ചത്താലും തുറക്കരുത് ഈ 6 വാതിലുകൾ | 6 DOORS THAT SHOULD NEVER BE OPENED l MALAYALAM l AFWORLD

Sdílet
Vložit
  • čas přidán 20. 10. 2019
  • This video about 6 doors that Should never be opened.
    Hope you enjoy this video
    Thank you
    Let's Connect::
    Instagram: / afluhere
    Businss Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam
  • Zábava

Komentáře • 4,8K

  • @AFWORLD
    @AFWORLD  Před 4 lety +4648

    *പേടിയുള്ളവർക്ക് മൂന്നാമത്തെ ഡോറിന്റെ ഭാഗം സ്കിപ്പ് ചെയ്യാം*
    *പേടിച്ച് ചത്താൽ ഞാൻ ഉത്തരവാധി ആകില്ല* 😂🖤
    instagram.com/afluhere
    #getdarkified 🖤

    • @anshif777
      @anshif777 Před 4 lety +462

      Pettenn kond munnil ittaal pedikkathirikkuo

    • @AFWORLD
      @AFWORLD  Před 4 lety +344

      😂😂🖤

    • @faizbin
      @faizbin Před 4 lety +125

      Etha hotelil marichath ano

    • @asma8268
      @asma8268 Před 4 lety +358

      @@anshif777 അതൊക്കെ ഞാൻ 😎
      Video കാണുന്നതിന് മുൻപ് comment വായിച്ചതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.
      അല്ലെങ്കിൽ പടമായേനെ 😂

    • @asma8268
      @asma8268 Před 4 lety +45

      @@TECH-TPMALAYALAM Subscribed 👍

  • @basarihasan7110
    @basarihasan7110 Před 3 lety +3283

    പ്രൈവറ്റ് ബസ് സ്റ്റോപ്പിലെ ബാത്‌റൂമിന്റെ ഡോറും തുറക്കരുത്.... 😳😳
    Thats... ഭയാനകം 🥵🥵

    • @adarshgnair
      @adarshgnair Před 3 lety +36

      🤣🤣🤣🤣

    • @dxgaming8390
      @dxgaming8390 Před 3 lety +30

      ƇƠMƛƊƳ😂😂😂😂

    • @basarihasan7110
      @basarihasan7110 Před 3 lety +43

      @@dxgaming8390 അനുഭവം ഗുരു 🤕

    • @dxgaming8390
      @dxgaming8390 Před 3 lety +19

      ЄƝƖƘƲM ƲƝƊƛƳƖƬƬЄ ƲƝƊЄ 😂😂😂

    • @basarihasan7110
      @basarihasan7110 Před 3 lety +14

      @@dxgaming8390 ആഹാ.... എടിപൊളി 😎💪

  • @babblersworld8387
    @babblersworld8387 Před 3 lety +2283

    2021 il kanunnavr like cheyy
    OMG 🥺🙌

  • @Unknown20093
    @Unknown20093 Před 3 lety +287

    എൻ്റെ വീട്ടിലും ഒണ്ട് ഒരു റൂം ചത്താലും തുറക്കില...
    Study room...😣😜😤

  • @rohan463
    @rohan463 Před 4 lety +2133

    Ende veetilum und ingnthe oru door
    Chathalum njn thurakarila
    .......
    Study room anu😌😉

  • @pranav.v4257
    @pranav.v4257 Před 4 lety +2932

    ചൈനയിൽ മറ്റൊരു ഡോർ ഉണ്ടായിരുന്നു 7മത്തെ ഡോർ CORONA...

  • @aryasuresh8471
    @aryasuresh8471 Před 3 lety +1285

    ഈ പേടിക്കുന്ന വീഡിയോ കാണുബോൾ കമെന്റ് വായിച്ചു ചിരിക്കുന്ന njn

  • @adarshbabu1531
    @adarshbabu1531 Před 3 lety +90

    5:59 aflu ചേട്ടാ കൊല്ലല്ലേ....

