കോടതി മുറിയിൽ മനസ്സ് തുറന്ന് സരസ്വതിയമ്മ! | Home Series | EP# 95

Sdílet
Vložit
  • čas přidán 7. 07. 2024
  • തിങ്കൾ - ശനി വരെ രാത്രി 6.30 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.30 pm | Flowers
    #flowerstv #home
  • Zábava

Komentáře • 164

  • @godsowncountry166
    @godsowncountry166 Před 26 dny +348

    വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം Home show കാണുന്നവർ ഉണ്ടോ oru like adi

  • @hasanathmedia6674
    @hasanathmedia6674 Před 26 dny +167

    മരണമാസ് ചോദ്യം അവസാനത്തെ ചോദ്യം ഒരു രക്ഷയില്ല പൊളിച്ചു അരുന്ധതി വക്കീലേ

  • @georgemp7059
    @georgemp7059 Před 26 dny +96

    ഇപ്പോഴാണ് ഈ സീരിയൽ ഒരു ട്രാക്കിൽ കയറിയത്... ഇനി പൊളിക്കും...

  • @kalkki3532
    @kalkki3532 Před 25 dny +5

    Ayyoo saraswati Amma ... very natural artist.. serial lokathe urvasi..... Ee episode thakarthu.. ellavarum.... Arundhathi,Raghu, ,anju, Narayanan .... Ellarum super

  • @balakrishnan8141
    @balakrishnan8141 Před 24 dny +3

    നാരായണൻ വക്കീൽ പൊളിച്ചു 👏👏👏

  • @lekhanair3443
    @lekhanair3443 Před 26 dny +19

    സൂപ്പർ, പൈങ്കിളി സീരിയലുകളുടെ ലോകത്തു വ്യത്യസ്തമായ ഒരു സീരിയൽ, ആകാംഷ പൂർവ്വം ഓരോ എപ്പിസോഡിന് വേണ്ടിയും കാത്തിരിക്കുന്നു 🙄🙏🏻😍😍🥰🥰😊

  • @KarmaRc-sw3fz
    @KarmaRc-sw3fz Před 26 dny +70

    അരുന്ധതി വക്കീൽ കലക്കി കിടുക്കി തിമിർത്തു😂😂😂

  • @S.RadhaDevi
    @S.RadhaDevi Před 24 dny +2

    Narayanan vakkeeli...polichu ... l like narayanan vakkeel...❤

  • @ShanavasShana-tv1eh
    @ShanavasShana-tv1eh Před 26 dny +15

    അരുന്ധതി മേടം പൊളിച്ചു അടുക്കി 👍👍👍👍👍👍

  • @geethabalan373
    @geethabalan373 Před 26 dny +19

    അടിപൊളി അരുന്ധതി വക്കീൽ ഓരോന്നിനേയും കുടയുന്നത് കണ്ടപ്പോൾ എന്തൊരു സന്തോഷം. ഇന്ന് സുഖമായി ഉറങ്ങാം. അല്ലെങ്കിൽ ആവണിയെ കുറിച്ചോർത്ത് സങ്കടമാണ് സീരിയൽ ആണെങ്കിലും '

    • @jayanjayan5502
      @jayanjayan5502 Před 25 dny +2

      ഉറങ്ങണ്ട
      Twist ഉണ്ട്.....

  • @godsowncountry166
    @godsowncountry166 Před 26 dny +136

    Avani fans idenkil oru like adi

  • @VargheseAyurCounty
    @VargheseAyurCounty Před 24 dny +3

    Good episode, all acting well. Arundhati vakeel polichu. Judge kollam + arundhati vakeel+ aavani + sudha = serial twist konduvarum

  • @amalmanuragav7959
    @amalmanuragav7959 Před 25 dny +8

    അഞ്ചു വീട്ടിൽ ആരും ഇല്ല രഘു. മോനെ മനസ്സിൽ ഒരു ലഡു പൊട്ടി 😄

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 25 dny +9

    *no one can replace avani💯🔥*

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie Před 26 dny +36

    ഇപ്പോൾ എന്നും ഈ സീരിയലിനു വേണ്ടി waiting ആണ്‌.

