മാമ്പഴ പുളിശ്ശേരി | Mambazha Pulissery - Kerala style recipe | Ripe Mango Curry

Sdílet
Vložit
  • čas přidán 4. 05. 2023
  • Mambazha Pulissery also called Mambazha Kootan is a traditional side dish from the southern Indian state of Kerala. This dish is prepared by simmering ripe mangoes in a coconut and yogurt-based gravy along with spices such as cumin, turmeric, and mustard seeds. The dish has a unique blend of sweet and sour flavours that make it an irresistible accompaniment to steamed rice or Indian bread. Mambazha Pulissery is a popular dish served during festive occasions, especially during the summer months when mangoes are in season. This delicious side dish is a perfect representation of the rich and diverse culinary heritage of Kerala, which is known for its flavourful and aromatic cuisine.
    🍲 SERVES: 6 People
    🧺 INGREDIENTS
    Ripe Mangoes - Small Size (ചെറിയ മാമ്പഴം) - 6 Nos
    Green Chilli (പച്ചമുളക്) - 3 Nos
    Curry Leaves (കറിവേപ്പില) - 1+1 Sprig
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ + ¼ Teaspoon
    Salt (ഉപ്പ്) - 1 + ¾ Teaspoon
    Water (വെള്ളം) - 2 + ¼ Cups (500+60 ml)
    Grated Coconut (തേങ്ങ ചിരണ്ടിയത്) - ¾ Cup
    Cumin Seeds (ചെറിയ ജീരകം) - ¼ Teaspoon
    Garlic (വെളുത്തുള്ളി) - 2 Cloves
    Shallots (ചെറിയ ഉള്ളി) - 3 Nos
    Curd (തൈര്) - ¾ Cup (180 ml)
    Sugar (പഞ്ചസാര) - ½ Teaspoon (Optional)
    Coconut Oil (വെളിച്ചെണ്ണ) - 2 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Dry Red Chilli (ഉണക്കമുളക്) - 3 Nos
    Shallots (ചെറിയ ഉള്ളി) - 5 Nos (Sliced)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #mambazhapulissery
  • Jak na to + styl

Komentáře • 1,2K

  • @tintushanil7714
    @tintushanil7714 Před rokem +447

    മാമ്പഴം പെറുക്കി വെച്ചിട്ട് യൂട്യൂബിൽ നോക്കാമെന്നു കരുതിയ ഞാൻ happy👍🥰.. Thsnk uuu bro

  • @A63191
    @A63191 Před rokem +9

    Super tasty n delicious mambazha pullisseri recipe one of my favourite

  • @athirapvasan2763
    @athirapvasan2763 Před 3 měsíci +14

    വളരെയധികം തന്നെ നന്നായിട്ടുണ്ട്.

  • @geethamenon5562
    @geethamenon5562 Před rokem +16

    നല്ല പാചകം 👍,.. പല സ്ഥലങ്ങളിൽ പാചകരീതിയിൽ വ്യത്യാസം ഉണ്ടാകും... താങ്കളുടെ പാചകം വളരെ നല്ല നിലവാരം ഉള്ളതാണ്... Keep it up🙏😊☺️

  • @beenaprakash8430
    @beenaprakash8430 Před rokem +5

    My favourite recipe.. well explained all things thank u for sharing this method.. awaiting more videos

  • @binduaravind5675
    @binduaravind5675 Před rokem +4

    ആദ്യമായിട്ടാണ് കമന്റ് ഇടുന്നതു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി ആണ് മാമ്പഴ പുളിശ്ശേരി ഞങ്ങൾ വെളുത്തുള്ളിയും ചെറിയ ഉള്ളിയും അരയ്ക്കാനോ കറിയിൽ ചേർക്കാനോ ഉപയോഗിക്കാറില്ല ഒരു മോര് കറിക്കും ഉപയോഗിക്കില്ല കേട്ടോ ഓരോ സ്ഥലത്തു ഓരോ രീതിയിൽ അല്ലെ വയ്ക്കുക
    പക്ഷെ എനിക്ക് ഷാൻ ന്റെ എല്ലാ വീഡിയോ യും ഇഷ്ടമാണ് കാണാറുണ്ട് സമയത്തിന്റെ വില നന്നായി അറിയുന്ന ഒരു വ്യക്തി.
    ഇനിയും ഒരുപാട് വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു നന്ദി

