Bayar Thangal | ബായാർ തങ്ങൾ വിഷയത്തിൽ മുമ്പ് ഉസ്താദ് പ്രതികരിച്ചത് | simsarul haq hudavi | സിംസാറുൽ

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരു ദിനം ഒരു അറിവ്
    ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തിൽ പ്രവേശിച്ചാൽ അവന്റെ ആവശ്യം അല്ലാഹുവും നിർവ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തിൽ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകൾ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകൾ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)

Komentáře • 564

  • @hmc5447
    @hmc5447 Před 3 lety +285

    ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഏക പ്രഭാഷകൻ അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

    • @shafeekskp501
      @shafeekskp501 Před 3 lety +8

      എല്ലാവരും ഇഷ്ടപെടുന്ന ഒരു പ്രഭാഷകൻ 😍

    • @rifahi6663
      @rifahi6663 Před 3 lety +3

      Alla pala prabhashakarum undu
      Italle ellavarum ishtappedanamennilla

    • @yaziart4241
      @yaziart4241 Před 3 lety +4

      എനിക്കും ഇഷ്‌ടമാണ് ❤❤❤

    • @mohammedayan8914
      @mohammedayan8914 Před 3 lety +1

      aameen

    • @shaheenashafi8985
      @shaheenashafi8985 Před 3 lety

      ആമീൻ 🤲

  • @yahiyakhan4116
    @yahiyakhan4116 Před 3 lety +212

    ഹുദവി ഇ ങ്ങനെയാവണം 👍👍ഒരാളെപ്പോലും കുറ്റപ്പെടുത്തി ഈ ഉസ്താദ് പറയുന്നത് ഞാൻ കേട്ടിട്ടില്ല. അൽഹംദുലില്ലാഹ്. ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲

    • @fasna8267
      @fasna8267 Před 3 lety +4

      Usthathinte prabhashanam kealkunna oraalum visvasikkilla

    • @nusrathnazzra3810
      @nusrathnazzra3810 Před 3 lety +5

      ഞാനും കേട്ടിട്ടില്ല ഉസ്താദ് ആരെയും കുറ്റ പെടുത്തുന്നത് 👍👍👍

    • @yaziart4241
      @yaziart4241 Před 3 lety +3

      നല്ല മനസിന്റെ ഉടമയാണ് ഈ ഉസ്താദ് 👍

    • @shareef3629
      @shareef3629 Před 3 lety

      Simsarul haq hudavi ustad nhan ishttappedunna prabhashgaril oraalaane but yahiya khan ustad kuttamparayunna videogal orupaad und youtubil search cheid nokk

  • @subeeranjillath4514
    @subeeranjillath4514 Před 3 lety +139

    സിംസാറുൽ ഉസ്താദ് 🥰... എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😍

  • @mansoorkomban532
    @mansoorkomban532 Před 3 lety +119

    എല്ലാവർക്കും ഉസ്താദിന്റെ മനസ്സായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ❤️🥰

  • @AllinOne-do3tz
    @AllinOne-do3tz Před 3 lety +135

    ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകൻ❤️

  • @thajentertainment3895
    @thajentertainment3895 Před 3 lety +9

    14 വയസഉഃ ള്ള സിംസാറുൽ ഹഖ് മുതൽ ഇപ്പോഴുള്ള സിംസാറുൽ ഹഖ് ഹുദവി ആയതു വരെ follow ചെയ്തു ഇഷ്ടപ്പടുന്ന ഒരേ ഒരു പണ്ഡിതൻ, അള്ളാഹു ദീർഘായുസ് നൽകട്ടെ.... ആമീൻ

  • @shamlarasheed6650
    @shamlarasheed6650 Před 3 lety +5

    ഉസ്താദിന് ആരോഗ്യവും അഫിയത്തും തന്നു നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @jaferekfaisy
    @jaferekfaisy Před 3 lety +331

    യഥാർത്ഥ പണ്ഡിതനാണ് സിംസാറുൽ ഹഖ് ഹുദവി

    • @yaziart4241
      @yaziart4241 Před 3 lety +1

      👍👍👍

    • @mycomments205
      @mycomments205 Před 3 lety

      S

    • @shaheenashafi8985
      @shaheenashafi8985 Před 3 lety

      👍👍👍

    • @abdulrazakmv5039
      @abdulrazakmv5039 Před 3 lety +2

      വളരെ ഇഖ്ലാസുള്ള പണ്ഡിതൻ ആൻ നമ്മുടെ സിംസാറുൽ ഹഖ്ഉസ്താദ്.അഫിയത്തുള്ള ദീർഗായുസ് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @kungfuman5937
      @kungfuman5937 Před 3 lety

      Ys simsaarul haq hudevi thangalk Aarogyavum deergaayusum nalgi Anugrahikkane Allah

