ഒരു Joint Family | ഒരു ജോയിന്റ് ഫാമിലി | Simply Silly Things

Sdílet
Vložit
  • čas přidán 26. 09. 2021
  • My Instagram : / aaryaanoop
    Facebook : / simplysillythings
    Thankyou all for immense love and support you have given me.
    Love you all...
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    czcams.com/channels/pKd.html...
    A Joint Family
  • Zábava

Komentáře • 2,8K

  • @selflover2502
    @selflover2502 Před 2 lety +337

    From 2:45 hands off you chechiiii🤩😃😃 ഒരു നിമിഷം അത് രണ്ടും ചേച്ചി തന്നെയാണെന്ന കാര്യം മറന്നു പോയി perfect editing👌👏💥

  • @sreesandhyavlogs1417
    @sreesandhyavlogs1417 Před 2 lety +178

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍
    ആര്യയുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്

  • @cute-devil9945
    @cute-devil9945 Před 2 lety +184

    ഓരോ കണ്ടന്റ്റും അതിന്റെ കൃത്യനിഷ്ടതയിൽ കൈകാര്യം ചെയുന്ന ചേച്ചി മരണമാസ് 🤗💕

  • @preejaes5323
    @preejaes5323 Před 2 lety +112

    Ithinte part 2 ഇറക്കണം please നല്ല രസമുണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നുണ്ട്.........

  • @thefootballlover1742
    @thefootballlover1742 Před 2 lety +493

    ഏത് വേഷവും നല്ല രീതിയിൽ അഭിനയിക്കുന്ന ആര്യ ചേച്ചി പൊളിയാണ്...!!!"😍✨️എല്ലാ വേഷവും ചേച്ചിയുടെ കയ്യിൽ ഭദ്രമാണ്!!❤️

    • @shimnadkizhakkethil9825
      @shimnadkizhakkethil9825 Před 2 lety +14

      നിങ്ങളെ എല്ലാ വീഡിയോസിലും കാണാറുണ്ടല്ലോ?

    • @fathimathshahabanaspm2844
      @fathimathshahabanaspm2844 Před 2 lety +1

      Yes

    • @mohanannair1985
      @mohanannair1985 Před 2 lety

      Arya chechi ith ithaye olla ithinte bakki onn upload cheyyo

    • @shaniyasebastian5486
      @shaniyasebastian5486 Před 2 lety +4

      പുതിയ ഡയലോഗ് ഇട് ഇതു തന്നെ കണ്ടു മടുത്തു

    • @aryaarz
      @aryaarz Před 2 lety +1

      czcams.com/channels/omiI5rt8I1FMmhpuZpIaDA.html

  • @n_i_v_u_z7341
    @n_i_v_u_z7341 Před 2 lety +335

    എന്റെ ആര്യചേച്ചി നമിച്ചു🙏 എന്റെ പൊന്നോ ഇത്രയും വേഷം അടിപൊളിയായി കൈകാര്യം ചെയ്യുന്നതിന് ഒരു ബിഗ് സല്യൂട്ട്,proud of you ‼️‼️‼️‼️‼️❤️❤️❤️❤️

  • @OppoAs-dd5bp
    @OppoAs-dd5bp Před 2 lety +146

    ഈ സ്വർണ നാണയത്തെ ആണല്ലോ നമ്മൾ ചില്ലറ പെട്ടിയിൽ ഇട്ടു വെച്ചത്. Checheeee no words to say for your blasting mind thinging acting🥳🤩

  • @uk2727
    @uk2727 Před 2 lety +420

    ഒറ്റക്ക് ഒരു സംഘഗാനം പാടാനുള്ള കഴിവുണ്ട്, സൂപ്പർ 👍👍

  • @mariah..3542
    @mariah..3542 Před 2 lety +1071

    വേണ്ടിവന്നാൽ ഒറ്റക്ക് ഒരു joint family characters വരെ ആയി അഭിനയിക്കും ആര്യചേച്ചി 😌🔥🔥

