സൗഹൃദത്തിന്റെ മുഖംമൂടി അണിഞ്ഞ ആട്ടിൻ തോലിട്ട ചെന്നായ! | Home Series | EP# 96

Sdílet
Vložit
  • čas přidán 8. 07. 2024
  • തിങ്കൾ - ശനി വരെ രാത്രി 6.30 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.30 pm | Flowers
    #flowerstv #home
  • Zábava

Komentáře • 247

  • @Vishnu-chandran
    @Vishnu-chandran Před 24 dny +490

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർ ❤️

  • @nivya44
    @nivya44 Před 24 dny +245

    അരുന്ധതി വക്കീൽ ഇന്ന് പൊളിച്ചു

  • @geethabalan373
    @geethabalan373 Před 24 dny +193

    സുധാമണി മിടുക്കിയാണ് അരുന്ധതിയും രണ്ട് പേർക്കും ഒരു ബിഗ് സല്യൂട്ട്.

  • @FaseehaV
    @FaseehaV Před 24 dny +94

    അടി പൊളി നാരായണന് വകീലിന്റെ മുഖം മൂടി അഴിഞ് വീണു സൂപ്പർ 😄😄😄

  • @ShanavasShana-tv1eh
    @ShanavasShana-tv1eh Před 24 dny +160

    അരുന്ധതി വക്കീലിനെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചോ 👍👍🥰

  • @krishnekumar1781
    @krishnekumar1781 Před 24 dny +34

    സുധാമണിക്കും അരുന്ധതി മോഡത്തിനും ഒരു ബിഗ് സല്യൂട്ട്❤❤❤❤❤

  • @user-fd5js3yn9e
    @user-fd5js3yn9e Před 24 dny +143

    Arundathi fans

  • @user-dz5mj7vs6o
    @user-dz5mj7vs6o Před 24 dny +53

    വക്കീൽ പൊളിച്ചു ഇന്നത്തെ എപ്പിസോഡ് വലിയ ഇഷ്ടം ആയി

  • @muralidharan71996
    @muralidharan71996 Před 24 dny +50

    അരുന്ധതി വക്കിൽ പൊളിച്ചടുക്കി 👌

  • @priyasudina
    @priyasudina Před 24 dny +64

    Beena antony supper arundhathi vakkeel super❤

  • @jafarbacha8717
    @jafarbacha8717 Před 24 dny +15

    ആദ്യമായിയാണ് ഒരു സീരിയൽ മുടങ്ങാതെ കാണുന്നത് സിനിമയിൽ പോലും കാണാത്ത ത്രിൽ അടുപ്പിക്കുന്ന കോടതി സീൻ 👍എല്ലാവരുടെയും അഭിനയം സൂപ്പർ മോഹനൻ അഭിനയം ഗംഭീരം

  • @GREESHMA-l7k
    @GREESHMA-l7k Před 24 dny +101

    Ee series il 95,96 episodes mathrama skip cheyyathe kandath... Ningalo

  • @sheejaiqbal404
    @sheejaiqbal404 Před 24 dny +7

    ഞാൻ ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല സീരിയൽ അടിപൊളി

  • @neharose3293
    @neharose3293 Před 24 dny +7

    ബീന ചേച്ചി സൂപ്പർ ആ അഭിനയത്തിൽ വക്കീൽ കഥാപാത്രം സൂപ്പർ

  • @maniammaks942
    @maniammaks942 Před 24 dny +67

    സുധ ഒരു കൂട്ടുകാരി ❤️

  • @vishnuvishnuvj4762
    @vishnuvishnuvj4762 Před 24 dny +38

    ആരാടാ പറഞ്ഞത് ഇ സീരിയൽ കൊള്ളില്ല എന്ന് ഇതാടാ സീരിയൽ 😊😊😊😊❤❤❤

    • @princess-rule637
      @princess-rule637 Před 24 dny +2

      Atj randu dhivasm kazhiyumbo maarikolum flowersile serialukalude prethekatha aaanu oru dhivsm nallath aanenkil oru dhivams bore aayirikkum

