Association മീറ്റിംഗ് ഭൂകമ്പം 😅😅

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 381

  • @emily_emi_george930
    @emily_emi_george930 Před 2 lety +532

    *സത്യം പറഞ്ഞ ഇത് ഒരാൾ ആണ് അഭിനയിക്കുന്നതെന്ന് തോന്നതെ ഇല്ല. നല്ല originality 😍.First to end കണ്ടു ഇരുന്നുപോകും..Too funny*😍

    • @rima.k.s2542
      @rima.k.s2542 Před 2 lety +1

    • @emily_emi_george930
      @emily_emi_george930 Před 2 lety +2

      @@rima.k.s2542 😍

    • @newkudir6439
      @newkudir6439 Před 2 lety +1

      @@rima.k.s2542 😀

    • @veenamt980
      @veenamt980 Před 2 lety +1

      Correct Aanu 😃👍👍

    • @statusworld7550
      @statusworld7550 Před 2 lety +2

      നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @delmaj44
    @delmaj44 Před 2 lety +158

    Simple and funny.... എത്ര ഭംഗി ആയിട്ടാണ് അഭിനയിക്കുന്നത്....🥰 Great work Neethuzz👍

    • @statusworld7550
      @statusworld7550 Před 2 lety +1

      നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @kunjattasworld9945
    @kunjattasworld9945 Před 2 lety +52

    Variety theme ആലോചിച്ചു ,സമയം എടുത്തു അതു കഷ്ടപ്പെട്ട് അഭിനയിച്ചു ,ഞങ്ങൾക്ക് മുന്നിൽ അതു വളരെ ഭംഗിയായി അവതരിപ്പിക്കുന്ന നീതുവിന് അതിനു അനുസരിച്ചുള്ള റിസൾട്ട് കിട്ടുന്നുണ്ടല്ലോ എന്ന് ഓർത്തു സന്തോഷം...Keep going 👍👏.. ഇനിയും ഇനിയും variety theme um ആയി..All the best 👍

  • @CINTYTANTO
    @CINTYTANTO Před 2 lety +20

    നിലവാരമുള്ള, എപ്പോഴും പുതുമ നിറഞ്ഞ vdos. Really appreciable.. Always great & humorous approach..

  • @Shahananadiya
    @Shahananadiya Před 2 lety +94

    😄😄അടിപൊളി ചിരിച്ച് മടുത്തു ആ കാറ്റുവിടൽ വേറെ ലെവൽ 😂😂😂

  • @binianju772
    @binianju772 Před 2 lety +26

    Indu മോളും... ശശി മോനും.... ❤️❤️🥰🥰സൂപ്പർ... നല്ല ആക്ഷൻ... 👌👌🥰🥰

  • @preethakg5743
    @preethakg5743 Před 2 lety +90

    വാവക്കുട്ടി വരെ നന്നായി act ചെയ്തു... Neethu super...
    ❤❤❤😂😂😂

  • @3dstudies508
    @3dstudies508 Před 2 lety +39

    Neethu ചേച്ചിയുടെ ഓരോ വിഡിയോസും super ആണ്. ചേച്ചിയുടെ വീഡിയോ മുഴുവൻ ഞാൻ കാണാറുണ്ട്.ചേച്ചിയുടെ അഭിനയം super ആണ്. ഈ വിഡിയോ കണ്ട് ഞാൻ ചിരിച്ചു മടുത്തു

