6 കോടി വർഷത്തിന് ശേഷം അവർ തിരികെ വരുന്നു | DINOSAURS EXPLAINED IN MALAYALAM | AF WORLD BY AFLU

Sdílet
Vložit
  • čas přidán 5. 09. 2024
  • Download INDmoney app- indmoney.oneli...
    Download INDmoney app from the above link & get free shares of Apple* or download the INDmoney app from the Playstore/Appstore and use the code AFAPPLE while signing up to get free shares of Apple*.
    INDmoney is a Super Money app that helps you invest in US Stocks from India with a completely hassle-free experience. ZERO Commission in buying and selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate, and the freedom to buy fractional shares.
    *T&C Apply
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Komentáře • 1,2K

  • @AFWORLD
    @AFWORLD  Před 2 lety +620

    Download INDmoney app- indmoney.onelink.me/RmHC/ca58ec1
    Download INDmoney app from the above link & get free shares of Apple* or download the INDmoney app from the Playstore/Appstore and use the code AFAPPLE while signing up to get free shares of Apple*.
    INDmoney is a Super Money app that helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying and selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares.
    *T&C Apply

  • @kittunni3243
    @kittunni3243 Před 2 lety +575

    Dinosaur kuzhimanthi adipoli aayirikkum🤤🤤🤤firoz ikka uyir😂🔥🔥❤❤

  • @akshaysvlog3629
    @akshaysvlog3629 Před 2 lety +93

    Dinosaur വന്നിട്ട് വേണം അതിനെ നെറ്റിപ്പട്ടം കെട്ടി ഉത്സവത്തിന് എഴുന്നെള്ളിക്കാൻ😂😂😂

  • @shadow-pi8zb
    @shadow-pi8zb Před 2 lety +667

    ദിനോസറുകൾ വന്നാൽ ജുറാസിക് പാർക്ക് മൂവി പോലെ ഉണ്ടാകും 🔥🔥🔥 ഏതു മടിയനും എഴുന്നേറ്റ് ഓടിക്കോളും ⚡️⚡️

  • @sahal.....6169
    @sahal.....6169 Před 2 lety +449

    ഇത്രത്തോളം ചരിത്ര ശേഷിപ്പുകളുമായി വരുന്ന aflu പോളിയാണ്... 😍🔥

  • @mideeshkumar1118
    @mideeshkumar1118 Před 2 lety +306

    Plz explain more dianosour facts

  • @Saleem-y4o
    @Saleem-y4o Před 2 lety +68

    നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ട്ടമാണ്...☺️
    കുറെ അറിവുകൾ ഇതിലൂടെ എനിക്ക് ലഭിക്കുന്നു....👍👍

  • @shanju_ks_
    @shanju_ks_ Před 2 lety +6

    Ee video onnu slow-motion I'll itt kandokke🤣🤣🤣🤣🤣😆😆😆😂😂

  • @bunnysister8071
    @bunnysister8071 Před 2 lety +184

    Welcome back to af world aflu here 🖤🖇️

  • @_VEDHALAM_
    @_VEDHALAM_ Před 2 lety +328

    *Uffff നമ്മൾ കോഴിയെ കഴിക്കുന്നതിൻ്റെ പ്രതികാരം ആയിട്ട് അടുത്ത കാലത്ത് കോഴികൾ നമ്മളെ കഴിക്കുന്ന അവസ്ഥ ആവും. വേണ്ട മോനെ അമിതം, അത് എന്നും വിഷം തന്ന* 💯✨

  • @ebin1821
    @ebin1821 Před 2 lety +11

    3:40 ad ends🤗

  • @s4techy153
    @s4techy153 Před 2 lety +32

    ഇനിയും Dinosour വീഡിയോസ് ആയി വരണം
    ❤️

  • @jayasreep8681
    @jayasreep8681 Před 2 lety +45

    ലെ ഫിറോസ് ഇക്ക: അപ്പോ നമ്മടെ ഇന്നത്തെ പരിപാടി ഡൈനോസർ വരട്ടിയത് 😹..

