ഈ ശാരീരിക സവിശേഷതകൾ ഉണ്ടോ? എങ്കിൽ രക്ഷപ്പെട്ടു. ഭാഗ്യമുള്ളവരുടെ സാമുദ്രിക ലക്ഷണം ഇങ്ങനെയാണ്

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 103

  • @user-nf2kf4ze5g
    @user-nf2kf4ze5g Před 26 dny +13

    നമസ്ക്കാരം ഹരി ജി. പറഞ്ഞതിൽ ഏറ്റവും കൂടുതൽ എനിക്കു എന്നിൽ തന്നെ ഉള്ളതു൦ സത്യവും ആയതിൽ ഒന്നാണ് നിരന്ന പല്ലുകൾ. അതുകൊണ്ടു തന്നെ നല്ല രീതിയിൽ ഞാൻ കലഹം ഉണ്ടാക്കാറുമുണ്ട്. അതു നിയന്ത്രിക്കാൻ സാധിക്കുന്നുമില്ല.

    • @Ayiravallimedia
      @Ayiravallimedia  Před 25 dny

      😢🙏 സാരമില്ല സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചാൽ ക്രമേണ ആസ്വഭാവം നീങ്ങിപ്പോകും😊🙏

  • @geethau5665
    @geethau5665 Před 26 dny +5

    എന്റെ ചെറിയ വിരലുകളാണ് എന്നെ കല്യാണം കഴിച്ചതിന് ശേഷം എന്റെ husband ന് ഐശ്വര്യം മാത്രമേ ഉളളൂ
    എനിക്ക് കഴുത്തിൽ മൂന്ന് വര ഉണ്ട് but എന്റെ ചേച്ചിമാർക്കും ഈ വരകൾ ഉണ്ട് അവർ വളരെ ബുദ്ധിമുട്ടില്ലാണ് നന്ദി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 26 dny +8

    🤣🤣🤣🤣🤣ഹരി ജി പറഞ്ഞത് കുറെ കാര്യങ്ങൾ സത്യം തന്നെ ആണ് 🙏🙏🙏

  • @AnilKumar-yt7rj
    @AnilKumar-yt7rj Před 26 dny +3

    നന്ദി, നമസ്കാരം ❤

    • @Ayiravallimedia
      @Ayiravallimedia  Před 26 dny

      അനിൽകുമാർ ജി നമസ്തേ

  • @shylamohan1969
    @shylamohan1969 Před 26 dny +3

    🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏🙏

  • @vismayavj7054
    @vismayavj7054 Před 26 dny +3

    നമസ്കാരം തിരുമേനി
    7 മാസം ആയി ഒരു കല്യാണ ആലോചന വന്നിട്ടു. 2 വീട്ടിലും ഇഷ്ടമായി. എന്നാൽ ഇതുവരെ അതിനു ഒരു ഡെവലപ്മെൻ്റ് ആവുന്നില്ല. എന്തോ തടസ്സം പോലെ.. എന്താവും നീണ്ടു പോവുന്നത്..
    വിസ്മയ - രേവതി 🙏🙏🙏
    20/02/1999 , ജനന സമയം - 12.20 pm.

  • @sreejasanthosh7482
    @sreejasanthosh7482 Před 26 dny +8

    , പല്ലിന്റെ കാര്യം എനിക്ക് ശരിയല്ല നിരന്ന പല്ലാണ് പക്ഷെ ഞാൻ ശാന്ത സ്വഭാവം ആണ് പേടിയാണ് കലഹം ഒച്ച ഇടൽ എല്ലാം ഹരി ജി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 26 dny +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏🙏

  • @jose1149
    @jose1149 Před 6 dny

    പറഞ്ഞത് ശരിയാണ്

  • @devilakshmi2443
    @devilakshmi2443 Před 23 dny

    നല്ല അറിവുകൾക്ക് നന്ദി 🙏🏼🎉

  • @radhikashimod6664
    @radhikashimod6664 Před 25 dny

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏👍👍👍👍👍🙏🙏

  • @ragavanrajeevragavanrajeev1270

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ🙏🙏🙏

  • @getha4435
    @getha4435 Před 26 dny +1

    🙏ഇന്നലെ ഗുരുവായൂർ പോയതു കൊണ്ട് വീഡിയോ കാണാ൯ കഴിഞ്ഞില്ല. 😄ഹരിയുടെ വീഡിയോ ഓരോന്നും ഓരോ അറിവാ. പറഞ്ഞതിൽ കുറെയോ കെക ഉള്ളതാ നമസ്തേ ജീ🙏💕

