ജൈവ സ്ലറി - ചെടികൾ തഴച്ചു വളരാൻ | Best organic liquid fertilizer for terrace garden | Malayalam

Sdílet
Vložit
  • čas přidán 16. 06. 2021
  • In this you will guided properly how to make jiyva slury. You will get proper information about what are different components of jiyva slury and what are nutrients it will give to your plant. Most people don't know what are the nutrients it will provide to your plant thus a proper understanding will be helpful to care for your plants.
    Main points are
    * What is jiyva slury
    * What is the use of jiyva slury
    * What are the ingredients of jiyva slury
    * What are the nutritional value of jiyva slury
    * How to make jiyva slury properly
    * How to store jiyva slury
    * Results of using jiyva slury
    Made with ground nut cake (kadala pinnak), neem cake (veepin pinnak) and ellu podi (bone meal)
    Hope this video was helpful to you
    Feel free to like, Share and subscribe
    Thank you
    #chillijasmine #jiyvaslury #terracegarden #potfarming #organicfarming #jaivavalam #jaivakrishi #krishi #krishitips #krishimalayalam #malayalamkrishi #organicfertilizer #keralajaivakrishi #jaivakrishimalayalam #kitchengarden #adukalathottam

Komentáře • 2,2K

  • @salahudheenpk130
    @salahudheenpk130 Před 2 lety +169

    ആർക്കും മനസ്സിലാകുന്ന വിധം ഇത്രയും വ്യക്തമായി ഒരു ചാനലിലും പ്രതിപാദിച്ചു കേട്ടിട്ടില്ല. നന്ദി.

  • @subhasasidharan390
    @subhasasidharan390 Před 3 lety +20

    നല്ലതു പോലെ മനസ്സിലായി thanku ചേച്ചി കുറച്ചു കൃഷിയൊക്കെ എനിക്കും ഉണ്ട് ചേച്ചിയുടെ ചാനൽ വളരെ ഉപയോഗപ്രദം ആണ് thanku 🙏🙏🙏

  • @shahadasahada6073
    @shahadasahada6073 Před rokem +34

    👍👍, തീർച്ചയായും മാഡം ഒരു അധ്യാപികയുടെ power ഉണ്ട് 👍നല്ല അറിവും, സംസാരവും, i like u 🥰🥰

    • @gokuln1164
      @gokuln1164 Před 4 měsíci +2

      Higher secondary teacher aanu

  • @sulaikakunhammedsulaikakun5288

    സൂപ്പർ 👍👍
    കണ്ട veediyo തന്നെ ഞാൻ വീണ്ടും വീണ്ടും കാണാൻ തോന്നും 🥰
    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു അവതരണം 👍👍

  • @manjujagdish1486
    @manjujagdish1486 Před 2 lety +18

    Very well explained .Thank you 🙏

  • @shajisb5359
    @shajisb5359 Před rokem +6

    ഇത്രയും ലളിതവും ആധികാരികമായ വിവരണം അതും വ്യക്തതയോടെ വിവരിച്ച് പ്രവർത്തനം നേരിട്ട് കാണിച്ചും അവതരിപ്പിക്കുന്ന ഈ പരിപാടി എല്ലാവർക്കും ഉപകാരപ്രദമായി ഭവിക്കുന്നു എന്നത് ചെറിയ കർഷകർ മുതൽ വിപുലമായി കൃഷി ചെയ്യുന്നവർക്കും അനുഭവമാണ്.
    നന്ദി നമസ്കാരം

  • @laya7508
    @laya7508 Před rokem +2

    Thank you for the perfect explanation. Very useful!

  • @salt8016
    @salt8016 Před 2 lety +3

    Hi Chechi. I am a beginner.. I have watched ur videos and will follow as you say... I wish I cd meet you and see your garden and get belssings for my little garden...Thank you for all the information dear teacher..🙏🙏🙏

  • @orupazhjanmam9894
    @orupazhjanmam9894 Před 3 lety +17

    ഇതുപോലെ ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല ടൈം എടുത്തു നല്ല പോലെ പറഞ്ഞു തന്നു താങ്ക്യു ചേച്ചി

  • @rajanpk6857
    @rajanpk6857 Před 3 lety +91

    ഒരു ടീച്ചർചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് പോലെ... മികച്ച വിവരണം 👌

    • @ChilliJasmine
      @ChilliJasmine  Před 3 lety +2

      Thank you sir

    • @euginesanthosh8917
      @euginesanthosh8917 Před 3 lety +3

      Correct

    • @saratchandran7433
      @saratchandran7433 Před 3 lety +3

      അതെ എനിക്കും ഉണ്ടായ ഒരു സംശയമായിരുന്നു. എന്നെ LP സ്കൂളിൽ പഠിപ്പിച്ച ടീച്ചറെ പോലെ. സംശയലേശമന്ന്യേ വ്യക്താമായി പറയുന്നു.

