ബോബൻ ചേട്ടനെ കണ്ടുമുട്ടി വിവാഹം ചെയ്ത കഥ ചോദിച്ച ആൾക്ക് ❤️

Sdílet
Vložit
  • čas přidán 26. 12. 2023

Komentáře • 530

  • @sooryadeva7602
    @sooryadeva7602 Před 6 měsíci +49

    കഥ കേട്ടപ്പോൾ സന്തോഷമായി. ദീർഘായുസ്സോടെയും സമാധാനത്തോടുകൂടി സന്തോഷമായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏿❤️❤️

  • @redmibackup8870
    @redmibackup8870 Před 6 měsíci +107

    ഒരു സിനിമ കഥ പോലെ തോന്നി സത്യം തുറന്നു പറയുന്ന നല്ല മനസ്സ് നിങ്ങൾക്ക് രണ്ടാൾക്കും നല്ലതു മാത്രം വരട്ടെ ദൈവം കൂടെ ഉണ്ട്❤❤❤

    • @sabukumaran9276
      @sabukumaran9276 Před 6 měsíci

      സിങ്കു എവിടെ ആരുന്നു കാണാൻ ഇല്ലാരുന്നല്ലോ ഒരു ബിഗ് ഹായ്

    • @ancyabey270
      @ancyabey270 Před 6 měsíci +1

      👍👍😀💕💕

    • @jishadheeraj5664
      @jishadheeraj5664 Před 6 měsíci

      Athe

  • @Seena-py8ro
    @Seena-py8ro Před 6 měsíci +27

    തുറന്ന മനസ്സിന് നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും ആദരവും ഒക്കെ ഉണ്ടv സിങ്കുമാ❤❤❤❤❤❤❤❤❤👍👍👍

  • @VijiniBiju
    @VijiniBiju Před 6 měsíci +74

    ഇതുപോലെ ആര് തുറന്നു പറയും❤❤ ഇവിടെയാണ് സിങ്കു വിത്യസ്തയാ ക്കുന്നത്❤❤❤❤ ആ നല്ല മനസ്സ് തന്നെയാണ് ഇത്രയും നല്ല ജീവിതം കിട്ടിയത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എന്തും തുറന്ന് പറയുന്ന നമ്മുടെ സിങ്കുവിന് ഇരിക്കട്ടെ. Big salute ❤❤❤❤❤❤❤❤❤❤

    • @sathidevi6156
      @sathidevi6156 Před 6 měsíci +4

      എന്റെയും ബിഗ് സല്യൂട്ട് സിംഗിൾ ബോബൻ. 🤝🤝🤝🤝❤❤❤❤❤❤

    • @nishisajith
      @nishisajith Před 6 měsíci +3

      Sathyamm.engana open ayittu paryunna oraly ent jeevithathil kandittillaa. Big Salut singumaniiii❤❤❤❤❤❤❤🎉🎉🎉🎉🎉🎉

    • @selvisolomon5668
      @selvisolomon5668 Před 6 měsíci +2

      സത്യമാണ് സിങ്കുമ്മക്ക് മാത്രേ കഴിയു..
      ❤️

    • @BijiSivakumar-rl9dq
      @BijiSivakumar-rl9dq Před 6 měsíci

      ❤️

    • @seemayeso3361
      @seemayeso3361 Před 6 měsíci

  • @AnandhiGirish13
    @AnandhiGirish13 Před 6 měsíci +9

    ശരിക്കും ഒരു സിനിമ കഥ പോലെ തന്നെ യാ ചേച്ചി. ശരിക്കും കൃഷ്ണൻ തന്ന നിധി യാണ് ബോബൻ ചേട്ടൻ, ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഒരു പാട് സന്തോഷം ആയി അടിച്ചു പൊളിച്ചു ജീവിക്കു 🥰🥰🥰

  • @wafasana5290
    @wafasana5290 Před 6 měsíci +17

    ദൈവം തന്ന നിധിയാ ബോബൻ ചേട്ടൻ ചേച്ചിയുടെ പ്രാർത്ഥനയ്ക്കു ഫലം കിട്ടി ഒത്തിരി സന്തോഷം ❤❤❤❤

