Komentáře •

  • @ManuGopinath
    @ManuGopinath Před 2 lety +21

    പുതിയ ഫേസ്ബുക് ഗ്രൂപ്പും മാജിക്ക് കോണ്ടെസ്റ്റും
    പ്രിയപ്പെട്ട കൂട്ടുകാരെ,
    നമ്മുടെ ഫേസ്ബുക് ഗ്രൂപ്പ് ആണ് " M4 Magic Malayalam "
    Link : facebook.com/groups/216605000445640/
    നിങ്ങള്ക്ക് രസകരമായി തോന്നുന്ന പോസ്റ്റുകൾ നമ്മുടെ ഫേസ്ബുക് പേജ് ഇൽ പോസ്റ്റ് ചെയ്യാവുന്നതാണ്. ( മാജിക്കോ പസ്റ്റിലുകളോ മറ്റു ട്രിക്കുകളോ അത്ഭുദങ്ങളോ ഉൾപ്പെടുത്താം ) എനിക്ക് രസകരമായി തോന്നുന്ന പോസ്റ്റുകൾ ഞാനും ഷെയർ ചെയ്യാം ട്ടാ. എല്ലാവരും ഇപ്പൊ തന്നെ ജോയിൻ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ( മാജിക് കോണ്ടെസ്റ് നടക്കുമ്പോൾ അഭിപ്രായങ്ങൾ പറയാനും , ലൈക് അടിച്ചു വോട്ട് ചെയ്യാനും നിങ്ങളുടെ സഹായം അത്യാവശ്യമാണ് )

    ഇനി മാജിക് കോണ്ടെസ്റ്
    ഈ വർഷത്തെ മാജിക് കോണ്ടെസ്റ് നമ്മൾ ആരംഭിക്കുകയാണ്. കഴിഞ്ഞ വര്ഷം നമ്മൾ നടത്തിയ മാജിക് കോണ്ടെസ്റ്റിനെ അപേക്ഷിച്ചു ഈ കോണ്ടെസ്റ് വേറിട്ട് നിൽക്കും എന്നത് ഉറപ്പാണ്.
    എങ്ങനെ പങ്കെടുക്കാം , എന്തൊക്കെ ശ്രെധിക്കണം.
    * പോസ്റ്റിന്റെ തലക്കെട്ട് : " Magic Contest - നിങ്ങളുടെ പേര് " എന്നായിരിക്കണം
    * മാക്സിമം 4 മിനിറ്റ് ആണ് വീഡിയോ സമയ പരിധി.
    * No Cuts, No edits
    *ഇൻട്രോ ആയി നിങ്ങളുടെ പേര് , സ്ഥലം, വയസ്, എന്ത് ട്രിക്ക് ആണ് ചെയ്യുന്നത് എന്നിവയൊക്കെ ആവശ്യമെങ്കിൽ മാത്രം ഉൾപ്പെടുത്താം. (Maximum time for intro : 10 seconds only )
    * നിങ്ങൾ പെർഫോം ചെയ്യുന്ന വീഡിയോ " M4 Magic Malayalam " എന്ന ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. (Link : facebook.com/groups/216605000445640/ )
    * തിരഞ്ഞെടുക്കുന്ന വിഡിയോകൾ മാത്രം നമ്മുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടും.
    * യൂട്യൂബിൽ ഉള്ള വിഡിയോകളിൽ നിന്നും ഒരു പ്രൊഫഷണൽ മജീഷ്യന്റെ സഹായത്തോടെ കണ്ടെത്തുന്ന 3 പേരെ വിജയികളായി തിരഞ്ഞെടുക്കും. സമ്മാനവും ലഭിക്കും.
    Selection Criteria :
    * നിങ്ങൾ തിരഞ്ഞെടുക്കുന്ന ട്രിക്ക്
    * നിങ്ങളുടെ പെർഫോമൻസ് ആൻഡ് പ്രസന്റേഷൻ
    * വീഡിയോ ക്വാളിറ്റി & സൗണ്ട് ക്വാളിറ്റി (ഒരു ചെറിയ ഘടകം)
    * ഫേസ്ബുക് & യൂട്യൂബിൽ വീഡിയോക്ക് കിട്ടുന്ന ലൈക് (ഒരു ചെറിയ ഘടകം)
    Are you Ready ??

    • @jonsnogaming4712
      @jonsnogaming4712 Před 2 lety

      Whatsapp group koodi thudang

    • @ManuGopinath
      @ManuGopinath Před 2 lety +2

      Video allallo, oru youtube link alle itte?? 2 divasam mumbu post decline cheydappo njan kaaranam paranjalle decline cheythe..??