  • @cpadmapriya2383
    @cpadmapriya2383 Před 2 měsíci +9

    നന്നായി ഉണ്ടാക്കി . എല്ലാവരും നല്ലത് പറഞ്ഞു.
    Thank you

  • @godsowndevil5375
    @godsowndevil5375 Před rokem +7

    കടുക് വറുക്കുമ്പോ ഉലുവ കൂടി വറുത്തു ചേർത്താൽ കുറച്ചുകൂടി ടേസ്റ്റ് ഉണ്ടാകും. കുറച്ചു തണുത്ത ശേഷം തൈര് ഒഴിച്ചാൽ പെട്ടെന്ന് കേടാകാതെ ഇരിക്കും. പഞ്ചസാരയ്ക്ക് പകരം ശർക്കരയും ഉപയോഗിക്കാം. പിന്നെ തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും മാത്രമേ ഇവിടെ ചേർക്കൂ. ഇനി ഇങ്ങനെ ട്രൈ ചെയ്തുനോക്കാം. എന്തായാലും ട്രൈ ചെയ്തത് എല്ലാം സൂപ്പർ ആണ് 🙂

  • @aadhisankar8469
    @aadhisankar8469 Před rokem +10

    Cooking nte ABCD അറിയില്ലയിരുന്ന്... പക്ഷേ. ഇപ്പൊൾ യാതൊരു ടെൻഷനും ഇല്ല... എന്ത് മനസ്സിൽ വന്നാലും റെസിപി നോക്കാൻ ഞാൻ ആദ്യം ഓടി വരുന്നത് ഇങ്ങോട്ട് ആണ്... നല്ല result മാത്രം ഇത് വരെ കിട്ടിയിട്ടുള്ളത്..keep goings ചേട്ടാ....

    • @ShaanGeo
      @ShaanGeo  Před rokem +1

      Thank you very much

    • @jaimol5198
      @jaimol5198 Před rokem +1

      ഞാനും അങ്ങനെ തന്നെ 😊😊

  • @ancyrmohan5637
    @ancyrmohan5637 Před rokem +4

    ഞാൻ ഉണ്ടാക്കി thanks നല്ല taste ആയെരുന്നു thank yu brow 👍

  • @jaisekharnair6040
    @jaisekharnair6040 Před 2 měsíci +1

    Just love the precise & clear instructions in your videos. I am a big fan.
    Thanks Chef Shaan Geo

  • @shifanakoya4286
    @shifanakoya4286 Před rokem +7

    Your videos are very useful for us, the students abroad; we started cooking with your videos. Thank you very much!

  • @myangels503
    @myangels503 Před rokem +21

    He is the great chef who values others time at the same time our chechimar will say a whole story about mango tree and even mango nut

  • @remadevipv9120
    @remadevipv9120 Před rokem +5

    എത്ര easy ആയിട്ടാണ് താങ്കൾ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയത്, ഞാൻ വെജിറ്റേറിയനാണ് താങ്കളുടെ വെജിറ്റേറിയൻ വിഭവങ്ങൾ വളരെ എളുപ്പമാണ് പാചകം ചെയ്യാൻ, thank you so much, 👌👌👌👍🙏

  • @muhsinanavas5078
    @muhsinanavas5078 Před 3 měsíci

    I tried it for the first time and I am so happy that I could really make it tasty 😋

