അടുത്ത മുഖ്യമന്ത്രി കെ.സി വേണുഗോപാൽ

Sdílet
Vložit
  • čas přidán 26. 05. 2024
  • അടുത്ത മുഖ്യമന്ത്രി കെ.സി വേണുഗോപാൽ ?

Komentáře • 106

  • @kunjumonkk1550
    @kunjumonkk1550 Před měsícem +14

    👍👌✌️❤️👌🤣😂 സമ്മതിച്ചു പാലാക്കാരാ സത്യം വിളിച്ചു പറയുന്നതിനു്

  • @jinujinuxavier4431
    @jinujinuxavier4431 Před měsícem +8

    Kc എന്ന് രാഹുൽ കൂടെ കൂടി അന്ന് തുടങ്ങി കോൺഗ്രസ്‌ പതനം 😂

  • @rajeevthachekattu355
    @rajeevthachekattu355 Před měsícem +5

    വര്ഷങ്ങള്ക്കു മുൻപ് ആലപ്പുഴ brothers ലോഡ്ജിൽ ചേനപ്പോൾ കണ്ട കയിച്ച K മുരളീധരന്റ ഷർട്ട്‌ തേച്ചു കൊണ്ടിരുന്ന kc

  • @josethomas5508
    @josethomas5508 Před měsícem +10

    അടുത്തത് kc വേണുഗോപാൽ ,VD sateeshan ,Channithalaw ആണങ്കിൽ CPIM ഒന്നുകൂടി വരും .ശശി TARROR ആണങ്കിൽ അടുത്ത തവണ കോൺഗ്രസ് ജയിക്കും .

    • @abhisheikh9428
      @abhisheikh9428 Před měsícem

      തരൂർ തീർന്നു.. സ്വർണ്ണകടത്തു 🤣🤣🤣

  • @sureshs1897
    @sureshs1897 Před měsícem +7

    നിരീക്ഷകർക്ക് മണിയും മാദകവും മയക്കനും മനം നിറയേ ലഭിക്കുന്നത് ..

  • @hadizayn
    @hadizayn Před měsícem +3

    💯💯💯 Correct. He is a Pimp 😂

  • @shanavasshan5449
    @shanavasshan5449 Před měsícem +4

    സൂരജേ നിങ്ങളെ നിഷ്പക്ഷമായിട്ട് കാണുന്ന നല്ല അധികം പ്രേഷകൾ നിങ്ങൾക്കുണ്ട് അതില്ലാതാക്കരുത്.

  • @ssathian
    @ssathian Před měsícem +3

    Kc എന്ന് രാഹുൽ കൂടെ കൂടി അന്ന് തുടങ്ങി കോൺഗ്രസ്‌ പതനം

  • @pradeepc2007
    @pradeepc2007 Před měsícem +3

    വളരെ ശരിയാണ്

  • @user-zv2ux1jg9c
    @user-zv2ux1jg9c Před měsícem +11

    സൂരജ് സാർ തങ്കളെ
    എനിക്കിഷ്ടാമാണ് പക്ഷെ
    സൂക്ഷിക്കണം നമ്മുടെ കേരളം സുന്ദര കേരളം

  • @rmb1869
    @rmb1869 Před měsícem +4

    നിന്റെ ഈ ഈ വീഡിയോ ഞാൻ save ചെയ്ത് വെക്കുന്നുണ്ട് മോനെ

  • @naveenn1440
    @naveenn1440 Před měsícem +5

    100% സത്യം

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Před měsícem +1

    Super fireworks by Palan 😂😂😂😂

  • @sureshvattappara762
    @sureshvattappara762 Před měsícem +3

    പാലക്കാരൻ, പക്കാ ആണ് ❤

  • @BabuJacob-rl5uc
    @BabuJacob-rl5uc Před měsícem +2

    പാലക്കാരാ! നമസ്കാരം 👍👍

  • @patriot5857
    @patriot5857 Před měsícem +1

    You are absolutely correct. K. C. gave wrong feedback to R. G.
    The great fall of this grand old party is the handiwork of Mr. K. C.😭😭

  • @realageyoga6461
    @realageyoga6461 Před měsícem +2

    Rahul Gandhi the super PM biggest comedy of the millennium...how could the congressman could become so funny...

