kitchen waste compost/how to make compost bin/how to compost kitchen waste/kitchen waste composting

Sdílet
Vložit
  • čas přidán 3. 08. 2022
  • #kitchenwaste
    #fertilizer #kitchenwastecompost
    #kitchenwastemanagement
    #howtocompostkitchenwaste
    #gardeningideas
    #wastemanagement
    #homegarden
    #foodwaste
    #kool
    #easywaycomposter
    #compostbinmaking

Komentáře • 312

  • @Koolgreenart
    @Koolgreenart  Před 2 lety +64

    ബക്കറ്റ് മുഴുവനും ഒരിഞ്ച് അകലത്തിൽ ഹോൾ ഇട്ടു കൊടുക്കണം.. മകൻ ആണ് വീഡിയോ എടുത്തത് ഹോൾ വിസിബിൾ ആയില്ല എന്ന് തോന്നുന്നു.. സോറി

    • @khabeerputhuparambil7487
      @khabeerputhuparambil7487 Před rokem +5

      സൈഡിലേക്ക് ഒരിഞ്ചാണെന്ന് തോന്നുന്നു. മുകളിലോട്ട് ഓരോ ഹോൾസിനും രണ്ടിഞ്ചു എടുക്കണോ?

    • @Koolgreenart
      @Koolgreenart  Před rokem +2

      @@khabeerputhuparambil7487 2ഇഞ്ച് calculate ചെയ്‌താൽ മതി

    • @sairabanu264
      @sairabanu264 Před rokem +1

      ​@@khabeerputhuparambil7487 ഇത് നിറഞ്ഞു കഴിഞ്ഞാൽ എന്ത് ചെയ്യും അതും കൂടി ഒന്നു പറഞ്ഞു തരൂ

    • @roufrifu7231
      @roufrifu7231 Před rokem

      F%f

    • @Koolgreenart
      @Koolgreenart  Před rokem +1

      @@sairabanu264 ഒരെണ്ണം കൂടി റെഡി ആക്കണം

  • @manjusomaraj2091
    @manjusomaraj2091 Před rokem +7

    Great. Your detailed information has always been a great help. Thankyou for the sharing. Thankyou

  • @ASOOSMIX1
    @ASOOSMIX1 Před rokem +6

    ഉപകാരം ഉള്ള വീഡിയോ 😍👍

  • @peacegardenvlogs3917
    @peacegardenvlogs3917 Před 2 lety +5

    കൊള്ളാം ഉപകാരപ്രദമായ ഒരു വീഡിയോ

  • @curryntravel8993
    @curryntravel8993 Před rokem +3

    Nice video. Thanks for sharing 👍 👌

  • @iamanindian7307
    @iamanindian7307 Před 2 lety +3

    നല്ല informative വീഡിയോ ആണ്

  • @xavierps4912
    @xavierps4912 Před rokem +1

    Useful video

  • @aparnadevi3277
    @aparnadevi3277 Před 2 lety +2

    Thankyou sir🙏

  • @manju8720
    @manju8720 Před rokem +1

    Thankuu sir

  • @venugopalank8551
    @venugopalank8551 Před rokem +2

    Very good

  • @sudhacp2836
    @sudhacp2836 Před rokem +2

    സൂപ്പർ ❤

  • @VarnaJanvi-qp2tp
    @VarnaJanvi-qp2tp Před 17 dny

    Choru, mean waste okkey engane compost cheyyanam

  • @bindurajyamuna6582
    @bindurajyamuna6582 Před rokem +1

    Super👌👌

  • @mummypetsgarden9255
    @mummypetsgarden9255 Před 2 lety +1

    സൂപ്പർ

  • @beatsofnaturee
    @beatsofnaturee Před rokem +1

    കൊള്ളാം ഉപകാരപ്രദമായ വീഡിയോ

  • @mrsrajininathan1990
    @mrsrajininathan1990 Před 9 měsíci

    Sir, how will you collect the lichen coming from compost bin?

