പാർട്ടി തകർന്നെന്ന് സമ്മതിച്ച് സിപിഎം..റിപ്പോർട്ട് വായിച്ചു I Cpim kerala
Vložit
- čas přidán 30. 06. 2024
- സിപിഎമ്മിന്റെ അടിത്തറയ്ക്കു കോട്ടം തട്ടിയെന്നു ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന സമിതി റിപ്പോര്‍ട്ടിങ്. ലോക്സഭ തിരഞ്ഞെടുപ്പിലേത് അടിത്തറ ഇളക്കുന്ന തോൽവിയാണ്. ഒരു സ്വാധീനവുമില്ലാത്ത മേഖലകളിൽ പോലും ബിജെപി വോട്ടുയർത്തി.
#cpim #kerala #malayalamlatestnews #me003 #mm004
എന്തു വിശദീകരിച്ചിട്ടും കര്യമില പാർട്ടി തന്നെ തീരുന്നു ജനം ഉറപ്പിച്ചു
ഇനി ഇല്ല. നേതാക്കൾ പൈസ ഉണ്ടാക്കി. ഇനിയെന്ത് പാർട്ടി.
CPM നെ നാട് കടത്തുക
അണികൾക്ക് പിണറായി വിജയനോട് ഉള്ള ഭയഭക്തി ബഹുമാനവും പാർട്ടിയിൽ ഉണ്ടായ വിശ്വാസവും നഷ്ടപെട്ടു. വളരെ നിരാശയും കലിപ്പും എന്തും തുറന്നു പറയാനുള്ള ധൈര്യവും ആർജ്ജീച്ചിരിക്കുന്നു.
വിമര്‍ശനത്തിന് അതീതരെന്ന് സ്വയം കരുതുന്ന ഈ നേതാക്കളാണ് ഈ പാർട്ടിയേ ഈ വിധത്തിലാക്കിയതിന്റെ മുഖ്യകാരണക്കാർ . മുങ്ങാൻപോകുന്ന സമയത്തുപോലും പ്രവർത്തന പാരമ്പര്യമുള്ളവരെ അവഹേളിച്ചു പുറത്താക്കുന്ന ഇവർ മൂഡ്ഡസ്വർഗ്ഗത്തിലാണ് ! മുതിർന്ന ആളുകളെപ്പോലും അവഹേളിക്കുന്ന സ്വരാജിനെപ്പോലുള്ളവർ ഈ പാർട്ടിയുടെ ശാപം തന്നെയെന്ന് പറയാതെവയ്യ ! 😮😮 അനുഭവിക്കട്ടെ !😮
ഇന്ത്യയുടെ ഭാഗമായ കേരളത്തിൽ ഷീ ജിൻ പിംകിന്റെ പോലത്തെ അടിച്ചമർത്താൽ ഏകാധിപതി ചൈനീസ് സ്റ്റൈൽ ഭരണം ജനങ്ങൾ അനുവദിക്കില്ല 😂
ഹമാസ് എന്തുതന്നെ ചെയ്താലും അത് ശരിയാണ് എന്ന് പറഞ്ഞ് വിദഗ്ധൻ ഇപ്പോൾ പൊതുജനം സിപിഎമ്മിനെതിരെ എന്ത് ചെയ്താലും അത് ശരിയാണ്
ഈ വർഷം കേട്ടതിൽ ഏറ്റവും നല്ല വാർത്ത 😂😂😂😂
സിപിഎം ന്റെ കാറ്റ് ജനം കുത്തിവിട്ടു ! 😮
അഹങ്കാരം കൂടുതൽ ആയത് കൊണ്ട് ആണ്
No days is passing by without any report of CPM or its subsidiaries ahankaram and dharshtyam behaviors. No one to make them right.
Todays is SFI's beating of the college principal
കയ്യിലിരുപ്പ് കാരണം തോറ്റു തുന്നം പാടുമ്പോഴും തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന സ്ഥിരം മുദ്രാവാക്യം വിളിച്ചു കോമാളികൾ ആകുവാൻ വിധിക്കപ്പെട്ട നേതാക്കളും, അണികളുമാണ് സിപിഎം ഇൽ ഉള്ളത്.😂
ഒരു നവയുഗ ഖോരളയാത്ര
സംഘടിപ്പിച്ചാൽ
നന്നായിരിക്കും
CPM thirichu varilla,keralam raksha pedum
ഹമാസ് പ്രീണനം cpm ന് പണി കൊടുത്തു 😅😂😂😂
എല്ലാതെ bjp നെ സപ്പോർട്ട് ചെയ്തിട്ടെല്ല
ഏറെ ചിത്രം ഓട്ട പെടും
oru nanma ei partiku parayamo ???????
POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU CPI DYFI SFI THEMMMMADY PARTY