#Thakarppan

Sdílet
Vložit
  • čas přidán 13. 03. 2019
  • #ThakarppanComedy #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Funny Skit By Binu Adimali and team
    Watch 127 full episode of Thakarppan comedy : bit.ly/2ClsKxb
    m chicken!
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 315

  • @rajappanvj600
    @rajappanvj600 Před 2 lety +9

    മാറി നിക്കടാ കർട്ടനെ...... കൗണ്ടർ പെരുമഴയിൽ ബിനു അടിമാലി തന്നെ സൂപ്പർ

  • @sindhuhbhai8737
    @sindhuhbhai8737 Před 5 lety +54

    കുഴപ്പമില്ല രസമായിട്ടുണ്ട്..... പോലീസിന്റെ വിക്കു സൂപ്പർ.....

  • @saira9541
    @saira9541 Před 8 měsíci +8

    ബിനു ചേട്ടൻ സൂപ്പർ 👏👏👌👌👍🏻👍🏻

  • @jenseerjalaludeen6043
    @jenseerjalaludeen6043 Před 2 lety +9

    Shajiyullath kond matham video knda njn🤗❤

  • @pravinparameswaran7477
    @pravinparameswaran7477 Před 4 lety +83

    പാശ്ചാത്യ സംസ്കാരം എന്റെ വീട്ടിനുളിൽ 😅

  • @ashikvs8489
    @ashikvs8489 Před rokem +7

    ബിനു വിന്റെ ചളി ഇവിടെയും.. ഷാജി ചേട്ടൻ സൂപ്പർ ❤️

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Před 2 lety +73

    വിക്കൻ പോലീസ് വേറെ ലെവലാ... 🤣🤣👌👌

    • @kvshobins9820
      @kvshobins9820 Před 2 lety +3

      😀😀😀 ഒരു ചിരി

    • @MrRajkarthi
      @MrRajkarthi Před 2 lety +1

      Entha alude name

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Před 2 lety +2

      @@kvshobins9820 അത് പൊളി ഐറ്റം.. ചിരിച്ചു മരിച്ചു 😂😂😂

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Před 2 lety +3

      @@MrRajkarthi അറിയില്ല. ആള് പൊളിയാ

    • @akthuls
      @akthuls Před 2 lety +1

      @@arunkumar.v.varunkumar367 mavelikara shaji

  • @suhas4522
    @suhas4522 Před 3 lety +55

    ബിനുചേട്ടൻ ഇഷ്ടം... ❤❤❤

  • @alkaricha1001
    @alkaricha1001 Před 2 lety +102

    ഷാജി ചേട്ടന്റെ വിക്കു മാസ്സ് ❤️❤️❤️❤️❤️

  • @flowersazhar8015
    @flowersazhar8015 Před 5 lety +16

    ഒരു അവിഹിത കോമഡി. ഒരുപാട് ഇതുപോലെ യുള്ള ഡബിൾ മീനിങ്ങ് കോമഡി വീണ്ടും വീണ്ടും ചെയ്‌യുന്നു ഒന്ന് മാറ്റി പിടി

  • @sunnykutty8813
    @sunnykutty8813 Před 4 lety +63

    Binu adimali chettan rocks as always . My favourite Best comedian😍🥰 .

