ചൊറിച്ചിലുകൾ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം | Fatty liver | Ethnic Health Court

Sdílet
Vložit
  • čas přidán 7. 08. 2022
  • നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്‍റെ അത്ര പരിചിതമല്ലാത്ത ഒരു ലക്ഷണമാണ് ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍. പ്രധാനമായും കൈപ്പത്തിയിലും കാല്‍പ്പത്തിയിലുമാണ് ഈ ചൊറിച്ചില്‍ പ്രത്യക്ഷപ്പെടുന്നത്.
    Most asked questions
    are fatty livers common
    are fatty liver and gallstones related
    are fatty liver and enlarged liver the same
    are fatty liver hereditary
    are fatty liver genetic
    are fatty liver dangerous
    are fatty liver and diabetes related
    are fatty liver and cholesterol related
    are fatty liver painful
    can fatty liver be reversed
    can fatty liver cause pain
    can fatty liver be cured
    can fatty liver disease be reversed
    can fatty liver kill you
    can fatty liver cause diarrhea
    can fatty liver cause back pain
    can fatty liver cause weight gain
    can fatty liver cause cirrhosis
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Jak na to + styl

Komentáře • 229

  • @loverhater
    @loverhater Před 9 měsíci +18

    നല്ല... അറിവ്....100% good information

  • @ushar1578
    @ushar1578 Před rokem +20

    Very good message.🙏🙏🙏

  • @user-wz6je3wi7o
    @user-wz6je3wi7o Před 2 měsíci +1

    Enikku kaalinte anglel aanu chorichal dr parayunnu allergy aanu ethuu varunnath pinne oil use cheyyubol unadavam

  • @lalydevi475
    @lalydevi475 Před rokem +2

    🙏🙏👍👍

  • @ajo3895
    @ajo3895 Před 6 měsíci +3

    Chronic liver disease problem vannal marumo... treatment undo

  • @user-bx9wq7rr9g
    @user-bx9wq7rr9g Před 8 měsíci +1

    Tq 💐

  • @vijjualltechmalayalam1029

    Thanks.... Nalla arivu....

  • @aswinbk2201
    @aswinbk2201 Před rokem

    👍👍❤️❤️

  • @shinomjacob
    @shinomjacob Před rokem +2

    👍👍

  • @reshmamurali130
    @reshmamurali130 Před 4 měsíci +4

    ചൊറിച്ചിൽ വന്നു കുരുക്കൾ വരുന്നു. അത് skin problem ആണോ

  • @user-ok5hy3pw3o
    @user-ok5hy3pw3o Před 3 měsíci +2

    Phospharus koodiyalum 7ndakum

  • @srknairsudhi6261
    @srknairsudhi6261 Před 12 dny +1

    Faatty liver ullavarku etra peg minimum adikam onnu parayamo?

  • @hope6517
    @hope6517 Před 2 měsíci +1

    🙏🙏🙏🙏

  • @saamikp9759
    @saamikp9759 Před 8 měsíci +7

    Correct aan parayunath..enik fatty liver und .. bilirubin kooduthalum und..chorichil und...ithin vendath food kurach exercise cheyalan.. allathe medicine oru doctorum tannillla

  • @user-cr5gk7cy5x
    @user-cr5gk7cy5x Před 4 měsíci +3

    ഡോക്ടർ പറഞ്ഞത് Fatty Liver - ന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് vitamin ETablet തന്നു.

  • @AswiAje
    @AswiAje Před 5 měsíci +25

    Correct ആണ് എനിക്ക് കൈ മുട്ട് കാൽ പാദം ഒക്കെ ഭയങ്കര ചൊറിച്ചിൽ ആണ്... ഗ്രേഡ് 1 fatty liver und😷

  • @smithamanoj4081
    @smithamanoj4081 Před 9 měsíci +3

    Ente husband ingne chorichol test cheythu grd 1 fatty liver

  • @user-ok5hy3pw3o
    @user-ok5hy3pw3o Před 3 měsíci

    Kidny patient num undakaam

  • @user-wv8su9kw4e
    @user-wv8su9kw4e Před 7 měsíci +2

    Onnu choriyan pattumo Vallatha Chorichal

  • @sunithabijutva
    @sunithabijutva Před 2 měsíci

    100% good information

  • @joyammavarghese86
    @joyammavarghese86 Před 8 měsíci +1

    Correct 💯

  • @jithinsubash469
    @jithinsubash469 Před 8 měsíci +4

    My sgpt 93.sgot73 i start medicine .Ursodeoxycholic acid ip300 .1week . exercise .ela karikal kazhichu.20 divasam kazhinku testing result sgpt44 .sgot 39

