സി വി ആൻഡ്രൂസ് ബൈബിൾ ആദ്യത്തെ മലയാളം ബൈബിൾ ഓഡിയോ കമന്റ്ററി സാക്ഷ്യം Pastor C V Andrews USA

Sdílet
Vložit
  • čas přidán 10. 09. 2024
  • സാക്ഷ്യം മുഴുവൻ കേൾക്കണം
    അസാധാരണ ദൈവ പ്രവർത്തിയുടെ ഒരു സാക്ഷ്യം
    Testimony by by Pastor C V Andrews USA
    We Witness 72, We Witness The Cross, Pastor C V Andrews USA Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    We Witness 72
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below

Komentáře • 42

  • @lucknow4920
    @lucknow4920 Před 19 dny

    Praise the lord Pastor ji, പാസ്റ്റർ delhi Hauskhas church ൽ ആയിരിക്കുമ്പോൾ, ഞാനും കുടുംബമായി ഡൽഹിയിൽ മഹാരാണിബാഗിൽ താമസിച്ചു ഒരു മിഷണറി ആയി പ്രവർത്തിക്കുകയായിരുന്നു, ഓരോ sunday യിലും ഓരോ church ലും ആരാധനക്ക് സംബന്ധിക്കുമായിരുന്നു, അന്ന് പ്രവർത്തനത്തെ ക്കുറിച്ചും മറ്റും സാ ക്ഷിക്കുവാൻ അവസ്സരം തന്നതോർക്കുന്നു അന്ന് ആരാധന കഴിഞ്ഞു രാജ്കീയ ഭക്ഷണം തന്ന് കൈ മടക് തന്ന് ദൈവത്തെ മഹത്വപ്പെടുത്തിയാണ് ഞങ്ങളെ അയക്കുന്നത്,, അതെ, അമ്മാമ്മ ദൈവ മക്കളെ സൽക്കരിക്കുന്ന സ്നേഹം ഉള്ള ദൈവ ദാസി ആയിരുന്നു, വേർപാടിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു ഒരു നാളിൽ മറുകരയിൽ വച്ച് കാണാം, പ്രത്യാശയോട് മുന്നേറാം, O. M Babykutty, 9839716795, Noida,

  • @rosammamathew2919
    @rosammamathew2919 Před 28 dny +3

    Praisethe Lord Wonderful Ministry Thankyou pastor ... ഇതൊക്കെ കേൾക്കു മ്പോൾ എന്നെ ക്കൊണ്ട് . ഒന്നും ചെയ്യാൻ പറ്റിയി ല്ല എന്ന് ഓർത്തു ദുഃഖിക്കുന്നു🙏🙏🙏

  • @blessysamuel7255
    @blessysamuel7255 Před 28 dny +3

    Ps Cv Andrews God bless u & May God grant you long life

  • @jobyjoseph3728
    @jobyjoseph3728 Před 28 dny +2

    അസാധാരണമായ ഒരുകൃപയാണ് ചെറിയ പ്രായം മുതൽ ഇന്നുവരെ പരിചയപ്പെട്ട ആളുകളുടെ പേരുകൾ ഓർമ്മിക്കുക എന്നത് . കുറഞ്ഞത് 100 പേരുകൾ ഇതിനകം പറഞ്ഞിട്ടുണ്ടാകും. ദൈവത്തിന് സ്ത്രോത്രം '

  • @rigilmathewmathew4933
    @rigilmathewmathew4933 Před 28 dny +5

    ഇടയ്ക്ക് ചില വചനവും പറയുന്നത് നല്ലത്, ആൽമീയ അറിവ് നേടാൻ സാധിക്കും, ആസാദി മലയാളം ചാനലിന്, എല്ലാവിധ പ്രാർത്ഥന യും ഭാവുകങ്ങളും നേരുന്നു,

  • @beenasjohns4728
    @beenasjohns4728 Před 28 dny +4

    Andrews pastor ആണ്‌. Delhi യില്‍ എന്റ് Mummy യെ സ്നാനം കഴിപ്പിച്ച ത്. He might be remembered Sarala Sister. Happy to see you again. God bless you Pastor. 🙏

  • @amminiyohannan5516
    @amminiyohannan5516 Před 26 dny

    പ്രീയ ആൻഡ്രൂസ് പാസ്റ്ററുടെ സാക്ഷ്യം കേൾക്കാൻ കൃപ തന്ന ദൈവത്തിനു സ്തോത്രം..
    When I was staying in CGS, Bombay, his Bible classes from the book of Revelation I always remember..
    Once I could meet him in our pastor's house in Dallas..one more time I could hear his sermon..
    God bless you Pastor..my prayers