  • @Kozhikodanzzz
    @Kozhikodanzzz Před 26 dny +1

    നമസ്കാരം ഹരിജി... ഞാനൊരു വീട്ടമ്മയാണ്.അങ്ങ് പറഞ്ഞത് പോലെ കഴുത്തിൽ 3 രേഖകൾ ഉണ്ട്...എല്ലാം നല്ലതിനാവട്ടെ.

  • @liyakoshy8590
    @liyakoshy8590 Před 26 dny +1

    Namaskaram hari ji ante nall ayilliam enik jolly kittan eanthu cheyanam

  • @user-xq2nc9ku1w
    @user-xq2nc9ku1w Před 26 dny +3

    Guligane swapnam kandal endha phalam guruji

    • @Ayiravallimedia
      @Ayiravallimedia  Před 26 dny

      ഏതു ദേവനെ സ്വപ്നം കണ്ടാലും ആ ദേവൻറെ അനുഗ്രഹവും സാന്നിധ്യവും നമ്മിൽ ഉണ്ട് എന്ന് മനസ്സിലാക്കുക. അങ്ങനെ സ്വപ്നം കാണുന്ന സന്ദർഭങ്ങളിൽ ആ ദേവനെ കൂടുതൽ പ്രാർത്ഥിക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുന്നത് ശ്രേയസ്കരമാണ്

  • @user-jc6mr2er5s
    @user-jc6mr2er5s Před 24 dny

    Ithil parangha ella nalla lakshanavum enikkund rakshappettu thanks

  • @soumyasdeve9195
    @soumyasdeve9195 Před 26 dny +1

    Ohm namah shivaya 🙏
    Namaskaram hariyetta🙏
    Njn innu ningalude channelil vayambu vachulla pariharam kandu...vayambu kathichu kuri thodunnathu....eee vayambu kathichu athu oru boxil kuri thodan pakathinu aakki vaykan pattumoo....sandhyaku nilavilaku kathichathinu shesham eee karmmam cheyyan sadhiykumooo...ingane thayyarakkiya thilakam enne kkoodathe ente husbandinum makalkum thodan pattumooo....plz reply me....valare buddhimuttu ulla situational koodeyanu pokunnathu...plz reply

    • @Ayiravallimedia
      @Ayiravallimedia  Před 25 dny

      വയമ്പ് കരിച്ച മഷി തയ്യാറാക്കി വയ്ക്കാം

    • @soumyasdeve9195
      @soumyasdeve9195 Před 25 dny

      @@Ayiravallimedia thanku...eee mashi husbandinum kuttykum aniyan pattumoo

  • @user-zg9wk1kj7y
    @user-zg9wk1kj7y Před 26 dny

    നമസ്കാരം തിരുമേനി 🙏 തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ കുറച്ചൊക്കെ സത്യമാണ് ഞങ്ങൾക്ക് നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി🙏🙏🙏

  • @MiniMonachan-lf7et
    @MiniMonachan-lf7et Před 26 dny +2

    ശുഭദിനം hariji🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AshaV.G
    @AshaV.G Před 26 dny +1

    നമസ്ക്കാരം ഹരിജി🙏

  • @beenamujeeb1843
    @beenamujeeb1843 Před 25 dny

    പുതിയ അറിവുകൾ.👍

  • @shajipc268
    @shajipc268 Před 26 dny +1

    ഉടുരാജമുഖി, മൃഗ രാജഖടി, ഗജ രാജ വിരാജിത മന്ദ ഗതി......