  • @sajithatp2013
    @sajithatp2013 Před 3 lety +133

    ഹുദവി ഉസ്താദിന്റെ പ്രഭാഷണം മുഴുവനും നിങ്ങൾ എടുത്തു പരിശോധിച്ചു നോക്കി എന്നേ വരെ ഒരാളെ പറ്റിയും തെറ്റ് പറയാതെ ഒരു പണ്ഡിതനാണ് ഞങ്ങളുടെ ഉസ്താദ് അള്ളാഹു അദ്ദേഹത്തിന്റെ കുടുംബത്തിന് ആരോഗ്യമുള്ള നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @medicinalvlog2799
      @medicinalvlog2799 Před 3 lety

      J

    • @illyuar1045
      @illyuar1045 Před 3 lety

      @afeek afeek 100 by 💯 👍 👌 💪 dear bRoyyyy 👍 ✌️😍

    • @ajumelethil8843
      @ajumelethil8843 Před 3 lety +3

      💯💯💯
      My favourite usthad. Allahu deergayus nalkatte

    • @shaimafebin2491
      @shaimafebin2491 Před 3 lety +1

      ആമീൻ 🤲

    • @alfasameer640
      @alfasameer640 Před 3 lety

      നല്ല ഉസ്താദ് ആണ് 👍ഇത് കണ്ടിട്ട് 😰

  • @shazasworld8384
    @shazasworld8384 Před 3 lety +43

    സുബുഹാനല്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്താൻ മറക്കരുത്

  • @SK-rg4yl
    @SK-rg4yl Před 3 lety +21

    ഞാൻ എന്നും രാവിലെ ഉസ്താദിന്റെ വയള് കേൾക്കുന്നവാളാണ്.. എനിക്ക് ഒരുപാട് അറിവുകൾ കിട്ടിയിട്ടുമുണ്ട് അൽഹംദുലില്ലാഹ്... ഇതുവരെ ആരെയും കുറ്റപ്പെടുത്തി സംസാരിക്കുന്നദ് കേട്ടിട്ടില്ല... ഉസ്താദിനു അള്ളാഹു ആരോഗ്യവും ആഫിയത്തുള്ള ദീര്ഗായുസും കൊടുക്കട്ടെ.. ആമീൻ

  • @nashwatalks9492
    @nashwatalks9492 Před 3 lety +175

    നിങ്ങളാണ് ഹുദവി 👌👌👌✌️എല്ലാവരും ഇത് poleyaavannam

    • @rasiyaph1741
      @rasiyaph1741 Před 3 lety

      Seriya

    • @muhammedfasalk1684
      @muhammedfasalk1684 Před 3 lety

      ഹുദവിയുടെ നമ്പർ ഉണ്ടങ്കിൽ അയക്കുമോ

  • @raneesmuhammed1315
    @raneesmuhammed1315 Před 3 lety +15

    ഇദേഹം പച്ചയായ ഒരുമനുഷ്യനാണ് ഒരിക്കലും അങ്ങനെ ചെയ്യില്ല ഇഷ്ടം സിമാരുസ്ഥാട്❤️

  • @shafick8291
    @shafick8291 Před 3 lety +29

    സിൻസാറുൽ ഉസ്താദ്‌ അല്ലഹു ദീർഗായുസ് നൽകട്ടെ 🥰🥰🥰🥰🥰

  • @soorabitkabeer6932
    @soorabitkabeer6932 Před 3 lety +37

    ഉസ്താദിന്റെ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഉസ്താദ് ഒരാളെയും കുറ്റംപറയുന്നത് ഞാൻ കേട്ടിട്ടില്ല. വിമര്ശകരോട്

    • @soorabitkabeer6932
      @soorabitkabeer6932 Před 3 lety +4

      വിമര്ശകരോട് പോലും വളരെ സൗമ്യനായി മാത്രമേ പ്രതികരിക്കാറുള്ളൂ ഉസ്താദ്

    • @alipeskunhi4533
      @alipeskunhi4533 Před 3 lety +1

      Njanum

    • @nusrathmanu908
      @nusrathmanu908 Před 3 lety +3

      ഞങ്ങളും ഉസ്താദിനെ വളരെയധികം ഇഷ്ട്ടപെടുന്നു, ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ 🤲🤲

  • @rahoofcherikkal8804
    @rahoofcherikkal8804 Před 3 lety +43

    അള്ളാഹു സുന്നത്ത് ജമാഹത്തിന്റെ ആളിമീങ്ങളെയും സയ്യിദൻമാരെയും റബ്ബ് അയ്ക്യത്തിൽ ആക്കട്ടെ ആമീൻ

  • @rahmathkarayil5941
    @rahmathkarayil5941 Před 3 lety +5

    ഉസ്താദ് എപ്പോഴും എന്നെയും എന്റെ കുടുംബത്തെയും ഉസ്താദിന്റെ ദുബായിൽ എപ്പോഴും ഉൾപ്പെടുത്തണം

