Video není dostupné.
Omlouváme se.

ഭർത്താവിന്റെ മുറപ്പെണ്ണ് 😅 ഇതേപോലെ ഒരു മുറപ്പെണ്ണിണ്ടോ നിങ്ങളുടെ ഭർത്താവിനും 🤭😂

Sdílet
Vložit
  • čas přidán 11. 05. 2024
  • #partnership
    Check out Mamaearth's Beetroot Hydraful Essence Serum Sunscreen
    Mamaearth: mamaearth.oia....
    Use my code NEETHU2024 to get a 20% discount on the website and the app.
    Amazon : mamaearth.oia....
    Nykaa: mamaearth.oia....
    Flipkart: mamaearth.oia....
    But if you purchase from their website, they will link your order to a tree that they plant.

Komentáře • 165

  • @Mamoottil1668
    @Mamoottil1668 Před 3 měsíci +35

    Mama Erth വെറുപ്പിക്കൽ പരസും നിർത്തി കൂടെ

  • @mts23188
    @mts23188 Před 3 měsíci +44

    ithrayum charector onnich abhinayikkunu, avarde costume, acting, timing, okke kazhinn editing, 👏👏👏 hats of u dear, sammadichu, perfect

  • @lathajayakumar1859
    @lathajayakumar1859 Před 3 měsíci +42

    Neethu, super super, Neethuvinte അഭിനയം അപാരം തന്നെ, ഒന്നും പറയാനില്ല 😂😂, Neethuvine blue സാരിയിൽ കാണാൻ അടിപൊളി ആയിരുന്നു❤

  • @lekshmivijayan-lq5zk
    @lekshmivijayan-lq5zk Před 3 měsíci +23

    എൻ്റെ ഭർത്താവിൻ്റെ മുറപ്പെണ്ണാണ് ഞാൻ.

    • @PraveenaKl
      @PraveenaKl Před 2 měsíci

      Njanum😂😂

    • @naheemapalathingal6098
      @naheemapalathingal6098 Před měsícem

      Njanum😊

    • @MVkkkkk
      @MVkkkkk Před 12 dny +3

      😢kutyolk genetical disorders undakum. Atha murapenninem chekkanem marry cheyyipikaruth nn parayarullath

  • @blessingmemories143
    @blessingmemories143 Před 2 měsíci +3

    എത്ര പെർഫെക്ട് ആയിട്ടാണ് നീതു എല്ലാ വേഷങ്ങളും ചെയ്യുന്നത്.സാധാരണ ഒരു വീട്ടിൽ ഉള്ള അംഗങ്ങളും അവരുടെ വേഷ വിധാനങ്ങൾ വരെ അത്രമേൽ പെർഫെക്ട് ആണ്. സമ്മതിക്കണം തന്നെ. അസാധ്യ കഴിവാണ ടൊ തനിക്ക്.
    ഇനിയും ഉയരാൻ സാധിക്കട്ടെ ♥️♥️♥️♥️♥️

  • @shanasanthosh2572
    @shanasanthosh2572 Před 3 měsíci +48

    Neethu.... Onnum പറയാനില്ല..... Correct ആണ്.... ഇങ്ങനൊക്കെ ind

  • @sunithasunitha3651
    @sunithasunitha3651 Před 3 měsíci +8

    എന്റെ നീതു കുട്ടി എന്ത് പറയാൻ അടിപൊളി എന്ന് ഒറ്റവാക്കിൽ ഞാൻ നിർത്തി 😄😄😄കൊള്ളാം കലക്കി അതു ഇത് അങ്ങനെ വാരി കോരി പറയാൻ പറ്റില്ല കാരണം ഭാവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം വീണ്ടും ഉടനെ പ്രതീക്ഷിക്കുന്നു ❤🌹❤🌹🌹🌹❤🌹❤

