മമ്മൂട്ടിയോട് റി ടെയ്ക്ക് പറഞ്ഞു; പിന്നെ സുരാജിന് സംഭവിച്ചതിങ്ങനെ |suraj venjarammoodu|mammootty

Sdílet
Vložit
  • čas přidán 25. 04. 2024
  • #surajvenjaramoodu #mammootty #rajamanikkyam

Komentáře • 81

  • @lekhalekha6504
    @lekhalekha6504 Před 3 měsíci +21

    എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ 🥰

  • @user-tj7ml3nk6r
    @user-tj7ml3nk6r Před 2 měsíci +16

    മധു സാർ, ആ രംഗം ഒന്നൂടെ കാണണം. ഒരു സിംഹം എന്നാണ് പറയുന്നത് കഴുതപുലി എന്നല്ല....

    • @sanoopps9867
      @sanoopps9867 Před 2 měsíci +1

      Ini sir parayunna kett mammukanganum dailog matti kazghuthapulinnaki edukan thonniyalo😅

  • @ASCAFE-ci2yk
    @ASCAFE-ci2yk Před 3 měsíci +32

    ചേട്ടാ നിങ്ങള് രാവിലെ തന്നെ ഓരോന്നു ഓർമ്മിപ്പിച്ച്. ഇന്നിപ്പോ ആയ പടം അങ്ങു കാണാം😂

  • @Alphonsa-ns3iu
    @Alphonsa-ns3iu Před 2 měsíci +13

    വെറും അഞ്ച് മിനിറ്റ് കൊണ്ട് പറയേണ്ടത് പതിനേഴ് മിനിറ്റ് ആക്കിയ സമയവിരോധി

  • @Jeevamagnas
    @Jeevamagnas Před 3 měsíci +13

    യെവൻ പുലിയാണ് ?
    വെറും പുലിയല്ല
    ഒരു സിംഹം
    എന്നാണ്

  • @danimation7515
    @danimation7515 Před 3 měsíci +22

    ഈ ഡയലോഗ് പടത്തിലില്ല വെറുംപുലിയല്ല ഒരു സിംഹം എന്നാണ് ഡയലോഗ്😂

    • @mohamedsajeer
      @mohamedsajeer Před 2 měsíci +1

      അതെ ബ്രോ, പുള്ളിക്ക് mistake പറ്റിയതാവും

    • @satheeshc.m6883
      @satheeshc.m6883 Před 2 měsíci +1

      കഴുതപ്പുലി ആ സിനിമയിൽ ഇല്ലല്ലോ

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 Před 2 měsíci

      Yes

  • @nkviswambharan8444
    @nkviswambharan8444 Před 2 měsíci +5

    നന്നായിട്ടുണ്ട് presentation

  • @babur4392
    @babur4392 Před 3 měsíci +15

    മധുഎട്ടോ..... ഇങ്ങളെ prediction പറഞ്ഞോണ്ട് ഒരു വീഡിയോ ചെയ്യ്.... ഇലക്ഷൻ കഴിഞ്ഞല്ലോ.... ഇങ്ങള് paid alllalo..... ശരിയോ തെറ്റോ ആയിക്കോട്ടെ..... സിനിമയൊക്കെ രണ്ടീസം വിട്ട് പിടി.... ❤️👍

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 Před 2 měsíci +1

    Sincere narration with full of life 😊

  • @aneeshbhai9265
    @aneeshbhai9265 Před 2 měsíci +2

    നല്ല അവതരണം

  • @rimariya1232
    @rimariya1232 Před 3 měsíci +1

    A good information

  • @AskarXplore
    @AskarXplore Před 2 měsíci +4

    Verum 3 minit mathi ithu parayan 😮

  • @jabirmhd1963
    @jabirmhd1963 Před 3 měsíci +11

    മമ്മൂക്ക❤ ഇല്ലേൽ ഇന്ന് പലരും ഇല്ല

  • @smilemaker307
    @smilemaker307 Před 3 měsíci +2

    ❤️❤️🥰

  • @peterv.p2318
    @peterv.p2318 Před 3 měsíci +2

    ❤❤❤

  • @ismailkunju4837
    @ismailkunju4837 Před 3 měsíci +2

    👌👌👌👌👌

  • @mithuns52
    @mithuns52 Před 3 měsíci +1

    Nice story

  • @latheefpurayil51
    @latheefpurayil51 Před 3 měsíci +2

    Good ❤❤❤

  • @monnRiaz
    @monnRiaz Před 3 měsíci +8

    ഇനി സ്വരാജ് സി ബിഐ ഭാഗം അതിൽ ജഗതി റൂൾ നൽകണം അതിന് അയാൾക്ക് കഴിവ് ഉണ്ട്.