  • @Suraannan177
    @Suraannan177 Před 2 lety +113

    Dinosaur തിരികെ വന്നാൽ zoo il okke കടുവയ്ക്കും, പുലിക്കും പകരം dinosaur ആയിരിക്കും 🤪🤪🤪

  • @user-nh4pb7dw3w
    @user-nh4pb7dw3w Před 2 lety +16

    സ്വാഗതം നമ്മുടെ ഇരുട്ടിന്റെ രാജാവ് അഫ്ലൂ 🔥😘

  • @rolex596
    @rolex596 Před 2 lety +88

    Alfuൻ്റെ ബാഗ്രൗണ്ട് ടൂൺ കേട്ടാൽ അറിയാം ഇത് എങ്ങനത്തെ വീഡിയോ ആണ് എന്ന്.....! 😋
    😌❤

  • @thebeastbro306
    @thebeastbro306 Před 2 lety +63

    ഇതുപോലെ ഉള്ള നികൂടതകൾ നിറഞ്ഞ കഥകൾ കേൾക്കാൻ ഒരു പ്രേത്യേക ഫീൽ ആണ് 💯💕🔥അതും Aflu മച്ചാൻ ആണ് പറയുന്നത് എങ്കിൽ പിന്നെ ഒരു സിനിമ കാണുന്ന ഒരു Effect ആയിരിക്കും 🖤🔥

    • @imcyborg8734
      @imcyborg8734 Před 2 lety

      Ithu nikoodatha allallow bro

    • @M._A._Z
      @M._A._Z Před 2 lety

      Beast annaa ithil entha nikoodatha😂

  • @anusreeanu4002
    @anusreeanu4002 Před 2 lety +124

    എന്തിനാണ് തിരികെ കൊണ്ട് വരണത് 🥴 അല്ലെങ്കിലേ പുറത്തേക്ക് ഇറങ്ങാൻ പറ്റണില്ല (corona) അയിന്റെടക്കാണ് 😴

  • @shajis766
    @shajis766 Před 2 lety +20

    ഓന്തിനുള്ള ക്രെഡിറ്റ്‌ കോഴിക്ക് കൊടുത്ത അത് മാത്രം മനസ്സിലായി മച്ചൂ 🤩👍

  • @racxomgamez
    @racxomgamez Před 2 lety +8

    ഇനി ആനക്കു പകരമായി അമ്പലത്തിൽ
    ഉത്സവത്തിനു വരുവോടെ🙄
    പടത്തിൽ ഒക്കെ കണ്ടിട്ട് പേടി ഒട്ടും തോന്നണില്ല ഇപ്പൊ അവരെ ഒന്ന് കണ്ടാൽ മതി എനിയ്ക്കു പിന്നെ
    നേരിട്ട് കാണണം ഒന്ന് തൊട്ടു നോക്കണം പറ്റിയാൽ അതിന്റെ പുറത്ത് 🤗 ഇരുന്നു ഒരു റൈഡ് 😘kiduveee

