Baselios Marthoma Mathews III|ലാളിത്യത്തിന്റെ രാജകുമാരന് ഒന്നരക്കോടിയുടെ ലെക്സസ്

Sdílet
Vložit
  • čas přidán 22. 04. 2022
  • Baselios Marthoma Mathews III
    ലാളിത്യത്തിന്റെ രാജകുമാരന് ഒന്നരക്കോടിയുടെ ലെക്സസ്
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    When Mathai III became the Catholica Bava, he came out with with statements like his mother worked as a maid and his father was a tapping worker, the man who seemed like the pinnacle of humility and humbleness decided he needed a car to travel and not just any car. A Lexus worth 1.5 crores.
    Watch the full video for all the details.
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #BaseliosMarthomaMathewsIII#OrthodoxSabha #SunilMathewLatest #CharityTrust#ParumalaHospital#i2iNews #ChurchScandals #CatholicaBava #MathaiIII #Bava #Lexus #ChurchMoney #Orthodox #Jacobite #OrthodoxSabha
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 140

  • @abinvinodnaduvilekara9766
    @abinvinodnaduvilekara9766 Před 2 lety +21

    Indian Orthodox Church Supreme Head
    Catholicos Of The East And Malankara Metropolitan
    Baselios Marthoma Mathews III
    Vehicle : Lexus ES 300h Hybrid
    Number : KL 05 AY 5000
    (Fancy Number, But Less Demand)
    Engine : 2487 cc
    Price : 62 lakhs only
    Not Blacklisted Till Now
    Jacobite Church Head (Maphrian)
    Baselios Thomas Catholicose
    Vehicle : Mercedes Benz S 500
    Number : KL 44 C 1
    (Fancy Number With High Demand)
    Engine : 4663 cc
    Price 1.98 Crore
    Blacklisted by Ernakulam RTO for overspeed
    ❗Above Details Are Collected From mParivahan App And Price Details From Google❕
    യാക്കോബായ വിഘടന്മാരുടെ അച്ചാരം വാങ്ങി ചാനൽ നടത്തുന്ന മാമാ സുനീ..,
    ഇനി പറയടാ ആരാ ആർഭാടം കാണിക്കുന്നത് എന്ന്..! 🤬

    • @bincyabraham3645
      @bincyabraham3645 Před rokem +6

      Ente ponne ni ada malakara yude chunakutti ❤️❤️

  • @gevargesepaul
    @gevargesepaul Před 2 lety +4

    Wonderful investigative journalist

  • @johnyv.k3746
    @johnyv.k3746 Před 2 lety +5

    രണ്ടുകോടിയുടെ മേബാക്ക് ഉപയോഗിക്കുന്നവരുമുണ്ട് മതമേധാവികളിൽ.

  • @sarammamathew411
    @sarammamathew411 Před 2 lety +2

    In the old age king travelled in Chariots. This king and high priest also need Lexis or Rolls Royce to travel. He travelled and collected money from all over the world to build these x36 "P" buildings. And many disadvantaged got help. Faith with out work is not complete.
    And I do not think it is wrong if he took cash out of charity and made Trustees himself and his siblings. After all the siblings are poor too. Helping sibling is also great. So they will have great influence with money ,position and power. Even they may change the their house name to suit the famous family. This is the world success and they are very successful in the WORLD. So be it . Justice , righteousness will catch up one day in the future. Who will ascend to Holy Hill. Who has pure heart and clean hands.

