Video není dostupné.
Omlouváme se.

ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ ഗണപതി സാറിന്റെ സാക്ഷ്യം

Sdílet
Vložit
  • čas přidán 19. 11. 2021
  • Br. Girish Kumar Ganapathi Sharing his testimony today at 2 pm
    Testimony by Br. Girish Kumar Ganapathi
    We Witness 11, We Witness The Cross, Br. Girish Kumar Ganapathi testimony, Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    We Witness 11
    Chapters
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

Komentáře • 936

  • @santhoshchandhu362
    @santhoshchandhu362 Před rokem +4

    കർത്താവിനെ ഞാൻ എന്റെ രക്ഷിതാവായി ഞാൻ സ്വീകരിക്കുന്നു...

  • @girijaprabhakaran6844
    @girijaprabhakaran6844 Před 9 měsíci +6

    ഞാനും ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്നതാണ് ഇപ്പോൾ കുടുംബമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു സ്തോത്രം 🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @OneWay3109
    @OneWay3109 Před 2 lety +94

    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    2013 ഫെബ്രുവരി വരെ ഞാൻ അന്ധവിശ്വാസിയായ ക്രിസ്ത്യാനിയായിരുന്നു. ഇന്ന് എന്റെ മുൻഗണനാ ജോലി കർത്താവായ യേശുക്രിസ്തുവിനെ പരസ്യമായി സാക്ഷ്യപ്പെടുത്തുന്നതിനാണ് (തെരുവ് പ്രസംഗകൻ). 🙏✌️❤️

  • @mercysatheesh9207
    @mercysatheesh9207 Před 2 lety +14

    2011 ഇൽ കത്തോലിക്കാ പാരമ്പര്യ വിശ്വാസിയായിരുന്ന എനിക്കും യേശുവിനെ രുചിച്ചറിയാൻ ഭാഗ്യം കൃപയാൽ എനിക്കും ലഭിച്ചു എന്റെ യേശുവിനു കോടി കോടി നന്ദി യും സ്തുതിയും സ്തോത്രവും ആമേൻ

  • @aksaannanil7451
    @aksaannanil7451 Před 2 lety +93

    "അന്ത്യ കാലത്ത് സകല ജാതികളിന്മേലും കർത്താവിന്റെ ആത്മാവിനെ പകരും."
    ആമേൻ 🙏🏻❤️

    • @alexanderraju7547
      @alexanderraju7547 Před 2 lety +1

      Pp

    • @BijuManatuNil
      @BijuManatuNil Před 2 lety +1

      അന്ത്യ കാലത്തു പകർന്നിട്ടു എന്തു കാര്യം അതോടെ എല്ലാം തീരില്ലേ 😁😂😂😃

    • @jomonuk127
      @jomonuk127 Před 2 lety

      Praise the Lord

    • @memythomas9024
      @memythomas9024 Před 2 lety

      Praise the Lord. Thank you for the wonderful and blessed testimony. Pl. Pray for my sons famiiy life. I am praying for your family and gospel work.🙏