    • @anandmenon3674
      @anandmenon3674 Před 2 lety

      🤣🤣ath thinnathe nokiko

    • @recxodgamez8056
      @recxodgamez8056 Před 2 lety

      Enthonnadey🤭agrahathinum oru parithi vende

    • @fahadk.a620
      @fahadk.a620 Před 2 lety

      🙄enna goodnight ✌️🙄

    • @marvel2.06
      @marvel2.06 Před 2 lety

      അവർ നിസാരകാരല്ല muttan😬ടീം ആണ്... T rex anna e പാവത്തിനെ കൊല്ലല്ലേ

  • @vyshnavdudezzz7120
    @vyshnavdudezzz7120 Před 2 lety +19

    *Meanwhile*
    *Le ഫിറോസ് ഇക്ക : രതീഷേ ആ* *ചട്ടി ഇങ്ങെടുത്തോ* 😂😂😅

  • @johan27
    @johan27 Před 2 lety +45

    Bro yude content um facts um super anu . Keep it up 😄😄😄

    • @johan27
      @johan27 Před 2 lety +1

      A heart from aflu ,thanks .👌👌👍👍👍

  • @mohammedabdulrahman8953
    @mohammedabdulrahman8953 Před 2 lety +208

    Welcome back to dinosaurs world
    Aflu here 😂

  • @footballtricksjr4459
    @footballtricksjr4459 Před 2 lety +15

    Aflu ser💥😁

  • @crispintechs9191
    @crispintechs9191 Před 2 lety +46

    Food ചെടിയും പുല്ലും ആയത നമ്മുടെ ഭാഗ്യം അലെങ്കിൽ നമ്മൾ ഒക്കെ പടം ആ കേണ്ട സമയം കഴിഞ്ഞു❤️💯

    • @crispintechs9191
      @crispintechs9191 Před 2 lety +1

      @Sven ath point❤️

    • @crispintechs9191
      @crispintechs9191 Před 2 lety +1

      @Sven അതും കൂടി ആകുമ്പോൾ നമ്മുടെ കാര്യം ശുഭം🤗

    • @wanderer132
      @wanderer132 Před měsícem

      non veg dinosaur und 🦖

  • @Spix___777
    @Spix___777 Před 2 lety +89

    ഓരോ ദിവസവും വേറെ ലെവൽ വീഡിയോ ആയി വരുന്ന bro uyir⚡️🙃😻😻😻✨️✨️✨️💯💕💞❤️‍🔥🧡🧡🖤🖤

  • @supercut-ONLine
    @supercut-ONLine Před 2 lety +62

    വീഡിയോ കാണുന്ന 95% ആളുകൾക്കും ads skip അടിക്കാൻ ആണ് ഇഷ്ടം 🥵

  • @Spix___777
    @Spix___777 Před 2 lety +109

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ചിന്തിക്കാൻ 🥰കുറേയുണ്ട്
    ....!!❤❤

  • @yadukrishnana1686
    @yadukrishnana1686 Před 2 lety +23

    Bro I'm very much interested in this topic. Could you please do more videos on this topic (Evolution of Dinosaurs)

  • @unknown______person____515
    @unknown______person____515 Před 2 lety +134

    ഇന്ന് നമ്മുടെ AF WORLD 1 മില്യൺ അടിച്ചിട്ട് ഒരു വർഷം ആയിരിക്കുകയാണ് സുഹൃത്തുക്കളെ😌🖤
    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ🙌🏻

  • @Aleenaaahhh
    @Aleenaaahhh Před 2 lety +1

    Ente parents nu Aflu chettante vid oke bhaigara ishta epazhum chumma erikunna sammyath Aflu chettante videos kaanan parayum ...😁😁😇

  • @aswin4574
    @aswin4574 Před 2 lety +38

    Ende 70%അറിവിന്‌ കാരണം താൻ ആണ് 💕💕💕💕💕💕

    • @dinudinuz4685
      @dinudinuz4685 Před 2 lety +11

      Ath kurach over aayille

    • @showingnow6997
      @showingnow6997 Před 2 lety +1

      😂

    • @aswin4574
      @aswin4574 Před 2 lety

      @@dinudinuz4685 ninak keyacho

    • @keeper_boy__1547
      @keeper_boy__1547 Před 2 lety

      @@dinudinuz4685 😹😹😹

    • @aswin4574
      @aswin4574 Před 2 lety

      @@dinudinuz4685 ninak keyachoda
      Nee poyi vallo pal kuppikku comment edunna pole evide tolikkan vanna urakki vidum najn

  • @sreejithgireesh6963
    @sreejithgireesh6963 Před 2 lety +40

    Jurassic world... 🤩

  • @niha_1378
    @niha_1378 Před 2 lety +36

    എന്തിനാണ് ഇങ്ങനെ ഡിനോസോറിനെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നെ
    അവർ നമ്മുക്ക് നാശമല്ലേ
    അവർ നമ്മളെ തിന്നില്ലേ 😳😳

