ഇന്ന് നമുക്ക് അവല്‍ വിളയിച്ചാലോ.........(AVAL VILAYICHATHU)

Sdílet
Vložit
  • čas přidán 23. 10. 2020
  • AVAL VILAYICHATHU
    Ingredients
    1) Flattened rice (Aval) - 1 cup (pressed down well)
    2) Grated coconut - 2 to 2 ½ cup
    3) Grated Jaggery - 3 cups
    4) Ghee - 2 to 3 tbsp
    5) Crushed cardamom - 5 to 6
    6) Sesame seeds - 2 tbsp
    7) Greengram dal - ½ cup
    Preparation
    1) Heat 1 cup of water & the grated jaggery in a pan, stirring to melt, & make it honey like.
    2) Add the coconut, heat stirring till the water from coconut dries almost keeping it moist also.
    3) Put off flame, cool slightly, add the aval & stir well to mix.
    4) Add ghee, Cardamom, dry roasted dal & dry roasted sesame seeds. Stir well.
    Serve only after 24 hours.

Komentáře • 277

  • @geethakannoth2634
    @geethakannoth2634 Před 3 lety +12

    ഞാൻ ഒരേ ഒരു you tuber യാണ് നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നത്,.അത് ഈ സുമ ടീച്ചറേയാണ്. അവിൽ വിളയിച്ചതു കാണുമ്പോൾ തന്നെ അതിന്റെ എല്ലാ വശവും പിന്നെ ഒരു കുഞ്ഞു കഥയും കൂടി പറഞ്ഞു തരുന്ന രീതി വളരെ ആസ്വദിച്ചു കണ്ടു, കേട്ടു. നന്ദി ടീച്ചർ, ഒരായിരം നന്ദി. 💝💝

    • @sindhuknair7265
      @sindhuknair7265 Před rokem

      എൻ്റെയും ആഗ്രഹം!! സാറിൻ്റെ പുസ്തകങ്ങൾ ആണ് ആദ്യം പരിചയപ്പെട്ടത് സാറിനോടും ഒരുപാട് സ്നേഹവും ബഹുമാനവും.

  • @sanuvlogs.....4437
    @sanuvlogs.....4437 Před 3 lety +10

    വീണ്ടും സ്കൂൾ ക്ലാസ്സിൽ ഇരുന്ന ഒരു തോന്നൽ.... നന്ദി .... ടീച്ചർ ....

  • @sandhyaranjan8775
    @sandhyaranjan8775 Před 3 lety +4

    അമ്മയുടെ സംസാരം പോലെ പുഞ്ചിരി പോലെ മൃദുലമാണ് സോഫ്റ്റ്‌ ആണ് അമ്മ തയ്യാറാക്കുന്ന രുചിക്കൂട്ടും ♥️♥️

  • @vasanthapankaj4608
    @vasanthapankaj4608 Před 3 lety +3

    ടീച്ചറുടെ വിഭവങ്ങൾ സൂപ്പർ. എനിയ്ക്ക് അതിലും ഇഷ്ടം ടീച്ചറെ കാണുന്നതാണ്. ടീച്ചർക്ക് എന്റെ നമസ്ക്കാരം🙏🙏

  • @-90s56
    @-90s56 Před 3 lety +17

    അവല് വിളയിച്ചതും നല്ല ചൂട് ചായയും ഒരു മികച്ച കോമ്പിനേഷൻ ആണ് 😋😍

  • @deepareji8944
    @deepareji8944 Před 3 lety +3

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സുമടീച്ചറെ കണ്ടപ്പോൾ എന്റെ അച്ഛന്റെ മൂത്ത സഹോദരിയെ ഞാൻ ഓർത്തു പോയി എനിക്കേറെ ഇഷ്ടം ആണ് എന്റെ അപ്പച്ചിയെ

  • @easyrecipesbypreeja
    @easyrecipesbypreeja Před 3 lety +4

    സ്ക്കൂളിൽ നിന്നു० വരുമ്പോൾ എന്റെ അമ്മ വിളയിച്ച അവിൽ ഉണ്ടാക്കി വെച്ചിരിക്കു०. അവിൽ വിളയിച്ചതിന്റെ മേലെ അമ്മ ചെറുപഴ० അരിഞ്ഞിടു०. എന്നിട്ട് ഞങ്ങൾക്ക് തരു०. അത്രക്കു० ഇഷ്ടമാണിത്. ആ ഓർമ്മളിലേക്ക് ടീച്ചറമ്മ കൊണ്ടുപോയി...😍😍😍😍