  • @johnson5022
    @johnson5022 Před rokem +5

    binu adimali valippu comedy

  • @madhavam6276
    @madhavam6276 Před rokem +3

    ഷാജി ചേട്ടൻ ഉള്ളത് കൊണ്ട് കാണാൻ വന്നു 😊😊😊

  • @muhammadfaizalmuhammadfaiz7200

    ഇടിമലിയുടെ വളിപ്പ് ഇല്ലെങ്കിൽ പൊളിച്ചേനെ

  • @akhilzachariah8253
    @akhilzachariah8253 Před 2 lety +29

    ഷാജി ചേട്ടൻ😍

  • @sreenandana123
    @sreenandana123 Před rokem +3

    2023 ൽ ഇത് കാണുന്നവർ ലൈക് അടിക്ക് മക്കളെ ❤😂

  • @AjmalAju-lw4eu
    @AjmalAju-lw4eu Před 2 lety +6

    Shaji chetta polichu

  • @junaidapsarajunu2923
    @junaidapsarajunu2923 Před 2 lety +73

    വിഗ്ഗിൽ അഭിനയത്തിൽ ഇദ്ദേഹത്തെ കഴിച്ചേ ആളുള്ളൂ 😍......ബിനുവും പൊളിച്ചു 😍🔥❣️😂

    • @deepakpradeep8579
      @deepakpradeep8579 Před 2 lety +2

      Viggilo 😂

    • @user-el3mg9mo3x
      @user-el3mg9mo3x Před 2 lety +3

      ബിനു അടിമാലി വളിപ്പിന്റ രാജാവ്

    • @deepakpradeep8579
      @deepakpradeep8579 Před 2 lety +1

      @@user-el3mg9mo3x എന്നാ ഇങ്ങൾ ഒരു തമാശ പറഞ്ഞെ കേൾക്കട്ടെ. അറിയത്തില്ലെങ്കിൽ never judge anyone

    • @aluk.m527
      @aluk.m527 Před 2 lety +1

      @@user-el3mg9mo3x
      അത് അവർ ഇഷ്ടപ്പെട്ടിട്ടില്ല ഇത്തരം റോളു കൾ ഒക്കെ ചെയ്യുന്നത്!
      ജനസമ്മതി യുടെ പേരും പറഞ്ഞു ടൈപ്പ് റോളുകൾ ചെയ്യിപ്പിക്കുന്ന നിർമാതാക്കളെയും സംവിധാ യകരേയും പറഞ്ഞാൽ മതി !
      വയറ്റ് പിഴപ്പ് ഓർത്തു ഇവർക്കൊന്നും ഇത്തരം റോളുകൾ റിസ്ക് എടുത്ത് വിട്ടു കളയാനും പറ്റത്തില്ല!
      സിനിമാ രംഗത്ത് തന്നെ അത്തരം കഴിവുകൾ പ്രതിഫലിപ്പിക്കാൻ കഴിയാതെപോയ ഒട്ടനവധി പേരുണ്ട്??

    • @anithaselvaraj8011
      @anithaselvaraj8011 Před 2 lety

      @@deepakpradeep8579 pppppppp

  • @kvshobins9820
    @kvshobins9820 Před 2 lety +9

    പിള്ളേരെ കൊണ്ടു ഇരുത്തിയിട്ടു ഡബിൾ മീനിങ്ങും കൂടെ മ്യൂസിക്കും 👌👌👌😡😡😡😡

  • @SAJINVS_93
    @SAJINVS_93 Před rokem +5

    vere level skit 😄✌️✌️

  • @DAFFYSLAYERSOFFICIAL
    @DAFFYSLAYERSOFFICIAL Před 5 lety +11

    മാന്യതയുള്ള ഒരു പെണ്ണ് മാത്രം ചിരിക്കാതിരിക്കുന്നുണ്ട്

    • @sabek1461
      @sabek1461 Před 5 lety

      132345y8u90asfhlpasd123456780qwertyuiopasdfvhvhjmlz din chicx. Mvnm

    • @bijukalli1984
      @bijukalli1984 Před 2 lety

      അത് ആരാ...

  • @svinu4089
    @svinu4089 Před 2 lety +18

    Shaji chettane thumbnail kandu oodi vannatha. Ingenu marana mass aanu❤️❤️❤️

  • @rahulchandran3438
    @rahulchandran3438 Před 5 lety +204

    ദയവ് ചെയ്ത് ആ റെക്കോർഡ് ചിരി കഴിവുന്നതും ഒഴിവാക്കുക🙏

  • @abhilashvt684
    @abhilashvt684 Před 4 lety +4

    Rajeshettansupper

  • @arunmvk98
    @arunmvk98 Před rokem +1

    എല്ലാരേം സൈഡ് ആക്കും.
    ഷാജി ചേട്ടൻ 🔥🔥🔥

  • @fuhrer6819
    @fuhrer6819 Před 2 lety +1

    Adipwolii👌

  • @minibrigit4897
    @minibrigit4897 Před 5 lety +7

    Alfham Binu😂😂😂😂😂

  • @jegatheeshk.v8413
    @jegatheeshk.v8413 Před 5 lety +3

    Polichu

  • @anupshoranur
    @anupshoranur Před 5 lety +8

    Again Anshitha 😍😍😍😍😍😍😍😍😍😍😍😍😍😍

  • @marxistist
    @marxistist Před 5 lety +7

    Actress nte kootathil irikunna Green dress itta lady name nthuva...

