ആവണിക്ക് നേരെ മറ്റൊരു കൂരമ്പായി മായാവതി! HOME EP # 99

Sdílet
Vložit
  • čas přidán 8. 09. 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

Komentáře • 430

  • @nivya44
    @nivya44 Před měsícem +650

    ഇതിലും നല്ലത് നല്ലൊരു ക്ലൈമാക്സ്‌ കൊടുത്ത് അവസാനിപ്പിക്കുക ആയിരുന്നു വേണ്ടത് എന്ന് തോന്നിയവർ ഉണ്ടേൽ ലൈക്‌ അടി

    • @shahidkvshahidkv1501
      @shahidkvshahidkv1501 Před měsícem +6

      Und

    • @shirlyjacob3691
      @shirlyjacob3691 Před měsícem +6

      It should have finished on Thursday itself.now they are going to stretch it

    • @santhaashok9789
      @santhaashok9789 Před měsícem +7

      ഞാൻ ഉണ്ട്. ഇതൊരുമാതിരി എല്ലാം സീരിയലും പോലെ

    • @Suvarnanit-en7ip
      @Suvarnanit-en7ip Před měsícem +3

      അതു തന്നെ

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před měsícem +2

      Athe, anghane mathiyayirunnu. Ithipol pashayathinekalum moshamavum😞. Avani's act real mum and daughter imotion😢👍♥️♥️♥️🙏. Anju act oru originality illathathu pole. Mohanan veendum thudanghiyo😞. I don't want to see this anymore. Because they are hurting again Avani😢. Ithipol Mayavathiude angam aano🙄

  • @lissathomas2113
    @lissathomas2113 Před měsícem +412

    ഈ മായവതിയെ ഈ സീരിയലിൽ നിന്നും എടുത്തു മാറ്റണം. അവർ വേണ്ട എന്നുള്ളവർ ലൈക്‌ അടിക്കു

    • @neharose3293
      @neharose3293 Před měsícem +14

      എനിക്കിഷ്ടം ഇല്ല ഈ നടിയെ അവൾക്ക് അഭിനയിക്കാൻ അറിയില്ല . വേറെ ആരെങ്കിലും ആയാൽ കൊള്ളാം

    • @darvindarvin-mw7tg
      @darvindarvin-mw7tg Před měsícem +7

      നമ്മൾ ഇതിനു ലൈക്‌ അടിച്ചിട്ട് കാര്യം ഉണ്ടാവില്ല. ഈ സീരിയൽ ഒഴിവാക്കുന്നതാ നല്ലത് എന്ന് തോന്നുന്നു. ഇതിന്റെ ഡയറക്ടർ ഈ ലൈകും കമന്റും ഒന്നും കാണാൻ പോകുന്നില്ല പ്രേഷകരുടെ അഭിപ്രായം പോലും നോക്കാത്ത ഡയറക്ടറും ഫ്ലവഴ്‌സ് ചാനലുകാരും

    • @mithd2
      @mithd2 Před měsícem +4

      സത്യം ഈ ഒരു ചരക്റ്റർ ന്റെ ആവശ്യം ഇല്ലാരുന്നു.. ഉപ്പും മുകളിലും ഇവർ വന്നതിനു ശേഷമാണ് മോശം ആയത്

    • @sujathar4844
      @sujathar4844 Před měsícem

      സത്യം. ഇവരൊക്കെ ഉപ്പും മുളകും വന്ന്കുറെ വെറുപ്പിച്ച് അവസാന പരമ്പര നിർത്തി. ഹോം നിർത്തിയാലും കുഴപ്പമില്ല. അവസാനം അഞ്ജു ഒരു പണി കിട്ടണം അത്രയേ ഉള്ളൂ. അവളെ അവളുടെ മോളെ പീഡിപ്പിച്ച പോലും കുഴപ്പമില്ല.

    • @3princessworld220
      @3princessworld220 Před měsícem +1

      Yes

  • @immoosvlog9715
    @immoosvlog9715 Před měsícem +243

    യെശോദാമ്മ മരിച്ചത് ശെരിയായില്ല

    • @SabithaTSabi
      @SabithaTSabi Před měsícem +9

      വേറെ സീരിയൽ കാണും അതുകൊണ്ട് മരിച്ചതാവും 🤪

    • @Mikkyminnu
      @Mikkyminnu Před měsícem +2

      Athe enthonn ith kure kashtam thanne oru preshnam thernilla appozhekkum aduth

    • @Suvarnanit-en7ip
      @Suvarnanit-en7ip Před měsícem +3

      എനിക്കും അതെ പറയാനുളളു

    • @sreekaladayanandan7709
      @sreekaladayanandan7709 Před měsícem +3

      Yasodamma marikkandarunnu kulamakki😂

    • @padmasreegopal6739
      @padmasreegopal6739 Před měsícem +1

      മരിക്കണ്ടായിരുന്നു

  • @Raaaaa8476
    @Raaaaa8476 Před měsícem +215

    ഉപ്പും മുളകും കുളം തോണ്ടി ഇതാ ഈ സീരിയലും കുളംതോണ്ടാൻ ഇതാ അവർ വീണ്ടും വരുന്നു... 😂😂😂🤣🤣

  • @ShanavasShana-tv1eh
    @ShanavasShana-tv1eh Před měsícem +62

    ശേ ഇന്നലെ വരെയും കണ്ടിരുന്ന ആ ഫീലിംഗ് അങ്ങ് പോയി..