  • @muhsinaarif1360
    @muhsinaarif1360 Před 2 lety +76

    എന്റെ പൊന്നു ചേച്ചി ഒരുരക്ഷയും ഇല്ല poli😍ചേച്ചിക്ക് പകരം ചേച്ചി മാത്രം ❤️✌🏻✌🏻😎

  • @ananyave7375
    @ananyave7375 Před 2 lety +42

    എൻ്റെ പൊന്നു ചേച്ചി editing kollam അഭിനയവും kollam ❤️❤️❤️🙏

  • @aswathysujithachu3357
    @aswathysujithachu3357 Před 2 lety +36

    Onnum parayanilla. Enthu perfection anu.The same thing is happening in the joint family... Super..... 👍

  • @nishajoshua9388
    @nishajoshua9388 Před 2 lety +45

    Super ചേച്ചി ഇതിൻ്റെ second part തീർച്ചയായും വേണട്ടോ നന്നായിട്ടുണ്ട് ഈ വിഡിയൊ നല്ല രസമായി അഭിനയിച്ചിട്ടുണ്ട് ഒറ്റക്ക് ഇത്രയും പേരായി അഭിനയിക്കണമെങ്കിൽ നല്ല effort എടുത്തിട്ടുണ്ടാവണം

  • @ciyageorgegomez1246
    @ciyageorgegomez1246 Před 2 lety +88

    ഒറ്റയ്ക്കൊരു joint family തന്നെ Arya chechi create ചെയ്തല്ലോ❤❤❤
    Acting polichu😍😍😍

  • @jishasunnyjishasunny7678
    @jishasunnyjishasunny7678 Před 2 lety +19

    ചേച്ചീടെ അഭിനയം സൂപ്പർ
    എല്ലാ characterസും ഒറ്റക്ക് കൈകാര്യം ചെയ്യുന്ന ചേച്ചി poli

  • @Jesus-lq7um
    @Jesus-lq7um Před 2 lety +59

    Hi Arya chechi giving u a sincere comment ur acting character setting everything is just perfect the amount of hardwork going into ur videos is no assumption all kind of characters suit u ur videos are relatable to a new sub here i rewatch all ur old videos they are outstanding i recommended ur channel to my family members 😍💕 love u chechi

  • @rajesha3736
    @rajesha3736 Před 2 lety +64

    എല്ലാ വേഷങ്ങളും
    ഒരു മിച്ചു ചെയുന്ന
    ആര്യ ചേച്ചി
    മാസ്സ് & ഉയിർ

  • @sajafathima3209
    @sajafathima3209 Před 2 lety +146

    വീണ്ടും ഒരു നല്ല content വീഡിയോയുമായി ആര്യ ചേച്ചി എത്തി 😍😍

  • @latheefclt7617
    @latheefclt7617 Před 2 lety +21

    If necessary, arya will act along
    as a joind family characters 😎😂

  • @mldreamland922
    @mldreamland922 Před 2 lety +22

    ചേച്ചി പൊളിയ...😻👍
    ഏത് വേഷവും കയ്യിലെടുക്കും💝🥰ഇനി അടുത്തതിന് waiting❤️🖤

  • @NiyasTechy
    @NiyasTechy Před 2 lety +240

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 😍💞💞

  • @salviyaa8814
    @salviyaa8814 Před 2 lety +86

    ചേച്ചിടെ വീഡിയോസ് കാണാൻ നല്ല രസമാ സൂപ്പർ acting....ഇനിയും നല്ല നിലകളിൽ എത്തട്ടെ 😍

  • @Gayathri_MS
    @Gayathri_MS Před 2 lety +7

    Arya chechi.... Onum parayanilaa eppaztheyum pole poli❤
    50k avarayappo koode koodiyatha.. Ipo 200k kazinjuu...
    Orupad santhosham und 🥰
    Keep going like this chechi❣️
    Lots of love 🌼🦋