    • @jonsnogaming4712
      @jonsnogaming4712 Před 2 lety

      @@ManuGopinath 👍

    • @ajaydevaju4994
      @ajaydevaju4994 Před 2 lety

      Pinne enganeya bro kand pidichee

    • @ManuGopinath
      @ManuGopinath Před 2 lety

      Enikku road sidinnu kalanju kittiyadaa 😄😄

  • @irshadmuhammedkalappadan5958

    ഇഷ്ട്ട പെട്ടു ചേട്ടാ.സന്തോഷം സുഖമാണോ ഞാൻ ചെയ്തു നോക്കി പൊളി 👍👍👌👌👌👌👌👌👍👍👍👍👍

  • @nisanthanil6706
    @nisanthanil6706 Před 2 lety +13

    Magic vera level 🔥🔥🔥 bt tutorial kandapol level of udayip increased 😂😂

  • @chickugallery9511
    @chickugallery9511 Před 2 lety +9

    Practice practice practice makes perfect magic😇

  • @19yearsagoedited
    @19yearsagoedited Před 2 lety +1

    7:31
    തൃശൂർകാരുടെ സ്പെഷ്യൽ "ട്ട"

  • @sureshm2841
    @sureshm2841 Před 2 lety +3

    Adipoli chetta 😍😍❤😘

  • @smithasudhi3937
    @smithasudhi3937 Před 2 lety +1

    പൊളി ചേട്ടാ

  • @lijusp9187
    @lijusp9187 Před 11 měsíci +1

    Dubai Royal ആണ് എന്റെ കാർഡ്.... കട്ടിങ് പെർഫെക്ട് ആണ്....ട്രിക്ക് പൊളിയും 🤪

  • @navasjamal9085
    @navasjamal9085 Před 2 lety +5

    Polyaatta🥰🤩🥰

  • @tinkugeorge7879
    @tinkugeorge7879 Před 2 lety +5

    Adipoly 👏👏

  • @lijithgangadharan6668
    @lijithgangadharan6668 Před 11 dny

    അടിപൊളി ആയിട്ടുണ്ട് ട്ടാ..... 👍👍👍👍🥰🥰🥰

  • @carrompoolgaming7360
    @carrompoolgaming7360 Před 2 lety

    Poli chetta full support 🥰🥰🥰

  • @rolexsir3111
    @rolexsir3111 Před 2 lety +2

    Guruveeeee 💞💞 Athu Kiduki

  • @sabirkc5396
    @sabirkc5396 Před 2 lety +4

    ചേട്ടാ സുഖമല്ലേ 🇶🇦

  • @kichuw2865
    @kichuw2865 Před 2 lety

    Chettan poli

  • @Praveenktuttan
    @Praveenktuttan Před 2 lety +3

    സൂപ്പർ ബ്രോ 👌👌👌👌🌹🌹🌹👌👌

  • @Vineeth-dh7ph
    @Vineeth-dh7ph Před měsícem

    അടിപൊളി

  • @prasoonm1615
    @prasoonm1615 Před 2 lety +2

    Adipoly 😘

  • @annemarie9517
    @annemarie9517 Před 2 lety +3

    Secret aranjalum athu nannayi performe cheyyanam. ingane videos adiyil comment cheyunoorkku secret arriyayirikkum pakshe athe nannayi cheyan arayila chellaorku annittu hate comments iddum.