  • @jamesmammen396
    @jamesmammen396 Před 2 lety +12

    സുനിലേ ഒരഭ്യർത്ഥനയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ലാളിത്യമുള്ള ഒരു മെത്രാനാണു് ഞങ്ങൾക്കുള്ളത്. ഞങ്ങടെ തന്നെ മുൻ മെത്രാന്മാരെ ലാളിത്യം പഠിപ്പിക്കാൻ ഈ തിരുമനസ്സ് വളരെ കഷ്ടപ്പെട്ടിരുന്നു. അതിനായി അദ്ദേഹത്തിൻ്റെ അനുയായികൾ ഉപവാസവും ധർണ്ണയും വരെ സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വളരെ വിനയാന്വിതനായി താഴ്മയോടെ ലാളിത്വത്തോടെ ജീവിച്ചു മാതൃക കാണിക്കുന്നു. സഭയിലെയും സമൂഹത്തിലേയും താഴെക്കിടയിലുള്ളവരിൽ നിന്നു മാത്രമേ അദ്ദേഹം ആതിഥ്യം സ്വീകരിക്കാറുള്ളൂ. മദ്യ മുതലാളിമാർ, കള്ളപ്പണക്കാർ, വ്യഭിചാരികൾ തുടങ്ങിയവരോട് അദ്ദേഹത്തിന് തീരെ ബന്ധമില്ല. സുനിൽ ഇങ്ങനെയുള്ളവരേയും ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കണം. അദ്ദേഹമാണ് തിയഡോഷ്യസ് മാർത്തോമ്മാ .

    • @bineshdavid8842
      @bineshdavid8842 Před 2 lety

      യാക്കോബായ സഭയിലും ഒരാളുണ്ട് ആദരണീയനായ അലക്സാന്ദ്രിയോസ് മെത്രാപ്പോലീത്ത ചാരിറ്റി പ്രവർത്തനത്തിനു നടക്കാൻ ഒരു സ്ക്കൂട്ടർ മാത്രം മതി. 💞

    • @thomasdavid712
      @thomasdavid712 Před 2 lety

      True!

    • @aleyammajacob4654
      @aleyammajacob4654 Před 2 lety

      ജോസഫ് marthomma യുടെ ബെൻസ് എന്തിയെ?

    • @jamesmammen396
      @jamesmammen396 Před 2 lety

      @@aleyammajacob4654 തിയെഡോഷ്യസിനു ബെൻസു വേണ്ട ലാളിത്യത്തിൻ്റെ മുഖമുദ്രയായ ബി.എം.ഡബ്ല്യു മതി.

    • @sajanmathew2955
      @sajanmathew2955 Před 2 lety

      Ok

  • @joelkjose7616
    @joelkjose7616 Před 5 měsíci +1

    aa vehicle prize just onnu google cheyy

  • @prasanthjacobabraham4692
    @prasanthjacobabraham4692 Před 2 lety +9

    Wonderful✨😍
    His grace
    Mathai

    • @paulpk5989
      @paulpk5989 Před 2 lety +1

      കാലിത്തൊഴുത്തിൽ പിറന്ന യേശു വിന് 12 കോടി പള്ളി എന്തിനാണ് എല്ലാം ഉടായിപ്പ് ആണ്.

    • @amalpthomas1991
      @amalpthomas1991 Před 2 lety +1

      @@paulpk5989 Pinnalathe

    • @mathewm.p101
      @mathewm.p101 Před 2 lety

      ലാളിത്യം ഇങ്ങിനെയാണോ? ലാളിത്യമുണ്ടായിരുന്നെങ്കിൽ പാവപ്പെട്ട വിശ്വാസികൾ , പിടിയരി, തീപ്പെട്ടി അരി , എന്നിവയൊക്കെ എടുത്തും സ്വമേധയാ ശാരീരികമായി അധ്വാനിച്ചും ഉണ്ടാക്കിയ ദൈവാലയങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുമായിരുന്നൊ? ഇപ്പോൾ ഗവണ്മെന്റ് നീതിയായും ജനാധിപത്യപരമായി സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അതിനെ എതിർക്കുകയും ചെയ്യുമായിരുന്നോ?
      ഹാ കഷ്ടം എന്നല്ലാതെ മറ്റെന്ത് പറയാൻ ....

  • @mollyphilip9509
    @mollyphilip9509 Před 2 lety +3

    let them enjoy here with maximum facilities. but our believers are blind. what we can do?