  • @mainteditor1762
    @mainteditor1762 Před 3 lety +3

    ഉസ്താദിന്റെ മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ

  • @user5146
    @user5146 Před 3 lety +8

    വളരെ മാന്യത പുലർത്തുന്ന ഉസ്താദ്‌ ആണ് സിംസാറുൽ ഹഖ് 💐💐💐💐💐💐

  • @kadheejakadhiya4804
    @kadheejakadhiya4804 Před 3 lety +136

    ഒരുഗ്രുപ്പിൽ ഉള്ള ഒരാളെ പറ്റി ഒന്നും പറയാതെ നല്ല തു മാത്രം പറഞ്ഞു തരു ന്ന ഉസ്താനെ അവരെ കുടുംബം ത്തിനും ആഫിയത്തും ദീർഖയുസും അള്ളാഹു സുബുഹാനുതല നൽകട്ടെ

  • @user-js3on8vt7f
    @user-js3on8vt7f Před 3 lety +77

    വിനയം ഉള്ള നല്ലൊരു പ്രഭാഷണം ആണ് ഹുദവിയുടെ ആണ് അതിൽ നിന്ന് ദരാളംപഠിക്കാൻ ഉണ്ട് 🌹❤🌹❤

  • @muhammadm4751
    @muhammadm4751 Před 3 lety +16

    സുബ്ഹാനല്ലാഹ്.....
    ഉസ്താദിന്റെ പെരിൽ... 😪
    ആമീൻ...
    ദുഹാ ചെയ്യണെ......

  • @ashkararknpr2282
    @ashkararknpr2282 Před 3 lety +2

    വെറുതെ ബഹളം വെച്ച് കേൾക്കുന്നവരെ വെറുപ്പിക്കുന്ന പ്രഭാഷകന്മാർക്കിടയിൽ നല്ല വിഷയങ്ങൾ മറ്റുള്ളവർക്ക് മനസിലാവുന്ന രീതിയിൽ വെക്തമായി പറഞ്ഞു കൊടുക്കുന്ന നല്ല പണ്ഡിതൻ. സിം സാറുൽ ഹഖ്. ഹുദവി. 🌹❤

  • @haneefaalikkal6162
    @haneefaalikkal6162 Před 3 lety +4

    നിഷ്പക്ഷമായി അറിവ് പറഞ്ഞ് കൊടുക്കുന്ന പണ്ഡിതനാണ് സിംസാറുൽ ഹഖ് ഹുദവി 👍👍

  • @nizarehman6737
    @nizarehman6737 Před 3 lety +2

    ആമീൻ 🤲🤲 ഇങ്ങനെ വേണം മറുപടി പറയാൻ Allah ആഫിയതോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @jamshiriyas7141
    @jamshiriyas7141 Před 3 lety +33

    സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് നല്ലത് മാത്രമേ പറയാറുള്ളൂ....എത്ര നല്ല വയള് ആണ് ഉസ്താദിന്റേത്.... ഉസ്താദിനെ കുറിച്ച് എന്തിനാ ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ ചെയ്യാനിരിരിക്കുന്നത്...😔😔 ആര് ചെയ്തായാലും ഉസ്താദിനോട് ക്ഷമ ചോദിച്ചു പൊരുത്തപെടിക്കുക... നമ്മളെല്ലാവരും മരിക്കേണ്ടവരല്ലേ... നല്ല നിലയിൽ മരിക്കാൻ റബ്ബ് നമ്മെ സഹായിക്കട്ടെ.... ആമീൻ 🤲

    • @aseesasee5315
      @aseesasee5315 Před 3 lety

      Ameen
      ..yarabbalalameen

    • @ramlayousuf...5042
      @ramlayousuf...5042 Před 3 lety

      ആമീൻ

    • @sheri505
      @sheri505 Před 3 lety

      امين

    • @_x2659
      @_x2659 Před 3 lety

      അത് ചിലരുടെ ഹോബിയാണ്... അവന്റെ ഗ്രൂപ്പിന്റെ ആൾ അല്ലെന്ന് തോന്നിയാൽ എന്ടെങ്കിലും ഫസാദ് ഉണ്ടാക്കിക്കൊണ്ടിരിക്കും.. അത്തരക്കാരാണ് ഇന്ന് സമുതായത്തിനു ശാപമായി തീർന്നത്. അല്ലാഹു കാക്കട്ടെ

  • @muhammedihsanke2108
    @muhammedihsanke2108 Před 3 lety +4

    ഉസ്താദിൻ്റെ പ്രഭാഷണങ്ങൾ ഞാൻ സ്ഥിരമായി keelkkarundu..
    ഉസ്താദിന് എല്ലാ നന്മകളും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @asmaalibava6625
    @asmaalibava6625 Před 3 lety +65

    ഉസ്താദ് വിഷമിക്കണ്ട സത്യംമനസ്സിലാക്കും ജനങ്ങൾ

  • @reallifeafterdeath3748
    @reallifeafterdeath3748 Před 3 lety +5

    يا الله ഞങ്ങളുടെ ഉസ്താദിനു ആഫിയതുള്ള ദീർഗായുസ്സ് നൽകണേ 😭😭😭😭

  • @mahabajaffar1794
    @mahabajaffar1794 Před 3 lety +3

    Usthadeee nigale Poole ulla usthad mare ee samoohathinu ennu undavatte ennu dua cheyyunnu..,.,,.

