TCV TIRUR
TCV TIRUR
  • 3 121
  • 60 924 334
ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. | Malayalam News
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. അഗ്‌നി രക്ഷാ സേനയും സന്ന പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ്പുരുഷന്റെതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
#MalayalamNews
#KeralaNews
#MalappuramNews
zhlédnutí: 71

Video

പള്ളിയില്‍ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍ | Tcv News | Robbery
zhlédnutí 3,7KPřed 10 hodinami
പള്ളിയില്‍ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍ #tcvlive #tirur #malayalamnews
വയനാട് ദുരന്തം; ഒരു കുടുംബത്തിന് വീടൊരുക്കാന്‍ കന്മനം തുവ്വക്കാട് എ.എം യു .പി സ്‌കൂള്‍ | Malayalam
zhlédnutí 4,7KPřed 2 hodinami
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ട്ടട്ടമായവരില്‍ ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ഒരുക്കത്തിലാണ് കന്മനം തുവ്വക്കാട് എ.എം യു .പി സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും. #MalayalamNews #KeralaNews #MalappuramNews
മരണക്കുഴിയൊരുക്കി ചമ്രവട്ടം പാത | Malayalam News
zhlédnutí 4,2KPřed 4 hodinami
കുഴികള്‍ അടച്ച് ആഴ്ചകള്‍ പിന്നിട്ടതോടെ ചമ്രവട്ടം പാലം അപ്രോച്ച് റോഡ് തകര്‍ന്നു.കുഴികള്‍ അടച്ച് വിഖായ പ്രവര്‍ത്തകരുടെ പ്രതിഷേധം. അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ അപകടങ്ങളും പതിവായിരുന്നു. #MalayalamNews #KeralaNews #MalappuramNews
റോഡുണ്ട്, റോഡല്ല...റോഡ് തകര്‍ന്ന് യാത്രാദുരിതം പേറി നാട്ടുകാര്‍. | Malayalam News
zhlédnutí 2KPřed 4 hodinami
റോഡ് തകര്‍ന്ന് യാത്രാദുരിതം പേറി നാട്ടുകാര്‍.പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട ആദ്യശ്ശേരി ക്ഷേത്രം റോഡാണ് തകര്‍ന്ന് യാത്ര ദുര്ഘടമായത് #MalayalamNews #KeralaNews #MalappuramNews
താനൂര്‍ ഹാര്‍ബറില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി | Thanur | Tcv News
zhlédnutí 13KPřed 4 hodinami
താനൂര്‍ ഹാര്‍ബറില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി , തിങ്കളാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ്ഹാര്‍ബറിന് പടിഞ്ഞാറ് അഞ്ച് നോട്ടിക്കല്‍ ദുരത്തില്‍ മൃതദേഹം #tirur #tcvlive #malayalamnews
ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, താനൂരിന്റെ സ്വപ്‌നപദ്ധതി യാഥാർഥ്യത്തിലേക്ക് | Malayalam News
zhlédnutí 4,2KPřed 4 hodinami
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം താനൂര്‍ പൂരപ്പുഴ റഗുലേറ്റര്‍ കംബ്രിട്ജ് യാഥാര്‍ത്ഥ്യമാകുന്നു, അറുപത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി. #MalayalamNews #KeralaNews #MalappuramNews
ഒരു വയസ്സുള്ള മകളുമായി കാമുകിക്കൊപ്പം മുങ്ങിയ സഫീര്‍ കള്ളനോട്ട് ഏജന്റ് | Malayalam News
zhlédnutí 26KPřed 7 hodinami
ഒരു വയസ്സുള്ള മകളുമായി കാമുകിക്കൊപ്പം മുങ്ങിയ സഫീര്‍ കള്ളനോട്ട് ഏജന്റ്; നാലുലക്ഷം രൂപയുടെ കള്ളനോട്ട് സഫീറില്‍ നിന്ന് പിടിച്ചെടുത്തു. #MalayalamNews #KeralaNews #MalappuramNews
താനൂര്‍ ഗവ.കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന പ്രദേശം മന്ത്രി സന്ദര്‍ശിച്ചു
zhlédnutí 3,2KPřed 9 hodinami
