കല്യാണ വീട്ടിലെ അവൽ വിളയിച്ചത് | Sweet & Nostalgic Recipe..Aval Vilayichathu

Sdílet
Vložit
  • čas přidán 10. 03. 2023
  • Aval vilayichathu Recipe
    Sweet Flattened rice Recipe
    പഴയ കല്യാണവീടുകളിൽ സൽക്കാരത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഐറ്റം ആയിരുന്നു അവൽ വിളയിച്ചത്
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9048063731
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Komentáře • 186

  • @josephdevasia6573
    @josephdevasia6573 Před rokem +19

    ഞങ്ങളുടെ നാട്ടിൽ പണ്ടൊക്കെ കല്യാണത്തിന് തലേന്ന് ഇത് കാണും അവിൽ പഴം ചായ ഇപ്പോഴും ചിലയിടത്തൊക്കെ ഉണ്ട് പുട്ടും പഴവും അവിൽവിളയിച്ചതും സൂപ്പർ ആണ് ആലപ്പുഴയിൽ ആണ്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Před 9 měsíci +12

    നല്ല റെസിപി 👌നല്ല സുപ്പർ അവതരണം ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു മറ്റുള്ള അവതാരകർ ഇത് കണ്ടു പഠിക്കേണ്ടതാണ് 👌👌👍

  • @ajworld2637
    @ajworld2637 Před rokem +35

    പണ്ടൊക്കെ കല്യാണത്തിന് കഴിച്ചത് ഓർമ വരുന്നു 😋😋

  • @premjithparimanam4197
    @premjithparimanam4197 Před rokem +54

    പഴയകാലത്തെ കല്യാണ വീട്ടിലെ പ്രധാന ആഹാരം അവിലും പഴവും🥰🥰🥰

  • @vipinkumarns6375
    @vipinkumarns6375 Před rokem +6

    ചേട്ടൻ ആളൊര് സംഭവം തന്നെ! അടിപൊളി ചേട്ടാ!

  • @reenathomas1514
    @reenathomas1514 Před rokem +25

    കുഞ്ഞാറ്റക്ക് വേണ്ടി ബെൽ അടിച്ചേ 🥰🥰🥰🥰👍🏻👍🏻👍🏻👏🏻👏🏻👶🏻👶🏻👶🏻👶🏻ചേട്ടാ അടിപൊളി അവൽ വിളയിച്ചത്. സൂപ്പർ 👍🏻

  • @reghuvarier9851
    @reghuvarier9851 Před rokem +7

    പാളേന്തൊടൻ പഴവും ചേർത്ത് ഒരു പിടി പിടിച്ചാൽ... ഹോ.... സൂപ്പർ 👍

    • @SandhyaKuttappan
      @SandhyaKuttappan Před 14 dny

      കൂടെ ഒരു കട്ടൻ കാപ്പിയും 👌👌👌

  • @krishnannambeesan3330

    അവതരണം 👌 കുക്കിങ്ങ് രീതിയും ഇഷ്ഠായി.

  • @vishnunair6216
    @vishnunair6216 Před rokem

    Nadum veedum parisaravum ammayum chechiyum chettante nadan samsaravum orupadu ishtam kunjava super

  • @noyalnoyal3314
    @noyalnoyal3314 Před rokem +8

    നമ്മുടെ സംസ്ക്കാരത്തിൻ്റ ഭാഗമായ അവിൽ വിളയിച്ചത് ഗംഭീരമായിട്ടുണ്ട് ചേട്ടാ. Blgsalute .ഉറപ്പായും ഞാൻ എൻ്റെ മക്കൾക്ക് ഉണ്ടാക്കിക്കൊടുക്കും.

