Video není dostupné.
Omlouváme se.

പച്ചമുളക് നിറച്ച് കായ്ക്കാനുള്ള വളം | Best home made manure for green chillies | Malayalam

Sdílet
Vložit
  • čas přidán 18. 04. 2023
  • #chillijasmine #chilli #pachamulak #mulakparicharanam #valam #jaivavalam #adukkalathottam #pachamulaktips #jaivakrishi #jaivaslurry #krishi #terrace #terracefarming #terracegarden #caring #easy #fertilizer #tips #tricks #adukkalathottam #fertilizer #farming #growbag #garden #harvesting #harvest #india #indian #kitchengarden #krishinewsmalayalam #manure #manuring #organic #pachakarikrishi #payar #vegetablegarden #whattoplant #watering #youtube #youtuber #youtubevideo #youtubechannel #yt #youtubers

Komentáře • 232

  • @padmajakp1303
    @padmajakp1303 Před 10 měsíci +6

    Super എത്ര ഭംഗിയായി അവതരിപ്പിക്കുന്നു.❤❤

  • @mollyjose1212
    @mollyjose1212 Před rokem +3

    Very useful video. Thank you for sharing

  • @ashaprasad54
    @ashaprasad54 Před rokem +5

    Super👍

  • @rachelabraham7235
    @rachelabraham7235 Před rokem +3

    You are explaining very good, I like your tip, It is very easy and everybody can try, 👍👍

  • @H_A_D_I
    @H_A_D_I Před rokem +2

    Idu othiri ishtayi

  • @shanisuneer920
    @shanisuneer920 Před 11 měsíci +1

    നന്നായി കാര്യങ്ങൾ പറഞ്ഞതി നു നന്ദി 👌❤

  • @shamnashafishafi8717
    @shamnashafishafi8717 Před rokem +1

    സൂപ്പർ വീഡിയോ ചേച്ചി

  • @shineythoppil7148
    @shineythoppil7148 Před rokem

    Super video 👌👌👌

  • @mereena1226
    @mereena1226 Před rokem +8

    കൃഷി ചെയ്യാത്തവരും 👌 ചെയ്തു പോകും അവതരണം കേട്ട് 👍

  • @sreelekhakysreelekhaky1960

    Super🥰

  • @unboxingdudefan5946
    @unboxingdudefan5946 Před rokem +3

    സൂപ്പർ...

  • @fathimauppala5442
    @fathimauppala5442 Před rokem +1

    Super 👌

  • @soumyaajay9638
    @soumyaajay9638 Před 9 měsíci +1

    ചേച്ചിയുടേ വീഡിയോ കാണാത്ത ദിവസം എനിക്ക് ഇല്ല.. കണ്ടത് തന്നേ വീണ്ടും വീണ്ടും കണ്ട് കാണാപാഠം ആയി 😅

    • @ChilliJasmine
      @ChilliJasmine  Před 8 měsíci

      എന്തൊക്കെ വളർത്തി തുടങ്ങിയിട്ടുണ്ട്.

  • @daisythomas-ht5fn
    @daisythomas-ht5fn Před rokem

    Nice presentation

  • @saurabhfrancis
    @saurabhfrancis Před rokem +1

    Superb Video Bindu Chechy ❤👌.

  • @komalampr4261
    @komalampr4261 Před rokem +1

    Super teacher

  • @AnilKumar-cf3ve
    @AnilKumar-cf3ve Před rokem +3

    Super

  • @kunjammap5437
    @kunjammap5437 Před rokem +2

    നന്നായി ഇനിയുള്ള കാലം മുളക് ചെടികൾ നടാൻഉള്ള ക്രമീകരണങ്ങൾ ആയി.

  • @Our_World.....
    @Our_World..... Před 10 měsíci +1

    Khemayum sanmanasum ulla oru nalla teacher

  • @ramimohd8070
    @ramimohd8070 Před 9 měsíci

    Thank u chechi

  • @gangarajlal5235
    @gangarajlal5235 Před rokem

    Spr👍

  • @bhasskesavan1039
    @bhasskesavan1039 Před rokem +1

    Excellent

  • @najimuneesa7855
    @najimuneesa7855 Před rokem

    Adi poli

  • @ridhasvlog8792
    @ridhasvlog8792 Před rokem +1

    😍ഒത്തിരി ഇഷ്ട്ടമായി ചേച്ചിയുടെ സംസാരവും കൃഷിയും മഴകാലം കയിഞ്ഞ് ഞാനും ശ്രെമിക്കും 👍

