Mar Baselios Thomas in Nerechowe | Old episode | Manorama News

Sdílet
Vložit
  • čas přidán 4. 08. 2017
  • Mar Baselios Thomas in Nerechowe | Old episode
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 62

  • @jerri5217
    @jerri5217 Před 4 lety +29

    😍 ബാവ തിരുമേനി എത്രെയോ എളിമയുള്ളവൻ ആബൂൻ മാർ ബസേലിയോസ് ബാവ നീണാൾ വാഴട്ടെ

    • @rajan728
      @rajan728 Před 2 lety +4

      Kandaalum thonnum.. Oru devilish looks

    • @justiceforjacobites
      @justiceforjacobites Před rokem +3

      @@rajan728 പൗലോയുടെ കാര്യം ആരേലും ചോദിച്ചോ

  • @k.ebraham7181
    @k.ebraham7181 Před 2 lety +5

    May God bless you
    We love you very much.
    We knows fr thomas a strong preacher of Christian conventions. How can we forget the nice preaching of Father thomas who became the shresta catholicose of jacobite.
    We love 💘 u very much with utmost respect.

  • @g.g5341
    @g.g5341 Před rokem +2

    You are our proud
    God bless you
    We love you mor maferyuno ❤

  • @shiyass9674
    @shiyass9674 Před 2 lety +1

    You are great...
    I love you

  • @riyaskhan2108
    @riyaskhan2108 Před 2 lety +4

    ജോസഫ് കല്ലറങ്ങാട്ട് എന്ന കത്തോലിക്കാ സഭയുടെ വർഗീയ വിഷപ്പ് ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ

  • @ebinsvshaji1623
    @ebinsvshaji1623 Před 3 lety +5

    Bava great

  • @k.ebraham7181
    @k.ebraham7181 Před 2 lety +2

    We love our Bhava

  • @k.ebraham7181
    @k.ebraham7181 Před 2 lety +1

    Our Catholic is so dear and reverent fir us

  • @k.ebraham7181
    @k.ebraham7181 Před 2 lety +4

    We trust in Jesus
    We trust Patriarch
    We love Antiochus relationships

  • @michaeljoseph7870
    @michaeljoseph7870 Před 5 lety +3

    WHAT A BEAUTIFUL WORDS***BUT WHAT ABOUT DEEDS****?????

  • @anishcp3103
    @anishcp3103 Před 10 měsíci +1

    ബാവ♥️

  • @b.e.n_.
    @b.e.n_. Před rokem +1

    Abon ❤

  • @cherianpoovadil4186
    @cherianpoovadil4186 Před rokem

    🎉Y

  • @yk3552
    @yk3552 Před rokem

    a love you all and eslomo ahonito ahono

  • @jacobgeorge5484
    @jacobgeorge5484 Před rokem +1

    He is made Distrory Orthodox churches and Malankara faith, for illegal appointments, broken made Joint together is my Mission, I give to my son this mission!

  • @dr.josepulickan2053
    @dr.josepulickan2053 Před rokem

    Very Very Balanced 💜💜💜💜❤️❤️❤️❤️ ABUNDALY LOVE LIGHT LIVE LORD PEACE HEART GREAT LIVING 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙

  • @k.ebraham7181
    @k.ebraham7181 Před 2 lety +5

    Long live jacobite Antioch relationship

  • @poovunilavu4570
    @poovunilavu4570 Před 2 lety +3

    ൻ്റമ്മോ "നേരേ ചൊവ്വേ " ഹോ എന്തൊരു തട്ടിപ്പ്, വഞ്ചന!

  • @anexvarghese9279
    @anexvarghese9279 Před rokem +3

    Thirumeni.. orthodox Saba aareyum drohikarilla 🙏.. athukonda thirumeniku tension undakathe.. orthodox um yacobayum onnu aanu..✌️✌️🙏🙏

    • @k.ebraham7181
      @k.ebraham7181 Před rokem

      U are telling lies. Orthodox atrocities are well published in newspaper. It is the deceased Catholic uttered "let bomb be exploded, we needs jacobite holding churches. Orthodox only invaded so many jacobites church with Police force and churches are locked. Bishops are dragged and beaten up by Police.
      Orthodox don't value holy Bible verses for a peaceful settlement.

