വീണ്ടും ഞാൻ ചോക്കർ മാലയുമായി എത്തി || RADHA AJITH ||

Sdílet
Vložit
  • čas přidán 25. 08. 2024
  • #jewellery #chockermala #radhaajith
    Chocker Mala
    Radha Ajith.. Whats up no 9567602273

Komentáře • 212

  • @vaahiandpachu
    @vaahiandpachu Před 2 měsíci +11

    ഞാൻ നിങ്ങളുടെ ചാനൽ ഇപ്പോൾ അടുത്തായി ആണ് കാണാൻ തുടങ്ങിയത് ഇപ്പോൾ സ്ഥിരമായി കാണാൻ തുടങ്ങി ഇപ്പോൾ ഞാൻ വെയിറ്റ് ചെയ്യാറുണ്ട് ഇത് കാണാൻ എനിക്ക് നമ്പർ തരുമോ. എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് ഒരുപാട് പേർക് ഇത് ഉപകാരം ആവും ദൈവം അനുഗ്രഹിക്കട്ടെ

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Othiiri santhosham..Thanku so much.. എന്റെ Whats up no il msg ചെയ്യൂ No 9567602273

  • @selvisolomon5668
    @selvisolomon5668 Před 2 měsíci +6

    എന്റെ പൊന്നുചേച്ചി..... ഓരോ ദിവസം കഴിയും തോറും സ്നേഹം കൂടിക്കൂടി വരികയാണ്. അത്രക്കും ചേച്ചി പെർഫെക്റ്റാണ്..... വർക് ചെയ്തു കാണിക്കുന്നതും അണിഞ്ഞിരിക്കുന്നതും എല്ലാം സൂപ്പർ സൂപ്പർ... എന്തു ഭംഗിയാണ് ഇതൊക്കെ കാണാൻ.... ചേച്ചി booksinenta വില.... പിൽകാലം എല്ലാം കുറേശ്ശേ വാങ്ങാം ചേച്ചി. ❤️❤️❤️❤️❤️❤️❤️❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Thanku so much..

    • @dasbeenas195
      @dasbeenas195 Před 2 měsíci

      എനിക്കും ഇഷ്ടം കൂടിവരികയാണ് ​@@RadhaAjithVlogs

    • @nishajimson168
      @nishajimson168 Před 2 měsíci

      😊😊​@@RadhaAjithVlogs

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      @@dasbeenas195 Dasbeena ishtam koodi koodi Tvm etharayo..

  • @FasnaVp-gg5dk
    @FasnaVp-gg5dk Před 2 měsíci +1

    Jewelry making padikaan vijarichapol thenne chechide video kandad enik ipol valare adhikam thalpparyavum ,mohavum thonnunnu. Nalla vekthamai manassilakan sadhikkunnu valare nandi

  • @rubeenap.p4698
    @rubeenap.p4698 Před 2 měsíci +2

    Super 👏🏻chechi ipo njn videos nu vendi katta wting anu❤

  • @sherlyfrancis1045
    @sherlyfrancis1045 Před měsícem

    ചേച്ചി പറയുന്നത് ശരിയാ. ഓരോന്നിൻ്റേയും കണക്ക് തെറ്റിയാൽ ഭംഗി കിട്ടില്ലാല്ലോ . നന്നായി പറഞ്ഞു തരുന്നു ഒത്തി സ്നേഹത്തോടെ നന്ദി :🙏