    • @sujathar4844
      @sujathar4844 Před 24 dny +1

      ആദ്യത്തെ കുറച്ച് എപ്പിസോഡുകൾ കോമഡി ആയിരുന്നു.
      പിന്നീട് ഇത് കണ്ണീർ സീരിയൽ ആയി.
      ഇപ്പോൾ ഒരു ത്രില്ലാർ പരമ്പരയായി.
      ഈ കണ്ടന്റ് തുടക്കം തൊട്ടേ ടെലികാസ്റ്റ് ചെയ്യേണ്ടതായിരുന്നു. അല്ലാതെ ഹോം കുഴപ്പമില്ല. അഞ്ജു ഒരുപാട് ഓവറാണ്
      അവൾ മാത്രമാണ് ഈ സീരിയലിലെ ആവശ്യമില്ലാത്തത്.
      പിന്നീട് ആവണി എന്ന് ഒറ്റ കഥാപാത്രം കാരണമാണ് ഈ സീരിയൽ ഇപ്പോഴും മുന്നോട്ടുപോകുന്നത്. കാരണം മറ്റുള്ള നായകന്മാരെ വെച്ച് നോക്കുമ്പോൾ
      . 18 19 വയസ്സുള്ളഒരു പ്രായത്തിന്റെ ആ പക്വത ആണ് ആവണിക്കുള്ളത്

    • @vishnuvishnuvj4762
      @vishnuvishnuvj4762 Před 24 dny

      @@sujathar4844 അഞ്ജുനെ എല്ലാരും കുറ്റം പറയുന്നു, പക്ഷെ അവർക്കു കൊടുത്ത റോൾ അവർ ഗംഭീര മാകുന്നു മറ്റുള്ളവർ ആ ക്യാരക്ടർനെ കുറ്റം പറയുന്നെങ്കിൽ അവർ നല്ല പോലെ അഭിനയിക്കുന്നത് കൊണ്ടാണ്

    • @najasalva2k8
      @najasalva2k8 Před 24 dny

      Yes❤

  • @Boy66abb
    @Boy66abb Před 24 dny +80

    ഇത് കണ്ടിരിക്കാൻ കൊള്ളം. നല്ല സ്റ്റോറി development aayirunnu..
    Pakshe sitcom enn paranj vannit aa gerne nod neethi pularthaathe poyi...
    Comedy drama theme aan udheshichath...😮

    • @crystalblue6524
      @crystalblue6524 Před 24 dny +3

      😂Athu chilappo e problems ellam kazhinj sitcom aakuvarkkum

  • @satheeshkanayam4169
    @satheeshkanayam4169 Před 24 dny +18

    ഞാൻ ആകെ കാണുന്ന ഒരു സീരിയൽ ആണിത്.. അതും മൊബൈലിൽ... തുടക്കത്തിൽ എപ്പോഴോ ഒരു എപ്പിസോഡ് കണ്ടിഷ്ടമായി.. അങ്ങിനെ തുടർന്നൂ... ഇപ്പോൾ ഏറെ ഇഷ്ടം എല്ലാവരും നല്ല അഭിനയം കാഴ്ചവെയ്ക്കുന്നുണ്ട്...❤

  • @jishnugs768
    @jishnugs768 Před 24 dny +20

    വക്കീൽ ന്റെ ഭാര്യ ബെസ്റ്റ് actiing,,,, എല്ലാവരും
    Best
    acting

  • @hasanathmedia6674
    @hasanathmedia6674 Před 24 dny +24

    എൻറെ പൊന്നു മക്കളെഅരുന്ധതി വക്കീൽ പൊളിച്ചു

  • @RidhaFathima-yx2gb
    @RidhaFathima-yx2gb Před 24 dny +13

    Arundhathi fans ❤
    ഇന്നത്തെ എപ്പിസോഡ് കലക്കി ❤🎉😊

  • @neethunoble1214
    @neethunoble1214 Před 24 dny +45

    ആവണി ❤

  • @rasheedkhan3175
    @rasheedkhan3175 Před 24 dny +29

    ഈ സീരിയൽ മാത്രം കാണുന്ന ഞാൻ

  • @ameeraammi6901
    @ameeraammi6901 Před 24 dny +35

    Avani amma adipoli action 🥰

  • @Anju-g2m
    @Anju-g2m Před 24 dny +6

    ആദ്യം ആയിട്ട് ഇന്ന് എപ്പിസോഡ് തപ്പിപിടിച്ചു വന്നു കണ്ടു 🥰🥰 സൂപ്പർ

    • @vishnuvishnuvj4762
      @vishnuvishnuvj4762 Před 24 dny +1

      ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും

  • @ramakrishnanramakrishnan1066

    ത്ന രുന്നതി വക്കിലിന്റെ ചോദിക്കൽ കൊണ്ട് നാരായണൻ വക്കാലിന്റെ കിളി പോയി

  • @itsmesreehari435
    @itsmesreehari435 Před 24 dny +2

    🎉 എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട ഡയലോഗ് അരുന്ധതി മിസ്റ്റർ നാരായ

