അബുദാബി Reem malil ഇന്നത്തെ എന്റെ ലീല ഒന്ന് കണ്ടു നോക്കു ചക്കരകളെ 🤣💕

Sdílet
Vložit
  • čas přidán 11. 05. 2024

Komentáře • 206

  • @geethajnair9699
    @geethajnair9699 Před 8 dny

    എൻ്റെ ചേച്ചി ചേച്ചിയുടെ വീഡിയോ എത്ര നല്ല രസമാണ് അതു പോലെ പ്രാർത്ഥനയുടെ കാര്യങ്ങളും എല്ലാം പറഞ്ഞ് അറിയിക്കാൻ വയ്യാ ഞാനും പ്രാർത്ഥനാൽ എന്തൊരു ആശ്വാസമാണ് ഞാനും ഒരുങ്ങിതുടങ്ങി എല്ലായിടവും വൃത്തിയാക്കുവാനും തുടക്കി

  • @ambilyramachandran9673
    @ambilyramachandran9673 Před měsícem +27

    സിങ്കുവിൻ്റെ ആക്രാന്തം കണ്ടപ്പോൾ, തലയിണ മന്ത്രം സിനിമയിലെ ഉർവ്വശിയെ ഓർത്തു,, മായ പൊൻമാനേ,,, പാട്ട് സീൻ😂😂😂

  • @sreevidhya9704
    @sreevidhya9704 Před měsícem +6

    ചേച്ചി അവിടെ ഒക്കെ പോയി കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ ചേട്ടൻ ആയുസ്സ് ആരോഗ്യം ദൈവം കൊടുക്കട്ടെ❤❤

  • @user-kx4zt9st4o
    @user-kx4zt9st4o Před měsícem +9

    ഭഗവാനേ അ മാളും വിചാരിക്കും ഇവൾ ഇവിടെയും എത്തിയോ എന്ന് 😂😂😂❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh Před měsícem +2

    പല ആഗ്രഹങ്ങളും ഉണ്ട് chechee ഒരുപാട് പ്രാർത്ഥനയും എന്തോ ഇതുവരെ ഒന്നും സാധിച്ചിട്ടില്ല എന്നാലും ഇനിയും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏💕💕💕💕💕

  • @lathikaramachandran4615
    @lathikaramachandran4615 Před měsícem

    Singu.. Dear beautiful... ❤❤❤eppol singunte vlog thedi nadakkum aabudhabi onnu kanan waiting next vlog singu... God bless u all.. Ellavarum onnichu... Enthu sukham..
    Allle,.... ❤❤❤❤❤❤❤

  • @soumyroy5608
    @soumyroy5608 Před měsícem

    Hai siguma video kanumbol oru positive energya njanum eppol visitiginu vannirrikkuva❤❤❤

  • @sindhuradhakrishnan3614
    @sindhuradhakrishnan3614 Před měsícem

    Singhu, Abudhabiyil enthu sthalathanu? Ente kuttikal randuperum abudhabiyilanu. ❤

  • @kochurani7012
    @kochurani7012 Před měsícem +13

    അബുദാബി Reem Mall കാണിച്ചുതന്ന singunuHappy Mother's Day.

  • @gangarakesh3693
    @gangarakesh3693 Před měsícem +1

    Ividirunnu Abudhabi yile shop kanan paty.Tq singa penne.❤❤❤❤

  • @sruthyviswanath9616
    @sruthyviswanath9616 Před měsícem +1

    Ellam kandu kothikyane namuk okke pattu, singummede bhagyam onnum namukille ....
    Chechi enkilum enjoy cheyyu❤❤❤❤❤❤❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq Před měsícem +2