  • @underworld2858
    @underworld2858 Před 3 lety +7

    എന്റെ അനിയനെ നീ താതാതാതാ താ😁😁😁😁☝️

  • @kaattukozhi0105
    @kaattukozhi0105 Před 2 lety +1

    Bengali pewerrrsaanam. Entry poli😅😅

  • @shanuvlogs7674
    @shanuvlogs7674 Před 5 lety +8

    സൂപ്പർ ബിനു അടിമാലി കിടുക്കി

  • @shahanaabbas5875
    @shahanaabbas5875 Před 5 lety +1

    Super

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +8

    ഒരൊറ്റ കാര്യം ചെയ്താ മതി നിങ്ങൾ .. തുടക്കത്തിലേ ഒരു അഡൽട്സ് ഒൺലി സർട്ടിഫിക്കറ്റ് അങ്ങ് കാണിക്കുക .... പിന്നെ കുഴപ്പമില്ല

  • @manuremesh724
    @manuremesh724 Před 5 lety +27

    Ente binu chettaa....oru rakshayillatha counter adi aanu ketto😜😜😆😆😆🙏🙏🙏
    Dhayvame chakan nerathu aksharam polum manasilavunillallo😬😬😬

  • @bhasurak4490
    @bhasurak4490 Před 3 lety +113

    BINU ADIMALI IS THE BEST......💥🔥🔥

  • @user-ld4op1sj3y
    @user-ld4op1sj3y Před 2 lety +6

    Shaji chettan 🥰🥰🥰

  • @Sunbeam16
    @Sunbeam16 Před 7 měsíci +1

    Super 😊😊

  • @ganeshkutty9366
    @ganeshkutty9366 Před 2 lety +1

    Super super kamidy

  • @balajinanappanponnunni9806

    Binu അണ്ണൻ കിടുകാച്ചി കൊമേഡിയൻ 😀😀😀😝😝കിടിലം skitt

  • @abruabe
    @abruabe Před 5 lety +10

    See. Policukaran is famous comedian.. He is great on other shows....
    See all these guys r gud actors n comedians.. Dont judge them too much.. Just enjoy the 15 minutes show.. Its free..

  • @NO-cp1rm
    @NO-cp1rm Před 2 lety +2

    😍😍😍😍😍👍

  • @highrangekaranachayan

    അമ്മാവൻ പൊളിച്ചു.

  • @Akhil_2255
    @Akhil_2255 Před měsícem

    ഓഹോ പശ്ചാത്തസംസ്കാരം എന്റെ വീടിനുള്ളിൽ 😂

  • @junaijunai6
    @junaijunai6 Před 5 lety +56

    പുകവലിയുടെയും മദ്യപാനത്തിന്റെയും മുന്നറിയിപ്പ് എഴുതി കാണിക്കുന്നത് പോലെ 'കുടുംബത്തോടെ ഇരുന്നു ഈ പരിപാടി കാണരുത്' എന്നുള്ള ഒരു മുന്നറിയിപ്പ് ആദ്യമേ എഴുതി കാണിച്ചാൽ നന്നായിരുന്നു.

  • @wildbamboo
    @wildbamboo Před rokem +1

    Shaji chettann😆😆😆😆😆😆😆😆

  • @sirajmal
    @sirajmal Před 5 lety +5

    പോലീസിൽ ഇമ്മാതിരി ആൾകാർ ഉണ്ടോ

  • @movieclips6765
    @movieclips6765 Před 2 lety +1

    After , oru chiri bumper chiri ....

  • @SBKTALKZ
    @SBKTALKZ Před 2 lety +1

    😂😂😂😂😂

  • @AbhilashGregory1985
    @AbhilashGregory1985 Před rokem +1

    12:27 Instagram Reels Legend! 🤣🤣🤣🤣🤣

  • @lovelyjoseph8450
    @lovelyjoseph8450 Před 5 lety +2

    Binu Chetta, nigal super anne ketto....

  • @saleeshsulaiman5384
    @saleeshsulaiman5384 Před rokem

    ♥♥👍

  • @ismayilmoosa9533
    @ismayilmoosa9533 Před 2 lety +2

    😀😀😀😀😀😀😀😀

  • @moideenguuggyuhftyumeezhpa69

    Sopar

  • @lalythodivilakam2876
    @lalythodivilakam2876 Před 3 lety +1

    Thanks Mani.... kadhapathram....very good

  • @user-ty7oy5gv8s
    @user-ty7oy5gv8s Před 5 lety +43

    ഈ പോലീസ് കാരന് എല്ലാ പരിപാടിയിലും ഈ വിക്ക് മാത്രേ ഉള്ളൂ.....😬😬

    • @gjunnikrishnan2177
      @gjunnikrishnan2177 Před 5 lety +5

      Ninne kond Vikki onnu act cheyyan pato baii.... Pls don't underestimate....