    • @ambilivs4116
      @ambilivs4116 Před 5 měsíci

      പിന്നെ എന്തിനാ അവരുടെ പള്ളി പിടിക്കാൻ നടക്കുന്നെ? Orthodox കാർക്ക് അത്യാവശ്യം പള്ളികൾ ഉണ്ട്. പിന്നെ എവിടെ നോക്കിയാലും orthodox church ആണ്. അതിൽ പോലും ആളുകൾ ഇല്ല എന്നിട്ടും യാകോബായ പള്ളി പിടിക്കാൻ നടക്കുന്നെ.? അവര് സമാദാനത്തോടെ ആരാധിച്ചു പ്രാത്ഥിച്ചു ജീവിച്ചു പോകട്ടെ. പിന്നെ എന്ന് തൊട്ടു ആണ് 'മലങ്കര orthodox' സഭ നിലവിൽ വന്നത്. നിങ്ങളുടെ പല തിരുമേനിമാരും അവരുടെ sslc സർട്ടിഫിക്കറ്റ് നോക്കിയാൽ jacobite എന്നാവും എഴുതിയിട്ട് ഉണ്ടാവുക. അവർക്കു അന്തയോക്യയുടെ കീഴിൽ നിന്നാൽ മതി, എന്നാൽ മലങ്കര orthodox autonomous ആണ്. പിന്നെ എന്തിനു കൂടി കലർത്തുന്നു. അവരുടെ പള്ളി പിടിച്ചു കഴിഞ്ഞാൽ നിങ്ങൾക്കു എല്ലാം കിട്ടുമോ? എല്ലാം തികയുമോ? തന്റെ രണ്ടാം വരവിൽ അവിടുന്ന് വിശ്വസ്ഥരെ ആണ് കൂടെ ചേർക്കുക അല്ലാതെ അവിടെ മാർത്തോമാ, യാകോബ്ബായ, ഓർത്തോ, എന്നൊന്നും നോക്കില്ല അത് എല്ലാരും മനസിലാക്കിയാൽ നന്ന്

    • @aj9969
      @aj9969 Před 2 měsíci

      ഏറ്റവും വഴിപിഴച്ച ക്രിസ്തീയ വിഭാഗമാണ് ഓർത്തോഡോക്സുകാർ.. യാക്കോബായൽക്കാരുടെ പിതാക്കന്മാരെ കുർബാനയിൽ ഓർക്കും, എന്നിട്ട് കുർബാന കഴിയുമ്പോൾ അതേ പിതാക്കന്മാരെ ചീത്ത വിളിക്കും.. കുർബാനയിൽ സഭ 'കാതോലികമാണെന്നു' പ്രഖ്യാപിക്കും, എന്നിട്ട് കുർബാന കഴിയുമ്പോൾ പറയും വെറും ഭാരത സഭയാണെന്നു.. ഇത്ര വലിയ തന്തയില്ലായ്മ പെന്തെകൊസ്തുകാർ പോലും കാണിക്കില്ല.. ഉളുപ്പുണ്ടെങ്കിൽ സേവേറിയോസിന്റെയും യാക്കോബ് ബുർദാനയുടെയും പേരുകൾ കുർബാനയിൽ നിന്നെടുത്തു കള..