  • @vijivijitp9622
    @vijivijitp9622 Před 3 měsíci +9

    Continue ചെയ്യുമോ ഈ video super ആയിരിക്കും😂😂😂😂❤❤❤neethuzzz poli ❤❤❤

  • @jiji3590
    @jiji3590 Před 3 měsíci +6

    അമ്മേടെ കയ്യിലെ കുഴിനഖം... മാറിയോ ന്ന് 😂😂😂... Neethu bro...... 👍🏻

  • @Ivasidh
    @Ivasidh Před 3 měsíci +7

    2:38 😂😂😂 അമ്മേട കയ്യിലെ കുഴിനഖം

  • @Dreams-jm7hl
    @Dreams-jm7hl Před 3 měsíci +6

    പാർട്ട്‌ 2 വേണം എന്നാലെ ഒരു ഇതുള്ളു 😅👍❤️

  • @itn0687
    @itn0687 Před 3 měsíci +82

    മെമ earth ഒരിക്കലും വാങ്ങുന്നില്ല.... ഇത്രേം വെറുപ്പിക്കൽസ് രീതിയിൽ ഉള്ള promotion കാരണം

    • @rahmanea100
      @rahmanea100 Před 3 měsíci +3

      വെളുക്കാൻ തേച്ചത് പാണ്ടായോ മേമാ എർത്തേ ?😢

    • @devasree5766
      @devasree5766 Před 3 měsíci +1

      നല്ല പ്രോഡക്ടസ് ആണ്, ഞാൻ അതാണ് സ്ഥിരം ഉപയോഗിക്കുന്നത്

  • @sumajaprakash2161
    @sumajaprakash2161 Před 3 měsíci +8

    Neethukuty video super. Part 2 venam. Adutha video vegam idane😍😍😍♥

  • @achureshmi6647
    @achureshmi6647 Před 3 měsíci +17

    Yes ..undayerunnu 😂.. mother in law and my husband ishtamallaywrunnu relative ne marriage chaiyan.. Murappennu ente father in law yude sister nte molum😂 definitely ente mother in maw ku ishtapedumo😂😂😅

  • @revathybaiju9003
    @revathybaiju9003 Před 3 měsíci +1

    ഒരു ചെമ്പരത്തി പൂ പോലും എനിക്ക് പറിച്ചു തരാത്ത മനുഷ്യനാണ് എന്ന് ആയിരുന്നേൽ കുറച്ചു നന്നായേനെ എന്നെനിക്കു തോന്നി ❤❤❤

  • @shantythomas1628
    @shantythomas1628 Před 3 měsíci +3

    Enike neethunte aaayyyi kelkkan valiya ishtama 😂

  • @lustrelife5358
    @lustrelife5358 Před 3 měsíci +11

    എന്റെ ഭർത്താവിനും ഒരു മുറപെണ്ണ് ഉണ്ട്. അതാണ് ഈ ഞാൻ🥰

  • @sandhyasooraj7437
    @sandhyasooraj7437 Před 3 měsíci +1

    Super, mikkavarum ellavarum thanne inganokke thanne anenne, ithinte second part pradheekshikkunnu....

  • @sudhavijayan78
    @sudhavijayan78 Před 3 měsíci +4

    Nalla Acting super

  • @itn0687
    @itn0687 Před 3 měsíci +148

    ഇത്രേം കൊല്ലം മേമ earth promote ചെയ്തിട്ട് ഇത് എവിടെ കിട്ടും എന്ന് ആർക്കും അറിയില്ലേ??😂😂

    • @manjulakp8002
      @manjulakp8002 Před 3 měsíci +11

      Mema alla. Mama earth.

    • @greeshmaks6947
      @greeshmaks6947 Před 3 měsíci +1

      😂😂😂😂😂😂

    • @anna-Sara7861
      @anna-Sara7861 Před 3 měsíci +7

      വെറുത്തു പോയി mamaearth😮

    • @rahmanea100
      @rahmanea100 Před 3 měsíci +1

      അങ്ങനെ പറയരുത്🙏

    • @itn0687
      @itn0687 Před 3 měsíci +2

      @@manjulakp8002 I know, she speaks that way. Mama means mom, mema means aunt in malayalam

  • @saatyaki357
    @saatyaki357 Před 3 měsíci +4

    Murappennine ishtam allanjitum product details paranj kodutha chechide aa Manas😁

  • @user-zc1xw3ym9e
    @user-zc1xw3ym9e Před 3 měsíci +3

    ശരിയാ സഹിക്കില്ല മുറപെണ്ണിനെ 😂😂😂😂

  • @rahmanea100
    @rahmanea100 Před 3 měsíci +3

    ഇവര് തമ്മില് നല്ല ഇതാണ് എന്ന് പറയുമ്പോൾ ഇട്ട മുദ്ര നാട്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടാണ്, മാത്രമല്ല KSRTC ഡ്രൈവർ കുണുവാവ യദുക്കുട്ടനെ❤ ഓർക്കുകയും ചെയ്തു😂

  • @Life_today428
    @Life_today428 Před 3 měsíci +2

    😂😂ammayude kuzhinakhavum mariyo??😅😅 Dialogue polichu 😂😂❤❤❤
    I'm Swapna from from Kannur.

