കിടിലൻ രണ്ട് മാജിക്കിന്റെ രഹസ്യം അറിയണോ ? | Magic Revaluvation | Magic Tutorial |masterpiece

Sdílet
Vložit
  • čas přidán 4. 12. 2019
  • ഇത് സുഹൃത്ത് അഷ്റഫ് എക്സൽ.
    റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ യൂടൂബിൽ യാത്രാവീഡിയോകൾ ചെയ്യുന്നു.
    ഈ വർഷത്തെ ഫിയൽരാവൻ പോളാർ യാത്രക്ക് അഷ്റഫും മത്സരിക്കുന്നുണ്ട്.
    ഇവിടെ polar.fjallraven.com/contesta... ക്ലിക് ചെയ്ത് എല്ലാവരും ഓരോ വോട്ട് ചെയ്യണം.
    അഷ്റഫ് തിരഞ്ഞെടുക്കപ്പെട്ടാൽ ആർട്ടിക്കിലെ മൈനസ് 40 താപനിലയിലുള്ള ഒരാഴ്ച നീളുന്ന സാഹസിയാത്രയുടെ വീഡിയോ നമുക്ക് മലയാളത്തിൽ കാണാം
    ----------------------------------------
    സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിലുള്ല മുന്നൂറ് കിലോമീറ്റർ സാഹസിക യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്.
    ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽ ഇരുപത്തിമൂവായിരത്തിലധികം വോട്ട് നേടി ഇപ്പോൾ അഷ്റഫ് മുന്നിലാണ്. വിജയിക്കാൻ നമ്മുടെ സപ്പോർട്ട് കൂടിയേ തീരൂ.
    വോട്ട് ചെയ്യുകയും ഫാമിലി - ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ വോട്ടിം​ഗ് ലിങ്ക് ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ
    വോട്ട് ചെയ്യാനുള്ള ലിങ്ക് - polar.fjallraven.com/contesta...
    #Magic
    #MagicRevaluvation
    #Masterpiece

Komentáře • 716