  • @maryantony292
    @maryantony292 Před rokem +3

    Super explanation🎉

  • @Our_World.....
    @Our_World..... Před 10 měsíci

    Sanmanasum kshemayumulla nalla teacher

  • @kuttanand_alpy
    @kuttanand_alpy Před 10 měsíci

    സൂപ്പർ 😍😍

  • @shifa.s4259
    @shifa.s4259 Před rokem +1

    Thanks

  • @aswinisureshbabu8792
    @aswinisureshbabu8792 Před rokem

    Thank you mam ente amma kk orupadu eshtammayi

  • @smithajimson7010
    @smithajimson7010 Před rokem

    Super chechi ente thakkalik kaya pidichu 🥰 thank you chechi

  • @sushamass474
    @sushamass474 Před rokem

    Hai Bindhu, Really super

  • @adindev7000
    @adindev7000 Před rokem

    Super👍👌👌

  • @_A-d-e-e-l-a
    @_A-d-e-e-l-a Před rokem +3

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ഇപ്പൊ 🥰

  • @tessyjoy8848
    @tessyjoy8848 Před 10 měsíci

    useful video thanku dear💕

  • @sukesholvna9918
    @sukesholvna9918 Před rokem +2

    👍👍👍

  • @unnikrishnanunni1121
    @unnikrishnanunni1121 Před rokem

    ഇഷ്ടമായി

  • @beenasaji6240
    @beenasaji6240 Před rokem +2

    👍👍👍❤️

  • @onlysense4458
    @onlysense4458 Před rokem +2

    what is that fertilizer you are puring mam ? zivaclari or divaclari - when you say something like that is it possible to write it in english sub title also , i am watching your videos regularly as you are explaining it so clear and step by step , truthfully so if you do the sub title also it will be great help for us

  • @shailaaa703
    @shailaaa703 Před rokem +1

    താങ്ക്സ് യൂ ബിന്ദു ചേച്ചി

  • @basheerpk3167
    @basheerpk3167 Před 7 měsíci

    മേഡത്തിന്റെ വിഡിയോ കണ്ട് കണ്ടു ഞാനും ഫ്രൂട്സ് വരുന്ന പ്ലാസ്റ്റിക് ബോക്സിൽ മണ്ണുനിറച്ചു ഓരോ ബോക്സിൽ ആറു തൈ വീതം മുളകുച്ചെടി നട്ടു, ബോക്സ്‌ കാണാൻ പറ്റാത്ത പോലെ ചെടികൾ വളർന്നു വലിയ ഇലകളോട്കൂടി പക്ഷെ അങ്ങ് ഇങ് പൂ വിരിയുന്നൊള്ളും, ഇനി ഈ വിഡിയോൽ പറഞ്ഞ വളം പ്രയോഗിച്ചു നോക്കട്ടെ.

  • @santhammas1991
    @santhammas1991 Před rokem +30

    പൂച്ചെടികള്‍, പച്ചക്കറികള്‍ തുടങ്ങിയവ യ്ക്ക് കൊടുക്കാവുന്ന വളം കീടനാശിനികളും- ഇവ എപ്പോഴൊക്കെ,എത്ര ദിവസം ഇടവിട്ട് കൊടുക്കാം, ഒരു കൃഷി calendar വീഡിയോ ചെയ്യാമോ

  • @sindhus4781
    @sindhus4781 Před rokem +1

    Supper 👌ഞാൻചെയ്തു നോക്കുന്നുണ്ട്.

  • @lalithambikadanceschool1617

    Valare oru nalla class Aanu kandirikkunnathu first I'll Aanu kanunnilla nnathu chaithu nikkatte

  • @Abeal_
    @Abeal_ Před rokem +1

    👌👌👌👌

  • @ranibabu7357
    @ranibabu7357 Před rokem

    👌

  • @sumi6355
    @sumi6355 Před rokem +1

    👍

  • @mereena1226
    @mereena1226 Před rokem

    ചെയ്തു നോക്കട്ടെ ഞാനും

  • @akhilsubramanyan2508
    @akhilsubramanyan2508 Před rokem

    👏

  • @nishanailliyas5234
    @nishanailliyas5234 Před rokem

    🤝👍👍

  • @user-xi6dt9nm5c
    @user-xi6dt9nm5c Před rokem +1

    ടീച്ചർ ♥️

  • @ronthomas-uq6nu
    @ronthomas-uq6nu Před rokem +2

    Perfectly explained, thank u chechi

  • @ananthakrishnanas971
    @ananthakrishnanas971 Před rokem

    Supervedio Bindu

  • @unboxingdudefan5946
    @unboxingdudefan5946 Před rokem +1

    ❤❤❤

  • @sreedevinair7881
    @sreedevinair7881 Před rokem +3

    Superb

  • @beenasurendran617
    @beenasurendran617 Před rokem

    Super demo

  • @remyadeepu7746
    @remyadeepu7746 Před rokem +16

    മനസ്സ് നിറഞ്ഞു...