  • @chandrantr7426
    @chandrantr7426 Před 3 měsíci +1

    Chechiyude ee vdo mathram nk small screen il ett kananum, vere app use cheyanum pattunnund CZcams premium edutha pole ♥🎉

  • @Cheerswithniranjan999
    @Cheerswithniranjan999 Před 3 měsíci +3

    4 um 4 aalu pole... One man show✨😍😎😇👌🏻

  • @ISTORIA1986
    @ISTORIA1986 Před 3 měsíci +2

    ഞാൻ കടയിൽ mama earth കണ്ടപ്പോ നീതു നെ ഓർത്തു ട്ടൊ

  • @adarshsasikumar1303
    @adarshsasikumar1303 Před 3 měsíci +2

    Chechi videos ellam adipoliii njan regular ayi videos ellam kannumm😃😃😃😃😃😊😊😊😊😊😊
    Chechi alle Kerala State Mamaearth Brand Ambassador 😁😄

  • @binduaravind5675
    @binduaravind5675 Před 3 měsíci +1

    എന്നാലും ഹസ്ബൻഡ് ന്റെ മുറപ്പെണ്ണിന് സൗന്ദര്യം കൂട്ടാൻ പ്രോഡക്ട് വാങ്ങാൻ റെക്കമെന്റ് ചെയ്ത ഭാര്യ 🤣

  • @Shahana_U
    @Shahana_U Před 3 měsíci +15

    Neethu chechi super part 2 venam ennullavar like adi😍😍😍😍😍😍

  • @sureshnair2393
    @sureshnair2393 Před 3 měsíci +11

    Again a nice action video. I think you looks like Shabana Azmi my favorite Actress ❤❤❤

  • @sunadh_68
    @sunadh_68 Před 3 měsíci

    Rukuuuuuuuu.....ennu vilichu kondulla aa varavu
    Supper 😀🤣🤣🤣🤣

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy Před 3 měsíci +2

    Super chechee. ചേച്ചീടെ ന്യൂ ഹോംന്റെ ഹോം ടൂർ ചെയ്യോ

  • @Its-me-maluzzz
    @Its-me-maluzzz Před 3 měsíci +10

    Neethu chechii ithinte part 2 idumo plzz

  • @Ivasidh
    @Ivasidh Před 3 měsíci +2

    രുക്കൂനെ തുരത്തുന്ന വീഡിയോ വേണം ചേച്ചി 😂😂😂Pls

  • @nectorfashiondesign
    @nectorfashiondesign Před 3 měsíci +3

    Njan kayattula😂😂😂

  • @Arpihari1138
    @Arpihari1138 Před 3 měsíci +2

    Ammaye kaanumbo chiri varunnu😂..

  • @nakshathra7220
    @nakshathra7220 Před 3 měsíci +2

    വെയ്റ്റിംഗ് for തുരത്തൽ വീഡിയോ 😂😂😂😂

  • @shahanaarshad4588
    @shahanaarshad4588 Před 3 měsíci +4

    ആ എടുക്കാമ്മേ..😂

  • @sangeethaprashinth6466
    @sangeethaprashinth6466 Před 2 měsíci

    Inte neethu❤❤❤❤❤❤❤oru rakshem illa...ningal angu jeevikaato on screen❤❤

  • @smithaa.s6135
    @smithaa.s6135 Před 3 měsíci +2

    Adipoli super 👌👌👌

  • @anjusuresh4157
    @anjusuresh4157 Před 3 měsíci +3

    Ithinte part 2 edamo?