    • @akhilkg5205
      @akhilkg5205 Před 8 měsíci +1

      Enikk sgpt 127😭

    • @nsqtr7578
      @nsqtr7578 Před 6 měsíci

      നന്നായി നടക്കുക കൂടി ചെയ്യുക. Return വരാതെ ഇരിക്കാൻ. ദിവസം കുറഞ്ഞത് 2 കിലോമീറ്റർ വളരെ വേഗത്തിൽ.

    • @Prime82044
      @Prime82044 Před měsícem

      Enik 170 anu😢😢

    • @shiyaspulz9548
      @shiyaspulz9548 Před 14 dny

      ​@@Prime82044pedikanda weight kurach exercise cheytha mathi

  • @UpMahamood0467
    @UpMahamood0467 Před 8 měsíci +6

    Enikum nalla chorichal und ontment thekumbam mathram kurave

  • @user-qh5gy8lv5z
    @user-qh5gy8lv5z Před 9 měsíci +4

    I also suffering

  • @MiniSunil-wr1zx
    @MiniSunil-wr1zx Před 7 měsíci

    Eniku.undu.bodiyil

  • @rubysaji2046
    @rubysaji2046 Před 7 měsíci +24

    കുറച്ചു നാളായി ഈ പ്രശ്നം തുടങ്ങിയിട്ട്. ഡസ്റ്റ് അലർജി ആവുമെന്ന് വിചാരിച്ചിരിയ്ക്കുകയായിരുന്നു

  • @sujacc1385
    @sujacc1385 Před 5 měsíci +3

    വേറെ എന്തെങ്കിലും മരുന്ന് ഉണ്ടോ

  • @thalasseryskitchen7612
    @thalasseryskitchen7612 Před 5 měsíci +2

    Anik chood masamayal puram bayankaram chorichilan allathe vere masagalilonnumilla

  • @user-pj5qz9vd3u
    @user-pj5qz9vd3u Před 7 měsíci +8

    നൂറുശതമാനവും കറക്റ്റ്

  • @suhailaalimon1435
    @suhailaalimon1435 Před 8 měsíci +4

    എനിക്ക് paracetamol അലര്ജി ആണ് എന്തസുഖത്തിനെ dr കാണിച്ചാലും ഞാൻ ഇത് പറയാറുണ്ട് ഗുളിക കഴിക്കാതെ തന്നെ ശരീരം മുഴുവനായും ചില സമയ ചൊറിയുകയും തണർക്കുകയും ചെയ്യുന്നു ഒരുപാട് dr കാണിച്ചു അപ്പൊ ഒരാശ്വാസം ഉണ്ടാവും പിന്നെ പഴയ പോലെ തന്നെ ഈ അസുഗം ഉണ്ടോ എന്ന് എങ്ങനെ അറിയാം

  • @Naasi542
    @Naasi542 Před 5 měsíci +1

    Nikum und chorichil

  • @saamikp9759
    @saamikp9759 Před 8 měsíci +3

    Enik fatty liver und..kalin nalla chorichilan

  • @arnoldboniface2055
    @arnoldboniface2055 Před 5 měsíci +3

    Fat liver medicine name enthuva

  • @akhillal4059
    @akhillal4059 Před 5 měsíci +7

    കാൽ മുട്ടിൽ ഒടുക്കത്തെ ചൊറിച്ചിൽ ഉണ്ട് മലർ

  • @lipinmalayillipin.malayil354

    എനിക് ഇടകിടെ പനി വരും dr കനികും oro മരുന്ന് തരും അവസാനം എൻ്റെനിരബന്ധ്തിൻ ഒരു dr livar test എയുതി തന്നു നോകുബോ ലിവർ പ്രോബ്ലം അതുകൊണ്ട് ഇല്ലരുമധ്യം ടെസ്റ്റ് ചയ്തിട് മരുന്ന്ന് കയികുക

  • @philominajoseph3569
    @philominajoseph3569 Před 7 měsíci +5

    Fatty liver ullathu kondaano purathe chorichilundakunnathe.

