ബായാർ തങ്ങൾ മോശമായി ഉപയോഗിച്ചു, നിസ്സാരകാര്യങ്ങൾക്ക് ക്രൂര മർദ്ദനം | bayar thangal |

Sdílet
Vložit
  • čas přidán 2. 07. 2021
  • #BayarThangal
    #MalayalamNews
    #KeralaNews

Komentáře • 733

  • @FaisalFaisal-eu3sl
    @FaisalFaisal-eu3sl Před 3 lety +54

    സത്യം ആരുടെ ഭാഗതാണെങ്കിലും...
    നീതി ലഭിക്കട്ടെ....
    അള്ളാഹു നമ്മുടെ മനസ്സും പ്രവർത്തിയും നന്നാകട്ടെ....

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 Před 3 lety +243

    ഇവരുടെ ഭാഗത്ത് സത്യമുണ്ടെങ്കിൽ അവർക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sainabazainudheen9773
    @sainabazainudheen9773 Před 3 lety +43

    എല്ലാം റബ്ബ് അറിയുന്നവനാണ് അവൻ വിചാരിച്ചാൽ എല്ലാ കുറ്റത്തിനും ശിക്ഷ കിട്ടും.... സത്യത്തിനു കാലം ഉണ്ടാകും.,.. 🤲🤲സത്യം രക്ഷിക്കട്ടെ 😭

  • @ashkaralip6348
    @ashkaralip6348 Před 3 lety +21

    ഇവിടെ തങ്ങൾ ക്ക് വേണ്ടി കമന്റുകളിൽ കിടന്ന് തങ്ങളെ പറഞ്ഞാൽ പടച്ചോൻ കോപിക്കും എന്ന് പറയുന്നവരോട് "പടച്ചോനെ പേടിച്ചാൽ പോരെ പടപ്പിനെയും പേടിക്കണൊ..."

  • @muhammedshameel5105
    @muhammedshameel5105 Před 3 lety +83

    എന്തെല്ലാം പ്രശ്നങ്ങൾ ആണോ. എത്രയും പെട്ടെന്ന്. ഇവരുടെ പ്രശ്നങ്ങൾ അല്ലാഹു സുബ്ഹാനവുതാല. ശരി ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ

    • @thamjifathima9439
      @thamjifathima9439 Před 3 lety +4

      Ameen

    • @jabbarp4313
      @jabbarp4313 Před 3 lety +2

      വേറെ നല്ലൊരു തങ്ങളുടെ അടുക്കൽ പോയി നോക്കൂ....

    • @najiyavp8555
      @najiyavp8555 Před 2 lety

      @@jabbarp4313 thaan onnu podo mujahidee.

  • @thwalhatmm4228
    @thwalhatmm4228 Před 3 lety +30

    ഈ കേട്ടത് ബീവിയുടെ വശം, മറുവശം കേൾക്കാതെ ആരും പൊങ്കാലയിടരുത്... 🚫

    • @muhammedali6508
      @muhammedali6508 Před 3 lety +5

      islamile pourohitiyam ella

    • @Gojo45673
      @Gojo45673 Před 3 lety

      Entada p

    • @kassimka123
      @kassimka123 Před 3 lety +3

      @@muhammedali6508 ശരിയാണ്. ഇസ്ലാമിൽ പൗരോഹിത്യം ഇല്ലാ. പക്ഷേ വിവരം കെട്ട ഒരു വിഭാഗം തങ്ങൾ പൂജ നിലനിർത്തുന്നു. ഇയാളുടെ പേര് സയ്യിദ് ഇമ്പിച്ചിക്കോയ എന്നാണ്. അപ്രമാദിത്വം കൽപ്പിക്കേണ്ട കാര്യം ഒന്നുമില്ല.

    • @abdulgafoorvk6300
      @abdulgafoorvk6300 Před 3 lety

      ഈ മകനും ഉമ്മയും തങ്ങൾ കുടുംബമല്ലേ. കാന്തപുരത്തിന്റെ ഗുണ്ടകൾ തെറിവിളിക്കുന്നത് ആരെയാ?

    • @theoryofmyth448
      @theoryofmyth448 Před 3 lety

      Ichiri ulupp ndavattoo...kashttam...ninte aarkelum we avasthavarumbo ithanna parayanam

  • @al_hidaya1699
    @al_hidaya1699 Před 3 lety +39

    എത്ര പെട്ടെന്ന് അന്വേഷണം കാരണം ഇയാളെ മക്കൾ എന്ന് പറഞ്ഞത് ചെറിയ കുട്ടികൾ അല്ല ഇത്രയും പാകതയും പക്വതയും ഉള്ള ഒരു കുട്ടി അതും മുസ്ലിയാരാണ് തൻറെ പിതാവായ ബായാർ തങ്ങൾ എതിരെ ആരോപണവുമായി രംഗത്ത് വന്നു എന്നസ്തിക് അന്വേഷണത്തിന് വിടണം

  • @sidhiquesidhique4735
    @sidhiquesidhique4735 Před 3 lety +35

    ഭാര്യ എല്ലേ ഈപറയുന്നത്
    ഇതിലും തെളിവ് ആണോ ചോദിക്കുന്നത് കഷ്ടം news പേപ്പർ ൽ അല്ലല്ലോ വായിക്കുന്നത് ലൈവ് പറഞ്ഞിട്ടും !!!! (കാലഘട്ടം ലജ്ജിക്കുന്നു )

  • @muhammedjunaidmuhammedjuna9230

    Inshallah ithil enthenkilum sathyam undenkil padachavan chodhikkum 🙌

  • @shakirshakir1086
    @shakirshakir1086 Před 3 lety +8

    സത്യം അറിഞ്ഞു പ്രതികരിക്കുക ഞാനും ഇത് പോലെ ഭാര്യയുടെ അനാവശ്യ ആരോപണം കാരണം ജീവിതം കഷ്ട്ടത്തിൽ ആയ ആളാണ്‌ നിസാര കാര്യങ്ങൾ മതി ഇവറ്റകൾ നമ്മളെ സമാധാനം കളയും തങ്ങളുടെ അവസ്ഥ എനിക്കറിയാം അത്രയും തങ്ങൾ സഹിച്ചു ഇവരെ കൊണ്ട് എല്ലാവരും നിർബന്ധിച്ചിട്ടാൻ തങ്ങൾ വേറെ വിവാഹ കഴിച്ചത് ഇവർക്ക് വേണ്ടതിനും അപ്പുറം കൊടുക്കുന്നുണ്ട് മാസം ഒന്നിനും ഒരു കുറവും ഇത് വരെ വെറുത്തിയിട്ടില്ല പാവം തങ്ങൾ

    • @jojotom323
      @jojotom323 Před 3 lety

      Theere sthreevirudhatha illalloo....ivattakal ennu ninte thallaye vilichal mathi....

  • @usalmav
    @usalmav Před 3 lety +19

    Mone ummayeyum uppaneyum vilich prashnangal pariharikuka .ningal ahlubaithan .nabithangale vedanipikaruth

    • @fiyazafthab3407
      @fiyazafthab3407 Před 3 lety +6

      എല്ലാ വഴിയും അടഞ്ഞപ്പോൾ ആയിരിക്കും അവർ ഇറങ്ങിയത്
      Ayaalendina ഒളിഞ്ഞിരിക്കുന്നത് കള്ളനെ പോലെ

    • @kingcobra822
      @kingcobra822 Před 3 lety

      Salu.. അഹ് ലുൽ ബൈത്തോ..??. ചിരിപ്പിക്കല്ലേ....

  • @noufalak9700
    @noufalak9700 Před 3 lety +3

    അല്ലാഹു വിന് മാത്രം മെ അവർ പറയുന്നത് ശരിയാണേ തെറ്റണേ എന്ന് അറിയു. ഒന്നും അറിയാതെ എൻതിനണ് കുറ്റം പറയുന്നത്.. ഒരു മനുഷ്യൻറെ വഴ കൊണ്ട് എൻത ല്ലാം പറയാം... അത് കൊണ്ട് അത് ശരിയണേ തെറ്റണേ എന്ന് നമുക്ക് അറിയു മേ.. അവരുടെ കാര്യത്തിൽ ഉമ്മ ഉപ്പ അവർ മിണ്ടാതെ നിൽക്കുന്നുണ്ട്.. പിന്നെ അവരുടെ കാര്യത്തിൽ നമ്മുക്ക് അണ് വലിയ കാര്യം.. അതിയാമയി നമ്മുടെ കുടുംബം വിഷയങ്ങൾ തിർക്കു..