    • @-Nisr0
      @-Nisr0 Před 2 lety +1

      ആദവും ഭാര്യയും മക്കളും പരസ്പരം ബന്ധപ്പെട്ടിട്ടാണ് ഇന്നുള്ള മനുഷ്യർ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവർ ഇന്ന് അങ്ങനെ ചെയ്യുന്നത് മ്ലേച്ഛം ആണ് എന്ന് പറയുന്നത് എന്തുകൊണ്ട്? യഹോവയെ തള്ളിയത് ആണോ? ട്രോളിയത് ആണോ!!!👍🏼💯പ്രപഞ്ചം മനുഷ്യ സൃഷ്ടി ആയ യഹോവയെക്കാളും മികച്ചത് ആണ്!!
      യഹോവ (ഒരുവൻ, ഒരുത്തൻ ) ആണ്.
      യഹോവ ആരാധ്യന്മാരിൽ ഒരുവൻ,,,
      ഒന്നിൽ കൂടുതൽ ഉണ്ടെങ്കിലേ ഒന്നിന് പ്രസക്തിയുള്ളു!!
      പ്രപഞ്ചം ഏകൻ എന്ന് പറയാൻ കഴിയില്ല,,, ഒന്നിൽ കൂടുതൽ ഉണ്ടെന്നു പറയാനും കഴിയില്ല!! പ്രപഞ്ചം അനാദി ആണ്!!
      ആദിയും അവസാനവും ഇല്ല!!
      യഹോവയെ അവൻ എന്ന് വിളിക്കുന്നു!! അവൻ എന്ന് പറഞ്ഞാൽ പുരുഷ വർഗ്ഗത്തെ സൂചിപ്പിക്കുന്നു!!
      പ്രപഞ്ചം, പുരുഷനോ, സ്ത്രീയോ അല്ല,, രണ്ടും കെട്ടതും അല്ല, രണ്ടും ചേർന്നതും അല്ല,,,
      യഹോവക്ക് അവന്റെ അടിമകളോട് ബാധ്യത ഉണ്ട്,,
      പ്രപഞ്ചത്തിനു ആരോടും ബാധ്യത ഇല്ല!!
      പ്രപഞ്ചം സർവ്വം ആണ്!!
      യഹോവ താൻ പറയുന്നതനുസരിക്കാത്തവരെ നശിപ്പിക്കുന്നു,,,
      പ്രപഞ്ചം ആരെയും നശിപ്പിക്കുന്നില്ല,,,
      അത് സ്വയം പരിണമിക്കുന്നു!!
      യഹോവ മറ്റൊരാളെ വച്ചു ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ തന്ത്രം പ്രയോഗിക്കുന്നു!!,, പ്രപഞ്ചം അങ്ങനെ ചെയ്യുന്നില്ല,ആഗ്രഹിക്കുന്നില്ല!!
      പ്രപഞ്ചത്തിലെ ഒരംശം ആണ് നമ്മൾ ഓരോരുത്തരും!!
      യഹോവക്ക് മനുഷ്യന്റെ വിവരം പോലും ഇല്ല,,,കാരണം,, മനുഷ്യൻ ഉണ്ടാക്കിയ ഒരു വാഹനം ഉദ്ദേശിച്ച പോലെ പ്രവർത്തിക്കാതയാൽ അതിനെ ശപിക്കില്ല, നരകത്തിലിടുകയുമില്ല,,
      അതിനെ വീണ്ടും ശരിയാക്കി ഉപയോഗിക്കുന്നു. യഹോവ തന്റെ സൃഷ്ടിയെന്നു അവകാശപെടുന്ന മനുഷ്യന് തെറ്റു പറ്റിയാൽ അവന് തിരിച്ചറിവ് കൊടുക്കുന്നതിനു പകരം അവനെ ശപിക്കുന്നു,, നരകത്തിലിടുന്നു,, യഹോവ തനിക്കു തോന്നുന്ന വസ്തുക്കളെ പ്രപഞ്ചത്തിലെ പദാർഥങ്ങൾ കൊണ്ട് സൃഷ്ടിക്കുന്നു,,, താൻ ഉദ്ദേശിക്കുന്ന പോലെയുള്ള റിസൾട് വരാത്തത് കൊണ്ട് അതിനെ നശിപ്പിക്കുന്നു,,
      പ്രപഞ്ചം ഒന്നും സൃഷ്ടിക്കുന്നില്ല,, ഒന്നും ഉണ്ടാക്കുന്നുമില്ല,, അതിന്റെ അകൃതിക്കും,
      സ്വഭാവത്തിനും മാറ്റം വരുന്നു!!! അത്രയെ യുള്ളൂ!!
      യഹോവയെക്കാളും മികച്ചത് പ്രപഞ്ചം തന്നെ!!
      പ്രപഞ്ചം ഒരു സംഭവം തന്നെ!!
      *സംഭവാമി* *യുഗേ* *യുഗേ!!* .
      💛💛💛💛💛💛💛💛

  • @zillamadavid4107
    @zillamadavid4107 Před 2 lety +42

    ബഹുമാന്യനായ സാറിൻറെ വിലയേറിയ സാക്ഷ്യം. മറ്റ് അനേകർക്ക് ജീവനുള്ള ദൈവത്തെ അറിയുവാൻ ഇടയാകട്ടെ
    സാറിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @laisammageorge7989
    @laisammageorge7989 Před 2 lety +20

    Very blessed message
    അനേക ഹിന്ദുമത വിശാസികൾക്ക്
    അയച്ചു കൊടുക്കാനും, അവർ ഒന്നുകൂടി യേശുവും ബലപ്പെടുത്തുന്ന സഹായിച്ചു God bless you 🙏

    • @thankachanjoseph9720
      @thankachanjoseph9720 Před 2 lety +1

      Jesus christ is not God of christians but he is savour of the humanity universe

    • @user-mo2fv2rt3w
      @user-mo2fv2rt3w Před rokem

      പല വിദേശ രാജ്യങ്ങളിലും ക്രിസ്തുമതം കുപ്പത്തൊട്ടിയിൽ എറിഞ്ഞു കൊണ്ടിരിക്കുകയാണ്. പള്ളികൾ പലതും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണവിടങ്ങളിൽ. പലതും ബാറുകൾ വരെ ആക്കിയിരിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യയിൽ തട്ടിപ്പും തരികിട പരിപാടിയും കള്ളങ്ങൾ പ്രചരിപ്പിച്ചും ആളുകളെ വിഡ്ഢികളാക്കാൻ നോക്കുന്നത്. കുരിശ് മതത്തെ ക്രിസ്ത്യാനികൾക്ക് തന്നെ വേണ്ടാതായിരിക്കുന്നു.