  • @speedanimation5404
    @speedanimation5404 Před rokem +1

    Super❤

  • @sheejaks5481
    @sheejaks5481 Před rokem +1

    കിടു

  • @alexjohn-xz1gz
    @alexjohn-xz1gz Před 26 dny

    Dry and wet (fish,meat) edan pattumo

  • @autogarden1182
    @autogarden1182 Před 2 lety +3

    അടിപൊളി👍👍

  • @faserefee
    @faserefee Před rokem +1

    Super

  • @narayananjayaprakash2630

    Excellent, very useful Tchnics...keepit.....go ahead.

  • @geetharajeev8196
    @geetharajeev8196 Před 9 měsíci +1

    Informative🙏

  • @arn4947
    @arn4947 Před rokem +2

    👌👌👌

  • @soumyagopinath5534
    @soumyagopinath5534 Před měsícem +2

    Niraye puzukalum smellum undu enthu cheyyanam

  • @greeny1m636
    @greeny1m636 Před rokem +2

    👍

  • @kurthaworld
    @kurthaworld Před rokem +1

    Success

  • @harit6208
    @harit6208 Před měsícem +2

    എല്ലാദിവസവും വേസ്റ്റ് ഇടുമ്പോൾ അതിനു മുകളിൽ ആ മിക്സും ഇടേണ്ടതുണ്ടോ?

  • @abdulhakkim3211
    @abdulhakkim3211 Před rokem +1

    വീഡിയോ ഉപകാരപ്രതം

  • @ambadivlogs2159
    @ambadivlogs2159 Před rokem +2

    😍👍

  • @najmapt6068
    @najmapt6068 Před rokem +2

    oru cheriya buckattil chaidittund .endavumenn nokatte.👍👌

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb Před rokem +2

    Oro pravashyavum waste edumbol meethe edan chanakappodiyum chakirichorum vende. Athu kittananu prayasam.. kashum orupadakum

    • @Koolgreenart
      @Koolgreenart  Před rokem

      കരിയില പൊടി കിട്ടുമോ

  • @mohammedkuttippa6054
    @mohammedkuttippa6054 Před rokem +1

    👍🌷

  • @bvskitchen1045
    @bvskitchen1045 Před 7 měsíci +1

    👍🏻

  • @leelar6613
    @leelar6613 Před rokem +1

    👌👌👌👍👍

  • @gracymathew2460
    @gracymathew2460 Před rokem +1

    Very good information thanks sir 🙏

  • @binupaul3815
    @binupaul3815 Před rokem +1

    Food kazhichu kazhingal ulla waste chorum mattu curryodu kudi wet ayittannallo irikkunnathu aa waste idamo .

  • @ska4036
    @ska4036 Před rokem +5

    ഈച്ചയും പ്രാണികളും കയറാതിരിക്കാൻ polyester തുണി കൊണ്ട് ദ്വാരങ്ങൾ മൂടിയിടുന്നത് നല്ലതാണ്.🤔🤗

    • @Koolgreenart
      @Koolgreenart  Před rokem

      ഈച്ച മുട്ടയിടണം എന്നാണ് പറയുന്നത്

  • @Mohammad-dz5om
    @Mohammad-dz5om Před 3 dny

    മുടി തുറക്കുമ്പോൾ. നല്ല ദുർഗന്ധം. Undaagum

  • @user-bw8us6dh6q
    @user-bw8us6dh6q Před 3 dny +1

    ഗ്രേറ്റ്‌. താങ്ക്യൂ.

