മേധാ മെഹറിനും ബാബുകുട്ടനും ഇത് എന്ത് പറ്റി 🙄 Top singer season 3 | medha mehar | babukuttan

Sdílet
Vložit
  • čas přidán 27. 08. 2024
  • #medhamehar #babukuttan #topsingerseason3 #flowerscomedy #essamony #mgsreekumar #bestthugs #newepisode #Brotechywayanad

Komentáře • 73

  • @geetham6675
    @geetham6675 Před rokem +10

    എല്ലാ മക്കളെയും ഇഷ്ടമാണ് എന്നാലും ബാബു ക്കുട്ടനേയും മേധാ മെഹറിന്റെയും സംഭാഷണം കേട്ടാലും കേട്ടാലും മതിവരില്ല വീണ്ടും വീണ്ടും കാണും GOD BLess you മക്കളെ

  • @ashrafvp4150
    @ashrafvp4150 Před rokem +1

    സൂപ്പർ കുഞ്ഞു മ്മക്ക്ൾ ല്ലല്ലേ ദ സൂപ്പർ മക്കളെ ഉയരങ്ങളിൽ എത്തട്ടെ ആമീൻ ഒന്നിനൊന്ന് മെച്ചം ഹോ ബാബു ക്കുട്ടന്റെ ഒരു രക്ഷയുമില്ല അതി മനോഹരം പാട്ടും കമ്ണ്ട്സും അതേ ആക്റ്റിങ് അതും പറയാതെ വയ്യാ നീതോനൊക്കെ i ഇതിനൊക്കെ ബിഗ് സല്യൂട്ട് ജാഡജാസിജഡ്ജാസിനും കൊടുക്കാം അവരാണ് ഈ കൊച്ചു മക്കളെ ഒരു പേടിയും കൂടാതെ പ്രോത്സാഹനം കൊടുക്കുന്നെ 🤲🤲🤲👌👌👌👌

  • @neethulaiju6009
    @neethulaiju6009 Před rokem +5

    Ente pillere😆😆 super ayitund 👌👌😍😍

  • @sunilajoy7255
    @sunilajoy7255 Před rokem +10

    മക്കൾ എല്ലാവരും സൂപ്പർ 💚💚 Love you chakkarakal ❤️❤️🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

  • @sreelekshmib3454
    @sreelekshmib3454 Před rokem +5

    Medhakutty🥰🥰

  • @ebinpattaparambil3786
    @ebinpattaparambil3786 Před rokem +2

    ഈ കുഞ്ഞുങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം.... ❤❤
    നമ്മുടെ സ്‌ട്രെസ് എല്ലാം കുറയും..
    സൂപ്പർ... ❤❤❤👌🏻👌🏻

  • @redmioman6259
    @redmioman6259 Před rokem +2

    താങ്ക്സ് സർ ഇടക്കൊക്കെ ഇവരുജ് കോമെടിയും കുഞ്ഞു മക്കളുടെ വാക്കും രസമുള്ള എല്ലാം മനസിന്‌ വല്ലാത്ത കുളിർമ തോന്നും കുറെ ചിരിക്കാനുമുടി ജെഡ്ജസും പക്സ്യുള്ള താങ്ക്സ് dear

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před rokem +1

    Super, ഇങ്ങനെയൊരു വിഡിയോ പ്രേക്ഷകർക്ക് സമ്മാനിച്ചതിൽ നന്ദി നന്ദി നന്ദി!!!!!

  • @ushakumari523
    @ushakumari523 Před rokem +4

    Babukkutta oru umma

  • @jessysebastian587
    @jessysebastian587 Před rokem

    കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സംസാരം വളരെ ഇഷ്ട്ടപ്പെട്ടു

  • @marykuttygeorge8174
    @marykuttygeorge8174 Před rokem +8

    കുഞ്ഞുങ്ങൾ നാക്കുള്ക്കാതെ സംസാരിച്ചുപഠിക്കട്ടെ. മിടുക്കരാണ്

    • @Sreedevi_KV
      @Sreedevi_KV Před rokem

      All' children singing very nice, God bless you all.

  • @balamanimenon8016
    @balamanimenon8016 Před rokem

    👍👍👍👍 very cute annu

  • @padmakshiraman9429
    @padmakshiraman9429 Před rokem +7

    🌹🌹🌹എല്ലാവരും നല്ലത്. ബ്രോയും കൂടെ വന്നപ്പോൾ പിന്നെ പറയാനും ഇല്ല. ലൈറ്റ് ഹൗസ്. 🌹🌹🌹

  • @vinodanpk3343
    @vinodanpk3343 Před rokem

    നമ്മുടെ ചെറുപ്പം ഓർമ്മവച്ചു കൊണ്ട് പ്രതി കരിക്കുക

  • @rabiak549
    @rabiak549 Před rokem +8

    അപാര കഴിവുള്ള കുട്ടികൾ - പാട്ടാനും. നല്ലത് സംസാരവും നല്ലത്.

