അമ്മയും സുജ മോളും അച്ഛനും,ഇന്നത്തെ പരിപാടികൾa day with amma Chicken parts,ചക്ക വരട്ടിയത്,കായവറുത്തത്

Sdílet
Vložit
  • čas přidán 7. 07. 2024
  • അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Komentáře • 18

  • @geenanandhan4690
    @geenanandhan4690 Před 13 dny +12

    തേങ്ങ പാൽ എന്തിനാണ് വരട്ടുന്നതിൽ ഒഴിക്കുന്നത്.ഞങ്ങളൊന്നു ഒഴിക്കാറില്ല..അല്ലെങ്കിലും നന്നായി വരട്ടിയിരിക്കും. ഒരു വർഷം ഇരുന്ന>ലും . കേടാവില്ല. പിന്നെയന്തിനാ ഈ ഇരട്ടി പണി.

  • @mindofmineproductions9772

    തേങ്ങാ പാൽ വേണ്ട ചക്ക വേവിച്ചെട്ടു ത്ത് വക്കുക അതിന് ശേഷം ഉരുളി വെച്ച് നെയ്യ് ഒഴിച്ച് ആവശ്യത്തിന് ശർക്കര പാനി ഒഴിച്ച് ചക്കയും ചേർത്ത് നല്ലതു പോലെ വറ്റിച്ച് എടുക്കുക കുറെനാൾ കേടു കൂടാതെ ഇരിക്കും എൻ്റെ അനുഭവമാണ് ട്ടോ മോശമായി പറഞ്ഞതല്ല

  • @mindofmineproductions9772

    വെളിച്ചെണ്ണ ആട്ടിക്കഴിഞ്ഞാൽ 2 ദിവസം കുറച്ചു കുരുമുളകും ജീരകവും ഇട്ട് വെയിലത്ത് വച്ച് ഉണക്കി സൂക്ഷിച്ചാൽ 1 കൊല്ലം വരെ എണ്ണ fresh ആയിരിക്കും ചേച്ചി

  • @kishorekumarp2288
    @kishorekumarp2288 Před 13 dny +4

    അമ്മേ വെളിച്ചെണ്ണ ആട്ടിവെക്കുമ്പോൾ വെയിലത്തു രണ്ടു മൂന്നുദിവസം വെച്ചു എടുത്തു വെച്ചാൽ ഒരു രുചി മാറ്റവും ഉണ്ടാകില്ല. അമ്മക്ക് അറിയാമായിരിക്കും..

  • @snehalathanair1562
    @snehalathanair1562 Před 13 dny

    Super dishes, sweet amma , quiet achan
    Mol spoke a lot in this video.....she is so beautiful

  • @faisalfaisal4708
    @faisalfaisal4708 Před 13 dny

    Hai
    Ammak sugano
    Ammayude samsaram anik eshtamanu.ammayude veettileyum, kadayileyum food recipes super
    Chakka varattiyad,😋

  • @user-ip8fn1iv7l
    @user-ip8fn1iv7l Před 13 dny

    Achante kalile muriivu sradhikanam ketto..... Infection onnum avathe....love you all.. ❤

  • @rajeshcm5502
    @rajeshcm5502 Před 13 dny +2

    അമ്മേ 😊

  • @sinuvlogs4811
    @sinuvlogs4811 Před 13 dny

    👍👍

  • @omanarajan4828
    @omanarajan4828 Před 13 dny

    v
    Super vedio,

  • @josephinacm7740
    @josephinacm7740 Před 13 dny

    👌

  • @subithamk5107
    @subithamk5107 Před 13 dny

    ❤❤

  • @SreekalaD
    @SreekalaD Před 13 dny

    Sujakutty sundhari ayi

  • @MeetMyStyle_
    @MeetMyStyle_ Před 13 dny

    Ithrayum eethappazham venda ammey, madhuram koodum... Kurachu mathi

  • @deepaeldho282
    @deepaeldho282 Před 13 dny

    ബിരിയാണി ഉണ്ടാക്കുന്ന വിഡിയോ ഇട്ടാ മോ..

  • @jayaravindran1122
    @jayaravindran1122 Před 13 dny

    Manjalinu valam ittitano mannidunnath

  • @udayasree1427
    @udayasree1427 Před 13 dny

    തേങ്ങ പൂപ്പല് പിടിച്ചിട്ടു ആയിരിക്കും വെളിച്ചെണ്ണഎന്ന ഏതുമ്പോൾ തെളിച്ചു മാറ്റി വെയിലിൽ ഉണക്കണം കനച്ചത്