ഈ പ്രാർത്ഥന3 പ്രാവശ്യം ആവർത്തിക്കൂ - നിൻ്റെ നിയോഗം സാധിച്ചു കിട്ടും - ദിവസവും ചൊല്ലു

Sdílet
Vložit
  • čas přidán 9. 09. 2024
  • Ephphatha prayer ‪@NiRaVforJESUS‬ ‪@NiRaVforJESUS‬ ‪@jomytkumbukattu‬

Komentáře • 527

  • @trendingwithrenjith4586
    @trendingwithrenjith4586 Před rokem +15

    അമ്മ മാതാവേ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒരു വിടുതല തരണം അമ്മ മാതാവേ

  • @Gamessportsman
    @Gamessportsman Před rokem +24

    സമാധാനം കിട്ടുന്ന ഒരു ജീവിതം തരണേ കർത്താവെ.. 😔😔😔

  • @VinuVinu-uh3pt
    @VinuVinu-uh3pt Před rokem +46

    എന്റെ ചർമം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽ നിന്നും ഞാൻ ദൈവത്തെ കാണും എന്നുപറഞ്ഞ ജോബിനെ പോലെ ആഴമുള്ള വിശ്വാസം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @technotips4574
    @technotips4574 Před rokem +46

    🙏അമ്മേ മാതാവേ മനസിനെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കുന്ന പ്രശ്നങ്ങൾ നിന്ന് വിടുതൽ നല്കണമേ ഈശോയെ 🙏🙏🙏🙏

    • @shobhamuraleedharan8301
      @shobhamuraleedharan8301 Před rokem

      ഈ പ്രധാന കൂടുതൽ പ്രയോജനം ഉണ്ടായിഈശോയെ നന്ദി പ്രാർത്ഥന കാർക്കും നന്ദി എന്നോട് ശത്രുത കാണിച്ച ആ ൾ ഫോണ് വെള്ളിച്ചു മനസ്സിൽ ഭാരം കുറഞ്ഞു നന്ദി

    • @sisterroselind1869
      @sisterroselind1869 Před rokem

      മാർച്ച് 25-ാം തിയതിയിലെ KSR പരീക്ഷയുടെ വിജയത്തിനായി പ്രാർത്ഥിക്കണെ

    • @sreejag7377
      @sreejag7377 Před rokem

      ⁷ ye

    • @lincyjoseph3873
      @lincyjoseph3873 Před 8 měsíci

      P​@@shobhamuraleedharan8301

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +2

    എന്റെ ഇശോയെ മോന്റെ മാനസിക ബുദ്ധി മുട്ടുകൾ മാറ്റി കൊടുക്കണമേ കുഞ്ഞിന് നല്ല ഒരു ജോലി കൊടുക്കണമേ അവനെ അനുഗ്രഹിക്കണം aamen🙏🙏

  • @maryjohn2296
    @maryjohn2296 Před rokem +1

    എന്റെ ഈശോയെ എല്ലാ കടബ്ധ്യതകളും അവിടുന്ന് ഏറ്റെടുക്കണം. Isoye വീട് പണയത്തിന് എടുക്കാൻ നല്ല ഒരു കുടുംബത്തെ തരണമേ. ബിബിന് വിദേശത്തു പോകാനുള്ള ആഗ്രഹം അവിടുന്നു niravatane
    അടിയനോട് കരുണ തോന്നണേ. ആമേൻ 🙏🙏👍

  • @valsabenny3767
    @valsabenny3767 Před rokem

    എന്റെ ഈശോയെ എന്റെ മോൻ എഴുതിയ പരീക്ഷ ജയിപ്പിക്കണമെ മോന് bTech പസ്സായ സർട്ടിഫിക്കറ്റ് കൊടുക്കണമെ

  • @firefoxgaming5633
    @firefoxgaming5633 Před rokem +24

    കുഞ്ഞുങ്ങളുടെ പഠന മടി മാറ്റി അവരെ ദൈവമക്കളായി വളർത്താൻ എന്നെ അനുഗ്രഹിക്കണമേ

  • @johnsallen8180
    @johnsallen8180 Před rokem

    ഈശോയെ എൽസി ആഗഹിക്കുന്നതുപോലെ മകളുടെ വിവാഹം നടന്നു കിട്ടാനും നാട്ടിൽ സ്ഥലം വാങ്ങി വീട് വെക്കാനും മുള്ള അനുഗ്രഹം നല്കണമേഎന്ന് അങ്ങയോട് അപേഷിക്കുന്നു, പ്രാർത്ഥന കേട്ടതിനു നന്ദി.

  • @aswathyka2980
    @aswathyka2980 Před rokem +32

    എന്റെ ഈശോയേ ഭർത്താവിന്റെയും സഹോദരന്റെയും മദ്യപാനം മാറ്റി തന്നു കുടുംബസമാധാനം നൽകേണമേ കർത്താവേ 🙏🙏🙏🙏

    • @mercygeorge803
      @mercygeorge803 Před rokem +1

      മദ്യപാനത്തിൽ നിന്നും മോചനം nalkaname

    • @sheltonantony9968
      @sheltonantony9968 Před rokem

      @@mercygeorge803 ആമേൻ യേശുവേ

    • @teresajohnjohn8292
      @teresajohnjohn8292 Před rokem +1

      Prayers sister.. Hail Mary....

