IPC ബോസ്റ്റൺ ഫാമിലി കോണ്ഫറൻസ്, രണ്ട് നല്ല പാഠങ്ങൾ, Paadabhedham181 Finny Yohannan Mumbai

Sdílet
Vložit
  • čas přidán 10. 09. 2024
  • Paadabhedham Paadam 181
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

Komentáře • 3

  • @gigitony7781
    @gigitony7781 Před 27 dny

    Thanks for this relevant information Ps Finny.

  • @sojanantony6427
    @sojanantony6427 Před 26 dny

    മടിയിൽ കനമുള്ളവനല്ലേ ഭയക്കേണ്ടതുള്ളൂ?

  • @presennababu6507
    @presennababu6507 Před 26 dny

    He got panicked !! No one thinks then !