    • @varun6434
      @varun6434 Před 2 lety +4

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @althwafd-zuz2326
    @althwafd-zuz2326 Před 4 lety +1787

    കൊറോണ സീസണിൽ കാണുന്നവർ like

  • @SaiKumar-wk4mk
    @SaiKumar-wk4mk Před 4 lety +155

    ഇടറാതെ പതറാതെ ഇത്രയും നീണ്ട വിവരണം സ്പുടതയോടും സ്പഷ്ടമായും അവതരിപ്പിച്ച അനിയന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം വിവരങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരൂi

  • @abeljmathew
    @abeljmathew Před 2 lety +27

    5:59 😰........ പകച്ചു പോയി എന്റെ ബാല്യം............ 😂😂

    • @varun6434
      @varun6434 Před 2 lety +1

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

    • @Kingkohli807
      @Kingkohli807 Před 4 měsíci +1

      ​@@varun6434രണ്ടും പറയാൻ പറ്റൂല്ല bro bro പറഞ്ഞത് ശെരിയായിരിക്കും പക്ഷെ bro പറഞ്ഞപോലെ അവർ പറഞ്ഞതും വിശ്വസിക്കാൻ പറ്റൂല അത് വിശ്വസിച്ചാൽ ഇതും വിശ്വസിക്കാം

  • @gamersamurai7084
    @gamersamurai7084 Před 3 lety +227

    തിരുവനന്തപുരം ത്തിൽ ജനിച്ചതിൽ അഭിമാനപ്പെടുന്നു

  • @mycraft2687
    @mycraft2687 Před 3 lety +889

    ശെരിക്കും ആ കുട്ടിയുടെ പ്രേതത്തെ കാണിച്ചപ്പോൾ
    നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പായുന്നതുപോലെ തോന്നി 😄😄

  • @IamRazeen
    @IamRazeen Před 4 lety +2164

    പാവം ഞാൻ പേടിച്ച് സത്താനെ.. 😬🔥🔥🔥

    • @AFWORLD
      @AFWORLD  Před 4 lety +342

      😂😂 സത്തില്ലല്ലോ.. ഭാഗ്യം

    • @akhilfloyd6071
      @akhilfloyd6071 Před 4 lety +36

      Razeen bro... iam your suscriber 😊😊

    • @negan4204
      @negan4204 Před 4 lety +14

      Me too

    • @abhijithmani1565
      @abhijithmani1565 Před 4 lety +11

      Hey razeen ser

    • @Jishnu_b17
      @Jishnu_b17 Před 4 lety +16

      @@AFWORLD Bro...go ahead.... 🤘

  • @sheennob9267
    @sheennob9267 Před 3 lety +65

    ആദ്യമേ comment വായിച്ച് vedio കണ്ട njne😹

  • @anjithababu.o331
    @anjithababu.o331 Před 3 lety +38

    ❤അനന്തപദ്മനാഭന്റെ തിരുവനന്തപുരം❤
    തിരുവനന്തപുരംകാരി ആയതിൽ, പദ്മനാഭന്റെ മണ്ണിൽ പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏🙏❤❤

  • @preethamani2376
    @preethamani2376 Před 4 lety +992

    പത്മനാഭന്റെ മണ്ണ്😍.....Trivandrum like....✌️✌️

  • @ajsalilutty717
    @ajsalilutty717 Před 3 lety +718

    മുനാമത്തെ ഡോർ കാണിച്ചപ്പോൾ വന്ന പെണ്ണിന്റെ പടം കണ്ടിട്ട് എനിക്ക് heart attack vanen തോനുന്നു 😨😰😓

  • @yastran.2yearago218
    @yastran.2yearago218 Před 3 lety +38

    6:04 അ sound വേണ്ടായിരുന്നു ഞാൻ hartattack വന്നു തട്ടി പോയേനെ ഹോ😵😥🤬😱

    • @megamer7800
      @megamer7800 Před 2 lety

      Ower ayi

    • @varun6434
      @varun6434 Před 2 lety

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല. അതുകൊണ്ട് വാതിലിന്റെ photo എടുക്കാൻ കഴിയില്ല.
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @trivandrumroyal8449
    @trivandrumroyal8449 Před 3 lety +30

    ശ്രീ പദ്മനാഭ... 🙏🏼

    • @varun6434
      @varun6434 Před 2 lety

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

    • @Jaya-krishnan7
      @Jaya-krishnan7 Před 3 měsíci

      ​@@varun6434alla. Orginal aan. Edit alla

  • @anujurajan5716
    @anujurajan5716 Před 4 lety +375

    5:59 പേടിച്ചു കിളിപോയിട്ടും പിന്നെ വരുന്നോർക്ക് warning തന്ന എല്ലാ മഹാന്മാർക്കും നന്ദി, ഇല്ലേൽ സത്യായിട്ടും ഞാൻ ചത്തേനെ 😵😵😵😵😵

    • @anusree9844
      @anusree9844 Před 4 lety +3

      😟🤮😱😱😱

    • @AckermanSUPREMACY
      @AckermanSUPREMACY Před 3 lety +9

      comment vaiyikkathe vanna njan..........