  • @veenak4915
    @veenak4915 Před měsícem +1

    Fish cut cheytha waste oke eerpam mari kiti athilodumbolek adipoli akum

    • @Koolgreenart
      @Koolgreenart  Před měsícem

      Fish waste ഇടേണ്ടത് വേറെ ഉണ്ട്

  • @lissylonappan3321
    @lissylonappan3321 Před měsícem

    ഗുഡ്

  • @babugeorge984
    @babugeorge984 Před dnem

    ഉണ്ടാക്കിയ വളം ഇതിന്റെ കൂടെ കാണിച്ചിരുന്നെങ്കിൽ നന്നായേനെ

  • @lalygeorge2930
    @lalygeorge2930 Před rokem +1

    Thankyou sir

  • @kurthaworld
    @kurthaworld Před rokem +1

    Njan cheythu

  • @shahidabeevi3275
    @shahidabeevi3275 Před 2 lety +3

    സ്ലറി ഉണ്ടാക്കുന്ന വീഡിയോ പ്രതീക്ഷിയ്ക്കുന്നു. 🥰

    • @Koolgreenart
      @Koolgreenart  Před 2 lety +1

      ഓക്കേ ❤🙏❤ചേച്ചി

  • @aishabeevi2439
    @aishabeevi2439 Před rokem +1

    Soldringiron ethrasamayam choodakkiyalane first upayugikkuka

    • @Koolgreenart
      @Koolgreenart  Před rokem

      Hole ittu കഴിയുന്നത് വരെ

  • @gamingwithspartan8386
    @gamingwithspartan8386 Před 2 lety +3

    Pettanu 100k adikkatte play button labhikkatte..... Then nalla nalla promotion kittatte

    • @Koolgreenart
      @Koolgreenart  Před 2 lety +1

      ഒരുപാടു നന്ദി...സഹോ 🙏❤🙏

  • @pengunss7953
    @pengunss7953 Před rokem +1

    Do we put soil above it instead of cowdug?

  • @Hinoos1
    @Hinoos1 Před rokem +1

    Oru doubt, nammal pachakam Cheyth baakiyaya ella foodum ittu kodukkan pattumo?.

  • @btmupsalankode9334
    @btmupsalankode9334 Před rokem +1

    Municipality nn bucket kitan enthu cheyyam

    • @Koolgreenart
      @Koolgreenart  Před rokem

      കൗൺസിലരോട് ചോദിച്ചു നോക്കു

  • @9a32gokulgkumar7
    @9a32gokulgkumar7 Před rokem +2

    Sir

  • @sheebajoseph1499
    @sheebajoseph1499 Před rokem +2

    Do we need to put holes only one line in the bottom or do we need to put the whole bucket? Can we use dry compost instead of coconut coir and chicken manure instead of cows manure as its very difficult for us to get coir and cows manure here. Thanks

  • @hussainashajahan9625
    @hussainashajahan9625 Před rokem +1

    Paint basket mathiyo

  • @shajijose2266
    @shajijose2266 Před 10 měsíci +1

    Ok fine for dry waste. What about liquid waste like sambar, daal etc?

    • @Koolgreenart
      @Koolgreenart  Před 10 měsíci

      czcams.com/video/3Tt3PWthZdE/video.htmlsi=jUmXMIXjF-NHkURn

    • @Koolgreenart
      @Koolgreenart  Před 10 měsíci

      You can make this one

  • @mercymary1004
    @mercymary1004 Před 3 dny

    മേലോട്ട് വരേയ്ക്കും കിഴിത്ത ഇട്ടിട്ടുണ്ടോ. വിഡിയോയിൽ അതു ക്ലിയർ അല്ലാത്തതുകൊണ്ട് ചോദിച്ചതാണ്.