    • @vyshnavdudezzz7120
      @vyshnavdudezzz7120 Před 2 lety +23

      Meanwhile, ഫിറോസ് ഇക്ക : ലഷ്മണാ ആ ചട്ടി ഇങ്ങെടുത്തോ 😌🔥

    • @ansalameen
      @ansalameen Před 2 lety +4

      @@vyshnavdudezzz7120 😆😆😆ath kalakki

    • @Nwee-j6h
      @Nwee-j6h Před 2 lety +3

      Thinnilla umma vekkum. Onnu poda uve

    • @vyshnavdudezzz7120
      @vyshnavdudezzz7120 Před 2 lety

      @@ansalameen 😅😅😁😁

    • @arjunj7540
      @arjunj7540 Před 2 lety +1

      Nammal vere enthinokke thinnunnu....

  • @fglover2663
    @fglover2663 Před 2 lety +20

    ഇനി Dianosaursum kudi vanal mathi പിന്നെ തൃപ്തിയായി

  • @user-tg8xw1zi3y
    @user-tg8xw1zi3y Před 2 lety +32

    Prekshakare thriladippikan rathriathram varunna nammeude Aflu chettan full on full peverr aane welcome back to AF world Aflu here 🖤✨

  • @newuniverse3725
    @newuniverse3725 Před 2 lety +2

    ദിനോസറുകൾ വന്നിട്ടു വേണം
    Dinosaur biriyani കഴിക്കാൻ 🤪🤪🤪

  • @fathima2775
    @fathima2775 Před 2 lety +22

    നിങ്ങളെ വീഡിയോ അടിപൊളിയായിരുന്നു ഇനിയും ഇനിയും ഇങ്ങനത്തെ വീഡിയോകൾ ഇടണേ ചേട്ടാ

  • @abishekcalicut1776
    @abishekcalicut1776 Před 2 lety +2

    Taitonoba snake kudichu video edoo bruh❤️❤️

  • @thaju1960
    @thaju1960 Před 2 lety +5

    ഇത് nyt കാണുമ്പോ വല്ലാത്തൊരു ഫീൽ ahn🖤

  • @muhamadsinan2441
    @muhamadsinan2441 Před 2 lety +2

    Le village fud channel firoz ikka: ath vannitt venam athinte taste ariyan😌😂😂🔥

  • @karthik_kk708
    @karthik_kk708 Před 2 lety +3

    *ALFU Chettan Uyir* 🔥🔥
    *LOVE FROM KOTTAYAM*

  • @ft8195
    @ft8195 Před 2 lety +7

    ഇനി കുതിരസവാരി ക്ക് പകരം ഡൈനോസർ സഫാരി ആയിരിക്കും🥶👍waiting dinosaurs

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE Před 2 lety +9

    *ലെ ഫ്രിറോസിക്ക ഈൗ വീഡിയോ യിന്റെ ടൈറ്റിൽ കാണുമ്പോൾ : രമേഷേ ആ വലിയ ഉരളി എടുത്ത് റെഡി ആയി നിന്നോ* 😜 🤣😂😹😹😁❤

  • @amruth5946
    @amruth5946 Před 2 lety +12

    Aahaa...എന്ന് dinosaur കടിക്കുന്ന സ്വപ്നമായിരിക്കും കാണുന്നത് 😂😅😁🦖🦕🦖🦕

  • @insanity07
    @insanity07 Před 2 lety +2

    ആഹാ പുതിയ dinosar movie trailerum release aayi👌

  • @Canmogu
    @Canmogu Před 2 lety +23

    2:29 add starts
    3:39 add ends

  • @_rx_infected_soul_
    @_rx_infected_soul_ Před 2 lety +19

    ഇ സാധനം തിരികെ വന്നാൽ എനിക്ക് ഒരു rex ന്റെ കുഞ്ഞിനെ വേണം 😁
    പണ്ട് power&ranger's കണ്ടപ്പോ തൊട്ടുള്ള ഒരു ചെറിയ ആഗ്രഹം ആയിരുന്നു 😂😂

