നഷ്ടപ്പെട്ട നിങ്ങളുടെ കുട്ടിക്കാലം! Get Back Your Childhood Mindset

Sdílet
Vložit
  • čas přidán 12. 09. 2024
  • Connect with us
    Facebook: / cinemagic.malayalam
    Instagram: / cinemagic.official
    Contact us - connectcinemagic@gmail.com
    ---------
    Reference
    ---------
    Additional Music
    'childood' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com

Komentáře • 6K

  • @CinemagicMalayalam
    @CinemagicMalayalam  Před 24 dny +445

    അപ്പോ മറക്കണ്ട, ദിവസവും രണ്ടു നേരം.
    Audio - 5:09 to 16:33

    • @mrfkdh8055
      @mrfkdh8055 Před 24 dny +24

      കിടക്കുന്ന സമയത്തും ഉണരുന്ന സമയത്തും relaxe ആകാൻ കഴിയില്ല. കാരണം നല്ല കെതുകിൻ്റെ കടി കിട്ടും.😢

    • @saviojohn_2008
      @saviojohn_2008 Před 24 dny +28

      ഈ channel മലയാളത്തിൽ ഉള്ളത് തന്നെ എൻ്റെ ഭാഗ്യം
      അത്രക്കും മനോഹരം മാണ് ഈ channel ❤

    • @SURYAKRISHNANK.-ic7et
      @SURYAKRISHNANK.-ic7et Před 24 dny +2

      ⚽️ goal

    • @Astronalt3-6-9
      @Astronalt3-6-9 Před 24 dny +1

      @@CinemagicMalayalam yes😍

    • @anandhu_dh
      @anandhu_dh Před 24 dny

  • @karthikraveendran9865
    @karthikraveendran9865 Před 25 dny +231

    "നിങ്ങളുടെ ജീവിതം ഇത്ര മനോഹരം ആയത് എന്ന് മുതലാണ്...?"
    എന്ന് ഭാവിയിൽ ആരെങ്കിലും ചോദിച്ചാൽ, "ഈ വീഡിയോ കണ്ട നാൾ മുതൽ ". എന്ന് പറയാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ... ✌🏻
    Thanks cineMAGIC. ❤

  • @arunaravind919
    @arunaravind919 Před 25 dny +621

    കണ്ണടച്ചുകൊണ്ട് എല്ലാം കേട്ടപ്പോൾ ഞാനറിയാതെ തന്നെ എന്നിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു. അത് അനിയന്ത്രിതമായിരുന്നു. ഞാനറിയാതെ തന്നെ ഞാൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഈ പ്രപഞ്ചം എനിക്കു വേണ്ടി എന്തൊക്കെയോ അത്ഭുതങ്ങൾ കരുതിവെക്കുന്നുണ്ട്. എൻ്റെ കൂടെ തന്നെയുണ്ട് ഈ പ്രപഞ്ചം....

    • @sujith_sukumaran_55555
      @sujith_sukumaran_55555 Před 25 dny +4

      Enikkum same 😳😳😳

    • @Madox07
      @Madox07 Před 25 dny +2

      YOU ARE GOD❤

    • @aamianil4473
      @aamianil4473 Před 25 dny +1

      Same 👍🏻😮

    • @ON_MYWAY..
      @ON_MYWAY.. Před 25 dny +1

      💯

    • @hotston_ai
      @hotston_ai Před 25 dny +7

      എന്റെയും കണ്ണിൽ നിന്ന് കണ്ണു നീർ വന്നു അത് എന്റെ മനസിനെ കഴുകി എടുത്തു....thank you cinemagic ❤

  • @Sanooj_ct
    @Sanooj_ct Před 25 dny +318

    ഞങ്ങടെയൊക്കെ ഇമോഷൻ വിറ്റ് ക്യാഷ് ഉണ്ടാകുന്ന ചാനൽസിൽനിന്നും നിങ്ങൾ എത്ര വേറിട്ട് ചിന്തിച്ചു ❤🙂

  • @sachinbkrishna9201
    @sachinbkrishna9201 Před 11 dny +28

    3 വർഷമായി ഞാൻ cinemagic ന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അന്നത്തെ പോലെ ഇപ്പയും ഒരേ ഫീലാണ്. Cinemagic❤️🤍

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Před 25 dny +443

    90s kids ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ലൈക്ക് 👍👍 ഓണ പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് കൂട്ടുകാരോടൊപ്പം മഞ്ചാടി പെറുക്കാൻ പോയതും, വയലിലെ നടത്തവും,കുളത്തിലെ കുളിയും, പാള വലിച്ചുകെട്ടിയുള്ള വണ്ടിയും, കള്ളൻ പോലീസ് കളിയും, 10 പൈസയുടെ നാരങ്ങാ മിഠായിയും , ദൂരദർശനിലെ ചിത്രഗീതവും , ജയ് ഹനുമാനും, പാർലേജി ബിസ്ക്കറ്റിൻ്റെ മണവും..... അങ്ങനെ ഗ്രഹാതുരത്വമുണർത്തുന്ന ആ മധുര നിമിഷങ്ങൾ ഇന്നും ഹൃദയത്തിൻ്റെ ചെപ്പിൽ സൂക്ഷിക്കുന്നു ❤ ആ ഓർമ്മകളെ തിരികെ വിളിച്ചുണർത്തിയതിന് നന്ദി 😊

    • @rh.vlogs.rh.creation.7119
      @rh.vlogs.rh.creation.7119 Před 25 dny +1

      Yes എന്ത് അത്ഭുതമായാണ് ആ കുട്ടി കാലത്തിലേക്ക് പോയത്❤❤❤❤❤❤❤❤

    • @Aromal2047
      @Aromal2047 Před 25 dny +1

      Bro❤️‍🩹

    • @ANANTHASANKAR_UA
      @ANANTHASANKAR_UA Před 25 dny

      തീർച്ചയായും 👍

    • @Aromal2047
      @Aromal2047 Před 25 dny +1

      @@ANANTHASANKAR_UA nan oru electronics student anu pine ചേട്ടന്റെ subscriber anu🤌🏻

    • @suhailkuttyassante862
      @suhailkuttyassante862 Před 25 dny +3

      2k kids like❤😊

  • @DAVID_the_LAST
    @DAVID_the_LAST Před 25 dny +285

    Dear Cinemagic, നിങ്ങൾ നിങ്ങളുടെ Subscribeസിനോട് 💯% commitment കാണിക്കുന്നുണ്ട്, I really appreciate it, Hats off ❤

