Video není dostupné.
Omlouváme se.

കണ്ണൂരിൽ പൊലീസുകാരന്റെ ഗുണ്ടായിസം; പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം

Sdílet
Vložit
  • čas přidán 13. 07. 2024
  • കണ്ണൂരിൽ പൊലീസുകാരന്റെ ഗുണ്ടായിസം; പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം
    Policeman's hooliganism in Kannur; An attempt was made to kill a pump worker by hitting him with a car

Komentáře • 1K

  • @sundaranap3059
    @sundaranap3059 Před měsícem +797

    പോലീസിൽ നല്ലൊരു ശതമാനവും ക്രിമിനലുകളാണ്

  • @mumhammedaskar254
    @mumhammedaskar254 Před měsícem +772

    ഇവൻ കേരള പോലീസിന് അഭാമാനം പിരിച്ചു വിടണം DGP

    • @subaidhamoothedath8846
      @subaidhamoothedath8846 Před měsícem +5

      Eevanay yanneenakku mayi sarveecil ninnu purathakku 😮😮 nalla polies karkku nanakkafu 😮😮😮

    • @shyamsundarkp313
      @shyamsundarkp313 Před měsícem +27

      അങ്ങനെ പിരിച്ചുവിടാൻ തുടങ്ങിയാൽ പിന്നെ വകുപ്പിൽ ആരുണ്ടാവു० ??

    • @sulaimanmongam297
      @sulaimanmongam297 Před měsícem +8

      ഇവൻ poliso

    • @SanthoshKumar-qx2cw
      @SanthoshKumar-qx2cw Před měsícem +15

      ഇദ്ദേഹം നമ്മുടെ പ്രിയപ്പെട്ട സഖാവ് ആണ് ഇയാൾക്കെതിരെ നടപടി എത്താൻ നിങ്ങൾ വിവരമറിയും

    • @AshuChappy-wq6ff
      @AshuChappy-wq6ff Před měsícem +2

      ​@@shyamsundarkp313ഇങ്ങനത്തെവന്മാര് എന്തിനാണ് .അവരുടെ ധർമ്മം അവർ അറിയട്ടെ ആദ്യം

  • @Biju-rp3sb
    @Biju-rp3sb Před měsícem +446

    അവരെ സർവീസിൽ നിന്നും പിരിച്ചുവിടുക

    • @PoochaSaar
      @PoochaSaar Před měsícem +9

      നല്ല ചേലായി. ആ പെട്രോൾ ജീവനക്കാർക്ക് എതിരെയാണ് കേസെടുക്കേണ്ടത് അവനെയാണ് തിരിച്ചു വിടേണ്ടത് 🤪 ഭരിക്കുന്നത് ആരാന്ന് അറിയാലോ

    • @Alivalappil-ps6gt
      @Alivalappil-ps6gt Před měsícem +3

      ഇതുപോലെയുള്ള ക്രിമിനലുകളെ സേനയിൽ വെച്ചുപൊറുപ്പിക്കരുതെ...അടിയന്തിരമായി പിരിച്ചുവിടണം.

    • @gunterfernandes4171
      @gunterfernandes4171 Před měsícem

      License suspendum cheyanam

    • @PoochaSaar
      @PoochaSaar Před měsícem

      @@gunterfernandes4171
      എനിക്ക് തോന്നുന്നില്ല പെട്രോൾ ജീവനക്കാരന് സ്വന്തമായി വാഹനമുണ്ട് പക്ഷേ എന്തെങ്കിലും ലൈസൻസ് സസ്പെൻഡ് ചെയ്യണം🤪 അതായിരിക്കും നടക്കുക കേരളത്തിലെ🤪

    • @viji_zain_vlogz
      @viji_zain_vlogz Před měsícem

      ഈ വർഷത്തെ നല്ല പോലിസ് ഉദ്യോഗസ്താനുള്ള പിണറായിയുടെ അവാർഡ് ഇങ്ങേർക്കാണ് 😂

  • @chinnuchinnu2294
    @chinnuchinnu2294 Před měsícem +111

    ഇയ്യോ ഇങ്ങനെയൊന്നും പറയല്ലേ... അത് നമ്മുടെ കേരളത്തിൻറെ രക്ഷാപ്രവർത്തകൻ ആണ്😂😂😂😂😂😂

  • @Abdulvahab-lg9cn
    @Abdulvahab-lg9cn Před měsícem +129

    ദയവുചെയ്ത് ബഹുമാനപ്പെട്ട നീതിപീഠം കണ്ണ് തുറക്കണം

    • @rebinram5789
      @rebinram5789 Před měsícem

      Sanju techy anel najn polichene.

    • @nishanthjayan9756
      @nishanthjayan9756 Před měsícem

      നീതി പീഠം പ്രതികൾക്ക് ഒപ്പം അല്ലേ??. കോടതി ജാമ്യം കൊടുക്കുവാനുള്ള സ്ഥാപനം അല്ലേ??.