  • @sunilajoy7255
    @sunilajoy7255 Před rokem +15

    ജെഡ്ജസും സൂപ്പർ ❤️❤️💚💚😂😂😂😂

  • @sheenaranisheenarani4891

    Super 👌👌👌

  • @gulabisrnaik1472
    @gulabisrnaik1472 Před rokem +2

    Medha medha medha👌👌👌👌

  • @aravindkrishna5147
    @aravindkrishna5147 Před rokem +4

    Little Angels:
    Vakkutty 6 years.
    Medha mehar,Dhwani 5 years.
    Bhavayami,Karthika 4 and half years

  • @rajip8345
    @rajip8345 Před rokem

    suuuper. ..മക്കളേ...

  • @nirmalas6973
    @nirmalas6973 Před rokem +2

    സൂപ്പർ മുത്തുകൾ 👌👌👌😘😘😘

  • @padmajaprakash9441
    @padmajaprakash9441 Před rokem

    പൊന്നു മക്കൾക്കു എല്ലാ നന്മകളും സന്തോഷവും ജഗദീശ്വരൻ നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും കണ്ടിരിക്കാൻ പറ്റിയ ഒരു വേദി

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem +1

    Super♥️♥️♥️♥️

  • @beevijanrahuman8783
    @beevijanrahuman8783 Před rokem +1

    Judges kuttikalodu nalla reethiyil sahakarikkunnathu kondalle kuttikalum athupole.athinentha kuzhappam.eth allarkkum kittunna kazhivallallo

  • @babyshaylaja7266
    @babyshaylaja7266 Před rokem +21

    കുഞ്ഞുങ്ങളെ പറയുന്നതൊന്നും ആരും കണക്കാക്കുന്നില്ല. കുട്ടികൾ കുട്ടികൾ ആണ്. ഈ പ്രായം കഴിഞ്ഞാൽ അവർ വലിയ കുട്ടികളായി. എല്ലാ മക്കൾക്കും നന്മകൾ ഉണ്ടാവട്ടെ.

    • @jovee9531
      @jovee9531 Před rokem

      കുട്ടികൾ വലുതാവുമ്പോൾ ഈ സ്വഭാവങൽ ഒന്നും ഉണ്ടാവില്ല.

    • @marrypaul-wg3zw
      @marrypaul-wg3zw Před rokem

      ​@@jovee9531 Mary Paul IAM very happy.seasion 3 program little angel please very good & high standard. God bless Ok.

  • @user-yj6nl6jb8f
    @user-yj6nl6jb8f Před rokem +1

    സൂപ്പർ ❤❤

  • @sandhyacp7386
    @sandhyacp7386 Před rokem

    Medhaye. Valareeshtam

  • @aravindkrishna5147
    @aravindkrishna5147 Před rokem

    Medha mehar♥️♥️♥️

  • @reejav5519
    @reejav5519 Před rokem

    Babukkuttan supr

  • @lathakm5290
    @lathakm5290 Před rokem

    Ella makkalum super asnnu

  • @beenaambadi9875
    @beenaambadi9875 Před rokem

    Cheriya makkalude samsaram kelkkan thanne Oru rasamalle aaranu makkale kuttam parayunnath top singer vekkunnath thanne kunjumakkalude vikrthi kanananu

  • @remanimohan4768
    @remanimohan4768 Před rokem

    Cract

  • @ushasurendran4496
    @ushasurendran4496 Před rokem

    Super🥰🥰🥰

  • @_mr_dolper_yt
    @_mr_dolper_yt Před rokem +1

    Enikku ettom ishtamulla2 peru medha babukkuttan

  • @remachabdran2470
    @remachabdran2470 Před rokem

    Chakara umma babutt

  • @jayas4210
    @jayas4210 Před rokem

    ഇഷ്ട്ടപ്പെട്ടേ......

  • @shamsudheenvp2103
    @shamsudheenvp2103 Před rokem

    മക്കളെ അടിപൊളി❤❤

  • @vijayalakshmit9306
    @vijayalakshmit9306 Před rokem +1

    പ്രേതം കുട്ടിയെ വല്ലാതെ പിടി കൂടി യി ട്ടുണ്ട ല്ലോ.