  • @shijinraju2037
    @shijinraju2037 Před 25 dny +69

    ഒരു കൂട്ടം യുവാക്കളുടെ തലവര തന്നെ മാറാൻ പോകുന്നു...വലിയൊരു പ്രയാണത്തിലേക്ക് ചുവടുവയ്ക്കുന്ന Cinemagic ടീം ന് പ്രാർത്ഥനകളും ആശംസകളും❤❤

  • @hafymunna5923
    @hafymunna5923 Před 13 dny +10

    Thank U Cenimagic 💓എന്റെ മനസ്സ് തേടി കൊണ്ടിരുന്ന ഒരേ ഒരു കാര്യം ഇതു തന്നെ ആയിരുന്നു . പണ്ട് ഒരു കടൽ കണ്ടാൽ പോലും സ്വർഗത്തിൽ എത്തിയ അനുഭൂതി ഉണ്ടായിരുന്നു, ഒരു മിട്ടായി കഴിക്കാൻ വല്ലാത്ത കൊതി ആയിരുന്നു, അതുപോലെ ചുറ്റു പാടും ഉള്ള കാര്യങ്ങൾ ആകാംഷയോടെ പഠിക്കാൻ മറ്റുള്ളവരിൽ നിന്ന് അറിവുകൾ കണ്ട് അനുകരിക്കാൻ ഒക്കെ നല്ല മിടുക്ക് ആയിരുന്നു. എന്നാൽ ഇപ്പോ ഒരു വല്ലാത്ത അവസ്ഥ യാണ് ഒരു emotions ഉം ഇല്ലാത്ത അവസ്ഥ ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥ എന്താണ് മുന്നോട്ട് ചെയ്യേണ്ടത് എന്ന് വെക്തമായി അറിയാമെങ്കിലും ഒരു തവണ പോലും അത് ചെയ്യില്ല നിയന്ധ്രിക്കാൻ പറ്റാത്ത അത്ര മടി.😓 എന്റെ ഈ അവസ്ഥയിൽ ഒരു dr നെ പോയി കണ്ടാലോ എന്ന് വരെ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. അതു പോലെ എന്നും ആഗ്രഹിക്കും ആ പഴയ കുട്ടിക്കാലത്തെ കൗതുകവും ആകാംഷയും ഊർജവും ഒക്കെ മനസ്സിന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്. 😌😌 എന്നെപ്പോലെ മാനസീക അവസ്ഥയുള്ളവർക് cenimagic ഒരു ആശ്വാസം ആകട്ടെ എന്ന് ആശംസിക്കുന്നു ❤❤🙌

  • @akzoryan
    @akzoryan Před 24 dny +50

    ഞാൻ ഒരു വിജയി ആണ്. ഞാൻ എന്തെല്ലാം ആഗ്രഹിക്കുന്നോ അതെല്ലാം ഞാൻ നേടി എടുക്കും.. എൻ്റെ ജീവിതം നിറങ്ങളാൽ നിർമ്മിതമാണ്... ഞാൻ തിരിച്ചു വരും...ജീവിക്കാൻ ഉള്ളതാണ് ജീവിതം...നന്ദി❤

  • @iamjassim91
    @iamjassim91 Před 25 dny +67

    ഇത്രയും നാളുകൾ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു തലത്തിൽ നമ്മുടെ തലച്ചോറിനെ എത്തിക്കാൻ കഴിഞ്ഞ ഒരു youtube ചാനൽ ഇതായിരിക്കും. 💯✨

  • @Amalgz6gl
    @Amalgz6gl Před 25 dny +86

    Wow... ഗംഭീരം...💫😮🪄
    ആരും ചിന്തിക്കാത്ത ഇത്തരം വിവരണങ്ങൾ കേൾക്കുവാൻ വേണ്ടിയാണ് ഞങൾ ഈ ചാനലിൻ്റെ പുറകേ കൂടിയത്...🥰

  • @shadow-hl9mp
    @shadow-hl9mp Před 13 dny +7

    എന്റെ പൊന്നോ.. തകർന്നു പോയി കൊണ്ടിരുന്ന എന്റെ മനസ്സിൽ, നല്ല കുറെ ഉണർവ്... Love u cinemagic ❤ new chapter begins 🫣

    • @shadow-hl9mp
      @shadow-hl9mp Před 13 dny

      കേട്ടിരിക്കാൻ എന്തൊക്കെക്കെയോ ഒരു രസം 😀

  • @sandhyragtr-f4x
    @sandhyragtr-f4x Před 19 dny +21

    ഇന്ന് social media എന്ന് പറയുന്നത് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ് vibe ഉണ്ടാക്കി സ്വന്തം കുറവുകൾ മറച്ചുവച്ചു, സന്തോഷിക്കുന്നതിനു പകരം real positive vibe എങ്ങനെ ഉണ്ടാക്കണമെന്ന് പറഞ്ഞു തന്ന cinemagickinn അഭിനന്ദനങ്ങൾ ❤🎉😊

  • @ananthankmohan5871
    @ananthankmohan5871 Před 25 dny +101

    ചില സിനിമകളെക്കാൽ മികച്ച വീഡിയോ ഇറക്കുന്ന മാജിക് ചാനൽ...❤

  • @mohamedhaneef4632
    @mohamedhaneef4632 Před 25 dny +59

    എല്ലാ കാര്യത്തിലും നെഗറ്റിവ് മാത്രം ചിന്തിച്ച്, എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്നൊരു മൈൻഡ് സെറ്റ് വെച്ച് കൊണ്ടാണ് ഞാൻ ജീവിച്ചു പോകുന്നത്. പ്രത്യേകിച്ചൊരു കഴിവില്ല, പുതുതായി എന്തേലും പഠിക്കാൻ കഴിയുന്നില്ല, ഒറ്റക്ക് എന്തേലും ചെയ്യാനോ തീരുമാനം എടുക്കാനോ കഴിയുന്നില്ല പേടിയാണ്. എന്ത് ചെയ്യാനും മറ്റൊരാളെ ആശ്രയിക്കണം,മറ്റുള്ളവരോട് മടുപ്പില്ലാതെ സംസാരിച്ചിരിക്കാനോ എന്നെ കൊണ്ട് സാധിക്കുന്നില്ല. എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ വീഡിയോ എല്ലാവരേയും പോലെ എനിക്കും ഗുണം ചെയ്യണേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈ ഒരു ജീവിത ഷൈലിയിൽ നിന്നും മാറ്റം വരണേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്. ❤

    • @mr.xofficials7089
      @mr.xofficials7089 Před 25 dny +2

      Same bro ente avasta itha

    • @Am6_Sr33
      @Am6_Sr33 Před 25 dny +3

      Same bro. Njan oru failure aayi enikk thanne tonan tudanya divasam...njn ellathilum fail aakan tudangi 😊

    • @crazy_c_rap
      @crazy_c_rap Před 10 dny +1

      Atomic habits / or power of habits book onnu vayichu nokiye

    • @trailforammus7699
      @trailforammus7699 Před 3 dny

      Njanum ingane thanne.. Onninum patila enna thonal.. Endu cheyyanum pedi..