  • @mailmemaheshraj
    @mailmemaheshraj Před rokem

    കഞ്ഞിക്കുഴി മുതൽ ദേവലോകം വരെ ഇത്രയും വൃത്തികെട്ട റോഡ് കോട്ടയത്ത് എങ്ങും തന്നെയില്ല,ഈ ലെക്സസൊക്കെ വാങ്ങിയപ്പോൾ ആ റോഡുംകൂടി ഒന്ന് നന്നാക്കിയിരുന്നേൽ

  • @thomaskuttyps4978
    @thomaskuttyps4978 Před 2 lety +8

    അച്ഛൻ കാള വണ്ടിക്കാരൻ അയതോ അമ്മ അടുക്കള ജോലിക്കു പോയതോ ഒന്നും മകൻ കാതോലിക്കാ ബാവ ആകുന്നതിന് തടസ്സം അല്ല . പക്ഷേ ... ഇവിടെ എന്തോ ഒരു.........

    • @sarammamathew411
      @sarammamathew411 Před 2 lety

      Long time ago kings travelled in chariots. This king , high priest of this church ,does not he need a lexis or even Rolls Royce ? With all 36 "P" house ,he built travelling and collecting money from all over the world. I am sure it helped many disadvantaged human beings. What is wrong if he took some and trusted personally and helped his siblings to build their empire too. They also need money to build expensive home and expensive car to travel. After all the siblings were also poor. This what all do in the name of charity and God. People have no fear of the Lord.

  • @johnmathew8528
    @johnmathew8528 Před 2 lety +1

    He got Luxus to go as fast as he can to help. SO WORRY ABOUT HIS JOUNRNEY TO HELL. It will be the first place for this super people.Luxus for lucky ones.

  • @cherianjoseph2345
    @cherianjoseph2345 Před 2 lety +1

    പ്രകാരത്തിന് കുറവ് വരരുത്.

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb Před 2 lety +4

    N. N പിള്ളേസറിന്റെ നാടകത്തിലെ സംഭാഷണം ഓർമ്മവരുന്നു. അച്ഛനെ പട്ടം കെട്ടിച്ചതും എന്റെ അടിപാവാടയുടെ കെട്ടഴിച്ചതും ഇതേ സമൂഹമാണ്
    വെറുതെ വിമര്ശിക്കാതെമതം ഉപേക്ഷിച്ചു മനുഷ്യനവാൻ നോക്ക്..

  • @pkjohn6816
    @pkjohn6816 Před 2 lety +5

    Get him abuffilo for travel as the yaman like it.

    • @aobabu9606
      @aobabu9606 Před 2 lety

      അത് നിൻറെ തന്തയ്ക്ക് വാങ്ങിച്ചു കൊടുത്താൽ മതി മോനേ. ഒരെണ്ണം എൻറെ തള്ളക്കും . ഞങ്ങടെ പിതാവിനു വേണ്ട.

  • @marker0016
    @marker0016 Před 2 lety +7

    Big SALUTE...Sir

    • @aobabu9606
      @aobabu9606 Před 2 lety

      ഈ പരട്ടക്ക് സല്യൂട്ട് അടിക്കുന്ന നീ ഏതു ജന്മമാടാ ?

  • @sajijacob9110
    @sajijacob9110 Před 2 lety +20

    കർത്താവു കഴുത പുറത്തും മൂന്നാമൻ ലക്സസിലും

    • @aobabu9606
      @aobabu9606 Před 2 lety

      നിൻറെ വീട്ടിൽ എത്ര കഴുതയുണ്ടടാ ? സാധിക്കുമെങ്കിൽ നിൻറെ തന്തക്ക് ഒരു കഴുതയെ വാങ്ങി കൊടുക്കണം'

    • @aleyammajacob4654
      @aleyammajacob4654 Před 2 lety

      നിന്റെ ശ്രെഷ്ടൻ കഴുതപ്പുറത്താണോ? അയാളുടെ ബെൻസ് കാഴ്ച്ച ബംഗ്ലാവിൽ ആണോ?