  • @sunithamoideen3864
    @sunithamoideen3864 Před 6 měsíci +42

    സത്യത്തിൽ നിങ്ങൾ ഒരു പാവമാണ് എന്നാലും ബോബനെ വിഷമിപ്പിക്കരുത് സന്തോഷമായി ജീവിക്കണം❤❤❤❤❤❤❤❤❤❤

    • @appu5365
      @appu5365 Před 6 měsíci

      ഇത് MSM college ഇൽ പഠിച്ച സുനിത ആന്നോ.. Please reply Sunita

  • @sreejaplassery7625
    @sreejaplassery7625 Před 5 měsíci +8

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ എന്തു രസമാണ്. ബോബൻ ചേട്ടനും, ചേച്ചിയേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jayavijayan7355
    @jayavijayan7355 Před 6 měsíci

    God bless U singuuu ❤❤❤❤❤kannan nallathu varuthatte

  • @geethuragesh9673
    @geethuragesh9673 Před 6 měsíci +10

    Singumma chechi.... ഇങ്ങളൊരു പാവമാണ്.... 🥰... അനുഭവങ്ങൾ എത്ര സുന്ദരമായിട്ടാണ്, എത്ര സത്യസന്ധമായിട്ടാണ് ഞങ്ങൾക്ക് പറഞ്ഞ് തരുന്നത്....... വൈകിയാലും singumma chechikku നല്ലൊരു ജീവിതം കിട്ടി... എല്ലാ ഐശ്വര്യങ്ങളും .. ഇനിയും ഇനിയും ഉണ്ടാവട്ടെ അതിനു സർവേശ്വരൻ അനുഗ്രഹിക്കട്ടെ, 🙏

  • @rajasree4846
    @rajasree4846 Před 6 měsíci +2

    എന്നും അനുഗ്രഹിക്കപ്പെട്ടു ജീവിക്കാൻ കഴിയട്ടെ 🙏🙏👍👍

  • @resminath5429
    @resminath5429 Před 6 měsíci +9

    സത്യത്തിനു എന്നും 16 വയസ്സ് ആണ്. നേരെ വാ നേരെ പോ. ❤️🥰ഒരു സിനിമ കഥ പോലെ 🥰🥰. ദീർഘസുമംഗലി ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗുരുവയുരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി. എന്റെ ചക്കര ചേച്ചി 🥰🥰

  • @shahidanoushad9662
    @shahidanoushad9662 Před 6 měsíci +2

    നല്ല സന്തോഷം ആയി എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ❤❤❤❤❤❤❤❤

  • @divyaratheesh7292
    @divyaratheesh7292 Před 6 měsíci +3

    Great singuma 😘😘😘 blessed soul you are...... love your open mentality....stay healthy and blessed with great uncle Boban ❤❤❤❤❤❤🙏🙏🙏🙏🙏🙏🤩🤩🤩🤩

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Před 6 měsíci +4

    Singu really I appreciate your frankness,hats off dear.God bless to both of you❤❤❤❤❤❤

  • @bindhut8932
    @bindhut8932 Před 6 měsíci +34

    എന്റെ singumma ജീവിതം അവസാനം വരെ രണ്ടുപേരും സന്തോഷം ആയി ജീവിക്കു.. ❤❤❤❤

  • @minithomas4036
    @minithomas4036 Před 6 měsíci +2

    Congratulations to both of you

  • @bintabinu
    @bintabinu Před 6 měsíci

    Ente chechikutty.... orupaadu chirichu... santhosham sneham...stay blessed chechikutty