  • @unnikrishnannair6042
    @unnikrishnannair6042 Před 6 měsíci +1

    Kodakambi allengil pappadakol both sre ok

  • @rifasworld9204
    @rifasworld9204 Před rokem +1

    Mukalil

  • @babykuttymathew8644
    @babykuttymathew8644 Před 10 měsíci +1

    Valiya Neelam explanation…. Nu……

  • @sreedurga5507
    @sreedurga5507 Před rokem +3

    ഞങ്ങളുടെ വീട്ടിലും ഇതേ പോലെ കമ്പോസ്റ്റ് ഉണ്ടാക്കി. അടുക്കളയിലുള്ള എല്ലാ വേസ്റ്റും ഉപയോഗിച്ച് ഒരു ചെറിയ ടാങ്കിൽ ആയിരുന്നു പ്ലാസ്റ്റിക് ടാങ്ക്. പക്ഷേ അതിൽ മുഴുവനും പുഴു വന്നു. വേസ്റ്റിന്റെ കൂടെ ചപ്പുചവറുകളും ഇട്ടിരുന്നു. ഒരു വർഷം കഴിഞ്ഞു. വെള്ളം തീരെ ഒഴിച്ചിട്ടില്ലായിരുന്നു. പക്ഷേ ടാങ്കിൽ പകുതി വരെ ഒരു ബ്ലാക്ക് കളർ ഉള്ള വെള്ളമുണ്ട്. സ്മെല്ല് അധികം ഒന്നുമില്ല എന്നാലും അത് എടുക്കാൻ തോന്നുന്നില്ല പുഴുവിനെ കണ്ടതുകൊണ്ട് ഇപ്പോൾ പുഴു ഒന്നുമില്ല എന്നാണ് തോന്നുന്നത് നല്ല അടപ്പൊക്കെയുണ്ട് ചപ്പുചവറുകൾ ഒന്നും ഇതുവരെ പൊടിയുകയോ മറ്റോ ആയിട്ടില്ല. അതിൽ എങ്ങനെ ആയിരിക്കും ഇത്രയും വെള്ളം വന്നത്

    • @Koolgreenart
      @Koolgreenart  Před rokem +1

      Slurry pokan holes undo

    • @abdulgaseerkp2930
      @abdulgaseerkp2930 Před rokem +1

      സ്ലറി അടിയിലൂടെ പോകാൻ കുറച്ചു ഹോൾ ഇട്ടു കൊടുക്കുക..... ഒരു കമ്പ് ഉപയോഗിച്ച് ആഴ്ച്ചയിൽ രണ്ട് തവണ പതുക്കെ ഇളക്കി കൊടുക്കുക അപ്പോൾ നന്നായി കമ്പോസ്റ്റ് ആയി പൊടിഞ്ഞു കിട്ടും 👍

  • @soniaprince1804
    @soniaprince1804 Před 2 lety +5

    ❤❤👍

  • @sheebasbytesvlogs
    @sheebasbytesvlogs Před rokem +1

    Puzhu vannal enthu cheyyum?

    • @Koolgreenart
      @Koolgreenart  Před rokem

      അതു വേഗം കമ്പോസ്റ്റ് ആവും

  • @thresiaa.l.9186
    @thresiaa.l.9186 Před rokem +1

    വേസ്റ്റ് ഉള്ളി ടത്തു ഉറുമ്പും ഉണ്ടാകും എ ന്തു ചെയ്യും

    • @Koolgreenart
      @Koolgreenart  Před rokem

      ഇതിനുള്ളിൽ ഉറുമ്പിനെ കണ്ടിട്ടില്ല

  • @valsalay6472
    @valsalay6472 Před rokem +1

    Hole ullabacket vaañgaan kittille

    • @Koolgreenart
      @Koolgreenart  Před rokem

      ഇവിടെ കണ്ടിട്ടില്ല 🙏

  • @smithamoncy5160
    @smithamoncy5160 Před 7 měsíci +2

    ഒരു doubt ഒരു day തന്നെ നമുക്ക് ഒത്തിരി waste ഉണ്ടാവില്ലല്ലോ അപോ ഇടക്ക് ഇടക്ക് ഇട്ടു കൊടുക്കുമ്പോൾ last ആകുമ്പോഴേക്കും properly ആയി kittoo എത്ര days വരെ ഇട്ടു വെച്ച് 55 ദിവസം എടുക്കാം

  • @leelamohanan6513
    @leelamohanan6513 Před rokem +1

    For those who stay in flats where from chanakam can be available

    • @Koolgreenart
      @Koolgreenart  Před rokem

      ചകിരിച്ചോർ വാങ്ങി inaculam ഒഴിച്ചാൽ മതി

    • @reenaca6016
      @reenaca6016 Před rokem

      ​@@Koolgreenarttni

  • @malathyp2647
    @malathyp2647 Před měsícem +1

    Paint bucket orകടകളിൽ കുടിവെളളം വരുന്ന plastic പാത്റങ്ങൾ ഇവ എങ്ങനെ ഉപയോഗിക്കിം?

