യശോദയ്ക്ക് മുൻപിൽ അഞ്ജുവിന്റെ മാപ്പ് പറച്ചിൽ! | Home Series | EP# 94

Sdílet
Vložit
  • čas přidán 5. 07. 2024
  • തിങ്കൾ - ശനി വരെ രാത്രി 6.30 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.30 pm | Flowers
    #flowerstv #home
  • Zábava

Komentáře • 138

  • @godsowncountry166
    @godsowncountry166 Před 5 dny +347

    Prakashan fans idenkil oru like adi

  • @remanigopinath3719
    @remanigopinath3719 Před 5 dny +240

    പ്രീകാശാന്റെ ആ ചിരി ഒത്തിരി ഇഷ്ടം 😅

  • @lovely-ks7gz
    @lovely-ks7gz Před 5 dny +140

    Adipoli Anju haters ഇഷ്ട്ടം ആയ ഒരു episode ആരിക്കും ഇത്😂

  • @Vishnu-chandran
    @Vishnu-chandran Před 5 dny +97

    അഞ്ചു ദുഷ്ടത്തി ആണെങ്കിലും നന്നായി അഭിനയിക്കുന്നു പിശാച് ❤️❤️🤣😂

    • @butterfly-dv2xw
      @butterfly-dv2xw Před 5 dny +3

      പിശാസ് 😂😂

    • @priyas4398
      @priyas4398 Před 5 dny +3

      Nalla Sari collection undu. Ellam adipoli aanu.
      Raghu aara ennu nale ariyaam. 😂😂😂😂

    • @sujazana7657
      @sujazana7657 Před 5 dny +2

      👍😂😂😂😂

  • @shajilasulaiman8217
    @shajilasulaiman8217 Před 5 dny +74

    അഞ്ജുവിന്റെ കള്ളകണ്ണീർ കണ്ട് യെശോദാമ്മ ക്ഷമിക്കല്ലേ.... ആരും ക്ഷമിക്കല്ലേ

  • @fayizajmal3110
    @fayizajmal3110 Před 5 dny +21

    അഞ്ചു കിട്ടാനുള്ളത് മേടിച്ചു കൊണ്ട് പുറത്ത് വന്നപ്പോൾ പ്രകാശിന്റെ ചിരി😂😂

  • @shajilasulaiman8217
    @shajilasulaiman8217 Před 5 dny +59

    Raguvinte കയ്യിൽ നിന്ന് അഞ്ജു വിനു 8 ന്റെ പണി കിട്ടണം

  • @godsowncountry166
    @godsowncountry166 Před 5 dny +68

    Yesterday episode ishtammayavar oru like adi

  • @Davman256
    @Davman256 Před 5 dny +33

    ചോദിച്ചു വാങ്ങൻ Anju is Best 😂

  • @darvindarvin-mw7tg
    @darvindarvin-mw7tg Před 5 dny +13

    ഇത്ര നാളും പ്രകാശൻ ഇങ്ങനത്തെ ഒരു ട്രാപ്പിന് വേണ്ടിയാണ് കാത്തിരുന്നത് കൊള്ളാം prakasha❤️❤️❤️❤️👍ഡ്രാക്കുള ഇപ്പോൾ ഇരുന്നു കരയുന്നു 😄😄😄സരസ്വതി അമ്മ മധുമോഹൻ സീരിയൽ നായിക ദൂർദർശൻ ചാനൽ 👍👍