  • @panfi9166
    @panfi9166 Před měsícem +308

    ഇവൻ മറ്റൊരു 'നിസാം' ആയി മാറാൻ ഉള്ള സാധ്യതയുണ്ട്. സൂക്ഷിക്കുക

  • @abdulgafoorpc6475
    @abdulgafoorpc6475 Před měsícem +320

    ശ്രീരാം വെങ്കിട്ടരാമൻ ഇപ്പോഴും സർവീസിൽ തുടരുന്ന നമ്മുടെ സുന്ദര കേരളം

    • @krishnakumarkrishna9729
      @krishnakumarkrishna9729 Před měsícem

      സ്വകാര്യ കാര്യങ്ങളിൽ ഇടപെട്ടാൽ ആരായാലും ചെയ്യും

    • @surendranvp9170
      @surendranvp9170 Před měsícem +2

      കേരളത്തിന് അപമാനകരം

    • @rajeeshk7483
      @rajeeshk7483 Před měsícem +1

      Ade manapoorvam alla sahodhara

    • @shafeekpkp4563
      @shafeekpkp4563 Před měsícem

      ആര് സ്വകാര്യ കാര്യങ്ങളിൽ ഇടപെട്ടത്​@@krishnakumarkrishna9729

    • @scatteredthoughts105
      @scatteredthoughts105 Před měsícem

      കൊല്ലുമോ​@@krishnakumarkrishna9729

  • @rajanchirakkara4734
    @rajanchirakkara4734 Před měsícem +240

    ഇതെല്ലാം പിണറായിയും secrotary ശശി യും കൂടി ശരിയാക്കും വല്ല സഖാവ് ആയിരിക്കും ഇനി പമ്പ് ജീവനക്കാരന്റ പേരിൽ കേസ് എടുക്കും അത്രയേ ഉണ്ടാവൂ

    • @ppurushothaman6549
      @ppurushothaman6549 Před měsícem +4

      താങ്ങാൻ ആളില്ലാതെ ഒന്നും ഇങ്ങനെ ചെയ്യാൻ ആർകും ദൈര്യം കാണില്ല

    • @sulfikaraliahmed2502
      @sulfikaraliahmed2502 Před měsícem +1

      പിണറായി വിജയൻ എന്ത് തെറ്റ് ചെയ്തു

    • @ashviralcut
      @ashviralcut Před měsícem +1

      ​@@sulfikaraliahmed2502കേരളം നന്നാക്കാൻ കയറിയ ആളാണ് പിനുങ്ങാണ്ടി, അയാൾ അയാളുടെ സുരക്ഷക്ക് ആയിരം പോലീസ്കരുമായി നടന്നാൽ വോട്ട് ചെയ്ത ജനങൾക്ക് ആരുണ്ട്

    • @shanumoviesvlogs
      @shanumoviesvlogs Před měsícem

      ​@@sulfikaraliahmed2502പിണറായി vijayan ninn uumbi

  • @hastengis4887
    @hastengis4887 Před měsícem +288

    ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ മാതൃകയെ കാട്ടണം

    • @addidevdev4066
      @addidevdev4066 Před měsícem +9

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂
      ഇപ്പോൾ സസ്പെൻറ്റു ചെയ്തിട്ടു 3 മാസം കഴിഞ്ഞു C I ആയി പ്രേമോഷൻ കൊടുത്തു മാതൃക കാട്ടിയിരിക്കും കട്ടായം

    • @gunterfernandes4171
      @gunterfernandes4171 Před měsícem

      License lifelong suspend cheyanam

  • @akkum6520
    @akkum6520 Před měsícem +716

    പരീക്ഷ എഴുതാത്ത പിണറായി യുടെ സ്വന്തക്കാരനാകും

    • @nomadicmallus7653
      @nomadicmallus7653 Před měsícem +21

      Sangi aayikkum bro😢😢😢avarky ith nadakkuuuu

    • @prajianu7885
      @prajianu7885 Před měsícem +6

      sangi aavum enna adicha paisa mngi maman tharum paranjapo pampile aalu paranju kaanum angeru oodayip anennu 🤣🤣🤣

    • @PoochaSaar
      @PoochaSaar Před měsícem +6

      ഇങ്ങനെ വരാൻ വളരെ വിരളമാണ് കാരണം കണ്ണൂരിൽ ആൾക്കാർ പരസ്പരം ബോംബെറിയാണ് ചെയ്യാം 🤪

    • @RamlathKM-yr3so
      @RamlathKM-yr3so Před měsícem +1

      അപ്പോ കേറും പിണറായിയുടെ നെഞ്ചത്ത് . പിന്നെ പിണറായി എല്ലാ പോലീസിന്റെ കൂടെ നടക്കണോ അവർ എന്താ ചെയ്യുന്നതെന്ന് നോക്കിട്ട്