  • @anuanuzzz4681
    @anuanuzzz4681 Před měsícem +318

    Skip adichu kandavarundoo

    • @sujithsushamaajith
      @sujithsushamaajith Před měsícem +10

      5 mins eduthilla.. koppile kadha..

    • @aruledwin1974
      @aruledwin1974 Před měsícem +1

      😅

    • @succeedchanel8682
      @succeedchanel8682 Před měsícem +5

      2 മിനിട്ട്കൊണ്ട് തീർത്തു ഞാൻ

    • @arszz7080
      @arszz7080 Před měsícem +3

      ഞാൻ കണ്ടില്ല 🙏🥴ഫസ്റ്റ് കമന്റ് കണ്ടപ്പഴേ സന്തോഷായി പിന്നെ കണ്ടില്ല 🤣

    • @MoonMoon-hz9hf
      @MoonMoon-hz9hf Před měsícem +5

      skip ഇല്ല കാണലും ഇല്ല ഒന്നുമില്ല.നിർത്തി.നല്ല ഒരു സീരിയൽ നശിപ്പിച്ചു.ഇവരുടെ മുഖം കണ്ടപ്പോൾ നിർത്തി

  • @habeebavalappil9065
    @habeebavalappil9065 Před měsícem +64

    കഴിഞ്ഞ 3 എപ്പിസോഡ് ആണ് skip അടിക്കാതെ കണ്ടത് 😁

  • @Rishafebin-ms1pb
    @Rishafebin-ms1pb Před měsícem +103

    Nalloru kadhayilum Haimavadi vanne kulam aakki
    Yashodamma aayirunn rasam ennullavar like adi ❤❤poli ❤❤❤

  • @nivya44
    @nivya44 Před měsícem +103

    ഈ മോഹൻ എന്താ വല്ല വട്ടും ആണോ

    • @Suvarnanit-en7ip
      @Suvarnanit-en7ip Před měsícem

      ശരിക്കും വട്ടുണ്ട്..... കോപ്പ്

  • @shoukapba
    @shoukapba Před měsícem +38

    ഞാൻ ഈ സീരിയൽ കാണുന്നത് നിർത്തി എനി അങ്ങോട്ട് അടിപൊളി ആയി പോകും എന്ന് വിചാരിച്ചു പക്ഷെ ഒന്നും നടക്കില്ല എനി ഈ സീരിയൽ ഞാൻ കാണൽ നിർത്തി 🙏🙏by by

  • @Abhiappu-ekm
    @Abhiappu-ekm Před měsícem +50

    ആവണി അഭിനയിച്ചത് തന്നെയാണോ? ഇത് ആവണിയുടെ അഭിനയം ആണെങ്കിൽ അവർ ഈ സീരിയലിൽ ഒന്നും ഒതുങ്ങേണ്ടുന്ന ആളല്ല. തന്റെ character ചെയ്യേണ്ടുന്ന portion അത്രയ്ക്കു ഗംഭീരമായി ചെയ്തു വെച്ചിട്ടുണ്ട്. ഈ കമന്റ് കാണുന്ന മറ്റ് ഡയറക്ടർമാർ വല്ലതും ഉണ്ടെങ്കിൽ ഒന്ന് നോട്ട് ചെയ്തു വച്ചേക്കു 🫂❤️
    Made me a big fan of yours Avani 🎉

    • @Suvarnanit-en7ip
      @Suvarnanit-en7ip Před měsícem +4

      സത്യം..., ജീവിച്ചു ആവണി 👍👍👍👍

  • @sajeshphilip7518
    @sajeshphilip7518 Před měsícem +29

    കഥ വീണ്ടും ബോറിങ് ആവാൻ തുടങ്ങുകയാണോ എന്നൊരു ഡൗട്ട് അടുപ്പിച്ച് നാല് എപ്പിസോഡുകൾ അടിപ്പിച്ച് കണ്ടപ്പോൾ അടിപൊളിയായിരുന്നു എന്നാൽ യശോദാമ്മ മരിക്കുകയും വീണ്ടും രണ്ടു കഥാപാത്രത്തെ കൊണ്ടുവന്ന അവിടെ ബോറിങ് കഥാപാത്രങ്ങൾ ആക്കുകയാണ് എന്നൊരു ഡൗട്ട് കഥ വീണ്ടും പഴയ രീതിയിലേക്ക് തന്നെ പോവുകയാണോ ആവണിയും മോഹനനും ഇനി ഒന്നിക്കില്ല അവർ വീണ്ടും തമ്മിൽ തമ്മിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് മോഹനൻ

    • @Suvarnanit-en7ip
      @Suvarnanit-en7ip Před měsícem +1

      ഒന്നിക്കില്ല ഉറപ്പു

    • @saseendranunni8146
      @saseendranunni8146 Před měsícem +2

      അവസാനം വൃത്തികേട്ടാക്കി

  • @gijijoyson1707
    @gijijoyson1707 Před měsícem +15

    യാശോധാമ്മയെ മരിപ്പിക്കേ ണ്ടായിരുന്നു ഇത്രയും പെട്ടെന്ന് 😂😂

  • @ambilisuresh3013
    @ambilisuresh3013 Před měsícem +38

    ബോർ ആക്കി കളഞ്ഞു. നല്ലരീതിയിൽ മാറ്റമായിരുന്നു ഈ സീരിയൽ.