    • @adhriyajoyson6014
      @adhriyajoyson6014 Před 3 lety

      Njanum cheythu chechi,,

    • @maryjeena5503
      @maryjeena5503 Před 3 lety

      @@ChilliJasmine llthankyou

  • @muralys.s3208
    @muralys.s3208 Před 2 lety +1

    നല്ല വ്യക്തമായ അവതരണം കാര്യ കാരണ സഹിതം വളരെ ഉപകാരപ്രദം ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @girijasomapalan7756
    @girijasomapalan7756 Před rokem

    വളരെ നന്നായി explain ചെയ്യുന്നുണ്ട്. Thank you very much

  • @santiwilson3231
    @santiwilson3231 Před 2 lety +7

    ടീച്ചറെ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🏻

  • @pushpamukundan1091
    @pushpamukundan1091 Před rokem +3

    Love the way you explained 🙏😍😍😍

  • @Samantha12129
    @Samantha12129 Před 7 měsíci +2

    Ma'am, I absolutely love your videos. Your presentation is so motivating. Even though i live on a farm, i always thought farming was hard., but you make it seem fun. I am going to give it a shot.

  • @sobhaprabhakar5388
    @sobhaprabhakar5388 Před rokem +1

    Like a teacher you took a good class.Thank you🙏🙏🙏😍👌

  • @mhneroth
    @mhneroth Před 2 lety +14

    വളരെ നല്ല അവതരണം. തുടക്കക്കാർക്കൊക്കെ വലിയ അറിവാണ് ..

  • @priyabalu2817
    @priyabalu2817 Před 2 lety +3

    Ma'am ur presentation is very informative
    Thank u so much 👍

  • @nimmymohan8007
    @nimmymohan8007 Před 2 lety

    Thank you chechi സാധാരണ അവതരണം വളരെ ഉപയോഗപ്രദം

  • @sureshbabuvk5999
    @sureshbabuvk5999 Před 2 lety +1

    Very useful, clear explanation. Thank you

  • @remaelekkat4742
    @remaelekkat4742 Před 2 lety +5

    Thanks for the detailed explanation 👍👌

  • @sreekalajayadevan6801
    @sreekalajayadevan6801 Před rokem +3

    നല്ല അവതരണ ശൈലി എല്ലാവർക്കും ഉപകാരപ്രദം അഭിമാനിക്കാം ഒരു പാട് നൂറ് അഭിനന്ദനങ്ങൾ

  • @elsypercy2995
    @elsypercy2995 Před 2 lety

    Primary students teachersine kettirikkunnath pole othiri ishttathode njan ee video kandu, entho vallaathoru anubhavam aayirunnu. Ith pole oraalum you tubil oru video ithra detail aayit chaithittundaavilla. Bindu chechikk othiri snehathode thank you much 👌👌👍👍♥️♥️

  • @elizabethz472
    @elizabethz472 Před 2 lety +2

    Good gardening.A sincere effort.God bless you.

  • @sunildeth7442
    @sunildeth7442 Před rokem +19

    നല്ല അവതരണം. കൃഷിയെക്കുറിച്ചു അറിയാത്തവരും ഇത് കാണുന്നതോടെ കൃഷി തുടങ്ങും. Thank you.