  • @shameerjaffarshameer1828
    @shameerjaffarshameer1828 Před 5 dny +18

    Prakash eateinde acting polichu superb ❤❤❤

  • @talkingandentertainmentsho4563

    Devotty back സന്തോഷം ആയി

  • @krishnekumar1781
    @krishnekumar1781 Před 5 dny +13

    അഞ്ചുവിന് ഒരു അടി ആവിശ്യം ആയിരുന്നു അത് കിട്ടി😅😅😅😅😅😅😅

    • @bindhunisha8588
      @bindhunisha8588 Před 5 dny

      @@krishnekumar1781 😀😀 അമ്മാ അടിയ്ക്ക് അമ്മാ അടിക്ക് 😀😀😀

  • @sujamundaplackal5170
    @sujamundaplackal5170 Před 5 dny +13

    എശോധമാക്കു അങ്ങനെ വേണം.പ്രകാശ ഇയാള് പൊളിയാണുട്ടോ.അഞ്ചു ദുഷ്ടയാണ് എങ്കിലും നിന്റെ അഭിനയം കൊള്ളാം പാവം ദേവൂട്ടി.അഭി എവിടെ.മോഹന നിന്റെ പതനം തുടങ്ങുവാണു കേട്ടോ. പിന്നെ ആ രഘു.അയാളുടെകാരെക്റ്റർ.കൊള്ളാം സത്യത്തിൽ അയാളെ കാണുന്നത് എനിക്കു പേടിയാണ്.അങ്ങനെ അഞ്ജുവിന്റെ കഥ രഘുവിന്റെ കൈകൊണ്ട് തീർന്നു 😀😀😀😀😀

  • @smschannel-2021vlog
    @smschannel-2021vlog Před 5 dny +25

    ഇനി അഞ്ജുവിനെ രഘു വിടില്ല
    അഞ്ജു ഇനി അങ്ങോട്ട് അയാളെ കാണുമ്പോൾ ഭയത്തെ കാണാം

  • @faizal5121
    @faizal5121 Před 5 dny +15

    ഇവിടിപ്പോ ആരൂല്ല..: അഞ്ജു
    അപ്പോ സെറ്റ് : രഘു 🤣🤣🤣

  • @ashamurali5825
    @ashamurali5825 Před 5 dny +11

    അഞ്ചു ആവണിയെ രഘുവിന്റെ പേരും പറഞ്ഞു കുറെ പേടിപ്പിച്ചതല്ലേ.അപ്പോൾ തിരിച്ചും അതേപോലെ അഞ്ജുവിനെ കുറെ പേടിപ്പിക്കണമായിരുന്നു.

  • @shammashamma2106
    @shammashamma2106 Před 5 dny +16

    A karanakuttikk kodthakk polchh taaa❤😂

  • @johnkutty1485
    @johnkutty1485 Před 5 dny +7

    Smiling face of Prakasan super anu. Oru akkunna chiri anu.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 5 dny +71

    *ambilli is coming to save anju🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-zj7eh6iq5m
    @user-zj7eh6iq5m Před 5 dny +5

    അഞ്ജുവിന്റെ കരണം പുകഞ്ഞു
    എന്തയാലും നന്നായി അഞ്ജു ന് ഒരെണ്ണം കിട്ടേണ്ടത് ആവശ്യമായിരുന്നു

  • @manicpcpmani8974
    @manicpcpmani8974 Před 5 dny +5

    മാളു എന്ന കഥപാത്രം ചെയ്യുന്ന കുട്ടി ഭാവിയിലെ മഞ്ജുവാര്യർ ആണ്

  • @aeshaah2917
    @aeshaah2917 Před 5 dny +25

    Uppumulak rasamilla

  • @FaseehaV
    @FaseehaV Před 5 dny +25

    ആവണി ചേച്ചിയെ നിങ്ങളും അഞ്ജു ചേച്ചിയുംമോഹൻ ഏട്ടനും നിങ്ങളും കൂടി ആപാവം ആവണിച്ചേച്ചി യെ ഉഭദ്രവി ച്ച് കൊണ്ട് ഇരുന്നില്ലേ ഇതുവരെ അതിനുള്ള കൂലിയാണ് നിങ്ങൾക്ക് കിട്ടിയത്