  • @sindhudileep9495
    @sindhudileep9495 Před rokem +28

    ഈശോയെ ഈ പ്രാർത്ഥന എന്റെ കുഞ്ഞുങ്ങളിലേക്ക് അനുഗ്രഹമായി തീരണമേ 😢😢🙏🙏

    • @daicydeepu7037
      @daicydeepu7037 Před rokem +1

      ഈശോയെ ഞാൻ ഒരുപാട് മനപ്രയാസത്തിൽ ആണ് ഞാൻ ഇപ്പോൾ കഴിഞ്ഞുപോകുന്നത്ഈശോ എൻറെ ജീവിതത്തിൽ ഇറങ്ങിവന്ന് എന്നെ സഹായിക്കേണമേ

    • @minijacob8306
      @minijacob8306 Před rokem

      Sij mini msnadandharam varane

    • @minijacob8306
      @minijacob8306 Před rokem

      Enikku urakkam thrane

  • @anuanu6669
    @anuanu6669 Před rokem

    എന്റെ ഈശോ എന്റെ ഇച്ചായൻ എന്ന വിളിക്കണമേ എന്റെ cyrileane എനിക്ക് തരണേ ഇച്ചായാനനെ എനിക്ക് തരണേ എന്ന വിളികണമേ ഈശോയെ 😭😭😭😭😭🙏🙏🙏🙏🙏

  • @shyniajith9393
    @shyniajith9393 Před rokem +9

    എന്റെ ഈശോയെ എന്റെ കുടുബത്തിൽ സാമാധാനം നൽകണമേ🙏🙏🙏

  • @philominasoza9486
    @philominasoza9486 Před rokem +4

    എൻറെ ഈശോയെ എൻറെ മക്കളിൽ അത്ഭുതം പ്രവർത്തിക്കണമേ ദാവീദിന്റെ പുത്രനായ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ

  • @jollyfernandes3430
    @jollyfernandes3430 Před rokem +7

    മകൻ്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചര വർഷം ആയി. ആരോഗ്യമുള്ള ഒരു കുഞ്ഞു വാവ ലഭിക്കാൻ പ്രാർഥിക്കുക.

  • @firefoxgaming5633
    @firefoxgaming5633 Před rokem

    ഈശോയെ അങ്ങയുടെ തിരുമുറുവുകളിൽ നിന്നു ഒഴുകിയ തിരുരക്തത്താൽ എന്റെ കട ബാധ്യതകൾ കഴുകി വിശുദ്ധീകരിക്കണമേ

  • @sindhudileep9495
    @sindhudileep9495 Před rokem

    🙏😢 ഈശോയെ പണത്തിനുവേണ്ടി സ്വാർത്ഥ താല്പര്യത്തിനും വേണ്ടി സ്നേഹത്തോടെ ചേർന്ന് നിന്ന് ഞങ്ങളെ ചതിച്ച ലിസാറോയ്കണങ്കുമ്പിൽ, ദിലീപ് ബിന്ദു കാണാതെ പോകല്ലേ, ഇവരുടെ കയ്യിൽ നിന്ന് എന്റെ മക്കളെ എനിക്ക് തിരിച്ചുതാ ഈശോയെ . ആമേൻ 🙏🙏🙏

  • @neethuanish3419
    @neethuanish3419 Před rokem +1

    എന്റെ ഈശോയെ സഹായിക്കേണമേ ഞാനും എന്റെ ഭർത്താവും അനുഭവിക്കുന്ന എല്ലാ പ്രശ്നം ങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഇപ്പോൾ ഞങ്ങൾ ആയിരിക്കുന്ന വസതിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, സാത്താന്റെ പിടിയിൽ നിന്നും എന്റെ കുടുംബത്തെ എല്ലാ ചങ്ങലകളും തകർത്തു ഞങ്ങളെ വിടുവുക്കേണമേ

  • @minikuttyroy3096
    @minikuttyroy3096 Před rokem +18

    എന്റെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @user-sf8dl7zo1r
    @user-sf8dl7zo1r Před rokem

    അമ്മേ മാതാവേ. എന്നെ വേദനിപ്പിക്കുന്ന വ്യക്തി ഞാൻ ഏറ്റവും അധികം സ്നേഹിച്ച, ഇപ്പോഴും സ്നേഹിച്ചും കൊണ്ടിരിക്കുന്ന അമൽ എന്ന വ്യക്തിയാണ്.. അയാളിൽ നിന്നും ഒരു മോചനം ലഭിക്കേണമേ..പരിശുദ്ധ അമ്മ അവന് വേണ്ടി പ്രാർത്ഥിക്കണമേ, അവന്റെ അച്ഛൻ - അമ്മമാർക്കും, സഹോദരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ.. കുറെ നാളായി അവൻ തിരിച്ചു വരണമെന്നും, പഴേത് പോലെ സുഹൃത്ത്‌ ആയിരിക്കണമെന്നും ആഗ്രഹിക്കുന്നു.. ഇതു വരെ നടന്നില്ല.. അവന്റെ ജീവിതം അമ്മയുടെ കാരുണ്യം നിറഞ്ഞതാവട്ടെ.. ആമേൻ...