  • @vanajarajan1096
    @vanajarajan1096 Před 8 měsíci +8

    കൃത്യമായിട്ട് ഫാറ്റിലിവർ അറിയണമെങ്കിൽ വയറിന്റെ മൊത്തമായിട്ട് സ്കാൻ ചെയ്യണം എനിക്കും ഫാറ്റി ലിവർ ഉണ്ടായിരുന്നു വൺ ഗ്രേഡ് ഫാറ്റി ലിവർ ഇപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഫാറ്റി ലിവർ ഇല്ല നോർമൽ ആണ് എന്നാലും ഒന്ന് വയറിന്റെ സ്കാൻ ചെയ്യണമെന്ന് വിചാരിക്കുന്നു

    • @mizara7076
      @mizara7076 Před 8 měsíci +1

      Ethu docters Ane kanikedazh Kure ayi chorichil evide kanichitim marunila

    • @pksalimsalim1239
      @pksalimsalim1239 Před 7 měsíci +2

      Enganaanu kuranjathu

    • @geethanambudri5886
      @geethanambudri5886 Před 5 měsíci +1

      എനിക്കും ഉണ്ട്,, സ്കാനിംഗ് ചെയ്താലേ ഇല്ലെന്ന് കൺഫേം ആകൂ,, ബ്ലഡ്‌ test ഇൽ അറിയില്ല,, scan ചെയ്തു നോക്കൂ

    • @shemiyarafeeq3832
      @shemiyarafeeq3832 Před měsícem +1

      ഞാൻ സ്ക്കാൻ ചെയ്തപ്പോൾ അറിഞ്ഞത് ആണ് pcod യും und

    • @aavaniani7147
      @aavaniani7147 Před 20 dny

      Ippol kuranjho​@@shemiyarafeeq3832

  • @Rufi843
    @Rufi843 Před 8 měsíci +24

    ഇത് PCOD ഉള്ളവർക്ക് ഉണ്ടാകുമോ

  • @fathimarenaggvhss4945
    @fathimarenaggvhss4945 Před 9 měsíci +5

    Enikkum ndayirunnu

  • @user-qe5ut9xf3k
    @user-qe5ut9xf3k Před 5 měsíci +3

    Enikk 130 anu . Sahikkan pattatha kay chorichilum. Kaykal neerukayum cheyunu

  • @user-ky2bs5du7y
    @user-ky2bs5du7y Před 2 měsíci

    മരുന്ന് പറഞ്ഞില്ല

  • @sahadsbz5796
    @sahadsbz5796 Před 5 měsíci +5

    എനിക്ക് bhayankara ചൊറിച്ചിലാണ് thala മുതൽ കാൽപാദം വരെയുണ്ടാകും ഞാൻ Bilaanix 20ആണ് കഴിക്കുന്നത് ഒരാഴ്ച കുറയും വീണ്ടും thudsngum

  • @MrDracul
    @MrDracul Před 8 měsíci +4

    Covid vaccine😢

  • @zeenathashraf4911
    @zeenathashraf4911 Před 7 měsíci +7

    സ്കാൻ ചെയ്തോ അറി യാൻ പറ്റും

    • @goodtogovlogs
      @goodtogovlogs Před 5 měsíci

      ഏത് ഡോക്ടറെ ആണ് ഇതിനായി കാണേണ്ടത്

  • @HMC14376
    @HMC14376 Před 4 měsíci

    എനിക്ക് ചൊറിച്ചിൽ വന്നു അങ്ങിനെ ബ്ലഡ് ടെസ്റ്റ് ചെയ്തു liver function nokki faty liver aannu

    • @ManojMohan-vz2ze
      @ManojMohan-vz2ze Před 4 měsíci

      Symptoms എന്തൊക്കെ ആരുന്നു

  • @shihanashehan860
    @shihanashehan860 Před 8 dny

    വളരെ സതും എനിക്ക് ചൊറിച്ചിൽ ഉണ്ടായിരുന്നു

  • @shemiyarafeeq3832
    @shemiyarafeeq3832 Před měsícem

    Enikkum und one grid ithinu marunnu enthelum undo😔

    • @Saraswathy-w2l
      @Saraswathy-w2l Před 2 dny

      Sugar complete ayi ozhivakkuka, Rice kurakkuka, fast food complete avoid chayyuka,veg and fruits kazhikku, regular ayi 30 mins to 1 hr exercise chayyuka

  • @muhdjalal638
    @muhdjalal638 Před 7 měsíci +1

    💪....എ... പ്ലസ്... 😁...!!!...