  • @smschannel-2021vlog
    @smschannel-2021vlog Před 25 dny +11

    ആ ലാസ്റ്റ് ചോദ്യം ആരും പ്രതീക്ഷിക്കുന്നില്ല അത് പൊളിച്ചു അരുന്ധതി വകീൽ പൊളിച്ചു കൈയ്യിൽ തരും വെയിറ്റ് & സീ 😅

  • @shaa_760
    @shaa_760 Před 26 dny +48

    Anju vadi koduth adi vangii😂🤧

  • @user-dz5mj7vs6o
    @user-dz5mj7vs6o Před 26 dny +39

    രഘു വിനെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായി

  • @godsowncountry166
    @godsowncountry166 Před 26 dny +118

    Anjuvine e panni Raghuvinthayin kittiyathil happiness ullavar oru like adi

    • @shadiyamariyam9827
      @shadiyamariyam9827 Před 26 dny +9

      Illa ethra dushtadaulla stree aanelum sthreekalod moshamai perumaararuth avalde dehath avalde anuvathamillathe kai vekkaruth

    • @Athiraanju466
      @Athiraanju466 Před 26 dny

      @@shadiyamariyam9827❤❤

    • @priyas4398
      @priyas4398 Před 26 dny +5

      Kittiyathu pora. 😂😂
      Kayyenkilum odikkanamayirunnu.

    • @ajithark8213
      @ajithark8213 Před 26 dny

      ​@@shadiyamariyam9827deshyam varumbol kai vakkunnath anuvadam chodichittano? Ath anayalum pennayalum orepoleyanu.

    • @Athiraanju466
      @Athiraanju466 Před 26 dny

      @@shadiyamariyam9827❤❤❤❤

  • @AfnashaKp
    @AfnashaKp Před 25 dny +3

    സരസ്വതി അമ്മയ്ക്ക് അമ്പിളിയുടെ കാര്യം കൂടി പറയാമായിരുന്നു. സഹോദരങ്ങളെ പോലെ വളർന്നതാണെന്നു

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 26 dny +81

    *anju+reghu=best combo ever😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @aliyathoufeeq7467
    @aliyathoufeeq7467 Před 25 dny +3

    സൂപ്പർ വകീൽ ചാമീ

  • @felluzz1888
    @felluzz1888 Před 26 dny +21

    ശേ ട്രാക്കിൽ കയറിയപ്പോഴേക്ക് തീർന്ന് പുല്ല്😢ഇനി നാളെ വരെ കാ😢

  • @ananchinnu2444
    @ananchinnu2444 Před 26 dny +22

    Last vallatha twist aayi poyi 😮

  • @Linusvlog768
    @Linusvlog768 Před 26 dny +29

    ഇതുവരെയുള്ള എപ്പിസോഡ് മുഴുവനും കണ്ടവർ ഉണ്ടോ...???