    • @user-dp4mw2wi7s
      @user-dp4mw2wi7s Před 2 měsíci

      നിലവിൽ സേതുരാമയ്യർ cbi യിൽ ഒരു ബ്രോക്കർ ആയി അഭിനയിച്ചിട്ടുണ്ടല്ലോ

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 Před 3 měsíci +1

    Why your caption is so fluorescent and gaudy difficult to read, get easily irritated.Do the caption normal as others do. SQ. .

  • @tgmathews1428
    @tgmathews1428 Před 3 měsíci +3

    നല്ലൊരു പുസ്തക പരിചയപ്പെടുത്തൽ

  • @hadztricks9247
    @hadztricks9247 Před měsícem

    SOOPPAR SALUT SORAJ

  • @somanathank9251
    @somanathank9251 Před 3 měsíci +8

    കഴുതപ്പുലി എന്ന് പറയുന്ന ഭാഗം സിനിമയിൽ എവിടെ?

    • @feastoftaste3668
      @feastoftaste3668 Před 3 měsíci

      പുസ്തകത്തിൽ

    • @somanathank9251
      @somanathank9251 Před 3 měsíci

      ​@@feastoftaste3668reshoot ചെയ്തു സിനിമയിൽ കഴുതപ്പുലി എന്ന് ചേർത്തു എന്നാണ് അദ്ദേഹം പറഞ്ഞത്, സിനിമയിൽ 'സിംഹം' എന്ന് ആണ് ഉപയോഗിച്ചത് കഴുതപ്പുലി എന്നതിലെ ഹ്യൂമർ കിട്ടിയിട്ട് ഇല്ല

    • @k.p3033
      @k.p3033 Před 2 měsíci

      Puppuli aanu ketta...

  • @SandeepJShridhar
    @SandeepJShridhar Před 3 měsíci +3

    ഒര് സ്സിം... ഹം !!!

  • @varunvunnikrishnan4054
    @varunvunnikrishnan4054 Před 3 měsíci +1

    I think the dialogue is different in television.

    • @SabuXL
      @SabuXL Před 3 měsíci

      താങ്കളുടെ ചിന്ത ശരി തന്നെ ആണ് ചങ്ങാതീ. അങ്ങനെ ഒരു പ്രയോഗമേ ഇല്ല.❤

  • @reghu1755
    @reghu1755 Před měsícem

    പറച്ചിലിലെ ഇഴച്ചിൽ സഹിക്കാതെ കാണുന്നതു പകുതിക്ക് നിർത്തി, ചിരിമയം എന്ന പുസ്തകം വാങ്ങാൻ തീരുമാനിച്ച ഞാൻ...

  • @noushadvk7383
    @noushadvk7383 Před 2 měsíci +1

    Absolutely correct. 🎉

  • @jayarajsathyan9532
    @jayarajsathyan9532 Před 2 měsíci +1

    PR MANAGER OF MAMMOOS

  • @sonymuraleedharan5809
    @sonymuraleedharan5809 Před 3 měsíci +3

    Kazhitjapuliyalla... Oru singam

    • @SabuXL
      @SabuXL Před 3 měsíci +2

      എന്താ ഈ എഴുതിയിരിക്കുന്നത് കുട്ട്യേ. ഇങ്ങനെയാണോ കഴുതപ്പുലി എന്ന് എഴുതുക? കുട്ടി വേഗം പോയി മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.❤

    • @sonymuraleedharan5809
      @sonymuraleedharan5809 Před 3 měsíci

      @@SabuXL kaaryam manasilayille machane... Athu pore

    • @SabuXL
      @SabuXL Před 3 měsíci

      @@sonymuraleedharan5809 ഹൈ, എന്നാലും മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കില്ലാാാ....!
      🤨
      😇

  • @samnadify
    @samnadify Před 3 měsíci +1

    Suraaj adyam abhinayichath rasikan movie il anu.

  • @manusabu5839
    @manusabu5839 Před 3 měsíci +1

    Capsule full expose ayapol epo movie news anu

  • @evrambi6563
    @evrambi6563 Před 3 měsíci +2

    Simham ennanu

  • @bijustephen3954
    @bijustephen3954 Před 2 měsíci +1

    കുറച്ച് ഒതുക്കി പറഞ്ഞ് കൂടെ ....

  • @pjmanuel8161
    @pjmanuel8161 Před 2 měsíci +1

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്. ക്ഷമ പരീക്ഷിക്കരുത്

  • @sureshkumarad1887
    @sureshkumarad1887 Před 2 měsíci +2

    ഓ...ഇതാണോ?...

