കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ 🙏 (part2) doctor ന്റെ ഭാര്യ ആകാൻ കൊതിച്ചവൾക്ക് പിന്നെ എന്ത് പറ്റി

Sdílet
Vložit
  • čas přidán 12. 03. 2024
  • 1st part • കൊക്കിൽ ഒതുങ്ങുന്നതേ ക...
  • Zábava

Komentáře • 246

  • @jishajames3762
    @jishajames3762 Před 4 měsíci +68

    കുഞ്ഞി pin ചെയൂടി ❤

  • @krishhhh8877
    @krishhhh8877 Před 4 měsíci +62

    ചേച്ചി പൊളിച്ച് 👌👌👌👌
    രാഹുലേട്ടൻ ❤️❤️ പാവം തോന്നി 😊
    Skirt and top സൂപ്പർ 👌👌 link undo???

  • @shynitcshynitc3390
    @shynitcshynitc3390 Před měsícem +5

    അടിപൊളിയാണ് ഞാൻ ചേച്ചിയുടെ എല്ലാ സ്കിറ്റും കാണാറുണ്ട് ചേച്ചിയുടെ ആ സംസാരം വളരെ ഇഷ്ടമാണ്

  • @aksabiju8541
    @aksabiju8541 Před 4 měsíci +35

    കലക്കി മുത്തേ... സന്തോഷവും സങ്കടവും കലർന്ന നല്ല അവതരണത്തിന്...❤
    കുട്ടികൾ നന്നായി അഭിനയിച്ചു കേട്ടോ..👏
    ലാസ്റ്റ് അമ്മായിഅമ്മക്ക് കൊടുത്ത അടി... അത് . കണ്ടൊടിരുന്നപ്പോ ഞാൻ കൊടുക്കാൻ വച്ചതായിരുന്നു😅

  • @HASIMANU
    @HASIMANU Před 4 měsíci +357

    ഡോക്ടർ ൻ ഒന്നിനും നേരം ഇല്ലെങ്കിലും. കുട്ടികൾ രണ്ടെണ്ണം ആയി 😂

    • @user-ji2ed5qf9b
      @user-ji2ed5qf9b Před 4 měsíci +5

      😂😂😂

    • @achusachin1998
      @achusachin1998 Před 4 měsíci +20

      Neram illathondayirikkum doctor irattakuttikale koduthath.... Appol doctor nu eluppamayille.... Jolithirakkukonda 😂😂😂

    • @AshaAsha-ce3bs
      @AshaAsha-ce3bs Před 4 měsíci +1

      🤣🤣🤣

    • @geethu.rgeethu.r3798
      @geethu.rgeethu.r3798 Před 4 měsíci +1

      😂😂

    • @Nn12239
      @Nn12239 Před 4 měsíci +4

      Ighanullavammarkk athinokke neram kaanum ithokke thanne nammadeyum avastha .. enthinano ithokke kalyanam kazhikkunath.. yaathoru vidhathilulla mosham swabhavavum illathe kalyanam kazhikkuna aale cheat cheyyaruthenu karuthi maathram jeevichatha enita ithpoloraale kittiyath.. karayano chirikkano onnum ariyatha avastha.. eghanokkeyo karayathe pidich nikkunn🙄😭

  • @nibins7053
    @nibins7053 Před 4 měsíci +8

    ചേച്ചിയുടെ videos കാണുമ്പോൾ ആദ്യം നോക്കുന്നത് എത്ര മിനിറ്റ് ഉണ്ടേ എന്ന് ഉള്ളതാണ്. അതുപോലെ ഇഷ്ടം ആണ് ഈ videos😍

  • @ambikachelampeta6236
    @ambikachelampeta6236 Před 4 měsíci +45

    ഇ വീഡിയോ കണ്ടപ്പോൾ സന്തോഷിക്കാനും സങ്കടപെടുവാനും ഉണ്ടായിരുന്നു. കുട്ടികൾ സൂപ്പർ ആയി അഭിനയിച്ചു. കാറിന്റെ മുകളിൽ മീൻചട്ടി 😂😂😂😂😂 ബബി 👌🏽👌🏽👌🏽👌🏽👌🏽❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @geethathulasidas1174
    @geethathulasidas1174 Před 4 měsíci +6

    Ente Babee Supperda Aanakku Nettipattampole Carinu Oru Charuvavm Nalla Sudhari makkal Video Nalla Ishttamai