    • @shaniththacharampath9918
      @shaniththacharampath9918 Před měsícem +11

      പിൻവാതിലിലൂടെ കയറിയ സഖാവായിരിക്കും

  • @amjithamjith3511
    @amjithamjith3511 Před měsícem +44

    ബൊണറ്റിൽ ഇരുന്ന് യാത്ര ചെയിതതിന് ആ പമ്പ് കാരന്റെ പേരിൽ നാളെ കേസ്... എന്ന് DGP

  • @sivasankaranck6070
    @sivasankaranck6070 Před měsícem +140

    പിണറായിയ്ക്ക് നട്ടല്ല് ഉണ്ടെങ്കിൽ. അവനെ പിരിച്ചു വിടണം

    • @kuriakosekuriakose8396
      @kuriakosekuriakose8396 Před měsícem +6

      Pinnarayikke oru vazhapindipolum ella

    • @adarshekm
      @adarshekm Před měsícem +3

      അത് ഇല്ലെന്ന് ഇത് വരെ ആയിട്ടും മനസിലായില്ലേ 🤣🤣

    • @gunterfernandes4171
      @gunterfernandes4171 Před měsícem

      Mvd license suspend cheyanam

    • @AnoopVE-jl3zf
      @AnoopVE-jl3zf Před měsícem

      Paranaarikku athillallo

    • @AnoopVE-jl3zf
      @AnoopVE-jl3zf Před měsícem

      ​@@adarshekmathe

  • @user-mv7tx7sf3z
    @user-mv7tx7sf3z Před měsícem +73

    പിണറായിക്ക് തേങ്ങാ പണി തന്നെയാണ് നല്ലത് ആദ്യന്തരം മരവാഴ തന്നെ

  • @ashrafmohammed1490
    @ashrafmohammed1490 Před měsícem +81

    പോലീസ് കുടിച്ചുകാണും അവർക്കൊക്കെ കുടിച്ചാലും വണ്ടി ഓടിക്കുന്നതിൽ കുഴപ്പമില്ല കുറച്ചു ദിവസ്സം സസ്‌പെൻഷൻ കൊടുക്കും ഭാര്യ വീട്ടിലൊക്കെ ഒന്ന് പോയിവരാൻ

  • @cmsmedia1887
    @cmsmedia1887 Před měsícem +135

    ഇവനെയൊക്കെ പോലീസ് എന്ന് പറയാൻ ഉളുപ്പു ഇല്ലെ

  • @Skumar27276
    @Skumar27276 Před měsícem +53

    കുറഞ്ഞ വേതനമാണ് ഇവരെ പോലുള്ള തൊഴിലാളികൾക്ക് കിട്ടുന്നത്.. നഷ്ടമായ പെട്രോളിന്റെ തുക പമ്പുടമക്ക് ഈ പാവം കൊടുക്കേണ്ടിവരും.. ഗവൺമെന്റ് ജീവനക്കാരനായ ഇയാൾ ചെയ്തത് ശുദ്ധ തെമ്മാടിത്തരം..

  • @naveenempire2838
    @naveenempire2838 Před měsícem +98

    ജോലി കളയുക അതിൽ കൂടുതൽ ഒന്നും വേണ്ട.എന്നാൽ മാത്രമേ മറ്റുള്ളവനൊക്കെ ഇത് ഒരു പാഠം ആകണം

    • @Rose-Jackie
      @Rose-Jackie Před měsícem +5

      Dismissal plus jail shiksha kodukkanam. Vadhasremam anne

    • @jomonjohn2073
      @jomonjohn2073 Před měsícem +2

      Life long driving license redhakukayum venam

    • @georgepaul7974
      @georgepaul7974 Před měsícem

      ജോലിയിൽ നിന്നും പിരിച്ചു വിടുക, ലൈസൻസ് ആജീവനാന്തം റദ്ധാക്കുക, വധശ്രമത്തത്തിന് കേസ് എടുത്ത് തക്കതായ ശിക്ഷ കൊടുക്കുക, നട്ടെല്ലുള്ള ഡിജിപി കേരളത്തിൽ ഉണ്ടെങ്കിൽ 😬

  • @godmaker5681
    @godmaker5681 Před měsícem +22

    പോലീസുകാരൻ ഇടതുപക്ഷക്കാരൻ ആണെങ്കിൽ പമ്പ് ജീവനക്കാരന് വലിയ പ്രതീക്ഷ വേണ്ട നിരവധി കേസുകൾ പ്രതീക്ഷിക്കാം😂

  • @IaMmIcKy-id8ob
    @IaMmIcKy-id8ob Před měsícem +79

    അവനെ ജോലിയിൽ നിന്നും പിരിച്ചുവിടുക

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +162

    പിന്നിൽ പിണറായി, ഉണ്ട്,രക്ഷിക്കാൻ, എന്ന അഹങ്കാരം,പോലീസുകാരന്,ഉണ്ട്ടാകും, ഭരണം വളരെ മോശം

    • @subaidhamoothedath8846
      @subaidhamoothedath8846 Před měsícem

      Eeyalay polay oru polies karun enganay chayyaruthu 😮😮😮😮😮

    • @subaidhamoothedath8846
      @subaidhamoothedath8846 Před měsícem

      Pavam mon ❤❤❤❤😢😢😢😢😢😢😢

    • @subaidhamoothedath8846
      @subaidhamoothedath8846 Před měsícem

      Yandina chatta peedikkunnay 😮😮😮 oralayoum peedikkanda 😮😮😮😮 namukku yalla varkkum 😮😮😮 ee bumiyail geevikkan avakasha mundu😢😢😢😢😢

