മമ്മൂക്കയെക്കുറിച്ച് മാള അരവിന്ദന്റെ വാക്കുകൾ വൈറലാകുന്നു 🙏 | Mala Old Video About Mammootty

Sdílet
Vložit
  • čas přidán 26. 03. 2024
  • #mammootty #mammookka #malaaboutmammootty #mammoottystatus #malayalammovieupdates #turbomovie
  • Zábava

Komentáře • 83

  • @santhukumar3715
    @santhukumar3715 Před měsícem +1

    Mammootty Mala combination films were superduper hits during 1984 to 1988. Those films made Mammootty a super star .

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp Před 2 měsíci +5

    എല്ലാ നന്മ മരവും ഒരുനാൾ വീഴും

  • @bijubijubijumala7984
    @bijubijubijumala7984 Před měsícem +3

    എന്റെ മാള എന്റെ വീടിന്റെ അടുത്താണ്

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 2 měsíci +4

    മമ്മുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽

  • @udhayankumar9862
    @udhayankumar9862 Před měsícem +1

    മമ്മൂക്ക ❤️ ❤️

  • @kukkumani2776
    @kukkumani2776 Před 2 měsíci +3

    മാള മലയാള സിനിമയിലെ മികച്ച നടൻ! ഉദാഹരണം "മുള്ളാണി പപ്പൻ " മമ്മുട്ടി മാമുക്കോയ മുതലായവരും മികച്ച നടന്മാർ!!

  • @ahmedkoya1965
    @ahmedkoya1965 Před 3 měsíci +4

    MammuttyAhangaram ozhivakkiyirunnengil ❤

  • @latheefpurayil51
    @latheefpurayil51 Před 4 měsíci +9

    Malla❤mamooty❤❤❤

  • @kappadkitchen
    @kappadkitchen Před 2 měsíci +1

    അതാണ് മമ്മുട്ടി 💚💚💚🤲🤲🤲🤲

  • @rabiasalim9175
    @rabiasalim9175 Před 2 měsíci +5

    ആരും ഇഷ്ടപെടുന്ന നല്ല മനസ്സിന്റെ ഉടമയായ ആ മഹാ നടൻ ലോകം മൊത്തം ഇഷ്ടപെടുന്ന സിനിമാ നടൻ ആ മമ്മൂക്കയെ പറ്റി എന്തെങ്കിലൊക്കെ കെട്ടു കഥകൾ ഉണ്ടാക്കി അദ്ദേഹത്തെ,ആ പ്രതിഭയെ ഒതുക്കാമെന്നു നോക്കണ്ട ജനങ്ങൾ മൊത്തം ഇഷ്ടപെടുന്ന താരമാണ് നമ്മുടെ മമ്മൂട്ടി അതുപോലെ നമ്മുടെ പ്രിയ താരം മോഹൻലാലും

  • @navashanzia7633
    @navashanzia7633 Před 2 měsíci +3

    People who are passionate to their profession are rare in India
    Development of the world depends on such people
    Such people perform outstanding in every field, academia, science and technology, medicine, arts sports etc
    Everyone can’t square that status even if they wish and no point in becoming jealous of them
    Mammooty is such a person
    Raju Narayana Swamy is another
    Dr Cheriyan Dr Valyathan etc are yet another examples
    Inventors and discoverers are the highest level in this group of people born for their profession, unfortunately we don’t have this category in India
    Just enjoy and celebrate them
    And enjoy their contributions

  • @FaisalFaisal-ox8mn
    @FaisalFaisal-ox8mn Před 4 měsíci +14

    My Mammookka ❤❤❤❤❤❤❤❤❤❤👍👌👏👏👏👏🙋

  • @sainukunnummal9085
    @sainukunnummal9085 Před 2 měsíci +2

    Mala Chettante vakkughalile aathmarthadha 100%sathyam aa vakkughalilund

  • @rajinair9240
    @rajinair9240 Před 2 měsíci +5

    ആ അത് ശരിയാ൬് എല്ലവി൭ടയു൦ എതു൦ കുടുതലു൦ ഹിന്ദു ക൭ളാട് നല്ല കൂടാ൬് ഓ൬൦ ആഘാഷികാറു൯ട് കലൃാ൬തിനു൦ മരിചവരു൭ട വീടുകളിലു൦ അദേഹ൦ പോയിടുള വീടി൭യാ കാ൬ുനു൯ട് ഹിന്ദു വായിട് അഭിനയികുപോൾ നായർ കുട്ടി ൭താറ്റ് പോകു൦ ക൯ടാൽ