    • @user-qe2dw3er6g
      @user-qe2dw3er6g Před 11 měsíci

      🙏

  • @manjusajeev7696
    @manjusajeev7696 Před 2 lety +10

    ഈ സാക്ഷ്യം എന്നെയൊതിരി ബലപെടുത്തി പ്രത്യാശ വർധിക്കുവാൻ ഇടയ്ക്കി 🙏🙏🙏🙏🙏🙏🙏🙏ദൈവത്തിനു സ്തോത്രം 🙏🙏🙏🙏🙏sir നു ആരോഗ്യം ബലം നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @padminitv6496
    @padminitv6496 Před 2 lety +20

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യയം ജീവനുള്ള ദൈവത്തിന്റെ അത്ഭുതപ്രവർത്തികൾ പറയുവാൻ കർത്താവിന്റെ ദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @vijayakumarivijayakumari9238

    കർത്താവെഗാനപ്തിക്കു ദർശനം നല്കിയ ത് പോലെഎനിക്കും ഒരു ദർശനം തരണമേ കർത്താവെ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @santhakumarkm930
    @santhakumarkm930 Před 2 lety +9

    61 വയസ്സായ ഞാൻ ക്രിസ്ത്യാനിയാണ് എനിക്ക് ഇത്രയും വിശ്വാസം വന്നിട്ടില്ല താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിച്ചിരിക്കുന്നു ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @sunithasajan2808
    @sunithasajan2808 Před 2 lety +3

    യേശുവിനെ രുചിച്ചറിഞ്ഞ അങ്ങയുടെ അനുഭവസാക്ഷി എന്റെ ജീവിതത്തിന് പ്രചോദനമായി. ഇത്രയുംകാലം ക്രിസ്ത്യാനിയായി ജീവിച്ചു എന്നല്ലാതെ ക്രിസ്തുവിന്റെ സാക്ഷിയാവാൻ എനിക്കായിട്ടില്ല.കൃപക്കായി യേശുവിനോട് പ്രാർത്ഥിക്കുന്നു.

  • @susanpeniyathu7232
    @susanpeniyathu7232 Před 2 lety +65

    ഈ സാക്ഷ്യം മുഖാന്തരം അനേകർ യേശുവിനെ അറിയാൻ സഹായിക്കണേ . അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം. God bless you and your family 🙏🙏

  • @sajiummachen4390
    @sajiummachen4390 Před 2 lety +27

    ദൈവത്തെ രുചിച്ചറിഞ്ഞ ആത്മാർത്ഥമായ വാക്കുകൾ,
    പറയാൻ വാക്കുകളില്ല... ദൈവം അനുഗ്രഹിക്കട്ടെ....

  • @ShailajaramachandranShai-ng9fq
    @ShailajaramachandranShai-ng9fq Před 4 měsíci +2

    പാസ്റ്റർ എൻ്റെ മകളുടെ പ്രേമത്തിൽ നിന്ന് പിൻതിരിയുവാൻ പ്രാർത്ഥിക്കണം ആമീൻ

  • @sureshparayam2260
    @sureshparayam2260 Před 2 lety +41

    What a blessed testimony 🙏🙏🙏 Praise the Lord 🙏🙏🙏

  • @sibyjoseph5353
    @sibyjoseph5353 Před 2 lety +9

    സാറിന്റെ ഈ സാക്ഷ്യം അനേക ജീവിതങ്ങൾക്ക് സത്യ ദൈവത്തെ അറിയുവാനും, അനേകർക്ക് വിശ്വാസ ത്തിൽ ഉറക്കുവാനും ഇടയാകട്ടെ. 🙏🙏🙏God Bless you

  • @jessyjerome870
    @jessyjerome870 Před 2 lety +6

    ഈ സാക്ഷ്യം കേൾക്കാർ യേശു അനുവദിച്ചതിനേ ഓർത്ത് ഈശോക്ക് ഓത്തിരി നന്ദി പറയുന്നു ആമ്മേൻ

