ആമസോണിൽ നിന്ന് വിത്തു വാങ്ങി പാകി മുളപ്പിച്ചു ഇന്ന് വീടിനു ചുറ്റും വ്യത്യസ്തമായ പൂവസന്തം😱🍃🥰🍃

Sdílet
Vložit
  • čas přidán 5. 04. 2024
  • ഈ ചെടിയുടെ വിത്തും താമരയുടെ ട്യൂബറും തികച്ചും സൗജന്യമായി നൽകുന്ന ഒരു തികച്ചും വ്യത്യസ്തനായ ഒരു പഞ്ചായത്ത് പ്രസിഡണ്ടും വീട്ടുകാരും ഒരു അത്ഭുത ചെടി തന്നെയാണ് ഇത് ഞാൻ ആദ്യമായാണ് ഇത്തരം ഒരു ചെടിയും പൂവും കാണുന്നത് വെണ്ടയോടും പരുത്തിയോടും സാമ്യമുള്ള ഈ ചെടി എത്ര വെയിൽ ഉണ്ടോ അത്രയും നന്നാകുകയാണ് ചെയ്യുക എന്തായാലും അതിശയിപ്പിക്കുന്ന ഒരു ഗാർഡൻ ടൂർ തന്നെയാണിത് ഒരു യാത്രാമധ്യേ കണ്ടതാണെങ്കിലും നേരെ ആ വീട്ടിൽ കയറിച്ചെന്ന് ഒരു വീഡിയോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഉള്ളിൽ നിന്നും സുധ ചേച്ചി ഓടി വന്നു ഒറ്റ ചോദ്യം ഷെനിലല്ലേ എന്ന് ഞാൻ വാ പൊളിച്ചു അപ്പോൾ പറഞ്ഞു സ്ഥിരമായി നമ്മുടെ ചാനൽ കാണാറുണ്ട് എന്ന് എന്തായാലും ഒരു അപരിചിതത്വവും ഭാവിക്കാതെ തികച്ചും നല്ല രീതിയിൽ ഈ ചെടിയെക്കുറിച്ചും ഈ ചെടിയുടെ രീതിയെ കുറിച്ചും ഇവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും എല്ലാം ഭംഗിയായി പറഞ്ഞു തരികയും ചെയ്തു മാത്രമല്ല ഷിബു ചേട്ടൻ ഒരു പഞ്ചായത്ത് പ്രസിഡണ്ട് ആണ് അദ്ദേഹത്തെക്കൊണ്ട് വലിയ ഒരു കാഴ്ചയും എനിക്ക് കാണാൻ സാധിച്ചു വയനാട്ടിൽ ഇത്തരമൊരു സ്ഥലമുണ്ട് എന്ന് ഞാൻ ആദ്യമായി കാണുകയായിരുന്നു അതിനെക്കുറിച്ച് എല്ലാം ഒരു വീഡിയോയുമായി വീണ്ടും വരുന്നതാണ് എന്തായാലും നമുക്ക് ഇപ്പോൾ ഈ പ്ലാന്റിനെ നന്നായി പരിചയപ്പെടാം ഹോളിഹോക്സ് എന്നാണ് ഈ പ്ലാന്റിന്റെ പേര് എനിക്ക് തികച്ചും വ്യത്യസ്തമായ ഒരു പ്ലാന്റായി ഫീൽ ചെയ്തു നിങ്ങളുടെ ഫീലിംഗ്സ് കമന്റിലൂടെ അറിയിക്കുമല്ലോ🍃🥰🍃Hollyhocks flower is a member of the hibiscus family, the same family to which cotton and okra belong. This plant can grow up to 6ft tall. Hollyhock thrives best in sun light environment. Minimum it should get 6hrs sun sunlight.Some people consider them perennial because they do tend to come back year after year. However when they come back after they flower and set seed and they do not come back in the same place. It's native place is China#Hollyhocks#plants#how#to#grow#and#vibe#bushy#A#to#Z#Malayalam#video#creative#Garden#ideas#and#tips#Garden#tour