    • @Cpibrahim1
      @Cpibrahim1 Před měsícem +1

      പണം രക്ഷ പ്രവർത്തനം എന്നായിരിക്കും എരണം കെട്ടവൻ പറയുക

    • @ayaanmuhammed4571
      @ayaanmuhammed4571 Před měsícem

      മദ്യപിച്ചിട്ടുണ്ടോന്ന് 2 ദിവസം കഴിഞ്ഞ് പരിശോധിക്കും
      KP

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +68

    ഇതാവണമെടാ പൊലീസ്,ഇങ്ങനെയാവണമെടാ പൊലീസ്😮

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 Před měsícem +16

    മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിട്ടപോലെ പിരിച്ചുവിടണം.
    അതിനേക്കാൾ ഗുരുതരം.

  • @spv11883
    @spv11883 Před měsícem +25

    ലെ കോടതി :വേഗം കൊണ്ടുവാ എനിക്ക് ജാമ്യം കൊടുത്തിട് വീട്ടിൽ പോവാൻ ഉള്ളതാ 🤣🤣ഫാരത നിയമ സസിത 🤭🤭

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +41

    കേരളാ പോലീസിൻ്റെ, മൊത്തം, മാനം, പോയി

  • @vishnuc2527
    @vishnuc2527 Před měsícem +7

    വധശ്രമത്തിന് case എടുക്കണം. Licence റദ്ധാക്കണം.. ജോലിയിൽ നിന്ന് പിരിച്ചു വിടണം

  • @MR-jg8oy
    @MR-jg8oy Před měsícem +6

    ആ കാറിനുള്ളിൽ ആ മനുഷ്യൻ വീണു പോയിരുന്നെങ്കിൽ ആ മനുഷ്യന്റ കുടുംബം വഴിയാതാരമായേനെ

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 Před měsícem +22

    പോലീസ് ആയാലും കലക്ടർ ആയാലും നിയമത്തിനു വിദേയനാവണം

  • @JosephVm-rj2jw
    @JosephVm-rj2jw Před měsícem +46

    ഇതാണ് കേരളം

  • @jijeshkunnath5597
    @jijeshkunnath5597 Před měsícem +28

    സർവീസ് സസ്‌പെൻഡ് അല്ല ചെയ്യേണ്ടത് അവനെ അവിടുന്ന് പുറത്താക്കണം

  • @ktrrins2593
    @ktrrins2593 Před měsícem +6

    ഇത്രയും ഗതികെട്ട പോലീസ്.. അധികാരത്തിന്റെ അഹങ്കാരം ആരും ചോദിക്കില്ല എന്നുള്ള ഉറപ്പ്..

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 Před měsícem +104

    മിക്കവാറും അനിലിനെതിരായി ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കും.

  • @sulthanmuhammed9290
    @sulthanmuhammed9290 Před měsícem +35

    അവനെ എല്ലാം അറസ്റ് ചെയ്യണം ജോലി യും തെറിപ്പിക്കണം അതിനു വകുപ്പ് ആണുങ്ങൾ ഭരിക്കണം 🙏

    • @MR-jg8oy
      @MR-jg8oy Před měsícem

      മരവാഴ ഭരിച്ചാൽ ഇതല്ല ഇതിലപ്പുറവും നടക്കും

  • @cvmoidheen3100
    @cvmoidheen3100 Před měsícem +14

    ഇവൻ മാത്രമല്ല എല്ലാ പോലീസും തദൈവ

  • @Theempty-co4xe
    @Theempty-co4xe Před měsícem +15

    സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് മാത്രമല്ല പ്രൈവറ്റ് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കേണ്ട രീതിയിൽ ഇവിടുത്തെ നിയമം മാറ്റി എഴുതണം..

  • @nandakumarr620
    @nandakumarr620 Před měsícem +8

    ഇവനെ ഒരുനിമിഷംപോലും സർവീസിൽവച്ചോണ്ടിരിക്കരുത്

  • @shamsisham1991
    @shamsisham1991 Před měsícem +11

    വണ്ടിയുടെ ബോണറ്റിൻ്റെ മുകളിൽ ഇരുത്തി അഭ്യാസപ്രകടനം എന്നാക്കി കേസെടുത്തു ലൈസൻസ് ക്യാൻസൽ ചെയ്യുക

  • @Usmanmundott
    @Usmanmundott Před měsícem +21

    പോലീസുകാരൻമയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാവും അല്ലെങ്കിൽ കള്ളുകുടിച്ച് ഉണ്ടാവും

    • @abduaman4994
      @abduaman4994 Před měsícem +1

      കള്ള് അല്ല ബ്രാണ്ടി ആയിരിക്കും 😂😂

  • @sudheeshss3616
    @sudheeshss3616 Před měsícem +42

    പിണങ്ങണ്ടി വിജയന്റെ പോലീസ് കൊള്ളാം സൂപ്പർ 🥴🥴

  • @rubberducky1501
    @rubberducky1501 Před měsícem +20

    MVD എന്താ ഒരു മൗനം..