  • @abdulsalisalih948
    @abdulsalisalih948 Před 3 lety +72

    നാട്ടിൽ ഉള്ള ആളു കളുടെ രോഗവും ശെയ്ത്താനി യതും മറ്റും പക്ഷെ അവനവന്റെ പ്രശ്നം തീർ കു വാൻ ഇവർക്കു സമയം ഉണ്ടാവില്ല

    • @sp9635
      @sp9635 Před 3 lety +6

      ഈ മത കച്ചവട സംഗത്തെക്കാൾ പ്രശ്നം വേറെ എന്തുണ്ട്

    • @navaseu6065
      @navaseu6065 Před 3 lety +4

      evar.juda.shiyakkal.shirk.teams.aaanu ... Kalla. Thaggamaar...

    • @haneefatk6478
      @haneefatk6478 Před 3 lety +1

      Poda

    • @touchoffairy9975
      @touchoffairy9975 Před 3 lety

      Kudumbakar preshnamanengil oyvakunad nalad kude nin budimutavunadinum

    • @dinnerpoint7494
      @dinnerpoint7494 Před 3 lety

      🤣🤣🤣🤣🤣👌👌👌👌👌👌

  • @musthafakt9838
    @musthafakt9838 Před 3 lety +7

    എന്തിനാ ഇത്രബുദ്ധിമുട്ടി കണ്ണിക്കണ്ട വരുടെ വാക്ക് കേട്ട് പത്രസമ്മേളനം നടത്തുന്നത് ഇവിടെ കോടതി ഉണ്ടല്ലോ എല്ലാം ബുദ്ധിയുള്ളവർ മനസ്സിലാക്കുന്നുണ്ട്

    • @Bayar_Thangal_lovers
      @Bayar_Thangal_lovers Před rokem

      Adhin ivarude preshnam pariharikkan vendiyallalo idh onnum thangale thagarkkan vendiyalle

  • @chch1846
    @chch1846 Před 3 lety +48

    ഇത്തയ്ക്ക നീതി കിട്ടാൻ പ്രയാസമാണ് അവർരാഷ്ട്രീയപരമായും സംഘടനാപരമായുംനല്ല ബലം ഉണ്ട് അവർക്ക് നേതാവ് തങ്ങളാണ് വലുത്‌ സത്യം നീതി ഇല്ല

  • @farsana.allied
    @farsana.allied Před 3 lety +7

    തങ്ങൾ. ഒളിവിൽ. ആണ്. ഈ. സകാഫി. കൾ. ആണ്. ഇതിന്. പിന്നിൽ. ഉടനെ. തങ്ങളെ. അറസ്റ്റ്. ചെയ്യണം. ഇവർക്ക്. നീതി. കിട്ടണം. ഉപ്പാപ്പ. ന്റെ. പേര്. പറഞ്ഞു. നാട്ടുകാരെ. പറ്റിച്ചു കോടികൾ. ഉണ്ടാക്കി ട്ടുണ്ടാകും

  • @rabisathu1471
    @rabisathu1471 Před 3 lety +11

    Padachon sathyam Theliyikkatte

  • @shihnaas5630
    @shihnaas5630 Před 3 lety +8

    ഇസ്ലലാം നെ കരി വാരിതേക്കാ൯ ഇതൂപോലെ കുറെ എണ്ണഠ ഉണ്ട് .കഷ്ടം

    • @SANA-kk6fn
      @SANA-kk6fn Před 3 lety

      വെള്ള വാരിത്തേക്കാൻ എന്തേലും ഉണ്ടോ അയിന്

  • @riyamol5542
    @riyamol5542 Před 3 lety +4

    16 age alla 18 age aanu namuk yadhartha sathyam enthanennu ariyilla pinne maama madhyamangal 1 8 aakumallo sathyam enthayalum purath varukathanne cheyyum

    • @suhylmehfil7784
      @suhylmehfil7784 Před 3 lety +2

      18 തികഞ്ഞു എന്ന് ആരാ മോളോട് പറഞ്ഞേ???
      ആ കുടുംബം അറിയുന്ന വ്യക്തിയെന്ന നിലക്ക് ഞാൻ ചോദിക്കുന്നു??

    • @riyamol5542
      @riyamol5542 Před 3 lety +1

      @@suhylmehfil7784 sahodara njan 2 pereyum kuttam paranjitilla eadelum thangal valare cheriya veetil jeavikunnundo Angine oru thangal jeavichirunnu ath lokathinte nethavaya rasoolanu ipo swargapoonthopilum jeavikunnund apo thanganmare patti athikam vilampanda

  • @fathimabeevi464
    @fathimabeevi464 Před 3 lety +27

    ഈ comment ബോക്സിലെ ചിലരുടെ സംസാരങ്ങൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും... അവർ നാളെ എന്തെങ്കിലും തീരുമാനത്തിൽ എത്തും ഇൻ ഷാ അല്ലാഹ്... ഇതിൽ അവരെ അനാവശ്യം പറഞ്ഞവരുടെ അവസ്ഥ എന്തായിരിക്കും??? അവർ അഹ്‌ലുബൈതാണ് അവരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ പേടിക്കണം.... 👆

    • @noormedia4988
      @noormedia4988 Před 3 lety +7

      തങ്ങളുടെ മോൻ അഹ്ലുബൈത് അല്ലെ🤔

    • @kassimka123
      @kassimka123 Před 3 lety +6

      Fathima Beevi. With all respect: സത്യമാണോ വിജയിക്കേണ്ടത് അഹ് ല്‌ ബൈതാണോ വിജയിക്കേണ്ടത്ത്. Truth Alone Triumph Ultimately whatever be the arguments and counter arguments in this regard.

    • @yousaffk.a409
      @yousaffk.a409 Před 3 lety +4

      ഈ മകൻ ഏതു ബൈത് ആണ്?

    • @dinnerpoint7494
      @dinnerpoint7494 Před 3 lety +2

      DHEENINDAY...KAARYATHIL...THANGHALO...KAALHIYO...MULLAYO....YENNILLA...YELLAVARUM...ORU..POLAY...THETTE...CHEAIDHAAL...ADHINAY....KAANIKKUGA...THANNAY..VEANAM...OK...ORU...PEADIYUM...PEADIKANDA...OK....☝️RASOOL..S.A...THANGHALE...PARANJHADHE...YENDAY...MAGALE...FATHIMA...KATTAALUM...AVALUDAY....KAI...NJHAANE...MURIKKUM....YENNAAN....OK...☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

    • @sabithk2523
      @sabithk2523 Před 3 lety +4

      അതെ സത്യം 🌹അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ സാധാരണക്കാർക്ക് മൗനമാണ് ഉത്തമം

  • @nishanvp8869
    @nishanvp8869 Před 3 lety +7

    സത്യം വിജയിക്കും.

  • @irshadirshu6550
    @irshadirshu6550 Před 3 lety +69

    പറ്റിക്കുന്ന ആളുകളെ സമൂഹം തിരിച്ചറിയണം.

  • @ayishakaipattaayishakaipat5578

    അല്ലാഹു അഹലം അല്ലാഹു എല്ലാംഅറിയും

  • @abdusamad7022
    @abdusamad7022 Před 3 lety +7

    നാട്ടുകാരുടെ പ്രശ്നങ്ങൾ മുഴുവൻ തീർക്കാൻ നടക്കുന്ന ആൾക്ക് സ്വന്തം കുടുംബ പ്രശ്നം തീർക്കാൻ സാധിച്ചില്ല. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. എല്ലാ രോഗങ്ങളും മാറ്റും കോവിഡ് ഒഴികെ.അതിനുള്ള " ഇജാസത്ത'' കിട്ടിയിട്ടില്ല.

    • @lulumarjan1611
      @lulumarjan1611 Před 3 lety

      Ellam rabbinte pareeshknangalaan. Ithinte sathyavastha enthenn ariyathe onnum parayaruth.

