എം.ജിയുടെ സംശയം ബാബുമോൻ മാറ്റിക്കൊടുത്തു..😀

Sdílet
Vložit
  • čas přidán 5. 10. 2022
  • #FlowersTopSinger3 #ViralCuts
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 278

  • @rosepaul7749
    @rosepaul7749 Před rokem +36

    മിടുമിടുക്കൻ. ഏതിനും എന്തിനും കുലുങ്ങാത്ത മിടുക്കൻ🤟👍👍👍🥰

  • @merydcruz2662
    @merydcruz2662 Před rokem +9

    എത്ര കണ്ടാലും മടുപ്പ് തോന്നുകയില്ല മോനെ God bless you all the best

  • @sujaasish2569
    @sujaasish2569 Před rokem +17

    പൊന്നു മുത്തേ നീ മിടുക്കനാണ്. നിന്നെ ദൈവം അനുഗഹിക്കട്ടെ🙏🙏🙏🙏🙏

  • @anithamurali1965
    @anithamurali1965 Před rokem +27

    ഈ കൊച്ചുമോന് നല്ല ഭാവിയുണ്ട്. ആശംസകൾ ❤️

  • @meerat.k9112
    @meerat.k9112 Před rokem +31

    എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല. എന്ത് രസമാണ് കണ്ണാ.

  • @thomaspj345
    @thomaspj345 Před rokem +12

    നീ ഇടുക്കിയുടെ അഭിമാനമാണ് മോനെ,,,❤️ നീ ഇൻഡ്യയുടെ അഭിമാനമായി മാറും,,,👍❤️❤️❤️❤️❤️❤️❤️

  • @aami143
    @aami143 Před rokem +23

    മക്കൾ ആയ ഇതുപോലെ കുറച്ച് കുസൃതി വേണം ഇതൊക്കെയാണ് കാണുന്നവർക്കും സന്തോഷം. എന്നും നല്ലത് മാത്രം വരട്ടെ മോനെ 😍😘

  • @prprakash1366
    @prprakash1366 Před rokem +42

    ഇടുക്കിയുടെ കുളിരും തണുപ്പും, ബാബുക്കുട്ടനിലൂടെ,,,ലോകത്തേക്ക്🌹🌹🌹🌹🌹🌹🌹🌹

  • @jessyjessy4193
    @jessyjessy4193 Před rokem +27

    ബാബു മോനെ ഒത്തിരി ഇഷ്ടം ആണ് ❤❤❤❤❤❤❤

  • @jayakumarmg699
    @jayakumarmg699 Před rokem +6

    വാ വുവേ... മോൻ ഇടുക്കിയുടെ കിടുക്കിയാണല്ലോ...!

  • @mamathapk404
    @mamathapk404 Před rokem +6

    ബാബു മോൻ്റെ പാട്ടും കുസൃതിയും കാണുമ്പോൾ നാം എല്ലാ വിഷമങ്ങളും മറക്കും, ചക്കരയുമ്മ മുത്തെ

  • @anithagopalakrishnan
    @anithagopalakrishnan Před rokem +7

    ❤️❤️❤️❤️❤️👌👌👌👌👌👌👌സൂപ്പർ എത്ര മനോഹരം ബാബുമോനെ

  • @pushparaveendran9305
    @pushparaveendran9305 Před rokem +21

    ഹായ് മോനു 🥰👌മ്മോൻ നല്ലത് പോലെ പാടി കുട്ടാ 👌♥️

  • @jameelatc7712
    @jameelatc7712 Před rokem +3

    മോനേ, പൊൻ മുത്തേ ആ ഹിന്ദി പ്പാട്ടു കൂടിയായപ്പോൾ ..... ആയിരം മുത്തം.

  • @sreekumaris7858
    @sreekumaris7858 Před rokem +50

    ബാബുമോനെ കാണുമ്പോൾ
    ചിരിക്കുകയും ചെയ്യാം നല്ല പാട്ട്
    കേൾക്കുകയും ചെയ്യാം
    മിലനൻറ പാട്ട് കേൾക്കുമ്പോൾ
    മനസിൽ സങ്കടം വും കരച്ചിലും
    സ്നേഹം വും എല്ലാം തോന്നും

  • @vsmohananacharia3880
    @vsmohananacharia3880 Před rokem +39

    ഇടുക്കി ജില്ല ക്കാരുടെ അഭിമനമാണ് മോൻ. ദീർഘായൂസ്സായിരിക്കട്ടെ സന്തോഷമായിരിക്കട്ടെ.