  • @ranjithkk8523
    @ranjithkk8523 Před měsícem +1

    മനസ് എപ്പോളും മാറിക്കൊണ്ടിരിക്കും

  • @haneefachalotodi1653
    @haneefachalotodi1653 Před 3 měsíci +4

    🌹🌹

  • @beenapm7740
    @beenapm7740 Před 4 měsíci +26

    വാക്കുകളേക്കാൾ പ്രവർത്തികൾക്ക് മുൻതൂക്കം കൊടുക്കുന്ന മമ്മുക്ക
    ❤️❤️❤️

  • @maninair9829
    @maninair9829 Před 2 měsíci +1

    Such video were not there. Now what fir it is,?

  • @user-nb4vk3yd9r
    @user-nb4vk3yd9r Před 4 měsíci +7

    നിങ്ങൾ മാള അരവിന്ദൻ്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ..??

  • @HidruV
    @HidruV Před 2 měsíci +5

    ഒരു കാര്യം പറയാനുണ്ട് തത് ശരിയാണോ തെറ്റാണോ അറിയില്ല.അല്ലാഹു ഹെ ലം...മലപ്പുറം ജില്ലയി. മൂന്നാക്കൽ പള്ളി എന്ന് പറയുന്ന പള്ളിയുണ്ട്.വളാഞ്ചേരി അടുത്താണ് അത്.അവിടെ എല്ലാ മതസ്ഥർക്കും ആയ്ച്ചയിൽ . 10. KG.അറിവിതരണം ചെയ്യുന്നുണ്ട്.പതിനായിരക്കണക്കിൽ ജനങ്ങളാണ് അത് വാങ്ങിക്കുന്നത് പള്ളിക്കന്മറ്റിക്കാർ നാനാ ജാതി മതക്കാർക്കും കോടുക്കുന്നുണ്ട് അരി .അതിലേക്ക് ആയ്ച്ചയിൽ . 10. ലോഡ് അരി മന്മുട്ടിയുടെ വകയാണ് എന്നാണ് പറയുന്നത്.അയാൾ പേര് പറയരുത് എന്നാണ് ത്രെ പറഞ്ഞത്.അള്ളാഹു ഹേ ലം.....

  • @MuhammadKa-zp9ch
    @MuhammadKa-zp9ch Před 3 měsíci +1

    🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @user-bp6yo2yh8n
    @user-bp6yo2yh8n Před 3 měsíci +4

    മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കുഞ്ചനാണ് എന്നാണ് കേട്ടത്

  • @user-uq3ep4qh5d
    @user-uq3ep4qh5d Před 2 měsíci +1

    Great actor🌹🌹🌹🌹🌹

  • @sarojinit8217
    @sarojinit8217 Před 3 měsíci +5

    Mammukka uyir ❤❤❤❤❤

  • @njanorumalayali7032
    @njanorumalayali7032 Před 2 měsíci

    ❤❤❤❤❤

  • @abdulgafoorpalakkal8999
    @abdulgafoorpalakkal8999 Před 2 měsíci

    ❤️❤️❤️👍👍

  • @user-nb4vk3yd9r
    @user-nb4vk3yd9r Před 4 měsíci +7

    സിനിമാ.. ഇൻഡസ്ട്രീയിലെ തികച്ചും സ്വാഭാവികമായ ഒരു കാര്യം ഇതിൽ എന്താണിത്ര പുതുമ..അന്ന് ( 35/40) വർഷങ്ങൾക്ക് മുമ്പ് വളരെ തിരക്കേറിയ ഒരു നടനായിരുന്നു മാള അരവിന്ദൻ.. (താങ്കളന്ന് മൂക്കൊലിപ്പ് മാറാത്ത പയ്യനും) അദ്ധേഹ പത്രസമ്മേളനം വിളിച്ച് പറഞ്ഞതല്ലല്ലോ..മറ്റേതോ ഇൻ്റെർവ്യൂവിൽ മമ്മുക്കയെ കുറിച്ചുള്ള ഒരു ചോദ്യത്തിലാണ് ഈ അഭിപ്രായം വന്നത് ഇതാണോ ഇത്ര വലിയ കാര്യം. എങ്കിൽ താങ്കൾക്ക് മറ്റൊന്നിനും നേരം കാണില്ല. കാരണം ഇക്ക ദിനം പ്രതി ഇതിനേക്കാൾ എത്രയോ വലിയ കാരണ്യ പ്രവർത്തനത്തിൻ്റെ ഭാഗമാവുന്നു.. താങ്കളൊരു സ്വാർത്ഥനായ വിഡ്ഡിതന്നെ..മ്മുക്കയെ കുറിച്ച് നല്ലതും ലാലേട്ടനെ അപമാനിച്ചും ചെകുത്താനടക്കമുള്ളവരുടെ വിഡിയോസും അന്വേഷിച്ച് കണ്ടെത്തി അതിൽ നിന്നും അന്നത്തിന് വക നേടുന്ന വെറുമൊരു നാലാം കിട പരിപാടി..കഷ്ടം. !!!

    • @sivaramanchettiyar7486
      @sivaramanchettiyar7486 Před 4 měsíci

      സഹിക്കുന്നില്ലല്ലേ

    • @ganesanganesan6644
      @ganesanganesan6644 Před 4 měsíci

      ഇയാളുടെ വലിയ കൂട്ടുകാർ സാദാ തെറിയഭിഷേകം നടത്തുന്ന ചെകുത്തനെപ്പോലുള്ളവരാണ്. എനിയ്ക്ക് ഇഷ്ടപ്പെട്ട നടൻ മമ്മൂട്ടിയാണ്. എന്നാൽ ഇയാളെപ്പോലെ ഊണിലും ഉറക്കത്തിലും മറ്റെല്ലാപ്രവർത്തനത്തിലും ഒരു വട്ടൻ കൊന്തപ്പിയെപ്പോലെ മമ്മൂട്ടി മമ്മൂട്ടി എന്ന് ഓലിയിട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്തഭ്രമം ബാധിച്ചവനാണിവൻ. മമ്മൂട്ടിയുടെ എത്രയോ പടങ്ങൾ വിജയിച്ചിട്ടുണ്ട്. പൊട്ടിയിട്ടുണ്ട്. ഇവന്റെ ജല്പനങ്ങൾ മമ്മൂട്ടിയ്ക്ക് പോലും പിടിക്കുന്നുണ്ടാകുന്നില്ല. കാരണം, മമ്മൂട്ടി വിവേകവും അറിവുമുള്ളവനാണ്. അല്ലാതെ കാക്കയെപ്പോലെ അതായത് ഇവനെപ്പോലെ കാ കാ എന്ന് അലറിക്കൊണ്ടിരിക്കുന്നില്ല. എല്ലാം ആവശ്യത്തിന് മാത്രം

    • @user-ui2ct8nm7c
      @user-ui2ct8nm7c Před 3 měsíci

      Ee pullikkaaran oru alppan aanu

    • @user-nb4vk3yd9r
      @user-nb4vk3yd9r Před 2 měsíci

      എൻ്റെ അൽപ്പത്വം. അല്ല ഇവിടെ വിഷയം.. അർദ്ധരാത്രിക്കും കുടപിടിക്കുന്ന ഈ വീഡിയോ മുതലാളിയുടെ വിധേയത്വത്തിനാണ്..🙂

  • @user-fr4jq4qb9g
    @user-fr4jq4qb9g Před měsícem

    Our money made him high

  • @remanic1483
    @remanic1483 Před 2 měsíci +1

    കാലം മാറിയപ്പോ കോലം മാറി. അറിഞ്ഞു കാണില്ല. പെണ്ണുങ്ങൾ കരിമ്പട ചാക്കിൽ കേറി തുടങ്ങിയപ്പോൾ ആണങ്ങളും മാറിയതറിഞ്ഞില്ല അല്ലെങ്കിൽ അറിഞ്ഞില്ലെന്ന് നടിക്കുന്നു

  • @BinduR-qo4dp
    @BinduR-qo4dp Před měsícem

    Mammookkaye poloru Manushya snehi nammude malayala cinemayil illa Mammookka the great