  • @anitajose6656
    @anitajose6656 Před 2 měsíci

    മാമ്പഴം വേവിച്ചിട്ട് യൂ ട്യൂബ് നോക്കിയ ഞാൻ ബ്രോയുടെ റെസിപ്പി കണ്ട് അടിപൊളി പുളിശ്ശേരി ഉണ്ടാക്കി .നന്ദി ബ്രോ.❤❤❤❤

  • @alishajoshik
    @alishajoshik Před rokem +6

    Thank you for this much needed seasonal recipe 👍

  • @lifeofanju9476
    @lifeofanju9476 Před rokem +11

    Gravy കുറച്ചു കൂടി കട്ടി വേണം എന്ന് തോന്നി ♥️പിന്നെ മാമ്പഴം നന്നായി എണ്ണയിൽ ഇട്ടു ഇളകി വേവിച്ചിട്ട് വെച്ചാലും അടിപൊളിയാ 🤩

  • @keerthanapradeep8590
    @keerthanapradeep8590 Před 2 měsíci

    As always a very mess free and no nonsense video ❤❤ Thank you Shan , also adding few of my 80 yr old grand mother's tips here...mango boil cheyybol oru kaal tbs mulak podi cherthaal nannaakum, kaduk taalikumbol oru kaal tbs uluva koodi cherthaal nalla manam undaakum, with a dash of mulak podi for that color against yellow background of mambazhapulisherri!

  • @ushathottan6785
    @ushathottan6785 Před rokem +3

    Superb...so easy you tell. I am eager to prepare it. Love it

  • @fouziyafarooq9533
    @fouziyafarooq9533 Před rokem +23

    മാമ്പഴം വീട്ടിൽ ഉണ്ടായിരുന്നു. ഇന്ന് തന്നെ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്. 👍👍👍👍👍

  • @reshmabalan2893
    @reshmabalan2893 Před rokem +7

    ഞങ്ങൾ ഉണ്ടാക്കുന്ന അതെ രീതി തന്നെ 👍👍👍👍
    കടുക് താളിച്ചതിന്റെ കൂടെ ഇത്തിരി മുളകുപൊടി കൂടി ചേർക്കും അപ്പോൾ ഒരു നല്ല കളർ ഉണ്ടാകും കറി കാണാൻ

  • @rajeshchaithram5003
    @rajeshchaithram5003 Před rokem +2

    മനോഹരം 👌😊

  • @alexandervd8739
    @alexandervd8739 Před rokem +2

    On seeing itself tastes good.

  • @LifeTone112114
    @LifeTone112114 Před rokem +7

    ആഹാ മാമ്പഴം എന്ന് കേട്ടാൽ കുട്ടിക്കാലം ഓടിയെത്തും ഓർമ്മയിൽ ഓരോ മലയാളിക്കും... പിന്നെ ചേട്ടന്റെ പുളിശ്ശേരിയും കൂടി ആവുമ്പോൾ adipoly ട്ടോ 👍🌹🌹❤️❤️🌹🌹👍

  • @henryjo5475
    @henryjo5475 Před rokem +8

    The real King of all malayalam cooking channels 😍

  • @couple_connect24
    @couple_connect24 Před rokem +4

    ഇന്നലെ കുറച്ചു മാമ്പഴം കിട്ടി, പുളിശേരി ഉണ്ടാക്കാനായിട്ട് ഞാൻ ഈ ചാനൽ തപ്പി, അപ്പോൾ ഇല്ലായിരുന്നു, പിന്നെ വേറെ നോക്കി ഉണ്ടായേക്കി, ഇനി നെക്സ്റ്റ് tym ഈ recipe aaahnu😍

  • @sajishsajish8203
    @sajishsajish8203 Před rokem +1

    കാണുമ്പോൾ തന്നെ അറിയാം രുചി ഒരു രക്ഷയുമില്ല 😋😋😋

  • @saifykumar
    @saifykumar Před rokem +3

    Super 👌👍👍 my favorite dish 😋🥰🥰🥰

  • @anjusajith304
    @anjusajith304 Před rokem +7

    ചേട്ടന്റെ റെസിപ്പി നോക്കി പുട്ടിൽ തുടങ്ങിതാ.. 😍സൂപ്പർ വീഡിയോ 👌

  • @NoMeWithoutYou1
    @NoMeWithoutYou1 Před rokem +8

    Superb, as always. Thank you!

