ചെടിയെ സ്നേഹിച്ചത് അമ്മ പക്ഷേ ജോലി കളഞ്ഞത് മകൻ😱The mother loved the plant but the son lost his job

Sdílet
Vložit
  • čas přidán 5. 09. 2024
  • exotic largest rare plant collection Wayanad near Sulthan bathery😱 ജീവന് തുല്യമായി പ്ലാന്റുകളെ സ്നേഹിച്ചാൽ ജീവിതം ഒരിക്കലും വഴിമുട്ടുകയില്ല എന്ന് തെളിയിച്ച ഒരു അമ്മയും മകനും ഭാര്യയും മക്കളും ഉണ്ടായിരുന്ന നല്ലൊരു ജോലിയെ മാറ്റിവെച്ചു ചെടികളെ സ്നേഹിക്കാൻ ഇറങ്ങിയപ്പോൾ അമ്മയും ഭാര്യയും തടുത്തില്ല അതുതന്നെയാണ് അനീഷ് എന്ന ചെറുപ്പക്കാരന് ഇപ്പോഴും മുന്നോട്ടു നയിക്കുന്നത് ചിലപ്പോൾ കേരളത്തിലെ തന്നെ നമ്പർവൺ ഇല ചെടികളുടെ കളക്ഷൻ ഉള്ള ഒരാളായി മാറിയിട്ടുണ്ടാവും അനീഷേട്ടൻ ഇതിനോടൊപ്പം അതൊന്നും അദ്ദേഹം കാര്യമാക്കാറില്ല കിട്ടുന്നത്ര പ്ലാന്റുകളെ കളക്ട് ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ഒരു ലക്ഷ്യം ഇനിയും ഇനിയും കിട്ടാത്ത എണ്ണിയാൽ ഒടുങ്ങാത്ത കടലോളം നീണ്ടുകിടക്കുന്ന ഇല ചെടികളുടെ കളക്ഷൻ ഇനിയും ഒരുപാട് കേട്ടിട്ട് എന്നാശംസിക്കുന്നു ഗ്രീൻ ഹെവൻ#very#rare#exotic#largest#collection#in#Wayanad#near#SulthansBathery#Gloriosum#zebra#Aunthurium#king#Aunthurium#Queen#Aunthurium#luxurian#Aunthurium#Hookei#verigated#Florida#beauty#Homalomena#aurea#Monstera#aurea#Monstera#albo#Lechileriana#aurea#Gigantic#blizzard#aurea#SP#Colombia#Philadendron#tortum#Adansonii#great#Plant#collection#amazing#Garden#Tour#Creative#garden#ideas#and#tips#Malayalam#video#Adansonii#Adansoniiverigeta#Great#Kerala#largest#rare#plant#garden#Tour#Creative#garden#ideas#and#tips#Malayalam#video

Komentáře • 125