  • @user-bh4hv2ji1t
    @user-bh4hv2ji1t Před 2 měsíci +2

    അടിപൊളി ജോക്കർമാല ആയിരുന്നു നന്നായി മനസ്സിലാവുന്നുണ്ട് താങ്ക്യൂ മാം

    • @shylamathews6181
      @shylamathews6181 Před 2 měsíci

      ജോക്കർ അല്ല ചോക്കർ എന്നാണ്

  • @ABHIFX681
    @ABHIFX681 Před 2 měsíci +3

    നന്നായി മനസ്സിലാക്കുന്നത് പോലെ പറഞ്ഞു തന്നു❤❤❤

  • @manjushaanil7917
    @manjushaanil7917 Před 2 měsíci +3

    സൂപ്പർ... Waiting ആയിരുന്നു... ❤️❤️

  • @saraswathigopakumar7231
    @saraswathigopakumar7231 Před měsícem

    ഓരോന്നും ഒന്നിനൊന്നു മെച്ചം. എങ്ങനെ ഇത്രയും ideas. എവിടുന്നാണ് ഈ material കിട്ടുക. സൂപ്പർ ആണ് ഓരോന്നും

  • @sindhulekha5890
    @sindhulekha5890 Před 2 měsíci +1

    വളരെ നന്നായിട്ടുണ്ട്,സൂപ്പർ 👍🏻

  • @sivank.s7040
    @sivank.s7040 Před 2 měsíci +5

    ചേച്ചിയുടെ കഴുത്തിൽ കിടന്നലൈറ്റ് ജോക്കർ മാല എനിക്ക് കൂടുതൽ ഇഷ്ടം ആയി.

  • @binsianubinsianu4486
    @binsianubinsianu4486 Před 2 měsíci +2

    കാത്തിരിക്കുവാരുന്നു ചേച്ചി. അടിപൊളി

  • @blessyshajan4280
    @blessyshajan4280 Před 2 měsíci +1

    ആദ്യമായി ഈ ചാനൽ കാണുന്നത്... നന്നായി പറഞ്ഞു തരുന്നുണ്ട്

  • @meharnisha5080
    @meharnisha5080 Před 2 měsíci +2

    Superningade voice kelkumpol positive energy thonnum

  • @Sheela_TR
    @Sheela_TR Před 2 měsíci +1

    Nallonam mansilavunnundu chechi enikkum cheyyanam innu kanda ella malayum super ayittundu adutha modelinuvendi waiting aanu chechi ❤❤❤

  • @jenimolraju1276
    @jenimolraju1276 Před měsícem

    ഹായ് ചേച്ചി,ഞാൻ ഇന്ന് ആണ് ആദ്യമായിട്ട് ചേച്ചിയുടെ വീഡിയോസ് കാണുന്നത്.. എല്ലാം അടിപൊളി ആയിട്ട് ഉണ്ട്.. എനിക്ക് ഇത്പോലെ ഓർണമെൻറ്സ് ഒക്കെ ഉണ്ടാക്കാൻ ഇഷ്ട്ടം ആണ്.. Bt, ഒത്തിരി ഫീസ് കൊടുത്ത് പഠിക്കാൻ കഴിയുന്നില്ല.. അപ്പോൾ ചേച്ചി ഞങ്ങൾക്ക് ഓർണമെൻറ്സ് ചെയുന്നത് ഒക്കെ വളരെ സിംപിൾ ആയി പറഞ്ഞു തരാൻ കാണിക്കുന്ന നല്ല മനസ്സിന് ഒരുപാട് നന്ദി.. ഇനിയും നല്ല ഓർണമെൻറ്സ് വീഡിയോസ് പ്രതീക്ഷിക്കുന്നു.. 😊🙏