    • @nihasnajeer365
      @nihasnajeer365 Před 2 lety

      @@lulumarjan1611 bhudiyullavark mansilavum അല്ലാതവർക്ക് ഒന്നും mansivilla

  • @asarafpa6290
    @asarafpa6290 Před 3 lety +4

    Ellavarum nannayi jeevikkaan allahu taufeek cheyyatte yojichu jeevikuka duniyavu saswadamalla nammalellavarkum our veetilum nanma varatte

  • @armalabarmedia83
    @armalabarmedia83 Před 3 lety

    Congratulations God bless us please see,view ar malabar vision. Ar malabar media jazkallah barakallah

  • @fiyazafthab3407
    @fiyazafthab3407 Před 3 lety +15

    A സഹോദരി ക് നീതി കിട്ടാൻ ഒരു ചാൻസും കാണുന്നില്ല പണവും സ്വാധീണവും ഉള്ള ഒരാളോട് ഏറ്റുമുട്ടൻ പറ്റില്ല പാവം പടച്ചോൻ നീതി കൊടുക്കട്ടെ

  • @noushadkhd4381
    @noushadkhd4381 Před 3 lety +54

    ഇത് പോലുള്ള തങ്ങൾമാരുടെ അടുത്താണ്, ഭക്തർ കുടുംബ ബന്ധം നേരെ ആകാൻ വേണ്ടി ദുആ ചെയ്യാൻ പറയൽ 😀

  • @shakirahmad4858
    @shakirahmad4858 Před 3 lety +5

    സമസ്ത മതം ഉപേക്ഷിക്കൂ..
    ഇസ്‌ലാം ദീൻ ഉൾകൊള്ളൂ..
    "യാ അയ്യുഹല്ലദീന ആമനൂ ദ്ഖുലൂ ഫിസ്സിൽമി കാഫ്ഫ.." - വിശുദ്ധ കുർആൻ.

    • @abumohammed6600
      @abumohammed6600 Před 3 lety

      മുജകൾ തെറ്റ് ചെയ്യാത്തവരാണോ? നീ എന്താ ഈ പറയുന്നത്? എന്ത് പറഞ്ഞാലും മുജ എന്ന് പറഞ്ഞ് ഓടി വരുമല്ലോ?
      നീ സത്യസന്ധതയുള്ള മുസ്ലിമാണെങ്കിൽ സത്യം പറയടാ മുജാഹിദായിട്ടുള്ള ഒരാളും ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ലേ

    • @shakirahmad4858
      @shakirahmad4858 Před 3 lety

      @@abumohammed6600 😘

  • @ibrahimch9839
    @ibrahimch9839 Před 3 lety +10

    സ്വലാത്ത് മജ്‌ലിസ് കോടികൾ
    വാരിക്കൂട്ടാൻ ഇതിനേക്കാൾ
    ഈസിയായ മാർഗം വേറെയില്ല..
    സമുദായമെ നിങ്ങൾ എപ്പോഴാണ്
    ഇനി ഉണരാൻ പോവുന്നത്..

    • @rabiathuladaviyarabi5298
      @rabiathuladaviyarabi5298 Před 3 lety +2

      അഹ്‌ലു ബൈത്തിനെ ഒരിക്കലും കുറ്റം പറയരുത്..... അവരുടെ സിരകളിലൂടെ ഒഴുകുന്നത് മുത്ത് നബി ﷺ തങ്ങളെ രക്തമാണ്.... അവർ തങ്ങളുടെ ﷺ പ്രിയ പേരമക്കൾ ആണ്...... അവരെ വേദനിപ്പിച്ചാൽ അത് മുത്ത് ഹബീബ് ﷺ തങ്ങളെ വേദനിപ്പിച്ചത് പോലെയാണ്..... തങ്ങളെﷺ വേദനിപ്പിച്ചാൽ അത് പരാജയത്തിലേക്കുള്ള വഴിയാണ്

  • @ismailmoulavi8749
    @ismailmoulavi8749 Před 3 lety +4

    വുളു മുറിഞ്ഞതിന് അടിച്ചത് ഒരിക്കലും ശരിയായില്ല.

  • @sajid8509
    @sajid8509 Před 3 lety +6

    Ellam allahuvin ariyam

  • @shahanashabishabi2054
    @shahanashabishabi2054 Před 3 lety +5

    നമുക്ക് അറിയില്ല പടച്ചോനെ എനിക്ക് അറിയില്ല സത്യമാണോ എന് അറിയില്ല

    • @INDIAN7706.
      @INDIAN7706. Před 3 lety

      Ath angane aanu .prathekichium ayal oothiya vellam kudikunnork😆😆😆

    • @shaheendss
      @shaheendss Před 3 lety

      @@INDIAN7706. oothiya vellam കുടിച്ചില്ലെങ്കിലും നമുക്ക് സത്യവും അസത്യവും വേർതിരിച്ചു അറിയാൻ കഴിവില്ലല്ലോ...allahu ahlam!

    • @INDIAN7706.
      @INDIAN7706. Před 3 lety

      studio ayalude bhariya alle payunnath.eth sheri allangil molla yenthkond ethin yethire onnum parayunnilla

    • @INDIAN7706.
      @INDIAN7706. Před 3 lety

      studios ninde wife ninne kurich ellatha kariyangal publikinde munnil vilich paranjal .ne thirich prathikarikumo elle

  • @kunjolktkl7314
    @kunjolktkl7314 Před 3 lety +12

    ഇവരുടെ വെശമങൾ അളളാഹു തീർത്ത്‌കൊടുക്ഏതെരു പെൺകുട്ടി കും അവനാൻറ ഭർത്താവ് വെറെ ഒരു കല്യാണം കയിചു എന്ന് പറയുബോൾ ആർക്കും വെശമം ഉണ്ടാവും അളളാഹു നമ്മളെ ഭർത്താകൻമാര് നല്ല ബുദ്ധി കൊടുക്കടെ ആമീൻ

  • @hashimhisham5501
    @hashimhisham5501 Před 3 lety +31

    ഇപ്പോൾ സത്യം പുറത്തായി ഇതിൽ സത്തായവസ്ഥയുണ്ടാകിൽ തളിയട്ടെ

  • @abduljabbar-vh3bu
    @abduljabbar-vh3bu Před 3 lety +53

    എല്ലാവരും അവനവൻ്റെ ഭാഗം നന്നാകി പറയും പ്രതിയെ മോഷമാക്കുകയും ചെയ്യും. എല്ലാം അറിയുന്ന അളളാഹു ഉണ്ട് ഞമ്മൾ ഒന്നും പറയണ്ട അവർ തങ്ങമാരാണ്

    • @gafoorkuniyil7938
      @gafoorkuniyil7938 Před 3 lety +10

      എന്ത് തങ്ങൾ. നീതിയും ന്യായവുമില്ലാത്ത വരണോ തങ്ങൾ. അയാളുടെ മകനും നിങ്ങൾ പറഞ്ഞപ്പോലെ തങ്ങൾ അല്ലെ.അവർക്ക് നീതി കിട്ടേണ്ടേ നബിയുടെ മൂത്താപ്പ അബീലഹബും അബീ ത്വാ ലിബും സ്വർഗ്ഗക്കാരണോ

    • @sainulabid.456
      @sainulabid.456 Před 3 lety

      @@gafoorkuniyil7938 തനിക്ക് കൃമിയുടെ അസുഖമുണ്ടോ

    • @ponnus655
      @ponnus655 Před 3 lety

      Best...... തങ്ങൾ...

    • @niyasmohammed3348
      @niyasmohammed3348 Před 3 lety

      Thanganmarkellam enthum avamenundo mattullavare kond ellayma parayipich ollinjirikunath thanne oru thelivalle

    • @alipulukool7710
      @alipulukool7710 Před 3 lety

      Olakkedey mood thanga alla kongyaanu

  • @AbdulAzeez-so1dm
    @AbdulAzeez-so1dm Před 3 lety +12

    എന്താ പറയുക.

  • @muhammedfathima8484
    @muhammedfathima8484 Před 3 lety +1

    Padachavan bariyakkum makkalkkum thaggalode nalla sneham kodukkatti randupereyum padachavan kairilakkattey. Ithintey sathiyavastha padachavan purathakkatti

  • @subairathm2477
    @subairathm2477 Před 3 lety +42

    ഇതിൽ സത്യം അറിയാതെ ആരും ഒന്നും പറയല്ലേ.... അല്ലാഹ് അഹ്‌ലം

    • @ameermhussain
      @ameermhussain Před 3 lety +20

      സത്യം അല്ലേ ഡാ അവർ പറഞ്ഞത്. തന്നെപ്പോലെ ഉള്ളവർ ആണ് ഈ സമുദായത്തിൻ്റെ നാശം. അവൻ തങ്ങൾ എന്ന ലേബൽ അവൻ്റെ സുഖ ലോലുപതക്ക് വേണ്ടി ആണ് ഉപയോഗിക്കുന്നത് എന്ന് പോലും അറിഞ്ഞില്ല എങ്കിൽ താങ്കളും നാളെ കുറ്റക്കാരൻ ആകും.