താനൂര്‍ ഗവ.കോളേജില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ പത്ത് ക്ലാസ് മുറികളിലായി പഠനം ആരംഭിക്കാന്‍ കഴിയുമെന്നും അതിനു കഴിയുന്ന തരത്തിലാണ് കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിമുന്നോട്ടുപോകുന്നതെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു #tcvlive #tirur #malappuramnews
ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ | Kerala Rain 2024 | Tcv News
zhlédnutí 3KPřed 12 hodinami
ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്ക് തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി താനൂര്‍മോര്യ സ്വദേശി ജിലീഷ് .സേവാ ഭാരതിയുടെ കരുതലിലേക്ക് വസ്ത്രങ്ങള്‍ നല്‍കി സൂജിഷയും കുടുംബവും മുക്കോല സ്വദേശി ബിബിലേഷ് വയനാടിന്റെ കണ്ണീരൊപ്പാന്‍ പുനരധിവാസത്തിന് മുസ്ലിംലീഗ് ധനസമാഹരണം ആരംഭിച്ചു. #tcvlive #tirur #malappuramnews
റോഡിൻ്റെ തകർച്ചക്ക് താൽക്കാലിക പരിഹാരമായി കുഴികൾ അടക്കൽ ആരംഭിച്ചു | Tcv News Impact | Road | Tirur
zhlédnutí 4,4KPřed 12 hodinami
റോഡിൻ്റെ തകർച്ചക്ക് താൽക്കാലിക പരിഹാരമായി കുഴികൾ അടക്കൽ ആരംഭിച്ചു. നടപടി ടി സി വി വാർത്തെയെ തുടർന്ന് , തിരൂർ മലപ്പുറം പ്രധാന പാതയിൽ പാടെ തകർന്ന തലക്കടത്തൂർ മുതൽ വൈലത്തൂർ വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് താൽക്കാലകമായി അടക്കുന്നത്. #tirur #tcvlive #malappuramnews
മാസങ്ങള്‍ക്ക് മുമ്പ് നവീകരണ പ്രവര്‍ത്തി നടത്തിയ റോഡ് തകര്‍ന്നു | Tcv News | Malayalam News
zhlédnutí 6KPřed 14 hodinami
മാസങ്ങള്‍ക്ക് മുമ്പ് നവീകരണ പ്രവര്‍ത്തി നടത്തിയ റോഡ് തകര്‍ന്നു. തിരൂര്‍ - മലപ്പുറം പ്രധാന പാതയില്‍ തലക്കടത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള ഭാഗമാണ് തകര്‍ന്നത്, #tirur #tcvlive #malappuramnews
താനൂര്‍ നഗരസഭാപരിധിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നൂറ്റി ഇരുപത് പേരാണ് ഉള്ളത്
zhlédnutí 5KPřed 16 hodinami
താനൂര്‍ നഗരസഭാപരിധിയില്‍ ശോഭാ ജി എല്‍ പി സ്‌കൂളിലും പരിയാപുരം ജി എല്‍ പി സ്‌കൂളിലുമായി ആരംഭിച്ചു #malayalamnews #tcvlive #tirur
മുണ്ടക്കൈയില്‍ നിന്ന് നിലമ്പൂരിലേക്ക് ഒഴുകിയെത്തിയ 10 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി | Tcv
zhlédnutí 1,7KPřed 16 hodinami
മുണ്ടക്കൈയില്‍ നിന്ന് നിലമ്പൂരിലേക്ക് ഒഴുകിയെത്തിയ 10 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി #tirur #tcvlive #malayalamnews
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 246 ആയി; 1500-ല്‍ അധികം ആളുകളെ രക്ഷപ്പെടുത്തി | Tcv News
zhlédnutí 1,5KPřed 16 hodinami
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 246 ആയി; 1500-ല്‍ അധികം ആളുകളെ രക്ഷപ്പെടുത്തി | Tcv News
വയനാട്ടില്‍ നിന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയത് 35-ല്‍ അധികം മൃതദേഹങ്ങള്‍ | Tcv News | Rain Kerala
zhlédnutí 8KPřed 16 hodinami
വയനാട്ടില്‍ നിന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയത് 35-ല്‍ അധികം മൃതദേഹങ്ങള്‍ | Tcv News | Rain Kerala
കനത്ത കാറ്റിലും മഴയിലും കൂട്ടായി വാടിക്കലില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു | Kerala Rain 2024
zhlédnutí 8KPřed 16 hodinami
കനത്ത കാറ്റിലും മഴയിലും കൂട്ടായി വാടിക്കലില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു | Kerala Rain 2024
ശക്തമായ കാറ്റിലും മഴയിലും ഉമ്മത്തുമോളുടെ വീട് നിലം പൊത്തി | Kerala Rain 2024 | Malappuram | Tirur