Komentáře • 312

  • @CreativeGardenbyshenil
    @CreativeGardenbyshenil  Před 3 měsíci +3

    Sudha 9633731068🍃🥰🍃

  • @zachariahmathew8374
    @zachariahmathew8374 Před 3 měsíci +9

    നല്ല ചെടികൾ, നല്ല പൂക്കൾ, നല്ല പരിപാലനം. ചെടിയെ പരിപാലിക്കുന്ന കുടുംബ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ, പ്രൊഡ്യൂസർ, വീഡിയോഗ്രാഫർ, എഡിറ്റർ, ഡിസ്ട്രിബ്യൂട്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവന നിർവഹിച്ച പ്രിയപ്പെട്ട ഷെനിലിനും അഭിനന്ദനങ്ങൾ.

  • @nishaec89
    @nishaec89 Před 3 měsíci +14

    അമ്മയെ ഇഷ്ടം. അമ്മയെക്കുറിച്ച് പറയുമ്പോൾ മക്കളുടെ കണ്ണ് നിറയുന്നു. ജീവിച്ചിരിക്കുമ്പോൾ ആണ് അമ്മമാർക്ക് നമ്മൾ സ്നേഹം കൊടുക്കേണ്ടത് എന്ന് പ്രസിഡന്റും ഭാര്യയും കാണിച്ചു തരുന്നു. നല്ലൊരു പരിചയപ്പെടുത്തൽ ഷെനിൽ.

  • @linubabu8900
    @linubabu8900 Před 3 měsíci +5

    ഇതുവരെ കാണാത്ത ചെടി,നല്ല ഭംഗിയുള്ള പൂക്കൾ, പരസ്പര സഹകരണവും സ്നേഹവും ഉള്ള അമ്മയും മക്കളും, എല്ലാം കൂടി കണ്ണിനും മനസിനും കുളിർമ നൽകിയ വളരെ മനോഹരമായ വീഡിയോ. വല്ലാത്തൊരു ചെടി ഭ്രാന്ത്, പാമ്പ് വരും എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവർക്കിടയിൽ വളരെ പ്രോത്സാഹനം നൽകുന്ന അമ്മിണിടീച്ചർ കിടിലോൽകിടിലം. അവരുടെ കണ്ണുകളിൽ ഉണ്ട് അവരുടെ സ്നേഹം ❤️
    നമ്മൾ ഇവിടെ ചെമ്പരത്തി ചെടി എന്ന് പറയുന്ന ഒരു ചെടി ഉണ്ട് അതിനോട് നല്ല സാമ്യം ഉണ്ട് (ശരിക്കിനുള്ള ചെമ്പരത്തി ചെടി അല്ല )ഇതുപോലെ നിറയെ പൂക്കൾ ഉണ്ടാകും.
    വ്യത്യസ്തമായ ചെടികളെയും ആളുകളെയും പരിചയപെടുത്തിതെന്നതിനു sheniletanu congrats 🤝🤝🥰🥰
    നമ്മളെ പരിചയപെടുത്താതെ മറ്റുള്ളവർ അറിയുക എന്നത് വളരെ സന്തോഷം ഉള്ള കാര്യമാണ്❤️ ഇതുപോലെ ലോകം മൊത്തം അറിയുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️

  • @bilarakesh1391
    @bilarakesh1391 Před 2 měsíci +2

    👌👍 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതുപോലെയൊക്കെ ചെയ്യാൻ. ഓൺലൈൻ വഴി പച്ചക്കറികളുടെയും പൂക്കളുടെയും വിത്ത് വാങ്ങി നട്ടുവളർത്തി. ഇപ്പോ കൂടുതൽ നാടൻ അല്ലാത്ത താമര കിഴങ്ങുകൾ വാങ്ങി നട്ട് ട്യൂബർ ആകുമ്പോൾ ആവശ്യക്കാർക്ക് അയച്ചു കൊടുക്കുന്നു. ഈ കുടുംബം എന്നും സന്തോഷത്തോടെ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പോലെ ആയിരിക്കട്ടെ 🙏. അമ്മയെ ഒരുപാട് ഇഷ്ടം ആയി. ❤️. അമ്മയാണ് ഫുൾ സപ്പോർട് 👌.