  • @anilajoseph7869
    @anilajoseph7869 Před 2 lety +1

    Dry waste mathre pattullo.food waste oke enganeya

  • @sherinannie1558
    @sherinannie1558 Před rokem +1

    Eerpam vannal entha chaiuka..eerpam azhukano?

    • @Koolgreenart
      @Koolgreenart  Před rokem

      കൂടുതൽ ചകിരിച്ചോർ ഇട്ടാൽ മതി

    • @sherinannie1558
      @sherinannie1558 Před rokem +1

      Athil puzhu pidichal pne athu upsyogikamo

    • @Koolgreenart
      @Koolgreenart  Před rokem

      @@sherinannie1558 ഉപയോഗിക്കാം

    • @sherinannie1558
      @sherinannie1558 Před rokem

      Thanq so much for your valuable time and information...🙏🙏🤝

  • @subcribe--
    @subcribe-- Před rokem +2

    Fruits waste idamo chetta

  • @spkneera369
    @spkneera369 Před rokem +3

    Ethra ltr bukket aanu vendathu

    • @Koolgreenart
      @Koolgreenart  Před rokem +1

      ഞാൻ 20 ലിറ്റർ ആണ് ഉപയോഗിച്ചത്.. വേസ്റ്റിന്റെ അളവിന് അനുസരിച്ചു ബക്കറ്റ് വാങ്ങാം

  • @user-wb3qr5tt3u
    @user-wb3qr5tt3u Před 11 měsíci +2

    സർ ബേക്കറ്റ് ഫുൾ ആയിട്ടു ഹോൾ ഇടണോ പ്ലീസ് റിപ്ലൈ

    • @Koolgreenart
      @Koolgreenart  Před 11 měsíci

      താഴെ നിന്നും 2 ഇഞ്ച് വിട്ട്

  • @ramshidapr5427
    @ramshidapr5427 Před rokem +2

    Chanakappodim chakirichorum nallonam venallo

  • @syedveliyath6861
    @syedveliyath6861 Před rokem +1

    കരിയില പുല്ലു ഒക്കെ ഇടാൻ pattumo

    • @Koolgreenart
      @Koolgreenart  Před rokem

      ഇടാം അതിനു കുറച്ചു വലിയ ബക്കറ്റ് ഉപയോഗിക്കണം

  • @ncnirmalanimi2154
    @ncnirmalanimi2154 Před 9 měsíci +1

    പുഴു വന്നാൽ എന്താണ് ചെയ്യുക

    • @Koolgreenart
      @Koolgreenart  Před 9 měsíci

      പുഴു വെളിയിൽ വരില്ല

  • @sindhu375
    @sindhu375 Před 8 měsíci +1

    പുഴുക്കളെ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു അറിയില്ല,, ചെയ്തുനോക്കാം 🙏🏼കൊള്ളില്ലാത്ത അരിയൊക്കെ നനച്ചിട്ട് ഇട്ടുകൊടുക്കാമോ, plz റിപ്ലെ

    • @Koolgreenart
      @Koolgreenart  Před 8 měsíci

      അരി നനക്കേണ്ട

    • @KRISHNAKUMARI-cr3fg
      @KRISHNAKUMARI-cr3fg Před 5 dny

      കറിയൊക്കെ ബാക്കിവന്നാൽ അതിൽ വെള്ളമുണ്ടാകുമല്ലോ അപ്പോൾ എന്തു ചെയ്യും അടുക്കളയിലെ വേസ്റ്റ് എന്നുവെച്ചാൽ 90% വും വെള്ളമുള്ളതായിരിക്കും അതാണ് വളമാക്കി മറ്റേണ്ടത് അതാണ് അറിയേണ്ടത് ​@@Koolgreenart