  • @Sishaabhi
    @Sishaabhi Před 2 lety

    Chetta kallu shappile magic kaanikkuo pls,🤗🤗🤗🤗

  • @deepamanoj5394
    @deepamanoj5394 Před rokem

    Super chetta

  • @shajiraymond3610
    @shajiraymond3610 Před 2 lety

    പൊളിച്ചു 🌹🌹🌹🌹👍

  • @sajithababu2102
    @sajithababu2102 Před 2 lety

    Poli

  • @jeevantomsam5872
    @jeevantomsam5872 Před 2 lety +4

    😍😍

  • @sreekumarsk6070
    @sreekumarsk6070 Před 2 lety +2

    അടിപൊളി 🥰

  • @sreerag1570
    @sreerag1570 Před 2 lety +1

    Ithinte simple trick und bro

  • @sujeshbabu6166
    @sujeshbabu6166 Před 2 lety

    ചേട്ടായി പൊളിച്ചു 😍😍😍😍😍🤗🤗🤗🤗🤗🤗

  • @eabelthomas8724
    @eabelthomas8724 Před 2 lety +4

    Super👌👌👍👍

  • @ayoobkhan3866
    @ayoobkhan3866 Před 14 dny

    Good

  • @sudarsananvk2576
    @sudarsananvk2576 Před 2 lety

    Supper👌👌👌👌👌

  • @soniyarajesh5789
    @soniyarajesh5789 Před 2 lety +1

    Love you bro ❤️❤️❤️❤️❤️❤️❤️ A love from Roshan KR 💕💕💕💕💕💕

  • @jeffinmathew3767
    @jeffinmathew3767 Před 2 lety +2

    Super bro🌹❤️❤️👏👏👏

  • @THEDREAMER_6k
    @THEDREAMER_6k Před 2 lety +1

    Manu chetta namukke ini kurache kaalathine card trickum puzzlum okke mati pidich kurach kaalathine vere magicukal okke cheydenokiyaalo I am waiting for that eg . coin magic pen magic paper glass magic angane
    I am a10th student big fan of you

  • @neham.j3376
    @neham.j3376 Před 2 lety +2

    Practice

  • @tomff9926
    @tomff9926 Před 2 lety

    🥰❤️

  • @sreedevb360
    @sreedevb360 Před 2 lety +5

    🥰😍😍😍

  • @jeffinmathew3767
    @jeffinmathew3767 Před 2 lety +3

    Haii bro

  • @aivinsworld1609
    @aivinsworld1609 Před 2 lety +1

    candle magic pleas

  • @SHORTSMAGlC
    @SHORTSMAGlC Před 2 lety +1

    Super

  • @sreelakshmiravi6134
    @sreelakshmiravi6134 Před 2 lety

    More

  • @sangeethprabhakar5368
    @sangeethprabhakar5368 Před 2 lety +2

    Evideyo okkyo Tiny tomdhe sound pole🙄

  • @Shivadha557
    @Shivadha557 Před 2 lety +1

    Haiiiiiiiii chetta🖐🖐

  • @bincyshery7023
    @bincyshery7023 Před 2 lety +2

    Hallo

  • @HARIKRISHNANJITHU
    @HARIKRISHNANJITHU Před 2 lety +1

    ❤️❤️❤️❤️

  • @jonsnogaming4712
    @jonsnogaming4712 Před 2 lety +1

    Manuvetta njn chettante oru whatsapp status polathe oru video ondaakki ath chettan engana ayakkane kore kashtappett ondaakkiyatha enthenkilum vazhiyundo chettane kanikkaan

    • @ManuGopinath
      @ManuGopinath Před 2 lety

      Insta ayakku bro or email ayakku, allel fb 😄😄

    • @jonsnogaming4712
      @jonsnogaming4712 Před 2 lety

      @@ManuGopinath njn insta ayakkaaam manuvettan check cheyyane

    • @ManuGopinath
      @ManuGopinath Před 2 lety

      @@jonsnogaming4712 sure man 😍😍

  • @bineeppk
    @bineeppk Před 2 lety +2

    Facebook and Instagram illa... delete cheythu 😭

    • @ManuGopinath
      @ManuGopinath Před 2 lety +1

      Friendinte or family member inte profilil ninnum ittalum mathi 😊😊

  • @krishnanunnips4126
    @krishnanunnips4126 Před 2 lety +2

    Hiii bro......

  • @sajithlal9318
    @sajithlal9318 Před 2 lety +2

    ❤❤💚💚💜

  • @pravip6202
    @pravip6202 Před 2 lety +2

    ❤️❤️🥰🥰🥰🥰

  • @ansarparakkal851
    @ansarparakkal851 Před měsícem

    👍👍👍👍🌹🌹🌹🌹

  • @ameghp2998
    @ameghp2998 Před 2 lety +2

    ചേട്ടാ ഞാൻ എല്ലാ വീഡിയോയും കണ്ടു ചെയ്യും ചേട്ടനു കാർഡ് മാജിക്‌ അല്ലാതെ വേറെ ഏതെങ്കിലും മാജിക്‌ അറിയാമോ എന്നാൽ അതു ഒന്നു പഠിപ്പിച്ചു തരുമോ അതു അതു എപ്പോഴും കാർഡ് മാജിക്‌ കാണിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടുകാർക്ക് അത്ര ഇഷ്ടം ആവുന്നില്ല full ടൈമും കാർഡ് അല്ലെ ഞാൻ മാജിക്‌ കാണിക്കുമ്പോൾ അവർ പറയും card അല്ലാത്ത വേറെ മാജിക്‌ കാണിക്കു എന്ന് ഞാൻ പറഞ്ഞുന്നെ ഉള്ളു ചേട്ടന് അറിയാമെഗില് പഠിപ്പിച്ചു തന്നാൽ മതി replay അടുത്ത വീഡിയോ ഇൽ പറഞ്ഞു തരുമോ ചേട്ടാ മറക്കാതെ ഒന്ന് പറഞ്ഞുതരണെ ചേട്ടൻ എനിക്ക് ചേട്ടനെ ഇഷ്ടം ആണ് 8ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് amegh ❤❤❤