    • @user-xn7um8tu9s
      @user-xn7um8tu9s Před 3 lety +5

      Entammo athu kandu njn phone valicherinju

    • @sabithsabuz2652
      @sabithsabuz2652 Před 3 lety +3

      Sathyam..orakkamappilirunnu kanuvayirunnu....orakkam poyi😅

    • @appus7975
      @appus7975 Před 3 lety +2

      Padi annkki etha adaaa vannth 🤣🤣🤣😂😂

  • @socialmediaonlineofficial
    @socialmediaonlineofficial Před 4 lety +357

    അവതരണത്തിലെ വ്യത്യസ്ഥത കൊണ്ട് മലയാളികൾക്ക് നല്ല അറിവ് പകരുന്ന AF WORLD എന്ന ചാനൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
    God bless you
    സ്നേഹത്തോടെ Afsal vadagara

    • @AFWORLD
      @AFWORLD  Před 4 lety +19

      Thanks brother 🤗🖤

    • @niklaus2383
      @niklaus2383 Před 4 lety +1

      Njan vadakarayilek vannittund.muth nabi mega quiz nu

    • @brokenwamods7823
      @brokenwamods7823 Před 2 lety +1

      @@AFWORLD help cheyyo😒

  • @vishnudevt.s7142
    @vishnudevt.s7142 Před 2 lety +14

    മൂന്നാമത്തെ ഡോറിന്റെ സീൻ കണ്ടപ്പാ ആദ്യം കിള്ളിപ്പോയി പിന്നെ coments വായിച്ചപ്പോ ചിരിച്ചു ചിരിച്ചു chathu😂😂

  • @yms4798
    @yms4798 Před 3 lety +55

    ലോകത്തിലെ ഏറ്റവും വലിയ നിതിശേഖരണം = sri padmanamaswamy temple. Wow!!!!!😤😤

    • @varun6434
      @varun6434 Před 2 lety +3

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @techniquedakshay209
    @techniquedakshay209 Před 4 lety +464

    *പ്രപഞ്ചത്തിത്തിലെ ഏറ്റവും മികച്ച mystery പദ്മനാഭൻ*

  • @nickmate9234
    @nickmate9234 Před 4 lety +165

    5:59 ഇനി ഞാൻ huggies വെക്കാതെ ഈ channel ഇലെ videos കാണില്ല. മരവിച്ചുപോയി!😱

  • @mynameisnivedkrishna2166
    @mynameisnivedkrishna2166 Před 3 lety +135

    ആ കുട്ടിയുടെ ഫോട്ടോ വന്നത് എന്റെ പൊന്നു മോനെ
    അത് കണ്ടു പേടിച്ചവർ like adi

    • @devgamer702
      @devgamer702 Před 2 lety +4

      Nan chathannu thonunnu 🤒🤒😵😵😵 pedichu poyii

    • @varun6434
      @varun6434 Před 2 lety +1

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @Bussider1
    @Bussider1 Před rokem +2

    2022 il kanunnavar undo
    Njan ee channel sthiramayi kanarund. Veruthe you tube il karangan irangiyatha appol ee video kandu

  • @aswinmsuresh
    @aswinmsuresh Před 4 lety +283

    5:59 enth koppinnanu eh edekku kond orkapurath ingane Oru sound fx add cheyth, enne pole 1:30am eh video kanunnavanu valla heart attack vannalo😱😱😱🔥🔥🔥🙌🙌🙌🙌namich bro 👌🏼👌🏼👌🏼👌🏼