  • @vimalavasudevan1141
    @vimalavasudevan1141 Před 3 lety +51

    ടീച്ചറമ്മേടെ സംസാരവും ആ വേഷവും ഒക്കെ നമ്മുടെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാ,, ഒരുപാട് സ്നേഹം ടീച്ചറമ്മേ 🌹❤️

  • @seenabs7968
    @seenabs7968 Před 3 lety +9

    സുമ ടീച്ചർ,നല്ലൊരു അമ്മ, മുത്തശ്ശി,.....Love you ടീച്ചർ....എത്ര മനോഹരമായിട്ടു സംസാരിക്കുന്നെന്നോ ടീച്ചർ.

  • @sheebaanfee9337
    @sheebaanfee9337 Před 3 lety +9

    Nalla...Ammaa...Ummaa..🥰

  • @rkprkp3649
    @rkprkp3649 Před 2 lety

    Nalla rasamundu teacharammade presentation....nokiyirikan tonnum.

  • @jalajaashok2499
    @jalajaashok2499 Před 3 lety +3

    I am liking your dishes. Thanks a lot.

  • @geethakrishnan2197
    @geethakrishnan2197 Před 3 lety +1

    വളരെ.. സന്തോഷം.. ടീച്ചർ.. അവൽ വിളയിക്കാൻ.. അറിയില്ലായിരുന്നു.. ഇങ്ങനെ ഒരു video ഇട്ടതിൽ നന്ദി ഉണ്ട്..

  • @priyanair1848
    @priyanair1848 Před 3 lety +1

    Thank u Mam
    Thank u for all ur receipes and tips

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety +2

    Avalum teacherinde sariyum orupad orupad ishtayi

  • @xavier9000
    @xavier9000 Před 3 lety +2

    My mouth strtd watering .Thanku for ur valuable information.Our families favourite ..delicious. ....one with rp banana.

  • @name1name278
    @name1name278 Před 3 lety

    ടീച്ചറെ കാണുമ്പോൾ വളരെ സന്തോഷം സംസാരവും എന്തൊരു അക്ഷരസ്ഫുടാത്ത എന്റെചെറുപ്പകാലത്തെ ഓർമ

  • @susangeorge422
    @susangeorge422 Před 3 lety +2

    My fav. Thanks ma’am

  • @rajalekshmiravi8738
    @rajalekshmiravi8738 Před 3 lety +2

    Thank you mam. Enta favourite food.

  • @zanhasmagic1549
    @zanhasmagic1549 Před 3 lety +4

    Super👍👍 nice great Thank you so much

  • @hentrykh6007
    @hentrykh6007 Před 3 lety +1

    Thanks for the presentation, it's lovely presentation, i will try to make

  • @sinimaryjose17
    @sinimaryjose17 Před 3 lety +1

    Super Teacher...I was waiting for this perfect aval vlaichathu....Thanks for sharing...

  • @jayasreeramkumar9157
    @jayasreeramkumar9157 Před 3 lety

    Nostalgia pazhaya karyangal kelkkan nalla rasam ...tnk teacheramme.

  • @rajasreemanoj6593
    @rajasreemanoj6593 Před 3 lety +2

    Ente favourite. Thanks teacher

  • @user-bf7ow7oe3l
    @user-bf7ow7oe3l Před 3 lety +1

    ടീച്ചറുടെ അടുത്തിരുന്ന് അവിൽ കഴിച്ചതുപോലെ തോന്നി.മധുരം പോലെസ്നേഹം നിറഞ്ഞ വാക്കുകൾ.ടീച്ചറുടെ പാചകപുസ്തകങ്ങൾ വായിക്കാറുണ്ട്.ശിവദാസ് സാറിൻ്റയും,സാറിനേയും ഇഷ്ടമാണ്.സ്നേഹത്തോടെ ഭരത്.
    നന്ദി

  • @leelamadhavan3268
    @leelamadhavan3268 Před 3 lety +2

    Traditional 😍 Thank you Teacher

  • @Bijimurugan
    @Bijimurugan Před 3 lety +2

    Super amachi nalla taste ondu

  • @minijohn8586
    @minijohn8586 Před 3 lety +2

    Nice presentation.