  • @shivathmika1354
    @shivathmika1354 Před 2 lety +47

    കല്യാണം വിശേഷങ്ങൾ ഇനിയും അതിന്റെ പാർട്ട്‌ വേണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ആണ്✨️💖

  • @swathisvlog867
    @swathisvlog867 Před 2 lety +92

    ചേച്ചിയുടെ അഭിനയം സൂപ്പർ ❤❤❤❤ കട്ട സപ്പോർട്ട് ഉണ്ടാവും ട്ടോ ❤❤❤❤❤❤

  • @betcy7286
    @betcy7286 Před 2 lety +18

    Chechi oru rakshayum illa poli abhinayam 😍😍🥰🥰oro charactersum super 💝💝chechii poliyann💕💕

  • @learnielife5553
    @learnielife5553 Před 2 lety +66

    ഇതൊക്കെ ആരൊക്കെ ആണ് dislike അടിക്കുന്നെ എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടീം കിട്ടണില്ലല്ലോ 🙄🙄

  • @Eniwvv
    @Eniwvv Před 2 lety +29

    അടിപൊളി സംഭവം പൊളിച്ചു 💜💜💜
    Waiting for part 2💜

  • @thefootballlover1742
    @thefootballlover1742 Před 2 lety +85

    *Simply Silly Things ഒരു വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്നവർ ആരൊക്കെയുണ്ട് ഇവിടെ...!!!* ✨️❤️

  • @aryanandanack3335
    @aryanandanack3335 Před 2 lety +55

    കൂട്ടുക്കുടുംബം കാണാൻ ഓടിയെത്തിയതാണെ 😌❤

    • @_rishin_7
      @_rishin_7 Před 2 lety +2

      Channel support cheyuvo please

    • @aryanandanack3335
      @aryanandanack3335 Před 2 lety

      @@_rishin_7 subscribed❤️

    • @_rishin_7
      @_rishin_7 Před 2 lety

      @@aryanandanack3335 thanks for your great support

  • @sharefi5763
    @sharefi5763 Před 2 lety +13

    ഇതെല്ലാം എങ്ങനെ സാധിക്കുന്നു? വല്ലാത്ത ഒരു ആരാധന തോന്നുന്നു

  • @luckymission6173
    @luckymission6173 Před 2 lety +4

    Orurekeshyayumilla chechii chumma polichuuu ethraa character aayittan ottak cheyyunne I appreciate Your hard Work

  • @noorjahaanp9064
    @noorjahaanp9064 Před 2 lety +36

    എല്ലം വേഷവും നന്നായി ചെയ്തു

  • @anjanavariyath
    @anjanavariyath Před 2 lety +48

    ഏത് കഥാപാത്രമായാലും അടിപൊളിയായി അവതരിപ്പിക്കാൻ ചേച്ചിക്ക് നല്ല കഴിവുണ്ട്😍😍

  • @shadhafathima8503
    @shadhafathima8503 Před 2 lety +1

    Chechide ella videosum mudangathe kanarundd ❤️oru rakshayum illa adipwoli videos 🥰🥰🥰eniyum ithu polathe video cheyyanavatte enn ashamsikkunnu😘ethrayum pettennu 1 million avatte lub you ❤️‍🔥❤️‍🔥❤️‍🔥❤️‍🔥😘😘❤️😘😘😘❤️❤️😘

  • @fathimanazrinclass7897
    @fathimanazrinclass7897 Před 2 lety +16

    Waiting ആർന്നു
    ചേച്ചിടെ എല്ലാ videos ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ട്ട 🥰❤