  • @Pennu5123
    @Pennu5123 Před 3 měsíci +5

    നല്ല ഭംഗിയുള്ള പൂവുകൾ. ഇത് വരെ കാണാത്ത ഒരു വെറൈറ്റി.
    അത് പോലെ നല്ലൊരു സ്നേഹമുള്ള ആളുകൾ.

  • @Asvi0717
    @Asvi0717 Před 3 měsíci +2

    ❤❤❤❤അടിപൊളി വീഡിയോ .നല്ല ഫാമിലി .green heaven ന്റെ variety വീഡിയോ .super 🥰🥰🥰🥰🥰

  • @kochurani7012
    @kochurani7012 Před 3 měsíci +3

    ഭാഗ്യമുള്ള അമ്മയും മക്കളും, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @mathewmichael5421
    @mathewmichael5421 Před 3 měsíci +1

    Adipoli adhiyamaye kanunnu yee puthiya plants.yee choodum sahiche ethallam shoot chaithe njagalil ethikkunna mone namikkunnu.god bless u.flower kanan soooper sooooper❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @surabhisuresh2391
    @surabhisuresh2391 Před 3 měsíci +2

    നല്ല ചെടി. ആദ്യമായി കാണുന്നത് 👍🏻❤️

  • @ramluasraf5799
    @ramluasraf5799 Před 3 měsíci +3

    പുതിയ ചെടിയെയും അതിനെ സ്നേഹിക്കുന്ന മറ്റുള്ളവർക് കൊടുക്കുന്ന നന്മ ഉള്ള ഒരു കുടുംബത്തെ കാണാൻ കഴിഞ്ഞു ❤❤❤

  • @vasanthkumarik4446
    @vasanthkumarik4446 Před 3 měsíci +3

    അതെ സുധയുടെ ചെടി പരിപാലനം അഭിനന്ദനാർഹം 👍🏻🥰. വിവിധ തരം പൂച്ചെടികൾ പൂക്കൾ അവരുടെ മുറ്റത്ത് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് 👍🏻. അമ്മിണി ടീച്ചർ , ഗോപാല കൃഷ്ണൻ മാഷ് 🙏🏻🙏🏻 . പ്രിയപ്പെട്ട ടീച്ചേഴ്സ് 🙏🏻🥰

  • @shyneegeorgegeorge3670
    @shyneegeorgegeorge3670 Před 3 měsíci +1

    I watch all your videos Shenil bro. All are nice videos and I like all of them.Yours is a very beautiful garden in a confined space.I watched your garden so many times.

  • @rajabalinaizam7800
    @rajabalinaizam7800 Před 3 měsíci +3

    _ഹായ് ഷെനിൽ ഭായ് ഒരുപാടു സന്തോഷം. ചെടികൾ കണ്ടിട്ട് നല്ല ഭംഗി ഉണ്ട് നേരിൽ വന്ന് കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു......_ 🎉❤😊

  • @lovelyzachariah9751
    @lovelyzachariah9751 Před 3 měsíci +7

    കൊള്ളാം അടിപൊളി ആണ്. ഈ ചെടികൾ Kashmir
    , Sikkim ഇവിടെ ഒക്കെ പോയപ്പോൾ പലയിടത്തും കണ്ടിരുന്നു. വഴിയരികിൽ മിക്കയിടത്തും കാണാൻ
    പറ്റും. നല്ല ഭംഗിയായി നിർത്താൻ ഇവർ ശരിക്കും പരിശ്രമം നടത്തുന്നുണ്ട് എന്നു തോന്നുന്നു. അഭിനന്ദനങ്ങൾ 👍👍❤❤. ഈ ചെടിയുടെ പ്ലാസ്റ്റിക് പൂക്കൾ എനിക്ക് പണ്ട് ഉണ്ടായിരുന്നു. എല്ലായിടത്തും ഈ ചൂടും സഹിച്ചു ഓടി നടന്നു ഇതൊക്കെ കാണിച്ചു തരുന്ന മോനെ നിനക്ക് ഒരായിരം നന്ദി പറയാതെ വയ്യ. 🙏🙏❤️❤️