  • @bhavinvm9859
    @bhavinvm9859 Před 4 lety +911

    ഇനി ഞാൻ എന്റെ വീടിന്റെ വാതിൽ പോലും തുറക്കില്ല 🙄

  • @diya5480
    @diya5480 Před 3 lety +82

    Door no.3 skip cheythavarundo? 😅

  • @sachinsachuz798
    @sachinsachuz798 Před 3 lety +391

    ഞാൻ തിരുവനന്തപുരം കാരനാണ് അഭിമാനം തോന്നുന്നു 😘😘😘😘😘

  • @abdulsalal467
    @abdulsalal467 Před 4 lety +133

    നിങ്ങളുടെ ഈ സ്റ്റോറി കൾ കേൾക്കും തോറും കൂടുതൽ കൂടുതൽ കേൾക്കാൻ തോന്നുന്നു .
    അടിപൊളി

    • @febaj963
      @febaj963 Před 4 lety +7

      Sathyam

    • @balu557
      @balu557 Před 4 lety +8

      അതേ ഒരു മാതിരി addiction പോലെ

    • @user-jq2sp5qv8d
      @user-jq2sp5qv8d Před 4 lety +7

      അതന്നെ...

  • @bindupk294
    @bindupk294 Před 3 lety +65

    കമന്റ് നോക്കാൻ മറന്നു. മൂന്നാമത്തെ ഡോർഇന്റെ കാര്യം കേട്ടപ്പോൾ ശരിക്കും കണ്ട് ഞെട്ടി ചത്തില്ല അത് തന്നെ ഭാഗ്യം

    • @varun6434
      @varun6434 Před 2 lety +1

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @sreenidhirjith3985
    @sreenidhirjith3985 Před 3 lety +9

    വിധിയുടെ നിയോഗം പോലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ സമയം ആവുമ്പോൾ ഭഗവാൻ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം രക്ഷിക്കട്ടെ എല്ലാവരെയും

  • @Hey-yu4wy
    @Hey-yu4wy Před 3 lety +2

    Aah hotel scene vanapo oru sound uff peadich poyii headset sound okke kutti vech kelukayayirunu😂😂

  • @harisvalancherymavandiyoor1431

    എനിക്ക് വളരെ ഏറെ താല്‍പര്യം ഉള്ള ഒരു content ആണ് ഇത് ഇനിയും igine ഒക്കെയുള്ള rahyaasgaludeyum നിഗൂഢ ത കളുടെയും storykalumayi വരണേ

  • @bijupn549
    @bijupn549 Před 4 lety +102

    പകച്ചു പോയി എന്റെ ബാല്യം. വേണ്ടായിരുന്നു

  • @athul828
    @athul828 Před 3 lety +35

    2021-l kanunnavar ivide va

  • @bean8941
    @bean8941 Před 3 lety +27

    അവതരണം മാസ്സ് 🔥🔥🔥🔥

    • @varun6434
      @varun6434 Před 2 lety

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @aardraamith326
    @aardraamith326 Před 4 lety +96

    തിരോന്തരംകാരൻ.... pappanabhante മണ്ണ്.. ആഹാ അന്തസ്സ് ✌️✌️💪💪😘😘😘

  • @sandra-vw9sv
    @sandra-vw9sv Před 4 lety +491

    പദ്മനാഭ ക്ഷേത്രത് poyittillathavar like adi
    Ishwara ithegilum virul akki tharane

    • @farisabinthmeeran365
      @farisabinthmeeran365 Před 4 lety +6

      Sarillaa.....time aaayeetttillaaa😄😄

    • @sree4391
      @sree4391 Před 3 lety +3

      Angeneyonnum illa

    • @vinodshreekumar9469
      @vinodshreekumar9469 Před 3 lety +4

      എന്റെ വീടിനടുത്താണ്. മിക്കവാറും എല്ലാ ദിവസവും പോകും

    • @jeweltech5982
      @jeweltech5982 Před 3 lety

      Halaluya

  • @bhadra.r6792
    @bhadra.r6792 Před 3 lety +17

    Proud of trivandrum

  • @vivekanandmv940
    @vivekanandmv940 Před 3 lety +7

    ഇത്രെയും വേഗം 1 million അടിക്കട്ടെ bro

  • @viveks1562
    @viveks1562 Před 4 lety +153

    A door thuarannal nammalkk athum social science il padikkendi varm onnum vendaye

    • @nazro1044
      @nazro1044 Před 4 lety +5

      HA

    • @sreeharirajeev5369
      @sreeharirajeev5369 Před 4 lety +6

      😁😁😁

    • @user-jq2sp5qv8d
      @user-jq2sp5qv8d Před 4 lety +5

      Ha

    • @dude346gh
      @dude346gh Před 3 lety +3

      😂😂

    • @andoxgaming5788
      @andoxgaming5788 Před 3 lety +2

      ഞാൻ പുതിയ ഒരു youtuber ആൺ എൻ്റെ channel ഇഷ്ട്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഇഷ്ട്ടപ്പെട്ടാൽ മാത്രം മതി