  • @mohammedsadiq1668
    @mohammedsadiq1668 Před měsícem +6

    ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് നിയമ നടപടി സ്വീകരിക്കണം

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +42

    ഇവൻ, പിണറായി സർക്കാരിൻ്റെ,ഐശ്വര്യം

  • @user-oc4ss2hf6w
    @user-oc4ss2hf6w Před měsícem +28

    കണ്ണൂർ എല്ലാറ്റിനും മുന്നിൽ

  • @Rahul9768..
    @Rahul9768.. Před měsícem +5

    അവന്റെ പണിയും കളയണം അവന്റെ ലൈസൻസ് suspended ചെയ്യണം മേലാൽ അവൻ വണ്ടി ഡ്രൈവ് ചെയ്യരുത് 😡

  • @nature2005
    @nature2005 Před měsícem +7

    Pension polum കൊടുക്കരുത് dismiss ചെയ്യുക

  • @arunvarkey8680
    @arunvarkey8680 Před měsícem +4

    പൊലീസുകാരനെ dismiss ചെയ്യണം.

  • @123hawaj
    @123hawaj Před měsícem +28

    കാർ പെട്രോൾ പമ്പിൽ നിന്നും പുറത്ത് വരുമ്പോൾ അയാൾ ബൊണാറ്റിന്റെ മുകളിൽ വന്നു വീണത് ആണ് മഴ ആയതു കൊണ്ട് നാവൽ പയം ആണ് എന്ന് ആണ് ഞാൻ കരുതിയത് വേറെ ഒന്നും ചെയ്തില്ല

    • @baburaj3985
      @baburaj3985 Před měsícem

      പെരുമൺട്രെയിനപകടത്തിൽചുഴലികാറ്റാണ്, വില്ലൻഎന്നുപറഞ്ഞപോലെ,, ഈജീവനക്കാരൻപോലീസുകാരന്റെകാറിന്റെബൊണടറ്റിൽ വന്നുവീണതാവാം,,,!

    • @chinnuchinnu2294
      @chinnuchinnu2294 Před měsícem +1

      😢😢

    • @soggaisking7070
      @soggaisking7070 Před měsícem

      Dey Dey 😂😂😂😅

  • @sirajpp2591
    @sirajpp2591 Před měsícem +10

    കേരള പോലീസിൽ ക്രിമിനൽ കൂടി വരുന്നു

  • @abbasdxb3170
    @abbasdxb3170 Před měsícem +26

    ഇരട്ട ചങ്കുള്ള പോലീസുകാരൻ

  • @mohandas-ey5tf
    @mohandas-ey5tf Před měsícem +10

    ആ പോലീസുകാരന്റെ അഹങ്കാരം ഇതോടെ തീരണം

  • @pradeepanchinganpradeepanc3360

    ഈ പോലീസിനെ എത്രയും പെട്ടെന്ന് വീട്ടിൽ തന്നെ ഇരുത്തുക അല്ലെങ്കിൽ നമ്മുടെ ഇന്നത്തെ പോലീസ് സേനക്ക് തന്നെ നാണക്കേടാണ്

    • @OoooOooo-hu8uv
      @OoooOooo-hu8uv Před měsícem

      മാന്യമായ പോലീസ്‌കാർ രാപകൽ ഡ്യൂട്ടിയിൽ കഷ്ടപ്പെടുന്നു.. ഇങ്ങിനെയുള്ള കൂട്ടർ മൊത്തത്തിൽ ചീത്ത പേര് ഉണ്ടാ ക്കുന്നു... 😭

  • @JineshVv
    @JineshVv Před měsícem +1

    ഞാൻ ഒരു cpim അനുഭവിയാണ്, ഈ പോലീസ് കാരനേ സർവീസ്ൽ നിന്നും പിരിച്ചു വിടുന്ന വാർത്ത കേൾക്കാതെ ഞാൻ ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കില്ല, ആഭ്യന്തര മന്ത്രി പിണറായി വിജയൻ ആയ കാരണം കൊണ്ടു തന്നെ, നല്ല പോലീസ് കാരെ മോശം പറയിപ്പിക്കുന്ന ഇത്തരം ക്രിമിനൽ സ്വഭാവം ഉള്ളവർക്ക് തക്കതായ ശിക്ഷയും വാങ്ങി കൊടുക്കണം.