  • @VishnuMallu17
    @VishnuMallu17 Před rokem +15

    എന്റെ ഈശോയെ,😍😍... എന്റെ മക്കളിലും, എന്റെ കുടുംബത്തിലും എന്നെന്നും അങ്ങയുടെ കൃപ ഉണ്ടാവേണമേ... 🙏🙏🙏🙏

  • @sugunammamohandas6414

    എന്റെ ഇശോയെ മോന്റെ എല്ലാം മാനസിക ബുദ്ധിമുട്ടും മാറ്റി അവനെ അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @dipinajoseph7548
    @dipinajoseph7548 Před 11 měsíci

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെയും, കുഞ്ഞുങ്ങളുടെയും അസുഖങ്ങൾ മാറ്റി തരണമേ. പൂർണ സൗഖ്യo തരണേ

  • @thepoopieswonderdaily9425

    എൻറെ ഈശോയെ ജീവിതപങ്കാളി യുകെയ്ക്ക് പോവാൻ ഒരുവർഷമായി പൈസ കൊടുത്തിട്ട് ഐഇഎൽടിഎസ് പാസായ ഇതുവരെയും യാതൊരു ആയിട്ടില്ല എത്രയും പെട്ടെന്ന് ഒരു വിസ കിട്ടുവാൻ യുകെയിൽ പോയി സന്തോഷമായി ജീവിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @manilalk4685
    @manilalk4685 Před 8 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vc amen vc amen vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen vc amen vc amen vc amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen vc amen ❤❤❤vc amen ❤❤❤vc amen ❤❤❤

  • @mareenathomas4175
    @mareenathomas4175 Před rokem

    ദൈവത്തിന് നന്ദീ ഞങ്ങളുടെ അമ്മയ്ക്ക് വേദന കുറവായി നന്ദീ . ചാച്ചന് കുറെ ടെസ്റ്റുകൾക്ക് കൊടുത്തിട്ടുണ്ട്. ദേഹം മുഴുവൻ ചൊറിഞ്ഞ് പൊട്ടി ഒലിക്കുന്നു. പ്രത്യേകം പ്രാർത്ഥിക്കണ.

  • @soumya.s2045
    @soumya.s2045 Před rokem

    ആമേൻ ദൈവമേ എന്റെ യേശു
    ദൈവത്തെ ആരാധിക്കുവാൻ പ്രാർത്ഥിക്കാനുള്ള കൃപയും മനസ്സാന്നിദ്ധ്യം നിറയേണമേ യേശുവിന്റെ നാമത്തിൽ ഗെയിം അഡിറ്റ് ആവാതെ പഠിത്തത്തിലേക്ക് ശ്രദ്ധ പതിപ്പിച്ച് നല്ല രീതിയിൽ വരുവാനുള്ള കൃപ സ്നേഹത്തോടെ വളരുവാനുള്ള കൃപ എന്നും അവനിൽ ദൈവാനുഗ്രഹം ഉണ്ടായിരിക്കണമെന്ന് ദൈവനാമത്തിൽ പ്രാർത്ഥിക്കുന്ന സോത്രം

  • @lissyjoy3826
    @lissyjoy3826 Před rokem +2

    എന്റെ ഈശോയെ, എന്റെ മകനു എന്റെ കഷ്ടപ്പാടുകൾ മനസിലാക്കി എന്റെ അടുത്തേക്ക് തിരിച്ചു വരണമേ

  • @user-ce1yd1fe7h
    @user-ce1yd1fe7h Před 9 měsíci

    എൻറ മക്കൾക്ക് പരിശുദ്ധ പ് ആത്മദ വിതറുവർ പ്രാത്ഥിക്കുന്ന മേ ആമ്മേൻ

  • @bindumichael9403
    @bindumichael9403 Před rokem +19

    ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ നല്ല സ്വഭാവം കൊടുക്കണേ

  • @geethumurali-hv4cs
    @geethumurali-hv4cs Před rokem

    എന്റ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ. Nikhilit വയ്യഴിക മാറ്റി തരണേ, ആയുസും ആരോഗ്യവും കൊടുത്ത് കാത്തു രക്ഷിക്കണമെ.വായിൽ വന്ന കുരുക്കൾ എല്ലം പെട്ടന്നു മാറി വേദന കുറഞ്ഞു അത് വേഗം ഭേദം ആക്കി കൊടുത്തു രെക്ഷിക്കണേ, ഇനി കുരുക്കൾ വരല്ലേ വരുത്തല്ലേ ഈശോ രെക്ഷിക്കണേ....