  • @Moongirl1163
    @Moongirl1163 Před 2 lety +10

    ഇപ്പോഴത്തെ മനുഷ്യർ ഇങ്ങനെ ആണെങ്കിൽ പിന്നെ Dinosaur വന്നു കഴിഞ്ഞാലുള്ള അവസ്ഥ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @pgpsychoff8978
    @pgpsychoff8978 Před 2 lety +8

    ബാബുവിന്റെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് 💯

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 Před 2 lety +39

    എനിക്ക് dinosaurine kaananamennu valiya aagraham aanu ഇതിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം ആണ് 😍❤️

  • @Kann_an0001
    @Kann_an0001 Před 2 lety +1

    നല്ല content ആയിരുന്നു ഇത് 👍🏻

  • @Spix___777
    @Spix___777 Před 2 lety +37

    നിങ്ങളുടെ വർത്താനം കേൾക്കാൻ ഭയങ്കര ഇഷ്ടാ...!!
    ❤❤😌😌😌🔥🔥🔥

  • @enimiee
    @enimiee Před 2 lety +7

    Aflu waiting ayirunnu notification vannapol thanne vannu 😀❤️

  • @xnaruto1356
    @xnaruto1356 Před 2 lety +20

    Would the mosquito consept using in 'Jurrasic park dominion' upcoming film 🧐⚡

  • @faizidudevlogs
    @faizidudevlogs Před 2 lety +10

    കൊച്ചു T. V യിലെ ഡ്രാഗൺ ബൂസ്റ്ററെ ഓർമയുണ്ടോ 🤣‼️

  • @savio1691
    @savio1691 Před 2 lety +17

    Aflu settan is backkkkkkk 💥💥💥💪

  • @firstavenger1853
    @firstavenger1853 Před 2 lety +17

    Thanks aflu bro ഓരോ ദിവസം
    Verity content വീഡിയോയുമായി വരുന്നതിന്ന് thanks 😊❤️

  • @henzaennu8982
    @henzaennu8982 Před 2 lety +6

    Afluvinte intro ufff mass 😍😍😍😍😍

  • @APPUTOX
    @APPUTOX Před 2 lety +27

    Bro ഈ dragon അതിന്റെ history ചെയ്യാമോ plese 🙏🙏🙏🙏......

    • @anshifcreations7666
      @anshifcreations7666 Před 2 lety +1

      100 avan sahayikkumo 😭😭

    • @TOXIC_ENIGMA
      @TOXIC_ENIGMA Před 2 lety +8

      Dragon real allado🤣

    • @user-dk9xc1pt4w
      @user-dk9xc1pt4w Před 2 lety +8

      Dragon myth aahn real alla

    • @mobiletipsandtricks9378
      @mobiletipsandtricks9378 Před 2 lety

      @@TOXIC_ENIGMA appo fossil okke myth aayirkkum le

    • @user-dk9xc1pt4w
      @user-dk9xc1pt4w Před 2 lety +3

      @@mobiletipsandtricks9378 fozil kitiyitund but ath dragonte ahn enu ithuvare arum confirm cheytit illa vere jeeeviyudeyum aaavam dragon en parayunath crativity ahn manusynte

  • @goodlad7
    @goodlad7 Před 2 lety +8

    Holy

  • @ABHI_Pure_Eagle_Fan.
    @ABHI_Pure_Eagle_Fan. Před 2 lety +13

    Dinosaur kal enum ente weekness ane❤️🔥😁😂

  • @aswinakshitha
    @aswinakshitha Před 2 lety +7

    അടിപൊളി സംഭവം ശരിയാണ് ചെയ്യുന്നതൊക്കെ നല്ലത് തന്നെ എങ്ങനെയെങ്കിലും ഡൈനോസർ നെ കൊണ്ടു വന്നാൽ മതിയായിരുന്നു 😭