  • @sadialli2412
    @sadialli2412 Před 4 lety +154

    3 door കാണരുതെന്ന് പറഞ്ഞത് നന്നായി. അതു കൊണ്ടു ഞാൻ കരുതി ഇരിന്നു

  • @cr7___868
    @cr7___868 Před 2 lety +15

    2022 il kanunnavr indo 👀😂🖤

  • @bgmbeats2593
    @bgmbeats2593 Před 3 lety +147

    കൊറോണയ്ക്ക് ശേഷം കാണുന്നവരുണ്ടോ.......
    😈😈😈😈😈😈😈😈😈

  • @narrator7861
    @narrator7861 Před 4 lety +479

    Better effect കിട്ടാൻ ഹെഡ്സെറ്റ് വെക്കാൻ വീഡിയോയുടെ ആദ്യമേ പറയുന്നത് ഇതിനായിരുന്നല്ലെടാ!!!!
    മൂന്നാമത്തെ ഡോറിലെ കുട്ടിയെ കാണിച്ചതും എന്റെ അനിയത്തി റൂമിൽ കേറി വന്നതും ഒരുമിച്ചായിരുന്നു!!!
    കിളി കണ്ടം വഴി ഓടി 🙀🙀

  • @sadhugamer3105
    @sadhugamer3105 Před 4 lety +30

    എന്റെ പൊന്നോ 3മത്തെ door. Sound effect poli. അറ്റാക്ക് വന്ന് ചത്തേനെ 😖😖😳😳😳😲😲😲

  • @sreerag6249
    @sreerag6249 Před 3 lety +15

    രാത്രി കണ്ടാൽ ശെരിക്കും പേടിക്കും 😐💯

    • @varun6434
      @varun6434 Před 2 lety

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @daredevil2308
    @daredevil2308 Před 2 lety +10

    The mystery of this 5th door is more important than the others, because we can't say that the other four door we get the money etc, but it can be like this that the 5th can't be like more dangerous or haunted because of that it can be closed by a strange like door.Or even it could be because of other reasons. But as an opinion it would be like this I think.

  • @_Spader-Yt.
    @_Spader-Yt. Před 3 lety +210

    5:59 headset vachu kandu apradeekshamaayi padam vannappol kilipaariyavaar undo
    ആദ്യമായിട്ട ഇത്രയും Like Kittunne

  • @sujithak3299
    @sujithak3299 Před 4 lety +2431

    പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയിട്ടുള്ളവർ like ചെയ്യൂ
    Edit: ആദ്യമായിട്ടാണ് ഇത്രയും like ❤❤

    • @RAHUL-ug7ml
      @RAHUL-ug7ml Před 4 lety +4

      Slayer king

    • @sujithak3299
      @sujithak3299 Před 4 lety +6

      @@RAHUL-ug7ml 🤔🤔

    • @ayato1961
      @ayato1961 Před 4 lety +9

      Ormipikkalle mwonoose, oru thamiyante adi kittiyath ippozhum ormayil Ind😵😵😵

    • @3soulmedia28
      @3soulmedia28 Před 4 lety +21

      My house is next to the temple 💖💖💖💖💖

    • @dikkiloona6918
      @dikkiloona6918 Před 4 lety +10

      Tvm da

  • @sreekarthikasgopal6881
    @sreekarthikasgopal6881 Před 2 lety +3

    video kandu thrill adichirikkumbol 3th storyll aa penkutti vannappol sherikkum pedichupoyi...... adipoli...👍👍

  • @sreevidyasajeev
    @sreevidyasajeev Před 2 lety +2

    Superrrr explanation settoyiii👌hats of u bruhh🙌

  • @hemanthraj8686
    @hemanthraj8686 Před 4 lety +448

    Corona virus ബയോ വാർ ആയിരിക്കുമോ??