  • @lathikaramachandran4615
    @lathikaramachandran4615 Před 6 měsíci +3

    Singu. Othiri. Othiri danthosham godbless u and boban❤❤❤

  • @ushababu8034
    @ushababu8034 Před 6 měsíci +8

    സിങ്കു പറഞ്ഞത് കേട്ടപ്പോൾ സഞോഷം തോന്നി🙏😍💓
    തിരുവാതിര ആശംസകൾ 😍🌹🙏

  • @ambilynair296
    @ambilynair296 Před 6 měsíci

    Iniyum orupad year happy life nu Bhagavan anugrahikkatt🙏❤

  • @donvargheseantony6429
    @donvargheseantony6429 Před 6 měsíci +1

    God bless you and your family

  • @aarvind3901
    @aarvind3901 Před 6 měsíci +4

    Kootukariyude sound nalla resam kelkkaan😊❤

  • @ShimnaReji-ql2hr
    @ShimnaReji-ql2hr Před 6 měsíci +1

    ❤❤❤ hii.checheee....story 💯👌oru lakshan sub pettennu aavum.......❤

  • @user-st5kr1dd1y
    @user-st5kr1dd1y Před 6 měsíci +1

    Adipoli.singuttikk nalloru jeevitham kittiyallooo.oru kachi thurimbayirunnu boban chettan.orupad sandhoshathod koodi jeevikkuuuu❤❤❤❤❤❤❤❤

  • @santhamani2535
    @santhamani2535 Před 6 měsíci

    Chechik nalla jeevitham thanna eeswaranu 🙏 parayunnu.. Both of you stay blessed🙏🙏❤️❤️

  • @sarithajose-jw7gp
    @sarithajose-jw7gp Před 6 měsíci +1

    Sammadichirikunu.thuranu parayuna ethrem sathyasadhamaya thuranuparachil.u r a great woman.

  • @sinijoshy2717
    @sinijoshy2717 Před 6 měsíci +2

    ചേച്ചി ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ❤❤❤❤❤

  • @sulumanudilish7858
    @sulumanudilish7858 Před 5 měsíci

    Hi chechi kutty yinnu nalla oru positive energy kitty 😍🥰🥰🥰

  • @jethyp7772
    @jethyp7772 Před 6 měsíci +3

    ചേച്ചി നല്ല മനസിന്‌ ഉടമ ആണ് അതുകൊണ്ടാണ് ഇത്രയും നല്ല ബോബൻചേട്ടനെ കിട്ടിയത് അതിനു ഭഗവാന് ഒരായിരം നന്ദി. എല്ലാം തുറന്നു പറയാനുള്ള മനസുണ്ടല്ലോ ചേച്ചിക്കു ഇതു കൊണ്ടാണ് എല്ലാവരും ചേച്ചിയെ ഇഷ്ടപ്പെടുന്നത്. God bless you. രണ്ട് പേരും സന്തോഷമായി ജീവിതം മുൻപോട്ടു പോകുവാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @user-sd6zp8hd9b
    @user-sd6zp8hd9b Před 6 měsíci

    Chechi. Ennum happy ayi irikku❤❤❤❤❤

  • @rajithas2896
    @rajithas2896 Před 6 měsíci +1

    🥰❤❤God bless you always Singu chechi and Boban chettan...Katha detail aayi kettappol valare santhosam thonni.....

  • @user-sm3rb2nj5m
    @user-sm3rb2nj5m Před 6 měsíci

    God bless you ചേച്ചി ❤❤👍

  • @lathasatheesh516
    @lathasatheesh516 Před 6 měsíci +2

    ❤❤നല്ല ഒരു സിനിമ കണ്ട ഫീല് സിങ്കുമ ❤❤❤എന്നും ഈശ്വരന്റെ അനുഗ്രഹം നിങ്ങൾക്ക് രണ്ടുപേർക്കും ഒപ്പം ഉണ്ടാവട്ടെ ❤❤❤❤❤

  • @Maninadam1946
    @Maninadam1946 Před 6 měsíci +1

    Enum sandoshavum samadhanavum ulla oru life undavatte, bhagavante anugraham iniyum indavatte