  • @susammasamuel1135
    @susammasamuel1135 Před 8 měsíci +1

    ഞാൻ നേരിട്ട് സാക്ഷ്യം,കേട്ടിട്ടുണ്ട്. വചനം രുചിച്ചറിഞ്ഞ ഗണപതി സാറിനായി സ്തോത്രം. നാമധേയക്റിസ് ത്യാനികളായ നാം ലജ്ജിച്ചു പോകുന്നു

  • @nirmalalalgandham2236
    @nirmalalalgandham2236 Před 2 lety +4

    Sir I am converted brahminchristian Jesus do many miracles praise the True God He is with us to help us lcould witnessJesusincourt advocate s forged my signature but truly Jesus revealed it so I could overcome it they asked who told I told judge Jesus told me it is a very miracle among court people

  • @bhagwati7
    @bhagwati7 Před 2 lety +22

    Please pray for my husband Ramchandra to be delivered from evil spirits and restoration of marriage. Thank you Jesus.

  • @4459265
    @4459265 Před 2 lety +11

    How great is our Lord !! Wonderful testimony , God bless you more Sir.

  • @sulekasaji9951
    @sulekasaji9951 Před 2 lety +2

    ബ്രദർ എന്റെ തലയുടെ പുറകിൽ പിടലി നീര് പോലെ കഴക്കുന്ന ഈ അവസ്ഥ മാറി പൂർണ രോഗം വിട്ടു മാറുവാൻ പ്രാർഥിക്കേണമേ ആമേൻ എന്റെ പേര് സുലേഖ കോട്ടയം കുറിച്ചി ആണ് സ്ഥലം 🙏🙏🙏🙏🙏🙏🙏

  • @thomasantony7366
    @thomasantony7366 Před 2 lety +15

    യേശു ഇന്നും ജീവിക്കുന്നു. ഇതിലും വലിയ സാക്ഷ്യം എന്തിന്.

  • @richardsonkunjukunju1076
    @richardsonkunjukunju1076 Před 2 lety +24

    What a powerful testimony! Thanks to Pastor Finny for Bringing Such great testimonies to encourage us.

  • @thomasmathew4429
    @thomasmathew4429 Před 2 lety +16

    Amazing testimony. Blessed service in the Lord. Praying for this servant of Christ for being a blessing for many more. May the glory of God be revealed to many through him. One day, I hope to meet this chosen son of our Lord

  • @hopeministries5716
    @hopeministries5716 Před 2 lety +7

    Only tears......What a loving Jesus we serve .....

  • @girijagirija7569
    @girijagirija7569 Před rokem +1

    സാർ ഞാനും ഒരു ഹിന്ദു വി വിശ്വാസത്തിൽ ഉണ്ടായിരുന്ന സഹോദരി ആയിരുന്നു ദൈവകൃപയാൽ ഞാനും എന്റെ യേശുവിന്റെ മകളായി

  • @PVAriel
    @PVAriel Před 2 lety +12

    Amazing Testimony!🌹🙏
    May God continue to bless and use you mightly for His glory.
    With lots of love and prayers.🙏
    Philip Verghese Ariel Secunderabad

  • @nirmalalalgandham2236
    @nirmalalalgandham2236 Před 2 lety +4

    I have many Jesus blessing and miraculous protection Jesus is the living God He will protection us always belive in Jesus surely He is caring his belivers be faithful

  • @lillykuttythomas9503
    @lillykuttythomas9503 Před 2 lety +16

    Great testimony. Praise the Lord 🙏🏻

  • @padminitv6496
    @padminitv6496 Před 2 lety +27

    കർത്താവിന്റെ ദാസനെ ഇനിയും ശക്തമായി ഉപയോഗിക്കട്ടെ 🙏🙏🙏

  • @SNSS-ls5ps
    @SNSS-ls5ps Před 2 lety +10

    Haleluya was feeling Holy Spirit through out the message Glory to our Lord our God Thank you Pastor for sharing your blessed service

  • @mathewjoseph2227
    @mathewjoseph2227 Před 2 lety +7

    Thank you Lord Jesus for having given me the unique opportunity to listen to the testimony of a believer who had to circumstantially seek your blessed message and redemptive mission, despite his being born and brought up in a traditional brahmin family environment.Thank you Lord Jesus for the realization that your words far transcend caste,creed and all other sectarian barriers that divide mankind.I acknowledge my implicit faith in you My Lord!

  • @bennycherian5928
    @bennycherian5928 Před 2 lety +7

    May the Lord , bless Brother Girish & his family , to work for our Lord's Glory. AMEN.