    • @user-ty7oy5gv8s
      @user-ty7oy5gv8s Před 5 lety +5

      @@gjunnikrishnan2177 എന്റെ പൊന്നളിയാ എന്ത് കോമഡി ആണെങ്കിലും ആവർത്തിച്ചു വന്നാൽ അത് ബോറടിക്കും....അല്ലാതെ ആളെ കളിയാക്കിയതല്ല...

    • @gjunnikrishnan2177
      @gjunnikrishnan2177 Před 5 lety +5

      @@user-ty7oy5gv8s.... Kanathe irunna pore... Namuk patathadh matullavar cheyyumbo appreciation koduthillenkilum kaliyakathe irunna madhi....

    • @zakariazakaria846
      @zakariazakaria846 Před 4 lety +2

      @@gjunnikrishnan2177 സുഹൃത്തേ ആ പുള്ളീടെ വിക്ക് അല്പം ഓവർ ആണ് അത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.....

  • @athirakarothu3440
    @athirakarothu3440 Před 3 lety +131

    ടിക്ക് ടോക്കിൽ തുണ്ട് കാണുകേം വളിപ്പ് കാണുമ്പോൾ ചിരിക്ക്യേം ചെയ്യുന്നോന്മാരാണ് ഇതിന് കുറ്റം പറയാൻ വരണേ... മിണ്ടാണ്ട് പോയി റേഡിയോയിൽ വല്ല അകാശവാണിയും വെച്ച് കേക്കടാ...Binu adimali is alwayss the best...🔥

  • @ekans6790
    @ekans6790 Před 3 lety +1

    Hahahahahahahahaahahahahahahahahahahahahahahahahahahahahhahaahhaahhhahahahahahahahahahahahahhahahahhhhahahahahahahahhahahahhahhahahahahahhhhahahahahhahahaahahahahahahhhhhhhhahahahhhhahahahhahahhahhahhaahahahhaahhhhaahahahhahahhahahahhhhahhhaahahahhahhahhhhahhhhahahahhahahhaahhhahahhahahahhhhhaahahhahahahahahahahahahahahahahahahahahahahahahahahahahahahahahahahahahahahahajahajajajjahahhaaahahhahahahahahahahahahahajahahahahahahahahahahah 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @user-rd2dl9be6f
    @user-rd2dl9be6f Před 3 měsíci

    Valipu binu😂😂😂

  • @baijukvarky5701
    @baijukvarky5701 Před 2 lety +2

    Binu Adimali
    Thebriliand peefomans

  • @neelanks2568
    @neelanks2568 Před 2 lety +1

    🙏🙏🙏

  • @alfiya3091
    @alfiya3091 Před 2 lety +1

    Binu chettan

  • @renjithavipurenjthavipu4140

    Super comedy

  • @bijumon6685
    @bijumon6685 Před 5 lety +3

    കൊള്ളാം

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +3

    ഒരുത്രെഡിൽ പഞ്ച് ഡയലോഗ് കാച്ചി ചിരിപ്പിക്കുന്ന ഇവരെ സമ്മതിക്കണം.. അഭിവാദനം

  • @NO-cp1rm
    @NO-cp1rm Před 2 lety +1

    👈😍😍😍

  • @leeladevan8129
    @leeladevan8129 Před rokem

    😂🤣👌🏼👍🏽🥰

  • @internetdreams2914
    @internetdreams2914 Před 5 lety +7

    10.09 e ladiesnokke e paranja comedy eghane manasilaayi?

  • @jenumc
    @jenumc Před 5 lety +2

    Superb

  • @shinoynarayananshinoy9413

    Super program anu

  • @sallusalam5992
    @sallusalam5992 Před 4 lety +3

    Aa bank managarude per endan onn paranj tharuo?