  • @berryhome3886
    @berryhome3886 Před 2 lety +1

    Super ❤️

  • @ds5500
    @ds5500 Před rokem +2

    താഴെ വയ്ക്കുന്ന ഭാഗം

  • @Anuvarenil
    @Anuvarenil Před rokem +1

    Water content ulla vegetable waste enthu cheyum

    • @Koolgreenart
      @Koolgreenart  Před rokem

      ഇടാം ഇത്തിരി ചകിറിചോറ് കൂടുതൽ ഇട്ടാൽ മതി

  • @unnimuthanentelokam
    @unnimuthanentelokam Před rokem +1

    Appol choru okke yenna cheyyum 😢

  • @antonyalex7631
    @antonyalex7631 Před rokem +2

    Geebin basket ഇൽ ചകിരിച്ചോർ ഇടുപ്പോൾ അതിന്റെയൊപ്പം ഒരു ഗ്രാനുൽ ഉണ്ടാലോ അത് എന്താണ്

    • @Koolgreenart
      @Koolgreenart  Před rokem +1

      ചകിരിച്ചോർ മാത്രമേ ollu

  • @dsp0610
    @dsp0610 Před rokem +3

    ചെറിയ ബക്കറ്റ് വെച്ചും ഇത് ചെയ്യാമല്ലോ,? ചെറിയ ഫമിലിയാണ്.

  • @jacobgeorge2584
    @jacobgeorge2584 Před měsícem

    Kariyam ellam o k aanu chettan ithrem thollayil parayanda normal aayi paranjal pore

  • @jijireynold837
    @jijireynold837 Před 7 dny

    കപ്പതൊലി ഇടരുത്. അത് ഒരിക്കലും മറ്റുള്ള വേസ്റ്റുമായിട്ട് ചേരില്ല അത് മുഴുവനോടെ തന്നെ കിടക്കും

  • @SamThomasss
    @SamThomasss Před rokem +2

    വട്ടം കിഴുത്ത ഇട്ട് അടച്ചു വച്ചാൽ എന്താ കാര്യം? മണിയൻ ഈച്ചയുടെ ലാർവ ആണ് പുഴുക്കൾ. അവയെ വേണ്ട വിധം മാനേജ് ചെയ്താൽ ഫ്രീ കോഴി തീറ്റ ആകും. Pl check "black solier fly for chicken feed"..

    • @Koolgreenart
      @Koolgreenart  Před rokem

      മണിയൻ ഈച്ച അല്ല soldier fly anu... ചേട്ടൻ പറഞ്ഞ കോഴിതീറ്റയുടെ കാര്യം sariyanu

    • @SamThomasss
      @SamThomasss Před rokem +2

      @@Koolgreenart മണിയൻ ഈച്ച തന്നെയാണ് ബ്ലാക്ക് soldier ഫ്ലൈ. ഞാൻ ഇതിനെ ഹാർവെസ്റ്റ് ചെയ്യുന്നുണ്ട്.

    • @Koolgreenart
      @Koolgreenart  Před rokem +1

      @@SamThomasss ആണോ ഓക്കേ ചേട്ടാ.. ഇവിടെ മണിയൻ എന്നു പറയുന്നത് വേറെ ഈച്ച ആണ്.. Thank you

    • @omanaantony8587
      @omanaantony8587 Před rokem

      How can we harvest BSF larvae without smell ?

  • @khabeerputhuparambil7487

    ബക്കിന്റെ സൈഡിൽ മുഴുവനായിട്ടും ഇടണോ, അതോ താഴെ ഒരു വരി ഇട്ടാൽ മതിയോ?

  • @limao.s7616
    @limao.s7616 Před 6 měsíci +1

    ചെയ്തു നോക്കി. Success ആയി. പക്ഷെ വളം ഉപയോഗിക്കുന്നതിനു മുൻപേ പുഴുക്കളെ എങ്ങനെ കളയും എന്ന് മനസിലാകുന്നില്ല