  • @hameedibrahim5607
    @hameedibrahim5607 Před 2 měsíci +1

    ഇതുപോലെ സഹപ്രവർത്തകരുടെ പ്രശംസകൾ അവാർഡുകളെക്കാൽ വലുതാണ്.. ഇങ്ങനത്തെ അവാർഡുകൾ കുറയെ വാങ്ങികൂട്ടിട്ടുണ്ട് മമ്മൂക്ക

  • @gdogg98433
    @gdogg98433 Před 3 měsíci +2

    Man whatever he is old should quit doing action hero rolls

  • @user-jo4se7ku5o
    @user-jo4se7ku5o Před měsícem

    അതൊക്കെ പണ്ട് ഇപ്പോ സുടു ആയി😂

  • @krishpuzhi6442
    @krishpuzhi6442 Před 2 měsíci +1

    ബെല്ല് ആയ്ക്കൺ കാണുന്നില്ല അമർത്താൻ

  • @anashydhar
    @anashydhar Před 2 měsíci +1

    മിനിമo 5കോടി turbo കിട്ടും ഇ പ്രശ്നം കാരണം

  • @user-mb4td1fe9b
    @user-mb4td1fe9b Před 3 měsíci +3

    മമ്മൂട്ടിയേക്കുറിച്ചും,മാളയേക്കുറിച്ചും,നീ വിവരിക്കണ്ടടാ അവരാധിപിടിച്ച അവതാരകാ നിന്നേ സഹിക്കാൻ പറ്റുന്നില്ല ടാ പറിയേ

  • @KeerthiJoseph
    @KeerthiJoseph Před 2 měsíci +3

    മമ്മൂട്ടി മലയാളത്തിൻ്റെ അഭിമാന താരം..മോഹൻ ലാലും..അവർക്ക് പകരം ഇനി മലയാളത്തിൽ ആരുമില്ല...

  • @prabharobinson4295
    @prabharobinson4295 Před 4 měsíci +2

    Valich neettathe paranji theerthude

  • @chandrannair810
    @chandrannair810 Před měsícem

    ഇതല്ലടോ ഞങ്ങടെ മമ്മൂക്ക, വന്നിരിക്കുന്നു കുറ്റിയും പറിച്ച്,

  • @user-uv6uj2uo9n
    @user-uv6uj2uo9n Před 3 měsíci +1

    Ith ipol ningal parayaan kaaranam ...?

  • @sathicp-ry6jj
    @sathicp-ry6jj Před 2 měsíci

    Shame for this state that this kinds narrative . Leave the cine artst free for their activities.

  • @musthafamusthafa3438
    @musthafamusthafa3438 Před 2 měsíci +1

    വേറെ ഒന്നും കിട്ടാഞ്ഞിട്ടാണോ ഓരോന്ന് വന്നോള്ളൂ

  • @mayflower1959
    @mayflower1959 Před 2 měsíci

    Edanari vegannu paranjoode

  • @user-mc6zf6tg1d
    @user-mc6zf6tg1d Před 3 měsíci +1

    .mammukkayodu.asooyayullavarkku.paladhum.parayum.pakshe.adhehathindre.oru.nilhalinu.polum.ivarkokke.thodan.kazhiyumo..adheham.oru.nalla.manushyananu.

  • @kps8320
    @kps8320 Před 3 měsíci +2

    ഒലക്ക തേങ്ങാക്കൊല.. നമ്മടെ നേരം പോക്കിന് വേണ്ടി ഉപയോഗിക്കുന്ന കഥാപാത്രങ്ങൾ അത്രേ ഒള്ളു

  • @user-fr4jq4qb9g
    @user-fr4jq4qb9g Před měsícem

    On u pode

  • @user-ft3er4qr8x
    @user-ft3er4qr8x Před 2 měsíci +1

    pooda thallal😂

  • @musthafamusthafa3438
    @musthafamusthafa3438 Před 2 měsíci +1

    കൊണ്ട് പോടോ ആരും കണ്ടില്ല ഈ വീഡിയോ എടുത്തോണ്ട് പോടോ

  • @jayasankarprince3164
    @jayasankarprince3164 Před měsícem

    അങ്ങനെ മുഹമ്മദ് കുട്ടി എന്ന വിഷവിത്തിനെ കൂടി സമൂഹം തിരിച്ചറിഞ്ഞു 😂

  • @gsnair129
    @gsnair129 Před 2 měsíci

    Mammookka nanniyillatha muslim methane nambhina ombhina Mammootty athu kanichu thannu