  • @sivaramkarumath7575
    @sivaramkarumath7575 Před 2 lety +6

    എല്ലാ വർക്കും മനസ്സിലാകുന്ന തരത്തിൽ നല്ല വിവരണം സൂപ്പർ ആയിട്ടുണ്ട് ടീച്ചറായാൽ കൂട്ടി കൾ രക്ഷപെടും എന്ന് ഉറപ്പാണ് വിവരണം വളരെ ഇഷ്ടപ്പെട്ടു

  • @leenabiju6458
    @leenabiju6458 Před rokem +1

    ഞാൻ കൃഷി ഇഷ്ടപെടുന്ന വ്യക്തിയാണ്.... കൃഷി ചെയ്യുന്നില്ലെങ്കിലും കേൾക്കാൻ എന്ത് രസം വളരെ വ്യക്തമായി പറഞ്ഞു തരുന്നു

  • @DG-eq8tk
    @DG-eq8tk Před 2 lety +1

    നല്ലത് വിശദമായി മനസ്സിലാക്കി തന്നു. Thank you.

  • @sivarajraman6858
    @sivarajraman6858 Před 3 lety +3

    നല്ല വിവരണം , നന്ദി.

  • @susheelajamestone887
    @susheelajamestone887 Před 3 lety +4

    വളരെ സന്തോഷം ഈ video കാണാൻ കഴിഞ്ഞതിൽ. Thanks....

    • @liyafathma
      @liyafathma Před rokem

      Chedikalk kozhi valam patthumo

  • @vasanthabhai3936
    @vasanthabhai3936 Před rokem

    Thanks for ur tips. The way of explanation is excellent.

  • @abdulkader-go2eq
    @abdulkader-go2eq Před 2 lety

    വളരെ ഉപകാരമുള്ള അറിവ് പങ്കു വെച്ചതിന്നു നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @zeenathshereef2508
    @zeenathshereef2508 Před 3 lety +19

    ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്, കാണാറും ഉണ്ട്. പക്ഷെ ഇത്രയും വ്യക്തമായി വിശദമായി ആരും പറഞ്ഞു കണ്ടിട്ടില്ല. വളരെ സന്തോഷം. നല്ല അവതരണം. താങ്ക്സ് ബിന്ദു ചേച്ചി....😍😍😍

  • @anishsasindran8938
    @anishsasindran8938 Před 2 lety +32

    I will quit all channels 😀, except this. Can remember my school days. Well explained.... and well understood too... 👌

  • @sreevalsanvalsan9590
    @sreevalsanvalsan9590 Před rokem

    Thank you. നന്നായി അവതരിപ്പിച്ചു.

  • @sherlymathew6699
    @sherlymathew6699 Před 2 lety +2

    ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നപോല മനസിലാക്കി തന്നതിന് നന്ദി 🥰

  • @anisht3638
    @anisht3638 Před 3 lety +44

    ചേച്ചി,
    ഇത്രയും നന്നായി വിവരിച്ചു തന്നതിന് നന്ദി !
    ഇതിൽ കുറച്ച് ചാണകം കൂടി ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?

  • @leelammajacob4293
    @leelammajacob4293 Před 2 lety +3

    Excellent explanation Thankyou

  • @soumyasoumyamm135
    @soumyasoumyamm135 Před 2 lety +1

    ഒരുപാട് വീഡിയോസ് കാണാറുണ്ട്.... അതിൽ നിന്നൊക്കെ വ്യത്യസ്തമായി എത്ര നന്നായി മനസിലാക്കി തരുന്നു...... ❤❤❤❤

  • @nikhilbabu8707
    @nikhilbabu8707 Před rokem +2

    Ma'am ur explanations are extra ordinary 🔥👍🏻👍🏻 tnkz a lot...

  • @shirlyjosemon437
    @shirlyjosemon437 Před 3 lety +8

    Parayunnathu kelkumpol thanne enthoru santhosham .👌👌👌👌🥰🥰🥰
    God bless you Binthu 🙂

  • @omanap1299
    @omanap1299 Před 3 lety +4

    Very good explanation

  • @sabiraummer4422
    @sabiraummer4422 Před rokem

    Thank you mam,ennathe new subscriber,ennanu e vedeo request cheythath, I am very happy,like a teacher you are teaching us,May God bless you

