പുൽക്കൂട് |CHRISTMAS CAROL SONS |OWN MEDIA MUSIC|

Sdílet
Vložit
  • čas přidán 6. 12. 2022
  • പുൽക്കൂട്
    ക്രിസ്തുമസ് കരോൾ ഗാനങ്ങൾ

Komentáře • 368

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +11

    പൈതലാം യേശുവേ ഉമ്മ വെച്ചു ഉമ്മവെച്ചുണർത്തിയ ആട്ടിടയാ ഉന്നതനെ ഞങ്ങൾ തൻ ഹൃത്തിൽ യേശു നാഥൻ പിറന്നു

  • @sheebajomon9168
    @sheebajomon9168 Před rokem +169

    നല്ല പാട്ടുകൾ നല്ല അസ്വദിച്ച് വരുമ്പോൾ ഉള്ള പരസ്യം സഹിക്കാൻ പറ്റുന്നില്ല അരൂപി നഷ്ടപ്പെട്ടു പോകുന്നു: ''''.......,,,

    • @aleyammabiju6107
      @aleyammabiju6107 Před rokem +3

      👍

    • @aneeshavirah1701
      @aneeshavirah1701 Před 5 měsíci +12

      പരസ്യം ഇല്ലാതെ കാണാം കേട്ടോ.. കാശ് കൊടുത്താൽ മതി

    • @Akhila-bo9qh
      @Akhila-bo9qh Před 5 měsíci +4

      കാശു കൊടുത്തു യു ട്യൂബ് പ്രീമിയം മെമ്പർ ഷിപ് എടുത്താൽ മതി പിന്നെ പരസ്യം വന്നു ആരുപിയെ നഷ്ടപ്പെടുത്തുല

    • @jenishkg-trips_on
      @jenishkg-trips_on Před 5 měsíci

      😂

    • @johnmatthew5392
      @johnmatthew5392 Před 5 měsíci +1

      കാശ് കൊടുക്കുന്നതിനുള്ളതോന്നും ഇവിടില്ല മക്കളേ

  • @premanpremanreena4571
    @premanpremanreena4571 Před 6 měsíci +140

    ഞാൻ ഒരു ഹിന്ദുവായി ജനിച്ചു ഇത് പോലുള്ള ഗാനം കേട്ട് കേട്ട് ഇപ്പോൾ ഞാൻ ക്രിസ്ത്യൻ ആയി തീർന്നു റീന എന്ന് പേരുള്ള ക്രിസ്ത്യൻ കുട്ടിയെ വിവാഹവും കഴിച്ചു 2 കുട്ടികളുമായി സമാധാനമായി പോകുന്നു എന്റെ ക്രിസ്തുവിൻ ഒരായിരം നന്ദി അതാണ് സത്യം
    സമാധാനത്തിന്റെ വഴി ക്രിസ്ത്യൻമതം 🙏🙏🙏❤️❤

    • @premanpremanreena4571
      @premanpremanreena4571 Před 6 měsíci +11

      എല്ലാർക്കും നന്ദി സമാധാനം ആണ് നമുക്ക് ജീവിതത്തിൽ ആവശ്യം അത് ഞാൻ ക്രിസ്ത്യൻ മതത്തിൽ കണ്ടു കിട്ടുന്നും ഉണ്ട് 🙏🙏🙏

    • @shabupl5111
      @shabupl5111 Před 6 měsíci

      ​@@premanpremanreena4571abhi bhabhi h vbbhhv h vbbhhv bh bhi bh vbbb hi ughhh hi bbb😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @shabupl5111
      @shabupl5111 Před 6 měsíci

      ​@@premanpremanreena4571😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @rosammamathew3627
      @rosammamathew3627 Před 6 měsíci

      ​@@premanpremanreena4571ee i7 po hy ß mXx ❤⁵

    • @sarithachathannkutty314
      @sarithachathannkutty314 Před 6 měsíci +7

      Nanum. Now I am Cristian. Roman catholic 🙏🏻🙏🏻🙏🏻

  • @hridya1865
    @hridya1865 Před 5 měsíci +15

    ആ...
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കരളിലെ ചോരയാൽ
    പാരിന്റെ പാപങ്ങൾ
    കഴുകികളഞ്ഞവനേ
    അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കനിവിൻ കടലേ അറിവിൻ പൊരുളേ
    ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ
    നിൻ മുന്നിൽ വന്നിതാ നില്പൂ ഞങ്ങൾ
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    ആ‍...
    ഉലകിൻ ഉയിരായ് മനസ്സിൽ മധുവായ്
    ഉണരൂ ഉണരൂ മണിവിളക്കേ
    കർത്താവേ കനിയൂ നീ യേശുനാഥാ
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +34