    • @MrAgafoor20
      @MrAgafoor20 Před 3 lety +14

      @subairath M സ്വന്തം ഭാര്യയും മകനും പറഞ്ഞിട്ടും അത് സത്യം ആകില്ലെന്ന് കരുതി ഇരിക്കുന്ന നിങ്ങളെ ഒക്കെ ആണ് ആദ്യം പിടിച്ചു ജയിലിൽ ഇടേണ്ടത്...
      കഷ്ടം തന്നെ

    • @INDIAN7706.
      @INDIAN7706. Před 3 lety +2

      Ayalude vellam nallonam monthikanum😄😄😄

    • @Shamil405
      @Shamil405 Před 3 lety +2

      @@ameermhussain edooo thanghanmaar thettu cheythaalum
      Avare kuttam cheyyyaan paadilllaaa

    • @Shamil405
      @Shamil405 Před 3 lety

      @@INDIAN7706. sookshichu samsaarikkanam sahodara please

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 Před 3 lety +4

    ഈ മകൻ പറയുന്നത് കേൾക്കുമ്പോൾ 😢😰😢😢😓😢

  • @alipulukool7710
    @alipulukool7710 Před 3 lety +4

    Kastam swalaathu kachavadakaaru istapoley panamundaakumll

  • @kuttypk6860
    @kuttypk6860 Před 3 lety +6

    Thangal pathrasammelanam velekkatte

    • @ummuhawwa912
      @ummuhawwa912 Před 3 lety

      അവരുടെ കുടുംബ പ്രശ്നം അറിയാൻ നിനക്കെന്താ തിടുക്കം.. പോയി നിന്റെ കുടുംബം നോക്ക്.. എന്നിട്ട് മതി നാട്ടുകാരത് 🤨🤨🤭🤭

    • @mnmedia9588
      @mnmedia9588 Před 3 lety

      എന്താലേ ആവേശം... അവരെ കുടുംബകാര്യം അവരാണ് തീരുമാനിക്കേണ്ടത്... അത് പത്ര സമ്മേളനം നടത്തി ആഘോഷിക്കാൻ ഉള്ളതല്ല

  • @arivinsagaram1007
    @arivinsagaram1007 Před 3 lety +25

    യാഥാർത്ഥ്യം മനസ്സിലാക്കുക

    • @NOWFAL786PK
      @NOWFAL786PK Před 3 lety +4

      എന്താ യഥാർത്ഥത്തിൽ

    • @suhairsuhair.k2230
      @suhairsuhair.k2230 Před 3 lety +5

      നിന്റെ യാഥാർത്ത്യം മനസിലായി...

    • @abdulgafoor.k6368
      @abdulgafoor.k6368 Před 3 lety +1

      Ano kunje

    • @mufi5723
      @mufi5723 Před 3 lety +4

      സ്വന്തം മകനും ഭാര്യയും കാര്യങ്ങളൊക്കെ പറഞ്ഞു...

    • @abdulgafoor.k6368
      @abdulgafoor.k6368 Před 3 lety +1

      Ni ippolum sathim manasil akko paranju nadanno jengalkk sathiyam ariyam nigaludy nethakanmar thattippu an

  • @samsudheenhaneefa6774
    @samsudheenhaneefa6774 Před 3 lety +9

    Dhanam ente samudayathey vazhipizhappikkum ( Hadeez )

  • @bishumin4027
    @bishumin4027 Před 3 lety +2

    സത്യം തിരിച്ചറിഞ്ഞാൽ നിങ്ങൾ ഇതെക്കെ തിരുത്തി പറയമോ?

  • @ummuhawwa912
    @ummuhawwa912 Před 3 lety +13

    കമന്റ്‌ ഇടുന്നവരോട് പറയാനുള്ളത് ഈ വിഡിയോയിൽ ബീവി തന്റെ പ്രശ്നം ആണ് പറയുന്നത്. ഒരു പക്ഷം മാത്രം കേട്ട് നമുക്ക് ഒരാളെ വിമർശിക്കാൻ ഒരിക്കലും അനുവാദം ഇല്ല.

    • @kingcobra822
      @kingcobra822 Před 3 lety +6

      Breeze ' എന്തേ അയാൾ മാളത്തിലൊളിച്ചത് 'സമൂഹത്തിന് മുന്നിൽ ഇറങ്ങി വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ പറയൂ .. അതല്ലേ ആണത്തം'....

    • @jojotom323
      @jojotom323 Před 3 lety

      Domestic violence ine engane veluppichittum karyamilla ith keralam aanu saudi alla

    • @rasilthiruvilwamala5989
      @rasilthiruvilwamala5989 Před 2 lety

      മറുവശം എവടെ?

  • @asharafashraf5235
    @asharafashraf5235 Před 3 lety +9

    ഇപ്പോൾ എവിടെ തങ്ങളുടെ ഷിങ്കിടികൾ

  • @sharafunnisaabdulkader8304

    Iyalude anuyayigalum..... P. R. O. Workersum....

  • @m4ali993
    @m4ali993 Před 3 lety +2

    തങ്ങള്മാർക്ക് എന്തും ചെയ്യാം, ആരും ഒന്നും ചോദിക്കരുത്...

    • @indiancitizen3326
      @indiancitizen3326 Před 3 lety +1

      സത്യം നിങ്ങൾക്കറിയോ ?

    • @jabi__caxrod
      @jabi__caxrod Před 3 lety +2

      @@indiancitizen3326 അല്ല പിന്നെ
      അവരോട് സംസാരിച്ചിട്ട് കാര്യമില്ല മുത്തേ 💞

  • @ansaradhil6718
    @ansaradhil6718 Před 3 lety +10

    ഈ പാവം സ്ത്രീ ക്ക് നീതി കൊടുക്കുക ഞാൻ 58 മിനിട്ട് ഉള്ള ഒരു വാർത്ത കേട്ടു സങ്കടം വന്നു മൂന്ന് വണ്ടി ഉണ്ടായിട്ട് മക്കളെയോ ഭാര്യയോ അതിൽ കയറ്റാറില്ല ഓട്ടോയിൽ മാത്രം ന്തിന് ചാവി പോലും കൊടുക്കൂല ഇതിന്റ പിന്നിൽ കളിച്ച ശരീഫ്. റസാഖ് ലത്തീഫ് സഹദി ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം

    • @ansaradhil6718
      @ansaradhil6718 Před 3 lety +3

      @@lukhmantkm5703 നിന്നെ പോലെ കുറെ അണികൾ ഉണ്ടല്ലോ

  • @riyaztkathavanad1181
    @riyaztkathavanad1181 Před 3 lety +3

    Adipoli thangal

  • @ansaradhil6718
    @ansaradhil6718 Před 3 lety +13

    സ്വന്തം വീട്ടിൽ വീട്ടിലെ അവസ്ഥ നന്നാക്കാൻ പറ്റുന്നില്ലെങ്കിൽ ഒരുപാട് കൊല്ലം പ്രഭാഷണം ചെയ്തിട്ടും കുറെ കരഞ്ഞു കൊണ്ട് ജനങ്ങൾക്ക് ഉപദേശം നൽകിട്ട് അത് ഫലിക്കില്ല

    • @asimnvm1204
      @asimnvm1204 Před 3 lety

      ആര് പറഞ്ഞു

    • @NOWFAL786PK
      @NOWFAL786PK Před 3 lety

      @@asimnvm1204 പൊട്ടനാണല്ലേ

    • @ansaradhil6718
      @ansaradhil6718 Před 3 lety

      @@asimnvm1204 നീ നന്നാവാതെ നിന്റെ മക്കൾ നന്നാവുമോ സുഹൃത്തേ ഒരിക്കലും ഇല്ല

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Před 3 lety

      പ്രഭാഷണമല്ല -ചൂഷണമാണ്
      മതത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി ജീവിക്കുന്നവർ
      6000 കോടി യുടെ വീട്. വിശ്വാസികൾ ചിന്തിക്കുക -

  • @muhammedfathima8484
    @muhammedfathima8484 Před 3 lety +2

    Panathini vendi ithuvarey thaggale swalathi nadathittillaa

  • @beevipaddikalakandi8199
    @beevipaddikalakandi8199 Před 2 lety +1

    Bayar thangalude no onn iduo plzz

  • @chch1846
    @chch1846 Před 3 lety +6

    സൗമ്യയുടെ ഗതി വരാതെ സൂക്ഷിക്കണം ഇത്ത

  • @AbdulJaleel-ey2es
    @AbdulJaleel-ey2es Před 3 lety +2

    So called thangals. Sad. Feel pitty.