  • @FaseehaV
    @FaseehaV Před 5 dny +8

    അങ്ങനെ അഞ്ജു ചേച്ചി വടികൊടുത്ത് അടിവാങ്ങി

  • @nadeerashanu63
    @nadeerashanu63 Před 5 dny +5

    Anjuvinu athu thanne venam...😂😂😂😂😂😂😂😂

  • @godsowncountry166
    @godsowncountry166 Před 5 dny +34

    Yesterday episode kandavar oru like adi

  • @samirhamsa4475
    @samirhamsa4475 Před 5 dny +6

    Anjuvintae abhinayam aen only positive super

  • @ShanavasShana-tv1eh
    @ShanavasShana-tv1eh Před 5 dny +5

    സ്വന്തം കുഴി അഞ്ചു തന്നെ തോണ്ടി 👍👍🤣

  • @liyabijoy5408
    @liyabijoy5408 Před 5 dny +5

    Prakasan❤❤❤

  • @user-uv2ng4qf9p
    @user-uv2ng4qf9p Před 5 dny +4

    The smile of Prakashan.So cute ❤❤❤❤❤❤❤

  • @Suvarnanit-en7ip
    @Suvarnanit-en7ip Před 5 dny +3

    രഘു ഇനി അഞ്ചുവിനെ വിടരുത്... ആവണിയേ ബുദ്ധിമുട്ടിക്കരുത്

  • @SindhuS-we1tj
    @SindhuS-we1tj Před 5 dny +2

    ❤❤❤❤❤Avani i love you❤❤❤❤❤

  • @chithrarajeev6623
    @chithrarajeev6623 Před 5 dny +2

    Prakash Adipoli❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 5 dny +2

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sudhabai.c.bcharuvilabhava4284

    Really beautiful story... Good actions by each and every one........ Congratulations to the entire Home family members....
    With much love and prayer,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @shafeequekv7772
    @shafeequekv7772 Před 5 dny +8

    ദേവു 😢

  • @minigeorge3284
    @minigeorge3284 Před 5 dny +5

    Super prakasha

  • @drranjithmp9853
    @drranjithmp9853 Před 5 dny +10

    Avani Amma Suppar ❤❤❤😊

  • @shajilasulaiman8217
    @shajilasulaiman8217 Před 5 dny +22

    ഇനിയും അഞ്ജുവിനെ നല്ലവളക്കല്ലേ

  • @ameeraammi6901
    @ameeraammi6901 Před 5 dny +3

    Adipoli anju action 🥰

  • @dhanya659
    @dhanya659 Před 5 dny +3

    അടിപൊളി അവൾക്ക് അത് തന്നെ വേണം

  • @jojovismaya6145
    @jojovismaya6145 Před 5 dny +3

    തുടക്കം നെഗറ്റീവ് പറഞ്ഞവർ എല്ലാം ഇപ്പോൾ നല്ല വാക്ക് പറയുന്നു നല്ല സീരിയൽ

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz Před 5 dny +5

    Prakasa prakasam parathi ingane pokatte prakasan nalla episode anjuvinu alpom oversmart aanu athinullathu kitti ok ithupole adipoli yayittu pokatte innu kandappol nalla ushar ayi

  • @ambarishprakash4058
    @ambarishprakash4058 Před 4 dny +2

    ഹായ് Flowers Tv അഞ്ജുവിൻ്റെ തലക്ക് വല്ല മൂള ഉണ്ടോ അല്ലെങ്കിൽ ഒരു ജയിൽ പുള്ളിടെ അടുത്ത് സോപ്പ് ഇടാൻ പോവുമോ

  • @felluzz1888
    @felluzz1888 Před 5 dny +4

    nice aayitt oru maya enna character koodi varunnund😂😂😂pinne sharikkum devu prakashante mol aano ?prakashante same smile devuvinum und😊

  • @m313tech4
    @m313tech4 Před 5 dny +2

    അഞ്ചു വീണ്ടും ഗർഭിണി ആയിട്ടോ അച്ചൻ പ്രകാശ് അല്ല രഘു ആണ്... ഇനിയാണ് ഈ സീരിയൽന് ഹരം കോളിക്കുന്നത് 👍🏻🥰😀