  • @deepsvibu8716
    @deepsvibu8716 Před 4 měsíci +8

    Oruthane premichu.. Avane thechu.. Vere oruthane kallyaanam kazhichit.. Aaa life sheriyaavillennu thonni... Irangi porumbol.. Munp snehichavan... Avante athmaartha sneham kaaranam.. Koode varaan vilikumbo.... Orikalum chaadi thulli pokaruth.... Kaaranam avan nallavan aanu..... Avanu orikalum mattoruvante barya aayavaleyum.. Avante kuttikaleyum chumakkendavan alla.........
    Aval cheytha thett.. Aval anubavichu theerkkanam..
    Athond climax eniku ishtayilla.. Paavam Rahul😑

  • @sinusajeev5714
    @sinusajeev5714 Před 2 měsíci +2

    ഈ ചേച്ചിയുടെ വീഡിയോ നല്ല രസമുണ്ട് ഇതുപോലത്തെ എല്ല വിഡിയോയുടെയും part to വേണം super videos

  • @anoosvibe8526
    @anoosvibe8526 Před 4 měsíci +49

    ഞാനാണെങ്കിൽ ആ തള്ള ഒറ്റതവണ മൂത്രമൊഴിക്കൂ 😂

  • @cheyuz
    @cheyuz Před 4 měsíci +4

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ കിടു

  • @avanthikaavanthika3149
    @avanthikaavanthika3149 Před 4 měsíci +13

    😂😂😂❤❤❤ചേച്ചി...... അടിപൊളി ഒരു രക്ഷ യും ഇല്ല

  • @Achuzz752
    @Achuzz752 Před 4 měsíci

    Ellam videos njan kanum babi chechi othiri estma enik mika videosinte thazhe nhan comment ettitund ❣️❣️love you chechi oru big fan aan njan❤❤

  • @blinkjisoo4675
    @blinkjisoo4675 Před měsícem +1

    Reghu : avidam
    Sunitha : chathyam
    Radhika : chathyam
    Rahul : chithira
    Parthanayil ulpeduthanne 🙏🏻

  • @user-gq2ti4qf1r
    @user-gq2ti4qf1r Před 4 měsíci +6

    🥹സൂപ്പർ ചേച്ചിയ്യ്. 😁😚
    അടുത്ത പാർട്ട്‌ ഉണ്ടാവൂ 🥲അടിപൊളി ചേച്ചി🥲ചേച്ചിടെ വിഡിയോസിൻആയിട്ട് കട്ട വെയ്റ്റിംഗ് ആണ് 🥹😚😚😚

  • @dreamangel996
    @dreamangel996 Před 4 měsíci +16

    സൂപ്പർ ബബിത ഞാൻ ഈ അടുത്ത സമയത്താണ് ഇയാളുടെ വീഡിയോസ് കണ്ട് തുടങ്ങിയത് സൂപ്പർ മോളെ ജീവിതത്തിൽ തോൽക്കാതെ ജോലി കണ്ടെത്തിയും പിന്നെ വീഡിയോസ് ചെയ്‌തും ജീവിച്ചു കാണിച്ചു സൂപ്പർ എന്നെ പോലെ ഉള്ളവർക്കൊന്നും സാധിക്കാതെ പോയത് ഇപ്പോഴും അനുഭവിക്കുന്നു

  • @achoosworld..3938
    @achoosworld..3938 Před 4 měsíci +4

    Parayathirikkan vayya soooperrr😂😂 part 3 koodi venam

  • @vibir7082
    @vibir7082 Před 4 měsíci +19

    Skirt ❤ top sooper 😍😍✨💖video പൊളിച്ചു❤❤❤

  • @maimoonanisammaimoonanisam8763

    Babi babide ella vediosum super anutooo
    Njan irunnu kanuva oro episodum
    Nalla avatharanam
    Nee polik muthe
    All the best👍🥰🥰😍😍😍😘😘😘

  • @renjup.r6210
    @renjup.r6210 Před 4 měsíci +4

    Babi i am a big fan of u..etra smart anu babi..njan uk il nurse anu..nattil varumbo babiye kananam ennund..u r a hero dear

  • @mariaphilip239
    @mariaphilip239 Před 4 měsíci

    Super video cheachi annalum meenkutta vandidae mukalil vechu poyathu 😄😄😄 ayyo chirichathu ottum pretheeshikathaa climax