    ദൈവമേ ഈ ലോകത്തിൽ ദു:ഖിക്കുന്നവർക്കും സങ്കടപ്പെടുന്നവർക്കും ഈ രക്ഷകന്റെ വരവ് രക്ഷയായ് തീരേണമെ എല്ലാവർക്കും എന്റെ ഹാപ്പി ക്രിസ്തുമസ്സ്

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před rokem +65

    എന്റെ യേശുവേ എന്റെ ഓർമ്മ വെച്ചനാൾ മുതൽ കേൾക്കുന്ന ഗാനങ്ങൾ അത് വീണ്ടും കേൾക്കാൻ പറ്റിയല്ലോ നന്ദി ദൈവമേ 🙏🙏🙏🙏എല്ലാം എന്റെ ജീവൻ ആയ ഗാനങ്ങൾ 🙏🙏🙏🙏🌹❤

  • @sf8044
    @sf8044 Před 6 měsíci +17

    ഡിസംബർ 1 തീയതി തന്നെ ഇവിടെ വന്നു ഈ പാട്ടുകൾ കേൾക്കുന്നവരുണ്ടോ 🥰

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +30

    ഈ പാട്ടുകൾ ഒന്നും എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞു പോകുകയില്ല നമ്മുടെ പൂർവ്വപിതാക്കൻമാരോടു ചേർന്നുള്ള ആ പഴയക്കാല കിസ്തുമസ്സ് മനസ്സിൽ എന്നും നിലനില്ക്കും

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +8

    എൻ ഓർമ്മയിൽ മിന്നുമാ കുഞ്ഞിലെ ക്രിസ്തുമസ്സിൻ മേളം നല്ല പാട്ടായിരുന്നു ആ പഴയക്കാലം ഇനിയും വരണമേ

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +9

    ക്രിസ്തുമസ്സ് രാവ് അണഞ്ഞ നേരം പുൽകൂട്ടിൽ പ്രഭാതമായ് ദൈവത്തിൻ സുതൻ പിറന്നു ലോകത്തിൻ പ്രതീക്ഷയായ്

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +19

    കാലി തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനേ കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ കഴുകി കളഞ്ഞവനെ അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു പഴയക്കാലങ്ങൾ ഓർമ്മയിൽ വരുന്നു

    • @user-xv1mv2ih4r
      @user-xv1mv2ih4r Před 6 měsíci

      1aa¹1

    • @user-vr3zl6iu7b
      @user-vr3zl6iu7b Před 6 měsíci

      സൂപ്പർ ഗാനങ്ങൾ. എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഗാനങ്ങൾ ആണ്. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ആണ്. താങ്ക്സ് ഗോഡ്❤❤❤

  • @sheebas2062
    @sheebas2062 Před 6 měsíci +9

    Merry Christmas 2023 Thankyou my Living God for my life you have given and everything in my life ♥️♥️♥️✝️✝️✝️✝️💜💜💜💜💜💜🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +7

    പുൽത്തൊട്ടിലിൽ കൽത്തൊട്ടിയിൽ മറിയത്തിൻ പൊൻ മകനായ് അന്നൊരുനാൾ ദൈവസുതൻ പിറന്നതിൻ ഓർമ്മ ദിനം എല്ലാവർക്കും എന്റെ ഹാപ്പി ക്രിസ്തുമസ്സ് ആശംസകൾ

  • @spyharley8215
    @spyharley8215 Před 6 měsíci +2

    Karthave ente kudumbathe krupayal nirakkanme avarude ellam mattikodukkaname

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +13

    അന്നൊരു നാൾ ബത്‌ലഹേമിൽ പിറന്നു പൊന്നുണ്ണി എല്ലാം നല്ല ക്രിസ്തുമസ്സ് പാട്ടുകളായിരുന്നു എല്ലാവരും വലിയ ഗായകരും എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ആ പഴയക്കാല സന്തോഷം എന്നും എന്നും എല്ലാവർക്കും ഉണ്ടാകട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +6

    കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ നിൻമുന്നിൽ നിൽക്കുന്നു ഞങ്ങൾ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @manoharansubramanyam8002
    @manoharansubramanyam8002 Před 6 měsíci +9

    Very super song 🎵 👌 🎶 👏 I like it 👌

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +24

    എൻ ഓർമ്മയിൽ മിന്നുമാ കുഞ്ഞിലെ ക്രിസ്തുമസ്സ് മേളം അന്നാദ്യമായ് പള്ളിയിൽ പോയ് വരുന്നതിൻ ഓളം

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +8

    പൈതലാം ഉണ്ണിയേശു പിറന്നു ബത്‌ലഹേമിൽ കിസ്മസ്സ് രാത്രിയിൽ താരാട്ടിൽ മുങ്ങി വാഗ്ദാനം പൂർണ്ണമായ് നല്ല പാട്ടായിരുന്നു വളരെ ഇഷ്ടപ്പെട്ടു

  • @VargheseEsthappan-tm6ts
    @VargheseEsthappan-tm6ts Před 6 měsíci +47

    ഇത്രയും മനോഹരമായ ഗാനങ്ങൾ വീണ്ടും കേൾക്കുവാൻ ഇയാക്കിയ ദൈവമേ അങ്ങേയ്ക്ക് നന്ദി❤

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +19

    യഹൂദിയായിലെ ഒരു ഗ്രാമത്തിൽ നല്ല ക്രിസ്തുമസ്സ് ഗാനമായിരുന്നു യേശുദാസ് സാർ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @sijimathew1588
      @sijimathew1588 Před 6 měsíci +1

      ❤❤❤❤❤❤❤❤❤❤❤❤

    • @aneeshavirah1701
      @aneeshavirah1701 Před 5 měsíci

      യേശുദാസ് സർ ' ഏതു സ്കൂളിലെ മാഷ് ആയിരുന്നു?

  • @monishamony4281
    @monishamony4281 Před 6 měsíci +2

    Unni esho adutha puthu varsha munbu oru santhana the tharaname uring li enthankilum thadasam unda Kil Matti tharaname manasika roham Matti tharaname

  • @dileepkumaredthomas4201
    @dileepkumaredthomas4201 Před 6 měsíci +5

    ഈ പാട്ടുകൾ എല്ലാം സ്നേഹ പ്രവാഹം
    സ്നേഹ പ്രേതികം
    തുടങ്ങിയ 80 90 കാലഘട്ടത്തിൽ ഇറയതാണ് എങ്കിലും എപ്പോൾ കേട്ടാലും ഒരു മടുപ്പും തോന്നില്ല 👍

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +5

    ആനന്ദം അകധാരിൽ പുൽകൂട് വിരിയുമ്പോൾ ആനന്ദം ആനന്ദം അകധാരിൽ മിഴിനീര് മറയുമ്പോൾ ആനന്ദം ആകാശതാരങ്ങളെ പുതിയൊരു ആത്മീയ സ്തുതി പാടുവിൻ

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +4

    മഞ്ഞണിയും രാവിൽ മജ്ജുള മാം രാവിൽ നല്ല പാട്ടായിരുന്നു പാപങ്ങൾ പോക്കിയും ശാപങ്ങൾ നീക്കിടുവാൻപാരിൽ വന്ന ദൈവ കുഞ്ഞാടെ വളരെ അർത്ഥവത്തായ വരികൾ

  • @thomaspv1167
    @thomaspv1167 Před 5 měsíci +27

    ക്രിസ്തുമസിന്റെ സന്ദേശവും ആനന്ദവും ഈ ഗാനങ്ങളിലൂടെ നമ്മുടെ മനസ്സിൽ വീണ്ടും ഉണരുന്നു...