  • @MuhammeddhilshadDhilshad
    @MuhammeddhilshadDhilshad Před 25 dny +4

    Seen aruthathi vakkile adichu polichu

  • @SheemaKrishna
    @SheemaKrishna Před 25 dny +6

    ഇനിയും മുന്നോട്ട്.. പൊളിച്ചടുക്കു

  • @rajisolomon3212
    @rajisolomon3212 Před 25 dny +2

    അരുന്ധതി വക്കീൽ പൊളിച്ചു

  • @user-ht9iy8nq3s
    @user-ht9iy8nq3s Před 26 dny +18

    ഇനിയിപ്പോ നാളെ വരെ കാത്തിരിക്കണം 🙆‍♂️🙆‍♂️

  • @HarisBabu-nz5gh
    @HarisBabu-nz5gh Před 25 dny +6

    കളി തുടങ്ങി മക്കളെ 😅😅😅😅😅😅😅😅😅

  • @butterfly-dv2xw
    @butterfly-dv2xw Před 26 dny +18

    സരസ്വതി അമ്മ 🥰🥰

  • @user-qy9cg4ou3d
    @user-qy9cg4ou3d Před 26 dny +7

    ഇപ്പോളാണ് ഒന്ന് ഉഷാറായത്... ലാഗിങ് മാറി 😊😊

  • @aadhil940
    @aadhil940 Před 26 dny +6

    17:58 le vakkil murakaney aanallo njn chavitiyath😅

  • @valsalakartha4499
    @valsalakartha4499 Před 25 dny +6

    Nalla serial.. Ennum mudangathe ararakku kanum

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 25 dny +2

    Innathe we episode polichu👍👍👍😂😂😂. Innanu oru ushar vannathu episodinu 🥰🥰🥰🔥. Raguvine kondu innengilum oru upakaram undayi.

  • @Vishnu-chandran
    @Vishnu-chandran Před 26 dny +27

    അഞ്ചു ഹാപ്പി ആയി 😂😂പിശാച് ❤️

  • @johnkutty1485
    @johnkutty1485 Před 26 dny +5

    Anjuvinu kittandathu kitty from Raghu.

  • @varghesedavis1931
    @varghesedavis1931 Před 26 dny +10

    Adv. Arumdathi Mam, Supper arguments… interesting…

  • @shaa_760
    @shaa_760 Před 26 dny +40

    Yashodamma maricha promo knd vannavarundo😂

    • @unaiskukkaje6393
      @unaiskukkaje6393 Před 26 dny +2

      Ella chechi eppo

    • @dinesharun6755
      @dinesharun6755 Před 26 dny +2

      Flowers promo youtube channel check cheyyu bro.athil undu

    • @shaa_760
      @shaa_760 Před 26 dny

      Njn chechi onnum alledo😂am a student​@@unaiskukkaje6393

  • @veenarajesh2051
    @veenarajesh2051 Před 26 dny +12

    സൂപ്പർ ഇന്നത്തെ ത്രില്ലിംഗ് എപ്പിസോഡ് ആയിരുന്നു

  • @chachipatthu2093
    @chachipatthu2093 Před 25 dny +4

    👌

  • @midhuntrtr4757
    @midhuntrtr4757 Před 26 dny +6

    ഒരു സിനിമ കണ്ടപോലെ 😍🔥🔥

  • @Nambiyar143
    @Nambiyar143 Před 26 dny +11

    0:47 രഘുവിന്റെ സ്കാനിങ് സൂപ്പർ 🤣

  • @sabuvg7196
    @sabuvg7196 Před 25 dny +3

    Serice❤❤

  • @blackhunter1145
    @blackhunter1145 Před 26 dny +9

    Arundathi vakkeel poliii❤❤❤

  • @aadhil940
    @aadhil940 Před 26 dny +4

    15:12 le vakkil njn karuthi evarum onnum mindoola nnu😅

  • @darvindarvin-mw7tg
    @darvindarvin-mw7tg Před 25 dny +2

    സരസ്വതി അമ്മയുടെ മറുപടിയിൽ നാരായണൻ വക്കീൽ ഒന്ന് ഉലഞ്ഞു. വക്കീൽ ഈ കേസോഡുകുടി പണി നിർത്തുന്നതായിരിക്കും സുധ വക്കീലിനെ ഡിവോഴ്സ് ചെയ്യും 👍

  • @indiantourpackagez
    @indiantourpackagez Před 24 dny

    🔥💐🚨 arundhati vakeel kalakki.judge arundhati vakeel um vannappol scene maari. Case aavaniku anukoolam 🙏sudha aanu full support ❤

  • @arjithmubin7074
    @arjithmubin7074 Před 26 dny +8

    ഇന്നത്തെ episode പൊളി 🔥🔥

  • @DubaiPackagz
    @DubaiPackagz Před 24 dny

    🔥🔥court scene, episode polichu.. judge+arundhati friends aano, nalla vibe renduperum.sudha, arundhati , judge, aavani nalla vibe undu scene.judge um arundhateem koodi narayanan vakeel ney kodayum.aavani muthaanu