zhlédnutí 4,7KPřed 16 hodinami
ശക്തമായ കാറ്റിലും മഴയിലും ഉമ്മത്തുമോളുടെ വീട് നിലം പൊത്തി | Kerala Rain 2024 | Malappuram | Tirur
വാട്ടര്‍ തീം പാര്‍ക്കിനെ കടത്തിവെട്ടും വിധമാണ് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയിരിക്കുന്നത്
zhlédnutí 12KPřed 16 hodinami
വാട്ടര്‍ തീം പാര്‍ക്കിനെ കടത്തിവെട്ടും വിധമാണ് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയിരിക്കുന്നത്
കലിതുളളി കാലവര്‍ഷം...ഇടമുറിയാതെ പെയ്ത മഴയില്‍ തിരൂരിലും താനൂരിലും വ്യാപക നാശനഷ്ടം | Malayalam News
zhlédnutí 19KPřed 19 hodinami
കലിതുളളി കാലവര്‍ഷം...ഇടമുറിയാതെ പെയ്ത മഴയില്‍ തിരൂരിലും താനൂരിലും വ്യാപക നാശനഷ്ടം | Malayalam News
കനത്ത മഴ ; മലപ്പുറം താനാളൂർ ചുങ്കത്ത് വീട് തകർന്ന് വീഴുന്ന ഭീകര ദൃശ്യം | Kerala Rain 2024 | Tcv
zhlédnutí 669KPřed 19 hodinami
കനത്ത മഴ ; മലപ്പുറം താനാളൂർ ചുങ്കത്ത് വീട് തകർന്ന് വീഴുന്ന ഭീകര ദൃശ്യം | Kerala Rain 2024 | Tcv
പുഴക്ക് കുറുകെയുള്ള പട്ടാമ്പി പാലത്തിലൂടെ കുതിച്ചു പായുന്ന കേരളാ ഫയർ ഫോഴ്സിൻ്റെ വാഹനം | Tcv News
zhlédnutí 8KPřed 19 hodinami
പുഴക്ക് കുറുകെയുള്ള പട്ടാമ്പി പാലത്തിലൂടെ കുതിച്ചു പായുന്ന കേരളാ ഫയർ ഫോഴ്സിൻ്റെ വാഹനം | Tcv News
''ട്രെയിൻ പോകില്ല'' മുളങ്ങുന്നത്ത് കാവ് - വടക്കാഞ്ചേരി ട്രാക്ക് ഒലിച്ചു പോയി | Tcv News | Rain
zhlédnutí 3KPřed 19 hodinami
''ട്രെയിൻ പോകില്ല'' മുളങ്ങുന്നത്ത് കാവ് - വടക്കാഞ്ചേരി ട്രാക്ക് ഒലിച്ചു പോയി | Tcv News | Rain
വയനാട് ഉരുൾപൊട്ടൽ , വിറച്ച് കേരളം , ശക്തമായ മഴ , വീഡിയോ | Kerala Rain | 2024 | wayanad | Malappuram
zhlédnutí 1,8KPřed 19 hodinami
വയനാട് ഉരുൾപൊട്ടൽ , വിറച്ച് കേരളം , ശക്തമായ മഴ , വീഡിയോ | Kerala Rain | 2024 | wayanad | Malappuram
ചാലിയാര്‍ പുഴയിലും കരയിലുമായി വന്നിടിഞ്ഞത് 6 മൃതേദഹങ്ങള്‍ | Tcv News | Kerala flood | Rain
zhlédnutí 6KPřed 19 hodinami
ചാലിയാര്‍ പുഴയിലും കരയിലുമായി വന്നിടിഞ്ഞത് 6 മൃതേദഹങ്ങള്‍ | Tcv News | Kerala flood | Rain
താനൂരില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനം; രണ്ടുപേര്‍പിടിയില്‍ | MalayalamNews
zhlédnutí 25KPřed dnem
താനൂരില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനം; രണ്ടുപേര്‍പിടിയില്‍ | MalayalamNews
കല്‍പകഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ മുകളിലേക്ക് മരം കടപുഴകി വീണു. | Malayalam News
zhlédnutí 6KPřed dnem
കല്‍പകഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ മുകളിലേക്ക് മരം കടപുഴകി വീണു. | Malayalam News
ആരോഗ്യകേന്ദ്രത്തിൽ പട്ടാപ്പകൽ കവർച്ച, സ്വർണ്ണം മുതൽ കിറ്റ്കാറ്റ് വരെ കള്ളൻ അടിച്ചുമാറ്റി | Malayalam
zhlédnutí 3,5KPřed dnem
ആരോഗ്യകേന്ദ്രത്തിൽ പട്ടാപ്പകൽ കവർച്ച, സ്വർണ്ണം മുതൽ കിറ്റ്കാറ്റ് വരെ കള്ളൻ അടിച്ചുമാറ്റി | Malayalam
ഒരു പാട്ട് പാടണം, പിന്നെ ഒന്നും നോക്കിയില്ല നേരെ പോലീസ് സ്‌റ്റേഷനിലേക്ക്... | Malayalam News
zhlédnutí 2,9KPřed dnem
ഒരു പാട്ട് പാടണം, പിന്നെ ഒന്നും നോക്കിയില്ല നേരെ പോലീസ് സ്‌റ്റേഷനിലേക്ക്... | Malayalam News
അപകടമൊഴിയാതെ തിരൂർ താനൂർ പാത, നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറി | Malayalam News
zhlédnutí 8KPřed dnem
അപകടമൊഴിയാതെ തിരൂർ താനൂർ പാത, നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറി | Malayalam News