  • @thilakanmadhavan2541
    @thilakanmadhavan2541 Před měsícem +6

    KC യെ മാറ്റി നിറുത്തിയാൽ തന്നെ കോൺഗ്രസ് രേഷ്ടെപെടും

    • @nimachandradas9360
      @nimachandradas9360 Před měsícem

      സത്യം ഇവന്മാരെല് കൂടിയാണ് പാർട്ടി നശിപ്പിച്ചത്. A k ആന്റണി, വയലാർ രവി അങ്ങനെ കുറെ നേതാക്കൾ ഇവരൊക്കെ കേന്ദ്രത്തിൽ പോയിട്ട് കേരളത്തിന്‌ വേണ്ടി കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടി എന്ത് ചെയ്യ്തു. അവരവർക്കു വേണ്ടിയല്ലാതെ. കൂടെ നിന്നവർക്കെങ്കിലും എന്തെങ്കിലും ചെയ്യ്തിരുന്നുവെങ്കിൽ പാർട്ടിക്കുവേണ്ഫി ആരെങ്കിലും കണ്ടേനെ.

    • @georgewynad8532
      @georgewynad8532 Před měsícem

      😳😳😳😳😁😁😁😁

  • @joseabraham2951
    @joseabraham2951 Před měsícem +2

    മോദി ജി കി ജയ് 😊😊😊

  • @sureshputhanparambilgopala4892

    Correct

  • @vimalemmanuel4514
    @vimalemmanuel4514 Před měsícem +1

    Correct correct

  • @josejoseph2976
    @josejoseph2976 Před měsícem +2

    Congress doesn't want Kerala congress. They want to rule without Kerala congress.

  • @subashchandran5042
    @subashchandran5042 Před měsícem +1

    😂😂😂😂😂😂👌🏻👍🏻

  • @karthikaa7270
    @karthikaa7270 Před měsícem +1

    Hahahahahaha ❤❤❤

  • @user-sl3qe3hh9z
    @user-sl3qe3hh9z Před měsícem

    ആരുപിച്ചാലും ഞങ്ങൾ തന്നെ ജോലി ചെയ്ത് ജീവിച്ചാൽ കുടുംബം പോറ്റാൻ പറ്റൂ

  • @jacobpeter404
    @jacobpeter404 Před měsícem +1

    AM A PAKKA CONGRESS VOTER BUT RAHUL IS FKD OUR CONGRESS WITH KC.

  • @suhailkt3424
    @suhailkt3424 Před měsícem +7

    തേങ്ങാകൊലയാണ് ചെങ്ങായ് തേങ്ങാകൊല🤒

  • @Gk60498
    @Gk60498 Před měsícem +1

    🤣🤣🤣🤣🤣🤣🤣🤣

  • @asokannarayan6502
    @asokannarayan6502 Před měsícem

    എന്തു നല്ല നടക്കാത്ത സ്വപ്നം. ഇവന്മാർ അടിച്ചു periyum.

  • @ranjeevanramesan796
    @ranjeevanramesan796 Před měsícem +2

    Sasi tharoore ...
    thaan enthinu ..
    chanthi thaangi Congress kuppaayam aninju ..
    veali purthu nilkkunnathu .. kalanjittu poykkoode?????