  • @user-lt6go1ev3e
    @user-lt6go1ev3e Před 10 měsíci

    അയ്യേ എന്തൊക്കയാ ഈ പറയുന്നേ ഒരു ബാവ 😄😄😛😛😛👿👿🥵

  • @jeeva7099
    @jeeva7099 Před 3 lety +2

    Niyama nirmanam Suprem Court Thalli!
    Joseph Mar Greegorios: "Santhi Krishna ente changanu"

  • @k.ebraham7181
    @k.ebraham7181 Před rokem +2

    The court must understand that these are two faith, with two different religious value. One faction hoist St Thomas throne and other faction hoist St Peters throne. Orthodox stand for autonomy but jacobites needs Patriarch as their head. A fusion if both faith us just impossible

    • @joelbiju9184
      @joelbiju9184 Před 6 měsíci +1

      Every Nasranis are St Thomas Christians who were given the good news by Apostle St Thomas and St Peter is also one of the apostles and right now they would be saying instead of worshipping our Lord you are dividing the one faith people like you will not let the Orthodox churches to unite in one Apostolic and Catholic Church (not Catholicism)

    • @ambilivs4116
      @ambilivs4116 Před 5 měsíci

      If the two factions dont want to unite, what is the point in saying these are two. Let them peacefully worship in their parish which their forefathers built. Malankara Orthodox sabha is filthy rich and they dont have much members in their church. They have churches around every 2 km with less memebers. Why do they need Jacobite's church to worship. @@joelbiju9184

  • @alwinkizhakkel9989
    @alwinkizhakkel9989 Před 6 lety +3

    കയ്യേറിയതിന്റെ 4 ഇരട്ടി തരും എന്നു പറഞ്ഞു !!!!

    • @jomonjoy317
      @jomonjoy317 Před 3 lety +1

      Iratti onnum Venda kaiyeriyatu mathi

    • @poulosekv5771
      @poulosekv5771 Před 3 lety

      @@jomonjoy317
      ...
      .
      .
      .

    • @Rajesh-vq8vg
      @Rajesh-vq8vg Před 2 lety

      @@jomonjoy317 orthodox kaaran ellam Kai eeri irikunnath

  • @sandydavid7189
    @sandydavid7189 Před 3 lety +3

    Moran...

  • @user-jm1sj8cv5v
    @user-jm1sj8cv5v Před rokem

    Beautiful ❤️ kisses 💋

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před 2 lety +1

    യേശുവിന്റെ പഠിപ്പിക്കലുകൾ പ്രകാരം, യേശുവിന്റെ പഠിപ്പിക്കലുകളിൽ നില കൊണ്ട് മാത്രം ആണ് ഈ വിഷയത്തിനു പരിഹാരം കാണേണ്ടതു. മത്തായി 5:40, 1 കോരിന്ത്യർ 6:7 ഒക്കെ തെളിവായി നമുക്കുള്ള തല്ലോ?

  • @thomasmathew4768
    @thomasmathew4768 Před 3 lety

    R

  • @sheejathomas6733
    @sheejathomas6733 Před 7 měsíci

    എഴുന്നേറ്റു നടക്കാൻ വയ്യെങ്കിൽ റിട്ടയർ ചെയ്തു കൂടെ, എന്തിനാണ് കടിച്ചു തൂങ്ങി കിടക്കുന്നെ

    • @alphiiytgaming3033
      @alphiiytgaming3033 Před 5 měsíci

      നിനക്കൊക്കെ കുറ്റം പറഞു നടക്കാൻ ആണ് അറിയോള് . ഈ ബാവേനെ കുറിച് നിനക്ക് വല്ലതും അറിയോ അറിജ്ജിട്ട് വന്ന് ചെലക്ക്

    • @alphiiytgaming3033
      @alphiiytgaming3033 Před 5 měsíci

      നിന്നെ പോലെ അല്ല ബാവ തിരുമേനി അദ്ദേഹം കർത്താവിന്റെ കൃപ കൊണ്ട ഈ പ്രായത്തിലും കുർബാന ചൊല്ലുന്നത് നിനക്ക് എന്തറിയാം അറിയില്ലെഗിൽ വെല്ല പോവാൻ പാടില്ലേ