  • @Vishnu-chandran
    @Vishnu-chandran Před měsícem +33

    ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ഗുയ്സ് അല്ലപിന്നെ 🤣🤣❤️❤️❤️

    • @pallikkalsreejaya4852
      @pallikkalsreejaya4852 Před měsícem +3

      ഇടയ്ക്ക് പുള്ളിക്കാരി വായ അല്പം തുറന്ന് ശ്വാസം എടുത്തത് കണ്ടില്ലേ 😂😂

  • @shaa_760
    @shaa_760 Před měsícem +95

    Nalla moonjiya kadha🥴2dys ayi ellrum ishtapett varigayayirunnu🤍🌝yashodama marikndillayirunnu marichalum makeupn oru kuravum illaloo😂

    • @user-qy9cg4ou3d
      @user-qy9cg4ou3d Před měsícem +2

      😂😂കമന്റ്‌ ഒക്കെ കണ്ടിട്ട് 2ഡേയ്‌സ് കഴിഞ്ഞു സ്വപ്നം കണ്ടതാക്കും 😂

    • @shaa_760
      @shaa_760 Před měsícem

      😂​@@user-qy9cg4ou3d

    • @neharose3293
      @neharose3293 Před měsícem +4

      ആവണിക് ഒരു സമാധാനവും കൊടുക്കാത്ത കഥ . എന്തിന് ഇങ്ങനെ കഥ ഉണ്ടാക്കുന്നു പച്ച പാവം ആയ ഒരാൾ കേസ് തെളിഞ്ഞു നിരപരാധി ആണെന്ന് വന്നതേയുള്ളു . അപ്പോഴേക്കും എല്ലാരും ചെയ്ത തെറ്റ് വീണ്ടും ആ പെണ്ണിന്റ തലയിൽ കെട്ടിവയ്ക്കുന്നു ഒരു സീരിയൽ . അടുത്ത ജാഡ തെണ്ടിയെ കൊണ്ടുവന്നു ശത്രു ആയിട്ട് . വേറെ അഭിനയിക്കാൻ അറിയാവുന്ന ആരെങ്കിലും ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു .

    • @Simi-t5p
      @Simi-t5p Před měsícem +1

      Sathyam

    • @shaa_760
      @shaa_760 Před měsícem

      @@user-qy9cg4ou3d 😂

  • @FarisaSaid-ro8ot
    @FarisaSaid-ro8ot Před měsícem +17

    പണ്ടാരം ഇങ്ങനെ വേണ്ടിയിരുന്നില്ല വല്ല സ്വപ്നം ആയിരുന്നൽ മതിയായിരുന്നു

  • @binuvayalathala5394
    @binuvayalathala5394 Před měsícem +7

    യെശോദാമ്മ മരിക്കരുതായിരുന്നു,,,, എങ്കിൽ കഥ സൂപ്പർ ആയേനേം,,,, കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറി അടിപൊളി കഥ കൊണ്ടുപോകാമായിരുന്നു

  • @vasanthiammar9477
    @vasanthiammar9477 Před měsícem +17

    മോഹനന്റെ ചെകിട്ടത്ത് ആരെങ്കിലും ഒരടി കൊടുക്കണം. ആ ദുഷ്ടനല്ലേ കുഴപ്പങ്ങൾ ഒക്കെ ഉണ്ടാക്കുന്നത്. ഇനിയത്തെ അങ്കം അവനും മായാവതിയും കൂടിയായിരിക്കും. അച്ഛന്റെ അമ്മ മരിച്ചിട്ടും അഭിയെവിടെ. സീരീയലുകാരാ വെളിവില്ലേ നിങ്ങൾക്ക്.

    • @neharose3293
      @neharose3293 Před měsícem +1

      ശരിയാ ആ കുട്ടി ലീവ് ആയിരിക്കും

    • @vasanthiammar9477
      @vasanthiammar9477 Před měsícem

      ഭർത്താവിനെ അടിക്കുന്നത് 20:44 മോശമാണെങ്കിലും ഒരടി ആവണി കൊടുക്കണം, അവനും യശോദാമ്മയും കൂടിയല്ലേ ആവണിയോട് മോശമായി പെരുമാറിയതിന് മോഹനനുംകൂടിയല്ലേ ആവണിയുടെ നന്മ പറഞ്ഞത്. ആണുങ്ങളെ ഇത്ര മോശമാക്കല്ലെ. എപ്പിസോഡ് കൂട്ടാനുള്ള കള്ളക്കളി മനസ്സലാകും. തന്റെ സീരിയൽ ഞങ്ങൾക്ക് കാണണ്ടാടോ
      പൊട്ടാ.