  • @thankappankodaly1695
    @thankappankodaly1695 Před měsícem +2

    100% കറക്റ്റ് ആയ കാര്യങ്ങൾ

  • @ganeshgopi8903
    @ganeshgopi8903 Před měsícem +1

    എപ്പോഴും പറയുന്നത് കേൾക്കാം നിങ്ങൾ എന്ത് നിഷ്പക്ഷമാണ്‌ പറയുന്നത്. ആദ്യമൊക്കെ നിങ്ങളോട് ഒര് താല്പര്യമുണ്ടായിരുന്നു. അത് ഇനി ഇല്ലാതാക്കരുത്.

  • @sureshvattappara762
    @sureshvattappara762 Před měsícem +1

    പാലക്കര ❤❤❤❤

  • @user-no2qh4up3e
    @user-no2qh4up3e Před měsícem

    Transformation, Realisation and followed by the most powerful way is The great reconciliation - Clear Balance will come out.

  • @rajannair1376
    @rajannair1376 Před měsícem

    അയിനു യു.ഡി എഫിനു പുരി പച്ചം കിട്ടേണ്ടെ പാലാക്കാര

  • @muhammadesulaiman1823
    @muhammadesulaiman1823 Před měsícem +8

    ഇത്രയും വേണ്ടായിരുന്നു പാലക്കാരാ നാലാം തീയതിക്ക് ശേഷം ഇവിടെ ഉണ്ടാകുമോ?

  • @Allllllllllllygvdcdvffgfvgjj

    😂😂👏

  • @user-ws2nl6yq5g
    @user-ws2nl6yq5g Před měsícem

    PalakkadanTharaAlla
    Super super.super❤❤❤❤

  • @bensyjoy6771
    @bensyjoy6771 Před měsícem

    Minent, your, words,mr,pala

  • @kbaburajan2120
    @kbaburajan2120 Před měsícem

    Supper

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Před měsícem

    Crct ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യം ആണ്‌ എങ്കിൽ ഒരു പഞ്ചായത്ത് മെമ്പര്‍ ആയ മതി പക്ഷേ ഇവിടെ കൈ നനയാതെ മീന്‍ പിടിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉള്ളു.. അതിന്‌ വേണ്ടി ഉള്ള കരുനീക്കം മാത്രം മാത്രം മുന്നില്‍ കണ്ട് കളിക്കുന്ന കളിയില്‍ ഒരു ദേശീയ പാര്‍ട്ടി നാഥന്‍ ഇല്ല കളരി പോലെ ആയി.. ഓട്ട ബക്കറ്റ് ഇല്‍ വെള്ളം കോരി ഒഴിക്കുന്ന അവസ്ഥ

  • @Gk60498
    @Gk60498 Před 26 dny

    🤣🤣🤣🤣🤣

  • @sreekumarbhaskarannair3787
    @sreekumarbhaskarannair3787 Před měsícem +1

    പുട്ടിയിട്ട് മോങ്ങുന്ന സതീശൻ.

  • @rajuambatt2027
    @rajuambatt2027 Před měsícem

    ,👌

  • @user-ng1fb8xq1c
    @user-ng1fb8xq1c Před 28 dny

    Pala karan umbi oo 🤣🤣🤣🤣🤣

  • @Gk60498
    @Gk60498 Před měsícem

    Below 50 congress

  • @vargheseem1767
    @vargheseem1767 Před měsícem

    മൂലം ആയിരം ശതമാനം ശരിയാണ്

  • @user-dl8hc8nz2h
    @user-dl8hc8nz2h Před 14 dny

    ❤😂🎉😢😮😅😊

  • @phoenixinternational4831
    @phoenixinternational4831 Před měsícem

    ❤❤❤❤

  • @tnrajendran1743
    @tnrajendran1743 Před měsícem +1

    പാലാക്കാര i താങ്കൾ പറയുന്നത് നൂറ് ശതമാനം ശരി തന്നെ. സത്യം സത്യമായി പറയുന്ന ഒരേ ഒരു മാധ്യമ പ്രവർത്താനം . രാഹൂൽ എന്ന പപ്പു പ്രധാനമന്ത്രിക്ക സേര കാണാൻ ആയിട്ടില്ല. ഒരു ളമ്പം കൂടി ഈ പപ്പു ജനിക്കണം