  • @molythomas6832
    @molythomas6832 Před 2 lety +11

    Amazing testimony brother. May God Almighty use more for His glory.

  • @prafulas7337
    @prafulas7337 Před 2 lety +31

    എന്റെ അനിയത്തി വസന്തി W/o മനോജിന് തലമുറകളുണ്ടാകുവാനും അനിയൻ രാമകൃഷ്ണന്റെ വിവാഹം നടക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ

    • @superhero-un1qo
      @superhero-un1qo Před 2 lety

      T 1st+t66

    • @SantisKitchen
      @SantisKitchen Před 2 lety +1

      ,🙏🙏

    • @gracemohan5225
      @gracemohan5225 Před 2 lety

      🙏❤️ Prayers 🙏❤️

    • @muralidharan3988
      @muralidharan3988 Před 2 lety +2

      നമ്മൾ ദൈവത്തെ അറിയുകയും ദൈവകല്പന അനുസരിക്കുകയും. മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുകയും ചെയ്താൽ നമ്മുടെ വിഷയത്തിന് ദൈവം മറുപടിനൽകും. തീർച്ചയായും

    • @thankachanjoseph9720
      @thankachanjoseph9720 Před 2 lety +1

      Watch testimony on CZcams
      Shiju S nair thakyou God bless you.

  • @manjum7875
    @manjum7875 Před 2 lety +17

    Praise the Lord
    Really really a blessed testimony

  • @hopeministries5716
    @hopeministries5716 Před 2 lety +6

    Oh...This is an amazing testimony. Glory to God the Almighty. May God use you continuely.

  • @sheejars515
    @sheejars515 Před 2 lety +8

    A very heart touching message.Pray for my family to have strong belief in Christ

  • @sallyzachariah8913
    @sallyzachariah8913 Před 2 lety +15

    Praise God Almighty 🙏 this is the second time I am listening this blessed testimony. Praying that, let it draw many souls to the truth and God's Kingdom

  • @sarahmatthew
    @sarahmatthew Před 2 lety +10

    *What an amazing testimony of the Sir.Glory be to His holy name.I was literally crying because of joy listening to this wonderful testimony.*

  • @bincybinoy1659
    @bincybinoy1659 Před 2 lety +3

    ഞാൻ കേട്ടു കരഞ്ഞു പോയ സാഷ്യത്തെ മറക്കില്ല ആമേൻ

  • @sajinishaji9702
    @sajinishaji9702 Před 2 lety +13

    What a wonderful testimoni, God bless you all

  • @prasadvarughese
    @prasadvarughese Před 2 lety +7

    എന്റെ മകന്റെ കണ്ണിന്റെ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കേണം.

  • @leelachristabel8263
    @leelachristabel8263 Před 2 lety +8

    We pray that the Lord bless him and bring many souls to the Kingdom of God through him.

  • @Zindagi_Kay_Anmol_Lamhe
    @Zindagi_Kay_Anmol_Lamhe Před 2 lety +7

    I am so glad that I took time to watch this testimony. Your obedience and humility is very evident.
    Micah 6:8 "And what does the Lord require of you?
    To act justly and to love mercy
    and to walk humbly with your God."
    May God richly bless you and use you to bring glory to His name.

  • @hopeministries5716
    @hopeministries5716 Před 2 lety +2

    May God bless you Ps.Finny for such a blessed Aazadi TV

  • @sinivarghese2328
    @sinivarghese2328 Před 2 lety +6

    Amen, blessed testimony,my lord savoiur ,thank u so much for this wonderful testimony 🙏🙏.Thank u so much sir and may god bless you and your family,no more words how to express 🙏🙏

  • @amaniphilipose6676
    @amaniphilipose6676 Před 2 lety +6

    Thank you sir, God bless you abundantly. We altogether glorify Almighty God our Father in Heaven. Praise be to God!!!

  • @abrahamcherickal9394
    @abrahamcherickal9394 Před 2 lety +10

    A true and strong testimony without artficiality. Praise amd praise to God 🙏🙏🙏

  • @sabujoseph6072
    @sabujoseph6072 Před 2 lety +3

    Never experienced something like this before, no words can express the enormity of this. Ganapathi sir , you are a real rock that Christ mentioned many times. For you were waiting and praying patiently for fourteen years for your mother's transformation. You have shown the way for how strong ones faith should be, that it should be like a rock. We are ashamed that sometimes our prayers won't even last for a day.
    Your are so fortunate that yours is the second case in my knowledge who his own mother. The other is the case of Carlo, a fifteen year old boy from Italy who died at the age of 15 in 2006 or so of cancer. He brought his mother to real faith. Though their entire family were born Christians his parents' approach was faith life was luke warm. So your case glitters and stands out for God since both of your from a completely different religion.
    Yes, you have given a unique opportunity for self realisation and why to get closer to God and what needs to be done. Requesting your strong prayers , for me, my family and especially to save the world from grip of evil

  • @susansinoj5472
    @susansinoj5472 Před 2 lety +4

    Too inspiring. I too susan and very much in love with my Jesus. By grace of God I also get few opportunities to pray for others.