  • @shihabminha4974
    @shihabminha4974 Před 24 dny +11

    ഇന്നത്തെ എപ്പിസോഡ് super ഒരുപാട് twist സംഭവിച്ചു waiting next day

  • @sulaikhasulaikha3415
    @sulaikhasulaikha3415 Před 24 dny +11

    അരുന്ധതി വക്കീൽ പൊളി 👍🏻👍🏻

  • @bindhunisha8588
    @bindhunisha8588 Před 24 dny +5

    രാജീവ് അത്ര പോരാ പുതിയ ആളാകും
    എങ്കിലും മോഹനാ ഇത് പ്രതീക്ഷിച്ചില്ല 😳
    അരുന്ധതി, സുധ സൂപ്പർ 🥰🥰🥰വക്കീലിന്റെ കിളി പോയി

  • @aneeshani6463
    @aneeshani6463 Před 24 dny +23

    അഞ്ചുവിനും അമ്മയ്ക്കും മോഹനനും ഓക്കേ നല്ല പണി തന്നെ കൊടുക്കണം മായി ഇരുന്നു

  • @sarathv3271
    @sarathv3271 Před 24 dny +6

    ഈ എപ്പിസോഡ് കൊള്ളാം ❤️

  • @godsowncountry166
    @godsowncountry166 Před 24 dny +95

    Avani fans idenkil oru like adi

    • @smithathomas5274
      @smithathomas5274 Před 24 dny +1

      നന്നായി എഴുതാൻ പടിക്കു ആദ്യം

    • @gracyvincent3362
      @gracyvincent3362 Před 24 dny +2

      എന്നും ഇതു തന്നെ oru like adi 😅😂

  • @Arunkumar-ne2rz
    @Arunkumar-ne2rz Před 24 dny +4

    Today episode adipoli script super

  • @user-bk5xp5eb8i
    @user-bk5xp5eb8i Před 24 dny +24

    ആവണി,സുധ

  • @user-be8io3ph9r
    @user-be8io3ph9r Před 24 dny +17

    ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടായി ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 24 dny +2

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @butterfly-dv2xw
    @butterfly-dv2xw Před 24 dny +7

    ഇപ്പോൾ സീരിയൽ അടിപൊളി ആവുന്നുണ്ട് ❤

  • @sachusrini4832
    @sachusrini4832 Před 24 dny +8

    ഈ നാരായണൻ വക്കീൽ വല്ലാത്ത ജാതി വില്ലൻ തന്നെ....സുധചേച്ചിയെ സമ്മതിക്കണം 😅

  • @Athuzz20
    @Athuzz20 Před 24 dny +8

    Next episode nu vendi wait cheyyunnavar like adi

  • @lalithaambika4508
    @lalithaambika4508 Před 24 dny +18

    Eppo story. നന്നായി വരുന്നു.good

  • @shinytg8702
    @shinytg8702 Před 24 dny +5

    Inn polichu❤entammo....oru rakshayilla...beena antony
    ..judge kollam

  • @shilnanihad8372
    @shilnanihad8372 Před 24 dny +7

    Arundhadhi supper❤❤

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 24 dny +3

    Sudhechi and Arundhadi vakkeel super❤❤❤❤

  • @ambarishprakash4058
    @ambarishprakash4058 Před 24 dny +2

    ഹായ് Flowers TV ഈ കോടതി വിധിലൂ ആവണി മേടം ജയിക്കണം❤😊

  • @SheemaKrishna
    @SheemaKrishna Před 24 dny +2

    അരുന്ധതി വക്കീൽ പൊളിച്ചു

  • @sadikundachi905
    @sadikundachi905 Před 24 dny +4

    പൊളി എപ്പിസോഡ് 👍👍👍👍👍😍😍😍

  • @hasanathmedia6674
    @hasanathmedia6674 Před 24 dny +12

    ഒരു രക്ഷയില്ലാത്ത എപ്പിസോഡ് പൊളിച്ചു

  • @nooru593
    @nooru593 Před 24 dny +18

    ജഡ്ജ് പൊട്ടത്തിയെ പോലെ അഭിനയിക്കുന്നു 💯

    • @Suvarnanit-en7ip
      @Suvarnanit-en7ip Před 24 dny +1

      Yes എനിക്കു തോന്നി

    • @Suvarnanit-en7ip
      @Suvarnanit-en7ip Před 24 dny +1

      Yes എനിക്കും തോന്നി

    • @laheim-z5i
      @laheim-z5i Před 24 dny

      Judge midukki..vakeelney kodunjhath kandilley

    • @LeelaJose-r6k
      @LeelaJose-r6k Před 24 dny

      Vendumvannam judge nalla reethiyil acteythatund❤️
      Avr samsarikkumbol pinne judge karyam kettirikkande athin pottatharam nnokke parayendathilla
      Ellarum nannayitund ee episode il😊