  • @AdithyaS.RS.R
    @AdithyaS.RS.R Před 4 dny +1

    ഹായ് Cinemagic, സത്യത്തിൽ എത്ര മനോഹരമായിയാണ് നിങ്ങൾ കാര്യങ്ങൾ ആവിഷ്കരിക്കുന്നത്. മാറ്റം അനിവാര്യമാണ് നിങ്ങൾ ഉദാഹരണം സഹിതം മനസ്സിലാക്കി തന്നു. Thanks Cinemagic team👏❤

  • @eager311
    @eager311 Před 23 dny +37

    Most underrated CZcams channel in Kerala ❤️✨

  • @happypop1831
    @happypop1831 Před 25 dny +88

    ചെറുപ്പം മുതൽ ഞാൻ ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു കഴിഞ്ഞിരിന്നത് എനിക്ക് 25 age ആകുന്നതു വരെ ഞാൻ വിശ്വസിച്ചിരുന്നത് എനിക്കും ഒരു നല്ല കാലം വരാൻ ഉണ്ട് എന്നായിരുന്നു..എന്നാൽ ഇന്ന് എനിക്ക് 30 വയസ്സ് ആയി ഇപ്പോൾ എനിക്കു അങ്ങിനെ ഒരു നല്ല കാലം ഇല്ല എന്ന് വിശ്വസിക്കുന്നു..അന്ന് നല്ല വീട് ഇല്ലായിരുന്നു ഇന്ന് വീട് ഉണ്ട് ഒരുപാട് കടങ്ങളും..അതെല്ലാം തീർക്കാൻ ഇന്ന് കുടുംബവും കൂട്ടുകാരും എന്റെ മോളെയും വിട്ടു പ്രവാസി ആയി..ഇപ്പോൾ എന്റെ അതെ പ്രയാസങ്ങളുമായി കഴിയുന്ന ആളിന്റെ അതെ കട്ടിലിന്റെ താഴത്തെ കട്ടിലിൽ കിടന്നു ഈ വീഡിയോ കാണുന്നു..ഒരു നല്ല കാലം വരാനുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്

    • @adh386
      @adh386 Před 24 dny +2

      Middle class mans ellam angane thanne bro pala ishtangalum nammade passion ellam vendenn vekkandi varum ellam kudumbathin vendi mathram.ithinidayil nammal Elam padikkum

    • @abhinavshaju3880
      @abhinavshaju3880 Před 24 dny +2

      Same അവസ്ഥ

    • @Anazexe
      @Anazexe Před 24 dny +5

      Bro ellam sheri avum ❤

    • @gamerassistant7929
      @gamerassistant7929 Před 24 dny +1

      Follow your passion otherwise you will become a rat of the society

    • @adh386
      @adh386 Před 24 dny

      @@gamerassistant7929 athokke cheriya prayathil thonnum randattavum kooti muttikanayi chilappo passion okke vidandi varum

  • @Ratheesh-jv6hr
    @Ratheesh-jv6hr Před 25 dny +79

    ചെറുപ്പത്തിൽ തോന്നി വേഗം ഒന്ന് വലുതാവാൻ. വലുതായപ്പോൾ തോന്നുന്നു ചെറുപ്പകാലം തന്നെയായിരുന്നു നല്ലതെന്ന് 😔

  • @haseeb3745
    @haseeb3745 Před 9 dny +2

    Video full ഇരുന്ന് കണ്ടപ്പോളേക്കും ഞാൻ വേറെഏതോ ലോകത്തേകാണ് പോയെ... But നിങ്ങൾ പറഞ്ഞതുപോലെ കണ്ണടച്ചു breath in breath out ചെയ്തപ്പോൾ body full relax ആയി...

  • @sudeeshs3418
    @sudeeshs3418 Před 25 dny +16

    ഞാൻ കരഞ്ഞിട്ട് ഏതാണ്ട് 4 to 5 വർഷം ആയി വീഡിയോ 19:13 ആയപ്പോൾ കണ്ണുകൾ തന്നെ നിറഞ്ഞ ഒഴുകി. എനിക്ക് എന്ത് സംഭവിച്ച പോലും എനിക്ക് അറിയില്ല. പക്ഷെ എന്തൊക്കയോ ഉള്ളിൽ മാറാൻ ആഗ്രഹിക്കുന്നു. നന്ദി cinemagic. എനിക്ക് മാറണം.

  • @Rocky.834
    @Rocky.834 Před 24 dny +23

    പറയാൻ വാക്കുകൾ ഇല്ല... കണ്ണുനിറഞ്ഞുപോയി 🥹🫡..കുട്ടികാലത്തു സുഹൃത്തുക്കളുമൊത്തു കടലിൽ കളിച്ചതും എന്നും അതിരാവിലെ പലസ്ഥലങ്ങൾ കാണാൻ പോയതും മാങ്ങാ പറിച്ചതും ക്രിക്കറ്റിൽ കളി ജയിപ്പിച്ചതന് സുഹൃത്തുക്കൾ എന്നെ അഭിനന്ദനങ്ങൾ നൽകിയതും ..ഒരുപാട് നന്ദി യുണ്ട് 🙏🙏🙏

  • @muzic_sphere2002
    @muzic_sphere2002 Před 21 dnem +19

    ആദ്യായിട്ടാണ് എന്റെ മനസും ശരീരവും ഇത്ര relaxed ആയിട്ട് എനിക്ക് അനുഭവപ്പെട്ടത്.. എന്തോ ഒരു പോസറ്റീവ് vibe കിട്ടിയപോലെ .. കുറെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യാമായിട്ടാണ്... പിന്നെ ഈ കമന്റ്‌ ഇടാനും പ്രചോദനം ആയി സിനിമാജിക്... Thanks a lot❤Keep Going☺️✨️

  • @infocascadesoftwaredevelop1661

    ഞാൻ എന്നും ഖുർആൻ വായിക്കാറുള്ള വ്യക്തിയാണ്. ഖുർആൻ എനിക്കു പറഞ്ഞു തന്ന സത്യത്തിലേക്ക് കൂടുതൽ വേഗതയിലെത്താൻ നിങ്ങളുടെ ആശയങ്ങൾ എന്നെ സഹായിക്കാറുണ്ട്.
    Thank you very much cenemagic