  • @yesodharavasudevan6840
    @yesodharavasudevan6840 Před 3 lety +1

    Namaskar Teacher.very good presentation.Thank you. stay healthy and be happy.God bless you

  • @deepamani8668
    @deepamani8668 Před 3 lety +1

    എന്റെ favourite thanks teacher👍

  • @jessyalex8925
    @jessyalex8925 Před 3 lety +1

    Looking yummy.shall try.⚘

  • @SuniPhilips
    @SuniPhilips Před 3 lety

    Thank you Teacher Amme, i normally do it a bit dry so i can keep it for few days. I sometimes add a little dry ginger too.

  • @kamalasangameswaran1229
    @kamalasangameswaran1229 Před 3 lety +2

    Thanks teacher. Waiting for your next receipe.

  • @sheejasheejasalam2729
    @sheejasheejasalam2729 Před 3 lety +1

    അവൽ നനച്ചത് എന്റെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്
    സൂപ്പർ ടീച്ചറമ്മ👍👍😋

  • @preethasasidharan74
    @preethasasidharan74 Před 3 lety +3

    Nice presentation. Stay healthy teacher🙏🙏🙏

  • @ushacherian7632
    @ushacherian7632 Před 3 lety +4

    Long awaited aval vilayichathu .I wanted the traditional recipe and yours is the genuine recipe. As you said, this was an important dish which was served to all family members on the previous day of wedding along with pazham in my younger days and I remember the preparation of aval vilayichathu in a big uruli.I make it often but sometimes the product will not come out perfect.Thank you for the perfect recipe

  • @shyjatv5511
    @shyjatv5511 Před 3 lety +2

    Enikk bayangara isttam ann ammayude recippi

  • @ramanchandrasekhar3227
    @ramanchandrasekhar3227 Před 3 lety +13

    when teacher smiles, a thousand flowers bloom in my mind

  • @nirmalg.k9021
    @nirmalg.k9021 Před 3 lety

    Kidilan mazha, oru kattankaapi, avlum...😜😋😋😋😋😋😋

  • @valsaalphonsa3894
    @valsaalphonsa3894 Před 3 lety +7

    God bless you suma teacher.

  • @asmisafeer6551
    @asmisafeer6551 Před dnem

    Ente teachere...ethra kalamayi njn anveshikunnu...nanavulla.aval vilayichath..thanks alot teacher.❤

  • @liju121212
    @liju121212 Před 3 lety +2

    Great Grandma

  • @saanvismagicalworld1830
    @saanvismagicalworld1830 Před 3 lety +5

    Teacher.... I like you a lot❤️
    Your presentation is so graceful.
    Am living in Dubai.. and love to watch your videos ❤️

  • @bindus1403
    @bindus1403 Před rokem

    Made it today thanks Teacher... 🙏❤️❤️❤️

  • @radhikarajeev4264
    @radhikarajeev4264 Před 3 lety +2

    Lovely homely presentation
    Watched the whole video without blinking my eyelids ,,
    So so sweet
    I love tjis sweet dish a looooot

  • @nissyrajan4393
    @nissyrajan4393 Před 3 lety

    Very nicely explained. Thank you teacher

  • @leenapeethambaran805
    @leenapeethambaran805 Před 3 lety

    Super presentation.. ippol Njan avil vilayichathu undakki...teacher nu orupadu nandhi...

  • @nandascorner2476
    @nandascorner2476 Před 3 lety +1

    Super 👍

  • @asokandhanyas6261
    @asokandhanyas6261 Před rokem

    അവതരണം വളരെ ഉജ്വലം , ആശംസകൾ

  • @TomAlexV
    @TomAlexV Před 3 lety +2

    I miss my childhood days when I used to pass and eat (mostly steal) aval vilayichate, chakka halwa, churutte, achappam, etc which my grandmother, mother and chittammas used to make.