  • @chandrannedumbil4622
    @chandrannedumbil4622 Před 2 lety

    അവതരണവും അറിവും മനോഹരം അഭിനന്ദനാർഹം. ,.,

  • @cilygeorge4745
    @cilygeorge4745 Před 2 lety +8

    Excellent presentation 👏🏻

  • @rajeswaris1996
    @rajeswaris1996 Před 2 lety +34

    അതേയ് എന്താവിളിക്കെ ടീച്ചർ എന്ന് വിളിച്ചോട്ടെ എനിക്ക് ഒരു പാട് ഇഷ്ടപെട്ടു ഇത്രയും മനോഹരമായി അവതരിപ്പിച്ച ടീച്ചറിന് ഒരു ഷേക്ക്‌ ഹാൻഡും കൂടേ ഒരു നന്ദിയും തരുന്നു ഒന്നുകൂടി ചോദിക്കുന്നു സത്യത്തിൽ ടീച്ചർ അല്ലേ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @chatthelyxavier4601
      @chatthelyxavier4601 Před 2 lety

      Gguguvuguguugug7gug7gu77vgvvvg7g7gcvvvvcgvvvvcggvtccrrrrcrcrggvrgrvcrvvgrvrccvfrrrctccrvrcrcrrcrgrvrrrccfrcccrcfrgvrrccrcfgfvtvrccfffrccrcrvrcrgvrfrrttvcvcffccfrftcrrcctvrrvrfrvtvftvvrrrggtggffgvgvrfvcrffrfvtfcfvfvrtfffrrcffffrtrcvrctvrrtfvftfvvcgvrfvffcgrvcfvvvvvcccvffffcvfrvftvtvrtvrfrtgfvfffvfffffrfvfvfffffrrtttvgvgvffvrvfvvtvrtftfvrgrgvtgtvttvgrvrtggfvffvfvrvffttvvgvffftftggvvtttgrgtvggfvfffttvtgvvtgvgvgtvtfvfvttgvfgggtvtggtvvtgvtgtvgvggvttvtgtvgvrtttvvvtgtvgtvggtvgttg7vtgtvgtgtttgtvttfttgtvtgtvgtgtvtgvtgvtttvtvtvtgtvvtgttggtvttvtvtgvttttvtvtggtvtvttgtvttgvtguggtuguguuuuuguguyygvrfbhhh6j

    • @sheelajagadeesh5066
      @sheelajagadeesh5066 Před 2 lety

      AA AA

    • @m4m.gaming499
      @m4m.gaming499 Před 2 lety

      മൺ നല്ല ൺഊൻ്റൻ്റഊൻൂൻ്റുഔംൾ

    • @rahumathmusthafa302
      @rahumathmusthafa302 Před 2 lety

      @@chatthelyxavier4601 v

  • @malinisuvarnakumar9319

    എനിക്ക് വളരെ ഇഷ്ടമായി.. നാളെ തന്നെ ചെയ്യും നന്ദി sr..

  • @thepiravom
    @thepiravom Před 2 lety

    Thank you, Very prperley Explained.

  • @prasadnair2998
    @prasadnair2998 Před 2 lety +5

    Thank you so much Teacher... Very kind of you...

  • @fahadkarumbil5728
    @fahadkarumbil5728 Před 3 lety +5

    Well explained 👌👌👌👌👌👌

  • @sathiavathybalakrishnan3086

    ബിന്ദു, നിങ്ങൾ ഉണ്ടാക്കിയ സ്ലറി വളം വളരെ എളുപ്പവും ഉപകാരപ്രദവുമാണു വളരെ വളരെയധികം ഇഷ്ടപ്പെട്ടു. ആരും തന്നെ ഇത്തരം ഒരു ചാനൽ ചെയ്തു തന്നിട്ടില്ല. ഇത്ര വിശദമായി പറഞ്ഞു തന്നത് തന്നെ ഉപകാരം. എത്ര ക്ലിയർ ആയി പറഞ്ഞു തരുന്നു. കേൾക്കാൻ തന്നെ ഒരു സുഖം. ഈ വളം ഞാനും ഉണ്ടാക്കും.

    • @ChilliJasmine
      @ChilliJasmine  Před rokem

      ഉപയോഗിച്ചു നോക്കൂ അപ്പോൾ ഗുണം ബോധ്യപ്പെടും

  • @abdullap841
    @abdullap841 Před 2 lety

    Chanakam illatheyum jaiva slery undakkam ennu manassilayi. Useful video. Madam thanks very much.

  • @sheebageorge9721
    @sheebageorge9721 Před 2 lety +7

    ഞാൻ പല ചാനലുകളിൽ പോയി വിവരങ്ങൾ തിരഞ്ഞിരുന്നു. എന്നാൽ ഇപ്പോഴാണ് ഒരു സമ്പൂർണ ചാനൽ എനിക്ക് ഈ ചാനൽ വഴി കിട്ടിയത്. ഒത്തിരി നന്ദി...