  • @ninan1290
    @ninan1290 Před 2 lety +1

    കോവിടെയാലെന്താ, കോരന്മാർക്കു കുമ്പിളിൽ പോലും കഞ്ഞി കുടിക്കാൻ പ്രയാസപ്പെടുന്ന നാളുകൾ..... 🤔😔

  • @eldhobiju4280
    @eldhobiju4280 Před rokem +4

    ഞാനും ഒരു യകൊബായകാരൻ ആണ്........എന്നാലും എനിക്ക് ഇത് പറയാതെ ഇരിക്കാൻ പറ്റില്ല ..........ഈ 93 വയസുള്ള നമ്മുടെ കാതോലിക്ക ക്ക് എന്തിനാണ് 2 cr വിലയുള്ള ബെൻസ് s class..........എല്ലാവരും ഉള്ളതിൻ്റെ ധാരാളിത്തം ആണ്.........നമ്മൾ സഭക്ക് പൈസ കൊടുത്തിട്ട് അവർ ലക്ഷങ്ങളുടെ കാർ വാങ്ങിച്ചു Ac ഇട്ടു നാട് നീളന്ധരം നടപ്പ്

  • @sethulakshmi4334
    @sethulakshmi4334 Před 2 lety

    🌹🌹🌹

  • @royvarghese4335
    @royvarghese4335 Před 2 lety

    wow Bhayankaram

  • @cherianjoseph2345
    @cherianjoseph2345 Před 2 lety +1

    ബൻസ് രാജമെത്രനായല്ലോ

  • @sajivarghese6855
    @sajivarghese6855 Před 2 lety +7

    Very simple ayee poyee

    • @aobabu9606
      @aobabu9606 Před 2 lety

      വെരി സിമ്പിൾ ആയ നീ നിൻറെ തന്തക്ക് എത്ര കഴുതയെ വാങ്ങിച്ചു കൊടുത്തു. ?

  • @thomasvarghese850
    @thomasvarghese850 Před rokem +1

    Ohh My God ?

  • @bubilybubily4292
    @bubilybubily4292 Před 2 lety +4

    ഇവന് വേറെ പണിയൊന്നുമില്ലേ ഓർത്തഡോക്സ് സഭയിലെ കാതോലിക്കാബാവാ ആൾട്ടോ കാറിൽ പോകുമോ ക്രിസ്ത്യൻ ഹിന്ദു മുസ്ലിം ഇവരുടെ തലവന്മാർ കൂടിയ വാഹനത്തിലാണ് സഞ്ചരിക്കുന്നത് ഇവൻ മറ്റ് സഭയിലെ ആളുകളെ ചൊറിഞ്ഞു നോക്ക് അപ്പോൾ വിവരമറിയും കുറച്ചു നാളുകളായി ഈ പണി തുടങ്ങിയിട്ട്

    • @LALLUVE-dw2rn
      @LALLUVE-dw2rn Před rokem

      see Varapuzha Latin Arch diosce, one of the richest Christian diosce in Kerala and their Metropolitan Arch bishop Dr Joseph kalathiparambil is using maruti ignis car for his journey. As a well qualified Arch bishop for a Roman Catholic Latin diosce, he worked directly with Pope Benedict and Pope Francis for 7 years in Rome and first Indian to serve a major position in Vatican.

  • @joyvarghese6615
    @joyvarghese6615 Před 2 lety +4

    നി എന്ത് ആണ് ആഗ്രഹിക്കുന്നത് ബാവ കാളവണ്ടിയിൽ പോകണമാധിരൂന്നൂ
    എന്ന് ആണോ, അത് കണ്ട് നിനക്ക് ചിരിക്കാം എന്ന് വിചാരിച്ച നിനക്ക് തെറ്റി ്് നിപോയി വേറെ പണി നോക്ക്

  • @rajanjohn9315
    @rajanjohn9315 Před 2 lety +1

    Hi.. most generous rumour maker of heaven in earth. GOD save your life.

  • @besttime9280
    @besttime9280 Před rokem

    minimum mandatram parumboo onn alochikunatt nannayirikum

  • @josephrobin4891
    @josephrobin4891 Před 2 lety +1

    നല്ല മാതൃക, മാർപാപ്പായെ കണ്ടു പടിക്കു. അല്ലെകിൽ മുകളിൽ ചെല്ലുമ്പോൾ പണി കിട്ടും 😭

  • @babulouis9318
    @babulouis9318 Před 2 lety +5

    യേശുവിന്റെ പാദങ്ങളിൽ വില കൂടിയ സുഗന്ധ തൈലം പൊട്ടിച്ചൊഴിച്ചപ്പോൾ ശിഷ്യന്മാരും ഇങ്ങനെയൊക്കെ പരിഭവിച്ചു..🙂😊

    • @bineshdavid8842
      @bineshdavid8842 Před 2 lety +5

      യേശു അതിനൊരു മറുപടിയും പറഞ്ഞു.
      ലാടം പാതാളത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണോ ?