  • @LathaGMenon
    @LathaGMenon Před 3 měsíci +4

    Correct😅😊

  • @meenakrishnan709
    @meenakrishnan709 Před 3 měsíci +3

    തകർത്തു നീതു

  • @harithajanu-pt1hy
    @harithajanu-pt1hy Před 3 měsíci +3

    നീതു ടോപ് സൂപ്പർ.... എവിടുന്ന് വെടിച്ചേയ്

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 Před 3 měsíci +1

    2nd part വേണം.

  • @hanseerah6497
    @hanseerah6497 Před 3 měsíci +1

    Nhan shraddichad first husband ne kanumbo ulla a nevermind attitude aanu.. nhanum idepole thanne advare wait cheyyum varan vendi Ennit kanumbo mugham kanappikkum😅 I don’t know why😂

  • @NinuShaaji
    @NinuShaaji Před 3 měsíci +1

    Chechi... Ithinte part 2 venam

  • @sindhumenon7383
    @sindhumenon7383 Před 3 měsíci +2

    Neetu super❤❤❤I am waiting for next part 😂😂

  • @user-th8mn4ix5o
    @user-th8mn4ix5o Před 3 měsíci

    Sooooper Neethu...onnum parayanilla 👌👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘

  • @reshmikm5637
    @reshmikm5637 Před 3 měsíci +2

    Aa thurathunna video idanee.......🙌

  • @sureshbabusekharan7093

    That Trivandrum sarcasm could have avoided

  • @vinayasatheesh7765
    @vinayasatheesh7765 Před 3 měsíci +1

    Neethu adipoli to...part 2ndo ...😅

  • @User_ay725
    @User_ay725 Před 3 měsíci +4

    Adipoli 🤩🤣🤣🤣

  • @VrindanikhilNikhil
    @VrindanikhilNikhil Před 3 měsíci +2

    സൂപ്പർ ❤❤ചേച്ചി വേഗം അടുത്ത വീഡിയോ edane

  • @hadiasur7116
    @hadiasur7116 Před 3 měsíci +3

    സൂപ്പർ 👍❤🥰👌ലാസ്റ്റ് അനീഷ് പറഞ്ഞ വാക്കുകൾ 😄😄എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്നെ ഭിത്തിയിൽ തേച്ച് ഒട്ടിച്ചേനെ 😂😂😂😂😂

  • @vidyaachuZz
    @vidyaachuZz Před 3 měsíci +1

    Ente kettyonum und oru murapennu but inganoru scene ozhivakkn angeru murapennine thanne angu ketty Athanu njn😂😂😂

    • @twinkle3106
      @twinkle3106 Před 2 měsíci +2

      Kashtam relatives thammil parasparam kettunna vivarmillatha alukal ipozhum undalle nammude nattil?

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 3 měsíci +2

    Sooper

  • @ParvathyKrishna17
    @ParvathyKrishna17 Před 3 měsíci +1

    We need part 2 🫣😂

  • @kunjattasworld9945
    @kunjattasworld9945 Před 2 měsíci

    പൊളിച്ചു dear🥰🥰🥰🥰🥳🥳🥳

  • @geethasagar2046
    @geethasagar2046 Před 3 měsíci +1

    As usual super 👍🏻👌🏻👌🏻🌹🌹❤️❤️

  • @aminaka4325
    @aminaka4325 Před 3 měsíci +1

    സൂപ്പർ 👍👍👍❤❤

  • @AmrithaMariaAbraham
    @AmrithaMariaAbraham Před 3 měsíci +1

    Part 2 plz

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 Před 3 měsíci +1

    എല്ലാ lover's or partner's ആണെങ്കിലും ഇങ്ങനെ തന്നെ aanu. ആണിനും പെണ്ണിനും possesiveness ഉണ്ട്. ❤ അത് undavumpo ആണ് രസം ജീവികൻ

  • @sunadh_68
    @sunadh_68 Před 3 měsíci +1

    Murapennine thurathana
    Bhagam venam too😂

  • @vidyaraju3901
    @vidyaraju3901 Před 3 měsíci +1

    അടിപൊളി 🥰

  • @anushvedh531
    @anushvedh531 Před 2 měsíci

    Neetthuzz❤❤❤

  • @angelajojo1366
    @angelajojo1366 Před 3 měsíci +2

    Part 2 venam ennullavr ondo

  • @user-qp1oh4hk6v
    @user-qp1oh4hk6v Před 3 měsíci +1

    Part 2 venam

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před 3 měsíci +3

    നീതു, വീഡിയോ സൂപ്പർ, ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤

  • @user-il8iv5ve9q
    @user-il8iv5ve9q Před 3 měsíci +1

    Ayyy ank ippo mama Earth enn kellkkumbo thanne kali varum..add kand kand maduthu😬