Komentáře

  • @Eva-Ami
    @Eva-Ami Před 3 hodinami

    അവരുടെ കളങ്കം ഇല്ലാത്ത കുട്ടി മനസ്സിൽ നിന്നും ഇപ്പൊ ആ കുട്ടിത്തം നഷ്ട്ടം ആയി 😭.

  • @udutach4533
    @udutach4533 Před 5 hodinami

    താനൂർ തെയാല റോഡ് ന്റെ കാര്യം എന്താ യി അബുദുൽ റഹ് മാൻ സാറേ 4വർഷം കഴിഞ്ഞു വലതും നടക്കുമോ മന്ത്രി സഭയുടെ ആയുസ് തീരാൻ കുറഞ്ഞ വർഷം മാത്രം ബാക്കി ഒള്ളു

  • @user-fz8kl6mb9s
    @user-fz8kl6mb9s Před 7 hodinami

    പടച്ചോനെ എങ്ങനെ കഴിയുന്നു അകത്താക്കാൻ

  • @arjun7884
    @arjun7884 Před 7 hodinami

    തൊണ്ടിമുതലും ദൃക്സാക്ഷിയും 😌

  • @shahalashahalamusthafa3334
    @shahalashahalamusthafa3334 Před 10 hodinami

    എന്റെ വിദ്യാലയം 🙏🏻

  • @grandpetesgradan6576
    @grandpetesgradan6576 Před 14 hodinami

    ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാനപ്പെട്ട റോഡാണ് ചമ്രവട്ടം പാത ചമ്രവട്ടം പാലത്തിനടുത്ത് ഇത്രയും വലിയ കുഴികൾ രൂപപ്പെട്ടിട്ട് തിരിഞ്ഞു നോക്കാത്ത PWD ഉദ്യോഗസ്ഥരെ പിടിച്ചു പുറത്താക്കണം