    • @babulouis9318
      @babulouis9318 Před 2 lety +1

      @@bineshdavid8842 ദൈവത്തിന് വേണ്ടി മനോഹരമായ ആലയം പണിയുന്നു. മെത്രന്മാർക്ക് അരമന പണിതു, വാഴിക്കുന്നു. തിരുമേനി എന്ന് രാജകീയമായ അഭിസംബോധന ചെയ്യുന്നു . എന്നിട്ട് മെറ്റലും പ്ലാസ്റ്റിക്കും കൊണ്ടു നിർമിച്ച കാറിന്റെ വിലയെക്കുറിച്ച് ഓർത്തു നാം വ്യാകുലപ്പെടുന്നു. എഴുന്നള്ളി വരുന്നത് രാജാവാണ് ഹേ..🙂😊

    • @bineshdavid8842
      @bineshdavid8842 Před 2 lety +4

      @@babulouis9318ജനനം വഴിയരുകിൽ, കിടത്തിയത് കാലിത്തൊഴുത്തിൽ . കുഞ്ഞിനെ പൊതിഞ്ഞത് കീറത്തുണിയിൽ . ശിഷ്യരാക്കിയത് മുക്കുവരെ കുതിരയെ കിട്ടുമായിരുന്നിട്ടും കഴുതപ്പുറത്തു കയറി എളിമ കാണിച്ച യേശു ക്രിസ്തുവിനെ ജീവിതത്തിൽ പകർത്തിക്കാണിക്കാനാണ് ഇവർ ഒക്കെ കഷ്ടപ്പെടുന്നത് എന്നോർക്കുമ്പോൾ *ഒരിത്*

    • @rajankaleekal2756
      @rajankaleekal2756 Před 2 lety

      Ok,they should have good car but not this much luxury.In India many brand have less than 50lakhs.Then why go for costly and luxurious one.These brand spare parts and repair cost heavy.Who the advisers of them,they get good commission (blessings)Fancy number,so humble life.If a business man buy no problem he is making money.If artist buy no problem but religious person then it is contradiction to his faith.chastity,service,poverty are their oath.They are ready to die for Christ.St.Pauls say,for me to live in christ ,death is gain.Sheeps are following the shepherd.In a family father is the role model of children .

    • @samuelvarghese9991
      @samuelvarghese9991 Před rokem

      വീഡിയോ മുഴുവനും കാണുക.

  • @StanStanley_
    @StanStanley_ Před 2 lety +16

    എല്ലാ സഭയിലെ മെത്രാന്മാരും സുഖലോലുപതയിൽ ആണ് കഴിയുന്നത്. ഇവരെല്ലാം ക്രിസ്തുവിനെ മറന്നു. എന്നാൽ താങ്കൾ യാക്കോബയെ സഭയെ വിമർശിച്ചു കണ്ടിട്ടില്ല.. അതെന്താണ് കാരണം??

    • @shinumathewadoor923
      @shinumathewadoor923 Před 2 lety +5

      കാരണം പിന്നെ കാശു കിട്ടത്തില്ല കഞ്ഞികുടിച്ചു ജീവിക്കണ്ടേ

    • @rajankaleekal2756
      @rajankaleekal2756 Před 2 lety

      Reason they are much much above.athikum mele

  • @shibumc2124
    @shibumc2124 Před 2 lety

    ചാകുമ്പോൾ അതിൽ കിടത്തി പരലോകത്തു പോകാൻ ആണ്

  • @santhoshgeorge9841
    @santhoshgeorge9841 Před 2 lety +4

    ഇങ്ങേരും ഇനി ചായ അടിച്ചിട്ടുണ്ടായിരിക്കുമോ

    • @jamesjacob459
      @jamesjacob459 Před 2 lety +1

      എന്താടാ നീ indirect ആയി മോദി യെ കുത്താൻ നോക്കുന്നെ? ചായ അടിച്ചവൻ ഇല്ലായിരുന്നെങ്കിൽ നിന്റെ പറിയുടെ അറ്റം ഇന്നുണ്ടാവില്ലായിരുന്നു. മെണ ക്കരുത്