  • @user-ns8fp2ms9y
    @user-ns8fp2ms9y Před 4 měsíci +4

    Chechi polich 😂 Chechinte vidos kada sathosha എനിക്ക്

  • @achusachin1998
    @achusachin1998 Před 4 měsíci +4

    Enthayallum aa ammayi amma parattu kilavikkittu nalla randennam koduthello..... Atjenikishtapettu.... Mookathu viralu vachu poyi njn.... ❤❤❤

  • @lakshmilachu3958
    @lakshmilachu3958 Před 4 měsíci +13

    ചേച്ചി ഫസ്റ്റ് പാർട്ട്‌ കണ്ടിരുന്നു എന്റെ അമ്മോ കിടുകാച്ചി. ഇതു കാണാൻ പോകുന്നു അതിനു മുന്നേ കമെന്റ് ചെയ്തത് പിന്നെ മറന്നു പോകും. ചേച്ചി ഇടുന്ന എല്ലാ വീഡിയോ യും സൂപ്പർ. ആണ് ഞാൻ വീണ്ടും കാണും ഈ കഴിഞ്ഞു പോയ വീഡിയോ കൾ അത്രയ്ക്ക് സൂപ്പർ. ചേച്ചി ഒരു കിടുകാച്ചി horror വീഡിയോ ചെയ്യുമോ pls ചേച്ചി

  • @josephsalin2190
    @josephsalin2190 Před 4 měsíci +10

    നല്ല ആശുപത്രിയും ഡോക്ടറും
    ചുമ്മാതല്ല രോഗികളിൽ പലരും dead ആകുന്നത്

  • @RamshinaRamshi-cb5jy
    @RamshinaRamshi-cb5jy Před 4 měsíci +16

    രണ്ട് മുത്തുമണികളും super ❤❤😊😊

  • @Achanyaachu
    @Achanyaachu Před 4 měsíci

    Skrit and top sopper evidunna vangiye link idumo dress inte

  • @GOWRIARTSTECH
    @GOWRIARTSTECH Před 4 měsíci +1

    ഉഗ്രൻ ബബിത.. ഉഗ്രൻ സ്ക്രിപ്റ്റ്.. അടിപൊളി വീഡിയോ 👍👍👍👍👍

  • @sinusajeev5714
    @sinusajeev5714 Před 2 měsíci

    ഈ ചേച്ചിയുടെ വീഡിയോ നല്ല രസമാ എല്ല വിഡിയോയയുടെയും part to വേണം

  • @ajith3841
    @ajith3841 Před měsícem +1

    14.44
    Kl 61C 5630 horn adich aale vilikkumpo athe Car ullil park chethattund.
    But ella characters um different aayi ninnu kidu performance

  • @rajeshkkrajesh44
    @rajeshkkrajesh44 Před 4 měsíci +4

    Adipoli video super athayalum ammayamak kittiya adi parayan ella 😂😂😂😂 pinna minn vikan poyiii 😂😂😂 egana funny videos ettutharunathi vallara thankyou chechi adipoli god bless you chechi ❤❤❤ aa pinna oru kariyam paraya oud chechi part 3 marakaruth ok eppam set plzzzzzz chechi edanaa njne noki erikum (wait)😀😂😀😀😎