  • @sindhusindhu2401
    @sindhusindhu2401 Před rokem

    അമ്മേ മാതാവേ അവിടുത്തെ ഇഷ്ടം നടക്കട്ടെ അമ്മേ എന്റെ മോന്റെ കാലിന്റെ വേദനയും നീരും മാറ്റി മുറിവ് ഉണങ്ങി സൗഖ്യം തരണമേ 🙏🙏🙏🙏😤😤😤😤

  • @Cyberpunkt8
    @Cyberpunkt8 Před rokem +5

    അമ്മെ മാതാവേ എൻറ്റെ മക്കളെ സമർപ്പിക്കുന്നു.. അവർ മൂലം സതോഷം അനുഭവിക്കാൻ.. കൃപ നൽകേണമേ...
    ഒരു ഭവനം നൽകേണമേ

  • @anniemoanthomas4816
    @anniemoanthomas4816 Před měsícem

    യേശുവേ എന്റെ, രണ്ടു മക്കൾക്ക് വിജയം കൊടുത്തു anugrahikkaname

  • @appaappa4877
    @appaappa4877 Před rokem

    കർത്താവേ ഞങ്ങളുടെ കുടുംബ ങ്ങളിലെ തഴക്കദോഷങ്ങളേ യുഠ. മാറാ. രോഗങ്ങളെ യുഠ .. കർത്താവേ അവിടുത്തെ തിരുമാറിൽ. നിന്ന്ളള. തിരു രക്തവും തിരു വെള്ളത്താലുഠ. . യേശു വേ ഞങ്ങളെ.കഴുകി. വിശുദ്ധീകരീഖണമെ. Hallàlua. Mar ydas George

  • @sruthi5838
    @sruthi5838 Před rokem

    എന്റെ മാതാവേ എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി ലഭിക്കണേ.. അതിനു വേണ്ടി ഞാൻ കഷ്ടപ്പെടുന്നുണ്ട്.. എന്റെ മാതാവേ അമ്മായിഅച്ഛനും അമ്മയുടെയും മനസ്സ് മാറ്റി തരണമേ അവര്ക് അനിയത്തീടെ എല്ലാ കള്ളത്തരങ്ങളും മനസ്സിലാക്കി കൊടുക്കണേ.. എന്റെ ഭർത്താവിനെ അംഗീകരിക്കണേ

  • @lissyjoseph1349
    @lissyjoseph1349 Před rokem +1

    എന്റെ ഈശോയെ എന്റെ ഭർത്തുവിന്റെ യും എന്റെ മോന്റെ യും മദ്യപാനം മാറ്റി എന്റെ കട ബദ്ധതകൽ മറുവൻ vendi പ്രാർത്ഥിക്കണമേ

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +3

    കുഞ്ഞുങ്ങളില്ലാത്ത എന്റെ മകനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🌹🙏

  • @yohannanabraham7465
    @yohannanabraham7465 Před rokem +3

    ഈശോയെ എന്റെ കടഭാരം മാറ്റി തരണമേ ആമീൻ

  • @santhoshsebastian5617
    @santhoshsebastian5617 Před rokem +1

    ഈശോയെ എന്റെമേൽ ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ കൃപ ചൊരിയേണമേ ആമേൻ 🙏🙏🙏🙏

  • @shinijose4916
    @shinijose4916 Před rokem +4

    Amen 🙏 ഈശോയെ എൻ്റെ ജീവിതപങ്കാളിയെ മദ്യപാനത്തിൽ നിന്നും വിടുതൽ പ്രാപിക്കാൻ കരുണയായിരികേണമെ സ്നേഹവും കുടുംബത്തിൽ ഐക്യവും ഉണ്ടകണമെ🙏യേശുവേ നന്ദി 🙏

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +3

    എന്റെ ഇശോയെ മോന്റെ മനസിന്‌ സമാദാനം കൊടുക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mettinsaju2070
    @mettinsaju2070 Před 10 měsíci

    മാതാവേ... ഞങ്ങളുടെ സ്വർണം മോഷ്ടിച്ച സഹോദരന് മാനസാന്തരം ഉണ്ടായി അത് തിരിച്ചു തരാൻ പ്രാർത്ഥിക്കണേ ആമേൻ 🙏

  • @bindhubinu371
    @bindhubinu371 Před rokem +8

    യേ ശു നാഥാ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @gigipthomas7104
    @gigipthomas7104 Před rokem +3

    എന്റെ ഭർത്താവിന്റെ അലസതയും മടിയും മാറി ജോലി ചെയ്തു ജീവി ക്കാൻ തോന്നിപ്പി ക്കണേ 🙏🏻🙏🏻

  • @alicesunny9858
    @alicesunny9858 Před rokem

    ഈശോയെ മകളുടെ കുടുബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.ഈശോയെ ഈ കുടുബത്തോടു കരുണ തോന്നി ഈ മക്കളുടെ എല്ലാ കാര്യങ്ങളും ഈശോയെ നിന്റെ തിരുഹിതം പോലെ ഈ മക്കൾക്ക്‌ നന്മക്കായി ക്രിമീകരിക്കണമെന്ന് ഈ പ്രാർത്ഥനയോടെ ചേർത്ത് കാഴ്ച വെക്കുന്നു. ഈശോയെ തിരുരക്തതാൽ ഈ മക്കളെ കഴുകി വിശുദ്ധികരിച്ചു ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയുണ്ടാകണമേ