  • @bindhuajithkumar3447
    @bindhuajithkumar3447 Před rokem +6

    മാമ്പഴ പുളിശ്ശേരി അടിപൊളി shan ൻ്റെ അവതരണം സൂപ്പർ

  • @anuanuzzz7401
    @anuanuzzz7401 Před rokem +6

    മാമ്പഴ പുളിശ്ശേരി അടിപൊളി
    Thanks dear shan🎉🎉🎉❤

  • @jyothyrajesh8759
    @jyothyrajesh8759 Před rokem +5

    ഉണ്ടായിരുന്ന മാമ്പഴം കഴിച്ച ശേഷം ഇതു കാണുന്ന ഞാൻ 😁😁😁 Shan bro👌☺️👍

  • @lathabhaskaran244
    @lathabhaskaran244 Před rokem +1

    മാമ്പഴപുളിശ്ശേരി ഇതുപോലെതന്നെയാണ് ഞാനും ഉണ്ടാക്കുന്നത്. മഞ്ഞനിറം ലേശം കുടിയതുപോലെ. ബാക്കിയെല്ലാം അടിപൊളി, വളരെ നല്ല അവതരണവും 👍🌹

  • @chandranr2152
    @chandranr2152 Před rokem +1

    നാളെ മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാനാണ് യൂട്യൂബിൽ പരതിയത്. താങ്കളുടെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. കാരണം, ലളിതമായ രീതിയിലാണ് താങ്കളുടെ പാചകവിധികൾ. ഇനി മറ്റൊന്നും നോക്കുന്നില്ല. നാളെ ഈ രീതിയിൽ തന്നെ എന്നു തീരുമാനിച്ചു.

  • @chinnammus3257
    @chinnammus3257 Před rokem +3

    ന്റെ പൊന്നു സാറേ
    ഇന്നെനിക്കു നാടൻ മാമ്പഴം കിട്ടി.....
    അപ്പൊ തന്നെ റെസിപി എത്തി 🙏🙏🙏🙏🙏🙏

  • @beenafrancis4706
    @beenafrancis4706 Před rokem +5

    I cut the mangoes into big slice and make instead of putting it whole...😍

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul Před rokem +2

    ഞാൻ ഇത് പോലെ ഉണ്ടാക്കി സൂപ്പർ

  • @santhinips1576
    @santhinips1576 Před rokem +5

    ഇതിൽ കടുകിന്റെ ഒപ്പം ഉലുവ കൂടെ ചേർത്താൽ നന്നായി രിക്കും. Thankyu ഷാൻ

  • @arshanarafeeq6469
    @arshanarafeeq6469 Před rokem +5

    അടിപൊളി റെസിപി 😋👌👌

  • @dineshav1002
    @dineshav1002 Před rokem +3

    ഉണ്ടാക്കി. അടിപൊളി. Thank you so much

  • @rajasreejoshy5275
    @rajasreejoshy5275 Před rokem +1

    ഞാൻ മുൻപ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്ന വിധം ചോദിച്ചിരുന്നു. പറഞ്ഞ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ❤🎉

  • @ponnusa3237
    @ponnusa3237 Před rokem +1

    സൂപ്പർ ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കറി ആണ്. ഇത്ര സിംപിൾ ആയി ഉള്ള ചേട്ടന്റെ പ്രസന്റേഷൻ കൂടി ആയപ്പോൾ അടിപൊളി 🌹🌹