    • @abrahamm.2886
      @abrahamm.2886 Před rokem

      Mary ,to see him I watched this song somany times

    • @divyacm4816
      @divyacm4816 Před rokem +2

      Such an innocent cute baby,,I don't know how much Times I watched him

  • @lekhagopinath9287
    @lekhagopinath9287 Před rokem +69

    എന്റെ മോന്റെ ഓമനത്തമുള്ള ആ മുഖം കണ്ടാൽ തന്നെ മനസ്സ് നിറയും. പിന്നെ പാട്ട് ഒന്നും പറയാനില്ല. 😘😘😘

    • @leelabibin4015
      @leelabibin4015 Před rokem +2

      സാറെ ഇടുക്കിയുടെ അഭിമാനമാണ്ബാബുക്കുട്ടൻ

    • @rdvlogs7857
      @rdvlogs7857 Před rokem

      RT uuik lo bu
      Ok 😊

  • @amdifferent1144
    @amdifferent1144 Před rokem +4

    Oh my God.. ന്റെ വീടിനടുത്തു... ഞാൻ നാട്ടിൽ വരുമ്പോ കാണാൻ വരാട്ടോ 😘

  • @pushparaveendran9305
    @pushparaveendran9305 Před rokem +13

    മുത്തേ പാടിയത് 😘♥️👍 ഡൽഹി

  • @aathibeevi8677
    @aathibeevi8677 Před rokem +9

    MG.Sreekumar.ജിയുടെ നാവ്പോന്നവട്ടെ. ഇവന്ന് ഒരു ഭാവി ഉണ്ട്, ആദ്യത്തിൽ തന്നെ മോന്റെ സംസാര ശൈലി തന്നെ വളരെ നിർഭയനായി ലാഘവത്തോടെ ആയിരുന്നു. പിന്നെജെഡ്ജസ് ന്റെ
    കമന്റ്സ് കുട്ടിയെ പിന്നോട്ട് എടുക്കും എന്ന് എനിക്ക് തോന്നിച്ചു എന്നാൽ അത് ഉണ്ടായില്ല. ഇത് ഒരു അപേക്ഷയാണ്.മോൻ ഒരഭിമാനം ആകും നാടിന്ന്.

  • @deviks2143
    @deviks2143 Před rokem +6

    ബാബു കുട്ടാ ..സൂപ്പർ. എന്നാ പാട്ട് പഠി ക്കാൻ തുടങ്ങിയത്. മോൻ്റെ അറ്ച്ചൻ ജനിക്കും മുമ്പേ ആനോ കുഞ്ഞേ
    ദേവി മഹാദേവക്ഷേത്രം

  • @beenamohan7275
    @beenamohan7275 Před rokem +12

    സീസൺ 3യിലെ ചക്കര മുത്തു 😘

  • @jameelatc7712
    @jameelatc7712 Před rokem +2

    ഈ പഞ്ചാരമുത്തിനെ ചേർത്തു പിടിക്കണം. കാണുമ്പോൾ കേൾക്കുമ്പോൾ മനസ്സ് നിറയുന്നു.

  • @prasannat8788
    @prasannat8788 Před rokem +17

    ഒരുപാട് ഇഷ്ട്ടായി മോനെ ❤️😍💕💕💕

  • @jumailajumi8014
    @jumailajumi8014 Před rokem +15

    എത്ര തവണ ഈ മോന്റെ പാട്ട് കേട്ടെന്ന് എനിക്ക് അറിയില്ല അത്രമേൽ ഈ പൊന്നുമോൻ എന്റെ ഹൃദയം കവർന്നു ഒത്തിരി സങ്കടം ഉള്ള ആളാണ്‌ ഞാൻ ഈ കുരുന്നുകൾ തരുന്ന സന്തോഷം എത്ര വലുതാണ് പൊന്നുമോന് ആയിരം ഉമ്മകൾ ♥️♥️♥️♥️♥️♥️