  • @anoopchalil9539
    @anoopchalil9539 Před 3 měsíci +3

    Puli alla ...oru simham ennanallo dialogue....thettiyo narration/ story ...

    • @SabuXL
      @SabuXL Před 3 měsíci

      പിന്നല്ലേ ചങ്ങാതീ.❤

  • @VishnuredIndian
    @VishnuredIndian Před 2 měsíci

    അല്ലാതെ മോഹൻലാലിനെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തിരുവനന്തപുരം ആൾക്കാരെ കയ്യിലെടുക്കാൻ വേണ്ടി തിരുവനന്തപുരം ഭാഷയിൽ സംസാരിച്ച് ഉണ്ടാക്കിയ കഥയും സിനിമയും അല്ല എന്നാണ് താങ്കൾ പറഞ്ഞിരുന്നത് 😂🤣🤣🤣😂😂🤣🤣🤣

  • @gautama3878
    @gautama3878 Před 2 měsíci +1

    Kazhuthapuli alla bro oru verum puli lla keta oru singaam

  • @confused_expatriates
    @confused_expatriates Před 3 měsíci +2

    Kazhutha puli enu allalo oru simham enale padathil?

    • @SabuXL
      @SabuXL Před 3 měsíci

      അതെ ചങ്ങാതീ.❤

  • @kiranR.S.-iu1ds
    @kiranR.S.-iu1ds Před 3 měsíci +1

    😢💀Da mire VEEre valla panikkumvpo

  • @ajinshaji2347
    @ajinshaji2347 Před 3 měsíci +2

    E .P. Jayarajan 🧡🧡🧡

    • @j.j3326
      @j.j3326 Před 3 měsíci +2

      😂 kondu pokko

  • @user-rg7xo8xx1p
    @user-rg7xo8xx1p Před 2 měsíci +2

    ഒരു സിംഹം എന്നാണ്.. മധൂ,

  • @bhaskaranpillai8
    @bhaskaranpillai8 Před 2 měsíci +1

    Onnu churukki parayan sramikkanam.

  • @gopakumargopinathanpillai895
    @gopakumargopinathanpillai895 Před 2 měsíci +2

    എന്തിനാടോ ഇങ്ങനെ വലിച്ചിഴക്കുന്നത്.

    • @KeerthiJoseph
      @KeerthiJoseph Před 2 měsíci

      ടോയ്‌ലറ്റിൽ പോയാൽ ഉടനെ അങ്ങ് പോകുമോ...ഇത്തിരി നേരം ഇരുന്നിട്ടലേ പോകത്തുള്ളൂ... അതാണ്....ക്ഷേമിക്ക്....

  • @sudhi8793
    @sudhi8793 Před 3 měsíci

    പൊട്ടിയ ടയർ മാറിക്കിട്ടിയാ കൂട്ട്രാ?

  • @saajanjoseph1
    @saajanjoseph1 Před 2 měsíci

    ഓ,, തള്ളി മറിച്ചു..... 😝😝😝🤣🤣🤣😝😝😝

  • @maneshts8966
    @maneshts8966 Před 3 měsíci

    കഴുത പുലി എന്ന് പറയുന്ന സീൻ സിനിമയിൽ ഉണ്ടോ 🤔

    • @SabuXL
      @SabuXL Před 3 měsíci +2

      ഇല്ലേയില്ല ചങ്ങാതീ.❤

    • @user-eu7to7gn6c
      @user-eu7to7gn6c Před 2 měsíci

      ഇല്ലാ എന്ന് സത്യം ആണ് എനിക്കിഷ്ടം

    • @shamnadpm5352
      @shamnadpm5352 Před 2 měsíci

      ഇല്ല എന്തെങ്കിലും പറഞ്ഞു കാഷ് ഉണ്ടാക്കണം. അത്രേ ഉള്ളൂ

  • @siddharthankaknat6607
    @siddharthankaknat6607 Před měsícem

    Ningalk pattiyathalla ee pani. So boring!

  • @Sabu-kc9gg
    @Sabu-kc9gg Před měsícem

    താങ്ക ൾ ക്കാറ്റു ഇപ്പോഴും പറഞ്ഞില്ല.മഹാ ബോറ്

  • @UnniKrishna-nc4tg
    @UnniKrishna-nc4tg Před 2 měsíci

    Good 🎉🎉🎉🎉🎉🎉

  • @abduljalal3737
    @abduljalal3737 Před 3 měsíci

    ഹൃദ്യം 💕സൂപ്പർ

  • @shabuts406
    @shabuts406 Před 2 měsíci

    മട്ടാൻചേരി ഔട്ട്‌ 👍

  • @lekhalekha6504
    @lekhalekha6504 Před 3 měsíci +4

    എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ 🥰