  • @chandiniks3443
    @chandiniks3443 Před 3 lety +2

    Very nice teacher, you have cleared my doubt how it maintains it's wet feel, me too is a senior person..

  • @ampiliranjit8494
    @ampiliranjit8494 Před 3 lety +4

    I liked ur presentation very well. I could learn more about avil vilayichath .. Ur way of narration is impeccable 🙏👍👍

  • @MYMOGRAL
    @MYMOGRAL Před 3 lety +20

    നമ്മളൊക്കെ എത്ര
    ഉണ്ടാക്കിയാലും അമ്മമാർ
    ഉണ്ടാകുന്ന ടേസ്റ്റ് കിട്ടൂല
    ഈ വക വിഭവങ്ങൾക്ക് ല്ലേ 😍😍

  • @vijayanpillai6423
    @vijayanpillai6423 Před 2 lety

    വളരെ നല്ല പോഷകാഹാരം..

  • @shylarajan7170
    @shylarajan7170 Před 3 lety +4

    റ്റീച്ചറിൻറ അവസാനഭാഗത്ത് കഥ കേട്ടപ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മ വന്നു വിരുന്നുകാർ വരുമ്പോൾ പലഹാരപാത്റം തുറക്കുന അമ്മയുടെ അവസ്ഥയും ഞാനും സഹോദരനും ആയിരുന്നു താരങ്ങൾ .പിണങുൻപോൾ വിളിച്ചു പറയും അമ്മയോട് അവനാണ് തീർത്തതെന്ന്

  • @ramachandransubramaniam3753

    Great teacher...🙏

  • @shamnanishad3060
    @shamnanishad3060 Před 3 lety +4

    Ummaaaa😘😘😘😘

  • @lekshminair6832
    @lekshminair6832 Před 3 lety

    Teacher
    Thank you for giving the proportion.

  • @shinegopalan4680
    @shinegopalan4680 Před 3 lety

    Adipoli👍

  • @vasanthakumari7025
    @vasanthakumari7025 Před 3 lety +1

    👍 super Suma Teacher

  • @minithomas1617
    @minithomas1617 Před 3 lety +1

    Thanku Teacher 🙏🏼🙏🏼

  • @layasworld6694
    @layasworld6694 Před 3 lety +1

    Back to school feel aanu teachernte vidos kaanumbol. ur way of talkng 👌

  • @savaritechnajmu
    @savaritechnajmu Před 3 lety +2

    നന്നായിട്ടുണ്ട്

    • @savaritechnajmu
      @savaritechnajmu Před 3 lety

      എന്റെ ചാനലിലേക് സ്വാഗതം

  • @sajinak9816
    @sajinak9816 Před 3 lety +2

    Suppar

  • @rekhasajeev9358
    @rekhasajeev9358 Před 3 lety +1

    Thanks Amma

  • @prasannakumari3391
    @prasannakumari3391 Před 3 lety +1

    Thank you Teacher

  • @remananks8132
    @remananks8132 Před 3 lety +3

    Super

  • @rekhasreekumar3836
    @rekhasreekumar3836 Před 3 lety

    Nalla sundhari amma....stay always happiee&healthy !!!eniyum receipekal pratheeshikunnu

  • @sajithaminisathyan6504
    @sajithaminisathyan6504 Před 3 lety +3

    അവിൽ വിളയിച്ചത് ഒരു പാട് ഇഷ്ട്ടമാണ് സൂപ്പർ ടീച്ചറമ്മ☺

  • @balakrishnanmenon4182
    @balakrishnanmenon4182 Před 11 měsíci

    Soooo nice explanation.thank you sooo much
    Teacher

  • @komatheeroobavathy4260
    @komatheeroobavathy4260 Před 3 lety +1

    Thank you teacher❤️🌻

  • @achuz675
    @achuz675 Před 3 lety +3

    Super teacher

  • @sindhuk.r7301
    @sindhuk.r7301 Před 3 lety +1

    അടിപൊളി ടീച്ചർ അമ്മ

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +2

    നമ്മുടെ സ്ഥിരം വിഭവം. പക്ഷെ കോൺക്രീറ്റ് പോലെ ബലത്തിലും കണ്ടിട്ടുണ്ട്. പാചകരീതി കാണിച്ചു തന്നതിന് നമസ്കാരം 🙏🙏

  • @lillynsunnythomas3799
    @lillynsunnythomas3799 Před 3 lety +1

    Teacher Amma, njan ithu vare ithu undakkiyittilla...onnu try cheyyam..ellavareyum ente sneha anveshanangal ariyikkuka..nanma eppozhum undavatte..