  • @aleyammavarghese5265
    @aleyammavarghese5265 Před 2 lety +5

    Praise God.God bless you all. Wonderful testimony. Thank God.

  • @sheelajoy4299
    @sheelajoy4299 Před 2 lety +1

    എന്തൊരു എരിവാണ് കർത്താവിനു കുറിച്ച് പറയാൻ . Praise Lord .. Thank u sir for sharing

  • @menamparampan
    @menamparampan Před 2 lety +1

    അതി ശക്‌തമായ സാക്ഷ്യം. ജീവിതത്തിലെ എല്ലാ സാഹചര്യത്തിൽഉം ദൈവത്തിലേക്ക് നോക്കുവാൻ നമ്മേ encourage ചെയ്യുന്ന സക്ഷ്യം.
    Genuine, humble and powerful. Thank you.

  • @sujathas4423
    @sujathas4423 Před 2 lety +6

    Praise the lord, sir ne daivam orupadu anugrahikatte.ethu kettal chilarude ankilum cannu thurakum

  • @bennykm141
    @bennykm141 Před 2 lety +3

    Praise the Lord. May God bless and anoint Bro. Girish Kumar more. May the testimony enlighten the spiritual life of all those who are able to watch this.Thanks to Pastor Finny and team members. All Glory to Jesus Christ .

  • @aleyammavarghese2217
    @aleyammavarghese2217 Před 2 lety +10

    Blessed testimony
    Praise the Lord

  • @minijohnson6015
    @minijohnson6015 Před 2 lety +6

    Thank you Jesus,praying for Sir and family

  • @shobajoyakin4543
    @shobajoyakin4543 Před 2 lety +4

    A blessed testimony. The Scripture says, "I revealed myself to those who did not ask for me n I was found by those who did not seek me.... " God bless u abundantly n to be a blessing for many souls

  • @daisysamuel4832
    @daisysamuel4832 Před 2 lety +10

    Amazing testimony .All the testimonies are much edifying . God bless this ministry

  • @jacobphilipthekkethil6688

    Thanks for sharing this blessed testimony. may our loving lord JESUS bless Girish Kumar sir and his respected family.

  • @shekinahministriesindia8276

    Praise God ! I had heard a lot about him...I am really , blessed, strengthened and inspired by his genuine testimony...God bless him richly and abundantly and others through you ...
    Sunny , Shekinah Ministries, Mumbai

    • @georgemathew3014
      @georgemathew3014 Před 2 lety

      PRSISE GOD,FOR GIRISH KUMAR.

    • @salyrajan2562
      @salyrajan2562 Před 2 lety

      Really a blessed testimony praise Lord

    • @thankachanjoseph9720
      @thankachanjoseph9720 Před 2 lety +1

      Thank you Sir Godbless you.
      Jsus chrust is not the godof christians but he isthe savour of humanity universe amen

    • @thankachanjoseph9720
      @thankachanjoseph9720 Před 2 lety

      Shiju s nair same testimony on CZcams

    • @thankachanjoseph9720
      @thankachanjoseph9720 Před 2 lety +1

      Glorytogod.
      Sir why trust idoles?idoles are not gods.
      There are devils.
      Psalms 115-4exodus 20-4 Isaiah 2-8
      Deuteronomy 4-15.19

  • @rajukuruvilla9722
    @rajukuruvilla9722 Před 2 lety +19

    Pastor,Girish sir, I have forwarded your testimony to a lot of my Hindu. Christian close friends , please pray 4 them. I am not mentioning their names due to privacy issues. Iam in U.S. while watching d Vedeo. Please pray for me and my family.

    • @johnappacherry2670
      @johnappacherry2670 Před 2 lety +2

      Hridayashuddy
      Ullavar.bhagyavanmarakunnavar.deivathe.kanum....sermon.on.the.mount...