  • @GeethaAnjali-rb5bt
    @GeethaAnjali-rb5bt Před 4 měsíci +3

    Adipoli acting yanu chechi ❤superrrrrr🎉

  • @kalidasanpb2985
    @kalidasanpb2985 Před 4 měsíci

    Babi chechiiii . Superb 🎉🎉❤❤❤

  • @user-tm5cx9rl8d
    @user-tm5cx9rl8d Před 4 měsíci +2

    Part3 കൂടിയ് വേണം

  • @Violetsareblue8888
    @Violetsareblue8888 Před 4 měsíci

    Onnum parayan illa....sprrr🎉

  • @strawberries2633
    @strawberries2633 Před 4 měsíci

    Sankadapedanum avasanam happy ending ay...super❤️❤️❤️

  • @Kathuzzworld13
    @Kathuzzworld13 Před 4 měsíci +3

    Part 3 venam

  • @user-ji2ed5qf9b
    @user-ji2ed5qf9b Před 4 měsíci +2

    Part 3venam ketto😊

  • @shanaashif6515
    @shanaashif6515 Před 4 měsíci +1

    Chechii super❤️❤️❤️❤️

  • @SNpoultry1571
    @SNpoultry1571 Před 4 měsíci

    Super👌🏻👌🏻pwoli 🥰🥰🥰🥰

  • @sreeshmapreshi2602
    @sreeshmapreshi2602 Před 4 měsíci

    നല്ല വിഡിയോ കരച്ചിലും ചിരിയും ഒരുപോലെ വന്നു

  • @HananaAnnu
    @HananaAnnu Před 4 měsíci

    Hi chechi
    Oru hi tharu Big fan pls

  • @misriyamichi-cc7mz
    @misriyamichi-cc7mz Před 4 měsíci +1

    😅❤❤❤👍👍👍super netx venam😂

  • @me-yui
    @me-yui Před 4 měsíci +4

    13:44 ഇത് ഞാനും പ്രേതിഷിച്ചതാ 😂

  • @user-jl8vx8gb4i
    @user-jl8vx8gb4i Před 2 měsíci

    Oru സിനിമ കണ്ട feel ente babiiii you are ജിനിയസ് 😍😍😍

  • @rainbow-ge7mm
    @rainbow-ge7mm Před 4 měsíci

    Chechikk 1 M aavaraiiiii yayyyy❤❤❤

  • @maulsonia9847
    @maulsonia9847 Před 4 měsíci

    Kollaam adipoli❤❤

  • @KannanS-ik2hp
    @KannanS-ik2hp Před 4 měsíci

    ❤❤❤chechi...super

  • @aiswarya253
    @aiswarya253 Před 4 měsíci

    Babitha super ❤❤❤.you are really talented.

  • @Nourinadeemksd
    @Nourinadeemksd Před 4 měsíci

    Part 3 venam💯😍

  • @Suryasree-to7fh
    @Suryasree-to7fh Před 4 měsíci

    സൂപ്പർ സൂപ്പർ സൂപ്പർ

  • @SaliniV-kn8fy
    @SaliniV-kn8fy Před 4 měsíci +4

    Chechi chechiude video kanan adipoliyann super chechi super 👍🏼👍🏼♥️🥰♥️

  • @user-pb2sb1kg1i
    @user-pb2sb1kg1i Před 4 měsíci +1

    അടിപൊളി പൊളിച്ചു

  • @sheelajoseph5070
    @sheelajoseph5070 Před 4 měsíci

    Ayyo super👍

  • @sushamasivasankaran4986
    @sushamasivasankaran4986 Před 4 měsíci

    Next part venam chechi

  • @nithyavisakh-ez3ex
    @nithyavisakh-ez3ex Před 4 měsíci

    Chechi video super ❤

  • @s.m.amedia98
    @s.m.amedia98 Před 4 měsíci

    Chechi please 3rd irakkanw life enghane ann enn aa doctor enthupattynnu koodi kkannikkanee❤ love you babichechi

  • @ameenaanwar8403
    @ameenaanwar8403 Před 4 měsíci +1

    3rd part edane .v8g aanu vdosnu ❤

  • @user-nx2cq9sy1z
    @user-nx2cq9sy1z Před 4 měsíci

    Chechiii ❤❤❤❤
    Amma mudi velluppichathinte powder kayil irrikkunnath njn mathram aano kandekkunne 😜🤗

  • @rajia4542
    @rajia4542 Před 4 měsíci +1

    Super Babita.