    Singummaa mudiyingane kettiyittu nalla bangiyund super...😊❤🎉❤🎉❤🎉

  • @lathamohan7705
    @lathamohan7705 Před měsícem +1

    Super vedio ♥️ orupad eshttam ayi ❤

  • @spnmbr10
    @spnmbr10 Před měsícem +5

    ഇതൊക്കെ കണ്ടുകൊണ്ട് ചുമ്മാ വായിനോക്കി നടക്കാൻ ഒരു രസം ആണല്ലേ singu... ❤❤

  • @jomoljomol863
    @jomoljomol863 Před měsícem +2

    എന്റെ ദൈവമെ ഗേൾഫു എന്ന് കേൾക്കുമ്പോൾ സ്വപ്നം ആയിരുന്നു ഒന്ന് കാണാൻ ഇപ്പോ 🙏20. പ്രാവശ്യം പോയി ദുബായ് മറ്റു രാജിങ്ങൾ സിംഗിൾ പറഞ്ഞ. സത്യം ആണ് 🥰🥰🥰🥰🥰

  • @clintantony4164
    @clintantony4164 Před měsícem +2

    Singhumma... ❤❤❤orupadu sneham❤❤❤❤

  • @bincymukesh9105
    @bincymukesh9105 Před měsícem

    Adipoli...njangalkk ingane okke kanamlo ithellammm ❤❤❤❤❤❤❤

  • @rejanibaiju4414
    @rejanibaiju4414 Před měsícem +1

    Super selection singummaye poleya njanum enikkum ithokke കാണുമ്പോൾ കൊതിയാകും

    • @sathidevi6156
      @sathidevi6156 Před měsícem

      എനിക്കും അതെ.😂

  • @smithaunnikrishnan1720
    @smithaunnikrishnan1720 Před měsícem

    Enthoru positive vibration Singu. Love you 🥰

  • @aswathybosebose2067
    @aswathybosebose2067 Před měsícem

    Enthayalum poyi kanan pattilla ithonnum chechy avidulla konde kure places kanam❤️❤️❤️❤️❤️

  • @b.augustine5475
    @b.augustine5475 Před měsícem +2

    Are you going to stay in Dubai?

  • @lillys3907
    @lillys3907 Před měsícem +2

    ❤❤❤singu നമ്മളെ എല്ലാവരെയും ആ സ്വപ്ന ഭൂമി യിലേക്ക് കൊണ്ട് പോയി 😂😂😂😂😂😂👍

  • @anithas5485
    @anithas5485 Před měsícem

    Basket orennam vangi ayachu thArumo gpay cheyuthu tharam nattile ethra rs agum

  • @sindhumanoj6917
    @sindhumanoj6917 Před měsícem

    Chinku
    ❤❤❤❤❤Belated happy mother's day
    Chingu adhikam pathrangal vangichu cash kalayaruthe avashyathinu mathi
    ❤❤❤❤❤❤onnum thonnaruthe
    ❤❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 Před měsícem

    ഹായ് ചേച്ചി കുട്ടി അടിപൊളിയായിട്ടുണ്ടല്ലോ അവിടെ എല്ലാം കാണാൻ👍❤️❤️❤️❤️

  • @anjalidevi1266
    @anjalidevi1266 Před měsícem

    Adichupoliku singu chechi❤️💜avidae kidannu urangallaee😅😅

  • @indhiraindhira8941
    @indhiraindhira8941 Před měsícem

    ഇനിയും ഒരുപാട് കാണാൻ ഉണ്ട് ചേച്ചി ❤️❤️

  • @user-mk8hw1gk6v
    @user-mk8hw1gk6v Před měsícem +1

    Adipoli allthebest❤

  • @sathidevi6156
    @sathidevi6156 Před měsícem

    ഞാൻ ആഗ്രഹിക്കുന്നുണ്ട് singoose. 👍🏻🙏🏻🥰💕💕💕

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu Před měsícem

    ❤ Happy mothers day singu mam❤

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Před měsícem

    ❤❤❤God bless you..... 🙏

  • @user-iy1dh2vi6t
    @user-iy1dh2vi6t Před měsícem

    Sathyamattu njan thudakkathil vicharichu Singumayude kitchen enthu super ennu . Pinneyanu sathyam manasilayathu.❤

  • @beenasam5560
    @beenasam5560 Před měsícem

    Ummaaa chakkare❤❤❤❤

  • @bindhubalan7485
    @bindhubalan7485 Před měsícem

    Singamma....eppol evide R U HAPPY..

