പാവപെട്ടവൻ പെട്ടെന്ന് പ്രഭാകരൻ മുതലാളി ആയപ്പോൾ | Malayalam Comedy | Comedy Express

Sdílet
Vložit
  • čas přidán 8. 09. 2022
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 197

  • @abdulrazakk9176
    @abdulrazakk9176 Před rokem +193

    അശ്ലീലവും, ദ്വയാർത്ഥ പ്രയോഗവുമില്ലാതെയും കോമഡി അവതരിപ്പിക്കാമെന്ന് തെളിയിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🙏

  • @sadikhhindhana2014
    @sadikhhindhana2014 Před rokem +99

    ഷാജി ചേട്ടൻ ഒരു ഒന്നൊന്നര കലാകാരൻ ആണ്.. "Actor"എന്ന വാക്കിലെ ഓരോ അക്ഷരത്തെയും യഥാവിധി
    ജനമധ്യത്തിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ..

  • @mercyjacob303
    @mercyjacob303 Před rokem +18

    അഭിനയകലയുടെ കൊടുമുടി കയറുവാൻ അനായസം സാധിച്ചു ഈ കലാ പ്രതിഭകൾക്ക്.

  • @anish.cachumon2320
    @anish.cachumon2320 Před rokem +7

    അനുകരണം സൂപ്പർബ് 🙏🙏🙏

  • @suryatejas3917
    @suryatejas3917 Před rokem +8

    ഇതു തന്നെ ആണ് പാവപ്പെട്ട ആൾക്കാർ

  • @girijaraghavan3910
    @girijaraghavan3910 Před rokem +93

    സ്ക്രിപ്റ്റ് 👌, ഷാജി ചേട്ടായി പെർഫെക്ട് act 👍. സിനിമയിൽ ചാൻസ് കിട്ടട്ടെ🙏.

    • @santhoshkuttan8579
      @santhoshkuttan8579 Před rokem +7

      🙂🙂👍

    • @girijaraghavan3910
      @girijaraghavan3910 Před rokem +6

      @@santhoshkuttan8579 👌
      നമുക്ക് മറ്റുള്ളവർക് വേണ്ടി ചെയ്യാൻ പറ്റുന്നത് പ്രാർത്ഥന യാണ്, പ്രാർത്ഥിക്കാം, കഴിവുള്ള കലാകാരന്റെ വളർച്ചയ്ക്കായ് 🙏.

    • @santhoshkuttan8579
      @santhoshkuttan8579 Před rokem +3

      @@girijaraghavan3910 theerchayaayum...hrudayam thanne aanu sreekovil...🤝🤝🤝

    • @girijaraghavan3910
      @girijaraghavan3910 Před rokem +2

      @@santhoshkuttan8579 sure.

    • @TechSagacity
      @TechSagacity Před rokem

      Abhinayicha oru movie kandayirunu... With kunchako boban and suraj.. But movie bore aaya kondu click um aayilla

  • @raficp5627
    @raficp5627 Před rokem +15

    അടിപൊളി 👏👏👏💐🌹💐🌹

  • @vinodkonchath4923
    @vinodkonchath4923 Před rokem +4

    Super Soooooooooper 👍👍👍👍👍👍❤️❤️❤️❤️

  • @vishnurajvishnuraj1471
    @vishnurajvishnuraj1471 Před rokem +55

    ഷാജി ചേട്ടന്റെ കോമഡി കൊള്ളാം ❤️

  • @user-gy2gt3xm5c
    @user-gy2gt3xm5c Před rokem +21

    ആ സിന്ദൂര കുറിയിട്ട് ഇരിക്കുന്ന ചേട്ടനെ കണ്ടിട്ട് ഒരു ചിരി ബമ്പർ ചിരിയിലെ ഷാജി ചേട്ടന്റെ കൂടെ ഉള്ള ചേട്ടനെ പോലെയുണ്ട്

  • @geethap6241
    @geethap6241 Před rokem +2

    Supper. Mandatharam Kanichal Inghane Irikkum.

  • @govindankelunair1081
    @govindankelunair1081 Před 2 měsíci

    വളരെ മനോഹരം 🙏🏼

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 Před rokem +2

    Ithu comady thanne adipoli puthumayundu.

  • @thazhevilaku9904
    @thazhevilaku9904 Před rokem +3

    Super 💓💓💓💓 shaji

  • @geethaenterprises7757
    @geethaenterprises7757 Před rokem +5

    Super performance, keep it up.