  • @deepavk287
    @deepavk287 Před 2 lety +40

    കല്യാണം ആയാലും കാതു കുത്തായാലും അടുക്കളയിൽ ഉള്ളവരുടെ കാര്യം കടം 😃

  • @mubeenasudhee3864
    @mubeenasudhee3864 Před 2 lety +7

    Eth nalla orginality.... 😍😍 neethuchechi poliyanu ❤️❤️superb.. 👍👍

  • @revathyk4056
    @revathyk4056 Před 2 lety +3

    അഭിനയ സിമ്മമേ... ഒരു രക്ഷേം ഇല്ലേ ഇല്ല ചേച്ചി.... ഓൾ ഇൻ ഓൾ പൊളി കിടു 😘😘😘😘😘😘😘😘

  • @sree1815
    @sree1815 Před 2 lety +23

    Bindhu :sir paranjall pokullaa🤣🤣🤣🤣

  • @sindhumenon7383
    @sindhumenon7383 Před 2 lety +32

    Super😍 😍adipoli Neetu acting superb. Last to end funny 😝😝😝🤣

    • @statusworld7550
      @statusworld7550 Před 2 lety

      നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Reelyreels_vines09
    @Reelyreels_vines09 Před 2 lety +7

    ഇപ്പോ ശരിക്കും അങ്ങ് പൊക്കി അമ്മാനമാടി
    സൂപ്പർ വീഡിയോ ചേച്ചി

  • @lakshmimohan7688
    @lakshmimohan7688 Před 2 lety +12

    Illa Sire..Bindu Sir paranjal kelkum...Sir paranjal pinne pokkula Sire....😂😂🤣🤣

  • @haseenashafeer
    @haseenashafeer Před 2 lety +11

    എല്ലാരും ഒരേ പൊളി😍👍🏻🙌🏻

  • @nishasanthosh1532
    @nishasanthosh1532 Před 2 lety +22

    എന്റെ ഭർത്താവിന് മാത്രം ആണോ കുടവയർ 🤩🤩🤩🤩🤩. ചിരിപ്പിച്ചു കൊന്നു 😂😂😂😂

  • @athiraanandhu8949
    @athiraanandhu8949 Před 2 lety +13

    Ayooo adipoli chirich oru paruvamai😂😂😂😂😂 superrr👏👏👏

  • @meenooscreations2893
    @meenooscreations2893 Před 2 lety +10

    ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും പുതുവത്സര ആശംസകൾ 😍🎇🎊🎉🎆💗

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 Před 2 lety +4

    Purple Saree il Super Aayittind...✨💜😍

  • @Asliceofheaven23
    @Asliceofheaven23 Před 2 lety +1

    Piller de abhinayam kidu.... Ellaarum thakarthu...

  • @statusworld7550
    @statusworld7550 Před 2 lety +3

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @adarminkcreation4874
    @adarminkcreation4874 Před 2 lety +3

    Chechi super... Chechide vavade expression is soooo cuteeee... 🥰🥰🥰🥰🥰💞💞

  • @ajinakuriakose9379
    @ajinakuriakose9379 Před 2 lety +20

    ശശിമോനും ഇന്ദുമോളും 😁😁

  • @karuzzz_entertainments_6229

    superrr....chirich chirich chathu....🤣🤣🤣

  • @user-lc1ps5dh5s
    @user-lc1ps5dh5s Před 2 lety +2

    ചേച്ചിടെ വീഡിയോന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷാ. എന്തെങ്കിലുമൊക്കെ അടിപൊളി ആയിട്ട് ഉണ്ടാവുന്ന് അറിയാ 🤗

  • @user-lg1td5wv4n
    @user-lg1td5wv4n Před 2 lety +10

    എന്റെ പൊന്നു ചേച്ചി ....ചിരിച്ചു ഒരു വഴി ആയി പോയി .

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Před 2 lety +4

    എന്ത് രസാണ്.. 🔥എല്ലാം സൂപ്പർ. അഭിനയം 🔥🔥🔥

  • @heeraahh.____
    @heeraahh.____ Před 2 lety +10

    Video full ആയി കാണാണ്ട് first കമന്റ്‌ ചെയ്യാൻ വന്നവർ ആണ് ഇതിൽ പലരും 😂😂😂

  • @friendslittleworld3438

    Spr oro alkkarum pwoli bhayangara conedy enikku istapettu.... Happy new year

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Před 2 lety +69

    നീതൂസ് 😂😂👌👌👌🤭

  • @shivanya9389
    @shivanya9389 Před 2 lety +8

    Nalla originaality superb 🤗🤗👌🥰

  • @jinishyjan3725
    @jinishyjan3725 Před 2 lety +1

    Super chechi chechiyude abhinayam oru rakshayumilla

  • @neethunisanth584
    @neethunisanth584 Před 2 lety +3

    Neethu chechi super🥰🥰🥰🥰

  • @babut3620
    @babut3620 Před 2 lety +3

    Chechi oru poli aane ☺☺☺☺
    Engne aane ithryum nall script ezhuthan pattunathe 💟💟💟💟💟