  • @dr.thomaskurian8655
    @dr.thomaskurian8655 Před 2 lety +12

    Thank you for explaining the method for preparing bioslurry as a fertilizer for plants.

    • @ChilliJasmine
      @ChilliJasmine  Před 2 lety

      Thanks

    • @suseelachandrasekharanpill7452
      @suseelachandrasekharanpill7452 Před 2 lety

      Athra nalla vivaranam so informative. Thank you

    • @seenathke2875
      @seenathke2875 Před rokem

      ചേച്ചി ഏതൊക്കെ ഇതാണ് നമ്മൾ ഓടിക്കേണ്ടത് ചെയ്തിട്ടുണ്ട് പക്ഷേ

    • @seenathke2875
      @seenathke2875 Před rokem +1

      ചേച്ചി ജൈവസറി ഒഴിക്കുന്നത് മനസ്സിലായി പക്ഷേ വേറെ കുറെ വളങ്ങളും സമയത്താണ് ഉപയോഗിക്കുന്നത്

    • @nihmafathima9605
      @nihmafathima9605 Před 9 měsíci

      ​@@seenathke287555hý568😮😅😊😊😊😊😊😊😊😅😮😮😢😅

  • @alicemathew6965
    @alicemathew6965 Před rokem +1

    Thank u very much
    I can guess how excellent was your teaching🤗

  • @govindankelunair1081
    @govindankelunair1081 Před rokem

    വളരെ ഉപയോഗപ്രദമായ വിവരണം. വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

  • @rajanvarghese643
    @rajanvarghese643 Před 2 lety +3

    I have made a mixture with 1 kg KADALAPPINNAAKKU+ 1 kg veppin pinnaakku + half kilo ellu podi mixed and stay for 3 days! Then I used it for my hybrid hibiscus..(30+20 ) plants!

    • @ChilliJasmine
      @ChilliJasmine  Před 2 lety +1

      These mixtures become a good fertilizer after fermentation.

    • @rajanvarghese643
      @rajanvarghese643 Před 2 lety +1

      @@ChilliJasmine REALLY? OH ! THANK YOU VERY MUCH! GD MNG & HAVE A NICE DAY!

    • @ravipr682
      @ravipr682 Před rokem +1

      Add one kg cowdung also

  • @marymathew9455
    @marymathew9455 Před 2 lety +30

    ആരേയും ആകർഷിക്കും വിധം സുന്ദരമായ അവതരണം. ടീച്ചറിൻ്റെ ശൈലി പ്രതിഫലിക്കുന്നുണ്ട്..... എന്ന് ഒരു ടീച്ചർ.

  • @geetham.s.7130
    @geetham.s.7130 Před rokem

    Excellent explanation thank you.. 👍👍🌹

  • @lalithasethumadhavan3838

    Yes..you are explaining so well

  • @mohandasnv6395
    @mohandasnv6395 Před 2 lety +3

    നല്ല അവതരണം വിജ്ഞാനപ്രദമാണ് ഈ ചാനൽ 🌹🌹🌹🌹

  • @sukumarann4963
    @sukumarann4963 Před 2 lety +5

    വളരെ നല്ല അവതരണം.

  • @frkuriakosethannikottu2913

    നല്ല വിശദീകരണം. Slow and clear

  • @santhakumariamma9055
    @santhakumariamma9055 Před 2 lety +1

    Explanation very good👍

  • @thomasp3121
    @thomasp3121 Před 2 lety +12

    Excellent presentation. Very clear explanation with all details. Thanks a lot ma'am
    While making the slurry is it necessary to keep the container closed duringthe7 days period?

  • @shobhaprakash4872
    @shobhaprakash4872 Před 3 lety +36

    Sister I admire your clarity of explanation. This season I will be following your instructions strictly for my gardening. Your videos are very encouraging. Thankyou.