  • @safeenakk6579
    @safeenakk6579 Před 3 lety +2

    ഉസ്താദ് നിങ്ങളെ പോലുള്ളവരെ ഇങ്ങനെ പറയുന്നദ് സങ്കടം ഉണ്ട്. ഞാൻ ഉസ്താതിന്റെ പ്രഭാഷണം ഏറ്റവും ഇഷ്ടപ്പെടുന്ന ആളാണ്. അള്ളാഹു കാക്കട്ടെ. ഉസ്താദ് എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ.

  • @zayaworld3312
    @zayaworld3312 Před 3 lety +26

    ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദ് ആണ് ജനങ്ങൾക്ക് ഉസ്താദിനെ അറിയാം❤️👍

  • @abdulfarooq1400
    @abdulfarooq1400 Před 3 lety

    Masha allah വ്യാജമായ കാര്യത്തെ കൃത്യമായി തിരുത്തിച്ച അത് സമൂഹത്തിന് സത്യാവസ്ഥ മനസ്സിലാക്കി കൊടുത്ത ഉസ്താദിന് സന്തോഷങ്ങൾ, ഉസ്താദിൻ്റെ സംഘടനയിൽ പെട്ട അണികളും ഇത് പോലെ മാതൃക പിന്തുടർന്നാൽ വലിയൊരു വാക് പൊരുകൾകും ഉമ്മത്തിൻ്റെ മനസ്സ് മലിനമാകുന്ന പ്രവർത്തികൾക്കും കുറവ് വന്നിരുന്നെന്നെ

  • @jamsheedjamsheed6035
    @jamsheedjamsheed6035 Před 3 lety +2

    ഉസ്താദിനെ പെരുത്ത് ഇഷ്ടമാണ്😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @muhammedubaid8243
    @muhammedubaid8243 Před 3 lety

    ആരോപണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ pndithanmaareyum sayyithanmaareyum പരിഹസിക്കുന്ന therivilikkunna samuuhathinethire ഉസ്താദിnte ശബ്ദം inyum uyaratte. ماشاء الله

  • @soudag.a7802
    @soudag.a7802 Před 3 lety +7

    പേരോട് ഉസ്താദ് കഴിഞ്ഞ ഞാൻ ഏറ്റവും കുടു താൽ ബഹുമാനിക്കുന്ന പണ്ഡിതൻ..അള്ളാഹുവേ അദ്ദേഹത്തിന് ആഫിയത്തും ദീര്ഗായുസും കൊടുക്കണേ 🤲

  • @majeedkpoyil523
    @majeedkpoyil523 Před 3 lety +25

    അസ്സലാമു അലൈകും നിങ്ങളുട ദുആയിൽ എപ്പോഴും ഉൾപെടുത്തണേ

  • @blogofknr8963
    @blogofknr8963 Před 3 lety +4

    മാഷാഅല്ലാഹ്‌ അള്ളാഹു എല്ലാവർക്കും നല്ലത് മാത്രം പറയാനും പ്രവർത്തിക്കാനും എത്തി ക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @kamarudheenatl4930
    @kamarudheenatl4930 Před 3 lety +9

    അതാണ് ഇമാൻ അള്ളാഹു ഇമാനിൽ ബർക്കത്ത് ചെയ്യട്ടെ ♥️♥️♥️♥️♥️♥️♥️♥️

  • @mhdasharaf7383
    @mhdasharaf7383 Před 2 lety

    ഉസ്താദ നങ്ങൾക് വിടും പറമ്പും ഇല്ല ദുഹാ ചെയ്യണം ഉസ്താദ്

  • @salmahaneefa4291
    @salmahaneefa4291 Před 3 lety +30

    ക്ലബ് ഹൗസ് എല്ലാ തിൻമകളുടെയും വേദിയാണ്.ആരുടെ ഫോണിലുൺടെൻകിലും ഡിലീറ്റ് ചെയ്യുക.പ്രത്യേകിച്ച് മക്കളുടെ ഫോണിൽ

    • @newskathiyode
      @newskathiyode Před 3 lety +1

      പേടി പേടി ഹി ഹി

  • @subaidavt2642
    @subaidavt2642 Před 3 lety +30

    സിംസാറുൽ ഹഖ് ഹുദവിയെ ഞങ്ങൾക്കറിയാം ആര് വിശ്വസിക്കാനാ ഇത്തരം വാക്കുകൾ

  • @shahinashafishahinashafi9459

    ما شاء الله الحمد لله الحمد لله
    ഉസ്താദ് വിഷമികെണ്ട അല്ലാഹു കണുന്നുണ്ട് ആര്ങ്ങനേ ച്ചെയ്യ്തേലുംഅല്ലാഹു കൊടുത്തോളും
    ഒരുപാട്മറ്റം ജീവിതത്തിൽ വന്നത് ഉസ്താദിൻ്റെ നൻമ്മ നിറഞ്ഞവക്കുകളാണ് അല്ലാഹു ഉസ്താദിന് ദിർഘായും ആഫിയ്യത്തും നൽക്കട്ടെ