    • @reemkallingal1120
      @reemkallingal1120 Před rokem

      najanum ,season 2 -L Meghan & Miya,eppol Babu monum,wow wonder kid 💖

  • @PushpaKumari-fl2ro
    @PushpaKumari-fl2ro Před rokem +10

    Mg sir പറഞ്ഞത് വളരെ correct❤️🙏

  • @anshidnazar7967
    @anshidnazar7967 Před rokem +5

    ന്തുവടെ ഇത് കോമഡി സിംഗറോ😂😂😂😍😍😍

  • @sandhyakrishnakumar5693
    @sandhyakrishnakumar5693 Před rokem +11

    ഭഗവാന്റെ അനുഗ്രഹo നിറയെ കിട്ടട്ടെ പൊന്നുമോന് 😘

  • @tharabaib5504
    @tharabaib5504 Před 19 dny

    അവന്റെ confidence ആണ് അവന്റെ പാട്ടിന്റെ വിജയം super mone ദൈവം അനുഗ്രഹിക്കട്ടെ ഐ love u❤️

  • @lizypaul7423
    @lizypaul7423 Před rokem +19

    Very smart. God bless you chakarey ❤❤❤❤

  • @ashlythomas862
    @ashlythomas862 Před rokem +37

    എൻ്റെ പൊന്നു ചക്കരേ ഉമ്മGod bless you.

  • @saleenasalna4159
    @saleenasalna4159 Před rokem +4

    സൂപ്പർ മോനെ ♥️♥️👍

  • @chandrikapn349
    @chandrikapn349 Před rokem +9

    എൻെറ പേരാണ് എന്നു പറയുന്നതു കണ്ട് ഒരുപാട് ചിരിച്ചു. Love you Chakkare❤

  • @krishkutty796
    @krishkutty796 Před rokem +10

    എംജി ചേട്ടന്റ ഭാഗ്യം, പിള്ളയുടെ വായിൽ നിന്നും വീഴാത്തത്. അത്രക്കും അവനെയിട്ടു കളിപ്പിച്ചു 😄.

  • @rejanichandran9290
    @rejanichandran9290 Před rokem +17

    👍👍👍👍👍മിടുക്കൻ നന്നായി പാടി

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před rokem +6

    Super pattum varthamanavum ellam kalakki nishkkalangam cute

  • @rajisreekumar7103
    @rajisreekumar7103 Před rokem +3

    എൻ്റെ ചക്കര babumon...മിടുക്കൻ.മോൻ ഫൈനൽ വരെ വേണം.

  • @bijumoore7764
    @bijumoore7764 Před rokem +65

    മോനെ കാണാൻ വേണ്ടി ഒരുപാട് തവണ ഈ പാട്ട് കേട്ടു.. ആശംസകൾ മോനെ..

  • @SreejaPulirady
    @SreejaPulirady Před rokem +3

    പൊന്നുമോൻ ചക്കരകുട്ടൻ സൂപ്പർ മുത്തേ ഉമ്മാ

  • @joshjj2007
    @joshjj2007 Před rokem +9

    എനിക്കുറക്കം വരുവാൻ ഈ പാട്ടുകേൾക്കണം🙏🙏🙏

  • @padmakshiraman9429
    @padmakshiraman9429 Před rokem +4

    Muthe,ponnu,very good song.🌹🌹

  • @lathachandranchandran2157

    ബാബുമോന് ആശംസകൾ ❤️❤️

  • @lathakumarilatha4021
    @lathakumarilatha4021 Před rokem +3

    ദയവു ചെയ്തു എന്റെ കുഞ്ഞിനെ ഇത് പറഞ്ഞു പാവം കണ്ണ് നിറഞ്ഞു സങ്കടം കാണാൻ വയ്യ

  • @umanambisan5326
    @umanambisan5326 Před rokem +1

    My mother suffering from parkinsons lights up everytime when she listens to babumon. You are indeed a source of compassion ans joy for the suffering. God bless you. Hope amma can see you in person someday just to hand over a rupee she holds deraly to her

  • @ameenaahamed9758
    @ameenaahamed9758 Před rokem +14

    ഈ മോന്റെ അച്ഛന്റെ യും അമ്മയുടെ യും ഭാഗ്യം .കണ്ണ് തട്ടാതിരിക്കട്ടെ .