  • @KunchuAk
    @KunchuAk Před 5 lety +23

    *ഉളളത് പറയാലോ ഇതിൽ ഉള്ള എല്ലാവരും കുറച്ചൊക്കെ നല്ല ആരാധകരുള്ള താരങ്ങളാണ്*
    ഇങ്ങനെയുള്ള *A* സ്കിറ്റ് കളിച്ച് വില കളയരുത്.
    *_ഡബിൾ meaning ഉള്ള നിങ്ങളുടെ സ്‌കിറ്റുകൾ മഹാ ബോറാണ്_*
    ബിനു ചേട്ടാ ഇഷ്ട്ടം കൊണ്ട് പറയാ
    *ഇങ്ങനെയുള്ള ഓഞ്ഞ സ്കിറ്റ് ചെയ്യരുത് പ്ലീസ്‌*

  • @muhammedalthaf1856
    @muhammedalthaf1856 Před 2 lety

    😜😜😜😜😜🤩

  • @sujithjith1618
    @sujithjith1618 Před 5 lety +2

    SUPER Mario kart very good super super bowl very well and super

    • @LMOSIS
      @LMOSIS Před 5 lety

      Sujith Jith enthonnade??

  • @sheena.t.ktheruparambil1818

    Anji തന്റെ ചിരി സൂപ്പർ താൻ സൂപ്പർ സൂപ്പർ

    • @ark3594
      @ark3594 Před 5 lety

      muthala va thurakum pole. ella. sex comedykum. chirichu kootunnu

  • @sabinms7582
    @sabinms7582 Před 2 lety

    Ente ponnadave

  • @sreejithk4864
    @sreejithk4864 Před rokem

    Shaji yettan fan

  • @thomasrockey4468
    @thomasrockey4468 Před 5 lety +1

    വല്ല്യ കൊഴപ്പം ഇല്ലന്ന് തോന്നി അവസാനം കൊളമാക്കി

  • @sanjaysanjay4098
    @sanjaysanjay4098 Před 2 lety +1

    Enthu dhushtayadi ne ?? Nalloru hus ividey nikkumbol ne Aa ...vickendey koodey pokano pulley ??

  • @damndude2755
    @damndude2755 Před 4 lety

    Blue???

  • @sajukoshi5681
    @sajukoshi5681 Před 5 lety +16

    ഞങ്ങൾക്ക് വലിയ ചിരി ഒന്നും വരുന്നില്ല... അവളുമാരുടെ കിണി കഷ്ടം തന്നെ

    • @kashinathtk4809
      @kashinathtk4809 Před 3 lety

      Bro see this program czcams.com/video/hoFVQiWY2o4/video.html

  • @buddiesofmkd1881
    @buddiesofmkd1881 Před 3 lety +2

    🔥

  • @lockkey9389
    @lockkey9389 Před 2 lety +1

    Super 💐

  • @haridhar8620
    @haridhar8620 Před 2 lety

    Vick ullavare police il edukkilla eenu script ezhuthuyavn manassilaakkuka.

  • @samathmaja5390
    @samathmaja5390 Před rokem

    Police super...

  • @prasoonpradap
    @prasoonpradap Před 5 lety +18

    ആ പൊലിസുകാരനെ ഒഴിവാക്കണമായിരുന്നു. ചില കുറവുകൾ തമാശയായി കാണാൻ ബുദ്ധിമുട്ടുണ്ട്.

  • @RiyaChemmu
    @RiyaChemmu Před 2 lety

    Anu Sitara 🥰

  • @sreejithsukumaran5794
    @sreejithsukumaran5794 Před 5 lety +4

    vikkunna police nte original name enthanu?

  • @subi292
    @subi292 Před 2 lety

    Supp er

  • @sanjaysanjay4098
    @sanjaysanjay4098 Před 2 lety +1

    Ho ..enthu dhushtayaadi ne ??super binu chetan nilkumbol 🙄 E. ..police nu pirakey pokano Rascaly pulley ?

  • @ratheeshp.g734
    @ratheeshp.g734 Před 2 lety

    Hi

  • @sijuthomas2405
    @sijuthomas2405 Před 2 lety

    Anushmitha...........

  • @vidadtk9710
    @vidadtk9710 Před 5 lety +3

    Ullas ettanthe video kattirikkunnavar adikkada like

  • @TUTTOOSDIARYS
    @TUTTOOSDIARYS Před 4 lety +6

    ഇവളുമാര് എന്തിനാ ഇതുപോലെ വാ പൊളിക്കുന്നതു

  • @__gladi.ator__
    @__gladi.ator__ Před 3 lety +7

    Adimalikkaran😍😍😍

  • @tiktokvideostechvideos2286

    Super video

  • @starmagicofficialfansgroup3019

    ❤❤

  • @nursingpracticevtm3792

    Bengali spr 😝

  • @midhunvct
    @midhunvct Před 5 lety +9

    Aa front seat il irunnu chirikunna. Kutty chiriku salary medikunnundo?ente eliya doubt?