    • @v_i_d_h_u6464
      @v_i_d_h_u6464 Před 2 lety +3

      Enittu venam nammalokke chavan 😒

    • @princexe
      @princexe Před 2 lety +1

      @@v_i_d_h_u6464 bro avrkkum jeevikkande nammala kattum mumb avr alle vanne 😑

  • @fahmidamariyam4252
    @fahmidamariyam4252 Před 2 lety +13

    ufff....i can't believe...what a miracle...💥🔥

  • @Aswathy__K_S
    @Aswathy__K_S Před 2 lety +7

    Aflu🔥❤️

  • @sanaj6105
    @sanaj6105 Před 2 lety +2

    ചേട്ടൻ പറയുന്നത് കേട്ടാണ് ഞാൻ കുറേ കാര്യങ്ങൾ അറിഞ്ഞത്

  • @muhsinak.s6239
    @muhsinak.s6239 Před 2 lety +11

    Oru divasavum vere level condant aayi varunna aflu bro uyir 🖤 🔥🔥

  • @nandhikesh2369
    @nandhikesh2369 Před 2 lety +1

    aflu sir create a video about dr.omana

  • @soudathsoudath6921
    @soudathsoudath6921 Před 2 lety +3

    Dragene kurich parayuvo?

  • @amruth5946
    @amruth5946 Před 2 lety +7

    interesting...video aflu ser😍🔥

  • @adithi.t5656
    @adithi.t5656 Před 2 lety +8

    The way he explains it makes the video interesting….🤩excellent aflu ikka…👍🏻..love from kozhikode💞💖

  • @angelgeorge3872
    @angelgeorge3872 Před 2 lety +3

    Dinosaur vannalum babu ne rekshicha army nammalem rekshikkum🌝

  • @valsalapathani
    @valsalapathani Před 2 lety +5

    ഞാൻ ഒരു ദിനോസറിനെ വാങ്ങിക്കും pet ആയി 🤣🤣🤣🤣

  • @akshaikoothodiyill
    @akshaikoothodiyill Před 2 lety +2

    Nammal ellavarum കരുതുന്നത് A. i. A futurel വന്നാൽ അത് മനുഷ്യരെ കീഴടക്കും എന്ന് തന്നെയാണ് അതിനു കാരണം പറയുന്നത് അതിന്റ over use ആണ് അതുപോലെ നമ്മൾ artificial ആയി ചെയ്തെടുത്ത ഒരു ജീവി അതിന് ചിന്ത ശക്തി ലഭിച്ചാൽ അത് എന്തുകൊണ്ട് നമ്മെ കീഴടക്കാതിരുക്കും എന്ന് ഒറപ്പില്ലല്ലോ but enikk സന്തോഷമേ ഒള്ളു ഒരുപക്ഷെ നമ്മൾ സൃഷ്‌ടിച്ച ആ ജീവിക്കു ചിന്തിക്കാൻ പറ്റിയാൽ അത് നമ്മോട് കൂടുതൽ സ്നേഹത്തിൽ ആകാനും സാധ്യത ഉണ്ട്

  • @sayanth951
    @sayanth951 Před 2 lety +5

    Aflu bhai super😍❤️🖤

  • @jvd2172
    @jvd2172 Před 2 lety +12

    അപ്പൊ ചെറുതും വലുതുമായ എല്ലാ തരം ദിനോസറുകളും വരെ ചത്തൊടുങ്ങിയപ്പോൾ മറ്റു ചെറിയ വലിയ ജീവികൾ അതിജീവിച്ചത് എങ്ങനെ..? 🤔

    • @aashiqgeorge1053
      @aashiqgeorge1053 Před 7 měsíci

      Extinction sambavichappol nammude athayath mammalsinteyum mattu cheriya dinosaur speciesum guhakkalil mattum kayari athijeevichu