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi Před 3 lety +2

    ഒരു സയ്യിദ് .അത്.എത് വിഭാഗത്തിൽ പെട്ട ആളാണങ്കിലും അവരെ ബഹുമാനിക്കണം. ആദരിക്കണം ,അവർ മുത്ത് നബിയുടെ പേരമക്കളാണ്. അവരെ കുറ്റം പറഞ്ഞ് നമ്മുടെ ഉള്ള ഈമാൻ നഷ്ട്ടപ്പെടുത്തണ്ട

  • @user-gb5gj1wc9y
    @user-gb5gj1wc9y Před 3 lety +18

    ആമീൻ.Masha Allah

  • @ahammedrazikt190
    @ahammedrazikt190 Před 3 lety +17

    എന്തേലും വിളിച്ചു പറയുന്നത് നമ്മുടെ sobavam അല്ല.adellarkum അറിയാം ഉസ്താദ് എന്നും നന്മ മാത്രേ പറയുന്നത് ketittullu. അല്ലാഹു ആഫിയതുള്ള deergayuss കൊടുക്കട്ടെ.

  • @fouzikebi6202
    @fouzikebi6202 Před 3 lety +13

    Njn kandathilum kettathilum vech yettavum nalla vekthiyan simsarul haq. Annh mudale njn kelkan aagrahikunadum nigalude speech only.But you are perfect and thrue words . Usthade inn yenikk oru vayassula oru mon und dua cheyyanam nigale pole oru sathyasndanaya oru pandithan aagan. Magan janikunad muthale nta Agraham aan kunji janikugayanegil nigale poloru pandithan aagan.

  • @vajidhaneefi7940
    @vajidhaneefi7940 Před 3 lety +20

    സിംസാറുൽ ഹഖ് ഹുദവി . ഒരു മാന്യ വ്യക്തിയാണ്. നല്ല മനുഷ്യന്റ സ്വഭാവമാണ്. അയാൾ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാറില്ല. ഗ്രൂപ്പ് തലയിൽ കയറിയ ആലിമീങ്ങളെയും സാദാത്തുക്കളെയും ചീത്തപ്പറയുന്ന
    കുറേ അന്തംകമ്മികൾ ഉണ്ട് . പക്ഷെ നല്ല വിഷയങ്ങൾ പറഞ്ഞ് ജനങ്ങൾക്ക് നല്ല ബോധം ഉണ്ടാക്കുന്ന നല്ലവരിൽ പെട്ട ഒരാളാണ് ഹുദവി . അല്ലാഹു നമ്മുടെ സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sanhakt2791
    @sanhakt2791 Před 3 lety

    അൽഹംദുലില്ലാഹ് അല്ലാഹു നല്ലതു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ

  • @basheer9006
    @basheer9006 Před 3 lety +17

    അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ ഈ സോഷ്യൽ മീഡിയ വലിയ ചതിയാണ് ആ ചതിയിൽ പടച്ചവൻ നമ്മളെ കാക്കട്ടെ

  • @abidcreations546
    @abidcreations546 Před 3 lety +196

    ഗ്രൂപ്പ് തിരിച്ചു സംസാരിക്കാത്ത ഒരു പണ്ഡിതനാണ് ഹുദവി ഉസ്താദ് അവരെ കുറിച്ച് ഇങ്ങനെ ചെയ്തു എന്ന് കേട്ടതിൽ ഖേത്തിക്കുന്നു

    • @abidcreations546
      @abidcreations546 Před 3 lety +7

      ആരായാലും ആ ആൾക്ക് ഹിദായത് കൊടുക്കട്ടെ 🤲

    • @kuwaitstar9153
      @kuwaitstar9153 Před 3 lety +4

      തീർച്ചയായും 👌👌👌👌🤲🤲🤲🤲🤲🤲🤲 12യമായി usthadente വീഡിയോസ് ഓഡിയോ കേൾക്കാൻ തുടങ്ങിയിട്ട് 😭😭😭😭😭
      കഷ്ട്ടം ഈ മനുഷ്യർ എന്നു നന്നാകും റബ്ബേ 😭🤲🤲🤲

    • @muhammadmidlajpookottur6959
      @muhammadmidlajpookottur6959 Před 3 lety +10

      നിങ്ങൾക്ക് തെറ്റി . ഗ്രൂപ്പിസം മൂത്തുള്ള പ്രസംഗങ്ങൾ നിങ്ങൾ കേട്ടില്ല എന്ന് പറഞ്ഞാൽ മതി.
      എത്രയോ ഉണ്ട്