  • @ismayilshameena2307
    @ismayilshameena2307 Před rokem

    ഈശോയെ മദ്യപാനം മാറ്റികൊടുത്തു എന്റെ കുടുംബത്തെ അനുഗ്രഹിക്കണ

  • @ancyaniyankunju3210
    @ancyaniyankunju3210 Před rokem +1

    Nte yeshoye nte prarthana vishayangalil angu prevarthikkename amen amen amen🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @priyajose9040
    @priyajose9040 Před 7 měsíci

    അമ്മേ മാതാവേ മനസിനെ ശാന്തി നൽകി അനുഗ്രഹിക്കയാണമേ. കുടുംബസമാദാനം നൽകി anugrahikyaname

  • @shanijerin7272
    @shanijerin7272 Před rokem

    എന്റെ ഈശോയെ ktet എക്സാമിന് 90മാർക്ക് തന്നു അനുഗ്രഹിക്കേണമേ

  • @marygeorge3281
    @marygeorge3281 Před rokem +1

    യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലുയ

  • @nilannilesh8629
    @nilannilesh8629 Před rokem

    അമ്മേ മാതാവേ എന്നെ വേദനിപ്പിച്ചു എന്നിൽ നിന്ന് അകന്നു പോയവരെ എന്റെ അടുക്കൽ തന്നെ കൊണ്ട് എത്തിക്കണേ

  • @anjupkuriakose3679
    @anjupkuriakose3679 Před rokem

    എന്റെ ഈശോയേ എന്റെ ശരീരത്തിന്റെ രോഗവസ്ഥകളെ മാട്ടിതരനെ

  • @lijishinu1179
    @lijishinu1179 Před rokem

    എന്റെ ഈശോയേ എത്രയും പെട്ടന്ന് വിസ കിട്ടുവാൻ സഹായിക്കണമേ

  • @user-ce8qp2cn2b
    @user-ce8qp2cn2b Před rokem

    എന്റെ അനിയൻ പ്രസൂണിനെ ഒരു ജോലി നല്കണമേ പിതാവേ 🙏🙏🙏

  • @linshylifin5409
    @linshylifin5409 Před rokem +3

    എൻ്റെ ഈശോയെ എൻ്റെ മകളുടെ വയറുവേദന സൗഖ്യ പെടുത്തേണമെ....Amen

  • @Aadhi837
    @Aadhi837 Před 11 měsíci

    മാതാവേ ഇന്ന് എന്റെ ജോലി തീരുകയാണ്. നാളെ എന്താണ് എന്ന് ഉറപ്പില്ല. ഈ ജോലി തിരികെ കിട്ടണേ.. വീണ്ടും ജോലി ക്കു കയറാൻ ഓർഡർ വരണേ

  • @minivarghese4975
    @minivarghese4975 Před rokem

    മകൾ മരിക്ക് ബിഎസ്സി നേഴ്സിങ് പരീക്ഷ ഒക്ടോബർ 31 പ്രാർത്ഥനാ സഹായം ചോദിക്കുന്നു യേശുവേ നന്ദി ഹല്ലേലുയ്യ

  • @sreedevidominic4987
    @sreedevidominic4987 Před rokem +1

    ഈശോയെ എന്റെ സങ്കടങ്ങളിലേക്ക് ഇടപാണ മേ

    • @angelsworld6034
      @angelsworld6034 Před rokem

      Please pray for me to pass my oet exam with B in all modules

  • @a.rgriphen3013
    @a.rgriphen3013 Před rokem +1

    എന്റെ ഇളയ മകൾക് ഇടക്ക് വയറുവേദന വരുന്നു, അവൾക് സൗഖം കൊടുകേണമേ ഈശോയെ ഇനി ആ വേദന വരരുതേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindumichael9403
    @bindumichael9403 Před rokem

    ഈശോയെ അമിത്തും ലിമയും ഞങ്ങൾക്ക് തരാനുള്ള പൈസ തരണേ

  • @gkkurup2996
    @gkkurup2996 Před rokem +6

    എന്റെ കർത്താവെ അനുഗ്രഹിക്കേണമേ ആമേൻ.

  • @liyooo.nn__
    @liyooo.nn__ Před rokem

    ഈശോയെ എന്റെ മോന്റെ മോശം സ്വഭാവം മാറാൻ അനുഗ്രഷിക്കണമേ

  • @lijiaaron5691
    @lijiaaron5691 Před rokem +11

    കർത്താവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. Amen.