  • @spicedup4726
    @spicedup4726 Před rokem +3

    Nice Mango Joghurt Curry 👍🏼

  • @sethunair7118
    @sethunair7118 Před rokem +4

    Yummy 😋😋😋

  • @lekhalekha6504
    @lekhalekha6504 Před rokem +2

    നാട്ട് മാമ്പഴം കൊണ്ട് ഉണ്ടാകുന്ന പുളിശ്ശേരി എന്റെ അമ്മുമ്മയുടെ ഓർമ്മകൾ 😞

  • @deepthyps6980
    @deepthyps6980 Před rokem +2

    👌🏻. ചേട്ടന്റെ വീഡിയോസ് കണ്ടാൽ ഇഷ്ടമില്ലാത്ത കറിയാണെങ്കിൽ പോലും ഒന്ന് ഉണ്ടാക്കി കഴിക്കാൻ തോന്നും. 😊

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před rokem +8

    മറ്റൊരു favorite dish 😋 Thank you നളൻസ് 😁

  • @sujachandran17
    @sujachandran17 Před rokem +13

    I love your style of narration.. It is accurate appropriate and simple. ❤

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp Před 2 měsíci

    Njan mambazha pulisheri vachu noki 👌👌

  • @sarojammp6792
    @sarojammp6792 Před 3 měsíci

    മാമ്പഴം മറ്റു ചേരുവകൾ ഒരുക്കി വച്ചിട്ടാണ് ഈ ചാനൽകണ്ടു നോക്കിയത് ഇതുപോലെ തന്നെ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു❤❤❤😂

  • @vijaydubai010
    @vijaydubai010 Před rokem +6

    Wow, wonderful one Shaan 👌👌👌👍👍👍

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +3

    Tasty mango pulisery❤😋

    • @ShaanGeo
      @ShaanGeo  Před rokem +1

      Thank you unnikannan

    • @nusaibasalim3727
      @nusaibasalim3727 Před rokem

      മാമ്പഴ പുളിശ്ശേരി അടിപൊളി

  • @vishnumdev9796
    @vishnumdev9796 Před rokem

    Adipoli recipe anu njan try cheythu superrrb thanku,❤️❤️🥰

  • @jyothikj8703
    @jyothikj8703 Před rokem +1

    കുറച്ചു ദിവസം ആയി ഉണ്ടാക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു. ഉണ്ടാക്കാൻ അറിയില്ല അപ്പോൾ ആണ് സർ ന്റെ പുതിയ വീഡിയോ വന്നത്. Spr..... തീർച്ചയായും ഉണ്ടാക്കും 🙏

  • @lunamohan9212
    @lunamohan9212 Před rokem +7

    Maambaza pullisheri super❤❤

  • @anithamanohar6964
    @anithamanohar6964 Před rokem +3

    Very tasty recipe! Tried it today!! ❤

  • @muhsinamansoor6483
    @muhsinamansoor6483 Před rokem +1

    ഞാൻ തയ്യാറാക്കിയിട്ടുണ്ട്.
    പക്ഷെ വേറെ സ്റ്റൈൽ. Shan ചേട്ടന്റെ റെസിപ്പി വേറെ ലെവൽ ടേസ്റ്റി ആണ്. എന്തായാലും ഉണ്ടാക്കും. പിന്നെ ഇതു വരെ ഉള്ളത് ഒക്കെ ഉണ്ടാക്കി. ഇപ്പോൾ എന്റെ brother follow ചെയ്യാൻ തുടങ്ങി. അവൻ ഉം ചേട്ടൻ ന്റെ റെസിപ്പി ഓരോന്നായി try ചെയ്യുന്നു. Cooking നന്നായി ചെയ്യാൻ പറ്റുന്നു എന്ന് പറഞ്ഞു. Thanks bro
    ഇനിയും ഇതുപോലുള്ള ചെലവ് കുറഞ്ഞതും എളുപ്പത്തിലും ഉള്ള കൂടുതൽ വിഭവങ്ങൾ നിങ്ങളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നു.