    • @twinklestarkj2704
      @twinklestarkj2704 Před rokem

      അതാ ആദ്യമൊക്കെ മൂത്തവരോട് ബഹുമാനം ഇല്ലാതെ പെരുമാറിയത്

  • @sabiviog6323
    @sabiviog6323 Před rokem

    സൂപർ

  • @rugminip2029
    @rugminip2029 Před rokem

    Suuper

  • @ushasurendran4496
    @ushasurendran4496 Před rokem

    Well done👍🏻

  • @lathah6246
    @lathah6246 Před rokem

    Mole super

  • @dayanababy1283
    @dayanababy1283 Před rokem +1

    Medha correct reply alle parayunnath. Super

    • @sulaikhamammootty293
      @sulaikhamammootty293 Před rokem

      Medha mol crct rply parayumbal avalude muka bhavam aarangam avalude mukath gouravam aamukaf th ni

  • @Seenasgarden7860
    @Seenasgarden7860 Před rokem

    Pillarkku pattiya judges 👍😅

  • @saisimna2377
    @saisimna2377 Před rokem

    Happy ❤❤

  • @SunilKumar-hq1vj
    @SunilKumar-hq1vj Před rokem

    Super

  • @salmaalavudheen6050
    @salmaalavudheen6050 Před rokem

    👌👌👌

  • @sabiviog6323
    @sabiviog6323 Před rokem

    ഞങ്ങക്ക് ഒത്തിരിഷ്ടാ

  • @AMINASAdukkala
    @AMINASAdukkala Před rokem +5

    ആരും എന്തും പറഞ്ഞോട്ടെ❤ ടോപ് സിംഗർ സ്റ്റാർ കൊച്ചുമക്കൾ തന്നെ❤❤ നെഗറ്റീവ് കമന്റ് ഇടാൻ മാത്രം കുറെ ആളുകൾ കാണും 🌹 അതും ഈ കൊച്ചു കുട്ടികൾക്ക് എന്തു പറയാൻ 😄

  • @thankappanusha4268
    @thankappanusha4268 Před rokem

    കൊച്ചുമക്കൾ 👌👌

    • @sulaikhamammootty293
      @sulaikhamammootty293 Před rokem

      Ee kuju makkale kuttam parayunnavar aaranu veruthe parayuvano kuttam parayunnavarundennu kunju makkalude kusruthiyum konjalum kett parichayamullavararum ee makkale kuttam parayilla
      Namukkokke ippal kunjungalude samsaravum kili konjalum kelkanillathonda ee makkale kananum kelkanumayi flowers chanal thondikondirikkunnad pakshe nalla pattukalokke tv yil mathre kodukku njangalkanenkil tv yumilla

  • @geethamaravayal2451
    @geethamaravayal2451 Před rokem

    ❤👌🍬🍬🍬

  • @babyjaya3980
    @babyjaya3980 Před rokem

    സംസാരവും. Super song super. സംസാരം ഇല്ലെങ്ങിൽ. Boradikkum

  • @nimmimelakathu8088
    @nimmimelakathu8088 Před rokem

    No it is not true they r very talented 100 percent but behavior is also important.I don't blame the kids but the parents ,groomers and the audience. If u really love the child guide them properly.

  • @zainzinuzinu9863
    @zainzinuzinu9863 Před rokem

    🥰🥰

  • @nimmimelakathu8088
    @nimmimelakathu8088 Před rokem

    Judges can't help so the go along with it

  • @shylathaaji7418
    @shylathaaji7418 Před rokem

    ഇത് കണ്ട് ആണ് വിഷമം മറുന്നത് ആളുകൾ പലതും പറയും

  • @hemainechristie8171
    @hemainechristie8171 Před rokem +1

    The third male judge is unfit..his voice is bad n he repeats what MG sir comments...his singing is intolerable....please replace him with some one else 🙏

  • @ambilysreedhar1589
    @ambilysreedhar1589 Před rokem

    🤣🤣🙏

  • @yamunadhevi7628
    @yamunadhevi7628 Před rokem +2

    Kurach ovar anee

    • @jayajackson1883
      @jayajackson1883 Před rokem +2

      അവർ കുട്ടികൾ ആണ്, അവരുടെ ലോകം അങ്ങനെ ആണ് ❤️❤️❤️🥰🥰🥰

    • @rahultr739
      @rahultr739 Před rokem +1

      താൻ over ആണ് 😂

  • @enteamerica3512
    @enteamerica3512 Před rokem

    മേഡക്ക്