  • @athulrajattingal
    @athulrajattingal Před 25 dny +87

    തിരിച്ചുകൊണ്ടുപോയി ആ കാലഘട്ടത്തിലേക്ക് വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അടുത്ത വീഡിയോ 🎉

  • @anwinappuzz5935
    @anwinappuzz5935 Před 25 dny +19

    ഞാൻ ഇതുവരെ ഒരു youtube channel membership എടുത്തട്ടിലാ first time and this is worth for me ❤️

  • @Vyshnav7_
    @Vyshnav7_ Před 25 dny +32

    എപ്പോളും ആലോചിക്കുമാരന് കുട്ടികാലത്തെ mentality എങ്ങനെ മാഞ്ഞു പോയന്ന്.. Thanks a lot 🥺❤️

  • @Sreeragc4s
    @Sreeragc4s Před 14 dny +6

    എനിക്ക് ശരിക്ക് relax അവാൻ കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കണം ഒന്നും ഫീൽ ചെയ്തില്ല. Childhood ലെ ഏറ്റവും നല്ല അനുഭവം ഒന്നും ഓർമയിൽ വന്നില്ല. 1st ചെയ്തത് കൊണ്ട് കൂടിയാവാം.
    എങ്കിലും ദിവസം നിങ്ങൾ പറഞ്ഞത് പോലെ ചെയ്ത് നോക്കണം.
    Anyway thank you Cinemagic for this❤❤
    You always value the subscribers

  • @GLADISP-kj6lo
    @GLADISP-kj6lo Před 24 dny +23

    ദൈവത്തോട് മറ്റൊരാൾക്ക് വേണ്ടി ഇത്ര അധികം കണ്ണുനീരോടെ, നിറഞ്ഞു കവിഞ്ഞ നന്ദിയോടെ പ്രാർത്ഥിക്കുന്നത് ആദ്യം ആയാണ്. നിങ്ങള് എൻ്റെ ആത്മാവിൽ തൊട്ടു.ഈ വീഡിയോക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം നിറഞ്ഞു കവിഞ്ഞ് അനുഗ്രഹിക്കട്ടെ,നിങളുടെ ജീവിത കാലം മുഴുവൻ നിങ്ങൾക്ക് നന്മ വരട്ടെ.☘️🌼☘️🌼☘️🌼☘️

  • @sonetf2455
    @sonetf2455 Před 25 dny +17

    നന്ദി ഉണ്ട് സിനിമാജിക്❤🥹🥺.എന്റെ ഈ മൈന്ടസെറ്റ് എങ്ങനെ മാറ്റുമെന്ന് എനിക്കറിയില്ലായിരുന്നു ഈ വീഡിയോ കാണുംവരെ.
    ആരോട് ഇതിനെ പറ്റി പറയണമെന്നോ ആരോട് സഹായം ചോദിക്കണമെന്നോ അറിയില്ലായിരുന്നു. എന്നാൽ ഇപ്പൊ എനിക് ഒരു വിശ്വാസ മുണ്ട് എനിക് മാറാൻ സാധിക്കും സിനിമാജിക് എന്ന ഗുരു ഉളളത് കൊണ്ട്.
    ഓരോ പ്രേക്ഷകന്റെയും മനസ് അറിഞ്ഞ് വേണ്ടത് നല്കിയ സിനിമാജികിന് നിറകണ്ണുകളോടെ ഒരായിരം നദി ❤

  • @bestofmallu8617
    @bestofmallu8617 Před 23 dny +19

    നിങ്ങളുടെ അവതരണവും ശബ്ദവും വളരെ നല്ലതാണ് ഇത്തരം വീഡിയോ സിനിമാജിക്കിൽ മാത്രമേ കാണാൻ കഴിയൂ

  • @aravindraj.r.l4607
    @aravindraj.r.l4607 Před 3 dny

    കുറച്ച് നാളുകൾക്ക് ശേഷം മനസും ശരീരവും വളരെ ഫ്രീ ആയി. പുതിയൊരു ലോകത്തേക്ക് മനസ്സിനെ കൊണ്ട് പോവുന്നതിന് സിനിമാജിക്കിന് നന്ദി ❤

  • @nidhinlalgi
    @nidhinlalgi Před 25 dny +28

    16:23 njan kannu thurannapol kannu niranj ozhuki njn jeevithathil ethu vare anubavikkatha feelings enikk undayee njn aadyam aaye potti chirichukond potti karanju....thank you so much....ente jeevithaile ettavum velya vishamam enthaanu enn vechal ente parents ne 2 pereyum ete puberty time il enikk nashtam aaye avar poyitt ippo 9 varsham aakunnu njn avare orthu karayatha divasangal kurav aanu avar ellathe enne kond onnum pattunilla acadamics okke njn purakilekk poy +2 fail aaye (pakshe njn athu 2 maasam munne ezhuthi eduthu athum after 4 years)....ente jeevithathile mattu oru velya preshanmaanu kayil panam ellathathu eni muthal ethu randum enne thalarthilla...eni muthal njan ente jeevithathile ettavum nalla jeevitham jeevikkum....nanni Team Cinemagic

  • @mceditz3435
    @mceditz3435 Před 24 dny +13

    അങ്ങനെ ഒരു mail അയക്കാൻ തോന്നിയ അദ്ദേഹത്തിന് ഒരുപാട് നന്ദി. അതുകൊണ്ട് cinemagic ന്റെ ഒരു പുതുമായാർന്ന വീഡിയോ കാണാൻ സാധിച്ചു. ❤️

  • @ujwalc865
    @ujwalc865 Před 25 dny +10

    ആ​ദ്യത്തെ സിനിമാജിക്ക് വീഡിയോ കണ്ടപ്പോൾ തന്നെ മനസിന്റെ ഉൾതലങ്ങളെ ആഴത്തിൽ സ്പർശിച്ചിരുന്നു.. പിന്നെ അതിയായ ആനന്ദം പകരുന്ന അനുഭൂതിയായി മാറുകയായിരുന്നു അടുത്തടുത്ത വീഡിയോകൾ ഓരോന്നും കാണുമ്പോഴും, അത് ഓരോരുത്തർക്ക് കാണിച്ച് കൊടുക്കുമ്പോഴും.. ഇത്രയേറെ നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുക, ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറക്കാൻ സാധിക്കുക എന്നത് അത്ഭുതം തന്നെയാണ്.. ഒരുപാട് നന്ദി.. ടീം സിനിമാജിക്ക്.....

