Mahindra Alfa OBDll 20000km യൂസർ റിവ്യൂ (വീഡിയോ കണ്ടാൽ ഈ ഓട്ടോ എടുക്കുകയില്ല) 🙏🫣🫣

Sdílet
Vložit
  • čas přidán 25. 08. 2024
  • #Autokaran
    #Autokaranmuneer
    #Autokaranvideo
    ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം
    / muneer.autokaran

Komentáře • 49

  • @BrockLasnar-nn1ov
    @BrockLasnar-nn1ov Před 6 měsíci +2

    OBD 2 complaint ella paniyan ariyavuna mechanic kanik .yathagilum complaint vanna odana wairing mattivakunathe customers pediyakathe ullu karanam warranty theernal yethe cheyum full wairing mattivakumo
    Pani ariyavuna show room kaniku

  • @jaleeljaleel5295
    @jaleeljaleel5295 Před 3 měsíci +2

    ഞാനും ഇതേ വണ്ടി തന്നെയാണ് എടുത്തത് 2023 ലാസ്റ്റ് വണ്ടി ഇപ്പോൾ ഇരുപതിനായിരം കിലോമീറ്റർ കഴിഞ്ഞു ഇതുവരെ എനിക്ക് മറ്റു കംപ്ലൈന്റ്റ് ഒന്നുമില്ല സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള ഈയൊരു കമ്പ്ലൈന്റ് മൂന്നാലു പ്രാവശ്യം വന്നിട്ടുണ്ട് പക്ഷേ ഒരു മിനിറ്റ് വേണ്ട ചാവി ഒന്ന് ഓഫ് ചെയ്ത് ഓണാക്കി സ്റ്റാർട്ട് ചെയ്താൽ സ്റ്റാർട്ട് ആയിട്ടുണ്ട് മറ്റ് ബുദ്ധിമുട്ടൊന്നും വന്നിട്ടില്ല പിന്നെ വൈബ്രേഷൻ അത് ശരിയാണ് ഫസ്റ്റ് ഇട്എടുക്കുമ്പോൾ ഉള്ള ആ ഒരു വൈബ്രേഷൻ ഗിയർ ചേഞ്ച് ചെയ്ത് ഓടുമ്പോൾ ആ ഒരു പ്രശ്നമില്ല 38 മൈലേജ് ഉണ്ട് ഇപ്പോൾ

    • @shivashivashivashiva7067
      @shivashivashivashiva7067 Před 2 měsíci +1

      കമ്പനി തന്നെ 28 ആണ് മൈലേജ് പറയുന്നത്!

    • @ashokkumarkamath-ki3wp
      @ashokkumarkamath-ki3wp Před 20 dny

      തള്ളിന്റെ അപ്പച്ചിയാണ് 😀😀😀😀 മുപ്പതിൽ കൂടുതൽ മൈലേജ് ആർക്കും കിട്ടാറില്ല😀😀😀😀 സിഎൻജി വണ്ടിക്കാണെങ്കിൽ ഈ പറയുന്ന മൈലേജ് ലഭിക്കാറുണ്ട് പിന്നെ വലിയ കമ്പ്ലൈന്റ് ഇല്ല നല്ല വലിവമുണ്ട്👍👍👍👍 കൊച്ചിയിൽ മഹേന്ദ്ര സിഎൻജി വണ്ടിയുടെ സർവീസ് വളരെ മോശം.....

  • @ShajiI-so7vr
    @ShajiI-so7vr Před 2 měsíci +1

    ചേട്ടാ ഞാനൊരു യൂട്യൂബറാ ഏറ്റവും നല്ല വണ്ടി ആൽഫയുടെ ക്ലാസിക് അല്ലേ മഹേന്ദ്രയുടെ വണ്ടി എടുക്കാൻ ഇരുന്നതാ ഈ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലായി🎉

  • @jestinej1871
    @jestinej1871 Před 8 měsíci +2

    Ape bs6 starting complaint vannu relayil ninnum oru connection direct starting motor koduthu clear ayi. Pinne vibration foundation rubber change cheithal mathi.