    • @darvindarvin-mw7tg
      @darvindarvin-mw7tg Před měsícem

      ഈ സീരിയലിന്റെ പോക്ക് കണ്ടിട്ട് ആ കുട്ടിയുടെ മാതാപിതാക്കൾ മാറ്റിയിട്ട് ഉണ്ടാവും. അല്ലെങ്കിൽ വട്ടൻ മോഹനന്റെ മകൻ ആയി അഭിനയികനും ഒന്നിനും ഒരു വാക്
      പാലിക്കാത്ത തന്തയുടെ മകൻ ആയി അഭിനയിക്കാൻ മടിച്ചിട്ടു പിന്മാറി കാണും 😄😄😄

  • @sreelekhamuralidharan9308
    @sreelekhamuralidharan9308 Před měsícem +42

    വട്ടൻ മോഹനൻ, ഒരു levelum ഇല്ലാത്ത കഥാപാത്രം

  • @nazeerkm8802
    @nazeerkm8802 Před měsícem +9

    രാം കുമാറും ഹൈമാവതിയും ഇവിടെ എത്തിയോ 😊😊

  • @user-jv1ol6ot1h
    @user-jv1ol6ot1h Před měsícem +11

    അയ്യോ ഈ പെണ്ണുമ്പുള്ളെ ഇതിലും കൊണ്ട് വന്നോ വേണ്ടായിരുന്നു ഈ സീരിയൽ ഇവളെ ഇതിൽ കൊണ്ട് വന്ന കാരണത്താൽ നിർത്തുന്നു

  • @AmupamaAB
    @AmupamaAB Před měsícem +4

    ഈ മായാവതി ഒന്നും വേണ്ടായിരുന്നു

  • @m313tech4
    @m313tech4 Před měsícem +22

    ഇപ്പോൾ ഒരു ചെമ്പിലെ സീരിയൽ ആയി പോയി ഇനി വേറെ സീരിയൽ മാറ്റി പിടികാം മോഹൻ ഇനി ഒരു കാലത്തും നന്നാവില്ല അവനെ ഭ്രാന്തു ആശുപത്രിയിൽ കൊണ്ടേ ആക്കണം ഒരു കുടുംബം എന്താണന്നു ആ പൊട്ടൻ അറിയില്ല മോശമായി

  • @aneeshani6463
    @aneeshani6463 Před měsícem +12

    അല്ലെങ്കിലേ ഇതു വളിപ്പ് പ്രോഗ്രാം ആണ് ഇനി അങ്ങോട്ട്‌ പോകും തോറും വൻ പരാജയം എന്നതിൽ ഒരു സംശയം വേണ്ട.

  • @godsowncountry12
    @godsowncountry12 Před měsícem +22

    njan paranjille yashodha amma marikumam yenn ippol kandille this is my prediction

  • @ushasuresh7262
    @ushasuresh7262 Před měsícem +9

    കുറച്ച് ദിവസമായി നല്ല മൂഡിൽ ആയി വന്നാതായിരുന്നു

  • @Dr.SreshtaRamachandran
    @Dr.SreshtaRamachandran Před měsícem +10

    5:23 janaki... You're sooo talented da.. 🙌🏻❤️🤌🏻

  • @godsowncountry12
    @godsowncountry12 Před měsícem +71

    Guys Avani fans idenkil oru like adi

    • @manjusha212
      @manjusha212 Před měsícem +5

      Saukaryam illa

    • @gracyvincent3362
      @gracyvincent3362 Před měsícem +2

      @@manjusha212അത് കലക്കി 👏

    • @gmariashyby
      @gmariashyby Před měsícem

      anju ആണ് ഈ സീരിയൽ ല്‍ നന്നായി act ചെയ്യുന്നത്‌

  • @Suvarnanit-en7ip
    @Suvarnanit-en7ip Před měsícem +5

    കോപ്പ്...,. എല്ലാം കളഞ്ഞു ശ്ശെ... യസോധമ്മ മരിക്കേണ്ടായിരുന്നു 😓😓😓
    ഞാൻ കരുതി യശോധമ്മയും ആവണിയും ഒന്നിച്ചു നിന്ന് അഞ്ചുവിന് പണികൊടുക്കും എന്ന്,ഇനിയിപ്പോൾ വീണ്ടും ആവണിക്ക് ദുരിതം........ ഞാൻ പോവാ🏃‍♀️🏃‍♀️🏃‍♀️🏃‍♀️ ഇനി കാണുന്നില്ല 😓😓😓😓😓

  • @ranjithaprakash84
    @ranjithaprakash84 Před měsícem +1

    Ini kanathirikunnatha nallathu
    Ella serialum pole aayi kashttam oru nalla end koduthu nitthamayirunnu

  • @JameelaPdy-eh1vj
    @JameelaPdy-eh1vj Před měsícem +1

    നല്ലൊരു സീരിയൽ ആയിരുന്നു ഇപ്പം വല്ലാത്തൊരു തല്ലിപ്പൊളിയായി ആ ആ പെണ്ണിനെ ഈ സീരിയലിൽ കൊണ്ടുവരുതായിരുന്നു