  • @khadeejakallu
    @khadeejakallu Před 9 měsíci

    Supar ❤❤

  • @sasikalag8632
    @sasikalag8632 Před rokem +1

    കാണാൻ വൈകിപ്പോയി.എങ്കിലും സൂപ്പർ.ഓരോ ദിവസവും പച്ചക്കറികൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ

    • @ChilliJasmine
      @ChilliJasmine  Před rokem

      അതിന്റെ വീഡിയോ നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
      കൃഷിയിൽ താത്പര്യമുള്ളവരാണെങ്കിൽ ഈ ചാനൽ subscribe ചെയ്തിടാം.

    • @safariya4023
      @safariya4023 Před rokem

      ​@@ChilliJasmine10:52

  • @thabeethadavis6026
    @thabeethadavis6026 Před rokem

    🙏🏻

  • @lissyjose1746
    @lissyjose1746 Před rokem

  • @rajeswariprabhakarlinekaje6069

    👌chechi. Liquid soap vitil engane undakiyad parayamo. Ivide undakiyad peace pole undait spraiyer spray cheian buddimutt ane

  • @pushpapurushan-ov5hb
    @pushpapurushan-ov5hb Před rokem

    Supper 🥰👌 ente growbagil niraye piriyan och ella grobagilum unde enthengilum pariharam undo chachi ❤

    • @ChilliJasmine
      @ChilliJasmine  Před rokem

      കുമ്മായം ഇടുന്നത് നല്ലതാണ്.

  • @SijiSheena-tm8gb
    @SijiSheena-tm8gb Před 10 měsíci

    Ellavarkkum pettannu manasilakum

  • @mayaskamath1077
    @mayaskamath1077 Před rokem

    🙏 teacher.... Ee valam fruit plants nu idan pattuo... Mulaku chedi super

  • @jijisatheesh4558
    @jijisatheesh4558 Před rokem

    ,❤❤❤

  • @shameemasajid7464
    @shameemasajid7464 Před 4 měsíci

    Nalla avatharanam... ❤
    Chechiyude sthalam evdeyanu

  • @abdulhaseebhasi4317
    @abdulhaseebhasi4317 Před rokem +1

    👍👍

  • @jollymathew6484
    @jollymathew6484 Před 20 dny

    Liquid soap ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരാമോ ചേച്ചി അതിന്റെ viedeo ഇടാമോ

  • @rekhaudayan6206
    @rekhaudayan6206 Před rokem +4

    ചേച്ചി എന്റെ തക്കാളി ചെടിയുടെ ഇല മുകളിലോട്ട് ആയി വളരുന്നു . പൂവ് എല്ലാ കൊഴിയുന്നു എന്താണ് പരിഹാരം പറഞ്ഞു തരുമോ

    • @ChilliJasmine
      @ChilliJasmine  Před rokem

      മണ്ഡരിക്കുള്ള മരുന്ന് ചെയ്യണം

    • @rekhaudayan6206
      @rekhaudayan6206 Před rokem +1

      @@ChilliJasmine ഏതാണ് മെഡിസിൻ ഉപയോഗിക്കുന്ന വിധം കൂടി പറയാമോ ചേച്ചി

  • @thasnimol
    @thasnimol Před rokem +2

    ഹായ് chechi, oru samsayam chodhichote, 3e chanaka podiyil ninnum fangas undakumo

    • @ChilliJasmine
      @ChilliJasmine  Před rokem

      ഇല്ല

    • @thasnimol
      @thasnimol Před rokem

      @@ChilliJasmine ചേച്ചിടെ വീഡിയോകൾ kanfu ഞാനും ടെറസ് ഗാർഡൻ തുടഗിയാരുന്നു oru വർഷമായി, ഇപ്പോൾ കുറച്ചു കാലമായി എല്ലാ ചട്ടിയിലും ഫാൻഗസ് ആണ് ചാണകപ്പൊടിയുടെ ആണോന്നു samsayam തോന്നി, താങ്ക്സ്

  • @bijumathew2477
    @bijumathew2477 Před rokem

    Good morning Madam, ore important issue ane. Abiu plant nte "ilakal" nalla green aayirunnu. Ipol athe light green (velupum pachayum) ayi. Nalla pacha varuvan enthane madam cheyuka. Plant spoiled akumo enne vishamam unde. Athukonde please let me know. I'm waiting for your valuable resource. Thanks.