  • @user-nu1mu7nb9q
    @user-nu1mu7nb9q Před 3 měsíci +1

    Sudhachechi oru sambavamaan nannayi craft work cheyyum super chef Kodi aanh all the best

  • @jyothip5857
    @jyothip5857 Před 3 měsíci +1

    ഓരോ വീഡിയോയും വേറെ വേറെ ലവലാണ് എൻ്റെ കൊച്ചു ഗാർഡനും എന്നെങ്കിലും എടുക്കണേ

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      എവിടെയാണെന്ന് പറഞ്ഞോളൂ വന്ന് എടുക്കാം 🙏🏻🍃🥰🍃

  • @ShaisyJose
    @ShaisyJose Před 3 měsíci +1

    മനോഹരമായ പൂക്കൾ' അതുപോലെ തന്നെ അവർ മൂന്നാളും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @linubabu8900
    @linubabu8900 Před 3 měsíci

    മനോഹരമായ പൂന്തോട്ടവും അതിലും മനോഹരമായ ഒരു കുടുംബവും 👌👌👌❤️ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം

  • @sreejaponnus4453
    @sreejaponnus4453 Před 3 měsíci +2

    Adipoli eniyum undakanam ❤👍👍👍

  • @sunithapv4459
    @sunithapv4459 Před 3 měsíci +1

    Amma enna rada aksharam thindy Vila arkum paranje ariekkann pattilla athraykum valuthane . Super ayitunde chaychi and chyatta garden njanum orue garden ndy udama ane manoharamaya flowers plants namuke orue positive vibe ane ❤👌👌🥰🤝

  • @jyothi5563
    @jyothi5563 Před 3 měsíci +1

    ❤😊 നല്ല മനുഷ്യർ.... ഞാനും ആദ്യം ആയിട്ട് കാണുന്നു. വളരെ care ല് കൊണ്ട് നടക്കുന്ന plants

  • @ramadas.tramadas4659
    @ramadas.tramadas4659 Před 3 měsíci +3

    ഷിബു ചെടിയുടെ വിത്ത് വാങ്ങാൻ ഞാൻ വരുന്നുണ്ട് അടിപൊളി പുന്തോട്ടം

  • @neenapr502
    @neenapr502 Před 3 měsíci

    പൂക്കളോ ടുളള സൗന്ദര്യ ബേ) ധം നന്നായിട്ടുണ്ട്.

  • @theerthasworld8980
    @theerthasworld8980 Před 3 měsíci +1

    athi manoharam e poonthottam.

  • @remya2492
    @remya2492 Před měsícem

    പൂക്കളെപ്പോലെ സുന്ദരമായ കുടുംബം 🥰🥰🥰

  • @sr.betzyjose6450
    @sr.betzyjose6450 Před 3 měsíci +1

    Shibu, Sudha congratulations👍👍👍👍

  • @jalajak.v1796
    @jalajak.v1796 Před 3 měsíci +1

    Beautiful❤❤❤. Good family

  • @reenakm5853
    @reenakm5853 Před 3 měsíci +3

    Holyhock is a common plant in cold regions..

  • @leenaleaves
    @leenaleaves Před 3 měsíci +4

    Kattu chedikal polum sale cheyyunna ee kalaghattathil ingane nalla manassullavarum und.variety plants njan collect cheyyarund ith aadyamayi kanukayanu.❤👍

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      ഒട്ടും ചെടികൾ വിൽക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ മൊത്തമായി തീർന്നിട്ടില്ല ഒരല്പം ഒക്കെ അവിടെയും ഇവിടെയും ഒക്കെ ബാക്കിയുണ്ട്🍃🥰🥰❤️