  • @nisam.maliyekkal2147
    @nisam.maliyekkal2147 Před 3 lety +1

    Thangal ayallum police ayallum cheyidhadh tettanakil niyamattinte mubil kodu varanam...eanittano valliya allu eanu paraju nadakune

  • @sahadsahad8986
    @sahadsahad8986 Před 3 lety +3

    സത്യം മനസിലാകും

  • @newskathiyode
    @newskathiyode Před 3 lety +1

    ഇവിടെ ഡിസ്‌ലൈക്ക് ചെയ്തവരെ കണ്ടോ , അവരാണ് ഈ തങ്ങമ്മാരുടെ വിജയം . തങ്ങൾ കുടുമ്പത്തെ ജനിച്ചാൽ തങ്ങളുപ്പാപ്പയായി , ഇസ്ലാമിനെ ഏറ്റവും വിവരമില്ലാത്ത രീതിയിൽ അവതരിപ്പിക്കാം. ഒരു കുമിള സമുദായം ഒരുക്കിക്കൊടുക്കും , അതിലിങ്ങനെ നിഗളിച്ചു നടക്കും .
    അതാണ് തങ്ങള്മാര് . ഈ തങ്ങളുമാരൊക്കെ തങ്ങള് കുടുമ്പം അല്ലാതെ വേറെ കുടുമ്പത്തിൽ നിന്നും കല്യാണം കഴിക്കാൻ തന്നെ പാടാണ് . പുതിയ ഇസ്ലാമോ , മുക്കുവരോ , ബാർബറോ ഒക്കെ ഇവർ തിരിഞ്ഞു നോക്കുക പോലും ഇല്ല .

  • @mpstore.pallipadimkdkutty6249

    കഷ്ടം ഒരു ഗതികേട്

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Před 3 lety +1

    കുഡുംബങ്ങളിൽ പ്രശ്നങ്ങൾ വന്നാൽ അത് എങ്ങിനെ പരിഹരിക്കണമെന്ന് പരിശുദ്ധ ഖുർആൻ, പ്രവാചക വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്.
    ഇവരുടെ വിഴുപ്പലക്കൽ സോഷ്യൽ മീഡിയ വഴി വരുന്നത് ഒരു മുസ്ലിമിനും ഉൾക്കൊള്ളാൻ കഴിയാത്തത്.
    മത പണ്ഡിതൻമാർ എന്ന് വ്യാജേന പറഞ്ഞ് നടക്കുന്ന ബായാർ മാക്ക് ഇസ് ലാമിക ആദർശത്തോട് ഒരു പ്രതിബദ്ധതയും ഇല്ല
    ദീനിൽ കൃത്യമായ അവബോധമില്ലാത്തവരെ എങ്ങിനെ ചൂഷണം ചെയ്ത് പണമുണ്ടാക്കണം എന്ന ലക്ഷ്യമേ ഉളൂi
    ഇത്തരം കപടൻമാരെ തിരിച്ചറിയാൻ അല്ലാഹു വിലും പരലോകത്തിലും ഉറച് വിശ്വസിക്കുന്നവർക്ക് ബാധ്യതയുണ്ട് എന്നോർക്കുക.

  • @alink5346
    @alink5346 Před 7 dny +1

    ഭയാർ തങ്ങൾ ശരിയല്ല പൈസ്സ ഉണ്ടാക്കാൻ നടക്കുകയാണ് മഹാവിർത്തികേടുകൾ ചെയ്യുന്നു പ്രകൃതി വിരുതമായി ബന്ധപ്പെട്ടു

  • @mukhammilraz1875
    @mukhammilraz1875 Před 3 lety +4

    പാവം എല്ലാം അള്ളാഹു ശെരിയാക്കട്ടെ

  • @annush_8719
    @annush_8719 Před 3 lety +1

    makale praayam Ulla kuttiye kettaaann Vendi matham pandithan aaanennum paranju nadakkunu

  • @farookfarook7895
    @farookfarook7895 Před 3 lety +14

    ബായാർ താങ്ങൾക് ഒരുപാട് പണവും സമ്പത്തും ഉള്ളത് കൊണ്ട് രക്ഷപ്പെടാം.. താങ്ങൾ പേടിക്കേണ്ട ആവശ്യമില്ല..

    • @hafsathabinasir6280
      @hafsathabinasir6280 Před 3 lety +5

      സമ്പത്തിലല്ല വിജയം സത്യത്തിലാണ് വിജയം

    • @dinnerpoint7494
      @dinnerpoint7494 Před 3 lety

      ADHINAY..ZEERO...CHEYYAAN..RABBENNE...VEANDADHE...ORU...NIMISHAM...ORKKAL..NANNE...OK☝️☝️☝️☝️☝️☝️☝️☝️
      ..

    • @farookfarook7895
      @farookfarook7895 Před 3 lety

      @@dinnerpoint7494
      ......
      .......
      ......
      .....
      ......
      ഒന്നും മനസിലായില്ല.....

    • @hafsathabinasir6280
      @hafsathabinasir6280 Před 3 lety

      @@farookfarook7895 അതേ ഒന്നും തിരിയുന്നില്ല

    • @hamzakm7710
      @hamzakm7710 Před 3 lety +1

      ദുനിയാവിൽ ഇവൻ പണത്തിന്റെ സ്വാധീനം കൊണ്ട് രക്ഷപ്പെട്ടേകാം എന്നാൽ പരലോകത്ത് ഇവൻ നരകത്തിന്റെ അടിത്തട്ടിലായിരിക്കും

  • @miskcoorg5500
    @miskcoorg5500 Před 3 lety +12

    വാപ്പാക്കെതിരെ പത്രസമ്മേളനം നടത്തേണ്ടിവന്നല്ലോ മോനെ,,, അതു അഹ്ൽ ബൈത്
    ഒന്നു ശ്രദ്ധിക്കാമായിരുന്നു 😓😓😓

    • @yaseenmalik1755
      @yaseenmalik1755 Před 3 lety

      Enth shreddha ?

    • @ismailmoulavi8749
      @ismailmoulavi8749 Před 3 lety +1

      ഉമ്മയും അഹ്ലു ബൈത്ത് തന്നെയല്ലേ

    • @miskcoorg5500
      @miskcoorg5500 Před 3 lety

      @@ismailmoulavi8749 അവരെയും വിമർശിക്കരുത് , ഞാൻ അത് ചെയ്യാറില്ല.

    • @miskcoorg5500
      @miskcoorg5500 Před 3 lety

      @@yaseenmalik1755 അങ്ങിനെ തന്നെയല്ലേ വേണ്ടത്

    • @sharafunnisaabdulkader8304
      @sharafunnisaabdulkader8304 Před 3 lety

      Endanedo sradhikanullad.... Nanamille inganathe upadesam kodukuvan..

  • @NicestoriesMHT
    @NicestoriesMHT Před 3 lety +3

    അകത്താകണം

  • @rabiathuladaviyarabi5298
    @rabiathuladaviyarabi5298 Před 3 lety +1

    അഹ്‌ലു ബൈത്തിനെ ഒരിക്കലും കുറ്റം പറയരുത്..... അവരുടെ സിരകളിലൂടെ ഒഴുകുന്നത് മുത്ത് നബി ﷺ തങ്ങളെ രക്തമാണ്.... അവർ തങ്ങളുടെ ﷺ പ്രിയ പേരമക്കൾ ആണ്...... അവരെ വേദനിപ്പിച്ചാൽ അത് മുത്ത് ഹബീബ് ﷺ തങ്ങളെ വേദനിപ്പിച്ചത് പോലെയാണ്..... തങ്ങളെﷺ വേദനിപ്പിച്ചാൽ അത് പരാജയത്തിലേക്കുള്ള വഴിയാണ്

  • @muhammedmuhammedpp4166
    @muhammedmuhammedpp4166 Před 3 lety +1

    ഇത് ശരിയാണ് എന്ന് തോനുന്നില്ല

  • @majeedamajeed5581
    @majeedamajeed5581 Před 3 lety +1

    തങ്ങൾക് പറയാനുള്ളതും കേട്ടത്തിന് ശേഷം പ്രതികരികാം

    • @INDIAN7706.
      @INDIAN7706. Před 3 lety +1

      Atha nalladh yennitt niyayikarich thoori meyukam

  • @najmunnisanaimunnisakk3982

    Ithokke anubhavichu enthinu jeevikkunnu.