    • @ChilliJasmine
      @ChilliJasmine  Před rokem +1

      Dissolve half teaspoon of epsom salt in one litre of water and added to the bottom of the plant

    • @bijumathew2477
      @bijumathew2477 Před rokem

      Thanks madam. One time mathiyo ?
      Week or month ?
      Epozha apply cheyuka ? Stump ne Ethra akalathil apply cheyanam.
      Waiting for your valuable information. Thanks Mam.

  • @thrassiyammakm-wo8sn
    @thrassiyammakm-wo8sn Před rokem +1

    Capsicum thaikal sonthamaye undakkan enthu chaiyyanam

  • @bindhub9302
    @bindhub9302 Před rokem

    Hai bindhu aa capsikathinte seed tharumo .valam kollam .njan pachakari thol athupole edukaayirunnu pathiv.

  • @user-nu6fq4xv6k
    @user-nu6fq4xv6k Před rokem +15

    പച്ചമുളകിന് മുരടിപ്പ് വന്ന് എന്ത് ചെയ്യണമെന്ന് നോക്കാനിരുന്നപ്പോൾ, മനസ്സറിഞ്ഞത് പോലെ മുളകിനെപ്പറ്റി വീഡിയോ വന്നു ❤😂🎉

  • @fidhaaa553
    @fidhaaa553 Před rokem +1

    Teacher. Ente ella chedikalilum mosaic rokam vannu. Mulak . Paval. Venda. Amara.payar. ella cdikaludeyum ileum koombum muradichu mutti nikkanu.

    • @ChilliJasmine
      @ChilliJasmine  Před rokem +1

      Mulakinte kurudippinum mandarikkumulla marunnu enna oru video cheythittittundallo. Athil paranjirikkunna marunnu use cheythal mathi

    • @fidhaaa553
      @fidhaaa553 Před rokem

      Thanks teacher

  • @valsalanair3855
    @valsalanair3855 Před rokem

    ഈ വെപ്പെണ്ണ മിസ്രിതംവഴുതന യുടെ യും ടൊമാറ്റോ യുടയും
    ഇലയിലും തണ്ടിലും വെളുത്ത കളരിൽ വരുന്ന കീടത്തിനു തളിച്ച്
    കൊടുക്കാമോ

  • @aneenageorge3215
    @aneenageorge3215 Před rokem

    Mulaku vithu mattu vithukalum mattum kodukkamo

  • @fidhaaa553
    @fidhaaa553 Před rokem +1

    Ithinentha cheyyaa

  • @bindukk1604
    @bindukk1604 Před rokem

    ഞാനുമെങ്ങനെചെയ്യാറുണ്ട്. Chechi

  • @vijayantk3861
    @vijayantk3861 Před rokem

    Hai Chachi.... mulug plant leaves black spots problem.... solution

  • @peaceindirt
    @peaceindirt Před rokem

    Vellari illa thinan varunna manja cheeviye engine odikkam chechi?

  • @muhammadfaisalmalayilplus6641

    ഇതിൽ പറഞ്ഞ കീട നിയന്ത്രണം കറിവേപ്പില, തക്കാളി എന്നിവക്ക് ഉപയോഗിക്കാൻ പറ്റുമോ..? Pls റിപ്ലേ

  • @nishipg7461
    @nishipg7461 Před rokem

    Food waste, fish waste enganea compost aaki mattam ennuulla video cheyyammo

  • @athirasibin3002
    @athirasibin3002 Před 10 měsíci

    Pachamulakinu soorya prekasam kooduthal veno

  • @kunjilekshmisahaja166

    Poovu varum ennal kaaya varunnilla,enthu cheyyanam?