  • @eccentrichuman2419
    @eccentrichuman2419 Před 2 lety +35

    എന്റെ ചേച്ചി എങ്ങനെ സാധിക്കുന്നു കറക്റ്റ് ഒരു ജോയിന്റ് ഫാമിലി തന്നെ 😇😇

  • @Daredevil0257
    @Daredevil0257 Před 2 lety +31

    Hats Off for your effort chechii👏🏻

  • @abhishikanobel1406
    @abhishikanobel1406 Před 2 lety +5

    ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത് ഞങ്ങൾ ഇതുവരെ വഴക്കൊന്നും ഉണ്ടായിട്ടില്ല അവരവർക്ക് വേണ്ട സാധനങ്ങൾ ആവ്യശ്യത്തിനു വാങ്ങി വെക്കും കഴിക്കാൻ ആയാലും മറ്റു ആവശ്യങ്ങൾക്കും

  • @nora1927
    @nora1927 Před 2 lety +6

    ചേച്ചി ഇതിന്റെ part 2 ഇടോ super ആയിട്ടുണ്ട് 😇😇

  • @SURYA-fb4ot
    @SURYA-fb4ot Před 2 lety +30

    😁 എന്നും പറയുന്നതുപോലെ സൂപ്പർ എന്നും സൂപ്പർ എന്ന് പറയുന്നത് എല്ലാ വീഡിയോയും അടിപൊളിയാണ് അതുകൊണ്ടാണ് 😊❤ എന്നത്തെയും പോലെ poli

  • @nehrinnehrin3296
    @nehrinnehrin3296 Před 2 lety +88

    Ho! എന്താ ഒരു എഡിറ്റിംഗ് പൊളിച്ചു ആര്യ ചേച്ചി 👏👏👏👏💜💜💜💜💜 part 2 ഉടനെ വരുമോ ചേച്ചി അതോ part 2
    ഇല്ലയോ....... !?

  • @dhanyayoutubechannel4880
    @dhanyayoutubechannel4880 Před 2 lety +4

    Chechi real oru joint family എന്നാ നിലയിൽ അഭിനയിച്ചു കൊള്ളാം സൂപ്പർ അടിപൊളി 👍👍👌👍👌👍

  • @arbasarbu2836
    @arbasarbu2836 Před 2 lety +4

    ഇതിന്റെ ബാക്കി video ഇടുമോ 🥰 next വീഡിയോക്കായി കാത്തിരിക്കാണ് ചേച്ചി 🥰🥰

  • @becreative3936
    @becreative3936 Před 2 lety +46

    എല്ലാ കഥാപാത്രവും അടിപൊളിയാ 🥰

  • @moideenkutty8763
    @moideenkutty8763 Před 2 lety +15

    yandammoooo yandhaaa actingggg poliiiii suppereeer🥰😍❣❤ yanikkidhil ishtaayadh Ammoomayeyaaa nalla rasand kaanaan ...😊

  • @anukrishnan3211
    @anukrishnan3211 Před 2 lety +11

    ❤️❤️❤️Chechiyude acting adipoli ❤️❤️❤️

  • @jancymol6531
    @jancymol6531 Před 2 lety +2

    Njan adyayta kanune checheede vdeo.orupad ishtay.

  • @ranajasmine3273
    @ranajasmine3273 Před 2 lety +19

    *Notification വന്നുകഴിഞ്ഞാൽ വീഡിയോ കണ്ട് പോകാതെ ഒരു ഇരിക്കപ്പൊറുധിയും ഉണ്ടാവില്ല
    ചേച്ചിയ് ഉയിർ 😘❤*

  • @mariah..3542
    @mariah..3542 Před 2 lety +47

    കണക്പറച്ചിൽ ആണ് സാറെ മെയിൻ!!!! 🙊😹

    • @abcd-wu8od
      @abcd-wu8od Před 2 lety +1

      Nyaayamaya parrachil ktte pattu.. anyaayam anel urulakk upperi pole thirichum kodukknm

  • @mubieppi202
    @mubieppi202 Před 2 lety +5

    Almost എല്ലാ joint ഫാമിലിയുടെയും ഇപ്പോഴത്തെ മൈന്റ് ഇങ്ങനെ തന്നെയാ 😂😂

  • @devikrishna1126
    @devikrishna1126 Před 2 lety

    Chechi super video.... Nala joint family..... Family members polli acting....
    Waiting for next video chechi......