  • @sheejarajesh9154
    @sheejarajesh9154 Před 2 měsíci +2

    Good Hand work

  • @jeevanjeevan1835
    @jeevanjeevan1835 Před 2 měsíci +2

    സൂപ്പർ Iam your fan

  • @sobhanamohandas5490
    @sobhanamohandas5490 Před 23 dny

    22:03 oru masamayi vedio kanunnu jewllerikal superayittund

  • @jayakumarijdwaparayugam5053
    @jayakumarijdwaparayugam5053 Před 2 měsíci

    വളരെ നല്ലത് ഞാൻകഴിഞ്ഞ ദിവസം തൊട്ടാണ് കാണാൻ തുടങ്ങിയത് എനിക്ക് ഇഷ്ട്ടമായി

  • @gayathridevi1646
    @gayathridevi1646 Před 2 měsíci +1

    Chechi nice work. Valare nannayitundu

  • @binduvijayan2156
    @binduvijayan2156 Před 2 měsíci

    വളരെ നന്നായി മനസിലാകുന്നു. സൂപ്പർ

  • @SanushaRatheesh
    @SanushaRatheesh Před 2 měsíci +1

    കാത്തിരിക്കുകയായിരുന്നു ❤️🌹❤️

  • @smithabhat7022
    @smithabhat7022 Před měsícem

    So professional 🌸

  • @marymalamel
    @marymalamel Před měsícem

    Very Good collections❤🎉🎉🎉

  • @Sheena76
    @Sheena76 Před 2 měsíci

    ചേച്ചി യുടെ മീൻ വാങ്ങുന്ന വീഡിയോ കാണുമ്പോൾ ചേച്ചിയെ അത്ര ഇഷ്ടമല്ലായിരുന്നു എന്നാൽ ഇപ്പോൾ I love you ചേച്ചീ മാലയും വളയും കമ്മലുമെല്ലാം സൂപ്പർ❤❤

  • @tintushaji1748
    @tintushaji1748 Před 2 měsíci +1

    Wow nice 👍

  • @lijysony3899
    @lijysony3899 Před 2 měsíci +2

    Super

  • @risanasajeer7962
    @risanasajeer7962 Před 2 měsíci

    Chechi valare nannayittund cheyyunna oro workumalum arum cheyth kanikan madikkunna athra lerfect aya oro design sum an chechi nuangalk vendi cheyth kanikunnath enik jewellery making athra ishtamulla alalla but chechiude jewellerys ellam oru Verity an perfect um cheyyan thalparyam und thanks for sharing ❤

  • @ranir4253
    @ranir4253 Před 2 měsíci +2

    Njan deepa Rani,ante kayil book unde

  • @chithiraperumanoor4405
    @chithiraperumanoor4405 Před 2 měsíci +1

    നന്നായിട്ടുണ്ട്

  • @praveenashajesh3485
    @praveenashajesh3485 Před měsícem

    ഓരോന്നും സൂപ്പർ ആണ് chechi

  • @anilkumarks609
    @anilkumarks609 Před měsícem

    അടിപൊളിമാല❤❤❤❤

  • @ranisudheer7769
    @ranisudheer7769 Před měsícem

    അടിപൊളി

  • @bindu3935
    @bindu3935 Před 2 měsíci +3

    Materials evde ninnu vaangum??

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Aduthulla jewellery making materials shopil kittum .. Next month il njan mumbai pokunnund..