  • @user-ci7id1lu2n
    @user-ci7id1lu2n Před 3 měsíci +2

    എനിക്കും ഉണ്ട് ഈ പ്രശ്നം
    പക്ഷെ ഞാൻ മെലിഞ്ഞ ഒരാളാണ് മരുന്ന് എടുക്കുമ്പോൾ സുഖമാവും പിന്നെ വീണ്ടും വരും

  • @abhilashjoseph5166
    @abhilashjoseph5166 Před 6 měsíci +68

    ചൊറിച്ചിൽ മാന്തി കൊണ്ട് ആണ് വീഡിയോ കാണുന്നത്..

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Před 7 měsíci +13

    ഫാറ്റി ലിവെറിനു എന്താണ് മരുന്ന് 🙏

  • @shakkirarashid1393
    @shakkirarashid1393 Před 5 měsíci +3

    കയ്യിന്റെ തുടയിലും പുറത്തും ഇടകിടക് ചൊറിച്ചിൽ ഉണ്ടാകും. പൊട്ടി പോലെ വട്ടത്തിൽ ഉണ്ട്. വേറെ എവിടെയും ഇല്ല. അതു എന്ത് kondakam. Njn 2വർഷം ആയി കുവൈറ്റിൽ ആണ്. ഇവിടെ വന്ന മുതൽ thudaghiyadanu

    • @rajanjacob684
      @rajanjacob684 Před 5 měsíci

      May be ring worm infection

    • @goodtogovlogs
      @goodtogovlogs Před 5 měsíci

      എനിക്കും ഉണ്ട് ഞാൻ ദുബായിൽ ആണ് ഇവിടെ വന്നപ്പോൾ മുതലാണ് എനിക്കും തുടങ്ങിയത്

    • @geethanambudri5886
      @geethanambudri5886 Před 5 měsíci

      അവിടുത്തെ കാലാവസ്ഥ യുടെ ആകും ചിലപ്പോൾ,, ഡോക്ടറെ കാണൂ,, അല്ലെങ്കിൽ കൂടിയാൽ പ്രശ്നം ആകും

  • @smithaplkd5038
    @smithaplkd5038 Před rokem +16

    Enik ighanea chorichil i ndayirunnu.check cheythappo grade 1 fatty liver indayirunnu.

    • @kmrmuttam1981
      @kmrmuttam1981 Před rokem

      Enit entha cheythe..? Vere liver test cheythino..?

    • @kmrmuttam1981
      @kmrmuttam1981 Před rokem

      Doctornu kaanichino..?

    • @smithaplkd5038
      @smithaplkd5038 Před rokem +5

      @@kmrmuttam1981 ഞാൻ ആദ്യം പാലക്കാട് ഒരു സ്കിൻ ഡോക്ടറെ ആണ് കാണിച്ചത്. അവർ സ്കിന്നിൽ പുരട്ടാൻ കുറെ lotion n ointment
      ഒക്കെ തന്നു. പക്ഷേ ഒരു കുറവും ഇല്ലായിരുന്നു. പിന്നെ ആണ് ഞാൻ ഡോക്ടർ മനോജ് ജോൺസിനെ ഹോസ്പിറ്റലിലേക്ക് പോയത്. അവരാണ് ലിവർ ടെസ്റ്റ് ചെയ്യാൻ പറഞ്ഞതും ഗ്രേഡ് വൺ ഫാറ്റിലിവർ ഉണ്ട് എന്ന് പറഞ്ഞതും. അത്ര ഭയപ്പെടാൻ ഇല്ല എന്നാണ് പറഞ്ഞത്. ഭക്ഷണത്തിൽ കുറച്ച് നിയന്ത്രണങ്ങൾ പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു ടാബ് ലറ്റും തന്നു. ഏകദേശം ഒരു മാസം ആയി. ചൊറിച്ചിൽ മാറീന്നു തന്നെ പറയാം

    • @soumyal4404
      @soumyal4404 Před rokem +1

      Enthu tablet aanu thannathu .Enikkum grade 1 fatty liver um chorichilum und

    • @kmrmuttam1981
      @kmrmuttam1981 Před rokem +1

      @@smithaplkd5038 athin shesham test cheythino..? Enthoke food aanu main avoid cheythath..?