  • @sams8973
    @sams8973 Před 8 dny

    തിരക്കേറിയ ഈ ലോകത്ത് സ്വാർഥതയില്ലാതെ പ്രവർത്തിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും എൻടെ നന്ദി അറിയിക്കുന്നു...
    ഇത്രമേൽ സുന്ദരം ആണ് ഈ നിമിഷം എന്ന് തിരിച്ചറിവ് നിങ്ങൽ പകർന്ന് തന്നു 👏😊

  • @LyrimagicaL
    @LyrimagicaL Před 25 dny +13

    CZcams എന്നാ Social Media- യിൽ ഒരു നല്ല ചാനൽ ഉണ്ടെങ്കിൽ അതിൽ ഒന്ന് Cinemagic ആയിരിക്കും. 17:30 അവസാനം നിങ്ങൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു... ❤❤

  • @darkmonister6335
    @darkmonister6335 Před 25 dny +13

    This channel is my best channel ever, ഞാൻ എന്ത് കാര്യം ചിന്തിക്കുന്നോ അതിനുള്ള video ഈ ചാനലിൽ വന്നിട്ടുണ്ടാകും, very help full,
    My suggestion :മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു മൊബൈലിന്റെ ഡാർക്ക്‌ സൈഡിനെ കുറിച്ച് അങ്ങനെയുള്ള behind dark things ഉള്ള വീഡിയോസ് ചെയ്യണം😇

  • @fransojohnson7642
    @fransojohnson7642 Před 21 hodinou

    മനസിനെ ശാന്തമാക്കാൻ വളരെ അധികം സഹായിക്കുന്ന ഒരു video അണ് ഇത്.👍👍
    Stress relief ഉണ്ടാക്കാൻ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്.
    🙏🙏

  • @huvaisk
    @huvaisk Před 25 dny +9

    ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലം എന്ന് പറഞ്ഞതിനെ, തിരുത്തി എഴുതുന്ന ഈ കാലം..
    നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടു ആ കാലം
    അതിമനോഹരം ആകട്ടെ.. ആ വസന്തകാലം ഇനിയും...🌈🦋

  • @ashiqkuttippa
    @ashiqkuttippa Před 25 dny +16

    ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. എന്റെ ചിന്തകൾ എന്നെ വല്ലാതെ ഒറ്റപ്പെടുത്തിയ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. നല്ല പ്രായത്തിൽ കൂലിപ്പണി എടുത്തു നടന്നപ്പോൾ ചിന്തിച്ചിരുന്നു എനിക്ക് ഒരു നല്ല കാലം ഉണ്ടാവുമെന്നും രക്ഷപെടും എന്നും ഒക്കെ. പലതും നോക്കി എല്ലാത്തിലും തോറ്റുപോയി 😢. ഇപ്പൊ 33 വയസ്സായി ഇനി ഒരു നല്ല കാലം അത് ഉണ്ടാവുമെന്ന് തോന്നുന്നുമില്ല.അസുഖങ്ങൾ ശരീരത്തെയും ചിന്തകൾ മനസിനെയും കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ വീഡിയോ എന്റെ മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി. എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് എന്റെ മനസ്സെങ്കിലും തിരിച്ചു കിട്ടും എന്ന് വിശ്വസിച്ചു കൊണ്ട്.....

    • @ebinvincent2526
      @ebinvincent2526 Před 24 dny +2

      🤍❤🤍

    • @abhinanadh5000
      @abhinanadh5000 Před 24 dny +3

      എല്ലാം ശരിയാകും. ഒന്ന് വെയിറ്റ് ചെയ്യേ❤❤. 😊

  • @mohammadashiq1116
    @mohammadashiq1116 Před 9 dny

    എപ്പോഴു കരുതന്നതാണ് ഇങ്ങനെ പോയാൽ ശരിയാകില്ല മാറണം എന്ന്.
    സ്ഥിരത കൊണ്ടുവരാൻ കഴിയിന്നില്ല.
    നിങ്ങൾ പറഞ്ഞ പോലെ ഇനി ഇതിനായിരുന്നോ ഞാനും സിനി മാജിക്കിൽ ൽ ജോയിൻ ചെയ്തത് ചിന്തിച്ചു പൊകന്നു.
    ഞാൻ എന്നിൽ മാറ്റം കൊണ്ടുവരും
    ഇതു പോലെ നല്ല ടിപ്സ് നൽകാൻ ഇനിയും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.
    നന്ദി...

  • @anurajm6334
    @anurajm6334 Před 25 dny +9

    ഇത് നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ ആണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരേ അധികം നന്ദി ഉണ്ട്.

  • @Travel_Mystique
    @Travel_Mystique Před 25 dny +7

    ലോകത്തെ പറ്റി കൂടുതൽ അറിയാനുള്ള ഉൾപ്രേരണ ഉം ആകാംഷയും കൂടിയത് കൊണ്ട്
    ഒരു lower middle class കുട്ടിക്ക് വരാവുന്ന എല്ലാ പ്രശ്നങ്ങളും എനിക്കുന്നുണ്ട് അതിലേറെ
    എന്നാലും പ്രതീക്ഷ കൈ വിടാതെ അത് തുടരുന്നു 😌✨💞

  • @levine8668
    @levine8668 Před 25 dny +13

    I don’t know what to say
    എന്റെ മനസിന്റെ അടഞ്ഞുകിടന്നിരുന്ന വാതിലുകൾ നിങ്ങൾ എനിക്കായ് തുറന്നുതരുന്നതുപോലെ. Thank you cinemagic. ❤

  • @sajikumart914
    @sajikumart914 Před 11 dny

    ഞാൻ എന്റെ ഭാവി കാര്യങ്ങൾ ആലോജിക്കുവർന്നു. അതിനിടയിൽ അത് ചെയ്താൽ സെറ്റ് ആവൂല എന്ന് എന്റെ മനസ്സ് പറയുന്നു. Athinidayilanu ഈ വിഡിയോ കാണാൻ ഇടയായത്. ഇപ്പോ എനിക്ക് നല്ല ഒരു ആത്മവിശാസം തോന്നുന്നു. Thanks cinemagic❤❤❤❤