  • @dimplestephan6322
    @dimplestephan6322 Před rokem +10

    നാഥാ അനുഗ്രഹിക്കണേ .... കൈ വിടല്ലേ ....... 🙏

    • @minisamuel4899
      @minisamuel4899 Před rokem +1

      ഈശോയേ... ഞാൻ വിശ്വസിക്കുന്നു... ഈ പ്രാർത്ഥന എൻ്റെ കുടുംബത്തിൻ്റെ കെട്ടുകൾ അഴിക്കാൻ കാരണമാകട്ടെ.. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പ്രിയേ കദൈവമേ ഞങ്ങളുടെ മേൽ കരുണ യാകേണമേ.. പരിശുദ്ധഅമ്മേ...ഞങ്ങൾക്കു വേണ്ടി അമ്മ ഇടപെടണമേ ...❤️🙏

    • @kunjokamatta8409
      @kunjokamatta8409 Před rokem

      ഞാൻ പ്രാത്ഥിച്ചു ഞാൻ ഒരാഴ്ചയായി ഉറങ്ങിയിട്ട് ഒരു റെസിപ്റ് കിട്ടാനുള്ളത് കിട്ടിയില്ല അതുകൊണ്ടു

  • @rosysebastian1098
    @rosysebastian1098 Před rokem

    എന്റെ മക്കളെ കാത്തു കൊള്ളണമേ.. നല്ല മക്കളായി വളർന്നു വരുവാൻ അനുഗ്രഹിക്കണെ 🙏

  • @user-jl6dp4te6f
    @user-jl6dp4te6f Před rokem

    വിദേശത്ത് ജോലിക്ക് പോയിട്ടുള്ള ജീവിത പങ്കാളിക്ക് ആഗ്രഹിച്ച വിധത്തിലുള്ള ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ...ആമ്മേൻ

  • @11xfootball24
    @11xfootball24 Před rokem +1

    യേശുവേ സ്തുതി 🙏. നാഥാ കാത്തുകൊള്ളണമേ 🙏. Bsc കഴിഞ്ഞ രാഹുൽ മോനു ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏. Bsc പഠിക്കുന്ന മോൾക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏.എന്റെ പേര് ഉഷ പ്രദീപ്‌.എന്നെയും എന്റെ കുടുംബത്തെയും കടങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @vineethabiju5676
    @vineethabiju5676 Před rokem

    ഈശോയെ എന്ററ് 2കുഞ്ഞു ങ്ങളെ യൂ എനിക്ക് താരേ ണ മേ 2പേർക്കും ഒരു കുഴപ്പവു കാണാരൂ തെ ഒരു ആൾ ക്കു വളർച്ച ഇല്ല ട്യൂബിൽ ആണ് എന്ന് പറഞ്ഞു അങ്ങനെ ആണ് എങ്കിൽഓപ്പറേഷൻ വേണം എന്ന് പറഞ്ഞു അമ്മേ എന്റെ കുഞ്ഞു ങ്ങളെ കാത്തു കൊള്ളാം ണ മേ എനിക്ക് 2പേരെയും വേണം അടുത്ത സ്കാനിംഗ് ഹോസ്പിറ്റലിൽ പോയി വരും ബോൾ സന്തോഷം ഉള്ള വാർത്ത ആയി തിരിച്ചു വരാൻ അങ്ങു അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🌹🌹🌹😭😭😭🙏🙏🙏

  • @priyajose9040
    @priyajose9040 Před 7 měsíci

    മോൻ അബലിനെ രോഗശാന്തി നല്കണമേ. തലയിലെ സോറിയാസിസും എസിനോഫിലിയും.

  • @remyakr8020
    @remyakr8020 Před rokem

    എന്റെ ഈശോയെ ഞാൻ ഹിന്ദു ആണ് എനിക്ക് ഈ വചനം കേൾക്കുന്നതിലൂടെ എനിക്കും മക്കൾക്കും അനുഗ്രഹം കിട്ടി ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു എന്റെ പേരിൽ ചതിയിൽ ലുടെ കേസിൽ കുടുക്കി എന്നെ രണ്ട് കേസിൽ കുടുക്കി ഇരിക്കുകയാണ് എനിക്ക് സ്ഥിരമായി ജോലിഇല്ല എന്റെ രണ്ട് മക്കൾക്കും പഠിക്കാൻ കഴിവ് കൊടുക്കണമേ എനിക്ക് ഒരു ജോലി കിട്ടണമെ എന്റെ കുടുബത്തിൽ ഇറങ്ങി ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു വേ 🙏🙏🙏

  • @anandhu2849
    @anandhu2849 Před rokem +1

    യേശുവേ അപ്പ എന്നോട് കൃപ ചൊരിയണമേ അപ്പ എന്റെ രോഗങ്ങൾ എല്ലാം മാറ്റി എന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രഹം ചൊരിയണമേ അപ്പ 🙏🙏🙏🙏😭😭😭😭😭

  • @amenu1136
    @amenu1136 Před rokem

    എൻറെ മക്കൾ രാജീവ് രാജേഷ് വിജേഷ് ഇവർ മൂന്നുപേർക്കും പ്രാർത്ഥിക്കണം മദ്യം ഉപയോഗിക്കും വിജീഷ് എന്ന മകനാണെങ്കിൽ കഞ്ചാവിന് അടിമയാണ് കഞ്ചാവ് കുടിച്ച് ഭ്രാന്തന്മാർ പോലെയാണ് ഇപ്പോഴത്തെ അവസ്ഥ മറ്റു രണ്ടുപേരും ആദ്യം ഉപയോഗിക്കും ഇതിൽ നിന്നും ഒരു സമാധാനം എനിക്ക് കിട്ടണം പൂർണമായി മാറി നല്ല മക്കളായ ജീവിക്കുന്നത് കർത്താവ് എന്നെ അനുഗ്രഹിക്കണം🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px Před 11 měsíci