  • @athulyakv3939
    @athulyakv3939 Před rokem +6

    ചക്കരമുത്ത്❤️❤️❤️❤️❤️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před rokem +7

    ചക്കര മുത്ത്‌ ❤🌹😍😘

  • @prakashankannur9317
    @prakashankannur9317 Před rokem +10

    സൂപ്പർ മോനെ 🥰🥰🥰🥰❤❤

  • @brahmi4946
    @brahmi4946 Před rokem +1

    ഭയങ്കര ഇഷ്ടമാണ് എനിക്ക്

  • @beatricebeatrice7083
    @beatricebeatrice7083 Před rokem +3

    Top singer 3 wonderful show ആണ് 👍.

  • @maidamamarnath9604
    @maidamamarnath9604 Před rokem +5

    Sir, MGS, really great n Good judjement super way of behaviour your knowledge is high and sweet, I am fm telugunadu HYD God bless your family thanks

  • @geethap6241
    @geethap6241 Před rokem +9

    Manoharamaya Samsaravum , Ganalapanavum. All the Best

  • @balan1952
    @balan1952 Před rokem +6

    Sweet talented boy ❤️👍

  • @sulekhajamal8414
    @sulekhajamal8414 Před dnem

    Babu കുട്ടാ... Too superb.. Love you മോനെ

  • @padmajacob7018
    @padmajacob7018 Před rokem +1

    Hi chakkaray excellent.god bless u.

  • @philipkk3130
    @philipkk3130 Před rokem +3

    മോനെ അടിപൊളി 👍👍👍👍

  • @Ramanamma555
    @Ramanamma555 Před rokem +5

    Aa energy entra babu super 👏

  • @elizabethjames3500
    @elizabethjames3500 Před rokem +2

    Mone you are brilliant, God bless you

  • @junaidasiyaasiyajunaid8673

    Chakkara muthu ❤❤❤

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Před rokem +7

    ബാബുമോന്‍ സൂപ്പര്‍...

  • @laisat.m7650
    @laisat.m7650 Před rokem +11

    Monte paattum sambashanavum enikkishtapettu.

  • @pushparaveendran9305
    @pushparaveendran9305 Před rokem +8

    ഹായ് പൊന്നു 😘 പാടിയത് ഫൈൻ സൂപ്പർ 👍

  • @muhammedvazhayil5994
    @muhammedvazhayil5994 Před rokem +6

    Babu mon😎👍👍

  • @annieabraham6242
    @annieabraham6242 Před rokem +12

    മോനെ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @binduraju2936
    @binduraju2936 Před rokem +2

    Yes, ofcourse. God bless you Babu Mon.. I love you so much. Very very nice song..

  • @geethasuganthi8877
    @geethasuganthi8877 Před rokem +2

    Fantastic singer Babu 👍👍👍my brother name also Babu from Karnataka

  • @mollysabraham835
    @mollysabraham835 Před rokem +24

    Waiting for Babumons next performance

  • @ameerabeevi869
    @ameerabeevi869 Před rokem +1

    Chakara...mutho.....

  • @mohammadmuniyur152
    @mohammadmuniyur152 Před rokem +3

    Very cute.verysmart.supersinger.godbless

  • @vaishnakodeeshwarimatha9235

    Smart boy, best of Luck 🥰

  • @lalammas8519
    @lalammas8519 Před rokem +1

    ഹോ ഹിന്ദി പറ്റു പൊളിച്ചു ചക്കരമുതെ umma❤️

  • @bindusadanandanbindusadana7146

    ബാബു മോനെ 👌👌👌

  • @deepavs823
    @deepavs823 Před rokem +6

    Chakkaraummaaa muthe godbless you🌹🌹love u da

  • @rubeshkumar3277
    @rubeshkumar3277 Před rokem +3

    ബാബു കുട്ടാ 😍😍😍😍

  • @mathewthaliath3133
    @mathewthaliath3133 Před rokem +2

    ബാബു കുട്ടനെ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം തരുന്നു. മഞ്ഞലയിൽ മുങ്ങി തോർത്തി ഗാനം കേട്ടപ്പോൾ 1972-1977 വരെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ കോളേജിന്റെ വാർഷികം. വൈകിട്ട് 9 മണി, സാക്ഷാൽ ജയ ചന്ദ്രൻ വെളളമുണ്ട് വെള്ള ഷർട്ട് ധരിച്ച് ആദ്യത്തെഗാനം മഞ്ഞ ലയിൽ മുങ്ങി തോർത്തി. മൂന്നു കൊല്ലം തുടർച്ചയായി ആസ്വദിച്ചു.ഈ സദസ്സ് ധന്യമാക്കി തീർക്കുന്ന ജഡജസ്സി നെയും അവതാരികയെയും എത്ര അഭിനന്നിച്ചാലും അധികമാവില്ല.