  • @vivaanandhvt1087
    @vivaanandhvt1087 Před 4 měsíci +8

    അലർജിയുള്ളവരിലും ചൊറിച്ചിൽ വരും അതുപോലെ പാൽ, തൈര് മത്സ്യം കഴിക്കുമ്പോഴും അലർജിയും ചൊറിച്ചിലുമുണ്ട്. ചുമ്മാ പേടിക്കാതെ ധൈര്യമായിരിക്കു തുടർച് യായി വരുന്നെങ്കിൽ ഡോകടറെ കണ്ടു ടെസ്റ്റു ചെയ്യുന്നതാവും നല്ലത്

    • @ShilaKk-rc8cj
      @ShilaKk-rc8cj Před 28 dny

      അതെ അലർജി കൊണ്ടും ഉണ്ടാവാം വെറുതെ പേടിക്കല്ലേ അലർജി ഡോക്ടറെ കാണു

  • @user-mt6cj5yi4o
    @user-mt6cj5yi4o Před 5 měsíci +5

    ഞാൻ ചൊറിഞ്ഞു കൊണ്ട് കിടക്കുന്നു 😂😂

  • @shamlas2812
    @shamlas2812 Před 8 měsíci +5

    കൊളസ്ട്രോളിന് ഉള്ള tab കഴിച്ചാൽ മുഖം കറുക്കുമോ.

    • @user-od2wd3jm9x
      @user-od2wd3jm9x Před 6 měsíci

      Liver test cheyyu... Liveril endengilum problm undengil mugam karukkum

    • @gamerdude8092
      @gamerdude8092 Před 6 měsíci

      ​@@user-od2wd3jm9xcorrect ann bro paranjath ennikk fatty liver und enda mugam karuthu karikatta polle ayyi

    • @srknairsudhi6261
      @srknairsudhi6261 Před 12 dny

      Janum karivalikunnu bz faty liver....sgpt157

  • @jisli714
    @jisli714 Před 9 měsíci +9

    ലിംഫോമ രോഗത്തിനും ചൊറിച്ചിൽ ഉണ്ടാകും

  • @AnilKumar-pe4uq
    @AnilKumar-pe4uq Před 5 měsíci

    0:24 0:25 0:26 Parkinson class

  • @friendsfreestyle1980
    @friendsfreestyle1980 Před 2 měsíci

    കറക്റ്റ് ആണ്‌

  • @rejithrajan3447
    @rejithrajan3447 Před 6 měsíci +5

    മഞ്ഞപിത്തം ഉണ്ടെങ്കിലും.. ചൊറിച്ചിൽ ഉണ്ടാവും..

  • @beahumanprasanth
    @beahumanprasanth Před 3 měsíci +1

    Acupuncture cheythu ente maari

    • @arunakv928
      @arunakv928 Před 27 dny

      Evide aanu kanichath onnu paraumo

  • @razhi916
    @razhi916 Před 9 měsíci +86

    എനിക്കും ഈ പ്രശ്നം ഉണ്ട്.... 3 മാസം മുൻപ് സ്‌കിൻ ഡോക്ടറെ കാണിച്ചപ്പോൾ ഒരു oinment moisturising ക്രീമിൽ mix ചെയ്ത് തേക്കാൻ പറഞ്ഞു...2 ദിവസം കുറവുണ്ടാവും ശേഷം അത്‌ പോലെ തന്നെ രാത്രി ആയാൽ കൈമുട്ടിനും തോളിലും പുറം ഭാഗത്തും അസ്സഹനീയമായ ചൊറിച്ചിൽ ഇപ്പോഴാണ് വീഡിയോ കണ്ടത്.... Faty liver ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റ്‌ ഏതാണ് എന്ന് അറിയുവോ ആർക്കേലും.....