  • @ashalathasasi6359
    @ashalathasasi6359 Před měsícem

    How to make jaiva slerry

    • @ChilliJasmine
      @ChilliJasmine  Před měsícem

      czcams.com/video/MzWG3-_wf68/video.htmlsi=ImqHVRwgPz7Ths95
      Please watch video through the above link for your enquiry

  • @bijimanthanam9930
    @bijimanthanam9930 Před rokem +1

    കാപ്സിക്കം വീഡിയോ ഇടാമോ

  • @ihsanaali358
    @ihsanaali358 Před 7 měsíci

    Chechi njan vtl kurach athikam chilly plants undakki ellaam nannayi valarnnu flower um chilly um undaaye njan valare happy aayerunnu daily two term aduthu poyee nannaye nokkum, eppo entte chedi pettannu oru divasam kond athu vaadi pokunnu chediyil orupaadu pookal und chechi 3 chedi njan kalajiu eppo thee veedum chedi vaadi nilkunnu, entha eghane chechi enthegilum solution undo😢

    • @ChilliJasmine
      @ChilliJasmine  Před 6 měsíci

      Bacterial vattom enna rogamanu . Varathirikkan pseudomonas upayogikkam .

    • @ihsanaali358
      @ihsanaali358 Před 6 měsíci

      Eghaneya chedikku use cheyya

  • @jayaravindran1122
    @jayaravindran1122 Před rokem

    Eñte chedichattikalil n iraye ochinte kunjungal. Ith pokan entha cheyyendath

  • @girijas3938
    @girijas3938 Před rokem

    Bindu ente kayil Kure morunde athu engineyanu chedikalk upayogiykendathennu parayamo

    • @ChilliJasmine
      @ChilliJasmine  Před rokem

      മോരും കായവും ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്ത് കൊടുക്കാം.

    • @girijas3938
      @girijas3938 Před rokem

      Thanku Bindu

  • @ridhimakp5376
    @ridhimakp5376 Před rokem

    Hi anti orange nammu nattil valarthan pattumo

  • @wlisonjohn6022
    @wlisonjohn6022 Před rokem

    ഞാൻ നട്ട മുളക് ചെടികളും മൊത്തം വാടിപ്പോവുകയാണ് വേനൽ മഴ പെയ്തതിനു ശേഷമാണ് ഇങ്ങനെ വടി പോകാൻ തുടങ്ങിയത് അത് എന്താ കാരണം

    • @ChilliJasmine
      @ChilliJasmine  Před rokem

      അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമാണോ

  • @GeethaS-vk1tu
    @GeethaS-vk1tu Před rokem +2

    മറ്റുള്ള ചെടികൾക്ക് ഇതു ഒഴിച്ച് കൊടുക്കാമോ

  • @athirakrishna5149
    @athirakrishna5149 Před měsícem

    Varshakkalath iithipole olichukodukkan pattumo

  • @sheelafranklin4236
    @sheelafranklin4236 Před 6 měsíci

    Tray il chahari choru mathrem itta mathiyo

  • @rahmathveerasahib313
    @rahmathveerasahib313 Před rokem

    Cabsico vith ayachutharumo

  • @rajesh6212
    @rajesh6212 Před rokem +1

    Mam വെണ്ട ഇല മഞ്ഞ ആകുന്നു എന്തോ വൈറസ് അന്ന് എന്താ cheyyuka

    • @ChilliJasmine
      @ChilliJasmine  Před rokem

      അത് വൈറസ് രോഗം ആണ്. ചെടി നശിപ്പിക്കുന്നതാണ് നല്ലത്.

  • @sruthi.m6315
    @sruthi.m6315 Před rokem +3

    മുളക് ചെടികൾ ക്ക്‌ മാത്രമേ ഈ വളം ഉപയോഗിക്കാൻ പറ്റുള്ളൂ? മറ്റ് ചെടികൾക്ക് ഉപയോഗിക്കാമോ?

    • @ChilliJasmine
      @ChilliJasmine  Před rokem

      മുളകിനാണ് ഏറ്റവും നല്ലത്.

  • @rajimg3274
    @rajimg3274 Před rokem

    എല്ലാ വീഡിയോ കാ ന്നുന്ന്..ഒരു doubt. ഈ paint ബക്കറ്റിൽ അടി ഭാഗത്ത് hole ഇട്ടിട്ടു ആണോ പച്ചകറി നടുന്നത്...പറഞ്ഞു തരുമോ

    • @ChilliJasmine
      @ChilliJasmine  Před rokem

      അതെ അല്ലെങ്കിൽ വെള്ളം കെട്ടിനിന്ന് ചെടി ചീഞ്ഞു പോകും.

  • @ShajnaSirajudheen
    @ShajnaSirajudheen Před 7 měsíci

    Pulipich vechad weekly ethra kodukkam? Pls reply