  • @mahalekshmi.a3159
    @mahalekshmi.a3159 Před 2 lety +11

    Polichu chechi acting poliya 💞💞💞💞😍😍😍😍😍

  • @gopikadevika7782
    @gopikadevika7782 Před 2 lety +3

    neethu chechi super ayitt indu❤️.ellam videos super annu😻😻

  • @akhileshkumaras7750
    @akhileshkumaras7750 Před 2 lety

    Violet sari nalla bhangi und chechiii. Abhinayam supperbb 😍😍😍

  • @lakshmipriyatj3117
    @lakshmipriyatj3117 Před 2 lety +22

    6:00😂

  • @filuzzzworld6064
    @filuzzzworld6064 Před 2 lety +3

    Super chechiii oru rakshayilla adi powli ayirnnu😁😁😁

  • @Saniya110-c1p
    @Saniya110-c1p Před 2 lety +21

    ബബിൾസിന്റ കുപ്പിയാണ് ഇന്നത്തെ തരംഗം 😹😹😹

  • @shameeransha3772
    @shameeransha3772 Před 2 lety +5

    Youtubil video varan kshama illathe kathirikkuna ore oru channel.... 🥰🥰 bubble bottle aayi vanna mol aan innathe tharam.. 😝😝🤣 pwoli content.. Orupad ishtayii.. Keep rocking chechii...pinne chechikkum ella subscribersinum ente valiya oru happiiee newww yrrr🎊🎊🎊🥳🥳

  • @hizasworld9952
    @hizasworld9952 Před 2 lety +4

    Ente chechik oru award kodukkaan aarumille 😍😍😍😍

  • @ammu-so4yx
    @ammu-so4yx Před 2 lety +1

    കണ്ണ് തള്ളും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതി ഷിച്ചില്ല എൻറെ chechi 🤣

  • @sijias5063
    @sijias5063 Před 2 lety +1

    Chechi duper anu.all characters done very well..skip cheyyane thonnilla...

  • @aswinsminiature448
    @aswinsminiature448 Před rokem

    Neethu othirieshtayii ❤❤egane kazhiunu edok sari nalla eshtayi❤❤❤

  • @jisajisajisa843
    @jisajisajisa843 Před 2 lety +1

    Super aannu Oro videoum, adutha videol waiting 🥰

  • @valuablechildhood766
    @valuablechildhood766 Před 2 lety +1

    😂😂😂😂😂kunjungalde abhinayam polichu😘😘😘😘Happy new year to all😍😍😍

  • @Ammuzz881
    @Ammuzz881 Před 2 lety

    Chechi sorry chechi eniku vayya paniyokke aayirunnu athukondu hospitalil poyi vannapozhekkum neram vazhuki ippazha kaanan pattiye enthayalum super chechi is so talented 😘😍

  • @binimb4663
    @binimb4663 Před 2 lety +6

    Enthu karyamayalum oru madiyumillathe cheyyan kanikkunna effortinu 👍

  • @heerachottu8176
    @heerachottu8176 Před 2 lety +7

    ആഗ്രഹിച്ച പോലെ എല്ലാരും പൊക്കി അമ്മാനമടിയല്ലോ 😂😂😂😂

    • @heerachottu8176
      @heerachottu8176 Před 2 lety

      @Mubarack321 Muba മോൾക്ക് നല്ല കഴിവുണ്ടല്ലോ മാഷാ അല്ല🤲🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @theerthastalks5475
    @theerthastalks5475 Před 2 lety +5

