ADV. T G MOHANDAS |

Sdílet
Vložit
  • čas přidán 25. 06. 2024
  • ഒരു തിരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായി എന്നു കരുതി സി പി എമ്മിന് തിരിച്ചുവരാന്‍ പറ്റാത്ത അവസ്ഥയൊന്നുമില്ല. കേരളത്തില്‍ വീണ്ടും ഭരണത്തില്‍ വരാനുള്ള പദ്ധതിയൊക്കെ അവര്‍ക്ക് നന്നായി അറിയാം.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #tgmohandas #bjp #congress #ldf #pinarayivijayan

Komentáře • 30

  • @reghumohan
    @reghumohan Před 4 dny +15

    ഇത് ഷാജഹാൻ കാണുകയാണെങ്കിൽ അയാളുടെ ചങ്കു തളരും.....

  • @pradeepankoolichalayil3419

    സെരിയാണ് അടി മാത്രമേ ജനത്തിൽ നിന്നുകിട്ടൂ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 4 dny +5

    congratulations team NEWS WHITEVAN🎉

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 4 dny +9

    ടി ജി സാർ ഫാൻസ് 👍❤

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 4 dny +4

    👌👌TREMENDOUS INTERVIEW 👌👌

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 4 dny +5

    രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.....

  • @sudheersudheer5359
    @sudheersudheer5359 Před 4 dny

    TGമോഹൻദാസ് സാറിനെ എൻറെ ഹൃദയം നിറഞ്ഞ ദൈവത്തിൻറെ അഭിനന്ദനങ്ങൾ 'TG Sir നിങ്ങളാണ് കേരളത്തിൻറെ ഹീറോപ്രേക്ഷകരുടെ ഹൃദയം കവർന്ന മനുഷ്യൻ ടി ജി സാർ❤അദ്ദേഹം അറിവിൻറെ കടലാണ്❤

  • @krishnangovindan1827
    @krishnangovindan1827 Před 3 dny

    മോഹൻദാസ് സർ, നിങ്ങൾ പറയുന്നത് ശെരിയാവാം, പക്ഷേ ഇത് എന്റെ കൂട്ട് ചിന്തിക്കുന്നവർക്ക് വലിയ നിരാശയാണ് തരുന്നത് 👍

  • @mdinesh58
    @mdinesh58 Před 4 dny +2

    TG യുടെ ലക്ഷ്യം പ്രതിപക്ഷത്തിനെ കഴിഞ്ഞ എലെക്ഷനിൽ കാണിച്ച അതേ കരുത്തിൽ നിർത്തുക എന്നതാണ്. പ്രതിപക്ഷത്തിനുള്ള ഉപദേശമയെ ഈ അഭിമുഖത്തെ കാണാൻ കഴിയൂ.

  • @mannathanoop5042
    @mannathanoop5042 Před 4 dny +3

    Mohandas expressing his wishful thinking, he knows very well that his party is not going to make any achievements in the coming elections, at the same time he wants to ensure congress party is not going to be the winner.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 2 dny

    അടുത്ത പഞ്ചായത്ത്‌, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ നടത്തിക്കൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ൽ നിന്ന് ബിജെപി യിലേക്ക് പോയ ഹിന്ദു വോട്ടുകൾ സിപിഎം ലേക്ക് തിരിച്ചു പിടിക്കും. അതുകൊണ്ട് അടുത്ത പഞ്ചായത്ത്‌, നിയമസഭ തെരഞ്ഞെടുപ്പുകളിൽ LDF തന്നെ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാരും അധികാരത്തിൽ വരും.

  • @krishnakumar.kkumar5351

    Gud one 👍naked truth 🙏surely cpim will win 2026…. That's the fact...