  • @user-fb2in9sy8p
    @user-fb2in9sy8p Před 6 měsíci +1

    God bless you

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Před 6 měsíci +1

    Soo happy to hear..... God bless both of you❤️❤️

  • @lolithasudarsan117
    @lolithasudarsan117 Před 6 měsíci +2

    Repeat repeat kandu singu. Valare happy ayi. Time11. 45.chirikkayanu dasa. ❤

  • @susanabraham9571
    @susanabraham9571 Před 6 měsíci

    Nalla sweet love story❤❤❤❤

  • @mercy_jomy
    @mercy_jomy Před 6 měsíci

    God bless both of you

  • @anilkumarpu8633
    @anilkumarpu8633 Před 6 měsíci

    Nalla rasam❤️ sigu polichu 🙏👍

  • @anuanutj4491
    @anuanutj4491 Před měsícem

    May God bless u 🙏 chachi kutti and family ❤❤❤❤❤❤❤❤

  • @reenasuresh4148
    @reenasuresh4148 Před 6 měsíci +6

    Singu പറഞ്ഞത്,, കേട്ടപ്പോൾ സങ്കടവും, സന്തോഷവും, തോന്നി, ലവ്, uou❤❤❤❤❤

  • @vijithasuprararajan7126
    @vijithasuprararajan7126 Před 2 měsíci

    Nalla premam..❤ullath ellam manassu thurannu paranjathil orupadu santhosham und chechi😍👌ithpolulla alkkare iklalath kanan kittilla..chechiyepole.. satyasandhamaya orale.🥰🙏god bless you dear😍😍😘😘😘

  • @preethisr3810
    @preethisr3810 Před 6 měsíci +6

    ചേച്ചിയുടെ ബോബൻ ചേട്ടന് ദീർഘായു സുണ്ടാകട്ടെ ❤️

  • @bindhumohan939
    @bindhumohan939 Před 6 měsíci +1

    Othirieshtttayii ❤❤❤❤❤chechiiiikuttyy❤❤❤❤

  • @sreejak9126
    @sreejak9126 Před 6 měsíci +39

    സിങ്കു അമ്മയുടെ തീരുമാനം വളരെ വളരെ... ശരിയായിരുന്നു... അങ്ങനെ ഒരാളെ ഗുരുവായൂരപ്പൻ തന്നില്ലേ.... എല്ലാം കേട്ടപ്പോൾ ഒരുപാട് സന്തോഷം 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️എന്റെ സിങ്കു അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടം.... Athe സൂക്ഷിച്ചാൽ ജീവിതത്തിൽ.. പറ്റിക്കപ്പെടാതെ ജീവിക്കാൻ പറ്റും..❤❤❤❤

  • @peterweb
    @peterweb Před 5 měsíci

    What an amazing life story . Your explanation is super. Keep it up.

  • @remadevu5159
    @remadevu5159 Před 6 měsíci +49

    സത്യൻ അന്തിക്കാടും പ്രിയദർശനും കൂടി സംവിധാനം ചെയ്ത സിനിമകണ്ട ഫീൽ .ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ ദീർഘനാൾ ഇതുപോലെ ജീവിക്കാൻ .

  • @daisyjm4805
    @daisyjm4805 Před 6 měsíci +4

    You are very innocent Singu❤❤

  • @TomTom-yc5yn
    @TomTom-yc5yn Před 5 měsíci

    Good , you are a good person, everything will happen good for you

  • @smithamakeover4839
    @smithamakeover4839 Před 6 měsíci

    Nannayrikkatee❤

  • @user-rg8tf6fc1i
    @user-rg8tf6fc1i Před 6 měsíci +1

    സൂപ്പർ കഥ ❤❤❤❤❤

  • @saajisunny
    @saajisunny Před 6 měsíci

    God bless you..

  • @sudhanair72
    @sudhanair72 Před 6 měsíci

    Hridhayathil thotta vakkukal Singu

  • @soniathomas8598
    @soniathomas8598 Před 6 měsíci +1

    Very happy to hear your love story.God bless❤️

  • @sheeba1318
    @sheeba1318 Před 6 měsíci

    Adipoli oru olivum maravum ellatha njangalude ponnu cheachikutty ummmma ❤❤

  • @anilachak6669
    @anilachak6669 Před 6 měsíci

    😊 midukki midukkan. Oru karyam enikku manasilayathu nammalude hrudayam Daivam theerumanikkunnathinodu eppol yojikkunnuvo annu nammuku Daivanugrahathal santhosham undakum. Athu saswathamarikkum...❤