  • @ramziyatasnipulikkal8634
    @ramziyatasnipulikkal8634 Před 24 dny +11

    സൂപ്പർ സീരിയൽ അരുന്ധതി വക്കിൽ കലക്കി

  • @user-dw6pn4dj1m
    @user-dw6pn4dj1m Před 24 dny +4

    വക്കിൽ ഫീസ് ഊരി, നാരയണ വക്കിൽ ഇനി ഗോവിന്ദ

  • @ramziyatasnipulikkal8634
    @ramziyatasnipulikkal8634 Před 24 dny +7

    സൂപ്പർ സീരിയൽ അരുന്ധതി വക്കീൽ കലക്കി

  • @Zera1249
    @Zera1249 Před 24 dny +14

    ബീന ആന്റണി സൂപ്പർ 🔥🔥🔥🔥🔥

  • @arunsunny9737
    @arunsunny9737 Před 24 dny +37

    Home fans like adi 🥰🎉

  • @seenaseenakhan9267
    @seenaseenakhan9267 Před 24 dny +3

    നാരായണൻ വകീൽ പെട്ടു 😂

  • @aliaskar3521
    @aliaskar3521 Před 24 dny +3

    അടുത്തത് എന്നാണ്

  • @manjurajendran9179
    @manjurajendran9179 Před 24 dny +13

    നാരായണൻ വാക്കേല് 😢

  • @VargheseAyurCounty
    @VargheseAyurCounty Před 24 dny +2

    Judge um arundhati vakeelum good combination

  • @unaiskukkaje6393
    @unaiskukkaje6393 Před 24 dny +20

    Uppu mulkum kandu vannavar undo
    Loyar Gayatri fans undoo
    Suda chechi husbend hetars undo

  • @jayanjayan5502
    @jayanjayan5502 Před 24 dny +3

    എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല....

  • @rajeeshmadathil9920
    @rajeeshmadathil9920 Před 24 dny +3

    Home fire cracking🎉

  • @ShajahanKp-bv2nq
    @ShajahanKp-bv2nq Před 24 dny +1

    വക്കീൽ . പൊളിച്ചു😂😂😂

  • @liyabijoy5408
    @liyabijoy5408 Před 24 dny +3

    Yya mone❤❤poli episode

  • @Achu-i6v
    @Achu-i6v Před 24 dny +7

    പൊളിച്ചു അടിപൊളി ❤️❤️ super

  • @jinsureji2776
    @jinsureji2776 Před 24 dny +4

    Best episode of home ❤❤

  • @padmamenon7006
    @padmamenon7006 Před 24 dny +9

    Today's episode is superb. Anxiously waiting for the next episode. Sudhamani now ur turn. Speak the truth boldly and divorce Narayan vakeel

  • @midhuntrtr4757
    @midhuntrtr4757 Před 24 dny +4

    ❤️❤️🥰🥰🥰🥰❤️❤️അടിച്ച് കേറി വാ വാ വാ വാ 🔥🔥🔥

  • @laheim-z5i
    @laheim-z5i Před 24 dny +1

    Aavani thani pregnant lady.judge um arudhatiyum sudhayum narayanan vakeel ney thakarthu.mohanan naanam kettu.. episode ❤

  • @Elizabeth-hp8wx
    @Elizabeth-hp8wx Před 24 dny +2

    Best serial ❤ I have watched every single part.

  • @leelapk8368
    @leelapk8368 Před 24 dny +2

    ഇന്നത്തെ episode super.

  • @beenasunilkumar9275
    @beenasunilkumar9275 Před 24 dny +1

    Innu bhayankara twist aanu kodathiyil undayathu..kalakli...