    • @ibyvarghese8272
      @ibyvarghese8272 Před 2 lety

      Sarinte. Ee. Saaksheyam. Keatta. Nimisham. Ente. Jeevithathill. Jesusinte. Namatheya. Mahothow. Peduthaan. Anuvadhikkaathe. Oru. Paatu. Jesusine. Kurichu. Ezhuthi. Tuern. Cheydhittu. Aa. Pattu. Paadikkaathe. Aa. Paattu. Purathu. Varaathirikkaan. Palariloode. Anubavamunndaayi. Yechuvine. Kurichu. Oru. Skit. Thayaaraakkigittu. Athum. Mattaarum. Ariyaathirilkaanum. Ulla. Kaarannamgall. Njaan. Pinneedu. Aarudeum. Pirake. Pokannda. Njaanezhuthiya. Paattu. Purathu. Varennam. Ennu. Dheivam. Theerumaanichittunndenkul. Eppozhengilum. Jesusne. Mahathow. Peduthunna. Ee. Paattu. Anekarkku. Kealkkaan. Vidham. Dheivam. Enne. Anugrahikkunna. Naal. Varum. Aarellaam. Namme. Maattaan. Sramichaalum. Dheivathinte. Namam. Mahathowm. Ee. Naadu. Muzhuvanum. Dheivathinu. Veanndi. Nirthim.

    • @thanujajose5332
      @thanujajose5332 Před 2 lety

      @@johnappacherry2670 l

  • @vallikkattiluthupjohn5738

    What a marvelous testimony! May God 's mighty hand be upon you and your family so as to bring many more to Christ in the coming days

  • @susanthomas8285
    @susanthomas8285 Před 2 lety +5

    God is great! Really encouraging testimony.

  • @nazimm7438
    @nazimm7438 Před 2 lety +8

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ഫാദർ ആമേൻ

  • @evgunnikrishnanpunalur2760

    Powerful Testimony ❤️❤️❤️

    • @jayasankark954
      @jayasankark954 Před 2 lety

      നല്ലൊരു തറവാട്ടിൽ ജനിക്കുകയും ഏറ്റവും മോശമായി ജീവിക്കുകയും അവസാനം വെടക്ക് ആക്കിയവൻ തന്നെ ഉണ്ണികൃഷ്ണന് ഉപദേശം നൽകി പാസ്റ്റർ ആക്കി, അതിന്റെ പ്രതിഫലവും മോശമല്ലാത്ത രീതിയിൽ മേടിച്ചു കൊണ്ടിരിക്കുന്നു. ഈ സൈക്കിൾ എത്ര നാൾ ചവിട്ടും ഉണ്ണികുട്ടാ. കാശ് കിട്ടിയാൽ അച്ഛനെ വരെ മാറ്റി പറയുന്നവൻ കാശും പിന്നെ.......... കിട്ടിയാൽ ദൈവത്തിനെയും മാറ്റി പറയുന്നതിൽ എന്ത് testimony?

  • @ajinjohn7889
    @ajinjohn7889 Před 2 lety +4

    Praise the Lord 🙏..Thank you my lovely Jesus..Hallelujah. Amen 🙏

  • @shirlyjosemon437
    @shirlyjosemon437 Před 2 lety +7

    Praise the Lord.
    Amazing Blessed testimony 🙏

  • @kunjuk972
    @kunjuk972 Před 2 lety +3

    Wonderful testimony sir. God bless you. Glory to name of Jesus Christ.

  • @maryjacob2883
    @maryjacob2883 Před 2 lety +16

    Pray for my sugar problem,my inner healing,my husband's mental problem and my grand son

  • @anniejoseph7163
    @anniejoseph7163 Před 2 lety +4

    Praise god. What an amazing testimony. God was talking to me through this man of god.

    • @mercyjameson4912
      @mercyjameson4912 Před 2 lety

      Antriya I.E.L.T.S. exam December 4th. Please pray for me..
      Linta type 1 Diabetic start 12 years .then she is 28 years please pray for Linta please pastor...

  • @marysam7625
    @marysam7625 Před rokem +1

    അനുഗ്രെഹിക്കപ്പെട്ട അനുഭവസാഷ്യ, ദൈവത്തിന്റെ പെട്ടകം ചുമക്കുവാനും അനേകാരെ രക്ഷയിലേക്ക് കൊണ്ടുവരുവാൻ ദൈവം വീണ്ടും ദൈവദാസനിൽക്കുടെ സഹായിക്കട്ടെ

  • @georgesm1094
    @georgesm1094 Před 2 lety +4

    Thank you for such a powerful and blessed testimony. Very apt for people especially in the marketplace.