  • @sourave7595
    @sourave7595 Před 2 lety +54

    അമ്മയ്ക്കും അച്ഛനും മോൾക്കും ബന്ധുക്കൾക്കും എല്ലാം ഒരേ tattoo 😌

    • @angelfrancies6582
      @angelfrancies6582 Před 2 lety +1

      605 ആകുവാൻ സഹായിക്കുമോ

  • @user-gi8ju3ro9f
    @user-gi8ju3ro9f Před 2 lety +7

    Njn itrem nerom chechide videos kandondirikkuvarunnu❤️🙌

  • @alfinavlogs5053
    @alfinavlogs5053 Před 2 lety +2

    Chechi 2 : 44 m the secondil nalla editing aanne oru rakshayumilla njan polum aadhyam kandappol adhishayichi chechi pala video sum ingane thanne yanne edit cheyyunnathe pakshe ee viedeo oru rakshayumilla 👌👌👌👌

  • @mohammednuhmank.k9265
    @mohammednuhmank.k9265 Před 2 lety +3

    Ithinte part 2 vidanam adipoli 😍😍😍😍👍👍👍👍👍👍👍👍👍👍

  • @user-anandhu
    @user-anandhu Před 2 lety +802

    ഇതുപോലെ ഒറ്റക് നിന്ന് അഭിനയ്ക്കാൻ എത്ര വട്ടൻ ഡ്രസ്സ്‌ മറണം 🤣. ഡ്രസ്സ്‌ മാറി മാറി മടുക്കും അല്ലെ......!😁❤️

  • @Snapslicestudio
    @Snapslicestudio Před 2 lety +10

    Hi

  • @itsmeabin263
    @itsmeabin263 Před 2 lety +1

    Chechiyude ella videos eshttam anu pretekich short film🎊🎊😊🤗🤗

  • @meghap7914
    @meghap7914 Před 2 lety

    Chacheede vedios ee veetilboradichirikunnorke oru happiness aanu thanks iniyum vedios idanamtto

  • @aswathyrajan9781
    @aswathyrajan9781 Před 2 lety +20

    You pull off each and every character so well.... 👏👏👏
    Simply awesome ❤️👌

  • @AradhyaKAnil
    @AradhyaKAnil Před 2 lety +14

    Oru joint family my dream💞
    Adipoli 👌👌

  • @aswinbiju4877
    @aswinbiju4877 Před 2 lety

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി വീഡിയോ ഇതിന്റെ part 2 വേണം ഓരോരോ ക്യാരറ്റർ അടിപൊളി

  • @aryaravindran5304
    @aryaravindran5304 Před 2 lety +2

    ചേച്ചിയുടെ എല്ലാ വീഡിയോയും സൂപ്പർ

  • @abinkjose7781
    @abinkjose7781 Před 2 lety +37

    എല്ലാ വീഡിയോയിലും അമ്മൂമ്മ ഒരേ പൊളി😂💓

  • @reenabiju1424
    @reenabiju1424 Před 2 lety +11

    Oru rakshayumilla Polichu Chechi♥️♥️. No words😍😍. Super Adipoli 💖💖. Very very very nice😘😘🔥🔥

  • @pavithra9509
    @pavithra9509 Před 2 lety

    Chechii adutha vidieo pettann edanam tto
    Ente viitill pakithi perum chechiyude valiya fana ella video yum kanarund
    Nangal katta supported aan