  • @anilk3271
    @anilk3271 Před měsícem +3

    നൂറു രൂപക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി കാറിന്റെ ബോണറ്റിൽ കയറിയ ജീവനക്കാരൻ ..ആൽമാത്ര എന്താ ആൽമാത്ര

  • @sunil-cp1ih
    @sunil-cp1ih Před měsícem +10

    നടപടി വന്നത് തന്നെ നോക്കി നിന്നോ..... കൂടിപ്പോയാൽ ഒരു സസ്പെൻഷൻ 😄

  • @sujayknr2260
    @sujayknr2260 Před měsícem +9

    ഇത് പോലെ മുന്നേ ഡൽഹിയിൽ കണ്ടിരുന്നു.....കണ്ണുരുകാരെ പറയിപ്പിക്കാൻ ആയിട്ട് 😡

  • @abdulgafoor1976
    @abdulgafoor1976 Před měsícem +2

    ഇവൻ ഇനി സർവീസിൽ ഉണ്ടാവാൻ പാടില്ല കേരള പോലീസിന് അപമാനം.
    ..,,

  • @keethusnest9180
    @keethusnest9180 Před měsícem +7

    Govt ഉദ്യോഗം ഉണ്ടായിട്ട് പൈസ ഇല്ലെങ്കിൽ കഷ്ടം തന്നെ

  • @sagarazeezsagar3137
    @sagarazeezsagar3137 Před měsícem +21

    എംഡി എം പോലീസ്

  • @kunhumoideen7749
    @kunhumoideen7749 Před měsícem +2

    പോലീസ് വാഹനം തടഞ്ഞതിനും ഡൂട്ടിക്ക് തടസമുണ്ടാക്കിയതിനും അനിലിനെതിരെ ജാമ്യം ഇല്ലാത്ത വകുപ്പുമായി കേസ് വരും

  • @realstorykerala
    @realstorykerala Před měsícem +1

    പോലിസ്കാരന്റെ പേര് ഇല്ല ചിത്രം ഇല്ല...പാവങ്ങൾ ആണെങ്കിൽ അവന്റെ കുടുംബത്തിന്റെ ഫോട്ടോ വരെ വാർത്തയിൽ വരും

  • @shajahanm7288
    @shajahanm7288 Před měsícem +8

    ഗവൺമെന്റ് മാമൻടെ ആത്മവീര്യം ചോരുന്ന വാർത്ത കൊടുക്കല്ലീ പഹയമാരെ😅😅😅😅

  • @hari011
    @hari011 Před měsícem +14

    സസ്പെന്ഷന് പണി എടുക്കാതെ പാതി സാലറി അല്ലെ

  • @user-rk5cu7cv5l
    @user-rk5cu7cv5l Před měsícem +2

    ഇവനെ ഒരു നിമിഷം ഇനി സർവീസിൽ നിർത്തരുത്.

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Před měsícem +1

    അപ്പൊ അടിച്ചിട്ട് ക്യാഷ് കൊടുക്കാതെ മുങ്ങൽ ആണ് ഇവന്റെ മെയിൻ 😂😂😂

  • @prahladanpandalam2980
    @prahladanpandalam2980 Před měsícem +6

    സ്റ്റേഷൻ ജാമ്യത്തിൽ ഉടനേ വിട്ടേക്കണേ

  • @user-im8tm3pj3w
    @user-im8tm3pj3w Před měsícem +4

    ജീവൻ രക്ഷ പ്രവർത്തനമാ സാറേ....😮😮😮

  • @aslammongam967
    @aslammongam967 Před měsícem +1

    ഒരു സ്ഥാപനത്തിൽ ഏറ്റവും അഹങ്കാരം സെക്യൂരിറ്റി ക്ക് ഒരു ഓഫീസിൽ ഏറ്റവും അഹങ്കാരം പിയൂണിന് ഒരു സ്റ്റേഷനിൽ ഒരു ചെക്കിങ് ൽ ഏറ്റവും അഹങ്കാരം ഡ്രൈവർക്ക്... സത്യം അല്ലെ

  • @rajeshrajan4290
    @rajeshrajan4290 Před měsícem +3

    ഈ മോന്റെ ലൈസൻസ് റദ്ദാക്കണം ധൈര്യമുണ്ടോ

  • @Skumar27276
    @Skumar27276 Před měsícem +3

    ഇത് നടന്നത് 100 %സാക്ഷരർ എന്നു പറഞ് മേനി നടക്കുന്ന കേരളത്തിൽ..😂

  • @user-nw5ol7zk5z
    @user-nw5ol7zk5z Před měsícem +1

    പോലീസിൽ എടുക്കണമെങ്കിൽ ബോഡി ഫിറ്റ്നസ് അത്യാവശ്യമാണ് അതാണ് എല്ലാവരും നോക്കുക മനുഷ്യത്വം ഉണ്ടോ എന്ന് ആരും അന്വേഷിക്കാറില്ല ജനങ്ങളെ എങ്ങനെ സഹായിക്കുന്നു എന്ന് മനസ്സിലാക്കുന്ന ഒരു ടെസ്റ്റ് കൊണ്ടുവരണം

  • @Sreeramansreeraman441
    @Sreeramansreeraman441 Před měsícem +2

    പമ്പ് ജീവനക്കാരന്റെ കാര്യം കട്ടപ്പൊക എംഡി എം എ കേസും ബലാൽസംഗം കേസുമടക്കം നിരവധി കേസുകൾ ഈ പമ്പ് ജീവനക്കാരുടെ പേരിൽ വരും

  • @lineshmaroli07
    @lineshmaroli07 Před měsícem +9

    ഇൻഷുറൻസ് pollution പരിശോധിക്കുക car nte

  • @runwinter..0202
    @runwinter..0202 Před měsícem +5

    Party ..Association , now suspension,then transfer near home with promotion...... wait for 2months.....