  • @ranithpp2444
    @ranithpp2444 Před 5 měsíci +1

    എനിക്ക് 8വർഷമായി അലര്ജി.. കാണിച്ചപ്പോൾ ഫുഡ് അലര്ജി ആണെന്ന് ആണ് പറഞ്ഞത്. Alphid എന്നാ ഗുളിക ആണ് കഴിക്കുന്നേ.. മാറാൻ എന്തെങ്കിലും വഴി ഉണ്ടോ.. നല്ല ബുദ്ധിമുട്ട് ആണ്

    • @girijabhai9482
      @girijabhai9482 Před 3 měsíci +1

      എനിക്കും ഉണ്ട്. ഫുഡ അലർജിയാണ് അരി, ഉഴുന്ന് പാൽ ഉത്പന്നങ്ങൾ മുട്ടയുടെ വെള്ള, ചിക്കൻ, ചെമ്മീൻ, തേന്ത്രപ്പഴം പയർ ,ചായ 'അങ്ങനെ പലതും ഞാൻ montek LC (1045) mg കഴിക്കുന്നു. 1GE test 1000 ആയിരുന്നു. 158 പാടുള്ളൂ. ഇപ്പോൾ കുറവുണ്ട്. ശ്രദ്ധിക്കാതിരുന്നാൽ കുരുക്കൾ വരും ഉണങ്ങില്ല ചെറിഞ്ഞു പൊട്ടി കൊണ്ടിരിക്കും സൂക്ഷിക്കുക.

    • @girijabhai9482
      @girijabhai9482 Před 3 měsíci

      (10+5) mg എന്നാണെ....സോറി

  • @najustips2505
    @najustips2505 Před 8 měsíci +4

    എനിക്ക് ഈ പ്രശ്നം ഉണ്ട്‌ പുറത്തു എപ്പോയും ചൊറിച്ചിലും പിന്നെ ബ്ലഡ് വരും 😢ഈ അടുത് ടെസ്റ്റ്‌ ചെയ്തപ്പോൾ ഫറ്റിലിവർ ഉണ്ട്

    • @gloryansal4495
      @gloryansal4495 Před 8 měsíci +2

      Endhu test aacheythey....etra rs aayi

    • @najustips2505
      @najustips2505 Před 8 měsíci

      @@gloryansal4495 എനിക് dr സ്കാൻ പറഞ്ഞത്
      900 ആയിന്

    • @mizara7076
      @mizara7076 Před 8 měsíci +1

      Eganaya test cheyunatah

    • @ratheeshkumar8902
      @ratheeshkumar8902 Před 8 měsíci +2

      Ultrasound scan

    • @gloryansal4495
      @gloryansal4495 Před 8 měsíci

      @@ratheeshkumar8902 thanks

  • @abdurazak6224
    @abdurazak6224 Před 28 dny

    നിനക്ക് ലിവർ പ്രോബ്ലം ഉണ്ട് അതിനെ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു ഈ പറഞ്ഞ സത്യമാണ് ചൊറിച്ചിൽ