  • @krishnamehar8084
    @krishnamehar8084 Před rokem +2

    നൊസ്റ്റു നൊസ്റ്റു. 🎉🎉🎉🎉🎉🎉🎉🎉🎉സൂപ്പർ ആയിട്ടുണ്ട്. 👌👌👌👌👍👍👍👍👍

  • @melmurinazar
    @melmurinazar Před rokem +10

    അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @LathaNair
    @LathaNair Před rokem +5

    കൊതി വന്നിട്ട് വയ്യാ! ഇത് ഞങ്ങളുടെ വീട്ടിൽ, ദീപാവലിക്ക് രാവിലത്തെ ആഹാരത്തിന്റെ കൂടെ ഒരു 'must' ആയിരുന്നു. ഇഡലി, സാമ്പാർ & അവൽ വിളയിച്ചത്.

  • @lathad9237
    @lathad9237 Před rokem +5

    പൊളി സാനം 👌

  • @remadevitr1367
    @remadevitr1367 Před rokem +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള തന്നെ

  • @rajeshedacheriyan1658
    @rajeshedacheriyan1658 Před rokem +30

    അവലും മിസ്ചറും best combo 😍

    • @jobymoosa5268
      @jobymoosa5268 Před rokem +3

      വിളയിച്ച അവലും, പഴവും പൊളി ആണ് 😍

    • @indhushaji1578
      @indhushaji1578 Před rokem

      Hi

  • @sindhusanthosh2004
    @sindhusanthosh2004 Před rokem +11

    വലിച്ച് നീട്ടാതെ നല്ല വീഡിയോ ❤

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před 3 měsíci +2

    സൂപ്പർ മോനാണ് താരം

  • @midhuntp8050
    @midhuntp8050 Před rokem +2

    സൂപ്പർ 👍🏻👏🏻👏🏻👏🏻👏🏻👏🏻

  • @prasadqpp347
    @prasadqpp347 Před rokem +2

    അടിപൊളി...... ചേട്ടാ... 👌👌👌

  • @Sobhana.D
    @Sobhana.D Před rokem +6

    സൂപ്പർ 👌👍

  • @ske593
    @ske593 Před rokem +2

    അടിപൊളി👍👍

  • @binishmalloossery1
    @binishmalloossery1 Před rokem

    ഇവൻ ഒരൽപം ചെന്നാലുണ്ടല്ലോ ഒരു പാത്രം ചോറ് കഴിച്ചതിന്റെ ഇരട്ടി ഗുണമാ. സൂപ്പർ വീഡിയോ👌👍💕👥

  • @lisymolviveen3075
    @lisymolviveen3075 Před 18 dny +2

    അവൽ വിളയിച്ചത് 👌👌👌👌👌👌

  • @kpkkthangal
    @kpkkthangal Před rokem

    ഓ ഇത് കാണുമ്പോൾ കുട്ടികാലം ഓർമ vnnu

  • @sangeethamediamusicmedia2812

    എക്സാമിന് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ❤️❤️❤️...

  • @newgenwillowway3681
    @newgenwillowway3681 Před rokem

    Kollalo. Powli ayitund

  • @swarnalathavasudevan3277

    സൂപ്പർ ചേട്ടാ.... ചേട്ടന്റെ ഫാമിലിയെ ഒരു ദിവസം പരിചയപ്പെടുത്തണേ.... മോനെ കണ്ടു 🥰🥰👍

  • @aimcatcher7487
    @aimcatcher7487 Před rokem

    Ormakal....
    Ithokke kazhichirunna kalam ,

  • @sandhya1946
    @sandhya1946 Před rokem +15

    കൊതിപ്പിച്ച് കൊല്ല് ........❤❤❤❤❤

  • @anithababy1883
    @anithababy1883 Před 8 měsíci

    👌👌👌👌... ഏട്ടാ....😍..

  • @sabnakunukki9089
    @sabnakunukki9089 Před rokem +4

    Super😋😋

  • @jessyroy8504
    @jessyroy8504 Před 18 dny +1

    Super👍🏻

  • @GracyChacko-qg1jj
    @GracyChacko-qg1jj Před měsícem +1

    Super ❤

  • @aneeshdevassy2189
    @aneeshdevassy2189 Před rokem +1

    കിടു.