  • @FidhaMuhsi
    @FidhaMuhsi Před měsícem +3

    Haimavthiyum ramkumarum ithilum undo ini diyayum verooo😃

  • @Athulya-yq3gy
    @Athulya-yq3gy Před měsícem +16

    എന്താണ് വീണ്ടും മോശം ആവുകയാണോ

    • @neharose3293
      @neharose3293 Před měsícem +1

      Yes

    • @Athulya-yq3gy
      @Athulya-yq3gy Před měsícem +1

      @@neharose3293 പകുതി skip ചെയിതു കണ്ടു പിന്നെ അങ്ങോട്ട്‌ കാണാൻ നിന്നില്ല

  • @Just-Watch272
    @Just-Watch272 Před měsícem +4

    ഇത്രയും ദിവസം അടിച്ചു കളഞ്ഞിട്ടെങ്കിലും കാണാൻ പറ്റിയിരുന്നു ഇതിപ്പോൾ അങ്ങനെയും കാണാൻ കഴിയാതായി..

  • @Sandhya-ut6qz
    @Sandhya-ut6qz Před měsícem +2

    ഇത് ആരുടെയങ്കിലും സ്വപ്നമാക്കി മാറ്റണം എല്ലാം കലങ്ങി തെളിയാൻ ഒരുങ്ങുമ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് വേണ്ടിയിരുന്നില്ല ഒന്നുമല്ലങ്കിലും ആവണി ഒരു pregent lady ആയിട്ടല്ലേ അഭിനിയിക്കുന്നത് ഇത്രയും പ്രഷർ കൊടുക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല
    ഒന്ന് ഇഷ്ടപ്പെട്ട് വരികയായിരുന്നു ഈ സീരിയൽ എന്തിനാ അതിനെ വധ മാക്കി മാറ്റിയത് കഷ്ടം😢

  • @shanifahammedkc6302
    @shanifahammedkc6302 Před měsícem +16

    ഈ മായാവതി വേണ്ട എന്നു പറയുന്നവർ ലൈക് അടി

  • @annsvideo6377
    @annsvideo6377 Před měsícem +7

    ഡയറക്ടർ നിങ്ങൾ ഒരു തരത്തിലും മനുഷ്യനെ ജീവിക്കാൻ സമ്മതിക്കില്ലേ. പ്രേഷകർ ആഗ്രഹിക്കുന്നത് തരുക. അല്ലെങ്കിൽ സീരിയൽ നിർത്തുക. ഇത്രയും മോശമായി നിങ്ങൾ എന്തിന് ഈ സീരിയൽ നശിപ്പിച്ചു... ഒരു കുടുംബം നന്നായി കൊണ്ടുപോകാൻ നിങ്ങൾക് അറിയില്ലേ... ആർകെങ്കിലും പറഞ്ഞു ഈ ട്വിസ്ററ് ഒഴിവാക്കാമായിരുന്നു... അഹങ്കാരം മോശം ബോർ... ഇനി ആരും ഇതു കാണരുത്... യെശോടമയെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലോ.. നല്ലവരെ വേഗം കൊല്ലും..

  • @annmatt2021
    @annmatt2021 Před měsícem +2

    Hymavathi rebirthed to Mayavathi😂😂

  • @Pathu_pathuzz
    @Pathu_pathuzz Před měsícem +10

    Enni oru sugala kanan 😢😢

  • @mariya1521
    @mariya1521 Před měsícem +1

    ശങ്കരൻ പിന്നെയും തെങ്ങിൽ thanje 😅😅

  • @shabnapm2332
    @shabnapm2332 Před měsícem +4

    Ellam nasippichu.. ivarku e serial neetty kondu ponam.. athinulla paniya.. 3 divasayi nannayi vannatharnu..ellam kalanju..

  • @sheebamahesh6524
    @sheebamahesh6524 Před měsícem +4

    എങ്ങോട്ടാണ് ഈ കഥയുടെ പോക്ക് ' ഇത് വലിച്ച് നീട്ടി കൊണ്ട് പോകുക ആണല്ലേ. നീർത്തി കൂടെ 'ആമോഹ ന നെ ജയിൽ അടക്കണം. എന്നാലെ കഥക്ക് ഒരു എടുപ്പു കിട്ടുകയുള്ളൂ കേട്ടോ.

  • @AizuDhinu.Reelsandreactions
    @AizuDhinu.Reelsandreactions Před měsícem +7

    ചളി😬😬. രണ്ട് ദിവസത്തെ മനോഹര മായ എപ്പിസോഡ് ന് ശേഷം അവസാനിപ്പിക്കുന്നതായിരുന്നു ഇതിലും നല്ലത്. 😏 ഇത് കുഴിച്ച് കുളംതോണ്ടി ചളി കോരി എടുത്തു