  • @aboobackerabdul3618
    @aboobackerabdul3618 Před 3 lety +4

    കോടികൾ ഉള്ളവർ രക്ഷപ്പെടും പാവങ്ങൾ കുടുങ്ങും അതാണ് പല സമയത്തും ഉണ്ടാൽ

  • @sabu9713
    @sabu9713 Před 3 lety +9

    ഇതുപോലുള്ള ഇബിലീസുകൾ ഉള്ളടത്തോളം കാലം ഇസ്ലാമിന് എന്നും അപമാനം കാന്തപുരം ബയാർ ഇതുപോലുള്ള പക്ക frod manരംഗത്ത് വരാനുണ്ട് , ഒരുവിധപ്പെട്ട നല്ല കുടുംബത്തിൽ ജനിച്ച ആരും ഇത്തരം കാര്യങ്ങൾക്ക് ഈ ശൈത്താൻ മാരുടെ പുറകെ കേസും വഴക്കുമായി പോകാറില്ല അവർക്കറിയാം, അതാണ് അവരുടെ വിജയവും , ആദ്യം ബായാർ തങ്ങളുടെ അകത്താക്കുക, പീഡനകേസിൽ ,എന്നാലേ ഇതുപോലുള്ള ഹറാം പിറന്നാ ചെറ്റ ഇബിലീസുകൾക്കു ഭയം ഉണ്ടാകൂ,പോലീസിനെ മാത്രമാണ് ഇവർക്ക് പേടി , അള്ളാനെ പേടി ഉണ്ടായിരുന്നെങ്കിൽ ഇത്തരം ചെറ്റ പ്രവർത്തികൾ ഇവൻ ഒന്നും ചെയ്യത്തില്ല

    • @sharafunnisaabdulkader8304
      @sharafunnisaabdulkader8304 Před 3 lety +3

      Ivarude thattippugal serik manassilakiyal nammal njettipovum.... Idoru valiya mafiya work anu oaro sthalathum oaro swalathugal oaro yatheem khanagal nannayi samsarichu pattikanariyunna aalugale pidichu thalapathiruthum..... Endellam endellam thattippugal.....

    • @sakkeerpattengal2478
      @sakkeerpattengal2478 Před rokem

      Poyi panni nok thangale enik ariyam ara ni njan avar ude ayalvasi yannu

    • @sakkeerpattengal2478
      @sakkeerpattengal2478 Před rokem

      Aa pennite bakathannu thettu

    • @sakkeerpattengal2478
      @sakkeerpattengal2478 Před rokem

      Njan shereena kadampuha

  • @anshidshanu9989
    @anshidshanu9989 Před 3 lety +31

    താങ്ങന്മാരെ പറയിപ്പിക്കുന്ന ഈ ജാതി മരക്കൊന്തന്മാരെ സമൂഹം ബഹിഷ്കരിക്കുക

    • @sabu9713
      @sabu9713 Před 3 lety +5

      ഇതുപോലുള്ള ഇബിലീസുകൾ ഉള്ളടത്തോളം കാലം ഇസ്ലാമിന് എന്നും അപമാനം കാന്തപുരം ബയാർ ഇതുപോലുള്ള പക്ക രംഗത്ത് വരാനുണ്ട് , ഒരുവിധപ്പെട്ട നല്ല കുടുംബത്തിൽ ജനിച്ച ആരും ഇത്തരം കാര്യങ്ങൾക്ക് ഈ ശൈത്താൻ മാരുടെ പുറകെ കേസും വഴക്കുമായി പോകാറില്ല അവർക്കറിയാം, അതാണ് അവരുടെ വിജയവും , ആദ്യം ബായാർ തങ്ങളുടെ അകത്താക്കുക, പീഡനകേസിൽ ,എന്നാലേ ഇതുപോലുള്ള ഹറാം പിറന്നാ ചെറ്റ ഇബിലീസുകൾക്കു ഭയം ഉണ്ടാകൂ,പോലീസിനെ മാത്രമാണ് ഇവർക്ക് പേടി , അള്ളാനെ പേടി ഉണ്ടായിരുന്നെങ്കിൽ ഇത്തരം ചെറ്റ പ്രവർത്തികൾ ഇവൻ ഒന്നും ചെയ്യത്തില്ല

    • @sabu9713
      @sabu9713 Před 3 lety +3

      ഇതുപോലുള്ള ഇബിലീസുകൾ ഉള്ളടത്തോളം കാലം ഇസ്ലാമിന് എന്നും അപമാനം കാന്തപുരം ബയാർ ഇതുപോലുള്ള പക്ക frod manരംഗത്ത് വരാനുണ്ട് , ഒരുവിധപ്പെട്ട നല്ല കുടുംബത്തിൽ ജനിച്ച ആരും ഇത്തരം കാര്യങ്ങൾക്ക് ഈ ശൈത്താൻ മാരുടെ പുറകെ കേസും വഴക്കുമായി പോകാറില്ല അവർക്കറിയാം, അതാണ് അവരുടെ വിജയവും , ആദ്യം ബായാർ തങ്ങളുടെ അകത്താക്കുക, പീഡനകേസിൽ ,എന്നാലേ ഇതുപോലുള്ള ഹറാം പിറന്നാ ചെറ്റ ഇബിലീസുകൾക്കു ഭയം ഉണ്ടാകൂ,പോലീസിനെ മാത്രമാണ് ഇവർക്ക് പേടി , അള്ളാനെ പേടി ഉണ്ടായിരുന്നെങ്കിൽ ഇത്തരം ചെറ്റ പ്രവർത്തികൾ ഇവൻ ഒന്നും ചെയ്യത്തില്ല

    • @farisabasheer4103
      @farisabasheer4103 Před 3 lety +2

      തങ്ങന്മാരോട് നല്ല സ്നേഹമാണെന്ന് തോന്നുന്നു അങ്ങേക്ക്... തങ്ങന്മാരെ പറയിപ്പിക്കുന്നത് സഹിക്കാത്ത ആൾ... അഹല് ബൈത്തിനോട് ഉള്ള സ്നേഹം തുളുമ്പി നിൽക്കുകയാ.. അതിന്റെ പേരിലാ ഇപ്പൊ ബായാർ തങ്ങളുടെ മദ്ഹ് പറയുന്ന്.....

    • @Uvaisrb
      @Uvaisrb Před 3 lety +2

      പ്രിയ സുഹൃത്തേ വാക്കുകളെ സൂക്ഷിക്കണം അല്ലങ്കിൽ കേധിക്കണ്ടിവരും.....

    • @sabu9713
      @sabu9713 Před 3 lety +5

      മേലെ ആകാശം താഴെ ഭൂമി ഞാൻ ഞാൻ ഭയക്കുന്നത് അള്ളാനെ മാത്രം ,അല്ലാതെ ലോകം മുഴുവൻ കണ്ട പെണ്ണുങ്ങളുടെ പുറകെ വ്യഭിചരിച്ചു നടക്കുന്ന , നാട്ടുകാരെ മുഴുവൻ പറ്റിച്ച്, സ്വലാത്ത് ചൊല്ലി പണം സമ്പാദിച്ചു തിന്ന് പെരുകുന്ന ഇത്തരം, വർഗ്ഗത്തെ അല്ല,,,,,,ഇതുപോലുള്ള ഇബിലീസുകളു കാണിക്കുന്ന പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്ന നിങ്ങളാണ് ഉത്തരവാദി

  • @chch1846
    @chch1846 Před 3 lety +8

    ഇത്താ പണവും പ്രശസ്തിയും വരുമ്പോൾ ചില നേതാക്കന്മാർ ഇങ്ങനെ ആകും APയുടെ മകൻ കണ്ണൂരിൽ തലാഖ്ചെയ്ത പെണ്ണിനെ ഒരാഴ്ചക്കുള്ളിൽ വിവാഹംചെയ്തിട്ടുണ്ടായിരുന്നു