  • @rajakrishnan408
    @rajakrishnan408 Před měsícem

    സൂരജ് സൂപ്പർ ചാനൽ

  • @NisarA-iy9es
    @NisarA-iy9es Před měsícem

    🙏🙏🙏🙏

  • @user-sj4fz8nc7h
    @user-sj4fz8nc7h Před měsícem

    Konngras. Vannalum.. Prthanamathri. Sthanam. Alaggarikuvanum.. Rjyam. Suntharamaya. Kal. Vepp... Anghottayiriku. Menn... Manasilakan. Bharathathile. Bhuribhagam. Jananghalkum. Ariyam.. Kure. Padichattupore. Yennannu....... NAnmayudepadha. Mannu. Vendathu. Puthiya. Thalamurayeorkendathund.... Namaskaram. Cochin.

  • @elizabethabraham5808
    @elizabethabraham5808 Před měsícem

    🤩🤩

  • @jacobpeter404
    @jacobpeter404 Před měsícem

    JUNE 4 TH WE WILL SEE THE EVM POWER.

  • @sureshvattappara762
    @sureshvattappara762 Před měsícem

    ഒന്നും പേടിക്കണ്ട ❤സുരേഷ് വട്ടപ്പാറ

  • @Lenin_IN_Eu
    @Lenin_IN_Eu Před měsícem

    😂😂👍

  • @SalimKumar-nc5km
    @SalimKumar-nc5km Před měsícem

    നമസ്‌തെ

  • @vkxvibe
    @vkxvibe Před měsícem

    😂😂 motham nasichu immade palakkaaraa ..
    Not only parties, but people ..
    Thats more important. Tc..

  • @benemohan
    @benemohan Před 27 dny

    Dear palakkaran ..... Congress nu mathram 99.... Thallal kurachu koodippoyille... Kurachu koodi realistic aayi samsarikku bro...

  • @arkayg-s1393
    @arkayg-s1393 Před měsícem +8

    നിൻ്റെ മോഡിക്ക് എന്താ ഇവരെ ഒന്നും പിടിച്ചു അകത്ത് ഇടാൻ ഉള്ള നട്ടെല്ലിലെ. കിടന്നു തള്ളുന്നു 😂

  • @josecj6829
    @josecj6829 Před měsícem

    Hahahahahaha

  • @troyhector541
    @troyhector541 Před měsícem

    Chelakkedo..

  • @aromalak2024
    @aromalak2024 Před měsícem

    0:09 ഊ.. 😂

  • @salilasadanand4548
    @salilasadanand4548 Před měsícem +3

    ആലപ്പുഴ വേണുഗോപാൽ എടുക്കും

  • @user-zp3to5eq9z
    @user-zp3to5eq9z Před měsícem

    ഇവനാണ് ഭ്രാന്തൻ..... 👌🏾

  • @rahman90686
    @rahman90686 Před měsícem +1

    😆😆polichuu😂😂😂😂😂

  • @GK-pe9jz
    @GK-pe9jz Před měsícem +1

    നാലാം തീയതി ഇവിടെ കാണണേ പാലാക്കാരാ! വോട്ടെണ്ണൽഅടുക്കുമ്പോൾ പിണറായിക്ക് ശ്രുതി പാടാകയാണോ? എടോ പാലാക്കാരാ ആലപ്പുഴയിൽ KC യെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ആൾ ഉള്ളകാര്യം കണ്ടില്ലാ എന്നുണ്ടോ?😊😊😊