  • @abhiprayangal4999
    @abhiprayangal4999 Před rokem +42

    ഷാജിഅണ്ണന്റെ സൂപ്പർ ആക്ടിങ്

  • @kaladyjoseph105
    @kaladyjoseph105 Před rokem +4

    Last dialogue made me too much laughing. congratulations 👍

  • @jacobjoseph2816
    @jacobjoseph2816 Před rokem +7

    കൊള്ളാം.

  • @shameeraky260
    @shameeraky260 Před 7 měsíci +4

    ലോട്ടറി അടിച്ച എല്ലാവർക്കും ഇതേ അവസ്ഥ യാണ് 😊

  • @shajuthachamkulam137
    @shajuthachamkulam137 Před rokem +20

    സ്കിറ്റ് നല്ലത്‌ തന്നെ.... ടൈമിംഗ് തീരെയില്ല.... പെൺവേഷം കെട്ടിയ്ക്കണ്ടായിരുന്നു....

  • @radhakrishnanp7144
    @radhakrishnanp7144 Před rokem +3

    സൂപ്പർ

  • @Cstmallu
    @Cstmallu Před 7 dny

    അടി പൊളി 😢😮😮😮

  • @abymon222
    @abymon222 Před rokem +1

    Suuuuuuper,...........

  • @Gk60498
    @Gk60498 Před 6 měsíci

    Excellent performance ❤

  • @lakshmiharidas8380
    @lakshmiharidas8380 Před rokem +3

    കലക്കി

  • @prakashvasavan3054
    @prakashvasavan3054 Před 7 měsíci

    AyyooooiPichakkaaran😅😢😂🎉❤

  • @phoenixvideos2
    @phoenixvideos2 Před rokem +10

    കോമഡി തകർത്തല്ലോ

  • @vincentozanam8646
    @vincentozanam8646 Před měsícem

    Good feeling!!!😂🙏❤️🙏😂super!!!

  • @jabbarkeepeth5702
    @jabbarkeepeth5702 Před rokem +5

    അടിപൊളി സൂപ്പർ

  • @rajeshezhalloor6344
    @rajeshezhalloor6344 Před rokem +58

    ആദ്യമായിട്ടാണ് ഒരു കോമഡി സ്കിറ്റ് കണ്ട് ചിരിച്ചതും, ഒപ്പം ടെൻഷൻ അടിച്ചതും. അടിപൊളി. അടിപൊളി👍

  • @jaisontjohn4276
    @jaisontjohn4276 Před 3 měsíci +1

    ക്രൂര ഫലിതം really dark comedy

  • @JesusRaves-lk1os
    @JesusRaves-lk1os Před 11 měsíci

    Shaji chettan pwolich

  • @aadhucreatione255
    @aadhucreatione255 Před rokem +2

    Arju polichul

  • @velayudhankm8798
    @velayudhankm8798 Před rokem +29

    അവസാന മായപ്പോൾ ചിരിച്ചു ഊ പ്പാടിളകി ഇനി മു ത ൽ എനിക്ക് ഒന്നുമില്ല 🌹

  • @ammusvlogg1247
    @ammusvlogg1247 Před rokem +24

    Super script. സ്പർ performance. Supr counters super conclusion !👍👌👏❤️❤️❤️❤️❤️🌹

  • @user-bm5yv2bd7c
    @user-bm5yv2bd7c Před 2 měsíci +3

    ഇന്നത്തെ മിക്ക കുടുംബങ്ങളുടെയും അവസ്ഥ

  • @jayakumarma5621
    @jayakumarma5621 Před rokem +2

    Super

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 18 dny

    Super❤️

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před rokem +4

    ❤️❤️

  • @bindusudhir5842
    @bindusudhir5842 Před rokem +1

    Ayyyyuooo soooooperb

  • @ajurozu7561
    @ajurozu7561 Před rokem +22

    ചിരിച്ച് പണ്ടടാരം 🤣അടങ്ങി 🙏

    • @binuthomas8649
      @binuthomas8649 Před rokem +1

      ✈️

    • @rajanpanikar6717
      @rajanpanikar6717 Před rokem

      @@binuthomas8649 ढढढढलडपडलपडडलडपफलफलडलफलपबलगरजरज पजरजजजजनजजरपलपजरजजजजजजजजजजजजजजजजजजढपडजरजछड़जजलजजछरजजजट

  • @vasudevansouringal4329
    @vasudevansouringal4329 Před rokem +16

    Super script and marvelous performance. Keep it up

  • @kunhilekshmikrishna787
    @kunhilekshmikrishna787 Před rokem +14

    അഭിനന്ദനീയം

    • @adithyam7
      @adithyam7 Před rokem

      ഷാജിയേട്ടന്റെ ഒറിജിനാലിറ്റി ഫീൽ ജഗതിച്ചേട്ടനും ശ്രീനിയേട്ടനും ഉള്ളത് പോലെയാ സത്യം

  • @aleyammaroslyn2949
    @aleyammaroslyn2949 Před rokem +5

    Very nice

  • @mathasofttv
    @mathasofttv Před rokem +2

    good script; but the chemistry between the actors is missing.