  • @miyusssworld1419
    @miyusssworld1419 Před měsícem

    Singuma sundharikutty ellam nalla bhamghi unde 🙏🙏🙏🙏❤️❤️❤️❤️❤️🥰😍👌👍

  • @geethadevi1984
    @geethadevi1984 Před měsícem +1

    Singu hairstyle super❤❤❤❤❤

  • @Sheela-fh9ir
    @Sheela-fh9ir Před měsícem

    Singingchechi super❤❤❤❤

  • @user-ic1je3kv1h
    @user-ic1je3kv1h Před měsícem

    എനിക്കും വലിയ ഇഷ്ടമാണ് ഇതുപോലെ കാണാനും, നല്ലത് കേൾക്കാനും be പോസിറ്റീവ് ആയിരിക്കാം ട്ടോ 💞💞❤️❤️

  • @user-sk6ow7eo3t
    @user-sk6ow7eo3t Před měsícem

    God bless you❤

  • @ambilynair296
    @ambilynair296 Před měsícem

    Ulli kotta adipoli.ellam nalla bhangi und❤

  • @rathinalan4242
    @rathinalan4242 Před měsícem +1

    വാങ്ങൂ ദാസാ .വാങ്ങണം❤

  • @rsn61252
    @rsn61252 Před měsícem

    Single yo and visit BAPS Hindu Mandir at Abudhabi, we visited last month. All can visits there

  • @bilgymr4522
    @bilgymr4522 Před měsícem

    Singu poli sherikkum njanum inganeyanu 😍🥰👍

  • @shobhats9526
    @shobhats9526 Před měsícem

    Eni video cheyunnathe Serrano ningaludefollowersne pastiche ningle Abudake pokuvanenne nerathe onnu parayamayirunnu arangulum kkde porumo kashtam

  • @BinduPravin
    @BinduPravin Před měsícem

    എന്റെ singu 🙏🙏🙏 ♥️♥️♥️. ചിരിച്ചുപോകും. അവിടെ ഇരുത്തി ഇപ്പറേ കണ്ടു തൃപ്തിയായിട്ട് പോരും.
    ഒരു സുഖം.

  • @sophyjoseph5118
    @sophyjoseph5118 Před měsícem

    Singuuu I love you dear ❤❤❤

  • @renukas2184
    @renukas2184 Před měsícem

    Hai സിങ്ങുകണ്ടിട്ട് കൊതി തോന്നി 😍😍😍😍😍

  • @rajeena2042
    @rajeena2042 Před měsícem

    സിങ്കൂ ഒത്തിരി സ്നേഹത്തോടെ എൻ്റെ പെണ്ണെ❤

  • @Madhavalpy250
    @Madhavalpy250 Před měsícem

    Singuvinte kilipoyi dasanmare ithokkekandittu 😂❤❤❤

  • @prettyjohnson6495
    @prettyjohnson6495 Před měsícem

    Enikkum aakkranthamayi singu❤❤❤

  • @wafasana5290
    @wafasana5290 Před měsícem

    എന്റെ ചേച്ചി ഞാനും ഇത് പോലെയാണ് ഓരോ മാളിൽ കയറുമ്പോളും ഇത് പോലെ ഓരോന്നും തലോടി കൊണ്ടിരിക്കും 😂❤❤❤

  • @sathidevi6156
    @sathidevi6156 Před měsícem +3

    ഇതെന്തൊരു കൊതിച്ചിപ്പാറുവാണേ.😂ആ tray യും പിടിച്ചുള്ള ഡാൻസ് അതിഗംഭീരം.🤣🤣🤣🤣.