    • @alphiiytgaming3033
      @alphiiytgaming3033 Před 5 měsíci

      നിയൊക്കെ ഈ ബാവയുടെ പ്രായത്തിലൊക്കെ അവിടെ കെടന്നു കഷ്ട്ടപ്പെടും അപ്പോ നി മനസിലക്കും ഈ ബാവയുടെ ത്യാഗം കർത്താവിന്റെ കരുണ എന്താണെന്ന്

    • @ambilivs4116
      @ambilivs4116 Před 5 měsíci

      കഷ്ടം ഇങ്ങനെ ഒന്നും പറയാതെ. നിന്റെ ചോദ്യത്തിന് ബാവ തിരുമേനി തന്നെ ഉത്തരം തന്നു. എല്ലാം തീരുമാനിക്കുന്നത് അന്തയോക്യ ആണ്. അവിടുന്ന് കല്പന വരണം.. നമ്മൾ ഒക്കെ ഈ പ്രായത്തിൽ കിടന്നു ഇഴയുന്ന അവസ്ഥ ആകാം. ആരേം ഒന്നിനും പരിഹസിക്കുന്നത് നല്ലത് അല്ല.
      നിന്റെ അപ്പൻ ഈ പ്രായം ആയാൽ നീ എടുത്തു തോട്ടിൽ കളയുമോ?

    • @alphiiytgaming3033
      @alphiiytgaming3033 Před 5 měsíci

      @@ambilivs4116
      Angane paraja kodu ee molkku

  • @mathewchacko3101
    @mathewchacko3101 Před 2 lety +4

    ബദൽ കാതോ ലിക്ക

  • @chrisoommenjacob1820
    @chrisoommenjacob1820 Před rokem

    Ent gundkal kode olle pole njn shakathinum....athupole ent vadi valum kayil ondkil njn athi shakathinum.......ithubonun ilathpole njn durbalanaim aanu 🤣🤣

  • @jeeva7099
    @jeeva7099 Před 2 lety +6

    യാക്കോബായ മെത്രാൻ പെണ്ണുപിടിയൻ വിത്ത് കാള Joseph Mar Greegorios: "Sa.. Krish.. ente changanu". ചുമ്മാതല്ല യാക്കോബായസഭ മൊത്തത്തോടെ മുങ്ങി പോയത്. യാക്കോബായ സഭയുടെ ഗതികേട്.

    • @Rajesh-vq8vg
      @Rajesh-vq8vg Před 2 lety

      Enna poyi maari irunnu karayu myre

    • @b.e.n_.
      @b.e.n_. Před rokem +1

      Poda 🤮

    • @ambilivs4116
      @ambilivs4116 Před 5 měsíci

      ഓർത്തോ യിൽ പെണ്ണ് പിടിയും ബാല പീഡനവും ട്രെയിനിൽ പീഡനവും കൊലപാതകവും ഒഴിഞ്ഞിട്ട് സമയം ഇല്ല. സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരെ. 70 ആം വയസിൽ ജയിലിൽ കിടക്കുന്ന ഓർത്തോയിലെ റമ്പാനു സുഖം തന്നെ അല്ലെ?

  • @twinkletharayil
    @twinkletharayil Před 2 lety +4

    കുട്ടിച്ചാത്തൻ

  • @joypu6684
    @joypu6684 Před rokem

    നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സഭയിൽ സ്വന്തം നേട്ടങ്ങൾക്കുവേണ്ടി കുത്തിത്തിരുപ്പുണ്ടാക്കി
    അതിനെ പിളർപ്പിലേക്കു നയിച്ച മഹാൻ.

    • @b.e.n_.
      @b.e.n_. Před rokem +1

      Ath history ariyath konduannu

    • @sajimoncy1331
      @sajimoncy1331 Před 9 měsíci

      Joy ശരിയാ പറഞ്ഞത്

    • @b.e.n_.
      @b.e.n_. Před 9 měsíci +1

      @@sajimoncy1331 ada okey