  • @fancyantony3111
    @fancyantony3111 Před 2 lety +7

    Blessed Testimony. Thank God🙏🙏

  • @manjum7875
    @manjum7875 Před 2 lety +11

    Really a blessed testimony

  • @user-ib7xc7cz3n
    @user-ib7xc7cz3n Před 2 měsíci +1

    യേശുവേ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🏻🙏🏻 അനുഗ്രഹിക്കേണമേ 🙏🏻🙏🏻 34:03 34:06

  • @roseeaso7965
    @roseeaso7965 Před 2 lety +4

    Amazing Testimony....... we Love you Jesus🙏🙏🙏🙏🙏🙏

  • @bijoujacob8506
    @bijoujacob8506 Před 2 lety +3

    Blessed testimony, He who is in you is greater than the one who is in the outside💥, no weapons formed against you shall not prosper ❤

    • @stelin5
      @stelin5 Před rokem +1

      Amen

    • @dr.s.raveendrannair2183
      @dr.s.raveendrannair2183 Před 9 měsíci

      ഇതൊക്കെ ആധുനിക കാലത്തും നടക്കുന്നല്ലോ? മതപരിവർത്തനത്തിന്റെ മറ്റൊരു തന്ത്രം! പണിയെടുത്ത് ജീവിക്കാൻ നോക്കൂ...' ദൈവം കൂടെയുണ്ടാകും.,

  • @babuthomas7468
    @babuthomas7468 Před 2 lety +9

    What a wonderful testimony.

    • @roygeorge1991
      @roygeorge1991 Před 2 lety

      Malkkalkuvendi husband sugar maram praying

  • @beenavarghese8169
    @beenavarghese8169 Před 2 lety +2

    Great testimony Sir... You are a blessed soul..instrumental for somany..to worship you god

  • @hemantrathod1819
    @hemantrathod1819 Před 2 lety +3

    Incredible/precious /beautiful testimony with perfect verses, God bless you brother

  • @santhajohn5821
    @santhajohn5821 Před 2 lety +7

    Thank you Sir. I too was in the Head Office during that time. Don't know if you remember me. Though i knew you were a believer, i didn't have the details about your transformation. Praise the Lord for letting me hear it from you at least now.

  • @leelammamathew1522
    @leelammamathew1522 Před 2 lety +7

    praise the Lord.very good testimony.Please pray for my family

  • @honeyroy5527
    @honeyroy5527 Před 2 lety +2

    ഗിരീഷ് സാറേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ. എനിക്ക് ലോ പ്രഷർ ആണ് നോർമൽ ആകാൻ പ്രാർത്ഥിക്കണേ

  • @nazaranitharavad
    @nazaranitharavad Před 2 lety +2

    Incredible and very faith-building testimony. Thank you Mr. Ganapathy. May God bless you, family and ministry. All praise to Jesus.

  • @josephsebastian9521
    @josephsebastian9521 Před 2 lety +6

    Praise the Lord. Amazing testimony

  • @alicejohn9038
    @alicejohn9038 Před 2 lety +8

    Wonderful testimony!🙏

  • @nobysfuntasteekworld8502
    @nobysfuntasteekworld8502 Před 2 lety +2

    What an amazing testimony. JESUS IS ALIVE. May the Almighty God use you mightily in the days yet to come 🙏

  • @thomasjacob6554
    @thomasjacob6554 Před 2 lety +1

    Glory to God, God is great. I am Thomas, a Federalite retiree. Retired in the year 2014. Thanks Girish brother.

  • @sunnyalex3065
    @sunnyalex3065 Před 2 lety +12

    Great Testimony. God Bless him and his Family. 🙏

  • @selinpjoy570
    @selinpjoy570 Před 2 lety +10

    Mighty work of living God. 🙏🙏

  • @philiposesamuel8986
    @philiposesamuel8986 Před 2 lety +1

    God will use you mighty weapon. Thanks

  • @anniemathew4519
    @anniemathew4519 Před 2 lety +2

    Amazing. very blessed testimony praise the lord

  • @susansamuel3496
    @susansamuel3496 Před 2 lety +7

    Praise the lord ,,hallelujah🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sindhugopan5729
    @sindhugopan5729 Před 2 lety +9

    സാറിനെ ദൈവം ഇനിയും അധികമായി ഉപയോഗിക്കട്ട!God bles you....

  • @samvarghese1768
    @samvarghese1768 Před 2 lety +2

    What an amazing testimony. May the Lord use you abundantly in the years to come. Blessings

  • @radhakmathews3350
    @radhakmathews3350 Před 2 lety +1

    We are created by same Mighty God, to show His power and Love to the lost world.God so Loved the world,He gave Only Loving son to save us all.🙏❤️🌈