  • @rahulsanthosh9618
    @rahulsanthosh9618 Před 25 dny +7

    ജീവിതം പഠിച്ചു തുടങ്ങിയപ്പോൾ തൊട്ട് ഉള്ള എന്റെ ആഗ്രഹമാണ് ഈ വീഡിയോ യിൽ എനിക്ക് കാണിച്ചു തന്നത്.. കുട്ടികാലത്തെ പോല്ലേ ഒന്നിനേം പേടിക്കാതെ നടന്ന ആ കാലഘട്ടം തിരിച്ചു കിട്ടാൻ.. അന്ന് ചെയ്ത പല കാര്യങ്ങളും തിരുത്താൻ ഒരു അവസരം കിട്ടിയിരുന്നേൽ എന്ന് ആഗ്രഹിച്ചിട്ട് ഉണ്ട്.. അത് അസാധ്യം ആണെന്ന് അറിഞ്ഞിട്ടും ഞാൻ വെറുതെ ചിന്തിച്ചിട്ടുണ്ട്... അത് മറികടക്കാൻ നിങ്ങൾ ഒരു കാരണമാവട്ടെ.. ❤️❤️

  • @suhailduke8606
    @suhailduke8606 Před 22 dny +5

    ഇതുപോലൊരു content ഇന്നേവരെ എവിടെയും കണ്ടിട്ടില്ല. വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.......... ഒരു സ്ഥിരം വ്യൂവർ ❤

  • @jithushaji7999
    @jithushaji7999 Před 25 dny +21

    നമ്മൾ പുതിയ യാത്രക്ക് ഒരുങ്ങുകയാണ് cinemagic നോടൊപ്പം 🤗

  • @sarigasurendhran2939
    @sarigasurendhran2939 Před 12 hodinami

    I saw this video when I was literally sad .After writing a journal I came across this video and the smiling audio of one child made me go back to childhood.The mind was full of negative thoughts and it's good to inform cinematic that this is my first comment for a CZcams video.I hope this change will be a starting point for the bigger changes in me.Thank you❤❤

  • @dya2902
    @dya2902 Před 25 dny +10

    പലരും പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള കാര്യം ആണ്....കുട്ടികാലം ആണ് നല്ലത് ....വലുതാവണ്ട എന്ന്...എല്ലാവരും ഇപ്പോഴത്തെ time enjoy ചെയ്യാതെ ppast future ഒക്കെ ഓർത്തു നല്ല സമയം നഷ്ടം ആകുന്നു..... സോഷ്യൽ മീഡിയ ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്...ഓർക്കുക ഇന്ന് ഇപോ ഒള്ള സമയം മാത്രം ആണ് നമുക്ക് ഉള്ളത്.

  • @sajilnelson33
    @sajilnelson33 Před 25 dny +14

    മറ്റു വീഡിയോസിൽ നിന്നും ഇതിനുള്ള പ്രത്യേകത ഇത് കാണുന്ന പ്രേക്ഷകരുടെ mind relax ആകുന്നുണ്ട്. കണ്ടുകഴിഞ്ഞപ്പോൾ ജീവിതത്തെ കുറച്ചുകൂടി പോസിറ്റീവ് ആയി കാണാൻ കഴിയുന്നുണ്ട് 💖💥💖

  • @basithab
    @basithab Před 24 dny +9

    ഇതു പോലെ ഉള്ള അവതരണവും subject ആണ് cinemagic നെ മറ്റു channeliൽ നിന്നും വ്യത്യസ്ത മാക്കുന്നത്. ❤👌

  • @sajeermohammed2586
    @sajeermohammed2586 Před 13 dny +2

    Cinemagic. ശെരിക്കും നിങ്ങൾ ഒരു magition ആണ്.. ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യാൻ സർവ്വ സൃഷ്ടാവ് അനുഗ്രഹിക്കട്ടെ. ❤️

  • @devikadevoos456
    @devikadevoos456 Před 25 dny +7

    I'm so proud to be a subscriber of this channel 🥰❤️ ente friendsnum cousinsinum ellam njan cinemagic recommend cheyyarund. Ee channelile videos kanumbo sherikkum oru magical worldil enna pole aan .vere onnum mindilekk verilla. Athinulla reason presentationum team workum nammal kelkkunna ee manushyante voicum okke tanneyan 😊❤️( ith ee channelile nte first comment aan) you guys are 💎!

  • @vineeth11
    @vineeth11 Před 25 dny +5

    നിങ്ങളുടെ മനോഹരമായ ജീവിതത്തിലെ മനോഹരമായ ഒരു അധ്യായമാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ഇനി നിങ്ങളുടെ ജീവിതം മനോഹരമല്ലെങ്കിൽ അത് മനോഹരമാക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം.
    Thanks & a lot of respect brother ❤😭

  • @ajithkp7611
    @ajithkp7611 Před 22 dny +4

    പറയാൻ വാക്കുകൾ ഇല്ല. .. വളരെ അധികം ആസ്വദിപ്പിച്ചു. . ചിന്തിപ്പിച്ചു. ..ഓർമ്മങ്ങളിലേക് കൊണ്ടുപോയി. ..മാറി ചിന്തിക്കാനുള്ള പ്രചോധനം നിങ്ങൾ തന്നു
    നന്ദി ❤️

  • @tijothomas8284
    @tijothomas8284 Před 3 dny +1

    Enile enne kalichu tharan nigalude video kond sadhichu
    Your channel is 💯 percent exeptional from all other channels
    Thank you cinemagic ❤🔥

  • @spider1873
    @spider1873 Před 24 dny +6

    എൻ്റെ തലച്ചോറിനെ നിയന്ത്രിക്കാൻ ഇങ്ങനെയുള്ള വീഡിയോ എന്നെ സഹായിക്കുന്നു. Cinimagic ഇതുപോലുള്ള വീഡിയോകൾ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @HOWTOMAKESTAR
    @HOWTOMAKESTAR Před 25 dny +10

    സൂപ്പർ വീഡിയോ, ഞാൻ ഇന്ന് മുതൽ 20ദിവസം ഇ വീഡിയോ കേൾക്കും, അത് പോലെ പുതിയത് എന്തെങ്കിലും ചെയ്യും ❤

  • @WOLF.shorts123
    @WOLF.shorts123 Před 25 dny +7

    ചേട്ടൻറെ ഈ വീഡിയോ കണ്ടപ്പോൾ എന്തൊക്കെയോപുതിയതായിട്ട്എൻറെ ജീവിതത്തിൽവന്ന പോലെ തോന്നുന്നു ചെറുതായിട്ട് എൻറെ കണ്ണുനിറഞ്ഞു❤❤❤❤

  • @ShijilaShiji-lg1yj
    @ShijilaShiji-lg1yj Před 13 dny

    ഇത് എന്റെ യൂട്യൂബിലെ രണ്ടാമത്തെ Comment ആണ്. ഈ video നമ്മുക്ക് നൽക്കാവുന്ന നല്ലയൊരു വിശ്രമം കുടിയാണ്. ഇവ പേശിസംബന്ധവും വൈകാരികവും മനസികവുമായ പിരിമുറുക്കങ്ങളെ ഇല്ലാതാകും. ഒരു വ്യക്തിയുടെ ലക്ഷ്യസാക്ഷാ ത്കാരത്തിനുവേണ്ട കഠിന പരിശ്രമത്തെയും ഉത്സാഹത്തെയും സജിവമാക്കാൻ മനസിന്റെഭാ വനാതലം വളർത്തിയെടുക്കേണ്ടതുണ്ട് അതിനായിടുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇത്. എല്ലാവരും ഇത് ചെയ്തുനോക്കുക...