  • @vinoyjoseph7723
    @vinoyjoseph7723 Před rokem

    Super video ബ്രോ

  • @vineethani3109
    @vineethani3109 Před rokem

    Unniyappam undakunna oru videos cheyamo chettaa

  • @rejanitr663
    @rejanitr663 Před rokem +2

    Supper 👍

  • @premjithparimanam4197

    തനി നാടൻ ഫുഡ്😋😋😋

  • @Aniestrials031
    @Aniestrials031 Před 10 měsíci +2

    Super 👍👌

  • @shynishameer6719
    @shynishameer6719 Před rokem +1

    👍🏻👍🏻

  • @chilankaeditsuit
    @chilankaeditsuit Před rokem +1

    adipoli...............

  • @binduammu3629
    @binduammu3629 Před rokem +2

    Supper👌♥️🥰

  • @deepthiharikumar2993
    @deepthiharikumar2993 Před rokem +1

    Super ,😋😋😋😋❤️❤️❤️👍👍

  • @user-bj6cq8mk1u
    @user-bj6cq8mk1u Před 9 měsíci

    super dish

  • @neelamsalvi6667
    @neelamsalvi6667 Před rokem +1

    Super

  • @vidhuvijayan8798
    @vidhuvijayan8798 Před rokem

    Super 😋😋😋

  • @shahidafridi7365
    @shahidafridi7365 Před 12 dny

    ❤❤

  • @shyljanair9291
    @shyljanair9291 Před rokem

    Adipoli

  • @niranjana.547
    @niranjana.547 Před rokem

    👍

  • @rimmusworld5344
    @rimmusworld5344 Před rokem

    Super👍

  • @aneeshabddulazees
    @aneeshabddulazees Před rokem +1

    😋🥰

  • @simonantony9803
    @simonantony9803 Před rokem

    Sugar ullavark very good 👍

  • @kannan8749
    @kannan8749 Před rokem +1

    😋💓💓

  • @syamviswanathan3222
    @syamviswanathan3222 Před 8 měsíci

    Nostalgia 😢

  • @sivadasanpillai6885
    @sivadasanpillai6885 Před 19 dny

    adipoli

  • @sanjaysaji6754
    @sanjaysaji6754 Před rokem

    😋😋

  • @syamaks9923
    @syamaks9923 Před rokem

    Supper

  • @prasannap2531
    @prasannap2531 Před rokem

    Kollamallo

  • @deepajuvanjobin9480
    @deepajuvanjobin9480 Před rokem

    👍👍👍

  • @ArixoVlogs7
    @ArixoVlogs7 Před rokem +1

    👍👍👍👍

  • @tezyshaji5109
    @tezyshaji5109 Před rokem

    👌👌👌

  • @eldhosepk8279
    @eldhosepk8279 Před rokem

    Ok chakkare

  • @jayamenon1279
    @jayamenon1279 Před rokem

    ADIPOLY 👌👌👌

  • @vimalkumarr6621
    @vimalkumarr6621 Před rokem +5

    Super 👌👌👌

  • @meharafathima718
    @meharafathima718 Před 2 měsíci

    👍🏻

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 9 měsíci

    👍💕

  • @arun_ks
    @arun_ks Před rokem

    🔥🔥🔥

  • @user-rz7qo2mi9g
    @user-rz7qo2mi9g Před 10 měsíci

    😍😍

  • @rameshtvtv6088
    @rameshtvtv6088 Před 9 měsíci

    ❤അവിൽ ❤

  • @jaganjva3728
    @jaganjva3728 Před rokem

    AVIL MIXING TOP ANNA

  • @anoopbalan4119
    @anoopbalan4119 Před rokem +1

    ❤🙏

  • @santhadevips7619
    @santhadevips7619 Před 8 měsíci +1