  • @manojkorambil9598
    @manojkorambil9598 Před 5 měsíci +118

    ലിവർ പ്രോമ്പളം വന്നാൽ ചൊറിച്ചിൽ ഉണ്ടാകും തലയിൽ . കക്ഷം, നെഞ്ച് . മുഖം . അടിവയറിന് ഏറ്റവും താഴെ. ok വരും കുരുക്കൾ വരാം. മൊരി പോലെ ചിലയിടങ്ങളിൽ കാണാം. സ്കിൻ ഡ്രൈ ആവാം. തലയിൽ താരൻ പോലെ കാണാം. ഇതെല്ലാം പലരോഗങ്ങളായി തെറ്റിധരിക്കും. ഞാൻ 10 ഓളം D :r മാരെ കണ്ടു 8,9 മാസം കുറേ മരുന്നും ലോഷ്യനും ഷാമ്പൂവും ക്രീമുകളും തരും ചെറിയ മാറ്റം വരും വീണ്ടും വരും. ഇപ്പോഴത്തെ D: r മാർക്ക് അറിവ് കുറവാണന്നാ എന്റെ അഭിപ്രായം. പൈസ കുറേ പോയി അനാവശ്യ മരുന്നുകൾ കുറേ കഴിച്ചു അവസാനം ഞാൻ നിർബന്ധിച്ചാ ടെസ്റ്റ നിന് എഴുതിയത് ലിവർ, കിഡ്നി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ ആദ്യം 2 Dr മാർ നിഷേധിച്ചു പിന്ന കണ്ട ആളോട് അന്ന് വരെ ഉണ്ടായാ എല്ലാ അനുഭങ്ങളും പറഞ്ഞു അ മേഡം ഞാൻ പറഞ്ഞ പ്രകാരം ലിവർ ടെസ്റ്റ് എഴുതി തന്നു റിസൾട്ട് വന്നപ്പോൾ ലിവർ പ്രോമ്പളം ആണ് പിന്ന അലോപതി നോക്കിയില്ല ആയൂർവേദം 3 മാസം കഴിച്ചു ഫുൾ മാറി

    • @goodtogovlogs
      @goodtogovlogs Před 5 měsíci +7

      ഇതിനായി ഏത് ഡോക്ടറെ ആണ് കാണേണ്ടത് ?
      എനിക്കും 2 മാസമായി ദേഹം മുഴുവൻ ചൊറിഞ്ഞു വരും, ഡെര്മടോലിജിസ്റ്റിനെ കണ്ടപ്പോൾ ഓയ്ലമെമെന് ആൻഡ് ടാബ്ലറ്റ് തന്നു,, ഡ്രൈ സ്കിൻ ആൻഡ് സെൻസിറ്റീവ് സ്കിൻ ആയത് കൊണ്ടാണെന്നു പറഞ്ഞു.ബട്ട്‌ കുറവില്ല പിന്നെ ചങ്കിൽ നടുക്ക് ഭാഗം ആണ് കൂടുതൽ ചൊറിയുന്നത് അവിടെ റെഡ് കളറിൽ ചെറിയ ചെറിയ ചുണങ് പോലെ പാടും ഉണ്ട് അവിടെ ചൊറിച്ചിലും അനുഭവപ്പെടുന്നു.

    • @manojkorambil9598
      @manojkorambil9598 Před 5 měsíci +5

      നല്ല ആയുർവേദം Dr കാണു
      ഇരിങ്ങാലകുട മാപ്രാണം ഉണ്ട് മന്നച്ചൻDr നല്ല ആളാ

    • @Jewellery_by_Ans
      @Jewellery_by_Ans Před 4 měsíci

      Dr Alpheena Kuriyan,Aadi vydya, ettumanoor..
      You tube L undu. Check cheyu

    • @s.a.h.a.d7626
      @s.a.h.a.d7626 Před 3 měsíci +1

      ലിവർ ഫാറ്റ് മെഡിസിൻ ഉണ്ടോ

    • @RahulAnimol
      @RahulAnimol Před 3 měsíci +2

      മൊബൈൽ number തരുമോ

  • @muhammadshafeeq1808
    @muhammadshafeeq1808 Před 5 měsíci +4

    കിയാർ നെല്ലി അരച്ച് രാവിലെ വെറും വയറ്റിൽ പാലിൽ ചേർത്ത് കഴിച്ചാൽ ഫാറ്റി ലിവർ കുറയും ഞാൻ ഇപ്പൊ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു എന്റെ ചെക്ക് ചെയ്തപ്പോൾ ഗ്രെഡ് രണ്ട് ആയിരുന്നു ഇപ്പൊ രണ്ടാഴ്ച ഡോക്ടർ തരുന്ന മരുന്നിന്റെ കൂടെ കിയാർ നെല്ലി കൂടി കഴിച്ചപ്പോൾ നല്ല പോലെ കുറഞ്ഞു

    • @joyammavarghese86
      @joyammavarghese86 Před 5 měsíci

      Kizharnellikku kaippundo

    • @backz2rock
      @backz2rock Před 4 měsíci

      Asugam maarano atho taste aano vende​@@joyammavarghese86

  • @shabnams2227
    @shabnams2227 Před 4 měsíci +1

    I also suffering