  • @user-zz2mm1xz7g
    @user-zz2mm1xz7g Před 6 měsíci +2

    you are so lucky❤❤❤❤

  • @neethapnair6682
    @neethapnair6682 Před měsícem

    Chechi videos okk super anu positive mind 🎉🎉

  • @deepaharison
    @deepaharison Před 6 měsíci

    God bless Singu 🙏

  • @sheejarajeev9830
    @sheejarajeev9830 Před 6 měsíci

    Stay blessed always🥰🥰 dears... 👍👍🥰🥰

  • @sajinibhavadas6486
    @sajinibhavadas6486 Před 6 měsíci

    Daivam thanna nidhiyaniu chechiyude life ennum nanma mathram varate sigleboban familyku❤

  • @jollybabu8940
    @jollybabu8940 Před 6 měsíci +1

    എല്ലാം നന്നായി ❤❤❤❤😘😘💕💕💕

  • @user-dx3qx7sn4t
    @user-dx3qx7sn4t Před 6 měsíci +1

    ❤❤❤❤all the best,for ever

  • @gangarakesh3693
    @gangarakesh3693 Před 6 měsíci +4

    Ente singumaa ithupole vere aru jeevitham thurannukatum.ho u r great. Luuuu❤❤❤❤.pine oru doubt chodhichote oralepatty onum ariythe boban chettanoppm velankanniyil singumma enth dairyathil poyi?

    • @Mithaai-io6xb
      @Mithaai-io6xb Před 6 měsíci +3

      ഞാൻ ചോദിക്കാൻ വന്ന ചോദ്യമാണ്. അന്ന് എങ്ങനെയുള്ള ആളാണന്ന് അറിയില്ലല്ലോ.

    • @Singleboban
      @Singleboban  Před 6 měsíci

      എനിക്ക് ഈ ചേട്ടൻ ഒരു പാവം ആണെന്ന് തോന്നി മനസ് ഒരു വിധത്തിലും പോകേണ്ട എന്ന്തോന്നീല്ല അങ്ങിനെ പോയത് കൊണ്ടാണ് ശരിക്കും എനിക്ക് ബോബൻ ആരാണെന്നു മനസിലായത് ശരിക്കും ബഹുമാനം തോന്നിയത് ഞാൻ വിശ്വസിച്ചതും അതുകൊണ്ടാണ് ❤️

  • @thanseenaa3204
    @thanseenaa3204 Před 6 měsíci

    God bless you 🙏chechi❤❤

  • @manojaharidas2982
    @manojaharidas2982 Před 6 měsíci +10

    നോട്ട് മാറാൻ പോയി ഹൃദയം കൈ മാറി❤❤❤❤

  • @beenarajeev8560
    @beenarajeev8560 Před 6 měsíci +5

    സന്തോഷകരമായ ജീവിതം എന്നും ഉണ്ടാകട്ടെ❤❤❤

  • @radhaasokan7110
    @radhaasokan7110 Před 5 měsíci +1

    Singune kandupadikkanam.....ഇതൊരു സിനിമ ആക്കാലോ....ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ....🙏🙏

  • @kavishreepradeep7535
    @kavishreepradeep7535 Před 6 měsíci +1

    Sinku be happy sinku nallae decion eduthu nallakariyum🥰🥰🥰❤️❤️❤️❤️❤️

  • @UshaKumari-nn9hi
    @UshaKumari-nn9hi Před 6 měsíci +7

    സിങ്ങു പറഞത് കേട്ടിട്ട് കണ്ണ് ഒഴുകി 😘😘

  • @user-lv2ne7fo6m
    @user-lv2ne7fo6m Před měsícem +1

    You are blessed and lucky,God bless

  • @vijithasuprararajan7126
    @vijithasuprararajan7126 Před 2 měsíci

    Nalla rasamund..chechiyude samsaram kekkan.🥰🥰enik ishttappettu.. Life story 👍🤝👌❤️