  • @KengCat-kt6rt
    @KengCat-kt6rt Před 3 lety +72

    5:57 pedich katilil nin vinu😂

    • @varun6434
      @varun6434 Před 2 lety

      B നിലവറയുടെ വാതിൽ ഇങ്ങനെ പാമ്പിന്റെ പടമുള്ളതല്ലാ. അവിടുത്തെ നിധിശേഖരത്തിന്റെ കണക്ക് എടുക്കാൻ നിയോഗിച്ച രാജകുടുംബത്തിലെ ഒരാളുടെ interview ൽ അദ്ദേഹം പറഞ്ഞത്.
      അതൊരു സാധാരണ വാതിലാണ്, അത് തുറക്കാൻ ശ്രമിച്ചപ്പോൾ ജാമായിപ്പോയി, പിന്നെ അത് തുറക്കാൻ ശ്രമിച്ച ഒരാളുടെ കൈ മുറിഞ്ഞ് രക്തം തറയിൽ വീണു, അതിനാൽ ക്ഷേത്ര പ്രശ്നം വെക്കണമെന്ന് തന്ത്രി പറഞ്ഞു, നിലവറകൾ തുറക്കുമ്പോൾ camera or video അനുവദിക്കില്ല..
      B നിലവറ എന്ന് പറഞ്ഞ് internet ൽ ഉള്ള പടങ്ങൾ എല്ലാം edited ആണ്...

  • @kukkukbx
    @kukkukbx Před 3 lety +14

    5:59 headset vech rathri 12:00in kanuna njn 😳 njn umfi guys setheeeeeee

  • @_MAxxY_Editz
    @_MAxxY_Editz Před 3 lety +26

    2021 - ൽ kandavar indoo.
    Indengii ingu pore😁

  • @aami777
    @aami777 Před 4 lety +382

    5:59 കുട്ടി മാമ്മാ.. ഞാൻ ഞെട്ടി മാമ്മാ.. 😫 എന്റെ ഭാഗത്തും തെറ്റുണ്ട്.. ഞാൻ ആദ്യമേ പിൻഡ് കമന്റ് ശ്രദ്ധിക്കണമായിരുന്നു.. 🤫
    പിന്നെ പറയാതെ വയ്യ.. ബ്രോയുടെ അവതരണശൈലി പ്രശംസനീയം തന്നെയാണ് കേട്ടോ.. 👍👌

    • @AFWORLD
      @AFWORLD  Před 4 lety +3

      😂😂🖤🖤 Thanks bro

    • @greekclust5238
      @greekclust5238 Před 4 lety +3

      ഞാനും ഞെട്ടി സേട്ടാ

    • @shiniyaasudhakaran8906
      @shiniyaasudhakaran8906 Před 4 lety +2

      Tnx for save mee😜

    • @AbhishekS-wr5dd
      @AbhishekS-wr5dd Před 4 lety

      Edo njan thante cmmnt vayichukazhinjappol video 5:59 ayirunnu ഞെട്ടി പണ്ടാരമടങ്ങി

    • @aparnaanandhu4078
      @aparnaanandhu4078 Před 4 lety +3

      Thaku മച്ചാനെ കമെന്റ് മെൻഷൻ ചെയ്‍തത് കൊണ്ടു ഞാൻ രക്ഷപെട്ടു

  • @user-yx3lm1jq7p
    @user-yx3lm1jq7p Před 4 lety +92

    അവിടേക്കെ മലയാളീസ് ആയിരുങ്കിൽ അവിടെ പൊളിച്ചടുക്കി കൊടുത്തേനെ

  • @skills-sr5vp
    @skills-sr5vp Před rokem +11

    2022 il kanunnavar like adi👍👍

  • @ashlinkrishna
    @ashlinkrishna Před 2 lety +11

    ഇരുട്ടിന്റെ മറവിൽ എവിടെയോ... ചുരുളഴിയാത്ത കഥകളുമായ്... നമ്മളെ ചിന്തിപ്പിക്കാൻ AFLU മച്ചാനെ കഴിഞ്ഞേ വേറെ ആളൊള്ളൂ 🔥✨️✨️