    • @elsammamathew1618
      @elsammamathew1618 Před 2 lety +5

      എത്റദിവമത്സത്തെഇടവേളയിലാണ് 2മത് സ്ളറിഒഴിയ്കുന്നത്

    • @rajasekharan7121
      @rajasekharan7121 Před 2 lety

      Mvvbb
      Xx

    • @talkstojesus4386
      @talkstojesus4386 Před 2 lety +3

      Lit lAdipoli kakakki polichuyour avatharanam very cute increased desire to write down but Iam in seventy so a bit tough

    • @eranezhathgopan5083
      @eranezhathgopan5083 Před 2 lety

      @@talkstojesus4386 thank you

    • @nandakumarg3558
      @nandakumarg3558 Před 2 lety

      Thank u .

  • @vijayanpillai6423
    @vijayanpillai6423 Před 9 měsíci

    വളരെ നല്ല അറിവ് പകർന്നു തന്ന ചേച്ചിക്ക്
    അഭിനന്ദനങ്ങൾ...❤

  • @shylajoseph690
    @shylajoseph690 Před rokem +1

    Thank you for the information.👍

  • @dasanjohn7904
    @dasanjohn7904 Před 2 lety +7

    നല്ല അവതരണം. കേൾക്കുന്നവർ മനസ്സിലാക്കണം എന്ന വിചാരത്തോടെ അവതരിപ്പിച്ചിരിക്കുന്നു.നന്ദി.

  • @mohaan64
    @mohaan64 Před 3 lety +5

    മാഡം ഒരു ടീച്ചർ ആനോ.നല്ല രീതിയിൽ മനസ്സിലാകത്ത രീതിയിൽ പറഞ്ഞു തന്നിരിക്കുന്നു. വളരെ നന്ദി🙏

  • @myvoice5488
    @myvoice5488 Před 2 lety

    Will follow your instructions.
    Thank you.

  • @pvmathew909
    @pvmathew909 Před rokem +1

    നല്ല അറിവുകൾ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടേ

  • @vinayakumar504
    @vinayakumar504 Před 2 lety +5

    Very wonderful & well explained video, thank you so much 🙏
    Is it good to add cowdung in this mix? Will it make any difference? Please advise.

    • @ChilliJasmine
      @ChilliJasmine  Před 2 lety +3

      You can also add cowdung. It mostly provide nitrogen content. In jaivaslurry we added groundnut cake for nitrogen content.