    ഈശോയെ ജോസിന് വിശക്ക്പത്താം തിയതി കൊടുകകയാണ അമ്മേ അവന്റ വിശ അടിച്ച് കിടു ന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏

  • @niyageorge.p.5057
    @niyageorge.p.5057 Před rokem

    ഈശോയെ എൻറെ മകൾ ക്ക് അടുത്ത അലോട്ട്മെന്റ് ൽ അഡ്മിഷൻ ശരിയാക്കി തരണേ ആമേൻ

  • @rejikuriakose7636
    @rejikuriakose7636 Před rokem +1

    ഈശോ കടങ്ങൾ വീട്ടാൻ കൃപചെയ്യണമേ🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭🎂🎂🎂

  • @molammakoshy6567
    @molammakoshy6567 Před rokem

    ഞാൻ എന്റെ സഹോദരന്റ കൂടുബത്തെ സമർപ്പിച്ചു പാർഥിക്കുന്നു രണ്ടും മക്കളെയും സമർപ്പിക്കുന്നു അവർ വിട് വിട്ടു പോകുവാൻ തിരുമാനിച്ചിരിക്കുന്നു അങ്ങനെ ഉണ്ടാകരുത് അവർക്കു നല്ലൊരു ജോലിയും വിവാഹം ഉടനെ ഉണ്ടാകുവാൻ വേണ്ടി പാർത്ഥിക്കേണമേ അവരെ കുടുബത്തിൽ നിന്നും അകറ്റാൻ ശ്രെമിക്കുന്ന ദുഷ്ട ശക്തിയെ മാറ്റി തെരെണ്ണമെ

  • @radhasanthosh3529
    @radhasanthosh3529 Před rokem +1

    എന്റെ കർത്താവെ എനിക്ക് നാളെ 10ലക്ഷം രൂപ കിട്ടിയില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറൊന്നും ഇല്ല ഉള്ളുരുകി പ്രാർഥിക്കുകയാണ്.

  • @babythomas5431
    @babythomas5431 Před rokem

    തമ്പുരാനെ ഞങ്ങളുടെ മനസിനെ മുറിപ്പെടുത്തുന്ന വിഷയത്തിൽ നീ ഇടപെടണമേ

  • @jayantivijayan3880
    @jayantivijayan3880 Před rokem +4

    ഈശോയേ....എന്റെ മകൾക്ക് എത്രയും വേഗത്തിൽ നല്ലൊരു ജോലി ലഭിക്കണമേ ..🙏🙏🙏🙏

  • @user-fi8ty8rc3y
    @user-fi8ty8rc3y Před rokem

    ഈശോ മോന്റെ പുറം വേദന മാറ്റി തരണമേ

  • @selinyohannan6719
    @selinyohannan6719 Před rokem

    യേശുവേ എന്റെ മോൾ എഴുതിയിരിക്കുന്ന csir ന്റെ appoinment order എത്രയും പെട്ടെന്ന് വരണമെ

  • @rajeshraghunath1324
    @rajeshraghunath1324 Před rokem

    എന്റെ ഈശോയെ, എന്റെ പിതാവേ എന്റെ മാതാവേ.. എന്നിൽ നിന്നും എന്റെ തെറ്റുകൾ മൂലം പിണങ്ങി എല്ലാവരിൽ നിന്നും അകന്ന് നിൽക്കുന്ന എന്റെ ഭാര്യയെ എന്റെ തെറ്റുകൾ പൊറുത്തുഎന്റെ എനിക്ക് നൽകിയ പോലെ മാനസാന്തരം നൽകി ഞങ്ങളിലേക്ക് തിരിച്ചു വരാൻ അനുഗ്രഹിക്കണേ

  • @gracycherian3528
    @gracycherian3528 Před rokem

    എന്റെ അനിയത്തി ബിന യു ടൈ മകൻ ഭർത്താവ്. അപ്നും മകൻ തമ്മിൽ എന്നു വീട്ടിൽ തലാണ് എന്റെ അനിയത്തി മടുത്തു ഒരു സമാധാനം വും ഇല്ല അച്ഛൻ മ്മരാകന്യ ശ്രീ കളയു എന്നു ചീത്തവിളി യാണ് അവൾ എന്നാ ചെയ്യാൻ ദൈവം ഒരു വഴി കാണിക്കും എന്ന് വിശോസിച്ചു പ്രാർത്ഥന ചലിയാൽ പോലും വാഴ്ക് ആണ് ഈശോയോട് അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏😭

  • @11xfootball24
    @11xfootball24 Před rokem +1

    നാഥാ എന്റെ മാതാപിതാകൾക്ക് ആയുസും, ആരോഗ്യവും നൽകണേ 🙏. എന്റെ ശരീരത്തിന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ നാഥാ 🙏

  • @vibemaster1543
    @vibemaster1543 Před rokem

    എന്റെ നല്ല ഈശോയെ എന്റെ സഹോദരനായ സണ്ണിയുടെ ജീവിതത്തിലെ ദാമ്പത്യ തകർച്ചകൾ എടുത്തു മാറ്റണമേ. തകർന്ന ബന്ധങ്ങളെ ഒന്നിപ്പിക്കേണമേ. കടബാധ്യതകൾ മാറ്റിക്കൊടുക്കണം