  • @angelgamezz9953
    @angelgamezz9953 Před 2 lety +4

    Appreciated your talent 💖 keep it up chechi ❤️

    • @she-kd4rm
      @she-kd4rm Před 2 lety

      Hi njanum ithpolula video ah edunnath onn nokkumo *channel name chingus unique world* ❤️🥰❤️

  • @gowriscreations6515
    @gowriscreations6515 Před 2 lety +23

    ❤️❤️❤️❤️❤️❤️❤️oru joint ഫാമിലിയിലെ മുഴുവൻ ആളുകളെയും ഒറ്റക്ക് ചെയ്യുന്ന ആര്യ chechi uyir🔥🔥🔥🔥🔥🔥ഏത് വേഷവും നല്ല രീതിയിൽ ചെയ്യുന്ന ചേച്ചിക്കുട്ടി ❤️
    ഓരോ ദിവസം കൂടുമ്പോഴും ഞങ്ങളെ ഞെട്ടിപ്പിക്കുന്നല്ലോ ചേച്ചിക്കുട്ടി ❤️❤️❤️❤️❤️

  • @nandhanasunil3127
    @nandhanasunil3127 Před 2 lety +10

    Chechi keep going ellarudem support indavumtto 😻 umhaa

  • @ARMY-ej3cf
    @ARMY-ej3cf Před 2 lety +4

    Chechi oru സംഭവം ആണ്...love u chechi❤️❤️❤️❤️

  • @dineshk.r1030
    @dineshk.r1030 Před 2 lety +1

    Chechiyude chanell njn innu kandollo enniku nalla ishtamayi pwoli abinayamannu chechiii super👏👏👏

  • @karthikamv4367
    @karthikamv4367 Před 2 lety +13

    Chechi oru rakshayilla poliyanu ❤️
    Arya Chechi ishttam ❤️❤️

  • @hima__johnson
    @hima__johnson Před 2 lety +3

    Chechi Ella videos ennik payakaram ishta njan Ella videoum kannum ❤️❤️💓💓💕💕❣️❣️

  • @sabarizzzcreations2581
    @sabarizzzcreations2581 Před 2 lety +2

    Aiwaa!! Nalla Best Joint Family.Polichu Aarya Chechi..thakarthu..ithupoloru joint family njan jeevithathil kandattilya😂😂....ellathilum ottakk abhinayikunna Aarya Chechikku irrikatte oru valiya kayadii👏👏👍👍....chechiyude channel enik bayankara ishttannu.chechiyude acting aanu main..I hope you will become wonderful youtuber among all..all the best..and you cross maximum 10 million subscriptions.katta support undu.athrem nalla Best channel aanu ith....keep it up and keep going.God bless you and your family...Love you very much Aarya Chechi❤❤❤..inniyum ithupole super aaya videos vennam.waiting❤❤❤

  • @aksasuresh3593
    @aksasuresh3593 Před 2 lety

    Super video chechii❤ iniyum ithu pole thanne💞💞💞.....

  • @gayathrir2573
    @gayathrir2573 Před 2 lety +18

    സൂപ്പർ വീഡിയോ❤❤👍🏻👍🏻

  • @alfyaappuuzzz3623
    @alfyaappuuzzz3623 Před 2 lety +16

    Bayankara nireeekshanam thanne🥰

  • @dennythomas7194
    @dennythomas7194 Před 2 lety +1

    Chechi, types of people in vaccine centre video cheyyo. Please chechi. Please.... 🥰

  • @haseenahasu1173
    @haseenahasu1173 Před 2 lety +1

    Chechi chechiyude acting poli ann taa support undaavum 😘

  • @safamarwa4188
    @safamarwa4188 Před 2 lety +25

    എന്റെ പൊന്നേ..... ഒരു രക്ഷല്ലാട്ടാ...😍😍.2:43 ശെരിക്കും 2 പേരുണ്ടെന്ന് വിചാരിച്ചു....ആ സീൻ കഴിഞ്ഞപ്പഴാ മനസ്സിലായത് അത് രണ്ടും ചേച്ചി തന്നെ ആയിരുന്നുന്ന്... 😍 😘😘😘