    • @rajasreevenu
      @rajasreevenu Před 3 měsíci

  • @Neelambari813
    @Neelambari813 Před 3 měsíci +1

    Nice video sir 🎉🎉
    Loved the way you present🎉🎉
    Understanding the difficulties you are taking to make video during this summer season ☀️☀️☀️
    Firsr time seeing and knowing about this beautiful flower.🌸🌸🌸Happy to hear your celebrity' status👏🤝🤝🤝
    What you said was 💯💯true looks like ladies finger plant.
    2.51 drive carefully sir
    3.15 😂😂😂
    4.32 😢😢😅
    4.32 good question
    10.33🤝🤝🤝
    11.00 good message shibu chettan and sudha chechi..really people like you are unique and need more appreciation...❤❤❤
    11.30 amma you own a sweet heart amma.love you😘😘😘
    Love you all❤❤❤
    May God bless you all .

  • @Nandanamgarden
    @Nandanamgarden Před 3 měsíci +1

    🥰🥰🥰അമ്മ 🙏🏻🌹..... Super വീഡിയോ ♥️

  • @sreelathas8498
    @sreelathas8498 Před 3 měsíci +1

    ആഹാ..സുന്ദരം❤

  • @indujamest1847
    @indujamest1847 Před 2 měsíci

    Superrr.....

  • @RamsheenaK-vi4qw
    @RamsheenaK-vi4qw Před 3 měsíci +1

    Beautifull video.keep going on❤❤

  • @kochumarypaul4536
    @kochumarypaul4536 Před 3 měsíci +1

    മനോഹരം❤

  • @linubabu8900
    @linubabu8900 Před 3 měsíci +1

    Superr❤️❤️

  • @nimmybaijualdea8132
    @nimmybaijualdea8132 Před 3 měsíci +1

    Sooper ❤❤❤

  • @mathewgeorge957
    @mathewgeorge957 Před 3 měsíci +1

    All the best to

  • @vivekvijayank281
    @vivekvijayank281 Před 3 měsíci +1

    ബ്യൂട്ടിഫുൾ ഫ്ലവർ ❤

  • @nishasalam9672
    @nishasalam9672 Před 3 měsíci +1

    നല്ല അമ്മ.

  • @lekhap5418
    @lekhap5418 Před 3 měsíci

    ❤ ഒരുപാടിഷ്ടമായി ❤

  • @ajasajju9389
    @ajasajju9389 Před 3 měsíci +1

    Amma supar Amma

  • @amminiscookingworld1478
    @amminiscookingworld1478 Před 2 měsíci +1

    UAE Road കളിൽ ധാരാളം ഉണ്ട് ഈ പൂവ്

  • @ramyasasidharan457
    @ramyasasidharan457 Před 3 měsíci +1

    Super family

  • @komalavallyk8899
    @komalavallyk8899 Před 3 měsíci +1

    Super Amma

  • @babumurambathi7062
    @babumurambathi7062 Před 3 měsíci +1

    Super👍👍❤

  • @user-yk5oz2rl6t
    @user-yk5oz2rl6t Před 3 měsíci +1

    👍🥰adipoli

  • @shahash30
    @shahash30 Před 3 měsíci +1

    ആദൃമേ പറയട്ടെ.. സൂപ്പർ ഫാമിലി.ഒരുപാട് ഇഷ്ടമായി.അമ്മ ❤❤❤❤❤❤❤. അതുപോലെത്തന്നെ സൂപ്പർ ചെടിയു൦. അതു൦ ഇഷ്ടമായി. എവിടെയും കണ്ടിട്ടില്ല. കുറച്ച് വിത്ത് കിട്ടിയിരുന്നെങ്കിൽ........... സന്തോഷമായി. വിത്ത് കൊടുക്കുന്നുണ്ടേൽ അറിയിക്കണേ.എനിക്ക് വേണ൦.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      കോൺടാക്ട് നമ്പർ മുകളിൽ പിൻ ചെയ്തിട്ടുണ്ട്❤️🍃🥰🍃