    • @Koolgreenart
      @Koolgreenart  Před 6 měsíci +1

      Puzhukkal വളം ആയിക്കഴിഞ്ഞു തന്നെ പൊക്കോളും

  • @mymoonaashraf730
    @mymoonaashraf730 Před 11 měsíci +1

    ബക്കറ്റിന്റെ അടപ്പിന് മുകളിൽ ഹോൾ ഇടുന്നത് എന്തിനാണ് ഒന്ന് പറഞ്ഞു തരുമോ plzzz

  • @ranielizabeth663
    @ranielizabeth663 Před 9 měsíci +1

    ഈ രീതിയിൽ ചകിരിച്ചോറും ചാണകം ഇടുകയാണെങ്കിൽ 20 ബക്കറ്റ് എങ്കിലും വേണ്ടിവരും ഒരു മാസത്തേക്ക്

    • @Koolgreenart
      @Koolgreenart  Před 9 měsíci

      ചെയ്തു നോക്കിയോ..മാലിന്യം കുറെ അധികം ഉള്ളവർക്ക് പ്രയാസം ആണ്.. ഞാൻ ചെറിയ ഫാമിലിയെ ആണ് ഉദ്ദേശിച്ചത് saho

    • @redpepper8913
      @redpepper8913 Před měsícem

      Dry leaves idam

  • @favsgirija9507
    @favsgirija9507 Před rokem +1

    Fly engane varathe thadayum

  • @geethanair5803
    @geethanair5803 Před rokem +2

    How many litre is this bucket ?
    Food waste if we add, may be wet. So can we add that also !!? No !?

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před rokem +1

    Nice

  • @muhammadalike3167
    @muhammadalike3167 Před rokem +2

    ഞങ്ങളുടെ നാട്ടിൽ കിഴിക്കൽ എന്നു. പറഞ്ഞാൽ കുറവ് വരുത്തൽ എന്നാണ്

    • @Koolgreenart
      @Koolgreenart  Před rokem

      എവിടെയാ.. സ്ഥലം..ഇവിടെ
      കിഴിക്കുന്നത്‌ എന്നത് hole ഇടുന്നതിനാ
      Thank you❤

    • @bincysiby6335
      @bincysiby6335 Před rokem

      Kizhutha....

  • @wellwisher6825
    @wellwisher6825 Před 4 měsíci +1

    മീൻ / ഇറച്ചി വേസ്റ്റ് ഇടുമ്പോൾ ജലാംശം മാക്സിമം കുറക്കണോ????

  • @PcThomasPannivizha
    @PcThomasPannivizha Před 2 měsíci

    ഇതിന്റെ hole,താഴെ നിന്ന് രണ്ടിഛ് വിട്ട്.മൂകളിൽ പിടിക്ക് താഴെ വരെ വേണോ.

  • @abdulhakkim3211
    @abdulhakkim3211 Před rokem +1

    മുനിസിപ്പാലിറ്റി ന്ന്‌ കിട്ടുന്ന ബക്കത്തിന് ഹോൾ ഇല്ല ല്ലോ ചേട്ടാ...

    • @Koolgreenart
      @Koolgreenart  Před rokem

      ഉണ്ട് ഇവിടെ കിട്ടിയതിനു ഉണ്ട്

  • @shifuworld3387
    @shifuworld3387 Před rokem +1

    ബക്കറ്റിന്റെ അടിയിൽ മാത്രമാണോ ഹോൾസ് ഇട്ടത് അതോ മുകളിലേക്കും ഇട്ടിട്ടുണ്ടോ

    • @Koolgreenart
      @Koolgreenart  Před rokem +1

      മുകളിൽ വരെ ഉണ്ട്

  • @sreelekhap.r1438
    @sreelekhap.r1438 Před rokem +1

    ബക്കറ്റ് മൂഡിൽ മാത്രമേ ഹോൾ മതിയോ

  • @contr6creation966
    @contr6creation966 Před rokem +1

    Veattil kure pucha undallo

    • @Koolgreenart
      @Koolgreenart  Před rokem

      😄അവർ ചാടി നടക്കുന്നെ കൊണ്ട് ഇഴജന്തുശല്യം കുറവാ..

  • @user-hu5oq2xw6d
    @user-hu5oq2xw6d Před rokem +3

    കിഴുത്ത = ദ്വാരങ്ങൾ (അറിയാത്തവർക്കുവേണ്ടി )