    • @ashiqashiq7222
      @ashiqashiq7222 Před 3 lety +4

      വഹാബികൾ ആണ് ഉറപ്പ് സുന്നി അയ്ക്യം തകർക്കാൻ കള്ള വഹാബികൾ

    • @farookpc744
      @farookpc744 Před 3 lety +2

      @@muhammadmidlajpookottur6959 sathyam

  • @muhammedharsal7728
    @muhammedharsal7728 Před 3 lety +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @user-rw8ji8jv4s
    @user-rw8ji8jv4s Před 3 lety

    സിംസാറുൽ ഹഖ് ഉസ്താദ്
    കേരള മുസ്ലിംസിന്റെ ഒരു നിധിയാണ്
    നന്മയല്ലാത്തതൊന്നും ആ നാവിൽ നിന്ന് മൊഴിഞ്ഞ് കേട്ടിട്ടില്ല
    വിഷയങ്ങളെ ആഴത്തിൽ പഠിച്ച് പറഞ്ഞുതരുന്ന ഉസ്താദിന് അല്ലാഹു എല്ലാ ബറഖതും ദീർഗായുസ്സും നൽകട്ടെ.....
    ഈയിടെയായി പനി വന്നിരുന്നു അതിൻറെ ഭാഗമായി ഇപ്പോൾ ബിപി കുറഞ്ഞുപോകുന്ന ഒരു വിഷമ അവസ്ഥയിലാണ് (തല കറക്കം)
    നിന്ന് ജോലി ചെയ്യാൻ പറ്റാത്തത് കൊണ്ട് ലീവിലാണ്
    ബിപി നോർമൽ ആകാൻ വേണ്ടിയും കാര്യങ്ങൾ എല്ലാം ശരിയാക്കാൻ വേണ്ടിയും ദുആ ചെയ്യണം

  • @basheerabdulla2377
    @basheerabdulla2377 Před 3 lety +2

    Aameen ya rabbal alameen!

  • @aksafvanchelary
    @aksafvanchelary Před 3 lety +8

    അൽഹംദുലില്ലാഹ് സന്തോഷം 👍👍

  • @dulkishmarjan4930
    @dulkishmarjan4930 Před 3 lety +48

    അറിവ് മാത്രം പറഞ്ഞുതരുന്ന ഉസ്താതിന്റെ പേരിലുള്ള ഈ ആരോപണം വളരെ ഖേദിക്കുന്നു

  • @Mymoonaashraf
    @Mymoonaashraf Před 3 lety +4

    Usthad anganeyonnum parayillanariyam padachavan ath cheytha alukalk nalla bodham kodukan dua cheyyunnu

  • @nibrasnaval2078
    @nibrasnaval2078 Před 3 lety +1

    Usthade nhangalkum nhangalude kudumbathinum aakhirathilum dunyavilum nallad maatram varaan dua cheyyane usthade

  • @asinshashanavas3729
    @asinshashanavas3729 Před 3 lety +1

    Simsarul haq usthadinte prabhashanam mudangathe kaanunna oraal aan njan.Allahuvilottu ithrayum aduthath usthadinte oroo prabhashanavum kettaan.usthad ithuvareyum aareyum kuttam parayunnath njan kettittupolumillaa..

  • @sadiquesadique2949
    @sadiquesadique2949 Před 3 lety +33

    ഞാനൊരു തങ്ങളാണ് തെറ്റ് ആര് ചെയ്താലും തെറ്റാണ്. സാധാരണക്കാർ തെറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ശിക്ഷ ഒരു തങ്ങൾ തെറ്റ് ചെയ്താൽ കിട്ടും എന്ന് ഹദീസിൽ കാണാം.

    • @aneesanu9285
      @aneesanu9285 Před 3 lety +1

      എങ്ങിനെ... ഏറ്റവും കൂടുതൽ തങ്ങൾ ഉണ്ടാവേണ്ടത് മറ്റുള്ള രാജ്യങ്ങളിൽ ആണ്...

    • @sadiquesadique2949
      @sadiquesadique2949 Před 3 lety

      @@Hu_bu_nnabi koduvally

    • @sadiquesadique2949
      @sadiquesadique2949 Před 3 lety

      @@Hu_bu_nnabi thurab

    • @thameemkavanoor4728
      @thameemkavanoor4728 Před 3 lety +1

      @@sadiquesadique2949 തങ്ങൾ തെറ്റു ചെയ്തു എന്ന് പറയാൻ നമുക്കെന്തു അവകാശം.ആദ്യ ഭാര്യയുടെ മൊഴി ശരിയാണ് എന്ന് എന്താണിത്ര ഉറപ്പ്

    • @nizamulmulk7447
      @nizamulmulk7447 Před 3 lety

      @@thameemkavanoor4728 ഏതു തങ്ങൾ ആണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്. അല്ലാഹുവിൻറെ അടുക്കൽ തങ്ങൾ എന്നോ സാധാരണക്കാര ന് എന്നോ ഇല്ല.