    • @mathewkj1379
      @mathewkj1379 Před 2 lety

      ചായക്കടക്കാരൻ എവിടെ,
      ചുവന്ന നൈറ്റിക്കാരൻ എവിടെ,
      മറ്റേ ചുവന്ന നൈറ്റിക്കാരൻ 2 കോടി യുടെ കാറിൽ നടക്കുന്നു. KL 44C 1
      എന്ന ഫാൻസി നമ്പറും. രണ്ടും ഒന്നിനൊന്നു മെച്ചം.

    • @joyaj9580
      @joyaj9580 Před 2 lety

      മോദിജിയ്ക്ക് അണ്ടർ വെയർ തുന്നാൻ ഒരു മത്തായിയും വളർന്നിട്ടില്ല
      മക്കളേ,, തുലുക്കന്റെ പിടിയിൽ അമരുമ്പോൾ രക്ഷപ്പെടുത്താൻ, അദ്ദേഹത്തോട് കരഞ്ഞു വിളിക്കേണ്ടി വരും ഓർത്തോ തെമ്മാടികളെ 🐓✝️🐓🐐🐕🐖✝️🐓😜

  • @joelkjose7616
    @joelkjose7616 Před 5 měsíci

    aa car 69 lakhs ann.

  • @snehalarsnehalar4138
    @snehalarsnehalar4138 Před 2 lety +1

    Ulla fice news

  • @shebaabraham687
    @shebaabraham687 Před 2 lety +2

    ജീവിതം ആസ്വദിക്കൂ..

  • @bineshdavid8842
    @bineshdavid8842 Před 2 lety +5

    മത്തായി മൂന്നാമൻ പ്രയാസപ്പെട്ട് കാതോലിക്കായതിനാലാണ് എല്ലാം *പ്ര* യിൽ തുടങ്ങുന്നത്.

  • @sajimathew2772
    @sajimathew2772 Před 2 lety

    താളല്ലേ കറി തേങ്ങ കൂടുതൽ അരച്ചാൽ എന്ത് പ്രെ........

  • @joyantony6524
    @joyantony6524 Před 2 lety

    ക്രിസ്തുമതത്തിന് അതിനുള്ള കഴിവുണ്ട് ....... വ്യക്തി ജീവിതം നോക്കിയാൽ മതി ....... വാഹനവും ആഡബംരം നിറഞ്ഞ പള്ളികളും സമൂഹത്തിന്റെ സംഭാവനകളാണ് .......

  • @chandykurien8993
    @chandykurien8993 Před 2 lety +1

    Agane bava thirumeni paranjoda para nari ni evidunn a ule

  • @georgeks9545
    @georgeks9545 Před 2 lety +10

    ചുനിലിന്റെ ഭയങ്കര കണ്ടിപിടുത്തമായി പോയി. എങ്ങനയുണ്ട് ചാനൽ rating. നല്ല വരുമാനം നിനക്കും, വത്സപ്പനും കാണുമല്ലോടാ

  • @rudrakshkanoria80
    @rudrakshkanoria80 Před 2 lety

    No ,never evangelical church bishop s very good .

  • @dealsisle
    @dealsisle Před 4 měsíci

    Those who profess Jesus have the moral and Christian obligation to be models of Christ who used a donkey (not a horse) for travel.

  • @roymongeorgegeorge2413
    @roymongeorgegeorge2413 Před 2 lety +4

    😭😭😭😜🤪 വിശ്വാസികളുടെ കണ്ണീരിന്റെ ക്യാഷ്‌ ആണ
    ല്ലേ അ ല്ലാതെ ഇവന്മാര് അദ്വാനിച്ചത് അല്ലല്ലോ

  • @varghese3
    @varghese3 Před 2 lety +4

    Monnakal.......