  • @Specced-Nerd
    @Specced-Nerd Před 20 dny +5

    Journaling nannaayi help cheyyum, ningalk eth type mindset aano vendath, athin venda kaaryangal, ningalk engane jeevikkanam, aarakanam, ennathallaam ezhuthivech ennum cheriya oru progress nadathuka,, aa progressum athil ezhuthivekkanam ange kurach kaalam kazhiyumbol ningalk Venda aa manushyan aayi ningal mariyeettundavum, 🎉 ithonnum njan cheyyarilla cheyyanam enn nalla agrahamund. Enthaayalum cheyyanam. Ee video kandappol totally oru different feel. Orikkalum mattullavare pole aakanam enn aagrahikkaruth ennan ente opinion. Ningalk Venda aa unique person ningal aavuka, Be you. Wishing you all the best on your long and wonderful life❤❤

  • @sagarsathyan_
    @sagarsathyan_ Před 25 dny +5

    ഈ വീഡിയോ ൽ നിങ്ങൾ എന്റെ മനസ്സിനെ ഗൈഡ് ചെയ്തത് പോലെ ഞാൻ പോലും എന്റെ മനസ്സിനെ ഗൈഡ് ചെയ്തിട്ടില്ല.
    perfect ന്ന് വച്ച perfect 😇♥️

  • @rh.vlogs.rh.creation.7119

    സുന്ദരമായ പൂവിനെ നോക്കിയപ്പോൾ ഞാൻ എൻ്റെ ചെറുപ്പകാലത്തെ ഓർമ്മയിലേക്ക് എന്ത് അത്ഭുതമായാണ് പോയത്
    ❤❤❤❤❤❤❤
    വാടിയ പൂവിനെ നോക്കിയപ്പോൾ കുറച്ച് വിഷമകാലവും അത്ഭുതം❤❤❤❤❤❤❤❤❤❤❤❤

  • @kannanbiju3402
    @kannanbiju3402 Před 5 dny

    മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമായി പ്രേഷകരെ നെഞ്ചോട് ചേർത്ത് നിർത്തുന്ന സിനിമാജിക് ടീമന് ഒരുപാട് നന്ദി ❤

  • @Yedhu2007
    @Yedhu2007 Před 25 dny +11

    എന്റെ മനോഹരമായ കുട്ടിക്കാലത്തേക്ക് കൊണ്ടുപ്പോയതിന് നന്ദി 😊

  • @harinandhankandalayil906
    @harinandhankandalayil906 Před 25 dny +8

    🙌🏻കണ്ണടച്ച ആ നിമിഷങ്ങൾ തികച്ചും വർണനങ്ങൾക് അധീതമാണ്... ❤️

  • @alone4829
    @alone4829 Před 25 dny +5

    Ente jeevithathil eethrayum excited aayitum happy aayittum oru channelile videos kandatila. Njan notification kkanubol eethra excited aanenn ariyumo. Thank u my favourite channel cinemagic♥️

  • @anxill__8228
    @anxill__8228 Před 4 dny

    i dont know what to say
    the moment i closed my eyes i entered into my childhood
    i just cried but it was the best tears i ever felt in my entire life, thank you cinemagic for changing my life

  • @Alan-Johny-Official
    @Alan-Johny-Official Před 25 dny +6

    ഇത്തരത്തിലുള്ള ഒരു video ഞാൻ സിനിമാജിക്കിൽ നിന്ന് പ്രതീക്ഷിച്ചില്ല. Keep up the good work!! 🎉💜

  • @AromalAromal-t4z
    @AromalAromal-t4z Před 25 dny +4

    ഇത് വരെ ഒരു വീഡിയോ കും കമന്റ്‌ ചെയ്യാത്ത ഞാൻ ഞാൻ സിനിമാജിക്കിനെ കുറിച്ച് കമന്റ്‌ ചെയ്യാൻ വന്നപ്പോഴാണ് നിങ്ങൾ കമന്റ്‌ ചെയ്യാൻ പറഞ്ഞു കൊണ്ടുള്ള ഭാഗത്തെക്കു എന്തുന്നത് 🫣❤ എന്തായാലും ഈ ചാനെൽ ഇത്രേം കാലം കണ്ടില്ല എന്നൊരു ഉ വൈകി പോയി. ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിച്ചു ഒരുപാട് 🤩

  • @tomstshaji6087
    @tomstshaji6087 Před 25 dny +13

    The name is enough "cinemagic". Content🔥

  • @trollworld883
    @trollworld883 Před 3 dny

    Thambnail കണ്ട് വീഡിയോ കണ്ടതായിരുന്നു...ഞാൻ ആഗ്രഹിക്കുന്ന എന്തോ ഈ വീഡിയോയിൽ ഉണ്ടെന്ന് തോന്നി.അറിയാതെതന്നെ ഫുൾ ശ്രെദ്ധിച്ചു. ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇനി എന്നും.......🎉

  • @Un-boxingtoys
    @Un-boxingtoys Před 25 dny +23

    നമ്മൾ എല്ലാവരും വലുതായി, എല്ലാം ഓർമ്മകളുടെ ചില്ലും കൂട്ടിൽ മനോഹരമായി ഇരുപ്പുണ്ട്

  • @REVATHYISM
    @REVATHYISM Před 25 dny +60

    നിറയെ മഞ്ഞ പൂക്കൾ ഉള്ള പൂന്തോട്ടം കണ്ടവർ ആരൊക്കെ..? 🌻

  • @junaidmohammedrawther7296

    19 വയസ് ആണ് എനിക്ക്, എൻ്റെ ഇത്രയും നാളത്തെ ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവികത് പ്രിത്തേയ്ക് ഒരു ഫീൽ 💓💓💓

  • @AllwinTFrancis
    @AllwinTFrancis Před 11 dny +1

    കൊറച്ചു നാള്കൾക്ക് ശേഷം വളരെ അതികം സന്തോഷിച്ചു,കാലത്തിനു പുറകിലേക്ക് സഞ്ചരിപ്പിച്ചതിനു നന്ദി