  • @majeedkolikkal4097
    @majeedkolikkal4097 Před 3 lety

    athikam maanthanda otta kalam motham beevi purathakum athinu mumb solvakuka

  • @Unisoccer
    @Unisoccer Před 3 lety

    ഇത് പോലുള്ള ഒരു കുടുംബം നശിപ്പിച്ചിട്ടുണ്ട് ആ ഗ്രഹനാഥൻ്റെ കൂടെ നടന്ന് എടക്കര പാലേമാട് ഒരു ചെങ്ങായി ആ വീട്ടമ്മയും മക്കളും കണ്ണീരിൽ മുങ്ങി നടക്കുകയാണ് എല്ലാം നഷ്ട്ടപ്പെട്ട് അതും മൂത്ത മകൻ പെട്ടെന്ന് മരണപ്പെട്ട് അത് അതിലേറെ വലിയ ഷോക്കായി മകന്റ വേർപ്പാടിൻ്റെ വേദന യിൽ ആ ഉമ്മ കഴിയുന്ന ആ സമയം തന്നെ നോക്കി ആ മകൻ്റെ വാപ്പാനെ കൊണ്ട് ഏത് സമയത്തും ഒപ്പം നടക്കുന്ന കൂട്ടുകാരൻ എന്ന് പേരുള്ള പിശാച് ആ മകൻ്റെ വാപ്പാനെ കൊണ്ട് ഒരു അലവലാതി പെണ്ണിനെ കെട്ടിച്ചു അത് മാത്രമല്ല ആദ്യ ഭാര്യ യും കൂടി ഒരു പാട് കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ തല്ലാം ഇപ്പോൾ കെട്ടിയ പേരിൽ എല്ലാം ആക്കി കൊടുത്തിട്ടും ആ ഗ്രഹനാഥൻ്റെ ചെങ്ങായി എന്ന പിശാചിന് മതിയായിട്ടില്ല ആ വീട്ടമ്മയും ബാക്കി ഉള്ള മക്കളും കണ്ണീരും ആയി ഇന്ന് വാടക പുരയിലാണ് ഗ്രഹനാഥൻ് ജിദ്ദയിൽ നല്ല കച്ചവടവും ആയി രണ്ടാം ഭാര്യയുമായി വിലസി നടക്കുകയാണ്

  • @bashirshaikh154
    @bashirshaikh154 Před rokem

    കോടികൾ ഇല്ലേ ഇനി തങ്ങൾ അർമാതിച്ചു ജീവിക്കും

  • @abuabu7237
    @abuabu7237 Před 3 lety +1

    Latheef Ch DXB sheikunayum moshamalla

  • @amp5o437
    @amp5o437 Před 3 lety +6

    എല്ലാവരും ആഘോഷിക്കട്ടെ,

    • @dinnerpoint7494
      @dinnerpoint7494 Před 3 lety

      AALKKAARAY....PATTICHADHE...ORKATTAY...☝️☝️☝️☝️☝️☝️

  • @pista814
    @pista814 Před 3 lety +34

    എന്ത് തന്നെ ആയാലും അഹല്ബൈത്ത് നെ കുറിച് ഞാൻ ഒന്നും പറയില്ല എല്ലാം കാണുന്നവനും കേൾക്കുന്ന റബ്ണ്ടല്ലോ.... നിങ്ങൾ ഒരാളെയും കുറ്റം പറയണ്ട
    സത്യം വിജയിക്കട്ടെ നന്മ വരട്ടെ..... എന്ന് പ്രാർത്ഥിക്കാം

    • @farisabasheer4103
      @farisabasheer4103 Před 3 lety +1

      അതൊരു വർത്താനാ... 👍

    • @gafoorkuniyil7938
      @gafoorkuniyil7938 Před 3 lety +4

      നബിയുടെ ബന്തുക്കൾ എല്ലാം നിങ്ങൾ പറയുന്ന അഹല് ബൈത് അല്ലെ. അവരിൽ വിശ്വസിക്കാത്തവരും. കുടിയന്മാരും. അല്ലാഹുവിനെ ആരാധി ക്കാത്തവരും. ആക്രമികളും എല്ലാം ഉണ്ടായിരുന്നില്ലേ. വരുമായല്ലേ നബി യുദ്ധം ചെയ്തത്. പിന്നെ ബായാർ നെ പറ്റിപറയാൻ എന്തിനാ പേടി

    • @sainulabid.456
      @sainulabid.456 Před 3 lety

      @@gafoorkuniyil7938 പോടാ

    • @muneertir3589
      @muneertir3589 Před 3 lety

      Urakkam nadikunna manushyan

    • @noormedia4988
      @noormedia4988 Před 3 lety

      ബായറിന്റെ മകൻ അഹ്ലു ബൈത് ആണ് അപ്പൊ അവൻ പറഞ്ഞത് ശരി അല്ലെ
      അപ്പൊ വിശ്വാസിക്കേണ്ടേ

  • @mohamedansari6351
    @mohamedansari6351 Před 3 lety +1

    Anubhavam guru mone orikkalum ayale pole akaruth

  • @Hanna_hannuz
    @Hanna_hannuz Před 3 lety

    Allahu aala എല്ലാം അല്ലാന്റെ വക്കിൽ

  • @najmunnisanaimunnisakk3982

    Ellathinum chikilsikkunna thangalude mole admittu enthinu. Thangale swalath pore. Athil viswasikkunna kure mandanmar nammude naatil und. Enthayalum aadhya bharyakk needji kittanam. 👌👌👌👌

  • @faizeemadeena6978
    @faizeemadeena6978 Před 3 lety

    ياولد لا تكن من الذين قال عنهم صلي الله عليه وسلم "واقصي اباه وادني صديقه" والعياذ بالله

  • @sudeersudi5304
    @sudeersudi5304 Před 3 lety +5

    തങ്ങൾ ഒന്നിൽ കൂടുതൽ കല്ല്യാണം
    കഴിക്കുകയും , പര സ്ത്രീ ബന്ധവും
    ഉണ്ടങ്കിൽ , അത് സ്ത്രീകൾക്കും
    ഉണ്ടായിക്കൂടെ ?

    • @sinansinu2670
      @sinansinu2670 Před 3 lety

      _ഞമ്മന്റെ മതത്തിൽ അത് പറ്റില്ല.._ 😎😎

  • @fathimafaisal6332
    @fathimafaisal6332 Před 3 lety

    Ya allah endhokke kelkendi varun

  • @jihadfd3768
    @jihadfd3768 Před 3 lety

    👌👌👌

  • @ameerkenza4722
    @ameerkenza4722 Před 3 lety

    🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @umarkunhi9100
    @umarkunhi9100 Před 3 lety +1

    Makkale yendhin ningal adichedh

    • @muhammadshadeedjr5957
      @muhammadshadeedjr5957 Před 3 lety

      തെറ്റ് കണ്ടപ്പോൾ ആയിരിക്കും

  • @mohammedbasheer1401
    @mohammedbasheer1401 Před 3 lety +40

    വിവാഹ പ്രശ്നങ്ങൾ നാട്ടിലാകെ വിവാദമാക്കുന്നതിന്ന് പകരം ഇസ്ലാമിക രീതിയിൽ പരിഹരിക്കുക. അല്ലെങ്കിൽ നല്ലരീതിയിൽ പിരിയുക. ഈ ഖുർആൻ നിയമം സ്യീകരിച്ചു കൂടേ.

    • @reyas3293
      @reyas3293 Před 3 lety +8

      പുറം ലോകം കുറച്ചൊക്കെ അറിയട്ടെ പണ്ഡിതന്മാർ പാമരന്മാരാകുന്ന കാലം ആണെന്ന് അറിഞ്ഞാലും അവർക്കു മുന്നിൽ അടിയറവ് വെക്കുന്ന ജന്മങ്ങൾക് തിരിച്ചറിവുണ്ടാകാൻ upakarikkum...

    • @mohamedalikodaniyil6038
      @mohamedalikodaniyil6038 Před 3 lety

      പറയാൻ എന്തെളുപ്പം

    • @mohammedbasheer1401
      @mohammedbasheer1401 Před 3 lety

      @@mohamedalikodaniyil6038 ഇപ്പോഴത്തെ ശ്രമങ്ങളൊക്കെ സുഖമായിരിക്കും :::

    • @redstar8391
      @redstar8391 Před 3 lety

      ചത്തൂടെടോ...