    • @rejithahari8912
      @rejithahari8912 Před měsícem +2

      സത്യം 🤦‍♀️🤦‍♀️🤦‍♀️

  • @NGZYT
    @NGZYT Před měsícem +3

    Ramakumara😂 haimavathi is.back 😂😂

  • @binuvayalathala5394
    @binuvayalathala5394 Před měsícem +2

    മോഹനന് അമ്മയും, മായവതിക്കു ചേച്ചിയും ആണ് യെശോദാമ്മ,,,ചടങ്ങുകൾ കഴിഞ്ഞു വീട്ടിൽ വന്ന സെക്കന്റുകൾ ആയപോഴേക്കും മായവതിക്കു ആവണിയേ പറ്റിയറിയണം,,,, ഇതിൽ നിന്നു പ്രേക്ഷകർ എന്തു മനസിലാക്കണം, മനസ്സിൽ ആവുന്നില്ല,,, ഒരുമാതിരി പൊട്ടകഥയായി പോയി തീരെ മോശം

  • @MISHu189
    @MISHu189 Před měsícem +8

    Uppam mulakamil haymavati

  • @Arjun.A-wb5ql
    @Arjun.A-wb5ql Před měsícem +7

    fresh kadha

  • @ashinaashijasi1714
    @ashinaashijasi1714 Před měsícem +1

    Innathode ide kaannal nierthie story maatie pidikku

  • @aliaskar3521
    @aliaskar3521 Před měsícem +4

    അമ്മ മരിക്കരുതായിരുന്നു

  • @nivya44
    @nivya44 Před měsícem +50

    ടിവി ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ ചോദിച്ചുള്ള കമന്റ്‌ വന്നോ 😂

    • @user-ht9iy8nq3s
      @user-ht9iy8nq3s Před měsícem +3

      വന്നിട്ടില്ല ഇപ്പോൾ വരും

    • @user-tx1tk7rr7y
      @user-tx1tk7rr7y Před měsícem +1

      😂

    • @gracyvincent3362
      @gracyvincent3362 Před měsícem +2

      😂😅
      ആവണി ഫാൻസ് like അടി വന്നിട്ടുണ്ട്. 😜🤭

  • @sajidsaji7483
    @sajidsaji7483 Před měsícem +1

    Haima vadhi roll adipolly

  • @Sandhya-ut6qz
    @Sandhya-ut6qz Před měsícem +1

    ഞങ്ങൾ പ്രേഷകർക്ക് ഇത്തിരിയെങ്കിലും വില ഈ സീരിയലിൻ്റെ ഡയറക്ടർ നൽകുന്നുണ്ടെങ്കിൽ കഥ മാറ്റി എഴുതു PIS

  • @rifafathma
    @rifafathma Před měsícem +7

    Avani real acting 🎉🎉

  • @Rishafebin-ms1pb
    @Rishafebin-ms1pb Před měsícem +5

    Home resam poyi guys amma marikkarudhayirunnu

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +2

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @snehathomas9201
    @snehathomas9201 Před měsícem +5

    Ini ente patty kaanum e serial....ellaam kulamaacki😏😏😏😬😬😬

  • @sujamundaplackal5170
    @sujamundaplackal5170 Před měsícem +3

    ഉപ്പും മുളകിലും ഉണ്ടായിരുന്ന ആ യെഷി ഇവിടെയും വന്നോ..സാജിത.

  • @shamsiyajihan9571
    @shamsiyajihan9571 Před měsícem +1

    ഈ സീരിയൽ കാണൽ നിർത്തി

  • @SareenaShihab-vm9sb
    @SareenaShihab-vm9sb Před měsícem +2

    Ee serial pakka aayitt poliyum...

  • @nehaprasadd2298
    @nehaprasadd2298 Před měsícem +1

    Nashipichuuu

  • @MEVGS
    @MEVGS Před měsícem +5

    7:25 starts from here 😊

  • @YoonusYoonus-yv7gy
    @YoonusYoonus-yv7gy Před měsícem

    ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ സൂപ്പർ ആയിട്ടുണ്ട് ഇനിയങ്ങോട്ട് നന്നാവും എന്ന് കരുതി ഇന്ന് എന്താണ് ചെയ്തു വെച്ചിരിക്കുന്നത്

  • @AnonyMous-ew1oy
    @AnonyMous-ew1oy Před měsícem +2

    What garbage twist... end the show on a high note... instead of bringing 2 new overacting actors (Both of these actors ruined Uppum Mulakum) .
    Why is Avani still living with her husband? Didn't she get a divorce at the end of the divorce trial. Show was interesting to watch but now is a complete waste of time. There is still time... Mohan's mother shared a dark secret with Avani - she should reveal that to make her point...maybe an inside CCTV footage as well. End the show and move on.