    Allam. Nallathayitund to😅

  • @DileepKumar-oh4ym
    @DileepKumar-oh4ym Před rokem +5

    പൊളിച്ചു 👍

  • @manuramachandran2339
    @manuramachandran2339 Před rokem

    ❤❤❤

  • @abhilashchandran4004
    @abhilashchandran4004 Před rokem

    ❤❤❤❤

  • @sreejith_kottarakkara
    @sreejith_kottarakkara Před rokem +2

    അവിൽ......നൊസ്റ്റാള്‍ജിയ

  • @santhoshng1803
    @santhoshng1803 Před rokem

    സൂപർ

  • @udhayanudhayan9230
    @udhayanudhayan9230 Před rokem

    My fv

  • @loshithp7273
    @loshithp7273 Před rokem

    👍👌🏻👌🏻👌🏻

  • @NishaN-ve6em
    @NishaN-ve6em Před 9 měsíci

    😋😋😋😋❤

  • @mini-jc9jq
    @mini-jc9jq Před rokem +3

    സൂപ്പർ❤️

  • @ansadansad7102
    @ansadansad7102 Před rokem

    അടിപൊളി ആണ്

  • @Jinivarun
    @Jinivarun Před rokem

    🥰😋😋😋🥰👍

  • @hariharanps303
    @hariharanps303 Před rokem

    🙏🥰👍

  • @daspaul4127
    @daspaul4127 Před 6 měsíci

    👌👍🤝

  • @santhadevips7619
    @santhadevips7619 Před 8 měsíci

    Valare. Eshtappettu

  • @user-qi1bo5hd5e
    @user-qi1bo5hd5e Před 4 měsíci

    ചുക്കുപൊടിയും ജീരകം പരത്തു പൊടിച്ചതും കൂടി ചേർക്കണം അപ്പോൾ. ടേസ്റ്റ് കൂടും

  • @ajayaYtube
    @ajayaYtube Před rokem

    🙏👏👏👏🙏

  • @edittingchannel2454
    @edittingchannel2454 Před 9 měsíci

    ❤❤❤❤❤❤❤

  • @mrtuxedo87
    @mrtuxedo87 Před 10 měsíci

    Aalappuzha aanu ente naadu. Epol enik 35 vayasund. Cheruppathil thottadutha veettil ennum kalikkan pokumayirunnu. Aa veettile chechiyude kalyanam vannu. Thale divasam varunnavark ellam avar paperil aval koduthu. Avide eppozhum kalikkan ayi ennum poyirunna enik mathram avar thannilla. Tharumennu pratheekshichu njan ninnu. Annu enik oru 7 vayass kaanum. Ente avastha manasilakkiya vere oru ayalvakkam chechi avarude aval enik madakki thannu. Veettil vannu njan othiri karanju. Avarude asooya allathe enthu parayaan athinu shesham enik ee sadanathinod kazhikkan thonniyittilla. Kazhichittum illa.

  • @anumariaanu1397
    @anumariaanu1397 Před rokem +2

    😍

  • @nowshads1070
    @nowshads1070 Před 7 měsíci

    Soope

  • @babymathew1797
    @babymathew1797 Před rokem

    Bharya e enthanu kanikathathu?

  • @ayishabiayishabi4732
    @ayishabiayishabi4732 Před rokem

    മോന് ഒരു umm🥰

  • @naseema6352
    @naseema6352 Před 11 dny

    സ്വിച് ഇട്ടപോലെ നിക്കുന്ന സംസാരം 😂👍

  • @retheeshchakkara9137
    @retheeshchakkara9137 Před rokem +4

    രയേഷേ എങ്ങനുണ്ട് 😃😃😃😃😃😃😃😃

  • @MiniJoseph-kt7cj
    @MiniJoseph-kt7cj Před 6 měsíci

    Enik dubai kku kond pokan amma undakki kond irikkua aval viliyichath😅

  • @surendrannair1993
    @surendrannair1993 Před rokem

    ചേട്ടാ, അവതരണം സൂപ്പർ.......