'മതസാമുദായിക സംഘടനകള്‍ CPM ന് എതിരെ പ്രവര്‍ത്തിക്കുന്നു, തോല്‍വിക്ക് കാരണം പലത്| CPM CC

Sdílet
Vložit
  • čas přidán 29. 06. 2024
  • ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്ന് നിര്‍ദേശം. മതസാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്തല്‍. തോല്‍വിക്ക് കാരണം പലതെന്നും കേന്ദ്രകമ്മിറ്റി. കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരും. സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാടിന് തിരുത്ത്. മത സാമുദായിക സംഘടനകളുടെ എതിര്‍പ്പ് മാത്രമല്ല തോല്‍വിക്ക് കാരണം. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുള്ള വിശ്വാസം ചോര്‍ന്നു. #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 35

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Před 2 dny +5

    തോൽവിക്ക് കാരണം പാർട്ടിയുടെയും വിജയന്റെയും അഹങ്കാരം ദൂർത്തു

  • @prakasanothiyamcod7659
    @prakasanothiyamcod7659 Před 2 dny +6

    ഇനി ഒരു മൂന്ന് കോടിയുടെ ബസ്സ് വാങ്ങി അത് വഴി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.....😅

  • @jisaljisal8625
    @jisaljisal8625 Před 2 dny +3

    ഇപ്പൊ ജനങ്ങൾ വേണോ? പൗര പ്രമുഖരെ കാണേണ്ടേ

  • @MrSatprem
    @MrSatprem Před 2 dny +3

    ഇത്രയും നാളത്തെ അടുപ്പം കൊണ്ട് ഈ പാർട്ടി എന്താണെന്നു നന്നായി മനസ്സിലായിട്ടുണ്ട്.

  • @jabbarmaliyil7016
    @jabbarmaliyil7016 Před 2 dny +3

    പൊന്നു കേന്ദ്ര കമ്മറ്റി കേരളത്തിൽ ജനങ്ങളെ കേൾക്കാൻ ഇനി പിണറായിവിജയനെ ഇറക്കല്ലേ കഴിഞ്ഞ പ്രാവശ്യം പിണറായി ജനങ്ങളെ കേൾക്കാൻ ഇറങ്ങിയതിന്റെ ക്ഷീണം പാർട്ടിക്ക് ഇതുവരെ മാറിയിട്ടില്ല

  • @keerthiholy
    @keerthiholy Před 2 dny +5

    പിണറായി വിജയനെ മാറ്റി നിർത്താതെ പാർട്ടിക്ക് മുൻപോട്ട് പോകാൻ ആവില്ല

  • @Kausthubam-ow8jb
    @Kausthubam-ow8jb Před 2 dny +2

    ഹിന്ദുക്കൾ ഈ പാർട്ടിക്ക് വോട്ട് കൊടുക്കകരൂത് , ഹിന്ദുവിരുദ്ധത ഒരിക്കലും ഇവർ ഉപേക്ഷിക്കില്ല ,അതിനു ഉദാഹരണമാണ് ശബരിമല afidavit മറ്റികോഡ്ക്കഥത്

  • @user-wc3gv2dc4r
    @user-wc3gv2dc4r Před 21 hodinou

    പ്രാദേശികമായി അടിസ്ഥാന ജനവിഭവങ്ങളെ പാർട്ടി മറന്നു അതാണ് കാരണം അവരുടെ വിഷയങ്ങൾ പരിഗണിക്കുന്നില്ല ഇതാണ് കാരണം...

  • @AnilKumar-xz5nc
    @AnilKumar-xz5nc Před 2 dny +1

    Old age home 😂😂😂😂 people from Kerala go to AKG.. bhavan it becomes Central committee 😂😂the same people meet in Kerala it becomes State Committee 😂😂

  • @lekshmnarayanan4371
    @lekshmnarayanan4371 Před 2 dny +1

    1:21 1:25 1:33
    Math athinte pirake nadakkunnathu cpm alle?