  • @babysarada4358
    @babysarada4358 Před rokem +3

    മിടുക്കൻ 👌ആശംസകൾ 👍❤️

  • @remadevip8264
    @remadevip8264 Před rokem +6

    അഹാ.. മോൻ Supr ആണ് .. all the best👍👍👍

  • @fathimanizam2908
    @fathimanizam2908 Před rokem +5

    Babu mone suupppper😍👍

  • @sujasuja3251
    @sujasuja3251 Před rokem +10

    ഉമ്മ ഉമ്മ 🌹❤❤❤. മോനു

  • @thankamammu1932
    @thankamammu1932 Před rokem +1

    പനിയായി വീട്ടിൽ ഇരുന്നപ്പോഴാണ് പാട്ട് കേട്ടത് എന്താ പറയാ ബാബു കുട്ടാ ഞാൻ നിന്നെ ഫാനായി

  • @babuk8341
    @babuk8341 Před rokem +1

    Kunjinte paattu kelkumpo variyeduth ummavekan thonunnu.Dhaivam anugrahikatte. ❤❤

  • @LIFEARCHANA
    @LIFEARCHANA Před rokem +6

    Achhodaaa muthheee😍😍😍

  • @beenakr8151
    @beenakr8151 Před rokem +5

    Super mone 😍😍😘

  • @zalla9065
    @zalla9065 Před rokem +5

    Achodaaa 😘

  • @valsalas6931
    @valsalas6931 Před rokem +1

    orupad istam babbumone

  • @drjayan8825
    @drjayan8825 Před rokem +8

    Congratulations with my prayers 🙏💚🧡 mone 😍 God bless you ✌️🙏🌹

    • @vaishakhvenu5631
      @vaishakhvenu5631 Před rokem

      Babukuttante patti feel parYatepattilla chirikkanum aswatikkanym itrayatikam santoshamulavakkunnu

  • @dinilkumar2740
    @dinilkumar2740 Před rokem +5

    God bless you mone👍

  • @fabifasihayru8983
    @fabifasihayru8983 Před rokem +2

    Super chakkare god bless

    • @vijayanp4607
      @vijayanp4607 Před rokem

      ഹൈറേഞ്ചിന്റെ മുത്തു❤️❤️❤️🙏🙏🙏

  • @radhasreejith3113
    @radhasreejith3113 Před rokem +2

    😊🥰🥰🥰 God bless you 🙏🏻 Hari saranam.

  • @sebammamathew508
    @sebammamathew508 Před rokem +2

    മുത്തേ 😘😘😘😘

  • @sulekhajamal8414
    @sulekhajamal8414 Před dnem

    എന്തൊരു sweet voice 🥰🥰🥰🥰

  • @vinup253
    @vinup253 Před rokem +4

    Super mone.Keep it up

  • @knowledgeispower7952
    @knowledgeispower7952 Před rokem +12

    Smart boy

  • @alik3250
    @alik3250 Před rokem +4

    യവൻപുലിയാണ് കേട്ടാ.

  • @ajithamaria2035
    @ajithamaria2035 Před rokem +3

    Nammude idukki yile abhimaana thaaram 😘😘

  • @asifsr1237
    @asifsr1237 Před rokem +4

    ബാബു നിന്റടുത് കളി വേണ്ട m g 👍👍👍👍👍

  • @helenthomas7364
    @helenthomas7364 Před rokem +10

    He is so cute

  • @rajithachu4513
    @rajithachu4513 Před rokem +2

    സൂപ്പർ ❣️മോനെ ❣️💜💜💜🥳🥳

  • @geethasuganthi8877
    @geethasuganthi8877 Před rokem +2

    My favorite singers ananya and Aditi

  • @rabiyahussain8429
    @rabiyahussain8429 Před rokem +3

    Eniku vayya. Ini എന്ധെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു അല്ലെ?