  • @binukumar4333
    @binukumar4333 Před rokem +1

    Good

  • @abhilashtp5883
    @abhilashtp5883 Před rokem +6

    അടിപൊളി

  • @steephenp.m4767
    @steephenp.m4767 Před rokem +1

    Ayyo kashtam 🤣🤣🤣

  • @rajuco7470
    @rajuco7470 Před 7 měsíci

    Adipoli🎉

  • @nedumbasserykkaran5205

    ദൈവമെ 🥲സങ്കടം വന്നു 🤣🤣🤣

  • @jishamadavath8611
    @jishamadavath8611 Před rokem +1

    👏👏👏👏👏👏👏

  • @AbdulRahman-xx8eh
    @AbdulRahman-xx8eh Před rokem +5

    പൊട്ടന് ലോട്ടറി അടിച്ചാൽ...

  • @letthelightlead4340
    @letthelightlead4340 Před rokem +2

    sankadam vannu😌😌

  • @lalithambika6501
    @lalithambika6501 Před rokem +21

    കാശ് കയ്യിൽ കിട്ടിയിട്ട് വേണം കാര്യങ്ങൾ പറയാൻ ഇല്ലങ്കിൽ ഇതു തന്നെ അവസ്ഥ

  • @eswaranm4731
    @eswaranm4731 Před rokem +2

    😆😆👍👍

  • @ablkumari8248
    @ablkumari8248 Před měsícem

  • @nedumbasserykkaran5205
    @nedumbasserykkaran5205 Před rokem +1

    അത്താണി കാര് ആണല്ലോ ഓടിയൻസ് 🤣👍

  • @pakruz123
    @pakruz123 Před rokem +1

    👌👌👌💯💯💯

  • @bhani738
    @bhani738 Před rokem +1

    Allahuve

  • @rachanamc5658
    @rachanamc5658 Před rokem +1

    ഷമ്മി തിലകൻ👍🏻

  • @panditraj7251
    @panditraj7251 Před rokem +32

    കൊള്ളാമായിരുന്നു കുറെ കാലമായിട്ടു ഒരു നല്ല കോമഡി

  • @anunm2651
    @anunm2651 Před rokem +1

    Durbalan☺️

  • @geerishgeerish5571
    @geerishgeerish5571 Před rokem +3

    😂😂😂❤❤❤❤

  • @sandyy0911
    @sandyy0911 Před 6 měsíci

    ഞാനും 100 aanu😂ആദ്യം നോക്കുന്നത് 😂😂

  • @baskaranc4223
    @baskaranc4223 Před rokem

    അവനും ജീവിക്കട്ടെ.

  • @manojb7629
    @manojb7629 Před rokem +13

    ലോട്ടറി ചൂതാട്ടം ആണ് ഇതിൽ ആരും വീഴരുത്

  • @shermmiladasa8848
    @shermmiladasa8848 Před rokem +1

    👍🤣

  • @georgesimon1925
    @georgesimon1925 Před 6 měsíci

    അവസാനം കുളം ആക്കി

  • @adarshp.sadarshp.s1842

    Allelullm.eebkodiswaranmaarkku lottary adikkumbol entha upayogam

  • @farookkayarthadka8453
    @farookkayarthadka8453 Před rokem +1

    🤣ಸೂಪರ್

  • @johncyjohn3175
    @johncyjohn3175 Před rokem +15

    ഇവരെ ഒക്കെ സിനിമയിൽ എടുത്തു കൂടെ? എന്ത് നല്ല കോമഡിയാണ് ഇവരുടെ... 😍

  • @KarthikVlogz
    @KarthikVlogz Před rokem +3

    0:14 - 0:17

  • @jishamadavath8611
    @jishamadavath8611 Před rokem +1

    അയ്യോ 🙊🙊🙊🙊

  • @arimboorhouse436
    @arimboorhouse436 Před rokem +2

    This is the marketing strategy of the kerala state lottery. Don't waste your money... this is only the publicity.