    • @alexabraham4728
      @alexabraham4728 Před rokem

      പച്ചച്ചാണകം - 4 കിലോ, കടലപ്പിണ്ണാക്ക് - 1 കിലോ,
      വേപ്പിൻ പിണ്ണാക്ക് - 1 കിലോ
      പച്ചവെള്ളം - 20 ലിറ്റർ. (കഞ്ഞിവെള്ളം ഉണ്ടെങ്കിൽ 1 ലിറ്റർ. അത് രണ്ടോ മൂന്നോ പ്രാവശ്യമായി ഒഴിച്ചാലും മതി)
      ഇവയെല്ലാം കൂടി 20 ലിറ്റർ കൊള്ളുന്ന ഒരു പത്രത്തിൽ (ജാർ) ഒഴിച്ചു വെക്കുക. ദിവസവും 2 നേരം clock - wise, 5 മിനിറ്റ് ഇളക്കുക. (പൂപ്പൽ പിടിക്കാതിരിക്കാനാണ്)
      ഒരു ഗ്രാം ചാണകത്തിൽ 3 കോടി ബാക്ടീരിയ ഉണ്ട്. (നാടൻ പശുവിന്റെ ചാണകമാണെങ്കിൽ 11 കോടി. ഈ ബാക്ടീരിയയാണ് മണ്ണിലുള്ള മൂലകങ്ങളെ ചെടിക്കു വലിച്ചെടുക്കാൻ പാകത്തിന് പാകപ്പെടുത്തുന്നത്. ചെടികൾക്കാവശ്യമുള്ള മൂലകങ്ങൾ, 1000 വർഷത്തേക്കുള്ളത് മണ്ണിൽ തന്നെയുണ്ട്. അതുകൊണ്ട് മറ്റു വളങ്ങൾ ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല. ഏകദേശം 3 ആഴ്ച കൊണ്ട് ഈ മിശ്രിതത്തിന്റെ ഓരോ ഗ്രാമിലും 3 കോടി ബാക്ടീരിയ വീതം പെരുകിക്കൊള്ളും. പെരുകൽ പൂർത്തിയാകുന്നതു വരെ ഈ മിശ്രിതം പുളിച്ചു പൊങ്ങിക്കൊണ്ടിരിക്കും. പുളിച്ചു പൊങ്ങൽ തീരുന്നതിനു മുൻപായി ഇതെടുത്തുപയോഗിക്കണം. ഇതിൽ നിന്ന് ഒരു ലിറ്റർ എടുത്ത് 20 ലിറ്ററിന്റെ മറ്റൊരു പത്രത്തിൽ ഒഴിച്ച്, അതിൽ 19 ലിറ്റർ വെള്ളം കൂടി ചേർത്ത്, ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. മിശ്രിതം പുളിച്ചു പൊങ്ങി പാകപ്പെട്ടു കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം. അല്ലെങ്കിൽ ബാക്ടീരിയ നശിച്ചു തുടങ്ങും. വാഴയുണ്ടെങ്കിൽ ഒരു വഴക്ക് ഒന്നര ലിറ്റർ വീതം നേർപ്പിച്ച മിശ്രിതം ആഴ്ചയിൽ ഒരിക്കൽ ഒഴിച്ചു കൊടുത്തു നോക്കൂ. (പ്രായ വ്യത്യാസം അനുസരിച്ച് ഒന്നര ലിറ്റർ എന്നുള്ളത് കുറച്ചും കൂട്ടിയും ഒഴിക്കാം.) വാഴ വിത്താണ് നടുന്നതെങ്കിൽ തൂമ്പ കൊണ്ട് ഒരു വാഴ വിത്ത് ഇറങ്ങിയിരിക്കാനുള്ള വലുപ്പത്തിൽ ഒരു കുഴി എടുത്താൽ മതി. വലുപ്പക്കൂടുതൽ വേണ്ട. വാഴയുടെ ചുവട്ടിൽ മണ്ണു കൂന കൂട്ടരുത്. നേന്ത്ര വാഴയാണെങ്കിൽ കുല വന്നു കഴിയുമ്പോൾ 2 വിത്തുകൾ നിർത്താം. വീണ്ടും 2 വിത്തുകൾ നിർത്താം. ഈ വളം എല്ലാ ചെടികൾക്കും കൃഷികൾക്കും ഉപയോഗിക്കാം. കൃഷി സ്ഥലം ഒരിക്കലും പുല്ലു ചെത്തി മണ്ണിൽ നേരിട്ട് വെയിൽ കൊള്ളാൻ ഇടയാകരുത്. പുല്ലു വളർന്നു വരുമ്പോൾ വെട്ടിയിടുക മാത്രമേ പാടുള്ളു. കാരണം ഈ പുല്ലുകൾ ചീഞ്ഞാണ് മണ്ണിൽ വളമുണ്ടാകുന്നത്. മണ്ണിൽ വെയിലടിച്ചാൽ സൂക്ഷ്മ ജീവികൾ നശിച്ചു പോകും. (ഇത്രയും വളം ആവശ്യമില്ലെങ്കിൽ ചേരുവകളുടെ അളവ് ആനുപാതികമായി കുറക്കാം)

  • @kambisserilchandrasenan9477

    മികവുറ്റ അവതരണം !

  • @shanthyhariharan4541
    @shanthyhariharan4541 Před 2 lety

    Thanks chechy.Very good information

  • @rasheedanizar4040
    @rasheedanizar4040 Před 2 lety

    Thank u for the detail information

  • @subramaniaiyer3021
    @subramaniaiyer3021 Před 3 lety +13

    Excellent Presentation. I never saw such a precise detailing with its technicalities, like a teacher for kids. All the Best. Keep it up. 👍🌹🙏

    • @mohandaspk4178
      @mohandaspk4178 Před 3 lety +1

      A good presentation നല്ലതുപോലെ വിശദീകരിക്കുന്നു നന്നായിരിക്കുന്നു 👍

    • @shinysudheer8219
      @shinysudheer8219 Před 3 lety

      Good presentation 👍

    • @vkramesh5501
      @vkramesh5501 Před 3 lety

      True

    • @beethafrancis8806
      @beethafrancis8806 Před 2 lety

      🙏🙏🙏🙏

  • @AnnieV3116
    @AnnieV3116 Před 3 lety +11

    നല്ല അവതരണം ബോറടിപ്പിക്കാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതിനു നന്ദി

  • @syamsk5238
    @syamsk5238 Před 2 lety

    ഇത്ര വ്യക്തതയോടെ ഇതുവരെ കണ്ട ഒരു ചാനലിലും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി.