  • @shivashivashivashiva7067
    @shivashivashivashiva7067 Před 8 měsíci +5

    മഹീന്ദ്ര bs4 ടൈപ്പുള്ള വണ്ടി ഇറക്കട്ടെ അത് വിജയിക്കും

    • @BrockLasnar-nn1ov
      @BrockLasnar-nn1ov Před 6 měsíci +1

      Athonum eragula pollution kuduthal anne kari thuppuna engine

  • @mammoosmm
    @mammoosmm Před 5 měsíci +2

    ഓട്ടോ റിക്ഷ കളുടെ കൂട്ടത്തിൽ രാജാവ് ബജാജ് തന്നെ

  • @ashrafmp1784
    @ashrafmp1784 Před 8 měsíci +5

    Bajaj compact,sencer good

  • @user-jl5dt4wz7g
    @user-jl5dt4wz7g Před 5 měsíci

    Njan oru new Alfa plus goods aduthu eppo odathilla

  • @CR-wm2dj
    @CR-wm2dj Před 8 měsíci +1

    ഭാഗ്യം x wide എടുത്തത്

  • @kaderk6212
    @kaderk6212 Před 7 měsíci +1

    Atul bs4 super😮

  • @AjithAjith-yj8rj
    @AjithAjith-yj8rj Před 8 měsíci +3

    സെൻസർ . cng. electric വണ്ടി പോക്കാണ് ആരും എടുക്കരുത്

  • @amalsukumar9128
    @amalsukumar9128 Před 7 měsíci

    ജനുവരി 18 ന് ഞാൻ എന്റെ ഇ വണ്ടി കിട്ടിയ വിലക്കു കൊടുത്തു കൈനഷ്ട്ടം മാത്രം ബാക്കി

  • @sreeraj5300
    @sreeraj5300 Před 8 měsíci

    പുതിയ വണ്ടി എടുക്കുന്നത് തൊട്ടുള്ള വീഡിയോ കാണുന്നുണ്ട്... ഷുക്കൂർ ന്റെ വണ്ടിയുടെ വീഡിയോ ചെയ്യണേ.

    • @Autokaran
      @Autokaran  Před 8 měsíci +3

      എന്റെ സ്ഥിരം പ്രേക്ഷകനാണ് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഷുക്കൂറിന്റെ ഓട്ടോയുടെ വീഡിയോ തീർച്ചയായും നമ്മുടെ ചാനലിൽ വരുന്നതാണ് 50000km ആകുവാൻ കാത്തിരിക്കുകയാണ്
      വീഡിയോ വരും❤️

  • @autodriver5911
    @autodriver5911 Před 8 měsíci

    ധീപു എ ട്ടൻ പുതിയ വണ്ടി എടുത്ത vdo ഞാൻ കണ്ടിരുന്നു,,, അന്ന് ഞാൻ മനസ്സ് കൊണ്ട് ഒരുപാട് പ്രാകി😢 ആ പാവം മനുഷ്യന് 599 cc എൻജിൻ സെൻസർ വണ്ടി എ ടുക്കല്ലാ എന്ന് പറയാൻ കൂടെ കൂട്ടിയ ആlu കേൾക്ക് തിരിഞ്ഞില്ലല്ലോ എന്ന്,,,അന്നത്തെ ആ vdo കണ്ടപ്പോൾ ദീപു എ ട്ടണ്ടെ ആ ഒരു പെരുമാറ്റം എന്നേ വല്ലാതെ സങ്കടപ്പെടുത്തി😢

  • @riyasbasheerriya824
    @riyasbasheerriya824 Před 8 měsíci +1

    പരമാവധി ഈ സെൻസർ വണ്ടി എടുക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത് സെൻസർ സമ്പതിച്ചു എന്തെങ്കിലും പണി വന്നാൽ സ്റ്റാർട്ട്‌ ആകില്ല കെട്ടിവലിച്ചു കൊണ്ട് പോവേണ്ടി വരും 👍👍👍👍ദീപു ചേട്ടൻ പറഞ്ഞത് പോലെ മഹിന്ദ്ര ഓട്ടോ കൊള്ളില്ല എന്നുപറയരുത് 436cc എഞ്ചിൻ സൂപ്പർ വണ്ടി ഒരു കംപ്ലയിന്റും ഇല്ല ഇനി അഥവാ വല്ല പണിയും വന്നാൽ ഏതെങ്കിലും സാധാരണ ഓട്ടോ വർക്ക്‌ ഷോപ്പിൽ കൊണ്ട് പോയാൽ പണിതു കിട്ടും മഹിന്ദ്ര ഓട്ടോ ഓടിക്കാനും അതിൽ യാത്ര ചെയ്യാനും ഉള്ള സുഖം മറ്റേതു ഓട്ടോ ക്കും കിട്ടൂല ഞാൻ ഇത് പറയാനുള്ള കാരണം എനിക്ക് ആദ്യം മഹിന്ദ്ര ആൽഫ ആയിരുന്നു 2018 മോഡൽ ഇപ്പോൾ ape anu👍👍👍💞💞💞🙏🙏

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Před 8 měsíci +1

      ബജാജ് കൊമ്പാക്ട് സുഖം ഒരു ഓട്ടോക്കും കിട്ടില്ല 🤣🙏

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Před 8 měsíci +2

      സെൻസർ വണ്ടിയാണ് ഇനി ഇറങ്ങുക കാരണം പുക കുറക്കാൻ വേണ്ടിയാണ് സെൻസർ ഞാൻ ഓടിക്കുന്നതും ഒരു കുഴപ്പം ഇല്ല. Cng വണ്ടിയും സെൻസർ തെന്നെയാണ് 🙏പഴയ വണ്ടി പൊളിച്ചു പോവും 🙏

  • @rinsona.r4566
    @rinsona.r4566 Před 8 měsíci +1

    Bajaj❤

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Před 8 měsíci

    2023 bajaj xwide cng odb 2. 39 mileg. കിട്ടുന്നുണ്ട്. 50. 65. ൽ വരെ സ്പിഡിൽ പോകാറുണ്ട് -