  • @nadamisbah8527
    @nadamisbah8527 Před 26 dny +7

    Chodkavo ennu ariyillla ennallum chodikkam episode 96 ennu upload cheyamo 🙏

  • @linetshoby7253
    @linetshoby7253 Před 26 dny +8

    After a long time we were able to watch a good episode. And the script is also good. Keep up the good work

  • @Vishnu-ix6gt
    @Vishnu-ix6gt Před 17 dny

    കോടതി സിൻ Super

  • @sunithajohny-jg8hk
    @sunithajohny-jg8hk Před 26 dny +8

    അരുന്ധതി വകീൽ മാസ്സ് ❤️❤️

  • @moideenpp9301
    @moideenpp9301 Před 26 dny +4

    Ith eppo ragu mohane viliche😂

  • @SaradaNair-uv5xt
    @SaradaNair-uv5xt Před 26 dny +20

    ഒരു കാര്യം മനസ്സിൽ ആയ്യി, രഘുവിന്റെ കഥ ഈ പറഞ്ഞതൊന്നും അല്ല, അയാൾക്ക്‌ മോളോട് സ്നേഹം ഉണ്ട്‌

    • @ajithark8213
      @ajithark8213 Před 26 dny +3

      Athu kollalo, avaniyude kuttikalam ningal kandille?

  • @zeyonadr573
    @zeyonadr573 Před 25 dny +3

    👍

  • @hamzakunjimoidu3516
    @hamzakunjimoidu3516 Před 26 dny +4

    Iamanavanifan

  • @sujamundaplackal5170
    @sujamundaplackal5170 Před 26 dny +6

    അരുന്ധത്തി വക്കീൽ mas കൊസ്റ്റിൻ.പൊളിച്ചു.നാരായണൻവക്കീൽ കുറച്ചു വെള്ളം കുടിക്കും.😀😀😀യേസ്വതമേ.നിങ്ങൾ ഒരു സ്ത്രീ ആണോ.അഞ്ചുവിനും കിട്ടും. മോഹനൻ ആട്ടിൻ തൊലണിഞ്ഞ ചെന്നായ

  • @ameeraammi6901
    @ameeraammi6901 Před 26 dny +10

    Adipoli episode

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 26 dny +4

    Anjuvinangane venam Ragu super

  • @destinyppcreations4006
    @destinyppcreations4006 Před 26 dny +4

    സൂപ്പർ ആയി ഇന്നത്തെ എപ്പിസോഡ്

  • @subadhrakaladharan359
    @subadhrakaladharan359 Před 26 dny +2

    സുധ ചേച്ചി സൂപ്പർ ❤

  • @abhikambady
    @abhikambady Před 24 dny

    Mass episode ❤ Judge um arundhati vakeelum vannapol serial verey level. Rendaalum koodi aavani ye rekshikanam. Pregnant wife ney ethrem upadravikaruthu.mohana nee makkaley snehikunundenkil bhaaryaye ethra kashtapeduthumo ? Mohanan aavani ottakettakanam.serials family ku maathruka aakanam

  • @binuvayalathala5394
    @binuvayalathala5394 Před 26 dny +3

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു

  • @anandarvin7988
    @anandarvin7988 Před 25 dny +2

    ❤🙏👌

  • @user-ct7yi1hj2x
    @user-ct7yi1hj2x Před 26 dny +13

    ഈ epidode super 👍👍👍👏👏👏❤️❤️❤️

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 26 dny +3

    Ee episode super Arundhadi❤❤❤

  • @binuvayalathala5394
    @binuvayalathala5394 Před 26 dny +2

    അരുന്ധതി വക്കിലിന്റെ അവസാന ചോദ്യം പൊളിച്ചു ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു

  • @justinravi
    @justinravi Před 25 dny +2

    Anju😅😅😅

  • @sreekumarinair2913
    @sreekumarinair2913 Před 26 dny +5

    Adipoly episode. Lady advocate kalaki.