  • @user-rv7bg6jc3j
    @user-rv7bg6jc3j Před měsícem +2

    Avani👍

  • @gracyvincent3362
    @gracyvincent3362 Před měsícem +1

    യശോദാമ്മയുടെ കുഴി അവർ തന്നെ വെട്ടി, അവരുടെ വീട്ടിൽ വല്യ ആളു കളിക്കാൻ വരുന്ന സകല കാര്യന്വേഷികളേം പണ്ടേ ആട്ടി ഇറക്കി പടി അടക്കണമായിരുന്നു. ഒരു ബാഗും തൂക്കി തോന്നുമ്പോ കയറി വന്ന് താമസിക്കുന്ന ഒരു ചിവദാസനും സരസ്വതിയും, ഒരു bestyയും, സുധയും, വക്കീലുമാരും'' ഇതെന്താ സത്രോ കണ്ടവർക്ക് തേരാ പരാ കയറിയിങ്ങാൻ ? ഏതു വീട്ടിൽ നടക്കും ഇതൊക്കെ ? ഇവരൊക്കെ കൂടിയാ ആ കുടുംബം കുളം തോണ്ടിത് 🥴🙄

  • @user-yu9td5um1g
    @user-yu9td5um1g Před měsícem +1

    Ee serial kanunath ivdam komd nirthi ini kanila 💯😑🙏

  • @SanthiRajamohanan
    @SanthiRajamohanan Před měsícem +3

    ഇവർ വന്നു ഉപ്പും മുളക്മതി നശിപ്പിച്ചു ഇനി ഇതും 😜🤨😔😂

  • @ammu9509
    @ammu9509 Před měsícem +2

    അത് വേണ്ടാരുന്നു ഈ സീരിയൽ കാണാനുള്ള thrill പോയി...യാശോദാമ്മ പാവം 😢.. ഓ ഇനി കാണാനായിട് ഒന്നുല്ല അങ്ങോട്ടും ഇങ്ങോട്ടും അടി വഴക്ക്.. 😏😏😏

  • @muhammedshameel54
    @muhammedshameel54 Před měsícem +2

    Ith oru sopnamavane enn ullavar undoo

  • @sheesabdussalam1523
    @sheesabdussalam1523 Před měsícem +1

    Suda fans

  • @kwt1000
    @kwt1000 Před měsícem +1

    സൈക്കോ മോഹനൻ

  • @NahasSajeena
    @NahasSajeena Před měsícem +7

    കോപ്പ്
    കാണൽ നിർത്തി 😊

  • @ameeraammi6901
    @ameeraammi6901 Před měsícem +2

    Adipoli Avani husband mom action 🥰

  • @FaseehaV
    @FaseehaV Před měsícem +4

    Vakeel kaarannam aan eshoda amma marichath allaathe aapaavam aavani chechi kaarannam alla

    • @midhunnasriya6412
      @midhunnasriya6412 Před měsícem

      നിനക്ക് ഇത്ര വിർത്തി കേട്ട സീരിയൽ ആണ് എന്ന് പറയാൻ മടി,

    • @midhunnasriya6412
      @midhunnasriya6412 Před měsícem

      മോളെ ആരുടെ ജീവിതത്തിൽ ആണ് ഇങ്ങനെ നടക്കുന്നത്, ആലോചിക്ക്, ഇപ്പോൾ തന്നെ ഒരു ഭർത്താവ് വേണ്ട എന്ന് വെച്ചു, ആ ഭർത്താവിന്റെ വീട്ടിലെ അനിയൻ ഇത്താത്ത എന്ന് പറഞ്ഞു വരില്ല, താൻ ഒരു മുസ്ലിം അല്ലെ, കാരണം എന്റെ ഇക്കാക്കക്ക് വേണ്ടങ്കിൽ അത് എന്റെ ആരും അല്ല എന്ന് വിചാരിക്കണം,ഇനി മകൾ, മകൻ ഉണ്ടങ്കിൽ ഒരിക്കലും വലിയ മക്കൾ ആയാൽ ഡിവോഴ്സ് ആവില്ല, ഇനി അങ്ങനെ ഡിവോഴ്സ് ആയാൽ ഒന്ന് അല്ലങ്കിൽ ആ ഭാര്യ വേശ്യ അല്ലങ്കിൽ വേറെ പെണ്ണിനെ തേടി പോവുന്ന ഭർത്താവ് ആവണം

  • @veenabino4072
    @veenabino4072 Před měsícem

    Njan kazcha nirthi. Nannayittu vannathayirunnu.

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před měsícem +1

    Ithine 2 neyum uppum mulakil ninnum adichodicho

  • @tvenugopalannair6674
    @tvenugopalannair6674 Před měsícem +2

    ഹോം സീരിയൽ കാണുന്നത് നിർത്തി... ഇപ്പോൾ നിർത്താ മായിരുന്നു . ഇനി വീണ്ടും ആവണി യുടെ ദുരിതം കാണാൻ വയ്യ...പു തിയ വില്ലത്തിയേയും ഇറക്കുമതി ചെയ്തു..... കഷ്ടം!!!

  • @santhaashok9789
    @santhaashok9789 Před měsícem +1

    നിർത്തി ഇതോടു കൂടി ഇത് കനൽ നിർത്തി. ഇതുവരെ വല്ല്യ കുഴപ്പം ഇല്ലായിരുന്നു.