  • @sangeeth9062
    @sangeeth9062 Před 25 dny +6

    Naam chindikunnathinum appuram an nammal jeevikunna ee loham enn sherikum feel cheyyar und chila samayagalil. Chila salagal kanumbol.chila kariyagal kanumbol.ningalude videos kanumbol....🌍

  • @Astronalt3-6-9
    @Astronalt3-6-9 Před 25 dny +35

    Thankyou universe 🪄

  • @karthik_kk708
    @karthik_kk708 Před 23 dny +6

    *_Relax ചെയ്യുമ്പോൾ ഉള്ള Experience_* 😲✨
    *_Adipoli Aayirunnu_* ❤

  • @rajithasudheesh336
    @rajithasudheesh336 Před 12 dny +2

    ഈ വീഡിയോ കണ്ടപ്പോൾ നല്ല ഒരു ഫീൽ മനസ്സിൽ ഉണ്ടായി. Thanks cinimagic... ❤️❣️

  • @Abhishek-vg5qd
    @Abhishek-vg5qd Před 25 dny +5

    18 വയസ്സുള്ള എനിക്ക് വരെ എന്റെ ചെറുപ്രായത്തിലേക്ക് പോകാൻ ആഗ്രഹം ഉണ്ട് കാരണം over thinking ഉം വലുതായപ്പോൾ ഉണ്ടായ ഉത്സാഹക്കുറവ് എന്നിൽ അമിതമായ നാണവും മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ചിന്തയും ഉണ്ടാക്കി അതുമൂലം പണ്ട് എനിക്കുണ്ടാർന്ന കഴിവുകൾ എല്ലാം ഇല്ലാതെ ആക്കി ഇപ്പൊ inferiority complexum, self doubt ഉം കൊണ്ട് നടക്കുക ആണ് അതൊക്കെ മാറ്റി ഒരു കഴിവുള്ള powerful വ്യക്തി ആകണം. Thanks cinemagic❤️🔥

    • @pr_na_v
      @pr_na_v Před 25 dny +1

      Same avastha 😢

  • @ameen6915
    @ameen6915 Před 25 dny +11

    Thanks for bringing back 2d animation ❤

  • @Weslipaul69
    @Weslipaul69 Před 25 dny +10

    What a beautiful video.. Beautiful channel. Please upload videos constantly

  • @shibin2238
    @shibin2238 Před 25 dny +4

    Great 🥺👏
    Ithe agraham Law of attraction try cheyunnathinu vendi njan ith poloru meditation padich attempt nadathiyirunnu vicharichatu pole work aayilla
    Enthano athil miss ayath ath ee vdo il ullath pole.. Alla und
    But krithyamayi parayan ariyilla
    Tnk u❤️

  • @fahadkhaleel9502
    @fahadkhaleel9502 Před 8 dny

    ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എൻ്റെ ജീവിതം ദുസ്സഹമാക്കിയത് എൻ്റെ ഇപ്പോഴത്തെ നെഗറ്റീവ് ചിന്താഗതികൾ കാരണമാണ്. അത് കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു🤍

  • @AbhishekAbhishekmp
    @AbhishekAbhishekmp Před 25 dny +13

    Unexpected notification 😌🙏🏾🕺

  • @baki5456
    @baki5456 Před 25 dny +8

    അടുത്തത് Law of Attraction 🧲 , Subconscious Mind video Chyamo 😊

    • @adithyandeep5292
      @adithyandeep5292 Před 25 dny +2

      Bro there is no law of attraction 😊 not scientific

    • @baki5456
      @baki5456 Před 24 dny

      @@adithyandeep5292 അതറിയില്ല പക്ഷെ അതിനെക്കുറിച്ചുള്ള contentകൾ കാണാൻ നല്ല Interesting ആണ്

  • @Muhammadmazin-de8oo
    @Muhammadmazin-de8oo Před 25 dny +5

    favorite malayalam youtube channel ever

  • @salmanshabab7299
    @salmanshabab7299 Před 13 dny +1

    എന്തോ വല്ലാത്തൊരു ഫീൽ ഈ വീഡിയോ കണ്ടപ്പോൾ ശരീരം മുഴുവൻ ഒരു പോസിറ്റീവ് ഫീൽ. ഞാൻ ഇനി എന്തായാലും ഈ ആക്ടിവിറ്റി ഫോളോ ചെയ്യും. 20 ഡേയ്‌സ് challenge. Thanks cinemagic💝❤️

  • @irfxxn_2255
    @irfxxn_2255 Před 25 dny +6

    When things change inside you , things change around you 💫

  • @travellingdiaries4569
    @travellingdiaries4569 Před 25 dny +8

    Bro continues video cheyyan sramikuu❤❤

  • @footstarofficial
    @footstarofficial Před 25 dny +6

    Life is not simple, But it is beautiful ❤

  • @rayeesn7480
    @rayeesn7480 Před 9 dny

    ഈ സിനിമാജിക് എന്ന ചാനൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെടാൻ ഉള്ള കാരണം ഒന്ന് വേറെ ഒരു തന്റെ മനസ് നിങ്ങൾ മനസിലാക്കി ആണ് വീഡിയോ ചെയുന്നത്. അങ്ങനെ നിങ്ങൾ മറ്റുള്ളവരെ മനസിലേക്ക് ഇറങ്ങി പോയി അവരുടെ മനസിലെ സന്തോഷത്തിലും സങ്കടത്തിലും നിങ്ങൾക് മൂല്യം കാണുന്ന മനസ് ഉണ്ട് എന്ന് നിങ്ങൾ ഈ വീഡിയോ യിലൂടെ നന്നായി ഞങ്ങൾ മനസിലാക്കി തന്നു . ദൈവം നിങ്ങളെ മനസ് കാണാതെ പോകില്ല. നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ 😊

  • @sreekanthsree9491
    @sreekanthsree9491 Před 25 dny +9

    18:20 sherikkum kannu niraju poyii..😊

  • @amaljith440
    @amaljith440 Před 25 dny +9

    20:22 Goosebumps at the peak ❤

  • @Neeraj.r_07
    @Neeraj.r_07 Před 25 dny +4

    Hi my name is Neeraj and i am a big fan of you love your video's!!

  • @sibingeorge1232
    @sibingeorge1232 Před 6 dny

    ഇത്രയും മനോഹരമായിട്ട് വീഡിയോസ് ക്രീയേറ്റ് ചെയ്യുന്നൊരു യൂട്യൂബ് ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല ❤Cinemagic 👏🏻👏🏻👏🏻👏🏻