  • @vaishnavr444
    @vaishnavr444 Před 4 lety +419

    മൂന്നാമത്തെ ഭാഗം ധൈര്യം സംഭരിച്ചു കാണാൻ ഇരിക്കുന്ന ലെ ഞാൻ

  • @akhilpopz5007
    @akhilpopz5007 Před 4 lety +35

    തിരോന്തരം ആണ്...... പദ്മനാഭന്റെ മണ്ണാണ് 😍😎

  • @muhammadajmal9564
    @muhammadajmal9564 Před 2 lety +6

    8:39 ആ കുട്ടിയുടെ പ്രേതത്തെ കാണിച്ചപ്പോൾ ശരിക്കും പേടിച്ചു 🙁

  • @mubishira5310
    @mubishira5310 Před rokem +2

    Bro ente veettile poocha kidakkumbol 5 mathu paranja eygyptile aa പ്രതിമപോലെ kidakka

  • @falcon4633
    @falcon4633 Před 4 lety +147

    ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങൾ തേടിയുള്ള ഒരു കിടിലൻ chanel 😘😍AF WORLD 🤙🤞

  • @ajsportstalkr5288
    @ajsportstalkr5288 Před 3 lety +91

    മുന്നാമത്തെ ഡോർ ഭാഗം കണ്ടപ്പോൾ ആ കുട്ടി യൂട ഫോട്ടോ കണ്ടപ്പോ പെട്ടന്ന് കണ്ണ് അടച്ചു അല്ലഗിൽ ചത്തനേ

  • @asna4773
    @asna4773 Před 3 lety +3

    5:59 RIP🙂

  • @Infinitefacts5915
    @Infinitefacts5915 Před 3 lety +15

    Aarokkeyya thiruvananthapuram districtillullathhu 😁

  • @vikramanvijeesh7382
    @vikramanvijeesh7382 Před 4 lety +111

    Moopare kanumbol Aanandam Filmile Akshaye Pole Thonunnille

    • @lovefullyworld2922
      @lovefullyworld2922 Před 4 lety +1

      😀😁

    • @sarojinivasu5765
      @sarojinivasu5765 Před 4 lety +1

      Aaama naanum athuthan sollanam nnu nenache....
      Unmayile face cut irikk !
      😍😋😍😍😍😍😍😆

  • @shnvs76
    @shnvs76 Před 3 lety +69

    5:58 ippo heart attack vannene😅😱😱

  • @asheetamaria8405
    @asheetamaria8405 Před 2 lety +1

    U have a great presentation skills bro....

  • @varunk2515
    @varunk2515 Před 3 lety

    Fantastic video bro...salutes to you

  • @fasweehfaz4773
    @fasweehfaz4773 Před 3 lety +189

    ഞാൻ ഈ വീഡിയോ കണ്ട് രാത്രി ചോറ് തിന്നാൻ പോലും പോയില്ല അടുക്കളലിയിൽ പോവേൻ വരെ പേടി ☹️🤭🤭🤭

  • @sweetrhythms6741
    @sweetrhythms6741 Před 4 lety +33

    I'm never staying in any hotel again😅.....my home sweet home😌

  • @akkusworld164
    @akkusworld164 Před 3 lety +10

    വാതിൽ തുറക്കാതെതന്നെ
    അകതിരിക്കുന്നത് കാണാൻ കഴിയുന്ന സംവിധാനം ഉള്ളതായൊന്നും ആ നാട്ടുകാർക്ക് അറിയാത്തതു കൊണ്ട് രക്ഷപെട്ടു

  • @c4th944
    @c4th944 Před 3 lety

    sir nalla documentary annu.. keep it up

  • @theinfinity3779
    @theinfinity3779 Před 3 lety +21

    1.6th chamber may be a pressurised air chamber which balances the whole structure opening which may collapse it.
    2. Allenkil kshethrathile muzhuvan chaithanyavum avahichu vachirikkunnathayirikkum

    • @harishactorofficial
      @harishactorofficial Před rokem +3

      മറ്റു റൂമുകളിലുള്ളതിനേക്കാൾ വിലപിടിപ്പുള്ളത് ആവാൻ വഴിയില്ല.. ഇത്രയും സുരക്ഷിതത്വം നില നിർത്തണമെങ്കിൽ അതിനകത്തുള്ളത് അത്രയും dangerous ആവാനല്ലേ സാധ്യത..🙄