  • @kaapitalk6786
    @kaapitalk6786 Před měsícem +4

    Mohananodu kazhinja episode onnu kaanan paranja mathi

    • @snehathomas9201
      @snehathomas9201 Před měsícem

      😂

    • @neharose3293
      @neharose3293 Před měsícem

      അവൻ ചെയ്ത തെറ്റ് ഈസിയായി മറ്റൊരാളുടെ തലയിൽ വയ്ക്കുന്നു എന്തൊക്കെ പ്രഹസനം ആണ്

    • @nizarnizar1633
      @nizarnizar1633 Před měsícem

      😅😅

  • @user-yu9td5um1g
    @user-yu9td5um1g Před měsícem +1

    Nirthi podeey ee serial valatha kada aypoy yashodamaye kolandarun😑ntjon ith sitcom enn parajitit ntjua ee kanich kutune ethilum bedam ee serial ivda vech nirthuneya atharikum nakath💯🙏🙏

  • @trending_favs738
    @trending_favs738 Před měsícem +3

    Nyaan ee seriel kaanel nirthaa because katha boor adich todangii 😢

  • @krishnakumart.k6260
    @krishnakumart.k6260 Před měsícem

    ശോതാമ ശരിക്കിനും മരിച്ചിട്ടില്ലെന്ന് അറിയാം എന്നാലും ആദരാഞ്ജലികൾ 🌹🌹🌹🌹

  • @ummukulsubilal8519
    @ummukulsubilal8519 Před měsícem

    ഈ സീരിയൽ നല്ല സീരിയൽ ആയിരുന്നു യശോദാമ്മ മരിക്കരുത് ഇത് ഒരുസ്വപ്നമാണ് എന്ന് വിശോസിക്കനാണ് ഇഷ്ടംപ്ലീസ്ഇത് കുളം തോണ്ടരുത്

  • @shirlyjacob3691
    @shirlyjacob3691 Před měsícem +1

    It should have ended with thursday episode

  • @ksms7423
    @ksms7423 Před měsícem +6

    chilavu churukkal😀

  • @maryv.4637
    @maryv.4637 Před měsícem

    Aveni supper

  • @user-qy9cg4ou3d
    @user-qy9cg4ou3d Před měsícem +3

    വഅലമ്പാക്കാൻ തുടങ്ങിയെന്നു തോന്നുന്നു

  • @ShanavasShana-tv1eh
    @ShanavasShana-tv1eh Před měsícem +1

    ഇനി ഈ സീരിയൽ കാണില്ല പുല്ല് ഞാൻ പോണു 🙏

  • @binuvayalathala5394
    @binuvayalathala5394 Před měsícem +1

    ബോഡി വീട്ടിൽ കൊണ്ടുവന്നു എടുത്തു കൊണ്ട്പോകുന്നത് വരെ മറ്റു ചടങ്ങുകൾ ഒന്നും ഇല്ലേ, സ്ക്രിപ്റ്റ് തീരെ ശരിയായില്ല

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před měsícem

    Innale varee nalal episode ayrunnu pineeyum kulaayi yeshodamyya endhinnan maripichadh avaniyodedulla snehamokke kaanich kunjakkoundayadhin shesham marichaal poreyayirunno eni maya kurach divasam kazhinjal avaniye veezhthi avalude kunjine illathaaakum pinne ella thilum aavani jayikkan 👍thottal

  • @aman-et4nd
    @aman-et4nd Před měsícem +1

    Yashoodhamma marichappol shock aayavarundo
    Uppum mulakilum thanne haymavathiye sahikkannkaynilleni ippo dhe ivadyum🤦‍♀️🤦‍♀️

  • @ammies683
    @ammies683 Před měsícem +2

    ഇത് വല്ല സ്വപ്നവും ആക്കി യെശോദാമ്മയെ തിരിച്ചു കൊണ്ട് വാ.. ഇത് മഹാ ബോർ

  • @user-yu9td5um1g
    @user-yu9td5um1g Před měsícem +1

    Ee mohanan ntha igana vndum pazhaya padi thana avani karnam marichem aki amma ipo😑🙏dayav cheyth apekshikukayanu nirthi pone arikum nalath ini melal ee parpade kañila vda vech nirthua parama bore ayy puthiyathayt arm vndrn aa yashidamen kolandarn mohanan vndum pazhaya padi aa kess kond theron karutjiyatha prashnagal 🙏🙏

  • @Abhinand-Rockz
    @Abhinand-Rockz Před měsícem +2

    Hymavathi and Ramkumar😂

  • @NijinKuttan-ol3zm
    @NijinKuttan-ol3zm Před měsícem +1

    കഴിഞ്ഞ എപ്പിസോട് വരെ നല്ല കഥ ആയിരുന്നു. ഇപ്പോൾ ഉള്ള കഥ മുതൽ ഈ സീര്യൽ കാണാനുള്ള മൂട് മൊത്തം പോയി.😠😠

  • @ramlathamreen7944
    @ramlathamreen7944 Před měsícem +5

    Ayye haimavathy😂😂

  • @anazzanu6300
    @anazzanu6300 Před měsícem +1

    ഇനി ഇത് കണ്ണൻ ഒരു രസം ഇല്ല

  • @bijily5891
    @bijily5891 Před měsícem

    Thrill poyi mayavathi vannathum yashodamma marichathum 😢athuvendarunnu nnu thonni

  • @Priya-xf2gz
    @Priya-xf2gz Před měsícem

    Ippo kanan korach interested ayiii vannath ayirunnu ini enthinu kollam oru mathiri mattedtheee paruvadi ayippoi