  • @Trustallahswt892
    @Trustallahswt892 Před 2 lety +3

    Aflu nte voice athoru uff aanu🔥🔥🔥

  • @gamingtechstore7320
    @gamingtechstore7320 Před 2 lety +2

    Full skip ചെയ്യാതെ തന്നെ kandu🔥🖤

    • @rag_nar1325
      @rag_nar1325 Před 2 lety

      Vedio ett 8mnt aytollu 11mnt Ulla vedio skip cheyyathe kandu 😂😂😂

    • @gamingtechstore7320
      @gamingtechstore7320 Před 2 lety

      @@rag_nar1325 manassilayilla

  • @_x8033
    @_x8033 Před 2 lety +6

    Aflu setoo lub u 💘

  • @akshayk8344
    @akshayk8344 Před 2 lety +3

    Dinosaurs തിരിച്ചു വരട്ടെ ❤️❤️

  • @Ramees433
    @Ramees433 Před 2 lety +11

    രാത്രിയുടെ അയഘാണ് ഈ പുത്രൻ 💯💯💯

  • @nj10hd91
    @nj10hd91 Před 2 lety +3

    Aflu bro❤‍🔥

  • @vighneshsn2415
    @vighneshsn2415 Před 2 lety +4

    Aflu ser poli❤❤
    .....dinosors will come again..🔥🔥

  • @nandhikesh2369
    @nandhikesh2369 Před 2 lety +4

    big fan sir
    aflu fans like adi

  • @enimiee
    @enimiee Před 2 lety +6

    Babuvine Rakshapeduthiya Army power 😀❤️

  • @M._A._Z
    @M._A._Z Před 2 lety +2

    Dinosaur eni vannal Firozka ithine Varuth kazhikkuo allel kari vech kazhikuoo🤔

  • @mallugamer12311
    @mallugamer12311 Před 2 lety +3

    ഈ സംസാരം കേക്കുമ്പോൾ രോമാഞ്ചം വരുന്നു 🔥🔥

  • @nandanakalanilayam3505
    @nandanakalanilayam3505 Před 2 lety +2

    Aa appo ee kadhayanalle Jurassic park IL ullath 😀😀😀😀

  • @abhivlogs5965
    @abhivlogs5965 Před 2 lety +8

    എനിക്കും എല്ലാവരും ചുമ്മാ ഒരു like താ 🥺🥺🥺❤️🙏🙏🙏🙏🙏

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +2

    Erutinte rajakumaran Afluka etha thriil adipikkunna videoyum ayi vannirikkunnu 😘😘😘🔥

  • @athulkrishnar8647
    @athulkrishnar8647 Před 2 lety +6

    Waiting ayirunnu 😀

  • @_anagha_9421
    @_anagha_9421 Před 2 lety +1

    Aflu ser,
    Njangale history padippikkaan verumoo.....😁

  • @mathewsbiji5280
    @mathewsbiji5280 Před 2 lety +14

    Waiting aarunnu bro ❤❤

  • @Cubesinther
    @Cubesinther Před 2 lety +2

    പഴയതു പോലെ വീഡിയോ കഴിയാൻ ആയാൽ ഒരു ഹൊററോർ ഫീൽ കിട്ടാൻ vfx ചെയ്യാറുണ്ടേലോ അത് ചെയണം

  • @asrafasraf8310
    @asrafasraf8310 Před 2 lety +5

    Congratulations 👏🎉

  • @muhammedsinansinasshibil5142

    നിങ്ങളുടെ channal എനിക്ക് വളെയധികം ഇഷ്ടം ആണ്

  • @muhsinak.s6239
    @muhsinak.s6239 Před 2 lety +12

    Welcome back to aflu world aflu here.
    . ❤❤🖤

  • @hjz8366
    @hjz8366 Před 2 lety +17

    Dinosaurs എന്നും 🔥 ആണ്

  • @Fadhi_Ameen
    @Fadhi_Ameen Před 2 lety +5

    crime thrillers ket kure aayi... angnthe episode idu pls

  • @4ucreation_7
    @4ucreation_7 Před 2 lety +1

    11:05 jurrasic park pole aavum enano parayunathe 😁😁