  • @anjanam4669
    @anjanam4669 Před 2 měsíci +1

    Kollam ketto

  • @mirna9517
    @mirna9517 Před 2 měsíci +1

    Ravile mudhal waiting anu mam

  • @Handy-crafty-world
    @Handy-crafty-world Před měsícem

    ഇതിൽ ഐറ്റംസ് ഇംഗ്ലീഷിൽ & ഹിന്ദി നെയിം പറഞ്ഞു തരുമോ

  • @minimagichome
    @minimagichome Před 2 měsíci +1

    Super 👍👍

  • @snehaprasad2633
    @snehaprasad2633 Před 2 měsíci +1

    Nannayittundu chechi❤

  • @user-us5zq3dt1e
    @user-us5zq3dt1e Před 2 měsíci +2

    ഹായ് ചേച്ചി സൂപ്പർ, പുതിയ give away ഒന്നും ഇല്ലേ ❤❤

  • @homebotique245
    @homebotique245 Před 2 měsíci

    നല്ല ഒരു ചാനൽ
    താങ്ക്സ്
    ഞാൻ ഷെയർ ചെയ്തിട്ട് ഉണ്ട്

  • @anithanair9099
    @anithanair9099 Před měsícem

    Super mala rate engine

  • @aswathyspillai
    @aswathyspillai Před 2 měsíci +1

    കൊതിപ്പിച്ചു

  • @MeriPyaariHindi
    @MeriPyaariHindi Před 2 měsíci +1

    ചേച്ചി സൂപ്പർ 🎉

  • @FreeZeal24
    @FreeZeal24 Před 2 měsíci +1

    So cute dear🥰

  • @irinaloysius2422
    @irinaloysius2422 Před 2 měsíci +1

    Superb❤❤❤❤❤

  • @robinjoseph9754
    @robinjoseph9754 Před měsícem

    അടിപൊളി ക്ലാസ്സ്‌ ഞാൻ കുറച്ചുദിവസമെ ആയുള്ളൂ ചേച്ചിയുടെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയിട്ട് നേരത്തെ കാണണ്ടതായിരുന്നു ചേച്ചി ബുക്ക്‌ ഒരെണ്ണം തരുമോ വില എത്രയാണെന്ന് പറയുമോ

  • @vidhyakuzhippally2948
    @vidhyakuzhippally2948 Před 2 měsíci

    മാല നല്ല tight ആയി മുറുക്കി kettan എന്താണ് ചെയ്യുന്നത്.അതിനു ലോക്ക് വച്ചത് നന്നായി മുറുകുന്നില.എന്ത് ചെയും

  • @gangarajlal5235
    @gangarajlal5235 Před 2 měsíci +3

    വര്ഷങ്ങളായി മാലയും വളയും കമ്മലും ഒക്കെ ഉപയോഗിക്കുന്ന ഞാൻ 😍😍😍😍രാധക്ക് പകരം രാധ 😍👍😃മാത്രം 👍വാങ്ങുന്നവർ വാങ്ങിക്കോ ഞാൻ ഗ്യാരന്റി 👍

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      വളരെ സന്തോഷം ഗംഗ ടീച്ചറെ Thanku so much..

  • @plantlover7694
    @plantlover7694 Před 2 měsíci +1

    Super chechi clear explanation kaanunnavarkk ellam manassilavunna reethiyilaanu videos ellam ❤❤❤.

  • @gomathim1518
    @gomathim1518 Před 9 dny

    Ee book kittan എന്താണ് ചെയ്യേണ്ടത്

  • @sivank.s7040
    @sivank.s7040 Před 2 měsíci +2

    എനിക്ക് ഈ ബുക്ക്‌ വേണം ചേച്ചി. ഇതിനെ എത്ര രൂപ വരും.

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      ബുക്ക് ആവശ്യമുണ്ടെങ്കിൽ എന്റെ Whats up no il msg ചെയ്യൂ No 9567602273

    • @stellavarghese91
      @stellavarghese91 Před 23 dny

      എനിക്കും വേണം ബുക്ക്​@@RadhaAjithVlogs

  • @nandhunandana5494
    @nandhunandana5494 Před 2 měsíci

    വളരെ നന്നായിട്ടുണ്ട് ❤️❤️

  • @LINUX572
    @LINUX572 Před 2 měsíci

    Adipoli👌

  • @ranir4253
    @ranir4253 Před 2 měsíci +1

    Epol shop elle.njan shopil vannittunde, sadhanam vangiyitunde

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh Před 2 měsíci

    Adipoli aayittu undu chechi ❤

  • @jijujaladharan
    @jijujaladharan Před 2 měsíci +1

    Chechi write the material on the screen

  • @smithskidsworld289
    @smithskidsworld289 Před 2 měsíci

    ❤thank you chechi

  • @anilasajayan8843
    @anilasajayan8843 Před 2 měsíci +2

    Terracotta koodi katti tharumo

  • @renjuraju1752
    @renjuraju1752 Před 2 měsíci

    Chechi super...