  • @prettyjohnson6495
    @prettyjohnson6495 Před měsícem

    Njanum singunepole thanne❤❤❤

  • @Minisgarden01
    @Minisgarden01 Před měsícem

    Nammalum medikkum. Dasa orikkal❤❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 Před měsícem

    Paavam singumaaa aakraantham 😂😂❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏👍👍👍👍👍👍👍👍

  • @CensorGuru
    @CensorGuru Před měsícem

    Adipoli..super

  • @shobhanaramesh2261
    @shobhanaramesh2261 Před měsícem

    അവിടത്തെ പാത്രത്തോടുളള ലീലാവിലാസം ഇഷ്ടപെട്ടു❤

  • @BinduShaji-mx4tb
    @BinduShaji-mx4tb Před měsícem

    Samsaram kettu chirivannu❤❤❤

  • @sinikp3219
    @sinikp3219 Před měsícem

    ഹലോ അബുദാബിയിൽ എവിടെയാണ്

  • @veenarachanababu3346
    @veenarachanababu3346 Před měsícem

    Singu കുഞ്ഞി കുട്ടികളെ പോലെ 😃😃😃❤❤❤

  • @user-qu7fv8ns9f
    @user-qu7fv8ns9f Před měsícem

    Singuvee😍

  • @krishnasuji-mt1fr
    @krishnasuji-mt1fr Před měsícem

    സിംഗിൾ ❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @ainuuszzzvlog7910
    @ainuuszzzvlog7910 Před měsícem

    Looking so beautiful

  • @meethasajeev7514
    @meethasajeev7514 Před měsícem

    😘😘

  • @jyothisivakumar4860
    @jyothisivakumar4860 Před měsícem

    Nice ..avide IKEA l koodi poi nokkoo Single..

  • @user-gf3tn7yo4f
    @user-gf3tn7yo4f Před měsícem

    Singu ❤ ഓടി ഓടി നടക്ക്❤❤

  • @bindhubalan7485
    @bindhubalan7485 Před měsícem

    Singhu Bahrainil e shop und

  • @ajithakumaritk1724
    @ajithakumaritk1724 Před měsícem

    😂 കൊതിച്ചതും വിധിച്ചതും😊😊😊!

  • @anvarbabil6584
    @anvarbabil6584 Před měsícem +1

    Yavedeyan abudhabel❤

  • @sujageorge3128
    @sujageorge3128 Před měsícem

    Njanum moluday kooday pala pravasiam dubail varan sadhichu ippozhu ividay dubail irunnu kanunnu njanum ithokkay chinthikkarund

  • @elizabethissac8397
    @elizabethissac8397 Před měsícem

    Super, super ❤❤❤❤

  • @shinybiju2810
    @shinybiju2810 Před měsícem

    എവിടെ ചെന്നാലും പാത്രങ്ങൾ ആണോ ഇഷ്ട്ടം 🤔😂😂😂🙋🏻😘

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq Před měsícem

    ❤😍

  • @Kachu.shorts
    @Kachu.shorts Před měsícem

    ♥️♥️👍🏻

  • @geethaunnikrishnan5287
    @geethaunnikrishnan5287 Před měsícem

    Ende single engane edellam kandita engane sahikunnu😂❤❤❤❤

  • @starvlog1788
    @starvlog1788 Před měsícem

    കണ്ണാ എപ്പോഴാണെങ്കിലും സിങ്കു താമസിക്കുന്നതിനടുത്ത് ഒരു മാൾ ഉണ്ടാകണേ❤❤❤

  • @user-ep8wk8rg3p
    @user-ep8wk8rg3p Před měsícem

    👍

  • @gaavan
    @gaavan Před měsícem

    2:47...ചില ഫിലിപിനോസ് ഇതുപോലാ... Music system show room ൽ പോയി എല്ലാം നോക്കും.. അപ്പൊ salesaman അടുത്ത് വരും.. അപ്പോൾ ഫിലിപിനോ പറയും....*now looking looking, apter salary buying buying*.......