  • @lissytc9040
    @lissytc9040 Před 28 dny +1

    Presaise theLord.Ameen.Wonderful Testimani GodBless you paster😮 2:37:15

  • @jerrythomas921
    @jerrythomas921 Před 28 dny +4

    Oh! my childhood pastor

  • @mollykuruvilla7916
    @mollykuruvilla7916 Před 28 dny +3

    🙏🙏 Praise The Lord 🙏🙏

  • @thomasgeorge7449
    @thomasgeorge7449 Před 28 dny +3

    Praise the Lord

  • @chandyadan8938
    @chandyadan8938 Před 28 dny +3

    Please pray for my children

  • @blessysamuel7255
    @blessysamuel7255 Před 28 dny +3

    Praise God

  • @rejisamuel6041
    @rejisamuel6041 Před 25 dny

    Praice the Lord
    Wonderful ministry Thankyou pastor God Bless you

  • @valsammaabraham2389
    @valsammaabraham2389 Před 28 dny +1

    Yesuve sthothram yesuve nanni

  • @gracyjose2454
    @gracyjose2454 Před 26 dny

    I know dear Pastor from Nagpur, my father (Varkhychayan) was the pastor in Bhandara. Those were beautiful days, praise God🙏

  • @valsammaabraham2389
    @valsammaabraham2389 Před 28 dny +2

    Sthothram

  • @valsammaabraham2389
    @valsammaabraham2389 Před 28 dny +1

    Amen

  • @abrahamphilip3307
    @abrahamphilip3307 Před 28 dny +1

    Yeshuve Sthothram…….

  • @rigilmathewmathew4933
    @rigilmathewmathew4933 Před 28 dny +8

    ഭാഗ്യം കിട്ടിയ ദൈവദാസൻ, ചെറുപ്പത്തിലേ കർത്താവിനെ അറിയാൻ കഴിഞ്ഞു, നല്ല സാക്ഷ്യം, എനിയ്ക് ഉപകാരപ്പെട്ടു, ഞാൻ കത്തോലിക്കാ സഭയിൽ ആണ്, കേവലം ഒരു ക്രിസ്ത്യൻ നാമദാരി, യേശുവിനു സ്തുതി, മഹത്വം.

    • @littleflower4477
      @littleflower4477 Před 28 dny +2

      Dear brother, come out of Catholic Church and follow our sweet Lord Jesus Christ!! Come out of your comfort zone!!! God is going to use you mightily!!!

    • @bennyjohn7275
      @bennyjohn7275 Před 27 dny +1

      ഞാനും കത്തോലിക്കനാണ്. സ്‌നേനപ്പെട്ടു സഭ മാറാൻ ആഗ്രഹിക്കുന്നു. 25km ചുറ്റുപാടും പെന്തകോസ്ത് അനുയായികൾ ഇല്ല. ഇവിടെ കിടന്നുള്ള അടിയിൽ പങ്കു ചേർന്നാൽ ആൽമാവ് നഷ്ടമാകും. നല്ല ഒരു പാസ്റ്ററെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു

    • @bennyjohn7275
      @bennyjohn7275 Před 27 dny

      ​@@littleflower4477ആരെ ഏതു പാസ്റ്ററെ കാണണം.കോഴിക്കോട്, നിലമ്പൂർ, വയനാട് ഇവിടേയ്ക്ക് എവിടെ വേണമെങ്കിലും പോകാം 100km ദൂരമുണ്ട്. എങ്കിലും പോകാം. തെക്കൻ ജില്ലകളിൽ പോയാൽ ആഴ്ചത്തോറും ഉള്ള ആരാധനയിൽ പങ്കെടുക്കാൻ കഴിയില്ലല്ലോ

    • @littleflower4477
      @littleflower4477 Před 27 dny

      @@bennyjohn7275 God bless you and keep you under His wings!! Yes dear brother do not waste your life. Take a step with prayer and faith!! God will definitely guide you!!!

  • @samsonsamuel5496
    @samsonsamuel5496 Před 27 dny

    Praise the Lord Pastor Andrew’s uncle 🙏🏻 🙏🏻😍😍

  • @dijoabraham5901
    @dijoabraham5901 Před 28 dny +1

    Amen 🙏🙏

  • @johnmathai9595
    @johnmathai9595 Před 28 dny

    Hallaluya Sthothram

  • @Evg.shijomathaimathaik4343

    Prairie the LORD
    My brothers and sisters
    God bless you and your family

  • @inchrist12
    @inchrist12 Před 28 dny

    Pl stop.

  • @valsammaabraham2389
    @valsammaabraham2389 Před 28 dny +1

    Praise the lord 🙏

  • @pr.josevarghesevadakkenche7018

    Praise the lord

  • @valsammaabraham2389
    @valsammaabraham2389 Před 28 dny +1

    Amen

  • @susanjose2042
    @susanjose2042 Před 26 dny

    Amen 🙏

  • @rachelmathew6595
    @rachelmathew6595 Před 28 dny +1

    Amen praise the Lord

  • @elsyaniyan6334
    @elsyaniyan6334 Před 27 dny

    Praise the Lord.

  • @aniyankunjuvc1423
    @aniyankunjuvc1423 Před 27 dny

    Praise the Lord

  • @jessyjoshua1643
    @jessyjoshua1643 Před 27 dny

    Praise the lord 🙏

  • @user-ct7wg5lt5z
    @user-ct7wg5lt5z Před 27 dny

    Praise the Lord

  • @aniyankunjuvc1423
    @aniyankunjuvc1423 Před 28 dny

    Praise the Lord

  • @valsammaabraham2389
    @valsammaabraham2389 Před 28 dny

    Amen