  • @Rinufiluponnu
    @Rinufiluponnu Před 22 hodinami

    എന്റെ സ്കൂൾ 👍🏻

  • @muneerkotobarmuneerkotobar5125

    ആ മക്കൾക്ക് 'വസ്ത്രത്തിനോ ഭക്ഷണത്തിനോ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ. അപ്പോ പിന്നെ നിങ്ങൾ. കാണുന തോ ചിന്തികുന്നേ തോ ഒന്നും അല്ല പ്രശ്നം

  • @ayanaayana7437
    @ayanaayana7437 Před 23 hodinami

  • @mujeebkp4624
    @mujeebkp4624 Před dnem

    My school ❤❤❤

  • @SHAIQUU
    @SHAIQUU Před dnem

    എന്റെ നാട്, ഞാൻ പഠിച്ച സ്കൂൾ

  • @shameersha6106
    @shameersha6106 Před dnem

    ജലീൽ സഗാവ് അല്ലെ MLA

  • @abdulrazack1222
    @abdulrazack1222 Před dnem

    Awante cilender kutti Oppam murichu Mattuka ini cilender undaaytaanu peedanam

  • @razaque777
    @razaque777 Před dnem

    ❤❤

  • @JamsinaThekkan-xp5sz

    എന്റ നാട്

  • @munna7865
    @munna7865 Před dnem

    My school

  • @misiriyaibrahim1071

    SKSSF

  • @viswanathanachari7639

    നാടൊന്നായി ചേർന്ന് ദുരന്തബാധിതരെ പുന്നാരധിവസപ്പിക്കാൻ സഹകരിക്കാം 🙏🙏🙏🙏

  • @naseemakunnath8693

    👍👍

  • @FaisalvFaisalv
    @FaisalvFaisalv Před dnem

    👍🏻👍🏻

  • @shizashezin4902
    @shizashezin4902 Před dnem

    എന്റെ നാട് ഞാൻ പഠിച്ച school❤

  • @Shafi944
    @Shafi944 Před dnem

    ❤❤❤️

  • @benshanoora4747
    @benshanoora4747 Před dnem

    അമ്മക്ക് വിളിക്കുന്ന അല്ല പോലീസു കാർക്കും ഉള്ളതാ ഈ പോലീസു ക്കാർക്കും അമ്മയില്ലേ നിങ്ങൾക്കു വിളികാം അല്ലേ അമ്മക്ക് വിളിച്ചാൽ ഇടി കിട്ടും പോലീസു ക്കാര് ആണേലും ഇടി കിട്ടും

  • @mohammedbasheerpp8906

    തൃപ്രങ്ങോട് പഞ്ചായത്തിലെയുംകാലടി പഞ്ചയത്തിലേയും PWD വകുപ്പ് എഞ്ചിനീയര്‍ മാരേയും മാറ്റുക ക്രകെടുകളുടെപേരിൽ കുറ്റക്കാരായി അവരുടെ മേൽ ശിക്ഷ. നടപ്പാക്കണം .

  • @mohammedbasheerpp8906

    ബന്ധ പെട്ടവരുംകാണാതെ കടന്നുപോകുന്ന റോഡ് നൊമയിന്റ്😂

  • @al-ihsanonline9078

    💙

  • @MytoneClarity
    @MytoneClarity Před dnem

    Kutiutam boomi kutiutam sarkar

  • @anasmamburam
    @anasmamburam Před dnem

    SKSSF 💚💚💚

  • @Haizam_vlogs
    @Haizam_vlogs Před dnem

    Nnalla kariyam aaan ningal cheythath 😊♥️♥️♥️♥️♥️♥️

  • @intercity4481
    @intercity4481 Před dnem

    ❤❤❤

  • @AshikAshik-cc7jz
    @AshikAshik-cc7jz Před dnem

    👍👍👌👌

  • @hashimthadathil
    @hashimthadathil Před dnem

    ആഴകൾക്ക് മുന്നെ കുഴി അടച്ചിട്ടില്ല. പാലത്തിൻ്റെ ഇരു വശവും അപ്രോച്ച് റോഡിൻ്റെ ടാറിംഗ് നടത്തിയിട്ട് കുറേ ആയ്. വാർത്തയിൽ പറയുന്നത് തെറ്റാണ്. കുഴി അടച്ചത് മറ്റുള്ള സ്ഥലങ്ങളിലാണ്, പുതുപ്പള്ളി, ചമ്രവട്ടം അങ്ങാടി എന്നിവിടങ്ങളിൽ.