  • @thepoopieswonderdaily9425

    എൻറെ ഈശോയുടെ മകൾക്ക് പ്ലസ് വണ്ണിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ മൂന്നുപേരെയും ഈശോ ഇഷ്ടമുള്ള നിങ്ങൾ വളർത്തണം ഞങ്ങടെ സാമ്പത്തികമേഖല അനുഗ്രഹിക്കണേ കടബാധ്യതകൾ ഏറ്റെടുക്കണം

  • @sugunammamohandas6414

    എന്റെ ഇശോയെ ഞങ്ങളുടെ കൂടുമ്പം അവിടെ സമർപ്പിക്കുന്നു

  • @jesnajoby6406
    @jesnajoby6406 Před 10 měsíci

    ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഗഹികേണമേ ആമേൻ 🙏

  • @user-fd7dw2se2c
    @user-fd7dw2se2c Před 3 měsíci +1

    Entae karthavae innu exam result varumbol passayi ennariyuvan kazhiyanae madhavae amen

  • @vijayammavinod9654
    @vijayammavinod9654 Před rokem

    എന്റെ അച്ഛൻ 1989.ൽ വാങ്ങിയ ഭൂ മി 2022 ഒക്ടോബർ 30തിനാണ് പോക്ക് വരവ് ചയ്യാൻ കൊടുത്തത് അത് ഒരു കാരണ വശാലും തടസങ്ങൾ ഉണ്ടാ വാതെ
    എന്റെ അച്ഛന്റെ പേരിൽ എഴുതി കിട്ടെ ണമേ ഈശോ യേ അവിടുത്തെ കൃപ ഞങ്ങളിൽ വർഷി ക്കേ ണമേ

  • @bindujoseph8699
    @bindujoseph8699 Před rokem

    അമ്മേ ഇടപെടണമേ റാഷിക്കണമേ കടങ്ങൾ വീട്ടാൻ സാമ്പത്തികം തരണമേ അമ്മുവിന് വിദേശത്തു ജോലി കിട്ടണമേ കുഞ്ഞുവിന് വേഗം ജോലി കിട്ടണമേ. ഒരു വീട് ഞങ്ങൾക്ക് തരണമേ ആമേൻ

  • @valsammajose2383
    @valsammajose2383 Před rokem

    ഈശോയെ എന്റെ ജീവിത പങ്കാളിക്ക് ഒരു ജോലി കിട്ടുന്നതിന് ഞങ്ങളുടെ ബാങ്ക് ലോണും അല്ലാത്തതുമായ പതിനഞ്ചു ലക്ഷത്തോളം വരുന്ന കടബാധ്യതകളും മാറ്റി തരുവാൻ പ്രാർത്ഥിക്കണമേ

  • @st.sowmyapaul6958
    @st.sowmyapaul6958 Před rokem

    നിഖിൽ എന്ന കുട്ടിക്ക് ഉത്തമയായ ഭാര്യയെ കൊടുക്കണമേ ഈശോയെ

  • @sasikalashibu1096
    @sasikalashibu1096 Před rokem

    ഈശോയെ ഇന്ന് എന്റെ ക്ലിനിക് ഓണർക് നല്ല ബുദ്ധി നൽകണേ

  • @sunithathomas3270
    @sunithathomas3270 Před rokem

    എന്റെ ഈശോയെ എന്റെ പ്രശ്നങ്ങൾ കടങ്ങൾ രോഗങ്ങൾ ജപ്തി ജോലിയിലുള്ള വിഷമങ്ങൾ എല്ലാം സമർപ്പിക്കുന്നു. ഞങ്ങളെ സഹായിക്കാമായിരുന്നിട്ടും സഹായിയ്ക്കാത്തവരെ പ്രത്യേകം സമർപ്പിക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണേ

  • @Evelynshijoy3408
    @Evelynshijoy3408 Před 4 dny

    Ente mone ethrum pettenne nallorujoli koduthe anugrrahikeneme avenuwedhi apeshikaneme amen loan edutheane padichethe athe adaakanulla samayem aduthu marghem kanichutharneme amme mathave enikuvedhi apeshikaneme amen 🙏🙏🙏🙏

  • @lathasuresh4653
    @lathasuresh4653 Před rokem

    മാതാവേ എന്റെ മകൾക്കു നഴ്സിങ്ങിന് അഡ്മിഷൻ കിട്ടണേ 🙏🏻🙏🏻അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @martinjoseph6292
    @martinjoseph6292 Před rokem

    കട ബാധ്യതകൾ മാറ്റി തരണമേ, ജോലി തടസ്സം മാറ്റി തരണേ 🙏🙏🙏

  • @firefoxgaming5633
    @firefoxgaming5633 Před rokem

    എന്റെ ജീവിത പങ്കാളിയേയും എന്റെ സഹോദരനെയും മദ്യപാനരോഗത്തിൽ നിന്ന് വിടുവിക്കണമേ ഈശോയെ