  • @sabithaajith686
    @sabithaajith686 Před měsícem

    😍😍😍

  • @sheeba1318
    @sheeba1318 Před měsícem

    Hi sundarikutty ❤️

  • @vaisakh9073
    @vaisakh9073 Před měsícem

    ❤❤❤❤😊

  • @Dheymusvlog
    @Dheymusvlog Před měsícem

    ❤️❤️❤️❤️👍🏻

  • @vijayalekshmik1551
    @vijayalekshmik1551 Před měsícem

    ❤❤❤😀😘

  • @khairunneesa4398
    @khairunneesa4398 Před měsícem

    👍🏻👌🏻

  • @ladyagrovisionbynishasuresh

    Sinku പറഞ്ഞ ഒരുകാര്യം... നമ്മുടെ ആഗ്രഹങ്ങൾ ആണ്‌ ലോകം..... അല്ലേ.. ഓരോ മനുഷ്യർക്കും ആഗ്രഹങ്ങൾ ഉണ്ടായിട്ടല്ലേ... ഓരോന്നും ഉണ്ടായതു...... എനിക്കും ഒത്തിരി ആഗ്രഹങ്ങൾ ഉണ്ട്.. കണ്ണൻ സാധിച്ചുതരും 🙏💞💞💞... പിന്നെ കേരളം അല്ല... കുറെ ചെലവ് കുറക്കുക.....ആക്രാന്തം വേണ്ട 😄😄😄😄

  • @hope6517
    @hope6517 Před měsícem

    ❤❤❤❤❤❤❤❤❤❤

  • @bhavanark6049
    @bhavanark6049 Před měsícem

    Eadh vari koottanam ennanu alle😂😂❤❤❤ 👍👍👍👍

  • @nishaalex8447
    @nishaalex8447 Před měsícem

    Singhuchakkara enne maranu poyo❤❤

  • @jyothihareesh3983
    @jyothihareesh3983 Před měsícem

  • @beenaknair4666
    @beenaknair4666 Před měsícem

    എന്റെ singu ഈ സാധനം വാങ്ങി കൊണ്ട് പോകുന്നവരുടെ ഒരു വിധി.അവര്‍ ഉപയോഗിക്കാന്‍ എടുക്കുന്നതും അത് പൊട്ടും തീര്‍ച്ചയാണ്.കാരണം singu കൊതി വിട്ടു വച്ചതാണ്.
    എന്റെയും അവസ്ഥ ഇതാണ്, സൂപ്പർ markettill കയറി യാല്‍ കൈയില്‍ ഒന്നും കാണില്ല, ഞാൻ എന്തിന്റെ yokeyo പുറകെ പോകും,
    ഇത് അറിയാവുന്ന മോള് കൈയില്‍ പിടിച്ച് തിരികെ വരും.അപ്പൊ എന്റെ ഒരു ഡയലോഗ് ഉണ്ട് എന്നെങ്കിലും ഞാൻ വാങ്ങും, നോക്കിക്കോ,
    എന്നെ പോലെ ഒരുപാട്‌ പേര്‌ ഉണ്ടെന്ന് മനസ്സിലായി, നല്ല കാലം വരും ദാസാ ❤❤

  • @sheelasurendran2337
    @sheelasurendran2337 Před měsícem

    ഇതൊക്കെ സിങ്കുവിലൂടെ ഞങ്ങൾ കാണുന്നു. അതും ഒരു ഭാഗ്യമല്ലേ❤❤❤❤

  • @safnashahid1915
    @safnashahid1915 Před měsícem

    ❤❤😅😅

  • @geethakalesh3016
    @geethakalesh3016 Před měsícem

    ❤❤❤❤❤❤

  • @LissyJacob-tx8ne
    @LissyJacob-tx8ne Před měsícem

    Hi chechi yenepole

  • @geethadevi.pillai6146
    @geethadevi.pillai6146 Před měsícem

    👌👌👌

  • @vavavava3477
    @vavavava3477 Před měsícem

    ❤️❤️❤️❤️

  • @sujad1980
    @sujad1980 Před měsícem

    Singooo❤❤❤❤🎉🎉🎉🎉

  • @sheelasugunan1240
    @sheelasugunan1240 Před měsícem

    ❤❤😂

  • @Leenachandran-tz2sg
    @Leenachandran-tz2sg Před měsícem

    ❤️❤️❤️❤️❤️

  • @radhayamma1090
    @radhayamma1090 Před měsícem

    Singuze ❤🎉