  • @MohammedhasilcpHasil

    Skssf 👍🏽

  • @riyasmcp3613
    @riyasmcp3613 Před dnem

    കള്ള പണി കോൺട്രാക്ടുകൾ നമസ്കാരം

  • @ibraheemcpibraheem8662

    SKSSF

  • @dotzonly892
    @dotzonly892 Před dnem

    Policinu kittanam

  • @shoukathaliguide
    @shoukathaliguide Před dnem

    SKSSF വിഖായ ടീമീൻ അഭിനന്തനങ്ങൾ❤

  • @yumyumfoodcourt6211

    الحمد لله..... ❤ വിഖായ സഹോദരങ്ങൾക്ക് ഖൈറും ബർക്കത്തും ആഫിയതുള്ള ദീർഘായുസും നൽകണേ അള്ളാഹ്... 🤲🤲 KT ജലീല്‍ സിന്ദാബാദ്.... 👎

  • @AsifAli-dz6ns
    @AsifAli-dz6ns Před dnem

    ❤❤❤

  • @AnshadAnshadAnu-xb5jo

    Salute SKSSF viqaya അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @MoideenKuttyVellissery

    Thanks to SKSSF andViqayaTeam.

  • @noufalm9779
    @noufalm9779 Před dnem

    അധികൃതർ കണ്ണു തുറക്കണം എങ്കിൽ ഒരു ജീവൻ എങ്കിലും നഷ്ടപ്പെടണം. ഈ പാതയിൽ ഇതിനുമുമ്പ് ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ജനപ്രതിനിധികളെ കൊണ്ടൊന്നും ഒരു കാര്യവുമില്ല. റോഡ് നേരാക്കാൻ ജനങ്ങൾ വേണ്ടിവന്നു. തുടർച്ചയായി കഴിവില്ലാത്ത ജനപ്രതിനിധികളെ തിരഞ്ഞെടുക്കരുത്

  • @NASARNASAR-rq7dr
    @NASARNASAR-rq7dr Před 2 dny

    ആദ്യം തീരദേശ ഹൈവന്റെ പണി പൂർത്തിയാക്ക എന്നിട്ട് ബാക്കി ചെയ്താൽ മതി

  • @noushadnoushu305
    @noushadnoushu305 Před 2 dny

    ഫ്ഷിറിസ് ബോട്ട് എന്തു രക്ഷാ പ്രവർത്തനം നടത്തിയത് 18 മാറിൽ നിന്ന് താനൂർ ഹാർബറിൽ കൊണ്ട് വന്നത് al KAIRATH വള്ളത്തിലെ തൊഴിലാളികൾ . പോലിസ് ബോട്ട് വയർലെൻസിൽ വിളിച്ചിട്ട് എടുക്കാത്ത വർ പിന്നീട് രക്ഷാ പ്രേവർത്തകരായി

  • @anuzzshifuzz7631
    @anuzzshifuzz7631 Před 2 dny

    chekkammar anallo

  • @rishamathew7978
    @rishamathew7978 Před 2 dny

    Pavam makkalu😢😢

  • @muhammadajferph649
    @muhammadajferph649 Před 2 dny

    👍👍

  • @hussanhussan8948
    @hussanhussan8948 Před 2 dny

    ബ ഡാ യി മാ മ ൻ. ഇത് ശരിതന്നെ 🤫🤫🤫🤫🤫

  • @MdSultan-ve1xn
    @MdSultan-ve1xn Před 2 dny

    👍👍👍

  • @ramsik5416
    @ramsik5416 Před 2 dny

    Immle arjune ethe polle yavide ayirikum 😢😢