  • @fadilfidan139
    @fadilfidan139 Před 3 lety +15

    ദുആയിൽ ഉൾപെടുത്തുക

  • @salimm.b5699
    @salimm.b5699 Před 3 lety

    Dua Kalil njangale ulpeduthanotta usthade dua cheyyanotto parentsinum vendi Ustad prithekam prithekam dua cheyyanotto thaqwayode jeevikkuvan Anukrahangal neegipokuvadirikkuvan dua cheyyanotto Makalk hairaya kalyanam nadakkuvanum

  • @sbi6551
    @sbi6551 Před 3 lety +9

    ആരായാലും അള്ളാഹു പൊറുത്തു കൊടുക്കില്ല സയ്യിദൻ മാരെ ആക്ഷേപിച്ചാൽ 😞

  • @farishakhadir3157
    @farishakhadir3157 Před 3 lety +6

    ഒരാളെയും കുറ്റം പറയാൻ പാടില്ല

  • @zalbischannel1756
    @zalbischannel1756 Před 3 lety +1

    Masha allah,,,alhamdulillah,,,,,aameen

  • @bushrajalal6152
    @bushrajalal6152 Před 3 lety

    Usthadine Ella dua ilum enneyum kudumbatheyum ulpeduthane...
    Makkal swaliheengal avan
    Molk oru veedundavan aaqibath nannavan dua cheyyane usthad

  • @mansooraliman4217
    @mansooraliman4217 Před 3 lety +1

    സയ്യിദന്മാരെ അവരെ പാട്ടിനു വിടണം..... നമ്മുടെ കൈ പൊള്ളും.... 😘😘😘😘പാണക്കാട് 😘😘😘😘😘😘😘😘😘ബായാർ 😘😘😘😘😘

    • @thesignatur8264
      @thesignatur8264 Před 3 lety

      എന്തിന്?? തെറ്റ് ചെയ്താൽ ചൂണ്ടി കാണിക്കുക തന്നെ വേണം ? ഇസ്ലാമിൽ പൗരോഹിത്യമില്ല സഹോ ?? അല്ലാഹുവിന്റെ റസൂലിനെക്കാൾ വലിയ ഏത് തങ്ങളാണ് ഉള്ളത് ?? തങ്ങളാണെന്ന് പരഞ്ഞു എന്തും ചെയ്യാൻ കഴിയുമോ??

  • @mrbeann5646
    @mrbeann5646 Před 3 lety +1

    Mashaallah afiyathulladeergayuss nalkane naadha aameen yaarabbalaalameen

  • @zeenathjamal7846
    @zeenathjamal7846 Před 3 lety +4

    Usthadhine duniyavilum aagirathilum rabb kakatte ameen

  • @themanvavus
    @themanvavus Před 3 lety

    امين امين يارب العالمين.. Usthade duaa chyyanam makal salihavanum aaqibath nannavanum

  • @kunjolktkl7314
    @kunjolktkl7314 Před 3 lety

    മാഷാഅളളാ ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുത്തണം

  • @theceramicstore3283
    @theceramicstore3283 Před 3 lety +14

    ദുആ യിൽ ഞങ്ങളെ ഞങ്ങളെ കുടുംബത്തെയും ഉൾപ്പെടുത്തുക

  • @latheeflathu1329
    @latheeflathu1329 Před 3 lety +1

    ماشاء الله എന്റെ Motivatior

  • @shafiponnus2891
    @shafiponnus2891 Před 3 lety

    Usthadin dheerghayusunndakhtta aameen

  • @mpmmampad8158
    @mpmmampad8158 Před 3 lety +2

    ഈ ഹുദവി ഉസ്താദിനെ സദാ വേട്ടയാടുന്ന കുറച്ചു അവവലകള്‍ ഉണ്ട്... അദ്ദെഹത്തിന്ന് പേര് ദോഷം വരുത്താന്‍ കഠിനമായി ശ്രമിക്കുന്നവർ... എന്നാൽ അവർക്ക് തെറ്റ് പറ്റി.. അല്ലാഹു വിനു വേണ്ടി പ്രവർത്തക്കുന്നവരെ എല്ലാ നിലക്കും അല്ലാഹു സഹായിക്കും.. من يتق الله يجعل له مخرجا

  • @haseenahaseena4579
    @haseenahaseena4579 Před 3 lety

    Eniku orupadu estamanu deergayus kodukattey allahu

  • @feminafemi7561
    @feminafemi7561 Před 3 lety +12

    നമ്മൾ അറിഞ്ഞോ അറിയാതെയോ ഒരു പണ്ഡിതനെയും സയ്യിദ് മാരെയും കുറ്റം പറയരുത് നമ്മള് അവരെ ബഹുമാനിക്കുകയും ആദരിക്കുകയും യാണ് ചെയ്യേണ്ടത്

    • @ashiqashiq7222
      @ashiqashiq7222 Před 3 lety +1

      👍👍👍👍

    • @asharafc6663
      @asharafc6663 Před 3 lety

      🤲

    • @kingcobra822
      @kingcobra822 Před 3 lety +3

      femina.. അത് തന്നെയാണ് നിങ്ങളുടെയൊക്കെ ഏറ്റവും വലിയ തെറ്റ് 'എന്ത് തെറ്റ് ചെയ്താലും എത്ര വഴിതെറ്റിച്ചാലും ചൂഷകൻമാരെ മൂടുതാങ്ങി നിൽക്കുക....