    • @haniyaparvin9068
      @haniyaparvin9068 Před 2 lety +1

      Sathyam njanum aa scene kand kazhinjappol aa manasilayath 😂😂

  • @aslahaswaliha2244
    @aslahaswaliha2244 Před 2 lety +17

    ആര്യ ചേച്ചി വേറെ ലെവൽ 👌👌👌👌

  • @marwanasarfraz4769
    @marwanasarfraz4769 Před 2 lety

    Ithinde part 2varumo second showil ethiyitula avastha aryande super chechi upload chaythathil etavum best

  • @rahim8162
    @rahim8162 Před 2 lety +1

    Arya chchik 500m sub avan prathikam e vedio super ellam vedio super ❤️❤️❤️❤️❤️❤️💕🔥💫

  • @hey-wp6sn
    @hey-wp6sn Před 2 lety +4

    Nth rasaannariyo ningale videos kaanaan😗😗....
    Ella nalla variety aayirikkum
    Acting oru raksheeelyyya 🤗🤗

  • @MrVibsss
    @MrVibsss Před 2 lety +14

    Ethokke engane pattunnu I realy appreciate arya and aby
    All the very best

  • @annaroserose7400
    @annaroserose7400 Před 2 lety

    Super chechi cheyunath orupad video Enikku ishattamannu ❤️❤️🥰🥰

  • @amigosisters1134
    @amigosisters1134 Před 2 lety +9

    Ella rolum oral thanne 😊 it is very interesting to see ♥️😍

  • @giftyblesson3589
    @giftyblesson3589 Před 2 lety +37

    ഓരോ ദിവസവവും വെറൈറ്റി കോൺടെന്റുമായി വരുന്നാ ആര്യ ചേച്ചി പൊളിയാ..... 🥰🥰🥰🥰💪💪💪

  • @Studywithme-g6h
    @Studywithme-g6h Před 2 lety +4

    Arya ചേച്ചിയുടെ കൈയിൽ എല്ലാ വേഷവും ഭദ്രമാണ്...💯
    Arya ചേച്ചി ഇഷ്ടം...✨️✨😍

  • @praveena1442
    @praveena1442 Před 2 lety +1

    Chechi superatto adipoli abhinayam Oru rakshayilla poli

  • @DileepKumar-yv7mw
    @DileepKumar-yv7mw Před 2 lety +5

    Love you chechi ❤️.....chechiyude videos enthoru resamaaaa 😘😘😘😘😘love you lot ❤️❤️❤️❤️😍😍😍😍

  • @sanasworld9961
    @sanasworld9961 Před 2 lety +5

    Real family.. 😅💯. Super ayitt und tto polich😍👍🏻

  • @arunimashibu5762
    @arunimashibu5762 Před 2 lety +1

    Vidum vidum kananthonunu chechi ee video ooo super

  • @rasmin.v.1269
    @rasmin.v.1269 Před 2 lety

    Super ♥️, always waiting for your video♥️

  • @adwaidhkp2167
    @adwaidhkp2167 Před 2 lety +10

    ആര്യ ചേച്ചിയുടെ എല്ലാ video പോളിയാണ്🎆🎆🎆

  • @anuzzzshetips8536
    @anuzzzshetips8536 Před 2 lety +4

    Part 2 venam chechyde vedios adipoliyanu😍

  • @Armygirl-hm7xb
    @Armygirl-hm7xb Před 2 lety

    Wow superb Chechi. Ella vashavum nannaayi chechikku cherunnundu

  • @preethapraveen7005
    @preethapraveen7005 Před 2 lety +8

    2:44 ntha editing...originality💯💯
    Ith ngana cheyyane🤔

  • @aleenaraju5786
    @aleenaraju5786 Před 2 lety +11

    Poli chechi 💖 sound adipolii