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před 24 dny +17

    Avani jayikkanam👍

  • @sunithajohny-jg8hk
    @sunithajohny-jg8hk Před 24 dny +15

    അടിപൊളി എപ്പിസോഡ് ❤

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz Před 24 dny +8

    Narayanan vakkeele anjuvinum koodi divorce vangi kodukkamo nalla episode kanan oru thrill undu beena kalakki

  • @ShajiKoduvally-pp6ib
    @ShajiKoduvally-pp6ib Před 24 dny +2

    ഒരു സിനിമ ആക്കാമായിരുന്നു🥰😍

  • @S.RadhaDevi
    @S.RadhaDevi Před 24 dny +1

    Narayanan vakkeel...super villian....nalla acting anu.......❤

  • @user-lz4vi7fn2x
    @user-lz4vi7fn2x Před 24 dny +2

    👍🏻👍🏻അടിപൊളി എപ്പിസോഡ്👍🏻👍🏻

  • @itsmesreehari435
    @itsmesreehari435 Před 23 dny +1

    എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട ഡയലോഗ് അരുന്ധതി പറയുന്ന ബി കൊയ്റ്റ് മിസ്റ്റർ നാരായണ

  • @lekhanair3443
    @lekhanair3443 Před 24 dny +1

    എന്താ സസ്പെൻസ് 🥰🥰🥰woowwe

  • @Ridha5717
    @Ridha5717 Před 24 dny +2

    Ee episode nn vendi wait cheydhavar undoo

  • @kamalanair1318
    @kamalanair1318 Před 24 dny +3

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @balakrishnan8141
    @balakrishnan8141 Před 24 dny +1

    നാരായണൻ വക്കീലിന്റെ കിടു ബുദ്ധി 👍

  • @AffectionateGreyhound-kx8dl

    സൂപ്പർ ഫന്റാസ്റ്റിക്

  • @Athulya-yq3gy
    @Athulya-yq3gy Před 24 dny +4

    Next എപ്പിസോഡ് നെ വേണ്ടി katta waiting

  • @sulaikhasulaikha3415
    @sulaikhasulaikha3415 Před 24 dny +4

    Innathe episode polichu👍🏻

  • @muneeftravelvlog7871
    @muneeftravelvlog7871 Před 24 dny +1

    Drishyaam style
    Super

  • @sreekumarinair2913
    @sreekumarinair2913 Před 24 dny +1

    Sudha madam nu big salute.

  • @sophiadcruz688
    @sophiadcruz688 Před 24 dny +6

    Thanks kathaku purogathy vannu. Thanks a lot

  • @prabhadasprabhaprabhadaspr1400

    അടിപൊളി സൂപ്പർ 👌🏻👌🏻

  • @LeelaJose-r6k
    @LeelaJose-r6k Před 24 dny +1

    Ee judgene asianetlum kanditund
    Mounaragam👀
    Nthayalum kollam❤️
    Episode um adipoli

  • @DubaiPackagz
    @DubaiPackagz Před 24 dny +1

    Court scene fire aayittundu. Aavani case jeyikkum. Arundhati & Judge aavanidey kaaryam manasilaakki awaley support cheyyum.
    Aavani ❤
    Arundhati ❤
    Judge ❤
    Sudha ❤

  • @satheeshkanayam4169
    @satheeshkanayam4169 Před 24 dny +3

    അടുത്തതിന് കാത്തിരിക്കുന്നു... ആകാംക്ഷയോടെ...

  • @sheelasanjeev5941
    @sheelasanjeev5941 Před 24 dny +9

    Super 👌👌👌

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 24 dny +1

    Arundhathi vakkeel innaleum innum polichu👍🥰🥰🥰. Arundhathium Sudhaum👍♥️♥️♥️🙏. Skip cheyyathe canda randu episode 95,96. Waiting for the tomorrow's episode.

  • @lincymathew2895
    @lincymathew2895 Před 24 dny +3

    Adipoli. Egane tanne pogatte. Vere twist onnum venda😂😂😂😂

  • @aman-et4nd
    @aman-et4nd Před 24 dny +8

    Kazhinja ep yil inganeyoru twist undaavillann pratheeshichavar

  • @shifanakk4047
    @shifanakk4047 Před 24 dny +2

    Adipoli episode

  • @yeshodharanc8893
    @yeshodharanc8893 Před 24 dny +1

    ഇപ്പോൾ സൂപ്പർ 😂😂

  • @minirajesh6263
    @minirajesh6263 Před 24 dny +2

    Ennathe episode supper vakkil al kollallo Beena Antony polichasukii❤❤

  • @pushparajanv.j4279
    @pushparajanv.j4279 Před 24 dny +4

    ഈ പന്ത്രണ്ടു കുടുംബങ്ങൾ ഒരുമിച്ചു ചേർന്ന് നാരായണൻ വക്കീലിനെ കല്ലെറിഞ്ഞിട്ട് ഒരുമിച്ചു ജീവിച്ചു കൂടെ?