    • @AniThomas-fh7cb
      @AniThomas-fh7cb Před 5 měsíci +2

      😂🎉😊😊🎉🎉😊🎉😊🎉😊😊🎉🎉😊😊😊😊😊🎉

    • @indiancricketteamfans1166
      @indiancricketteamfans1166 Před 5 měsíci

      ​@@AniThomas-fh7cbczcams.com/video/pkd5a7oUGTA/video.htmlfeature=shared XMAS VIBES

  • @omanababu3185
    @omanababu3185 Před 6 měsíci +5

    Amen yesuve nanny hallelujah amen

  • @bennyjoseph1269
    @bennyjoseph1269 Před 6 měsíci +11

    കഴിഞ്ഞ 50 വർഷമായി കേൾക്കുന്ന ചില പാട്ടുകൾ 5 - 10 വയസ്സിൽ കൊണ്ടുപോയി

  • @sufailsk988
    @sufailsk988 Před 5 měsíci +6

    കാലിതൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ 🙌❤️❤️

  • @daliyasunny9658
    @daliyasunny9658 Před 6 měsíci +21

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ

    • @koodevide892
      @koodevide892 Před 5 měsíci

      ഇതിന് മുന്നേ ഇറങ്ങിയ ദാസ് പാട്ടുകൾ..ഉണ്ട്. same time. ഒരു പാട്ട് ഓർമ്മയുണ്ട്. എഴ്രപള്ളികളെ.. ഓർക്കുന്നു എങ്കിൽ എനിക്ക് ഒരു msg.

  • @halogamer.
    @halogamer. Před rokem +18

    My favourite song കാലിതോഴുത്തിൽ പിറന്നവനെ, and paithlam yesuve

  • @sindhumanoj7417
    @sindhumanoj7417 Před rokem +40

    ❤ സൂപ്പർ സൂപ്പർ song.. ❤
    ❤ എല്ലാ പാട്ടുകളും സൂപ്പർ ❤
    🙏എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ 🙏

  • @leenak.sannam6552
    @leenak.sannam6552 Před 5 měsíci +6

    കേൾക്കുന്തൊറും തെളിഞ്ഞു തെളിഞ്ഞു വരുന്ന മനോഹര ഗാനം 👍🏼👍🏼👍🏼🌹🌹🌹🙏🏾🙏🏾🙏🏾🙏🏾

  • @PradeepSK1978K
    @PradeepSK1978K Před 6 měsíci +8

    I love you Jesus. You are the way truth and life.

    • @susammasusamma1965
      @susammasusamma1965 Před 6 měsíci +1

      നല്ല പാട്ടുകൾ ആണ് എത്ര കേട്ടാലും മതിവരില്ല

  • @user-yi2mw6zi4w
    @user-yi2mw6zi4w Před 6 měsíci +1

    സൂപ്പർ ചേട്ടാ ❤️❤️❤️❤️💘💘💘💕💕💕🧑‍🎄🤶🎁🎄

  • @user-ws1ds2kj7u
    @user-ws1ds2kj7u Před 6 měsíci +6

    Oldchristmassongsareverybeatiful,❤🎉

  • @VargheseEsthappan-tm6ts
    @VargheseEsthappan-tm6ts Před 6 měsíci +6

    ഞാൻ ആദ്യമായി പുൽക്കുടു കണ്ട ആ നന്ദം ഈ ഗാനങ്ങളിലൂടെ ഓർമയിലേക്ക് വീണ്ടും ഒന്നിക്കുന്നു

  • @rosalinddavid2852
    @rosalinddavid2852 Před 6 měsíci +8

    Merry Christmas. Hallelujah

  • @simonlal1535
    @simonlal1535 Před 6 měsíci +6

    Sebu കലക്കി. Nice song.

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +9

    പൈതലാം യേശുവേ ഉമ്മ വെച്ചു ഉമ്മ വെച്ചുണർത്തിയ ആട്ടിടയാ ഉന്നതനെ ഞങ്ങൾ തൻ ഹൃത്തിൽ യേശു രാജൻ പിറന്നു

    • @jarishnirappel9223
      @jarishnirappel9223 Před 5 měsíci

      ഇവിടെ ആരുടെ ഹൃദയത്തില് ആണ് യേശു പിറന്നത്.? യേശുവിൻ്റെ പേരും പറഞ്ഞു. X mas ആഘോഷിക്കുന്നു. കള്ളുകുടി