  • @shijua1112
    @shijua1112 Před 3 měsíci +2

    ആദ്യമായി. കാന്നൂകയാണ്. Adipoli. Flowers

  • @aswathysush2187
    @aswathysush2187 Před 3 měsíci +1

    നല്ല കുടുംബം

  • @sindhukavilpura5507
    @sindhukavilpura5507 Před 3 měsíci +2

    🙏 ഞാൻ ആദ്യം തന്നെ നന്ദി പറയുന്നു ആദ്യമായാണ് ഈ പൂ കാണുന്നത് കൊറിയർ ചാർജ്ജ് തരാം വിത്ത്/ ചെടി തരുമോ?🙏

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      കോൺടാക്ട് നമ്പർ മുകളിൽ പിൻ ചെയ്തിട്ടുണ്ട്🍃🥰🥰

  • @jessyvictor8672
    @jessyvictor8672 Před 2 měsíci

    എനിക്ക് ചെടികൾ ഒത്തിരി ഇഷ്ട്ടമാണ്. പക്ഷേ ഇന്ന് എനിക്ക് അമ്മയെയാണ് ഒത്തിരി ഇഷ്ടമായത്. അമ്മയാണ് സൂപ്പർ ❤️👍👌🙏

  • @seenathke2875
    @seenathke2875 Před 3 měsíci +1

    ചേച്ചി ഈ ചെടിയുടെ പേര് എന്താണ് ഇത് ആമസോണിൽ നിന്ന് എങ്ങനെയാണ് വാങ്ങിച്ചത് അല്ലെങ്കിൽ ഇതിന്റെ സീഡ് എനിക്ക് അയച്ചു തരുമോ എന്ത് വിലയാണെന്ന് പറയണം അല്ലെങ്കിൽ ആമസോണിലെ ഈ ചെടിയുടെ പേര് എന്താണെന്ന് ഒന്ന് പറഞ്ഞു തരണം എനിക്ക് വലിയ ഇഷ്ടമായി

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      ദയവുചെയ്ത് വീഡിയോസ് ക്ലിപ്പ് ചെയ്യാതെ കാണുക അതിൽ വ്യക്തമായി ഈ ചെടിയുടെ പേര് പറയുന്നുണ്ട് ഓരോരുത്തർക്കും വ്യക്തിപരമായി പറഞ്ഞു കൊടുക്കാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എല്ലാവർക്കും കൊറിയർ അയക്കൽ ബുദ്ധിമുട്ടുള്ള കാര്യമാണ് വയനാട്ടിൽ തരിയോട് എന്ന് പറയുന്ന സ്ഥലത്താണ് ഇവരുടെ വീട് ഇവിടെ വന്നാൽ അവർ വിട്ടുതരും തികച്ചും സൗജന്യമായി അല്ലാതെ കൊറിയർ അയക്കാൻ ഒന്നും അവർക്ക് സമയം ഉണ്ടാവാൻ സാധ്യതയില്ല ആമസോണിൽ അവൈലബിൾ ആണ് ഒന്ന് സെർച്ച് ചെയ്താൽ കാണാവുന്നതേയുള്ളൂ 🙏🏻🍃🥰🍃

  • @BiniC-sz7he
    @BiniC-sz7he Před 3 měsíci +1

    Super❤

  • @shymolrgrg8521
    @shymolrgrg8521 Před 3 měsíci +1

    Wow🥰🥰🥰

  • @sreejavk5276
    @sreejavk5276 Před 3 měsíci +1

    E puvinte perentha?

  • @radhamoney1554
    @radhamoney1554 Před 3 měsíci +1

    Beautiful 😍

  • @theerthasworld8980
    @theerthasworld8980 Před 3 měsíci +1

    holy hox nte seed kittumo.if so ,reply tharumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      കോൺടാക്ട് നമ്പർ കമന്റ് ബോക്സ് പിൻ ചെയ്തിട്ടുണ്ട്🍃🥰🍃