  • @nikithasnair4389
    @nikithasnair4389 Před 4 lety +29

    5:59
    Enne Konnu kalanjalo😨😨😨😨

  • @satheesannp794
    @satheesannp794 Před 2 lety +2

    I am very excited This video ★★★ ✩✩✩ ♡♡♡

  • @ARJUNAN_OFFICIAL
    @ARJUNAN_OFFICIAL Před 3 lety +3

    Corona vannathinu ശേഷം കാണുന്നവർ ഉണ്ടോ

  • @Manu-zz1gu
    @Manu-zz1gu Před 3 lety +446

    പെട്ടെന്ന് ആ ഫോട്ടോ ഇട്ടപ്പോൾ ആകെ ഷോക്ക് ആയി 😭😂

  • @CGBOSSOFFICIAL
    @CGBOSSOFFICIAL Před 4 lety +28

    സോറി കമന്റ്‌ vaychathond pedichilla

  • @nikhiljose1068
    @nikhiljose1068 Před 3 lety +1

    Thanks for the information

  • @mhdshibili7181
    @mhdshibili7181 Před 3 lety +1

    Yaa mone aflu puli thanne👍👍😍😍

  • @4_kh_.l
    @4_kh_.l Před 3 lety +232

    ഞാൻ പുതിയ വീടുകെട്ടുന്നുണ്ട് ഞാൻ ആ വീടിന് വാതിൽ വെ ക്കില്ല🤪

  • @jayakrishnanm455
    @jayakrishnanm455 Před 4 lety +65

    ആരും ഇല്ലാതെ ഒറ്റക്ക് ഇരുന്ന് കാണെന്നു 3മത്തെ , ശിവനെ 🙏🤐🤐🤐

  • @krishnenduramadas9449
    @krishnenduramadas9449 Před 3 lety +7

    8:56 sfings ennalle 8th social bookil ndaarunnu🤔🤔🤔🤔🤔

  • @ultrongaming582
    @ultrongaming582 Před 3 lety +4

    Nilavarakk pinnil
    Sudarsanachakram💫💫⚡💥

  • @anirudhpm7155
    @anirudhpm7155 Před 4 lety +57

    Comments vayichond njan rkshapettu allel chathene😁

  • @arununni509
    @arununni509 Před 4 lety +91

    ഒരു തെറ്റുണ്ട് മറ്റുള്ള door's പോലെ അല്ല നാഗബന്ധനം കൊണ്ട് lock ചെയ്ത door...നിധി ഉണ്ടായിരുന്ന റൂമുകൾ normal തന്നെ ആയിരുന്നു..ഈ റൂമിനുള്ളിൽ 💯 ആയി നിധി ഇല്ല എന്നതാണ് സത്യം വലിയൊരു trap തന്നെ ആണ് set ചെയ്ത് വച്ചിരിക്കുന്നത്👍 കാര്യം simple ആണ് കൊള്ളയടിച്ചു വരുന്ന എല്ലാത്തിനെയും ഇല്ലാതാക്കാൻ വച്ചതാണ് ഈ trap👍

    • @user-nf9zm2oi5c
      @user-nf9zm2oi5c Před 4 lety

      Kitty nidhi avide thanneyille

    • @rahulstephen4921
      @rahulstephen4921 Před 4 lety

      Chance

    • @009sathya
      @009sathya Před 4 lety +1

      137 കോടി ജനങ്ങളുണ്ട് ... പിന്നെ തുറന്നാലെന്താ.. വെറും അന്ധവിശ്വാസം

  • @ABHIRAM-wo1vx
    @ABHIRAM-wo1vx Před 3 lety +5

    Love from africa,Tanzania

  • @adarsh5696
    @adarsh5696 Před 3 lety +2

    I like to know more about the doors in padbhanama swami temple

  • @remyaunnikrishnan8929
    @remyaunnikrishnan8929 Před 4 lety +153

    5.59 എൻെറ ഒരു കുഞ്ഞു കിളിയും വല്ല്യകിളിയും പറന്നുപോയെന്ന് പറയാൻ പറഞ്ഞു...😩

  • @AbhijithVlogs
    @AbhijithVlogs Před 4 lety +104

    The horror king🙏🙏✌️✌️❤️❤️🖤🖤

  • @LD72505
    @LD72505 Před 3 lety

    Nice video Aflu

  • @gopalanc2970
    @gopalanc2970 Před 3 lety +1

    Rathri mathram aflu chettande video kand alochic pedich kidannuragunna aa sugam undallo