  • @user-cw1kv5of3e
    @user-cw1kv5of3e Před 6 měsíci +6

    Super🙏🏻song🙏🏻Happy🙏🏻christmas🙏🏻🙏🏻🌹🌹

  • @PradeepSK1978K
    @PradeepSK1978K Před 6 měsíci +27

    Beautiful Christian songs. Praise God Jesus Christ

  • @tobinshaji59
    @tobinshaji59 Před 6 měsíci +14

    Miss my childhood
    ❤️🔥

  • @jancysanthosh3800
    @jancysanthosh3800 Před 5 měsíci +1

    എൻ ഓർമ്മയിൽ മിന്നു മാ കുഞ്ഞിലെ ക്രിസ്തുമസ്സ് മേളം വളരെ മനസ്സിനെ തൊടുന്ന നല്ല ക്രിസ്തുമസ്സ് ഗാനമാണ്

  • @bennyskariah3631
    @bennyskariah3631 Před 5 měsíci +2

    ഇത്ര മനോഹരമായ ഗാനങ്ങൾ മലയാള ചരിത്രത്തിൽ വേറെ ഇല്ല

  • @essorubi397
    @essorubi397 Před 6 měsíci +5

    Happy Christmas 🎄🎄🎄🎄

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +4

    കാവൽമാലഖമാരെ കണ്ണടക്കരുതെ താഴയി പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നു ഉണ്ണി ഉറങ്ങ് ഉണ്ണി ഉറങ്ങ് ഉണ്ണി ഉറങ്ങുറങ്ങ്

  • @jobykalathikattil1135
    @jobykalathikattil1135 Před 7 měsíci +8

    എന്നോർമയിൽ വേറെ ലെവൽ 👌👌👌

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +7

    മഞ്ഞണിയും രാവിൽ മജ്ഞുള മാം രാവിൽ മന്ദമാരുതൻ ഈണമായ് മൂളി പുൽതൊഴുത്തിൽ മയങ്ങീടും ഉണ്ണിയെ താരാട്ടുവാൻ കുയിലുകൾ പാടി സരിഗമ രാരാരിരോ

  • @philominat9825
    @philominat9825 Před rokem +8

    Super sogs. Very sweet.

  • @mr.miracle6673
    @mr.miracle6673 Před rokem +20

    സൂപ്പർ songs.... Wish all to happy christhumas.. 🥳🥳🥳

  • @lijojohn1720
    @lijojohn1720 Před 6 měsíci +6

    These songs are wonderful jesus Christ the world for every people jesus thank you for everything we love you jesus Christ 😊😊😊😊😊❤❤❤❤

  • @satheeshkumae1032
    @satheeshkumae1032 Před 7 měsíci +7

    🙏🙏🙏പഴയ പാട്ട് സൂപ്പർ

  • @SasiKumar-ii7uc
    @SasiKumar-ii7uc Před rokem +15

    Super song 🙏🙏🙏❤❤❤❤💕

  • @shinesebasten5810
    @shinesebasten5810 Před 6 měsíci +6

    പാട്ടിന്റെ ഇടയിൽ പരസ്യം കുത്തി കേറ്റരുത് 🙏🙏🙏🙏

    • @ownmediamusic8363
      @ownmediamusic8363  Před 6 měsíci

      പരസ്യം യൂട്യൂബ് ഇടുന്നതാണ്

  • @justinjustin6019
    @justinjustin6019 Před rokem +23

    ഒരിക്കലും മറക്കാനാകാത്ത പാട്ടുകൾ 🙏

  • @user-bm3wh1jk4x
    @user-bm3wh1jk4x Před 6 měsíci +3

    Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney annu githu chuchu ok ❤❤❤❤