    • @pradeepthirumeni1013
      @pradeepthirumeni1013 Před 3 měsíci

      Hi. Vith tarumo

  • @geethapillai846
    @geethapillai846 Před 3 měsíci +1

    9.56 flower Hawaiian Sunset🙂

  • @rekhavnair3469
    @rekhavnair3469 Před 3 měsíci +1

    Ithinte seed vilakku tharumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      കോൺടാക്ട് നമ്പർ കമന്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട്🍃🥰🍃

  • @Subha_M3076
    @Subha_M3076 Před 3 měsíci +1

    Super ❤❤❤❤

  • @shineythomas5662
    @shineythomas5662 Před 3 měsíci +1

    Ethurandintyum vethu tharummo

  • @rainamuneer9663
    @rainamuneer9663 Před 3 měsíci +1

    Njanum lotusinte vith vangi mulappichan undakkiyath

  • @MusthafaMufeed
    @MusthafaMufeed Před 3 měsíci +1

    👍👍

  • @kousalyack3745
    @kousalyack3745 Před 3 měsíci +2

    ഈ ചെടിയുടെ വിത്ത് അയച്ചുതരുമോ കൗസല്ല്യ ചുടാലി വീട് പെങ്ങമുക്ക് പഓസ്റ്റ് കുന്നംകുളം തൃശൂർ ജില്ല

  • @gijisaleem6965
    @gijisaleem6965 Před 3 měsíci +1

    Seed Ayachu Tharumo .courier charge tharam .Pls .

  • @smithaks6705
    @smithaks6705 Před 3 měsíci

    Plant is common winter plant in Delhi

  • @ashavarughese301
    @ashavarughese301 Před 3 měsíci +1

    👌

  • @Neelambari813
    @Neelambari813 Před 3 měsíci +1

    👍👍👍

  • @LathikaVijayan-it8po
    @LathikaVijayan-it8po Před 3 měsíci +1

    Super

  • @raheemaashraf7153
    @raheemaashraf7153 Před 3 měsíci

    Eth damam poyi varubol rod saidil government vechu pidipich pala kalaril kaana patti

  • @RahnaazmiKt
    @RahnaazmiKt Před 3 měsíci +1

    Amma super anuttooo..😂

  • @riyamehrin366
    @riyamehrin366 Před 3 měsíci +1

    Ivar amazonil ninn vaanghiya link share cheyyan pattumo?

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      ആമസോണിൽ ഈ ചെടിയുടെ പേര് ഒന്ന് സെർച്ച് ചെയ്താൽ കിട്ടും🙏🏻🍃❤️🍃

  • @GeethaS-rq3py
    @GeethaS-rq3py Před 3 měsíci +2

    ഇതെവിടെയാണ് സ്ഥലം?

  • @leelamadhu7515
    @leelamadhu7515 Před 2 měsíci

    വെണ്ട ചെടിയുടെ വിത്തുകൾ അയച്ചു തരുമോ കാസർഗോഡ് ആണ്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 2 měsíci

      🍃🥰🍃 നമ്പർ കമന്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട് പ്ലീസ് കോൺടാക്ട്

  • @remenikesavan4949
    @remenikesavan4949 Před 3 měsíci +1

    Seeds tharumo? എവിടെയാണ് സ്ഥലം?

  • @chinnammavp1707
    @chinnammavp1707 Před 3 měsíci +1

    👍🏻

  • @pfathima3528
    @pfathima3528 Před 3 měsíci

    ഹായ്, നല്ല ഭംഗി യുള്ള പൂക്കൾ, ഞാൻ ആദ്യമായിട്ടാണ്, കാണുന്നത്, വിത്ത് അയച്ചു തരാമോ

  • @user-oq3ss9to6w
    @user-oq3ss9to6w Před 3 měsíci +1

    🎉🎉

  • @deepavalsan7444
    @deepavalsan7444 Před 3 měsíci +1

    🥰🥰💕

  • @parvathypv3645
    @parvathypv3645 Před 2 měsíci +1

    Ithu evideya

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 2 měsíci

      വീഡിയോയിൽ വളരെ വ്യക്തമായ രീതിയിൽ പറയുന്നുണ്ട് വയനാട് ജില്ലയാണ് വയനാട് ജില്ലയാണ് കർളാട് ലൈക്കിലേക്ക് പോകുന്ന വഴിയിലാണ് ദയവുചെയ്ത് വീഡിയോ സ്കിപ്പ് ചെയ്യാതെ കാണാൻ ശ്രമിക്കുക 🙏🏻🍃🥰🍃