  • @jaikisan7201
    @jaikisan7201 Před 2 dny +1

    ഭൂമിയിൽ കേരളത്തിൽ മാത്രം എന്തിന് കമ്മ്യൂണിസം എന്ന ചീഞ്ഞ സിദ്ധാന്തം നിരോധിക്ക്

  • @rajendranb4448
    @rajendranb4448 Před 18 hodinami

    ഭയങ്കര കണ്ടുപിടുത്തം...
    ഫയലുകളുമായി കയറി പോകുന്നതു കണ്ടാൽ എന്തോ മലമറിക്കുവാൻ പോകുന്ന മട്ടാണ്.. നേതാക്കൾക്ക്. കേന്ദ്രകമ്മിറ്റി 😂😂😂
    അഴിമതിയും, ധൂർത്തും, വർഗീയ കൂട്ടുകെട്ടും ആണ് എന്ന കാര്യം മാത്രം മിണ്ടില്ല.

  • @mohammedmusthafa6525
    @mohammedmusthafa6525 Před 13 hodinami

    പ്രത്യേകിച്ച് മൗദൂതികൾ

  • @user-yl2cj7bj8z
    @user-yl2cj7bj8z Před 2 dny +1

    Ambalangalil prasnamundakumbole aalochikanamayirunnu

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 2 dny

    Kendra committee ennu parayunnathenthinanu ithu kerala committee anallo😂😂😂😂

  • @jasjas7384
    @jasjas7384 Před 2 dny +1

    Eni onnum cheythit karyalla ethode theernu😂😂

  • @sahadk3341
    @sahadk3341 Před 2 dny +2

    തിരിച്ചു പിടിക്കുമ്പം സൂക്ഷിക്കണേ കയ് പൊള്ളും നിങ്ങടെ പോസും പത്രസും എല്ലാം കണ്ടാൽ കേരളത്തിലോട്ട് തിരിച്ചു വന്നാൽ ഉടൻ കൊണ്ടുപോയ ബാഗ് തുറന്ന് വെക്കണം തന്നെ വന്നു കയറിക്കൊള്ളും

  • @shibubalan4535
    @shibubalan4535 Před 19 hodinami

    Enthu cheithalum agannu poyavar poyathuthanne

  • @PrasadKulappulli
    @PrasadKulappulli Před 2 dny

    An a indian is sempele and humbele but the hed of cpm is in a bul sheet

  • @user-sb2pw1ny4t
    @user-sb2pw1ny4t Před 21 hodinou

    Jaibjp

  • @PrasadKulappulli
    @PrasadKulappulli Před 2 dny +1

    Janam pottan maralla sir nigalakku unnam udukkam athu nigaluday panam kodakanam ok pavagaluday panam kodakaruthu 😂😂😂

  • @sureshkumars4794
    @sureshkumars4794 Před 2 dny +2

    വിജയനെ മാറ്റതെ CPM ഇനിരക്ഷപെടില്ല

  • @lekshmnarayanan4371
    @lekshmnarayanan4371 Před 2 dny

    Cpm orukalathum gurnam pidikkilla athanu cpm

  • @sojanmathew5471
    @sojanmathew5471 Před dnem

    ആദ്യം തണ്ടും അഹന്ത പിന്നെ വിശ്വാസികളെ പരിഹസിക്കുന്ന നിലപാട്‌ തിരുത്തുക (ഇസ്ലാം ഒഴികെ)
    പക്ഷേ 🐈🐈 വാല് എത്ര ഇട്ടാലും നേരെ ആകില്ല 😅

  • @ShemeerKhan-yj9lt
    @ShemeerKhan-yj9lt Před 16 hodinami

    എന്തു തീരുമാനിച്ചാലും
    പിണറായിയും മരുമോനും
    മാറാതെ ഈ പാർട്ടി രക്ഷപെടില്ല

  • @RayOfLife01
    @RayOfLife01 Před 2 dny

    Ivalude anakil