  • @sreedharanthalayath8206
    @sreedharanthalayath8206 Před 2 měsíci

    🙏🏻💪🏻👈🏻

  • @user-df9ou3jm7w
    @user-df9ou3jm7w Před 3 měsíci +27

    കലാഭവൻ മണി യുടെ കല്യാണത്തിന് മമ്മൂക്ക പോയില്ല സുരേഷ്‌ഗോപി മാത്രം പോയി..

    • @Adaywithothers
      @Adaywithothers Před 3 měsíci +2

      Ath kond mani Mammootty yude cinimayil abhinayichilla..onn poyedaa pashuve.😂😂 Gopi meljaathi sneham kond vannekkunnu😂

    • @sainabamuhammed5219
      @sainabamuhammed5219 Před 3 měsíci +2

      Athaano valiya karyam

    • @user-df9ou3jm7w
      @user-df9ou3jm7w Před 2 měsíci +1

      ഇതൊന്നുമല്ല വലിയ കാര്യങ്ങൾ അറിയുന്നവർക്കറിയാം ചെറിയ കാര്യങ്ങളും ചെയ്യുന്നവരെ ബഹുമാനിക്കോ

    • @saleemalmas4684
      @saleemalmas4684 Před 2 měsíci

      വല്യ കാര്യയിപ്പോയി

    • @user-ud2om9xe6k
      @user-ud2om9xe6k Před měsícem +1

      മമ്മുട്ടി വരാതിരിക്കാൻ ഒരു കാരണം ഉണ്ട് എന്ന് മണിയേട്ടൻ പറഞ്ഞിരുന്നു മമ്മൂക്കയെ ക്ഷണിച്ചു എന്നു കരുതി പക്ഷെ ഞാൻ ക്ഷണിക്കാൻ മറന്നു എന്നത് എനിക് ഓർമ്മയായത് അദ്ധേഹം എന്ത് കൊണ്ട് വന്നില്ല എന്ന് ഓർത്തപ്പോ
      ഓർമ്മയായി ഞാൻ മമ്മൂട്ടിയെ കല്യാണം വിളിച്ചിട്ടില്ല എന്ന്❤

  • @sivankuttyshappuchira7157
    @sivankuttyshappuchira7157 Před 2 měsíci +1

    ന്യായികരിക്കാൻ വരുന്നു

  • @user-xi2rh7zh6t
    @user-xi2rh7zh6t Před 3 měsíci +5

    ഇത് വലിയ കാര്യം ആണ് ലോകം അറി യണം ഇന്ത്യ മൊത്തംഇതു വിളിച്ചു പറയു ഫു 😂😂😂😂😂😂😂😂😂

  • @KeerthiJoseph
    @KeerthiJoseph Před 2 měsíci

    ഇപ്പൊ ബെൽ വന്നോ..

  • @achuooszone8471
    @achuooszone8471 Před 2 měsíci

    ഓ വലിയ കാര്യം എടൊ ഇതു ഓക്കേ ആരും ചെയ്യും. മുഹമ്മധു കുട്ടി യുടെ തനി നിറം ലോകം അറിഞ്ഞു. അശോക മരം നടൻ മടിക്കും മുഹമ്മധു കുട്ടി maruvasham

  • @srenathsrenath3802
    @srenathsrenath3802 Před 2 měsíci

    നീ ബോറടി പ്പിക്കല്ല

  • @nazarkappoorath3226
    @nazarkappoorath3226 Před 2 měsíci +1

    മമ്മുക്കായിക്ക് ഒരു പരസ്യ കാരനെ അവസിമില്ല,,ഒരു മഹാനടനേക്കാൾ ഉപരി വലിയൊരു മനുഷ്യസ്നേഹിയാണ് മമ്മുക്ക

  • @srenathsrenath3802
    @srenathsrenath3802 Před 2 měsíci +1

    വെറുപ്പിക്കൽ