  • @ramlathamreen7944
    @ramlathamreen7944 Před 5 dny +3

    Addipoli prakasha 😂😂😂

  • @Priyatoncy2013
    @Priyatoncy2013 Před 5 dny +3

    Prakash 👌 smile

  • @sunitamanish1643
    @sunitamanish1643 Před 5 dny +2

    Anju atu venam aaayirinu raghu kayil ninumm, super episode aanu ennate

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 5 dny +2

    Endhayalum prakasaaa nee super❤❤

  • @Sreekutti-ij5uo
    @Sreekutti-ij5uo Před 5 dny +1

    Avani fans like addi❤

  • @lincymathew2895
    @lincymathew2895 Před 5 dny +3

    Anju chodichu vagi😂😂😂

  • @FahimaSharin-zq5qv
    @FahimaSharin-zq5qv Před 5 dny +1

    2:57 repeat adich kandavar undo 😂😂

  • @Suvarnanit-en7ip
    @Suvarnanit-en7ip Před 5 dny +2

    ഇപ്പോൾ കൂടുതൽ പരസ്യം ആയല്ലോ

  • @SaradaNair-uv5xt
    @SaradaNair-uv5xt Před 5 dny +5

    രഘുവിനെ അറിയില്ല മോളെ നിനക്ക് അയാൾ നിന്റെ ഭർത്താവിനെ പോലൊന്നും അല്ല, ക്രിമിനൽ

  • @shantiiyer1011
    @shantiiyer1011 Před 3 dny +1

    Devi today star

  • @sandhyabiju9523
    @sandhyabiju9523 Před 5 dny +3

    Sherrikum ninjal enthinan anjuvinae injana hate cheyunnath ath avarudae kathapathram ann 😊

  • @susanthomas6918
    @susanthomas6918 Před 5 dny +1

    Super

  • @ramlathamreen7944
    @ramlathamreen7944 Před 5 dny +1

    Endinaaa ippo yashodha amme irunnu mongunnad😂😂😂

  • @amalchandran9342
    @amalchandran9342 Před 5 dny +2

    സംവിധായക ആവണിയുടെയും മോഹനൻ്റെയും മകൻ എവിടെ അവനെ കൊണ്ടുവരും അതോ നിങ്ങൾ ആ കഥാപാത്രത്തെ ഒഴിവാക്കിയോ