  • @jacobk1003
    @jacobk1003 Před 2 lety +5

    അന്ത്യോക്യൻ, റഷ്യൻ, കത്തോലിക്കാ, മാർത്തോമ്മാ തലവന്മാർക്കു mercedes benz, Maybach, G-wagon, Lexus,Volvo S90 ഉപയോഗിക്കാമെങ്കിൽ മലങ്കര ഓർത്തഡോൿസ് തലവൻ Lexus ഉപയോഗിക്കുന്നതിൽ എന്താ ഇത്രയും പബ്ലിസിറ്റി 😊

    • @LibinBaby
      @LibinBaby Před 2 lety +2

      Don't compare Somalia to America🤣😂🤣

    • @josephkj6425
      @josephkj6425 Před 2 lety

      All rfake only God Jesus.

  • @simonabraham9645
    @simonabraham9645 Před 2 lety

    Yehova ente idayan aakunnu 🤔🤔👈👈🐕👈🐕 enikku onninum kuravundavukayilla 👿😈👹💀🙄🙄!!!!

  • @mahimasusan9299
    @mahimasusan9299 Před rokem

    nirthi 😒

  • @kuriakoseveliyathil5493

    LALITHYAM❗‼

  • @jeejisajeev8382
    @jeejisajeev8382 Před 2 lety +2

    He is telling lies

  • @joelkjose7616
    @joelkjose7616 Před 5 měsíci

    u will regret for this,,,,,,

  • @nejuabraham5369
    @nejuabraham5369 Před rokem

    You do not know the facts at all.... You are searching in darkness.. Sad

  • @sherin783
    @sherin783 Před rokem

    Sabhayil olla enne pole ullavarkk illatha sokkedu ninkk enthina 😏

  • @josephkj6425
    @josephkj6425 Před 2 lety

    Jesus is not a riligion maker. This is there business. Oh my god

  • @hannasainora4083
    @hannasainora4083 Před 2 lety

    Vella paniyeduttu jeevikkado

  • @chandykurien8993
    @chandykurien8993 Před 2 lety +1

    Ninte thomas prathaman entha ada payasam ayou

  • @akrajamony1
    @akrajamony1 Před 2 lety +15

    എന്നാൽ ഇനി നമ്മുടെ ബാവാ തിരുമേനി കാള വണ്ടിയിൽ പോകാം.. ഒന്ന് പോടെ സുനിൽ..

    • @jmani53
      @jmani53 Před 2 lety +2

      LADAN ENTE LEELAVILASAM

    • @passionplus000
      @passionplus000 Před 2 lety

      നിങ്ങളെ പോലെയുള്ള അടിമകളായ ഊള കുഞ്ഞാടുകളുടെ ബലത്തിലാണ് ലെവന്മാര് ഇങ്ങനെ കിടന്ന് പുളക്കുക്കുന്നത്

    • @rajanmullakattil245
      @rajanmullakattil245 Před 2 lety

      കഴുതപുറത്ത് !!!!

    • @NMW95
      @NMW95 Před 2 lety

      Ambassador il pokanam mashee 😂

    • @amalpthomas1991
      @amalpthomas1991 Před 2 lety

      Alledaa thaangi nadakk... Ennit korech pirivu koode kodd

  • @thomasxavier2117
    @thomasxavier2117 Před 2 lety +1

    പാവങ്ങളുടെ പൈസ കൊണ്ട് ആറുമാദിക്കയുന്ന വർഗ്ഗം

  • @kuriakosekv492
    @kuriakosekv492 Před 2 lety +1

    ചെകുത്താൻ പോത്ത് വെട്ടിമാത്തുവിനെ തല്ലിക്കൊല്ലാൻ
    ആരുമില്ലേടേയ്?