  • @gracygeorge1624
    @gracygeorge1624 Před rokem +9

    ദയവ് ചെയ്ത് പരസ്യംഅവസാനം കൊടുത്താൽ വളരെ സന്തോഷം

    • @ownmediamusic8363
      @ownmediamusic8363  Před rokem +1

      യൂട്യൂബ് ആണ് പരസ്യം ഇടുന്നത്

  • @binduthomas921
    @binduthomas921 Před rokem +20

    Super songs ❤️🙏

    • @user-zn9te6bo7z
      @user-zn9te6bo7z Před rokem +1

      ഇത്രയും നല്ലതു കൊണ്ട് എനിക്ക് അത്യാവശ്യം പരസ്യം വിടരുത് അത് ബോറ

  • @wilsonpaul4128
    @wilsonpaul4128 Před 5 měsíci

    മധു മന്ദഹാസമായി മധുരമനോഹര ഗാനം

  • @thresiact2770
    @thresiact2770 Před rokem +8

    Super,,,,, Happy Christmas

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před 6 měsíci +4

    Supper songs 👌👌👌👌👌🌹🌹🌹🌹🌹🌹

  • @anamikakm1417
    @anamikakm1417 Před 5 měsíci +3

    Happy Christmas 🎄

  • @glenthomas2828
    @glenthomas2828 Před rokem +12

    Super 👌 song 🙏

  • @TB_SOUTH
    @TB_SOUTH Před 5 měsíci +1

    ക്രിസ്മസ് ഈസ്‌ ഹിയർ നോ ഫേവർ

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +6

    ആനന്ദം അകതാരിൽ പുൽകൂട് വിരിയുമ്പോൾ ആനന്ദം

  • @predeepvzm5075
    @predeepvzm5075 Před rokem +10

    Super songs 🥰🥰

  • @rosesiju5965
    @rosesiju5965 Před 5 měsíci +2

    ❤❤❤❤❤❤ amazing 🎉🎉🎉

  • @anuanuaji2904
    @anuanuaji2904 Před rokem +6

    Super song HappyChristmas

  • @Manikumari-yf5gh
    @Manikumari-yf5gh Před 6 měsíci +5

    ❤my fevrit song

  • @kpjames3197
    @kpjames3197 Před 6 měsíci +4

    Beautiful song's

  • @user-wu9tp4uy5x
    @user-wu9tp4uy5x Před 7 měsíci +5

    ❤happy christmas❤
    ❤super songs❤
    ❤❤❤❤❤❤❤❤❤❤❤❤❤

  • @bilhiharris8597
    @bilhiharris8597 Před 6 měsíci +3

    Beautiful songs god bless all you who took effort for this songs

  • @Rani_Mahesh
    @Rani_Mahesh Před 6 měsíci +6

    Nostalgic feelings

  • @justusnesianrajammal872
    @justusnesianrajammal872 Před rokem +24

    Pleasant, Enchanting and Fabulous Xmas Songs so pleasing🎶🎼🎸🎼🎶 Kudos to the Whole Creators for the Fantastic Rendition and Glory to Jesus Christ 🌸🌹🌷🌹🌸