  • @retheeshkumar3272
    @retheeshkumar3272 Před 4 měsíci +1

    Adhyame like adichu

  • @user-og1hh5ku7n
    @user-og1hh5ku7n Před 4 měsíci

    Chechi midhiym toppinteyum link idamo

  • @littleworld9856
    @littleworld9856 Před 4 měsíci

    സൂപ്പർ ❤️

  • @Aparna-zw7ld
    @Aparna-zw7ld Před 4 měsíci

    Adipoli chechi😍

  • @chakkiworld7076
    @chakkiworld7076 Před 4 měsíci +3

    I am waiting for next part

  • @keralaTNcouplevlog
    @keralaTNcouplevlog Před 4 měsíci

    Super chechi👍👌❤️

  • @walkwithdarsh806
    @walkwithdarsh806 Před 4 měsíci

    സൂപ്പർ😊

  • @harisreekm4285
    @harisreekm4285 Před 4 měsíci

    ഒത്തിരി ഇഷ്ടം babiye

  • @souminicr7548
    @souminicr7548 Před 4 měsíci +5

    അത് അമ്മുമ്മയല്ല ഭൂതമാ😅😅😅😂😂😂😂

  • @user-gg2ef4sq4f
    @user-gg2ef4sq4f Před 4 měsíci

    അടിപൊളി

  • @GeethaAnjali-rb5bt
    @GeethaAnjali-rb5bt Před 4 měsíci

    Chechi is back 🎉❤

  • @hari_111
    @hari_111 Před 4 měsíci +2

    Vasandha ramanante bhaariyakk joli kitti. Ithinte 2nd part endha idathe 😭

  • @SujathaB9422
    @SujathaB9422 Před 4 měsíci +3

    Enikke climax eshtayilla😢

  • @user-nt9es7zt5o
    @user-nt9es7zt5o Před 4 měsíci +2

    Waiting aayirunnu❤❤

  • @santhivineeth7546
    @santhivineeth7546 Před 4 měsíci +1

    എപ്പിസോഡ് 3 കൂടി വേണം

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před 4 měsíci +1

    ബബിത ചേച്ചി പാർട്ട് മൂന്ന് വേണമായിരുന്നു ❤❤❤❤

  • @PUBGGIRL382
    @PUBGGIRL382 Před 4 měsíci

    aa ammayiyammk itt orennam koduthathu angg ishdapettuu😂🔥

  • @regivarghese2171
    @regivarghese2171 Před 4 měsíci

    സൂപ്പർ ❤️❤️🤣🤣

  • @user-pd7qv1eb5c
    @user-pd7qv1eb5c Před 4 měsíci

    Waiting for next video

  • @anaswaraanu751
    @anaswaraanu751 Před 4 měsíci

    Ith eth veeda chechi.. Vdo spr🥰

  • @Ivasidh
    @Ivasidh Před 3 měsíci

    ചേച്ചിക്ക് 1 M ആവാൻ ഞാൻ വെയ്റ്റിംഗ് ആണ് ❤

  • @shajikunnummal3290
    @shajikunnummal3290 Před 4 měsíci

    Neethuchechi poliii❤❤

  • @ranjumolranju5901
    @ranjumolranju5901 Před 4 měsíci

    ഫന്റാസ്റ്റിക് 👍🏻👌👌👌👌🥰🥰🥰🥰

  • @Thalapathyvideos6040
    @Thalapathyvideos6040 Před 3 měsíci

    നല്ല അച്ഛൻ'

  • @user-pi8pt9of7l
    @user-pi8pt9of7l Před 22 dny

    Kettikerivannappom. Kodukkandatu. Last koaduttu👍

  • @therythm1669
    @therythm1669 Před 4 měsíci

    Soooooper👍

  • @antonykplr2795
    @antonykplr2795 Před 4 měsíci

    Super 🎉

  • @SaliniV-kn8fy
    @SaliniV-kn8fy Před 4 měsíci +13

    Chechi part 3 ഇടാമോ ചേച്ചി ഏതായാലും ഇതു വരെ ഒക്കെ എത്തിയല്ലോ 😅❤

  • @LeelaK-jn2tk
    @LeelaK-jn2tk Před 4 měsíci

    Super👌👌

  • @neeshmasanish6233
    @neeshmasanish6233 Před 4 měsíci

    ❤nice

  • @_manju111_
    @_manju111_ Před 4 měsíci

    Kollath manimala ennoru place ondo??

  • @beenar7267
    @beenar7267 Před 3 měsíci

    ബബി കുട്ടി അടിപൊളി ആണ് എല്ലാം ❤❤

  • @deepadivya5077
    @deepadivya5077 Před 4 měsíci +19

    Ellavarum like adikkanne

  • @selvisolomon5668
    @selvisolomon5668 Před 26 dny

    ആ കാറിന്റെപുറത്തു മീൻ ചരുവോം വെച്ചോണ്ടുപോയത് 😄😄😄😄😄😄😄എന്നാലും എന്റെ പ്രേമലതേ.... 😄😄😄😄🥰🥰🥰🥰🥰🥰🥰😄😄❤️❤️❤️❤️❤️❤️1

  • @user-qw2xe8fm5i
    @user-qw2xe8fm5i Před 29 dny

    Polichu

  • @minnu2510
    @minnu2510 Před 4 měsíci +1

  • @ratheeshratheesh1442
    @ratheeshratheesh1442 Před 4 měsíci +1

    Adipoli😁 rahuletan പാവം തോന്നി,

  • @user-gr2rj7en5t
    @user-gr2rj7en5t Před 4 měsíci +1

    ❤❤❤

  • @chinnuskitchen1719
    @chinnuskitchen1719 Před 4 měsíci

    Frist part link onu tharumo