  • @sreejashyam8016
    @sreejashyam8016 Před měsícem

    Nice

  • @Krishna-zr2xr
    @Krishna-zr2xr Před 2 měsíci

    അടിപൊളി 😍😍

  • @ayshasworld2678
    @ayshasworld2678 Před měsícem

    ❤❤❤❤

  • @jesscreations3358
    @jesscreations3358 Před 2 měsíci

    Bombay evideya purchase cheyyunne
    Online kittumo, rosegold chain venam

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      ചെയിൻ Tip top ഇൽ ആണ് . ഓരോന്നിനും ഓരോ shop ആണ്. ഞാൻ പോയ ഓരോ ഷോപ്പിലെയും videos Youtubil ഞാൻ ഇട്ടിട്ടുണ്ട് അത് കണ്ടിട്ട് അവരെ contact ചെയ്താൽ മതി

  • @Nisha-is2lf
    @Nisha-is2lf Před 2 měsíci

    ❤❤

  • @amrutamohan-kc
    @amrutamohan-kc Před 2 měsíci

    Mam ഞാൻ വള ചെയ്യും വിറ്റു പോക്കാൻ പാടാണ് ആളുകളുടെ കൈയിന്റെ size ഉള്ള വള കിട്ടാൻ പാടാണ് എന്റെ കൈയിൽ കുറയെ വളകൾ ഉണ്ട്

  • @beenat5777
    @beenat5777 Před 2 měsíci

    ❤😊

  • @remarajan1726
    @remarajan1726 Před 2 měsíci

    🌹 അടിപൊളി 🌹

  • @lpsnair4873
    @lpsnair4873 Před 2 měsíci

    Book engane kittum.... Njan തിരുമലയാണ്..... വന്നു vaanagananel.... എവിടെ വാങ്ങും

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Ellavarkkum courier vazhiyanu ayakkunnath.. poojappura jn. il Irani Resturent nu purakile veettilaanu njan thamasam.. IOB yude munnile veettil. avide vannalum mathy

  • @ramlathramla9902
    @ramlathramla9902 Před 2 měsíci

    ❤❤❤❤❤

  • @asmashamsudeen598
    @asmashamsudeen598 Před 2 měsíci

    Mom, അടിപൊളി 👏🏻👏🏻🥰🥰

  • @sheena.v.k4045
    @sheena.v.k4045 Před 2 měsíci +2

    Materals sale undo

  • @bindhunair5809
    @bindhunair5809 Před 2 měsíci

    Suuuppeer

  • @dhanyavinod5164
    @dhanyavinod5164 Před 2 měsíci +1

    Crystal എവിടന്നു വാങ്ങും

    • @dhanyavinod5164
      @dhanyavinod5164 Před 2 měsíci

      ഇവിടെ ഷോപ്പുകളിൽ വലിയ വിലയാണ്... ഓൺലൈനിൽ site ഏതാണ് നല്ലത്..

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Njan poya wholesale shop nte video njan ittitund ..nokku..

  • @rosemaryinnocent1950
    @rosemaryinnocent1950 Před 2 měsíci

    I have bought this book. Very nice

  • @SajithaS-zz6dx
    @SajithaS-zz6dx Před 2 měsíci

    Adi poli

  • @btrapakki1393
    @btrapakki1393 Před 2 měsíci

    Class ishtayi. Njan cheyyarundayirunnu Book kittan enthu cheyyanam

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Book venamengil ente whats up no il msg cheyyu.. 9567602273

  • @zeenathalameen
    @zeenathalameen Před 2 měsíci

    Spr

  • @Nithyaprashanth-br3qr
    @Nithyaprashanth-br3qr Před 2 měsíci

    Woowww❤❤❤❤❤❤❤

  • @user-oe2zo3rs3y
    @user-oe2zo3rs3y Před 2 měsíci

    The chain which you are wearing the picture is not clear for me .can you show me again the chain

  • @AswathyAchus-dj9tf
    @AswathyAchus-dj9tf Před 2 měsíci

    ചേച്ചി എനിക്കും വേണം ഒരു ബുക്ക് എന്താ ചെയ്യണ്ടത് ഒന്ന് റിപ്ലൈ തരണേ 🥰

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Njan videoil number koduthitundallo.. Athil msg ayakku.. 9567602273