  • @BTSARMY-yc6oc
    @BTSARMY-yc6oc Před 2 lety +2

    HI BRO CHETENTE MAGIC NJAN KANARUNDE SUPER ANNE ANIKU KURAYE MAGIC ARIYAM ATHU KANNANGIL GLIMPSE OF JOMA SUBSCRIBE

  • @shyamc9155
    @shyamc9155 Před 2 lety +2

    Poli💟

  • @user-yt1qx6xp5f
    @user-yt1qx6xp5f Před 2 lety +1

    Face bookum illa instagramum illa enth cheyyum

    • @ManuGopinath
      @ManuGopinath Před 2 lety

      Friendinte or family member inte profilil ninnum ittalum mathi 😊😊

    • @user-yt1qx6xp5f
      @user-yt1qx6xp5f Před 2 lety

      @@ManuGopinath ok nokkatte

  • @regimonak8182
    @regimonak8182 Před 2 lety +1

    Hi

  • @mentalistjoys3933
    @mentalistjoys3933 Před 2 lety +2

    Color changing കാർഡ് മാജിക് വേറെ ഒരു വേർഷൻ കുടിയും ചെയ്യുമോ

  • @bineeppk
    @bineeppk Před 2 lety +1

    Enik cardistry padichal koolam ennund

    • @ManuGopinath
      @ManuGopinath Před 2 lety

      Enikku ariyilla brother 😶😶😄😄

  • @charanrockz5750
    @charanrockz5750 Před 2 lety +1

    I want to meet you broo.. I'm in Bangalore where is your place in kerala

  • @bhdshj25695
    @bhdshj25695 Před 2 lety +2

    ingenthe
    cards evede ninnaanu vangunne?

  • @adarshsunil7038
    @adarshsunil7038 Před 2 lety +1

    Phonilano video shoot cheyyunne

  • @user-wi6be5sm6e
    @user-wi6be5sm6e Před 2 lety +1

    Please reply

  • @notarju
    @notarju Před 2 lety +1

    Gaddi innu enniku online class undarnoo athanu vigeethuttaa 😕

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 2 lety +2

    ചാലക്കുടി ആണോ?

  • @sureshkt3499
    @sureshkt3499 Před 8 měsíci

    ❤❤❤❤❤❤❤😂

  • @rolexsir3111
    @rolexsir3111 Před 2 lety +1

    Manueattande Chankolil Ethre
    CSK 💛Fans Undu
    Manueattanum parayanam tta

    • @landofcreation7092
      @landofcreation7092 Před 2 lety +1

      Njan ondeee❤❤❤

    • @ManuGopinath
      @ManuGopinath Před 2 lety +1

      Kaanarilla bro 😄😄😄

    • @rolexsir3111
      @rolexsir3111 Před 2 lety

      Pinne CSK 💛 MSD uyirree
      Pakshe Final arike csk thani sorubham purathedukkan thudangi

  • @noushadachu9485
    @noushadachu9485 Před 2 lety

    Old

  • @regeenaregeena7700
    @regeenaregeena7700 Před 2 lety

    Bro card magic allathe vetta magic illa

  • @shriharishamil5867
    @shriharishamil5867 Před 2 lety +2

    🤣

  • @khasimnaseema411
    @khasimnaseema411 Před 2 lety

    സംസാരം കുറച്ചു കാര്യത്തിലേക്കു വരൂ

    • @ManuGopinath
      @ManuGopinath Před 2 lety

      Thirakkanengil Skip adichu kandaa mathi 😊😊

  • @sanjaysanthosh1149
    @sanjaysanthosh1149 Před rokem

    Magic onulla ipo

  • @joshipn1307
    @joshipn1307 Před 2 lety

    മാജിക് പബ്ലിക് ആക്കരുത്.

  • @annammathomas4662
    @annammathomas4662 Před 2 měsíci

    Onnu poda

  • @ashokanam8492
    @ashokanam8492 Před 28 dny

    പറഞ്ഞു പറഞ്ഞു ബോറടിപ്പിക്കുന്നു

  • @sajithababu2102
    @sajithababu2102 Před 2 lety +1

    Poli

  • @fhhdbdh3737
    @fhhdbdh3737 Před 2 lety +2

    Good