    • @adhilhabeeb854
      @adhilhabeeb854 Před 3 lety

      തെറ്റ് കണ്ടാല്‍ തിരുത്തുക തന്നെ വേണം ആരായിരുന്നാലും ശരി

    • @ashiqashiq7222
      @ashiqashiq7222 Před 3 lety

      @@kingcobra822 വാഹബി മൗലവിമാരെ മൂട് താങ്ങുന്നുണ്ടല്ലോ ലെ

  • @muhammedbadusha497
    @muhammedbadusha497 Před 3 lety +2

    Simsarul ustadinda prabashanam enik orupad ishtaman ustaday vishamikarud enda kudumbatin dua chayanay

  • @shareenashamsudheen8551
    @shareenashamsudheen8551 Před 3 lety +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @fonefone5629
    @fonefone5629 Před 3 lety +1

    Bayarthangalgoodperson

  • @sidheeqvp6398
    @sidheeqvp6398 Před 3 lety +1

    ആമീൻ 🤲🤲

  • @fathimashemeer8718
    @fathimashemeer8718 Před 3 lety

    💯💯💯👍👍സ്വലാത്ത് ഉസ്താദ്മാര അല്ലാഹ് കാകും എനിക്കും ദുആ ചെയ്യണം

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 Před 3 lety +4

    സുബ്ഹാനല്ലാഹ്

  • @sabiaummer1978
    @sabiaummer1978 Před 3 lety

    ഉസ്താദേ എന്റെ വയ്യാത്ത മോനു വേണ്ടി ദുആ ചെയ്യണേ 🤲

  • @കൊച്ചുകള്ളൻ

    പേരും പ്രശസ്തിയും കോടികളും ബംഗ്ളാവ് ഉം സ്വന്തമായപ്പോൾ. പഴയ പെണ്ണും കുടുംബവും. ബായാർ തങ്ങൾക്ക്. അരോചകമായി..... സ്വാഭാവികം

    • @roulathulfuhoom3191
      @roulathulfuhoom3191 Před 3 lety

      😡😡വിഷയം അറിഞ്ഞു സംസാരിക്കിം

  • @farishaarshad9329
    @farishaarshad9329 Před 3 lety +1

    ദുആയിൽ ഉൾപെടുത്തണേ സ്വർഗത്തിൽ ആകാൻ

  • @afsalrahmarahma8417
    @afsalrahmarahma8417 Před 3 lety +1

    അൽഹംദുലില്ലാഹ് 🤲

  • @subairnusu8680
    @subairnusu8680 Před 3 lety +2

    Allahuve 🤲 🤲 allavarkkum nee nalla bhdikodukkenanee

  • @sinankuttikadav4739
    @sinankuttikadav4739 Před 3 lety

    Usthadin deergayuss nalkatte

  • @salimm.b5699
    @salimm.b5699 Před 3 lety

    Makan hafilakuvan Eruloka vijayathinum makkal swalihakanum husband joliyil barakkathinum vendi dua cheyyanotto

  • @muhammediyyas8735
    @muhammediyyas8735 Před 3 lety

    Usthadintey duayil enneyum kudumbatheyum ulpeduthane

  • @Swalihedakkara
    @Swalihedakkara Před 3 lety +1

    മാഷാ അല്ലാഹ് 🔥🔥🔥🔥🌹

  • @Thangalde_beevi_3041-.

    صلى الله على محمد صلى الله عليه وسلم⁦❤️⁩

  • @jasminayousaf
    @jasminayousaf Před rokem

    Aameen

  • @ziyaskitchendiaries4998
    @ziyaskitchendiaries4998 Před 3 lety +1

    അള്ളാഹുവെ ഞങ്ങൾക്ക് അറിവ് പറഞ്ഞുതരുന്ന ഉസ്താദ് സാധതിങ്ങൽ അവരെ നി പരീക്ഷിക്കല്ലേ റബ്ബേ 🤲🤲🤲🤲

  • @khairunisa2583
    @khairunisa2583 Před 3 lety

    امين يا رب العالمين

  • @dawoodulhakeem3b613
    @dawoodulhakeem3b613 Před 3 lety

    Aameen Aameen Aameen Aameen

  • @unaizillias7037
    @unaizillias7037 Před 3 lety

    usthade vishamikkeda . ethu cheythavane allahu pidikoodum.Avante kallam velichathakum.Usthadinu barakathum aayiyathum allahu prethanam cheyyatte

  • @fazalismail1021
    @fazalismail1021 Před 3 lety +1

    May Allah bless him

  • @sameersameer-dq2md
    @sameersameer-dq2md Před 3 lety

    Aameen Aameen Aameen Yaa Rabball Alameen