  • @SajithaS-zz6dx
    @SajithaS-zz6dx Před 2 měsíci +1

    Book venam

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      ബുക്ക് ആവശ്യമുണ്ടെങ്കിൽ എന്റെ Whats up no il msg ചെയ്യൂ No 9567602273

  • @sunithapv4459
    @sunithapv4459 Před 2 měsíci

    Mamndy kazhuthil etta mala enike eshetam ayi

  • @amrutamohan-kc
    @amrutamohan-kc Před 2 měsíci +1

    Maminte book തരുമോ? എനിക്ക് ഈ book വേണം?

  • @user-qv4bz8dg3p
    @user-qv4bz8dg3p Před 2 měsíci

    Super❤❤😊

  • @bindujames4903
    @bindujames4903 Před 2 měsíci

    Super🙏

  • @Zulki-2019
    @Zulki-2019 Před 2 měsíci

    എനിക്കും വേണം മാമിൻ്റെ book,ath angineya kituka?

  • @deepal5384
    @deepal5384 Před 2 měsíci

    Chechi veedu evidaya tvm ano

  • @elsymathew7799
    @elsymathew7799 Před 2 měsíci

    ഈ ഗിയർ wire nte size കൂടി പറയാമോ?

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Gear wire oru size mathrame ullu..

    • @elsymathew7799
      @elsymathew7799 Před 2 měsíci

      Hair brooch ഉണ്ടാക്കാൻ 0.3mm ആണ് use ചെയ്യുന്നത്, നല്ല flexible ആണ്. 0.4mm hair brooch ഉണ്ടാക്കാൻ അല്പം പ്രയാസം ആണ്. 0.4mm chocker nu പറ്റുമോ എന്ന് അറിയാൻ ആയിരുന്നു എൻ്റെ doubt.

  • @rajasreepraveen7055
    @rajasreepraveen7055 Před 2 měsíci

    Crystal long chain sell cheyyamo. Enikku venamayirunnu. Kure nalaayi thirayunnu. Mam price parayamo pls

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Materiials ente kayyilullathokke theernnu, ini adutha purchase mumbai poyale ayakkan pattu..

  • @Sheena76
    @Sheena76 Před 2 měsíci

    - ഓരോന്നിൻ്റെ വിലയും പറയണേ.

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      chokker mala kit including opek crystel price 1450/Rs

  • @Zulki-2019
    @Zulki-2019 Před 2 měsíci

    Meterial sell cheyyamo,?

  • @bindhunair5809
    @bindhunair5809 Před 2 měsíci

    Enikkum mumbayilekku one book courier cheythu tharamo

  • @renjumol4920
    @renjumol4920 Před měsícem

    ചേച്ചി ബുക്കിന് എത്ര രൂപയാ

  • @hariskaviden6
    @hariskaviden6 Před 2 měsíci

    ബുക്ക്‌ sale ചെയ്യുന്നുണ്ടോ

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      ബുക്ക് ആവശ്യമുണ്ടെങ്കിൽ എന്റെ Whats up no il msg ചെയ്യൂ No 9567602273

  • @balamanikakkodi7567
    @balamanikakkodi7567 Před 2 měsíci

    ഈ പുസ്തകം എവിടെ കിട്ടം

  • @tessyjames5860
    @tessyjames5860 Před 2 měsíci

    ❤🎉

  • @induk5899
    @induk5899 Před 2 měsíci

    മെറ്റീരിയൽ എവിടെ കിട്ടും

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Aduthulla jewellery making materials shopil kittum .. Next month il njan mumbai pokunnund..

  • @SajeenaSunil
    @SajeenaSunil Před 2 měsíci

    Metirial kittumo

    • @RadhaAjithVlogs
      @RadhaAjithVlogs  Před 2 měsíci

      Aduthulla jewellery making materials shopil kittum .. Next month il njan mumbai pokunnund..