  • @jaseenajamshith9365
    @jaseenajamshith9365 Před 3 měsíci +1

    👍🏻👍🏻👍🏻🥰

  • @rajalakshmiamma875
    @rajalakshmiamma875 Před 3 měsíci +1

    Courier charge tharam seed ayachu tharumo

  • @mnsreeja6110
    @mnsreeja6110 Před 3 měsíci +1

  • @ramyasasidharan457
    @ramyasasidharan457 Před 3 měsíci +2

    Sister courier charge thannal videolu kanicha seeds ayakumo.

  • @smithasasikumar6614
    @smithasasikumar6614 Před 3 měsíci +1

    ഹോളിഹൂക് വിത്ത് തരാമോ ചാർജ് എത്രയാണെന്ന് പറഞ്ഞാൽ മതി തരാം please

  • @sunitham8219
    @sunitham8219 Před 3 měsíci +1

    Enikku koodi ayachu tharumo vithu
    Full charge ayachu tharaam ❤

  • @thresiammajames5191
    @thresiammajames5191 Před 3 měsíci +1

    👍♥️

  • @noushidashajahan2359
    @noushidashajahan2359 Před 3 měsíci

    അടിപൊളി ആയിട്ടുണ്ട്. ഹോളി ഹോക്സ് ഫ്ലവർ വിത്ത് തരുമോ

  • @shobhakumari-tx9lo
    @shobhakumari-tx9lo Před 2 měsíci

    Ethu Ukyil undu enta molude veetil undu ethinta vareity colour undu

  • @jaimonthuruthel7023
    @jaimonthuruthel7023 Před 3 měsíci +1

    ❤❤❤

  • @geetha-bl4qq
    @geetha-bl4qq Před 3 měsíci +1

    Vithu tharumo courier charge tharam

  • @user-jv8um1ks6v
    @user-jv8um1ks6v Před 3 měsíci +1

    എനിക്ക് ഹോളിഹോക്സിന്റെ വിത്ത് തരുമോ കാശ് തരാം അയച്ചുതരുമോ

  • @swapnablr5507
    @swapnablr5507 Před 3 měsíci +1

    ഹോളിഹോക്സ്. ഒരു ഇരുപത്തഞ്ചു വർഷം മുന്പേ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു

  • @lillymathew3556
    @lillymathew3556 Před 3 měsíci +1

    ❤❤❤❤

  • @svhappypetals4274
    @svhappypetals4274 Před 3 měsíci +1

    🥰ഈ പൂക്കൾ മൂന്നാർ പോയപ്പോ കണ്ടിട്ടുണ്ട് വീഡിയോ യും എടുത്തു, നല്ല ബംഗിയാണ് കാണാൻ, ഇതിന്റെ പല കളഴ്സ് ഒന്നിച്ചു നിക്കുന്നു, അപ്പോ ഞാനും നോക്കി ആമസോണിൽ seeds ആണോ എന്ന് but rate കണ്ടപ്പോ

  • @sobhasagar7637
    @sobhasagar7637 Před 3 měsíci +1

    Seeds undo

  • @binduks3188
    @binduks3188 Před 3 měsíci +1

    🎉🎉🎉🎉

  • @shinysusanaby9363
    @shinysusanaby9363 Před 3 měsíci +1

    പുതിയ ആ ചെടിയുടെ പേര് എന്താണ്?

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 3 měsíci

      വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടാൽ പേര് അറിയാം മൂന്ന് പ്രാവശ്യം പറഞ്ഞിട്ടുണ്ട് കമന്റ് ബോക്സിൽ ഉണ്ട് ഡിസ്കഷനിൽലും ഉണ്ട്🙏🏻🍃🥰🍃