  • @RatheeshRatheesh-wf2em
    @RatheeshRatheesh-wf2em Před 2 měsíci

    Aa vandide vaibretion mattiyo

    • @Autokaran
      @Autokaran  Před 2 měsíci

      വൈബ്രേഷൻ കുറെ വ്യത്യാസപ്പെടുത്തി എൻജിൻ ഫൗണ്ടേഷനിൽ മാറ്റം വരുത്തി

    • @RatheeshRatheesh-wf2em
      @RatheeshRatheesh-wf2em Před 2 měsíci

      Ath evidaya cheyyune

    • @RatheeshRatheesh-wf2em
      @RatheeshRatheesh-wf2em Před 2 měsíci

      Njanum oranam vangi pettupoi vandi eppam giyer vizhunilla

  • @rahulrmenachery8178
    @rahulrmenachery8178 Před 8 měsíci

    ഇക്ക ഞാൻ ദീപു ചേട്ടൻ വണ്ടി ഇറക്കിയ വീഡിയോ യിൽ പറഞ്ഞിരുന്നു സെൻസർ വണ്ടി കംപ്ലൈൻ്റ് ആണ് എന്ന് എല്ലാവരും പറയുന്നുണ്ട് എന്ന് ഇതാണ് കാര്യം

  • @rajeeshvrr2181
    @rajeeshvrr2181 Před 3 měsíci

    എന്റെയും വണ്ടി ഇതു തന്നെ അവസ്ഥ എടുത്തിട്ട് മൂഞ്ചിയിട്ട് ആണ് നടക്കുന്നത് എഞ്ചിൻ റൂം വരെ കഴുകൻ പറ്റില്ല 50 കിലോ വേഗതയിൽ സ്ഥിരം പോയാൽ സ്പീഡ് സെൻസർ പോവും അല്ലെങ്കിൽ ആക്സിലേറ്റർ സെൻസർ രണ്ടിൽ ഒന് പോവും വില ഒന്നിനു2000 അടുത്ത് സെൻസർ .7000 രൂപ റെഡിയേറ്റർ വരെ സെൻസർ ആണ് ആകെ വണ്ടി മൊത്തം സെൻസർ എടുത്തവർ കുടുങ്ങും വെള്ളം കൂടുതൽ കണ്ടാൽ അതിലൂടെ പോയാൽ പിന്നെ കെട്ടി വലിക്കേണ്ടേണ്ടി വരും ഷോറോമിലേക്ക് ഇതാണ് അവസ്ഥ എല്ലാം വിധി

    • @HishamHishamaze
      @HishamHishamaze Před 3 měsíci

      2014 model alfa goods second njn edukkan nikkugayan sensor preshnaggal aa modelnn illalo

  • @koodakkal6773
    @koodakkal6773 Před 7 měsíci

    Milege 25 il thazhe

  • @AjithkanmaniKanmani
    @AjithkanmaniKanmani Před 5 měsíci

    സെൽഫ് എടുത്തില്ലേൽ കെട്ടിവലിക്കണം. പഴേ വണ്ടി ആരുന്നേൽ തള്ളി എടുക്കരുന്നു

  • @user-jl5dt4wz7g
    @user-jl5dt4wz7g Před 5 měsíci

    1000 km only

  • @petroholic_v3838
    @petroholic_v3838 Před 8 měsíci +2

    Bajaj x wide cng adipoli vandi im happy

  • @minhasgallerypullangode2493
    @minhasgallerypullangode2493 Před 8 měsíci +1

    ചുരുക്കി പറഞ്ഞാൽ obd11 ലോക തോൽവി ആണെന്ന് മനസ്സിലാക്കാം

  • @vishnuvijayan5421
    @vishnuvijayan5421 Před 6 měsíci

    ആ ചേട്ടന്റെ നമ്പർ ഒന്ന് തരാമോ

  • @nahwannahu6182
    @nahwannahu6182 Před 4 měsíci

    എനിക്.നല്ല.പണി.കിട്ടിയദാണ്.ee.saadhanam.പെടല്ലേ.ആരും

  • @user-ud7ss2do7d
    @user-ud7ss2do7d Před 8 měsíci

    ഇത് റേഡിയേറ്റർ ടൈപ്പ് ആണോ

    • @Autokaran
      @Autokaran  Před 8 měsíci

      അതെ റേഡിയേറ്റർ ഉണ്ട് ❤️

    • @vishnuvijayan5421
      @vishnuvijayan5421 Před 6 měsíci

      ​@@Autokaran e chettante number onne thanne enikk same vandi ollatha

    • @shihab7726
      @shihab7726 Před 6 měsíci

      ​@@vishnuvijayan5421എന്റെ വണ്ടിയും എപ്പോഴും കേട് ആണ്.7 മാസം ആയിട്ടുള്ളു 😢

  • @vishnuvijayan5421
    @vishnuvijayan5421 Před 7 měsíci

    ഈ ചേട്ടന്റെ നമ്പർ തരാമോ