  • @DevayaniDevayani-e5g
    @DevayaniDevayani-e5g Před 5 dny +3

    ഒരണ്ണം. അ 😂കൊടുക്കണം

  • @mariyamthoufeeque5963
    @mariyamthoufeeque5963 Před 4 dny +1

    Prakashante abhinayam enthoru patiancyode

  • @Mudiyan-z3k
    @Mudiyan-z3k Před 4 dny

    22:35 മനുഷ്യൻ അല്ലെ പുള്ളേ 😂

  • @shajilasulaiman8217
    @shajilasulaiman8217 Před 5 dny +20

    ആവണിക്ക് ജോലി തുടരാൻ പറ്റണം... ഇനിയും ആരുടേയും കള്ളകളി ജോലിക്ക് തടസ്സം ആകരുത്

  • @beevivatakara3972
    @beevivatakara3972 Před 5 dny +1

    Ade

  • @user-yp6ge9ln1w
    @user-yp6ge9ln1w Před 5 dny +1

    Prekasan super chiyanallo

  • @muneer9058
    @muneer9058 Před 5 dny +2

    😮😮

  • @sunitamanish1643
    @sunitamanish1643 Před 5 dny +1

    Anju chotichu medichu

  • @btsarmygirl9523
    @btsarmygirl9523 Před 5 dny +2

    Arkenkilum ivarude real name ariyumo

  • @uppummulakumfan6880
    @uppummulakumfan6880 Před 5 dny +1

    Avanikk Pani kodukanam

  • @RohanThomas-so2me
    @RohanThomas-so2me Před 4 dny +1

    Ep # 95

  • @DevayaniDevayani-e5g
    @DevayaniDevayani-e5g Před 5 dny +1

    Supper

  • @user-xk7qm4zd9u
    @user-xk7qm4zd9u Před 5 dny +3

    Anju panni irann vanguvannallo 😂

  • @sajikuzhiyamparayil
    @sajikuzhiyamparayil Před 5 dny +1

    Nirthittupooooodemy

  • @user-yp6ge9ln1w
    @user-yp6ge9ln1w Před 5 dny +1

    Anju eganundu adi onnude kittanamayirunnu

  • @butterfly-dv2xw
    @butterfly-dv2xw Před 5 dny +3

    ആവണി ❤❤

  • @user-if7kv5lr3x
    @user-if7kv5lr3x Před 5 dny +2

    ❤❤❤❤❤❤❤

  • @SreekumaranNair-pt6sc

    😮😅😢❤

  • @amalchandran9342
    @amalchandran9342 Před 5 dny +1

    സ്വന്തം അച്ഛനെ പേര് വിളിക്കുന്ന അതിന് ആ കുട്ടിയെ കൊണ്ട് വളർച്ചയുടെ പേര് വിളിക്കുന്നത് ആ കുട്ടിക്ക് അച്ഛാ എന്ന് വിളിച്ചാൽ എന്താ പ്രശ്നം

  • @shenamol8364
    @shenamol8364 Před 5 dny +1

    മുഖം കണ്ടാ തോന്നുല ദേഷ്യം ഉണ്ടെന്ന്

  • @SubashK-fr2ry
    @SubashK-fr2ry Před 5 dny

    Garbhini a lot more than one 🕐🕐🕐

  • @mubeenrichu5298
    @mubeenrichu5298 Před 5 dny +1

    Hai

  • @user-rv7bg6jc3j
    @user-rv7bg6jc3j Před 5 dny +1

    Avani👍❤️

  • @m313tech4
    @m313tech4 Před 5 dny +6

    ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ട പെട്ടവർ ഒരു ലൈക് ചെയ്‌ട്ടോ

  • @sreesreejasreesreeja144
    @sreesreejasreesreeja144 Před 5 dny +4

    🤣🤣🤣🤣അഞ്ചു രണ്ടു ദിവസം ആയി ഒരേന്നു ചോദിച്ചു മേടിക്കുവാണല്ലോ 🤭🤭🤭🤭

  • @philominageorge6023
    @philominageorge6023 Před 5 dny

    ❤❤❤❤

  • @saralanaduvilvadakkut4128

    ഗർഭിണികൾക്ക് ഗവ. ജോലിക്കു ജോയിൻ ചെയ്യാൻ പറ്റുമോ പ്രസവശേഷമല്ലേ പറ്റുള്ളു

  • @anandarvin7988
    @anandarvin7988 Před 5 dny

    ❤🙏💯

  • @shivakala8521
    @shivakala8521 Před 5 dny

    രഘു എന്ന കഥാപാത്രം അത്രക്ക് ചേരുന്നില്ല അദ്ദേഹത്തിന് വില്ലൻ ചേരുന്നില്ല

  • @Ayesha_328
    @Ayesha_328 Před 5 dny

    22:48

  • @SreekumaranNair-pt6sc

    🍎🥗🍠🍳

  • @neethunoble1214
    @neethunoble1214 Před 5 dny

    ആവണി ❤

  • @midhuntrtr4757
    @midhuntrtr4757 Před 5 dny +1

    അരുൺ സണ്ണി 🥰❤️🔥🔥🔥🔥

  • @muhsingaming3743
    @muhsingaming3743 Před 5 dny +2

    Hi

  • @AfnashaKp
    @AfnashaKp Před 5 dny +5

    ആവണി ജോലിക് പോയി 👍👍👍👍ജോലിയിൽ തുടരട്ടെ

  • @abdulnaseer4452
    @abdulnaseer4452 Před 5 dny +3

    Our 10 like tharamo

  • @biniroji165
    @biniroji165 Před 5 dny

    സ്വന്തം അച്ഛനെ പേര് വിളിക്കുന്ന മകൾ

  • @jeniwilson3437
    @jeniwilson3437 Před 3 dny +1

    Malu fans like ❤

  • @aadhil940
    @aadhil940 Před 5 dny

    Appol ah maya aahn alley,friday upload cheytha oral marikunnath kanicha promoyil vannath,uppum mulakiley diyayude ammah,😂then probably amma will die and she will come with fire of Revenge 🎉😢