അത്ഭുതമായി ഒരു അഞ്ചാം ക്ലാസുകാരി പ്ലാന്റിനെയും ചെടികളെയും ഇത്രത്തോളം അറിയുന്ന മറ്റൊരാൾ ഉണ്ടാകുമോ⁉️

Sdílet
Vložit
  • čas přidán 29. 09. 2023
  • പ്ലാന്റിന്റെ പേരുകളെക്കുറിച്ച് പഠിക്കാനും പരിചരിക്കാനും അത് പരിചയപ്പെടുത്തുമ്പോൾ ഒരു പറവയെപ്പോലെ പാറിപ്പറന്ന് അതെല്ലാം തൊട്ടു കാണിച്ചു തരാനുമുള്ള ഒരു എനർജിയും പ്രസരിപ്പും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം വരുംതലമുറയ്ക്ക് വലിയ ഒരു മുതൽക്കൂട്ടാണ് ഈ മോൾ പ്രായമായവരും പ്രായം കുറഞ്ഞവരും ഇവളിൽ നിന്ന് കണ്ടുപഠിക്കാൻ ഉണ്ട് തുപോലെതന്നെ ചെടിയും പരിസരവും പറമ്പും ഇത്രമേൽ വൃത്തിയാക്കി കൊണ്ട് നടക്കുന്ന ഈ മോളുടെ പേരെന്റ്സിനും ഒരു നല്ല നമസ്കാരം🙏#amazing#fruit#planned#collection#with#good#clean#and#healthy#plants#super#maintaining#well#arrangements#aur#fruit#plot#super#explainer#only#5th#standard#girl#Keral#Garden#Tours#amazing#and#farming#tips#and#grow#Garden#and#family#oriented#Malayalam#videos

Komentáře • 160