  • @minishyajoseph4479
    @minishyajoseph4479 Před 2 lety

    Exellent presention and information.

  • @adwaithullas5081
    @adwaithullas5081 Před 3 lety +3

    Adipoli 👍👍💥

  • @omanabai2734
    @omanabai2734 Před 2 lety +3

    ടീച്ചർ .... ഞാനിന്ന് കുറേ വീഡിയോസ് കണ്ടു. ജൈവസ്ലറി ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നതിൽ ഒരുപാടു സന്തോഷം.

  • @sachukunjukunju7337
    @sachukunjukunju7337 Před 2 lety +2

    Super അവതരണം, നല്ല അറിവ്

  • @jinomoljinomol1681
    @jinomoljinomol1681 Před rokem +1

    നല്ല വിവരണം thank you

  • @kcmathew4948
    @kcmathew4948 Před 2 lety +13

    Please mention the capacity of the bucket and the measure of water added.

  • @girershanvkvanerikandy4081

    നെൽച്ചെടിക്ക് എത്ര എരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം. അടി വളമായി ഉപയോഗിക്കാമോ? എത്ര പ്രാവശ്യം നൽകണം?

  • @sumavpillaipillai309
    @sumavpillaipillai309 Před rokem +1

    Beautifully expained👏👏👏

  • @shameemyoosuf8455
    @shameemyoosuf8455 Před rokem

    വളരെ നല്ല വീഡിയോ ഒരുപാട് പേർക്ക് ഗുണം ചെയ്യും

  • @najeebem9044
    @najeebem9044 Před 3 lety +3

    Perfect presentation...
    I liked it...
    And definitely subscribed 👍🏻👍🏻

  • @vrkv4710
    @vrkv4710 Před 2 lety +11

    മികവുറ്റ അവതരണം. നന്ദി 🙏

  • @aleyammavarkey6096
    @aleyammavarkey6096 Před rokem

    Nicely u have explained,Thanks

  • @jayasreep7377
    @jayasreep7377 Před 2 lety

    Madam, വളരെ സന്തോഷമായി 👌

  • @prameelagopalakrishnan5954
    @prameelagopalakrishnan5954 Před 2 lety +231

    ഇവർ qualified ആണെങ്കിൽ തീർച്ചയായും ഏതെങ്കിലും സ്കൂളിൽ അവസരം കൊടുക്കണം എങ്കിൽ ആ കുട്ടികൾ രക്ഷപ്പെടും അത്ര നന്നായി വിവരിച്ചു തരുന്നു താങ്ക് യു വെരി much🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @yusnishafeeque954
      @yusnishafeeque954 Před 2 lety +10

      Biology class kayinna polae thonni 👌👌👌

    • @sumeshp9465
      @sumeshp9465 Před 2 lety +6

      Yes... നല്ല അവതരണം 🌹🙏

    • @ambiligsi8863
      @ambiligsi8863 Před 2 lety +14

      She is a teacher by profession

    • @YTX369
      @YTX369 Před 2 lety +24

      +2 chemistry teacher annu

    • @subhadratp157
      @subhadratp157 Před 2 lety +2

      Valare nalla avatharanam Thank you very much

  • @S_B2228
    @S_B2228 Před 2 lety +4

    Excellent presentation

  • @lalithanambiar8135
    @lalithanambiar8135 Před 2 lety

    നല്ല വിവരണം. ഓരോ പോയിന്റും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു.ഇനിയും കാര്യങ്ങൾ പ്രതീക്ഷി ക്കുന്നു.നന്ദി, നമസ്കാരം

  • @sudhasasidharan5388
    @sudhasasidharan5388 Před rokem

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @manicv1803
    @manicv1803 Před 2 lety +12

    Wonderful detailing unbiased and useful to the subscribers. Thank you Mam.

  • @MrSuresh1541
    @MrSuresh1541 Před 2 lety +3

    I believe you 🤔 were a teacher for sure, any how you've been employed . Thank you, keep it up! So well explained ner before

  • @lillythomas79
    @lillythomas79 Před 2 lety

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @sreekalasudhakaran8857

    Thankyou bindhu teacher♥️🙏👏🌹