  • @francispo2258
    @francispo2258 Před měsícem +1

    പോലീസുക്കാരന് ഇന്ധനമടിച്ചതിനു പണം ചോദിച്ചപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം കാരണമായിരിക്കും 😂

  • @hareesh9553
    @hareesh9553 Před měsícem +2

    പിൻ വാതിൽ നിയമനം വഴി കേറിയ ഏതേലും സഖാവ് ആകും

  • @sajikuttikattusaji1433
    @sajikuttikattusaji1433 Před měsícem +11

    നല്ല ആഭ്യന്തരം അല്ലേ ഭരിക്കുന്നത്

  • @raiza7607
    @raiza7607 Před měsícem +3

    ഇനിയും വില ഇരുത്ത രുത് ആരെങ്കിലും ഒക്കെ ചാവും 😢

  • @sayidjasbeer7951
    @sayidjasbeer7951 Před měsícem +1

    ആഭ്യന്തരം അതി കേമം സന്തോഷിപ്പിൻ പ്രബുദ്ധ കേരളമേ 😔

  • @s.ratheeshrathee2588
    @s.ratheeshrathee2588 Před měsícem

    Arrest ചെയ്തു 3 വർഷം ജയിലിൽ അടക്കുക.. ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുക... ഇതുപോലുള്ള പോലീസുകാർക്കെതിരെ നടപടി എത്രയും പെട്ടെന്ന് എടുക്കണം

  • @Sullaiman-fr9bh
    @Sullaiman-fr9bh Před měsícem +12

    പോലിസ് പിണറായിയുടെആത്മരക്ഷാർത്ഥംകാറിടിച്ചു കൊല്ലാൻ ശ്രമിച്ചതാര്

  • @vahidpp9426
    @vahidpp9426 Před měsícem +8

    പിണറായി അല്ലെ ആഭ്യന്തര മന്ത്രി ഇതിലും വലുത് പ്രതീക്ഷിക്കാം 😅

  • @salmansalmi8205
    @salmansalmi8205 Před měsícem

    നമ്മുടെ നാട്ടിൽ മാത്രമാണ് പോലീസിൻറെ യൂണിഫോം ഇല്ലാതെയും പോലീസിന്റെ ജീപ്പും ഇല്ലാതെയും പോലീസിന്റെ പവർ കാണിക്കുന്ന ആൾക്കാരെ കണ്ടിട്ടുള്ളത്

  • @iloveindia1076
    @iloveindia1076 Před měsícem

    എത്രയും പെട്ടെന്ന് സെർവിസിൽ നിന്നും പിരിച്ചുവിടണം, മറ്റുള്ളവർക്ക് മാതൃക ആകേണ്ട ആളാണ് ഒരു പോലീസുകാരൻ സമൂഹത്തിനു തെറ്റായ സന്നേശം കൊടുക്കുന്ന ഇത്തരം ക്രിമിനലുകൾക്ക് കടുത്ത ശിക്ഷ കൊടുക്കണം

  • @ganeshant7037
    @ganeshant7037 Před měsícem

    സസ്പെൻഷൻ കൊടുക്കാൻ സാദ്ധ്യതയുണ്ട്. പണിയെടുക്കാതെ പകുതി ശബളം കൊടുക്കുന്ന പതിവ്. ഈ കാര്യം അയാൾക്കറിയാം.

  • @Abusawlih1819
    @Abusawlih1819 Před měsícem

    ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് പാവം ആ പമ്പുകാരന്റെ പേരിൽ കേസ് വരും. അല്ലാണ്ട് എന്താ ഇതൊക്കെ നടക്കാൻ
    നടത്താൻ ഏമാൻമാരുടെ എല്ലാ ഒത്താശയും.
    ഉണ്ടല്ലോ

  • @SanishP-kj3ri
    @SanishP-kj3ri Před měsícem

    SK ആ ഉദ്യോഗസ്ഥന് സാധാരണ പൗരന് നൽകുന്ന ശിക്ഷ നൽകിയാൽ പോരാ അദ്ദേഹം ഒരു നിയമപാലകൻ ആണ് ഇവനെയൊക്കെ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടണം

  • @salimalavikuttyedapplly7137

    ആ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു തക്കതാ ശിക്ഷ നൽകുക പോലീസ് ഡിപ്പാർട്ട്മെന്റ് നാണക്കേട് ഉണ്ടാക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥരെയും വെച്ചുകൂടാ. തെറ്റ് കണ്ടാൽ സർവീസിൽ നീക്കം ചെയ്യണം

  • @mohammedmamutty6705
    @mohammedmamutty6705 Před měsícem

    ആദ്യ പിരിച്ചു വിട്ട് കൊലപാതക ശ്രമത്തിന് കേസെടുത്ത് ഇയാളുടെ ലൈസൻസും റദ്ദാക്കണം.
    മാർഗ ദർശകൻ ias കാരൻ സർവീസിൽ തുടരുമ്പോൾ ഇതെല്ലാം സ്വപ്നം മാത്രം

  • @sreekumars184
    @sreekumars184 Před měsícem +1

    ഇത് ടെസ്റ്റ്‌ എഴുതി കേറിയവനല്ല.അത് ഉറപ്പ് 😡😡

  • @Defender77342
    @Defender77342 Před měsícem +1

    Dissmiss ചെയ്യണം... ഒരിക്കലും സംരക്ഷിക്കരുത്.