    • @jeswinmathew2404
      @jeswinmathew2404 Před rokem

      ❤55555555555🤣5555555555555555555555555555555555555555555555555555555555555🤣5555555🤣55555555🤣5555555555555555555555555555555🤣55555555555555🤣555555555555555555555555🤣5555555555555555555555555555555555555555555555555555555555555555555555🤣555555555555555555555555🤣5555🤣555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555🤣55555555555555555555555🤣55555555555555555555555🤣555555555555555555555555🤣55555555🤣555555555555555🤣5555555555555555⅝555555555555555555555555555555555555🤣555555555555555555555555555555555555555❤5🤣55555555555❤❤🤣5❤55556❤🤣5❤5🤣5555🤣55🤣55❤❤55555555555❤55555555555555555555❤55555555❤555555❤🤣❤🤣5❤555🤣5❤5555555❤5❤5❤🤣❤5555❤5❤❤5555🤣555❤55❤5555555555555🤣❤5❤5🤣55555555🤣55❤5555❤5🤣🤣5❤555❤555555🤣55555❤❤55❤55❤555🤣55❤🤣555555❤556555🤣5🤣555❤🤣❤55555555555555🤣5555❤555❤5555🤣555❤❤555❤5❤555555🤣55❤5❤5555🤣555❤55556❤5555555❤5555555555❤55❤🤣❤55555❤🤣5❤5❤5🤣55555555❤🤣❤55❤5❤🤣5555555🤣555🤣🤣5🤣5555🤣55🤣5555🤣🤣🤣55🤣🤣555🤣🤣5🤣🤣5555🤣5555🤣🤣🤣🤣5🤣5555🤣5🤣55🤣5🤣5🤣55555555❤5❤❤❤5❤555❤🤣55❤55❤555555👍5👍😰55👍55555👍5555👍5👍55😰55👍5😰55555👍5👍5😰👍555👍👍555👍👍5👍5555😰👍👍5😰👍5👍5👍55👍5👍55555👍👍5👍👍😰👍👍5555👍👍555👍555👍5👍5👍👍5👍👍5👍👍5555👍55555👍55👍55👍55👍5555👍👍55👍👍5👍👍👍👍👍👍5👍55👍👍👍👍👍👍55555👍👍5👍👍55👍5😰👍👍👍5👍5😰5❤55🤣❤🤣5❤5❤5🤣5❤55❤5❤❤5❤🤣❤❤🤣555❤555❤❤❤🤣🤣❤55❤❤55❤5❤5🤣5🤣55🤣5🤣5🤣🤣🤣5🤣🤣75🤣😁5🤣🤣55🤣🤣🤣5🤣🤣🤣🤣🤣5555🤣5🤣🤣5🤣🤣🤣🤣🤣🤣🤣🤣🤣5🤣🤣5🤣🤣🤣🤣5🤣🤣55555🤣🤣🤣55🤣🤣🤣🤣😁🤣55🤣5😁🤣🤣5😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣5🤣556🤣😁🤣😁🤣😁5🤣5🤣🤣😁55🤣😁🤣🤣🤣😁5🤣🤣55😁🤣5😁🤣🤣🤣55😁🤣😁5🤣🤣5🤣🤣5😁55😁😁5555🤣🤣5🤣😁5🤣🤣😁🤣5🤣🤣🤣🤣55😁🤣5⅝🤣5🤣🤣🤣5🤣🤣🤣🤣🤣5🤣🤣5🤣🤣🤣🤣55🤣555🤪5555❤❤5❤5❤❤5❤❤5🤣❤❤❤❤5❤🤣❤5❤55❤❤5❤❤5🤣❤❤🤣❤5❤❤🤣❤🤣❤❤🤣5555❤❤55🤣❤❤5❤❤❤55❤🤣5❤❤55❤❤5❤🤣5❤😁❤❤❤55❤❤🤣5❤55🤣5❤🤣❤❤❤❤❤🤣❤❤🤣❤❤🤣5❤5❤❤5❤❤🤣❤❤5❤❤5❤5❤5❤❤❤❤❤❤❤5🤣❤55🤣❤🤣❤555❤5❤🤣555🤣❤🤣❤❤5❤❤❤🤣❤❤555❤❤🤣🤣❤🤣❤55❤❤5555❤5❤5🤣❤5🤣❤5❤❤❤🤣❤5❤5❤🤣❤❤5❤5❤❤❤❤5❤❤🤣5❤5❤🤣❤❤🤣❤55❤🤣5❤❤🤣❤555❤❤🤣555❤❤❤❤❤❤55❤55🤣5❤🤣❤5❤5❤❤❤🤣❤❤❤🤣555❤❤5❤❤❤❤5❤❤❤❤🤣❤❤5🤣55❤🤣5❤5🤪❤🤣❤5❤❤❤🤣❤5❤❤🤣5❤55❤❤❤5❤❤❤❤❤❤5❤❤❤❤❤❤5❤❤5🤣🤪❤❤❤❤❤❤🤣5❤❤🤣🤣❤❤5🤣❤❤❤❤🤣❤❤❤5❤❤❤❤🤣❤55❤🤣❤5🤣❤55555❤❤❤❤❤5❤🤣❤❤🤣❤❤❤5❤🤣❤❤❤❤5❤❤🤣❤55❤❤❤5❤5❤5❤5❤❤5❤❤🤣❤❤🤣❤🤣555555555555555555555555555555555🤣5555555555555555555555555555555🤣🤣55555555555🤣55555555545466655666666666666666565565567556655556655661115❤7❤❤❤❤554⅝❤❤❤555❤❤❤🤪44467👍4🤪❤🤣🤣🤪❤5❤5❤❤❤❤5🤪❤❤🤪3😁🤪3😁❤😁😁❤😁🤪23🤪❤😁🤪❤33😁❤😁33433333333😁😰😁🤣😰💋😁😰😰😰🤣😰😁🤣😰😁3💋😁💋😁3💋😁😰😁😰😰😰🤣33💋😰🤣😰🤣😁😰🤣233💋😰💋😁33333🤣😰🤣😰🤣😰🤣333😰😁😰😁🤣3🤣🤣😁🤣😰🤣😰😁3❤3😁❤😁3😁😁🤪😁❤😁🤪😁❤😁😁🤪😁😁333🤪😁❤🤪❤3😁🤪😁❤🤪❤3🤪😁😁🤪🤪3❤😁🤪3❤33333👍3👍👍33³😁😁³😁33😁👍👍👍👍33333333🤪🤪🤪🤪🤪32😁👍❤🤪👍👍🤪👍👍🤪33👍❤🤪👍🤣3👍❤😏❤😏😏❤👍3👍33👍👍33🤣❤🤣❤1⅛⅛1❤111111111111❤1