  • @smithas6751
    @smithas6751 Před 3 měsíci +1

    Super ❤

  • @meera3622
    @meera3622 Před 3 měsíci +1

    Dress link

  • @aswathyanami6230
    @aswathyanami6230 Před 2 měsíci

    മുറപയ്യനെ ഭർത്താവ് ആക്കിയ ഞൻ 😂

  • @sarithanair4919
    @sarithanair4919 Před 3 měsíci +3

    Adipoli 😍

  • @Ivasidh
    @Ivasidh Před 3 měsíci +1

    4:11 😂😂😂😂😂

  • @sreenarajesh9216
    @sreenarajesh9216 Před 3 měsíci +3

    Hii നീതു eachi❤️

  • @rishamathew7978
    @rishamathew7978 Před 3 měsíci +1

    Super

  • @NishiMindBenders
    @NishiMindBenders Před 3 měsíci +1

    I agreed with you 😂❤

  • @nichusvlog2541
    @nichusvlog2541 Před 2 měsíci

    Neerhuss ee sari online purchase aano

  • @jillofalltrades9838
    @jillofalltrades9838 Před 2 měsíci

    aneeshettante vallip comedy!!!

  • @jomonvengalloor
    @jomonvengalloor Před 3 měsíci +1

    Nice work
    last costume
    Beautiful

  • @manjuarun9711
    @manjuarun9711 Před 3 měsíci +1

    Trivandrum athramoshamano

  • @snehamol9437
    @snehamol9437 Před 3 měsíci +2

    Enthoru parasyama. Vdo kanan ulla interest kude pokum

  • @premeelabalan728
    @premeelabalan728 Před 3 měsíci +1

    ധരിക്കും 🤣

  • @annlinsiju5958
    @annlinsiju5958 Před 3 měsíci +2

    Neethukutty..., super 👍🏻

  • @anujoseph9754
    @anujoseph9754 Před 3 měsíci +1

    Hii chechi ❤

  • @rahmanea100
    @rahmanea100 Před 3 měsíci +1

    ഭാഗ്യം ചില്ലുള്ള കണ്ണടയൊക്കെ ഉപയോഗിച്ച് തുടങ്ങി😂

  • @manjulakp8002
    @manjulakp8002 Před 3 měsíci +1

    Thurathunna 2 part venam.

  • @jayajose7323
    @jayajose7323 Před 3 měsíci +2

    Aa athuthanne pinnalla😂

  • @rakhisasidharan6125
    @rakhisasidharan6125 Před měsícem

    second part venam

  • @rainbow1616
    @rainbow1616 Před 3 měsíci +1

    Allaa pineee thurathi odikanam 😁

  • @roshinisatheesan562
    @roshinisatheesan562 Před 3 měsíci +1

    ഒരു രാത്രിയെങ്കിലും കിടത്തി ഉറക്കിയോ😂😂

  • @user-py9vo3nw8f
    @user-py9vo3nw8f Před 3 měsíci +1

    😂 spr ❤❤

  • @rajasekharanpillai2701
    @rajasekharanpillai2701 Před 3 měsíci +2

    ❤❤❤❤

  • @surumic.s5423
    @surumic.s5423 Před 3 měsíci +1

    Well done 😅

  • @essarbr5222
    @essarbr5222 Před 3 měsíci +3

    ഈ ടൈപ്പ് സാരിയുടെ പേര് എന്താണ്

    • @SabnaKAabu
      @SabnaKAabu Před 3 měsíci

      മൽ മൽ കോട്ടൺ

    • @essarbr5222
      @essarbr5222 Před 3 měsíci +1

      @@SabnaKAabu thnku dr

  • @leelapaul3591
    @leelapaul3591 Před 3 měsíci +2

    Neethu super❤

  • @atozall2552
    @atozall2552 Před 3 měsíci +1

  • @Rose-wy8hm
    @Rose-wy8hm Před 2 měsíci

    Video length koodithal anu