  • @keraleeyan355
    @keraleeyan355 Před měsícem +1

    റിസൾട്ട് വന്നിട്ട് korakkada

  • @marinphilip5329
    @marinphilip5329 Před měsícem

    onnu podo

  • @ashrafnm2973
    @ashrafnm2973 Před měsícem +3

    ഭ്രാന്തന്മാർ ഇപ്പോൾ ആഘോഷിക്കട്ടെ
    നാലാം തീയതിക്ക് ശേഷം ഇവിടെത്തന്നെ കാണണം

  • @rmb1869
    @rmb1869 Před měsícem

    280+3000 സീറ്റ് നോക്കിക്കോ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Před měsícem

    Modhi ഭരണം മടുത്തു

  • @user-oz8cq1xr1u
    @user-oz8cq1xr1u Před měsícem +12

    ഇവന് ഭ്രാന്താണ്...

    • @indianperson9558
      @indianperson9558 Před měsícem

      ആണോ എന്ന് result വരുമ്പോൾ കണ്ടോ..മോഡി ക്കു എതിരെ പപ്പു.. 😁😁😁.

    • @ssathian
      @ssathian Před měsícem

      Rahul GHANDY the super PM biggest comedy of the millennium

  • @risal1775
    @risal1775 Před měsícem +7

    കോൺഗ്രസ്‌ 100+ സീറ്റ്‌ നേടും, നീ ഇപ്പോ ഇവിടെ ഇത്‌ ഒക്കെ പറയാൻ ഉള്ള കാരണം തന്നെ നിന്റെ ഒക്കെ പേടിയാണ് 😂😂😂

    • @nimachandradas9360
      @nimachandradas9360 Před měsícem

      കേരളത്തിൽ അടുത്ത ഭരണം കോൺഗ്രസ്‌ തന്നെ വരും. എന്നും അങ്ങനെ തന്നെ ആയിരിക്കും.. കാരണം കേരളത്തിൽ കലാകാലം നടക്കുന്നത് അങ്ങനെ ആണല്ലോ. മുഖ്യ മന്ത്രി ആരു എന്നതിൽ അടി കാണാം. ഒരുപാർട്ടി എങ്ങനെ നശിപ്പിക്കാൻ എന്നതോ റിസേർച്ച് നടത്തികൊണ്ടിരിക്കുകയാണ്. ഇവന്മാരെല്ലാവരുംകൂടി ആണ് കോൺഗ്രസിനെ ഇല്ലാതാക്കിയത്.

    • @patriot5857
      @patriot5857 Před měsícem

      ആകെ എത്ര സീറ്റിൽ മത്സരിക്കുന്നു?. കോൺഗ്രസ്‌ ന് 60ൽ താഴെ 😂

  • @josepp3285
    @josepp3285 Před měsícem

    😜😜😜

  • @rmb1869
    @rmb1869 Před měsícem +1

    ജൂൺ 4 in കാണാം ഇന്ത്യ മുന്നണി വരും

  • @unnikrishnanunnikrishnan860

    പാലാക്കാരന് ഭ്രാന്തായാൽ എന്ത് ചെയ്യും. കെ.സി.വേണുഗോപാൽ അടുത്ത മുഖൃമന്ത്രി കേൾക്കാൻ നല്ല രസമുണ്ട്. എന്നാലും ഈ പാലാക്കാരന്റെ തലക്ക് വട്ടായി എന്ന് കാരൃം ഇപ്പോൾ കേരളത്തിലെ എല്ലാ ജനങ്ങൾക്കും മനസിലായി. ഇനിയെൻകിലും ഇത് പോലേ ചാനലിൽ വന്നിരുന്നു തള്ളി മറിക്കുന്നത് കേട്ടാൽ ശരിക്കും നിങ്ങൾ ഒരു ഭ്രാന്തൻ ആണെന്ന് തോന്നിയാൽ അതിൽ ആരേയും. കുറ്റം പറയാൻ പറ്റില്ല.😊😊😊😊😊

  • @ashokkumar.g8669
    @ashokkumar.g8669 Před měsícem

    ❤❤❤❤