  • @manojm7915
    @manojm7915 Před rokem +5

    Very beautiful songs

  • @maryjonhson7819
    @maryjonhson7819 Před 6 měsíci +4

    Beautiful song thanks

  • @jobjs7484
    @jobjs7484 Před 6 měsíci +4

    Super songs

  • @bijumj13
    @bijumj13 Před rokem +12

    VERY GOOD SONG🥰🥰🥰

  • @wayanadankitchenrobin
    @wayanadankitchenrobin Před 5 měsíci +4

    🙏ദൈവമക്കളെ, ക്രിസ്തുമസിന്റെ എല്ലാ ആശംസകളും നേരുന്നു ✝️✝️✝️

  • @shibinadainy4465
    @shibinadainy4465 Před rokem +5

    Very nice song 👌👌👌👌

  • @joshnasworld7134
    @joshnasworld7134 Před rokem +9

    Super songs ❤❤❤❤

  • @SujaSuja-yn8oj
    @SujaSuja-yn8oj Před 6 měsíci +2

    സൂപ്പർ songs very very songs

  • @mariammamathew6512
    @mariammamathew6512 Před 5 měsíci +7

    Very nice song. May god bless us..

  • @rosilycc1677
    @rosilycc1677 Před rokem +6

    Ads are not allowing to enjoy the beautiful songs

  • @valsalakollarickal7421
    @valsalakollarickal7421 Před 5 měsíci

    Spr song ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏🙏❤️❤️❤️❤️❤️

  • @robymsamuel5339
    @robymsamuel5339 Před 2 měsíci

    Esuye❤❤❤ eshtam ullvar like adi

  • @xaviertm72
    @xaviertm72 Před 6 měsíci +1

    Happy Christmas for all❤❤🎉🎉🎉🎄🎄🎄⛄⛄ ethra nalla ganajal supper songs

  • @abeljose5569
    @abeljose5569 Před rokem +9

    Nalla song🎵🎵

  • @mariammamathew6512
    @mariammamathew6512 Před 5 měsíci +4

    ❤️❤️❤️❤️❤️ Sing with Jesus

  • @renjithrsrs9517
    @renjithrsrs9517 Před 9 měsíci +5

    My LkG Christmas memories 😊😊🙏

  • @joselinjohnson15
    @joselinjohnson15 Před 6 měsíci +3

    Anyone listening in 2023

  • @rajamabalan1058
    @rajamabalan1058 Před rokem +6

    Merry Christmas 🎄⛄🎄

  • @josephkaitholil2244
    @josephkaitholil2244 Před 6 měsíci +2

    Super song

  • @bijureena6965
    @bijureena6965 Před rokem +4

    ❤️super super song ❤️

  • @amarlalsuresh9534
    @amarlalsuresh9534 Před 5 měsíci

    Jesus rekshikane baghavane

  • @subramaniyankp706
    @subramaniyankp706 Před 6 měsíci +1

    KP subramanian alangad aluva by

  • @deepa.s6700
    @deepa.s6700 Před rokem +5

    Super song very good songs

  • @mobinjacob7601
    @mobinjacob7601 Před rokem +8

    Super song ❤❤❤❤❤❤❤❤❤❤❤❤😘

  • @jasminesebastian1316
    @jasminesebastian1316 Před rokem +17

    Songs that always treasured, those cool Christmas days , long night waiting for church Carol's...