  • @shijomathewandathoor9892

    Kaaryam->Kruthyamaahyi-Ariyathey,Bandhukkalum,Veettukahrum,Kaahnikkunna-Abathdham,Eathu,Swa-Bodhakkahraneyum,Muthu-Bhrahndhanahkkum!,Kashttum!,..........>

  • @cleankerala459
    @cleankerala459 Před rokem +2

    #dustbins in kerala

  • @shaji7482
    @shaji7482 Před rokem +1

    😆😆😆😆😀🙏

  • @braveheart_1027
    @braveheart_1027 Před rokem +2

    🤣

  • @starmusic5842
    @starmusic5842 Před rokem +7

    Super 👍👍👍👍👍 🙏

  • @thresibrizeeliathomas1308

    Ethu nalla thamasa 😀❤️😀😘😂😂😂😂😂😘😘😘😘😂😂😂😂

  • @anish.cachumon2320
    @anish.cachumon2320 Před rokem +1

    പിന്നെ ഒരു ഉപകാരം ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുമ്പോൾ ഈ പരസ്യം ഒഴിവാക്കിയാൽ ഉപകാരം

  • @subhadrag6731
    @subhadrag6731 Před rokem +5

    👌👌👏👏

  • @shinumathai7571
    @shinumathai7571 Před 6 měsíci

    😂😂😂😂

  • @mohandaspv5969
    @mohandaspv5969 Před rokem +12

    തുടക്കം ആരെങ്കിലും ശ്രദ്ധിച്ചോ ബാംമ്പർ ടിക്കറ്റിന് 100രൂപ സമ്മാനം ഇല്ല.

    • @shalinikaralam8455
      @shalinikaralam8455 Před rokem +1

      ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം

    • @alwinsujith.885
      @alwinsujith.885 Před rokem

      @@shalinikaralam8455 🎉

  • @geetharamachandran6916
    @geetharamachandran6916 Před 7 měsíci

    😂😂

  • @Yeman664
    @Yeman664 Před rokem +5

    Aa kayyadi okke recorded aanu.. arum chirikunnila 😂

  • @jinufahisa3283
    @jinufahisa3283 Před rokem +2

    😄😄😄😄

  • @gopakumar8076
    @gopakumar8076 Před rokem

    Thaalomthettiya,rharrtukal,

  • @susanpalathra7646
    @susanpalathra7646 Před rokem +2

    സൂപ്പർ... ഞാൻ ഇന്നലെ 25 കോടി എടുത്തിട്ട് ഇങ്ങനെ ഇരിക്കുവാ... അപ്പഴാ -

  • @anaswaram.m9742
    @anaswaram.m9742 Před rokem +1

    Y

  • @mohammedkambar1232
    @mohammedkambar1232 Před rokem +8

    idh mikka veetileyum avastha

  • @shameemmohammed8003
    @shameemmohammed8003 Před rokem +1

    Thelug filim dubb cheytha polund

  • @Manumr92
    @Manumr92 Před rokem +2

    Dub oru vazhik lip vere vazhik action full slow 🤔😔

  • @sayedmohammed3228
    @sayedmohammed3228 Před rokem +2

    😁😁😁😁😂😂😂😂😂👍

  • @jishamadavath8611
    @jishamadavath8611 Před rokem +1

    😒

  • @davoodp1874
    @davoodp1874 Před rokem +2

    തനിയാവർത്ത ന ത്തിലെ ബാലൻ മാഷ് കാണണ്ട

    • @sitharaashokan847
      @sitharaashokan847 Před rokem

      Thaniavrthanam mammukka super movie 😁😁. Vatteillatha balan mashine vattanakki 😔😔😔

    • @SaifuIbnxalam
      @SaifuIbnxalam Před měsícem

      😂

  • @MrJipson
    @MrJipson Před měsícem +1

    ഷാജി അസാധ്യ നടൻ ആണ്. ലോട്ടറി അടിച്ചപ്പോൾ ഉള്ള എല്ലാ വികാരങ്ങളും പുറത്തു കൊണ്ട് വന്നു 😂👌👌. സിനിമയിൽ കോമഡി ചെയ്യേണ്ട സമയം കഴിഞ്ഞു

  • @sijith.pantheerpadam1386

    ഇതെങ്ങനെ ഈ വൃത്തികെട്ട ചാനലിൽ വന്നു

  • @gopakumar8076
    @gopakumar8076 Před rokem

    Kaalathintw,kaimaatom,,veeritta, kaazh chaakal,,bedpeg

  • @shashikumar-qm7gk
    @shashikumar-qm7gk Před rokem

    3