    0:02 മനുഷ്യനെ സഹായിക്കാൻ മനുഷ്യൻ ഇല്ല 🤣🤣🤣🤣🤣

  • @sarithatm2304
    @sarithatm2304 Před 2 lety +5

    Nice 😀👌
    HAPPY NEW YEAR 🎈

  • @aswathivaliyaparamabath6711

    Neethu chechiyum teamsum polichu...makkalzz kalakkkiii...😍😍

  • @sheeba5014
    @sheeba5014 Před 2 lety +2

    അയ്യോ, ചിരിച്ചു കൊടല് മറിഞ്ഞേ 🤣🤣🤣🤣🤣🤣

  • @Nithish-je6no
    @Nithish-je6no Před 2 lety +2

    Ottaykku ella character um nannayi cheythu..👌👌👏👏👏

  • @ammusageesh6792
    @ammusageesh6792 Před 2 lety +1

    Njan parayunna athe dialogue ravilethe pani kazhinjathu venam uchalthe pani thudangan..😝😝😝🤣🤣

  • @radhasanghavi4156
    @radhasanghavi4156 Před rokem

    Vava vare suuuuper ayi.ethu charector aanu kooduthal nallathennu parayan pattunnilla😀😀😀😀

  • @sebinsebastian2330
    @sebinsebastian2330 Před 2 lety +1

    Chechiii poilchu..... adipoil ❤️😍

  • @agni7060
    @agni7060 Před 2 lety +1

    Happy 2022 നീതു 😍

  • @ajmalmusi5984
    @ajmalmusi5984 Před rokem

    Make up il orungi verunnath kaanan nllle monjjj...🤩🤩🤩😍

  • @Sreelekshmi_Sreekandan
    @Sreelekshmi_Sreekandan Před 2 lety +1

    Chechiii... Pwoli pwoli pwoli ❤

  • @shijilashijilasudheer8715

    സൂപ്പറ്. ഒരു ഹാൽധി വീഡിയോ ചയ്യാമോ. മഞ്ഞൾ കലിയണം കാണാൻ നല്ലത് ആണ് 👍

  • @Sreelekshmi57
    @Sreelekshmi57 Před 2 lety +2

    New year video super 👌
    Happy New year neethu and family

  • @niyathreesa1781
    @niyathreesa1781 Před 2 lety +2

    Ayyooo chirichu chirichuu oruu vakayaayiiii.....🤣🤣🤣

  • @geethasanthosh1082
    @geethasanthosh1082 Před 2 lety +1

    Neethu. Super. ..athra originality. Chirichu marichu dear 😀😀😀😀😀🎉🎉🎉🎉

  • @smithaa.s6135
    @smithaa.s6135 Před 2 lety +1

    Adipoli super 👌👌👌

  • @krishnaprinters8409
    @krishnaprinters8409 Před 2 lety

    ഇല്ലാതില്ലാതില്ല 👌
    ശരിക്കും അമ്മാനമാടി 👍

  • @this.is.notcret
    @this.is.notcret Před 2 lety

    റസിഡൻസിലുള്ളവർ ഒരിക്കലും മറക്കില്ല, എടുത്ത് അമ്മാനമാടും 😂😂😂😂😂 ആരെങ്കിലും പരസ്പരം സംസാരിച്ചാൽ മതി ചില വിവരദോഷികൾ പറഞ്ഞുണ്ടാക്കും അവനുമായി അവൾക്ക് ബന്ധമുണ്ടെന്നു അതെല്ലാം നിങ്ങൾ ഉൾപ്പെടുത്തി നല്ല വീഡിയോ 👌👌✨️✨️