  • @classicrecipesbyrakhibinis4413

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @shobhakumar3518
    @shobhakumar3518 Před 26 dny +2

    Almost shariyanu 🙏🙏

  • @naturewithfamily5812
    @naturewithfamily5812 Před 26 dny +2

    ഹരി ഹരി പറഞ്ഞത് പൂച്ചക്കണ്ണ് ഒഴികെ ബാക്കിയെല്ലാം സത്യമാണ്പക്ഷേ ഞാൻ ഇതുവരെയും സാമ്പത്തികമായി ഉയർന്നിട്ടില്ല

    • @Ayiravallimedia
      @Ayiravallimedia  Před 25 dny

      വിഷമിക്കാതിരിക്കൂ ക്രമേണ സാമ്പത്തികം കൈവരിക്കും

  • @deepadeepa2415
    @deepadeepa2415 Před 26 dny +1

    നമസ്തേ ഹരി ജീ 🙏

  • @vijayalakshmisankaradasan1635

    Namaskaram Hari ji 🙏🙏🙏

  • @sangeethasivan2135
    @sangeethasivan2135 Před 26 dny +2

    ശുഭദിനം ഹരി... 😍🙏

    • @Ayiravallimedia
      @Ayiravallimedia  Před 26 dny

      സംഗീത ശിവൻജി നമസ്തേ

  • @sobhagnair8709
    @sobhagnair8709 Před 26 dny +1

    Namaskaram harikutta🙏

  • @myworld-hu3zu
    @myworld-hu3zu Před 26 dny +1

    ഓം നമഃ ശിവായ 🙏🙏🙏

  • @sindhuraj7195
    @sindhuraj7195 Před 26 dny +1

    നമസ്കാരം 🙏🏻 ഹരിജി 😍

  • @peethambaranpeethu-q2k
    @peethambaranpeethu-q2k Před 26 dny +3

    തലയിൽ മൂന്ന് ചുഴിയുണ്ടെങ്കിൽ എന്താണ് ലക്ഷണം 🙏🏻

  • @sreejasreeja6825
    @sreejasreeja6825 Před 26 dny

    Varahideviye 8 manikku sesham praethikumbol vilakku kathichu vekkano,kulichittu veno mandram chollan. Please reply

    • @Ayiravallimedia
      @Ayiravallimedia  Před 25 dny

      ശരീര ശുദ്ധി ആവശ്യം. രാത്രി ആരാധിക്കുന്നത് കൂടുതൽ ഗുണം ചെയ്യും

  • @geethas329
    @geethas329 Před 26 dny +2

    🙏ഹരിജീ

  • @rusha7263
    @rusha7263 Před 23 dny

    Fifty percent only correct.

  • @user-zk7dq5gw8h
    @user-zk7dq5gw8h Před 26 dny +1

    Hari njan ningale kanunnath nammude kudeyulla oru amiyane pole... Anganeye thonnu.... Athukond njan hariji ennu vilikkunnilla... Sthreekale kurich paranjappol hari yude thamada kalarnna chiri ariyathe njanum chirichu poyi😃😃

  • @praseejashageesh5897
    @praseejashageesh5897 Před 26 dny +1

    🙏🏻🙏🏻🙏🏻

  • @user-zj9re8gh2x
    @user-zj9re8gh2x Před 26 dny +1

    Hari jee 🎉🎉

  • @manjubhattathiri
    @manjubhattathiri Před 26 dny +2

    😍🙏🏻

  • @Jyothi-tg4qo
    @Jyothi-tg4qo Před 26 dny +2

    🙏🙏🙏🙏

  • @retnammagopal1579
    @retnammagopal1579 Před 26 dny +1

    നമസ്ക്കാരം പ്രഭുജി🙏 രണ്ടു ചുഴിയുള്ളവരും ഉണ്ടല്ലോ?പിന്നെ പുരികം കൂട്ടിമുട്ടിയവരും ഉണ്ടല്ലോ

  • @anitha_farm
    @anitha_farm Před 26 dny +1

    നമസ്കാരം ജി പറഞ്ഞത് എന്റെ കാര്യത്തിൽ ഒക്കെ ശെരിയാണ് 🙏🙏🙏

  • @vilasinip7960
    @vilasinip7960 Před 26 dny +1

    Prayunnath kurachu mattamgal und cheriya kalviralukalude karyathil nanni hariji

  • @susammaanil8415
    @susammaanil8415 Před 25 dny

    ശരിയാണ്

  • @Futureduct
    @Futureduct Před 26 dny

    കടുക് വച്ചുള്ള വീഡിയോ കണ്ടു. ഞങ്ങൾ നാട്ടിൽ alla ഉള്ളത് ഇവിടെ 5 രൂപ കോയിൻ കിട്ടില്ല 1,2,50 പൈസ അങ്ങനെ ഉള്ളു ഇതിൽ ഏതു എടുക്കണം