  • @ayaanaviary
    @ayaanaviary Před měsícem

    ജീവന്‍ രക്ഷാ പ്രവര്‍ത്തനം ആയിരുന്നു അത് ആ പൊലീസുകാരന്‍ പിണറയി വിജയന്‍റെ അടുത്ത ഡ്രെെവര്‍ ആകാനാലുളള എല്ലാ യോഗ്യതയുണ്ട്😅😅

  • @husainbabubabu2187
    @husainbabubabu2187 Před měsícem

    കേസ് കോടതിയിൽ എത്തുമ്പോൾ ആ പോലീസുകാരൻ അവനിക്ക് കാറിന്റെ മുകളിൽ ഇരുത്തി ലിഫ്റ്റ് കൊടുത്തതാണെന്ന് പറയൂ അതാ ഇപ്പത്തന്നെ നിയമം 😊😊

  • @Theempty-co4xe
    @Theempty-co4xe Před měsícem +1

    Private ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ...
    സാധനം വാങ്ങി അതിൻറെ പൈസ നൽകാതെ മുങ്ങൽ..
    ഒരാളെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിക്കൽ..😮😮

  • @ebrahimkp6003
    @ebrahimkp6003 Před měsícem

    കണ്ണൂർ സെൻട്രൽ ജയിലിനു മുന്നിലുള്ള പെട്രോൾ പമ്പിൽ സെൻട്രൽ ജയിലിലെ ഒരു ജീവനക്കാരൻ ജോലി ചെയ്യുന്നുണ്ട് അന്നെഷിച്ചപ്പോൾ അയാളുടെ ഉടമസ്തതയിൽ ഉള്ള പെട്രോൾ പമ്പാണ് അതെന്നറിയാൻ കഴിഞ്ഞു ശമ്പളം സർക്കാരിന്റെയും ജോലി സ്വന്തം പെട്രോൾ പമ്പിലും ന്യുസ്കാർ അതൊന്നു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണം

  • @addidevdev4066
    @addidevdev4066 Před měsícem +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    ഇപ്പോൾ സസ്പെൻറ്റു ചെയ്തിട്ട് 3 മാസം കഴിഞ്ഞു C I ആയി പ്രേമോഷനോടുകുടി അവിടെ തന്നെ ബി നിയമനം കൊടുത്തേക്കാം

  • @Narrator842
    @Narrator842 Před měsícem

    പിൻവാതിൽ നിയമനം അരിക്കും, പോലീസ് ഡ്രൈവർ ജോലിയിൽ temporary ആയി കയറിയ പലരെയും രാഷ്ട്രീയ സപ്പോർട്ട് കൊണ്ട് permenent ആക്കിയിട്ടുണ്ട്, ഞാൻ പറഞ്ഞത് വിശ്വാസം വരാത്തവർ ഒന്ന് അന്വേഷിച്ചു നോക്കിയാൽ മനസിലാവും

  • @NajaCp
    @NajaCp Před měsícem +1

    നാളെ കഴിഞ്ഞാൽ ആര് നോക്കും ഈ കേസ്.... എല്ലാവരും മറക്കും...

  • @GeorgeJoseph123.
    @GeorgeJoseph123. Před měsícem

    രക്ഷിച്ചതല്ലേ? 😂 നമ്മൾ കണ്ട് കൊണ്ടിരിക്കുകയല്ലേ.. രക്ഷിച് മാറ്റിയതല്ലേ 😌.. ഇരിയ്ക്കും തോറും രക്ഷിക്കൽ തുടരും...
    വിഴിഞ്ഞവും പോലീസും എല്ലാരും വിജയ വഴിയേ 😊

  • @ratheeshbabu4800
    @ratheeshbabu4800 Před měsícem

    ഈ ക്രിമലിനെ സഹായിക്കാൻപോലീസ് കാർ പമ്പ് ജീവനകാരൻ്റെ പേരിൽ കേസ് എടുക്കാതിരുന്നാൽ മതി ഇവനെ ജനങ്ങൾ കൈകാര്യം ചെയ്യുകയാണ് വേണ്ടത്

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Před měsícem

    പാവം ഒരു ചുക്കും സംഭവിക്കില്ല പമ്പ് ജീവനക്കാരുടെ ജോലി പോകും അത്രതന്നെ മറ്റവന് ഗുഡ്സ് സർവീസ് എൻട്രിയും കിട്ടും

  • @anc9654
    @anc9654 Před měsícem

    പരനാറിനാടു വാണിടുംകാലം ഇതുപോലെ പലതും നാം കണ്ടിടണം 🙏🙏