  • @sheelasurendran2337
    @sheelasurendran2337 Před 6 měsíci +1

    സത്യം എന്നെന്നും നിലനിൽക്കും സിങ്കൂ❤❤❤❤

  • @dasiysuraj3940
    @dasiysuraj3940 Před 6 měsíci

    Nalla oru padapusthakam❤❤❤

  • @sudhaprasad7228
    @sudhaprasad7228 Před 6 měsíci +1

    Stay blessed dears ❤

  • @sunithaafsal1469
    @sunithaafsal1469 Před 6 měsíci

    E lifel ottiri santhosham tharade singummak❤❤❤❤❤

  • @user-yj4nr9jz1q
    @user-yj4nr9jz1q Před 6 měsíci

    Chechikadha ketti vishamamai ini orupadu kalam randuperum nalla santhoshai jeeviku

  • @manjusugathan6874
    @manjusugathan6874 Před 6 měsíci +2

    Allam thurannu parayanulla ee manasundalllooo ...athinu oru big salute .

  • @sheebavinodali5855
    @sheebavinodali5855 Před 6 měsíci

    Nalla muthalu❤

  • @soundaryponnupillai8919
    @soundaryponnupillai8919 Před 5 měsíci +1

    സിംഗിളിന്റെ കഥ കേൾക്കാൻ നല്ല രസമുണ്ട് അങ്ങോളം സന്തോഷമായിരിക്കട്ടെ ദീർഘ സുമംഗലിയായിരിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️q❤️

  • @stellapaul5447
    @stellapaul5447 Před 6 měsíci

    Good story❤❤❤

  • @user-gc9kz7yx7r
    @user-gc9kz7yx7r Před 6 měsíci

    God bless you ♥️♥️♥️♥️

  • @geethamritham99
    @geethamritham99 Před 6 měsíci +6

    മോൾക്ക് നല്ലത് വരും സത്യസന്ധമായി ആരും പറയില്ല

  • @geethakalesh3016
    @geethakalesh3016 Před 6 měsíci

    ❤❤❤god. bless you

  • @sinishiju3374
    @sinishiju3374 Před 6 měsíci +2

    Wow ….. wonderful love story of 2016. Singuma,finally you found love of your life ❤Happy for you 🎉🙏.

  • @premeelabalan728
    @premeelabalan728 Před 6 měsíci +1

    Ñice story 👍👍👍👍

  • @honeyprashobh1278
    @honeyprashobh1278 Před 6 měsíci

    So proud of you my chechi

  • @sp-gf2rs
    @sp-gf2rs Před 6 měsíci +65

    മോദി ക്ക് ഒരു കൂപ്പു കൈ സിങ്കു നല്ല ഒരു ഭർത്താവിനെ കിട്ടിയല്ലോ 🙏🙏

  • @binolgopi6397
    @binolgopi6397 Před 5 měsíci

    Chechi first time video kanunnu.
    Eniku othiri ishtayi ..love you chechi❤❤

  • @krishna-wl5go
    @krishna-wl5go Před 6 měsíci

    Super Chechi ❤❤❤❤

  • @animathew1933
    @animathew1933 Před 6 měsíci

    Ent singu God. Bless you

  • @rejaniradha1480
    @rejaniradha1480 Před 6 měsíci +1

    സിംഗ്ഗുമ്മ..... സൂപ്പർ 🥰🥰

  • @lathapradeeplathapradeep5232
    @lathapradeeplathapradeep5232 Před 6 měsíci +13

    രണ്ടുപേരും ഒരുപാട് ഒരുപാട് വർഷങ്ങൾ സുഖമായും സന്തോഷമായും സമാധാനത്തോടും ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq Před 6 měsíci +1

    Entte singuu nottumaattam ningalkku randaalkkum oru anugrahamay....👍😅😅♥️♥️♥️♥️♥️

  • @preethats4241
    @preethats4241 Před 6 měsíci +1

    Singumma love uuu❤️❤️
    ബോബൻ ചേട്ടൻ കീ ജയ് 🥰🥰

  • @rakhiammu2405
    @rakhiammu2405 Před 6 měsíci

    മിടുക്കി ❤️

  • @user-xc6su1uc6n
    @user-xc6su1uc6n Před 6 měsíci +1

    Chechi God bless you❤️❤️❤️❤️❤️❤️

  • @shirleypanicker4505
    @shirleypanicker4505 Před měsícem

    Very inspiring story