    • @Ayiravallimedia
      @Ayiravallimedia  Před 25 dny

      1 രൂപ

    • @Futureduct
      @Futureduct Před 25 dny

      @@Ayiravallimedia നന്ദി തിരുമേനി. 🙏🙏🙏

  • @sruthiks9507
    @sruthiks9507 Před 25 dny

    നിരന്ന പല്ലുകൾ പറഞ്ഞു കാര്യം സത്യം തന്നെ ആണ്. കലഹകാരി ആണ് 😄😄

  • @Sobhana-yi2fh
    @Sobhana-yi2fh Před 25 dny

    👌👌👌👌

  • @user-ft6ku8bl4o
    @user-ft6ku8bl4o Před 25 dny

    Carrect

  • @deepasanthosh6402
    @deepasanthosh6402 Před 26 dny +1

    ❤️❤️❤️👍🏻👍🏻👍🏻

  • @DivyaM-dc1bo
    @DivyaM-dc1bo Před 26 dny +1

    2 ചുഴി ഉണ്ടെങ്കിലോ ഹരിജി

  • @jithin8484
    @jithin8484 Před 26 dny +1

    🙏🍁🌷❤️🌷🍁🙏

  • @vidhyajaya2648
    @vidhyajaya2648 Před 25 dny +1

    Moles video cheyu

  • @Sobhana-yi2fh
    @Sobhana-yi2fh Před 25 dny

    👍👍👍🥺

  • @Monster_4486
    @Monster_4486 Před 24 dny

    മൂന്ന് വരയുണ്ട് നല്ല പണക്കാരൻ്റെ ഭാര്യയും ആണ് പക്ഷേ സമാധാനം ഇല്ലാത്ത ജീവിതം,😔

  • @msudayarani-ne9fy
    @msudayarani-ne9fy Před 19 dny +1

    സ്ത്രീ കളുടെ പുരികതിനെക്കുറിച്ചു പറഞ്ഞത് ശരിയല്ല. എനിക്ക് വീഥികൂടിയ പുരികം ആണ്. പറയത്തക്ക സമ്പന്നത് ഇല്ല

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Před 26 dny +1

    എനിക്ക് കഴുത്തിന്റെ കാര്യം പറഞ്ഞത് ok ആണ് പിന്നെ നെറ്റിയിൽ അങ്ങനില്ല, പക്ഷേ പുരികം കൂട്ടിമുട്ടിയാണ് ഉള്ളത്

  • @user-qc7gc9kz5v
    @user-qc7gc9kz5v Před 26 dny +1

    Abdul kalam netti cherudalle

    • @Ayiravallimedia
      @Ayiravallimedia  Před 25 dny

      😊അത് അദ്ദേഹത്തിൻറെ മുടി മുന്നിലേക്ക് ഇട്ടിരിക്കുന്നത് കൊണ്ട് തോന്നുന്നതാണ്

  • @sibilaminnu2241
    @sibilaminnu2241 Před 26 dny

    Enteth veethi ulla purikam anu

  • @SASIKALA-nn1cj
    @SASIKALA-nn1cj Před 26 dny +2

    ഞാൻ ദാരിദ്രJo കൂടുൽ അനുഭവിക്കുന്നു......😂😂😂

  • @sreelekshmibiju665
    @sreelekshmibiju665 Před 26 dny

    😃🙏🏼

  • @krishnendhuVV
    @krishnendhuVV Před 26 dny +1

    പല്ലിന്റെ കാര്യം സത്വം ആണ്

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Před 26 dny

    പിന്നെ പല്ലിന്റെ കാര്യം അത്ര നിര യുത്തതൊന്നുമല്ല 😀

  • @adhilms7596
    @adhilms7596 Před 26 dny +1

    കഴുത്തു. ഉണ്ട്. സാമ്പത്തികം. Illa

    • @Ayiravallimedia
      @Ayiravallimedia  Před 25 dny

      എന്നായിരുന്നാലും വന്ന് ചേരുക തന്നെ ചെയ്യും

  • @sheejashaji393
    @sheejashaji393 Před 26 dny +1

    🙏🙏🙏🙏

  • @sobhasreelakshmi4121
    @sobhasreelakshmi4121 Před 26 dny +1

    😊😊🙏🙏🙏