  • @user-ne2ws2fk1b
    @user-ne2ws2fk1b Před 25 dny +1

    Naranan vakeeln 8nde chodhyam varunnund

  • @laheim-z5i
    @laheim-z5i Před 24 dny

    Court twist aayi.Sudha dey effort aanu aavaniyudey support.arudhatiyum judge um serial boost aakki.twist odu twist.arundhati vakkeel 🔥 ettu.judge madam thani judge look.mohanaa nee pettu, penpulikal aanu motham athinullil😅

  • @pallikkalsreejaya4852
    @pallikkalsreejaya4852 Před 26 dny +4

    എപ്പിസോഡ് സൂപ്പർ 👌

  • @sreekaladayanandan7709

    Arundhathi mam polichu

  • @jayasreemadhu854
    @jayasreemadhu854 Před 26 dny +7

    സൂപ്പർ

  • @ambikakumarik6120
    @ambikakumarik6120 Před 25 dny +1

    പഴയ തു പോലെ 7 മണിക്ക് തന്നെ ആക്കാമോ, ഞങ്ങൾക്ക് അതായിരുന്നു, 6.30 സന്ധ്യ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയം അല്ലേ

  • @princess-rule637
    @princess-rule637 Před 25 dny

    Anjuvinu kittendath kitti 🤣

  • @MufeedPni-pu1dz
    @MufeedPni-pu1dz Před 25 dny

    Sudha chechi power 💥

  • @SosammathomasTharakan
    @SosammathomasTharakan Před 26 dny +6

    കൊള്ളാം

  • @seenaseenakhan9267
    @seenaseenakhan9267 Před 26 dny +4

    പൊളിച്ചു

  • @user-sl9jy1kf3h
    @user-sl9jy1kf3h Před 25 dny +1

    Yas

  • @chandratharac.s6553
    @chandratharac.s6553 Před 26 dny +4

    സൂപ്പർ episod

  • @shivakala8521
    @shivakala8521 Před 25 dny +2

    ❤❤ അടിപൊളി❤❤❤

  • @sheelasanjeev5941
    @sheelasanjeev5941 Před 26 dny +5

    Super episode 👌

  • @mubeenamubi8009
    @mubeenamubi8009 Před 26 dny +3

    Ennathe episod super... Next episod waiting....❤

  • @user-ow3lr2lz5b
    @user-ow3lr2lz5b Před 26 dny +5

    Super ep🎉🎉

  • @user-il3gz3bs2g
    @user-il3gz3bs2g Před 25 dny +3

    Super episode 👍👌

  • @Suvarnanit-en7ip
    @Suvarnanit-en7ip Před 25 dny +1

    വേഗം തീർന്നു പോയി ഇന്നത്തെ episode

  • @user-rv6vw4dv7n
    @user-rv6vw4dv7n Před 26 dny +6

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před 26 dny +5

    Avani causenn jayikkanam👍

  • @FaseehaV
    @FaseehaV Před 26 dny +4

    അടി poli

  • @user-qn6bd1qs1i
    @user-qn6bd1qs1i Před 26 dny +3

    🤣🤣🤣👏👏

  • @sajeshphilip7518
    @sajeshphilip7518 Před 26 dny +6

    Super

  • @uppummulakumfan6880
    @uppummulakumfan6880 Před 26 dny +3

    Arudhadhi da our mass ayooo enthuvaa ith

  • @shinytg8702
    @shinytg8702 Před 26 dny +2

    Ipo serial kids ayallo...ini courtil kanam😂😂😂

  • @user-ku9kn6bs3b
    @user-ku9kn6bs3b Před 26 dny +3

    Super ❤❤

  • @SujithSujithps-pp9wy
    @SujithSujithps-pp9wy Před 26 dny +5

    Nicesis❤❤🎉❤❤

  • @SivaparvathiParvathi-vc8ii

    ഡിവോഴ്സ് കേസിന് എന്തിനാ ഇത്രയും വിസ്താരം 🤔

  • @remanitv1379
    @remanitv1379 Před 26 dny +2

    ഉണ്ട് 🥰