    • @muhamedvavakayil1946
      @muhamedvavakayil1946 Před 3 lety +1

      ന്യായവും നീതിയും ഏതൊരു മുസ്ലിമിനും ഇസ്ലാമിൽ അനുശ്വസിക്കുന്നുണ്ട്.
      ഏതൊരു ഇന്ത്യൻ പൗരനും അവകാശപ്പെട്ടതുമാണ്.. ഇവിടെ തലപ്പാവും ദീനിന്റെ അറിവും ഉള്ള
      മറ്റു അറിവില്ലാത്തവരെ ഉപദേശിക്കാൻ നടക്കുന്നവരും ആയ
      വ്യക്തി കൾക്കാണ് ഈ ആരോപണം ഇതിൽ ശരിയും ന്യായവും ആരുടെ പക്ഷേതാണെന്നു എല്ലാവർക്കും ഊഹിക്കാൻ കഴിയും
      ബഹു ഭാര്യത്വം ഇസ്ലാം അനുശ്വാസിക്കുന്നുണ്ടെങ്കിലുംഅതിനുള്ള മാനദ ന്ധ വും ഇസ്ലാം പറഞ്ഞിട്ടുണ്ട്
      അതിന്റെഅടിസ്ഥാനത്തിലായിരിക്കണം ഏതൊരു മുസ്ലിമും പ്രവർത്തിക്കേണ്ടത്. ഇവിടെ ആരാണ് തെറ്റുകാരൻ എന്നത് നിശ്ശയിക്കപ്പെടേണ്ടതുണ്ട്
      അള്ളാഹു തീരുമാനിക്കും എന്തും. .

  • @muneefksulika7984
    @muneefksulika7984 Před 3 lety +2

    അള്ളോ arum കമന്റ് ഇടരുത് ഇമാൻ നഷ്ട്ട പെടും

    • @nisam.maliyekkal2147
      @nisam.maliyekkal2147 Před 3 lety +2

      Aru paraju..swatham wife annu egane parayunadh...ninte vettukar alla orkanam to

    • @Bayar_Thangal_lovers
      @Bayar_Thangal_lovers Před rokem

      @@nisam.maliyekkal2147 wife oo edh vagayil avare divorce cheydhitt Kaalam ethrayo kazinho 🤣😂

  • @jaleeljulla8193
    @jaleeljulla8193 Před 3 lety +9

    ഇതിന്റെ പേരിൽ നാം ആരെയും കുറ്റപ്പെടുത്താനോ,,,മോശമായി കാണാനോ പാടില്ല....
    സയ്യിദ് കുടുംബമാണ്....സത്യം ഒരിക്കൽ തെളിയും....റബ്ബല്ലേ വലുത്

    • @abdulgafur3998
      @abdulgafur3998 Před 3 lety +9

      നിന്നെ പോലോത്തവരാണ് ഇവറ്റകളുടെ തോന്നിവാസത്തിന് വളം വെച്ച് കൊടുക്കുന്നത്

    • @saydfayiz6077
      @saydfayiz6077 Před 3 lety +1

      @@abdulgafur3998 Ne aradaaa ne ethadaaa podaaaa

    • @muhammedjamsheed750
      @muhammedjamsheed750 Před 2 lety

      @@abdulgafur3998 സത്യം

  • @mufi5723
    @mufi5723 Před 3 lety +4

    Oru naal Sathyam purath varum... Ath vannirikkunnu

  • @sinanmundambra5068
    @sinanmundambra5068 Před 3 lety +1

    രണ്ട് വ്യക്തിത്വങ്ങളും സയ്യിദന്മാരാണ്...
    സോഷ്യൽ മീഡിയകളിൽ എവിടെയാണെങ്കിലും അഭിപ്രായങ്ങൾ പറയുന്നവർ വാക്കുകളെ സൂക്ഷിക്കുക...
    ഇല്ലെങ്കിൽ റൂഹ്പിടി വരുമ്പോൾ തൊണ്ട ഇടറേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല...
    മാത്രമല്ല ഒരാളെ കുറിച്ചു പറയുന്നതിനൊക്കെ ഏഷണി കാരണം അവർക്ക് പ്രതിഫലം കിട്ടി കൊണ്ടിരിക്കുന്നു.എത്ര നന്മകളാണ് ഏഷണികൾ പറഞ്ഞു നടക്കുന്നവർക്ക് നഷ്ടപ്പെടുന്നത്.അവസാനം പരലോകത്ത് ഒന്നുമില്ലാത്ത പാപ്പൻ ആരാണെന്ന് ചോദിച്ചപ്പോൾ അതിനുള്ള മറുപടി ഹബീബ് (സ) പറയപ്പെട്ട ആ വ്യക്തികളായി നമ്മൾ നരകത്തിൽ പോകേണ്ടിവരും.
    ചുരുക്കത്തിൽ ഒന്നും പറയാതിരിക്കുക അല്ലാഹുവിനെക്കാൾ വലിയ നീതിവാനായ ആരുണ്ട്.അവൻ എല്ലാം അറിയുന്നവനാണ്.ഹഖും ബാത്തിലും എല്ലാം അവനറിയാം.
    അള്ളാഹു മുഫ്ലിസങ്ങളെ തൊട്ട് നമ്മെ കാക്കട്ടെ..
    Ameen💐

  • @thammitaaz5286
    @thammitaaz5286 Před 3 lety +8

    18 വയസ്സ് ഇതിൽ ഇതുമ്പ 16 aakiyo🙄🙄

    • @razilthiruvilwamala1880
      @razilthiruvilwamala1880 Před rokem

      18വയസുണ്ടോ 😎😎.
      ആദ്യ ഫാര്യയിൽ ഉള്ള ആ മകന് ഏകദേശം 16ന് മുകളിൽ ഉണ്ടല്ലോ പ്രായം അപ്പൊ മകളുടെ പ്രായമുള്ള സ്ത്രീയെ ആണല്ലോ രണ്ടാമത്തെ ബീബി ആക്കിയിരിക്കുന്നത്. ആത്മീയ മജ്‌ലിസ് നടത്തി കാൻസർ മാറ്റും ബുദ്ധിമുട്ടുകൾ മാറ്റി സമാധാനം തരും സ്വന്തം മനസ് നന്നാക്കാനും സ്വന്തം വീട്ടിലുള്ള പ്രശ്നം പരിഹരിക്കാനും കോവിഡ് മാറ്റാനുമുള്ള കരാമത്ത് മാത്രം കിട്ടിയിട്ടില്ല. Nb..ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് 😎😎.

  • @jabi__caxrod
    @jabi__caxrod Před 3 lety +1

    തങ്ങൻമാർ ആയത് കൊണ്ട് എല്ലാരും KEEP
    സത്യം അറിയാതെ ആരും SPEAK ചെയ്യരുത്.
    ഈമാൻ നഷ്ട്ടപെടും
    😔
    നോ ഡൌട്ട് OK

    • @kassimka123
      @kassimka123 Před 3 lety

      JABIR KASARAGOD. ഇൗ കേരളത്തിലെ തങ്ങ മ്മാർക്ക്‌ എന്തെങ്കിലും പ്രത്യേകത ഉണ്ടോ. ഡൽഹി ഇമാമിന്റെ കുടുംബവും സയ്യിദ് ആണ്. അതുപോലെ Jamat e Islami സ്ഥാപകൻ മൗലാന അബുൽ ആല മൗദൂദി യും സയ്യിദ് ആണ്. അവർക്കാർക്കും ഒരു പ്രത്യേക തയും ആരും കൊടുത്ത് കാണുന്നില്ല. മാത്രമല്ല നമ്മുടെ പള്ളികളിൽ ഒന്നര രൂപക്ക് വെള്ളം കോരാൻ നിൽക്കുന്ന ആളുകളെ പോലെ ആണ് ഡൽഹി ഇമാം എന്ന് എന്റെ നാട്ടിൽ ( ആല പ്പുഴ) ഒരു election സമയത്ത് ഇവിടുത്തെ ഒരു ചോട്ടാ നേതാവ് പ്രസംഗിച്ചതും ഞാൻ കേട്ടിട്ടുണ്ട്.

    • @jabi__caxrod
      @jabi__caxrod Před 3 lety +1

      @@kassimka123 🙄

    • @muhammedyaseen3463
      @muhammedyaseen3463 Před 2 lety

      Get out

  • @sajeerchenji7540
    @sajeerchenji7540 Před 3 lety

    Ithite sathyavstha ariumo marupuram arinjino

  • @abdulsaleem1612
    @abdulsaleem1612 Před 3 lety +1

    Sabbathe alavil loodiyathithitte prshanamane

  • @ashrafnaaz9176
    @ashrafnaaz9176 Před 3 lety +6

    Ningalk needi kittate😊