  • @payasjacob3701
    @payasjacob3701 Před 3 měsíci

    Igark vera pani illa

  • @rudrakshkanoria80
    @rudrakshkanoria80 Před 2 lety

    Only I like evangelical church

  • @joelkjose7616
    @joelkjose7616 Před 5 měsíci

    mathai chan enn vilikyan ninte madiyil vechanno perr ettath

  • @elizabethgeorge6374
    @elizabethgeorge6374 Před 2 lety +1

    Yathoru panium ellae. Medichenkil oodikum. Kusump alle.

  • @chandykurien8993
    @chandykurien8993 Před 2 lety +2

    Da nirthi poda

    • @josephkj6425
      @josephkj6425 Před 2 lety

      Jesus is not a religion maker. Oh my god

  • @abrahammathew7092
    @abrahammathew7092 Před 2 lety +12

    മോനെ ചുനിലെ നിന്റെ രണ്ടാം പിതാവായ ബാവയും രണ്ടര കോടിയുടെ Benz ആണ് ഉപയോഗിക്കുന്നത്. പിന്നെ മൂന്നാമന് ഒന്നര കോടിയുടെ Luxus ഉപയോഗിച്ചുകൂടെ????

    • @amalpthomas1991
      @amalpthomas1991 Před 2 lety +5

      Upayogich kooda... Than eth bible ila Yeshu Benz ilum Lexus ilum keri poyath ennu kettitolath... Eh Nanam ondo thaangi nadakkan, njnum orthodox karana.. Adhyam sabhayil ola veedu ilathavark veedum chikilsa sahayam oke cheyatt ivamar... Athonnum. Cheyathe puthiya vandiyum vangich oro palliyilum chenn kay neettuva ' Matte sahayam Maricha Sahayam, Pirivu...Matte pirivu Maricha pirivu, dhana sahayam ennoke.....' Lexus edukkunna cash kond pullik enna bakki olavare sahayicha porey.. Ennathina ee sahayam allel pirivinu thendan erangunne.. Eh

    • @mukkathusaju333
      @mukkathusaju333 Před 2 lety +2

      എല്ലാം ശരിയാകും church ബില്ല് വന്നാൽ. എല്ലാ പള്ളികളും ജനങ്ങൾക്ക് ഉള്ളതാണ്

    • @aobabu9606
      @aobabu9606 Před 2 lety

      @@amalpthomas1991 യേശു കഴുതപ്പുറത്ത് നടന്നുവെങ്കിൽ നീ നിൻറെ തന്തക്കും തള്ളക്കും ഒരു കഴുത വാങ്ങിച്ചു കൊടുക്കടാ... കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നു....

    • @aobabu9606
      @aobabu9606 Před 2 lety

      @@mukkathusaju333 ഊമ്പും.....

    • @paulgeorge9319
      @paulgeorge9319 Před 2 lety +1

      @@amalpthomas1991 Ennano aalukalkku bodhodayam undaakunnathu annu ee business okk nilkuum, pakshe atinulla oru saadyathayum kanunnilla , corona karanam 2 years business onnu kuranju ippol pinnem poorvadhikam shakithiyayi tudangittundu , I think its a kind of addiction

  • @mohan7580
    @mohan7580 Před 2 lety +3

    ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പദവിക്ക് അനുയോജ്യമായി ജീവിക്കണം. അല്ലാതെ ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങിയാൽ താൻ പോലും മൈൻഡ് ചെയ്യില്ല. ഒന്നു പോടോ

  • @RoyKPaul
    @RoyKPaul Před 2 lety

    Metropolitan 2 കോടിയുടെ വണ്ടിയിൽ പോണം..... അത് സഭക്ക് തന്നെ അഭിമാനമാണ്..... താങ്കൾ പൈസ കൊടുക്കണ്ട.... പിന്നെ കർത്താവ് പറഞ്ഞത് ഓർമയില്ലേ.... സ്വച്ഛ ജഡ മാംസി തൈലം......

  • @binulalkuttan4134
    @binulalkuttan4134 Před 2 lety +1

    Onnu pode

  • @jacobvengal3456
    @jacobvengal3456 Před 2 lety

    What make you the most rebellious Chanel owner .
    Please make the public know where you accumulated wealth ? Let
    us be fair ? Bring fairness
    & truth to the public