  • @abhilash7381
    @abhilash7381 Před 4 dny +2

    Vivaramulla anchor

  • @shaship5892
    @shaship5892 Před 4 dny +2

    രണ്ട് വർഗീയ വാദികൾ. ഒന്ന് നാടെല്ല് ഉള്ള ഹിന്ദു tg ❤മറ്റേത് ഒളി വിഷം 😂😂

  • @vinayak6309
    @vinayak6309 Před 4 dny

    TG ❤

  • @JS-Sharma
    @JS-Sharma Před 4 dny

    "മുൻപേ ഗമിച്ചീടിന ഗോവ തൻറെ പിൻപേ ഗമിച്ചാലും ഗോക്കൾ എല്ലാം." എന്ന രീതി നേതാക്കളും അണികളും കൃത്യമായി പുലർത്തുന്ന ഒരു പാർട്ടിയാണ് സി പി എം.
    അതുകൊണ്ട് ആ പാർട്ടി കേരളത്തിൽ ഇല്ലാതാവും എന്ന് വിശ്വസിക്കുക പ്രയാസമാണ്. സിഐടിയു പ്രസ്ഥാനം തന്നെയാണ് അതിൻറെ കാതലായ ശക്തി. അതു മനസ്സിലാക്കാതെ മാധ്യമങ്ങളും മറ്റു രാഷ്ട്രീയക്കാരും ഉയർത്തുന്ന വാദഗതികൾ മുഖവിലയ്ക്കെടുക്കുക സാധ്യമല്ല. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കും എന്ന ചില മാധ്യമ പ്രവചനങ്ങൾ വന്നിരുന്നു. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി തന്നെയാണ്. അദ്ദേഹം അറസ്റ്റിൽ ആവും എന്ന് ചിലർ അതിനുമുൻപ് പറഞ്ഞിരുന്നു. അതൊന്നും സംഭവിച്ചില്ല. പിന്നെ മുണ്ടുടുത്ത മോഡി എന്നു പറഞ്ഞിരുന്നു. മോദിയുടെ യാതൊരു ഗുണവും അദ്ദേഹത്തിന് ഇല്ല എന്നുള്ളത് എങ്ങനെ അരിച്ചു നോക്കിയും പറയാവുന്ന കാര്യമാണ്. പാർട്ടി വോട്ടുകൾ ചോർന്നുപോയി എന്നു പറയുന്നതും ശരിയല്ല. പാർട്ടിയുടെ അംഗങ്ങൾ അല്ലാതെ പാർട്ടിക്ക് പിന്തുണ കൊടുത്തിരുന്ന ചിലരുടെ വോട്ടുകൾ ചോർന്നു പോയിട്ടുണ്ട്. പാർട്ടി തകരുക എന്നു പറഞ്ഞാൽ പാർട്ടി അംഗങ്ങളുടെ കൂട്ടായ ചോർച്ച സംഭവിച്ചു ബംഗാളിലും ത്രിപുരയിലും കണ്ടതുപോലെ പാർട്ടി ഓഫീസുകൾ അടക്കം കക്ഷിരാഷ്ട്രീയാന്തരണം നടത്തപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവുമ്പോഴാണ്. അത് ഇതുവരെ കേരളത്തിൽ സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ചുവന്ന കൊടി നരച്ച് കാവി ആയി മാറി പ്രത്യയശാസ്ത്രപരിണാമ വിധേയമാകും എന്ന കാഴ്ചപ്പാടും ശരിയല്ല. സിപിഎം എന്ന പാർട്ടിയിൽ മുസ്ലിം ആധിപത്യം സംഭവിക്കുമ്പോൾ ഹിന്ദു സാംസ്കാരികത നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം ആയോ പിന്തുണക്കാൻ ആയോ നിലകൊള്ളുന്ന ചിലർ പാർട്ടി വിട്ടേക്കാം. അതുകൊണ്ട് സി പി എം എന്ന പാർട്ടി തകരുന്നു എന്നർത്ഥമില്ല. കേരളത്തിൽ ബിജെപിയ്ക്ക് സാധ്യതകൾ മിതമായ അളവിൽ ഉണ്ട്. അതിനെ വളർത്തിക്കൊണ്ടുവരാൻ കക്ഷി യാഥാസ്ഥിതികത കൈവിട്ടു കൊണ്ട് അവിടത്തെ പാർട്ടി മെക്കാനിസം മുന്നോട്ട് വളരേണ്ടതുണ്ട്. യുഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ച വച്ചു. അത് പിണറായി ഭരണത്തിൻറെ പോരായ്മ കൊണ്ട് മാത്രമാണ് എന്ന് കരുതുന്നതിൽ അർത്ഥമില്ല. ലോക്സഭ തെരഞ്ഞെടുപ്പിനെ കേന്ദ്രസർക്കാർ രൂപീകരണത്തിനുള്ള തെരഞ്ഞെടുപ്പായി തിരിച്ചറിയുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. അതിനോടൊപ്പം കക്ഷിരാഷ്ട്രീയ സങ്കുചിതത്വാധിഷ്ഠിത വോട്ടുകൾ ചേർന്നു എന്നേയുള്ളൂ. കേന്ദ്രത്തിൽ വല്ലതും ചെയ്യാനാവും എങ്കിൽ അത് കോൺഗ്രസിനാണ് എന്ന് ജനങ്ങൾക്കറിയാം. അതല്ലെങ്കിൽ പിന്നെ ബിജെപിക്കാണ്. സിപിഎം എന്ന പാർട്ടിക്ക് കേരളത്തിലെ മുഴുവൻ സീറ്റുകളും നൽകുമ്പോൾ കേന്ദ്രത്തിൽനിന്ന് കൂടുതലായി എന്തെങ്കിലും ആനുകൂല്യം പിടിച്ചു പറ്റാം എന്നൊന്നും ചിന്തിക്കുന്ന കൂട്ടർ അല്ല കേരളത്തിലുള്ളത്. അങ്ങനെയാണെങ്കിൽ കേന്ദ്രത്തിൽ ബിജെപി ഭരണം നിലനിൽക്കെ അവർക്ക് വോട്ട് ചെയ്താൽ സംസ്ഥാനത്തിന് ഒരു മന്ത്രി എങ്കിലും ലഭിക്കും എന്ന് അവർ ചിന്തിക്കും ആയിരുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചതിൽ അദ്ദേഹത്തിൻറെ ദാനധർമ്മ ബുദ്ധിയും പൊതുജന സേവനവും പ്രധാനമന്ത്രിയുടെ വരവും അതിലുപരി തൃശ്ശൂർ ജില്ലയിലെ ജനങ്ങളുടെ കൂട്ടായ്മയും കേരള സംസ്ഥാന ബിജെപിയുടെ പ്രവർത്തനവും ശ്രീമതി പത്മജ വേണുഗോപാലൻ്റെ സംഭാവനയും എല്ലാം ഉണ്ട്. മണ്ഡലത്തിലെ ആവശ്യത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു വിഭാഗം തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വളർന്നുവരാൻ തുടങ്ങി എന്നുള്ളതാണ് അദ്ദേഹത്തിൻറെ ഭൂരിപക്ഷ വർദ്ധനവ് സൂചിപ്പിക്കുന്നത്. 12:04