  • @shemeenakunjumuhammed3912

    Chechi dressum oranamentum suprrrr

  • @jennyash1048
    @jennyash1048 Před 2 lety +4

    അടിപൊളി... 👏👏👏💕

  • @sarojpattambi6233
    @sarojpattambi6233 Před 2 lety

    എല്ലാരും തകർത്തഭിനയിച്ചു👌👌👌👌👌👌👌

  • @aswinlekshman1092
    @aswinlekshman1092 Před 2 lety +1

    Adipoli aan .....nannai Chirich😄😄😂 👍👍👍

  • @priyankaayiramala5161
    @priyankaayiramala5161 Před 2 lety +1

    😃😃😃😂😂😂 ente nithumoleeee

  • @annamariya6858
    @annamariya6858 Před 2 lety +1

    Ente poneee powli 😂😅😅😅😂

  • @darsanasuresh3128
    @darsanasuresh3128 Před 2 lety +1

    നീതു നന്നായിട്ട് അവതരിപ്പിച്ചു 😍super 👏👏👏

  • @annmaria3008
    @annmaria3008 Před 2 lety +4

    Adipoli🤩🤩🤩

  • @shilpar6488
    @shilpar6488 Před 2 lety +1

    You are very talented. Great work.

  • @ammugeorge3831
    @ammugeorge3831 Před rokem

    Bharthaavinte mudi kanda 😂😂 chirich oru vazhiyaayi 😂😂 ethu hair oil aanu achan thekkanee 😂

  • @shymoljaison3611
    @shymoljaison3611 Před 2 lety +3

    Aa chettante shirt thechittu vendayerunno meetingnu vidan 😃😃😃😃

  • @remyasijo9395
    @remyasijo9395 Před 2 lety

    Thuzhanju vannathu kidu ayitudu . njanum egane thanne ya .

  • @rejanikrishnan9126
    @rejanikrishnan9126 Před 2 lety

    Super video,happy new year to neethu chechi

  • @resna3801
    @resna3801 Před 2 lety +2

    😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 super chechi👍👍

  • @fasilakunjhi6762
    @fasilakunjhi6762 Před 2 lety

    Adipoli ayittund chechi.supperr

  • @nusaibaraheem906
    @nusaibaraheem906 Před 2 lety +2

    advance happy new year neethu chachi 👍👍😍😍

  • @beena2546
    @beena2546 Před 2 lety +1

    നീതുമോള് വന്നതറിഞ്ഞു ഓടി വന്നതാ 🥰🥰🥰😍❤

  • @manjushibu4677
    @manjushibu4677 Před 2 lety +1

    Super adipoli👍🏻👍🏻🍫

  • @sushantrajput6920
    @sushantrajput6920 Před 2 lety +1

    Eppam Gnan Neethu- nte all video - kku addict ayi 😀

  • @Adhiadhu871
    @Adhiadhu871 Před 2 lety +2

    Super chechi❤❤❤

  • @ashikk4383
    @ashikk4383 Před 2 lety +1

    Neethuzz uyirr💖💖💖💖💖💖❣️❣️❣️💋💋💗💗💗❤️❤️

  • @sajeenapk3135
    @sajeenapk3135 Před 2 lety +2

    🤣🤣🤣👍🏻😍😍അടിപൊളി 😆

  • @aleenaandaneena6152
    @aleenaandaneena6152 Před 2 lety +1

    Super chechi amazing

  • @fasnamk1850
    @fasnamk1850 Před 2 lety

    Supper orupadu eshttayiii

  • @salihakv8294
    @salihakv8294 Před rokem

    Nice ahntto ighle videos ❤ so much addicted 😂🤝

  • @sinusdreams4973
    @sinusdreams4973 Před 2 lety +2

    Checheede Kaattuvidal 🤣🤣

  • @remithak5214
    @remithak5214 Před rokem

    Suuuuuuper............🎉🎉

  • @shabnamkp5612
    @shabnamkp5612 Před 2 lety

    Nte ponnuo sammathicch ttaa. Enna humour scence aaanu 😄💯

  • @aneeshaanshad1911
    @aneeshaanshad1911 Před 2 lety

    Neethuuuzzzzpowlichuuuuu🥰😂

  • @user-em7ll9kb3b
    @user-em7ll9kb3b Před 9 měsíci

    ശശി മോനും ബിന്ദു മോളും എന്തോ ഒരു ഇത് 😅😅😅😅

  • @vismayaminju8502
    @vismayaminju8502 Před 2 lety

    Aa music ആണ് അടിപൊളി