  • @vijithapraveen692
    @vijithapraveen692 Před 3 lety +1

    Love you 😘 teacherammea... super 😍 aayitto

  • @sreelathasugathan8898
    @sreelathasugathan8898 Před 3 lety +3

    ടീച്ചറുടെ വർത്തമാനം കേൾക്കാൻ നല്ല ഇഷ്ടം ആണ്.🌹🌹🌹🙏🙏🙏❤️❤️❤️

    • @omanaaniyan7329
      @omanaaniyan7329 Před 3 lety +1

      Super Racipy❤️❤️❤️❤️❤️ l love techer amma

  • @priyanair1848
    @priyanair1848 Před 3 lety

    Mam so well explained

  • @pushpathomas9697
    @pushpathomas9697 Před 3 lety +3

    Nice

  • @ajeeshjohn5824
    @ajeeshjohn5824 Před 3 lety +2

    ടീച്ചർ ന്റെ പ്രെസെന്റഷൻ സ്റ്റൈൽ നന്നായിട്ടുണ്ട്.. ഒരുപാട് നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... എല്ലാ ആശംസകളും.

  • @rajanyudayan4094
    @rajanyudayan4094 Před 3 lety +2

    ഒരുപാടു വിഭവങ്ങൾ പാകം ചെയ്ത ആ മനോഹരമായ കൈകൾക്ക് സ്നേഹത്തോടെ ഉമ്മ നല്കുന്നു. ടീച്ചർ

  • @starplus1972
    @starplus1972 Před 3 lety

    Enthuru rasama teachrammayude samsaram kelkuvan and coocking also ❤️

  • @malabiju1980
    @malabiju1980 Před 3 lety +1

    So happy to see your videos...just like a teacher taking class....very nice...

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety

    very tasty. super.... thanks teacher.

  • @smithasuresh1089
    @smithasuresh1089 Před 2 lety

    ഈ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ അവൽ വിളയിച്ചത് താങ്ക്സ് ടീച്ചർ

  • @komalamraghavan7408
    @komalamraghavan7408 Před 3 lety

    Too good.I ll try this

  • @rethikasuresh2983
    @rethikasuresh2983 Před 3 lety +2

    Teachere Super

  • @geethamathew5115
    @geethamathew5115 Před 3 lety

    Very nice 👍👍👍

  • @sunusherry5237
    @sunusherry5237 Před 3 lety +6

    I watch every episode of Yours thanks a lot for showing us how to make each dish in detail and also for telling us details about the ingredients

  • @indianarmy-bg3xd
    @indianarmy-bg3xd Před 3 lety +2

    Teacher speech adipoli

  • @mayarajasekharan7774
    @mayarajasekharan7774 Před 3 lety +3

    👌👌👌

  • @bushraajmal2927
    @bushraajmal2927 Před 3 lety +3

    Teachernte kalathe beauty care ne kurich samsarikamo

  • @santhinikalesan8143
    @santhinikalesan8143 Před 3 lety

    നന്ദി ടീച്ചർ.

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 3 lety +2

    Soopper

  • @annlitjoseph4861
    @annlitjoseph4861 Před rokem

    Very impressive and lovely words

  • @ROH2269
    @ROH2269 Před 3 lety +1

    Super Amma 🙏🏻

  • @udayanair6657
    @udayanair6657 Před 3 lety +2

    Super teacher 👍👍👍 Nice 😃

  • @zareenamuhammed8293
    @zareenamuhammed8293 Před 3 lety +3

    👍👌

  • @geetabaii6509
    @geetabaii6509 Před rokem

    Thanks for kichen cleaning

  • @mayadevikv3169
    @mayadevikv3169 Před 2 lety

    Nallaoru pachakamanuu.....kanan nallathanu😊