  • @RameshT-sx1rv
    @RameshT-sx1rv Před 4 dny

    T G യുടെ മൈക് നു വോളിയം കുറവ് ആണ്

  • @Blackcatuuu
    @Blackcatuuu Před 4 dny +2

    Aanju onnu vali vittal iyal thatti pokum😂😂😂

  • @saneeshsanu1380
    @saneeshsanu1380 Před 4 dny

    TG🔥

  • @suluc2913
    @suluc2913 Před 2 hodinami

    T.G. Sir sorry, ningal eppol parayunnathu ok anu. CPM. eppol pokum. ennu vijarichu oru online madyamam eppol daily vartha Pinrayi sakavinu theriyude pooram anu. Allengil thanne darikanum kaliyum.. CPM jaichal?????

  • @sudheersudheer5359
    @sudheersudheer5359 Před 4 dny

    തോമസ് ഐസക് നരേന്ദ്രമോദി സർക്കാരിൻറെകേന്ദ്രപദ്ധതികളിൽ ഉള്ള ഹിന്ദി പേരിന്ആക്ഷേപിച്ചതല്ലേ തോമസ് 'ഐസക് 'അപ്പോൾ അദ്ദേഹത്തിൻറെസ്വന്തം പേര് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽമലയാളത്തിൽ ആക്കിക്കൂടെസംസ്കാര ബോധവും വിദ്യാഭ്യാസവും ഇല്ലാത്തവർഗീയവാദികളായതോമസ് ഐസക്കും പിണറായി സർക്കാരുംകേരളത്തിലെ ജനങ്ങളെ കടക്കെണിയിൽ ആക്കിആത്മഹത്യ ചെയ്യിക്കുന്നു.വിദ്യാഭ്യാസംഎന്നാൽ എന്തെന്നുപോലും അറിയാത്ത കിഴങ്ങൻ മാരാണ് കേരളത്തിലെതോമഐസക്കും പിണറായി സർക്കാരുംശിവൻകുട്ടിയും ഒക്കെ❤

  • @Nanc781
    @Nanc781 Před 4 dny

    Tg യുടെ വിലയിരുത്തൽ കറക്റ്റ്

  • @ajeeshkumar3168
    @ajeeshkumar3168 Před 4 dny

    ❤. Kko
    On
    Pp