    • @ShaanGeo
      @ShaanGeo  Před rokem

      Thank you very much muhsina

  • @neethusanoj2308
    @neethusanoj2308 Před rokem +2

    ഷാൻ മച്ചാനെ ഇച്ചിരി വൈകി പോയി ഞാൻ രാവിലെതന്നെ മാമ്പഴപുളിശ്ശേരി വെച്ചു ഇപ്പോൾ ഊണ് കഴിഞ്ഞു 😋😋😋😋

  • @latharajesh6174
    @latharajesh6174 Před rokem +3

    Super my favorite thank you so much ❤❤

  • @sreevidyasreekumar6766
    @sreevidyasreekumar6766 Před rokem +8

    മമ്പഴപുളിശ്ശേരിയും ചക്ക അവിയലുമൊക്കെ അമ്മയുണ്ടാക്കണം 🥰🥰🥰

  • @aseenayunuss2991
    @aseenayunuss2991 Před rokem +2

    Thank u for correct measurement of each ingredients.

  • @user-qs1xi9mo7z
    @user-qs1xi9mo7z Před 4 měsíci +2

    എനിക്കും ഇതുപോലെ ഉണ്ടാക്കണം

  • @indurajeev3176
    @indurajeev3176 Před rokem +3

    🎉one of my favourites shaan. Just one papadam will do with white rice.❤❤yummy!!!!!!😊😊

  • @suryabinu4908
    @suryabinu4908 Před rokem +4

    Chetante receips ellam adipoliyaa.. Njan try cheyarund🥰🥰🥰

  • @anupaanupa5956
    @anupaanupa5956 Před rokem

    The way you explain beautiful....

  • @bijimathew6456
    @bijimathew6456 Před rokem +1

    Orupade eshtam ayi video 😍

  • @giventakemedia8032
    @giventakemedia8032 Před rokem +3

    Oru video polum kanathe pokan thonnilla.athrayum perfect videos 👏

  • @anithananu6133
    @anithananu6133 Před rokem +17

    Yummy പുളിശ്ശേരി 😋😋😋

  • @espvlog01
    @espvlog01 Před rokem +1

    ✨️❤️✨️👍

  • @AzeezJourneyHunt
    @AzeezJourneyHunt Před rokem +2

    കിടിലൻ മാമ്പഴ പുളിശ്ശേരി

  • @anoopgovindan1150
    @anoopgovindan1150 Před rokem +4

    വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ❤

  • @bindujerson1676
    @bindujerson1676 Před rokem +3

    വൗ സൂപ്പർ ♥♥♥

  • @akgvlogs7589
    @akgvlogs7589 Před rokem +1

    അടിപൊളി....👌മാമ്പഴം ഒരുപാട് എന്റെ വീട്ടിലുണ്ട്. But, ഇങ്ങനെ മോരൊഴിച്ചിട്ട് ഉണ്ടാക്കിട്ടില്ല... ഇനി ഇങ്ങനെ വെച്ചുനോക്കണം 😍കണ്ടിട്ട് തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുവാ...😋😋😋

  • @ambikamohan5255
    @ambikamohan5255 Před rokem +2

    Veluthully and cheriya Ellis cherkkatheyum
    Kaduguvarakkumbol uluvayum cherthal ethinekkal nannayirikkum

  • @jollyasokan1224
    @jollyasokan1224 Před rokem +7

    മാമ്പഴം പുളിശ്ശേരി അടിപൊളി 😋😋😋👍

  • @shashiaggarwal4277
    @shashiaggarwal4277 Před rokem +6

    Mouth watering 😊. My favorite ❤

  • @dreamgirl3475
    @dreamgirl3475 Před rokem +2

    ഞാനിതു വരെ മാമ്പഴപുളിശ്ശേരി കഴിച്ചിട്ടില്ല... ഒരുപാട് ആഗ്രഹമുണ്ട് കഴിക്കാൻ. ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്യണം

  • @sobhajames682
    @sobhajames682 Před rokem +1

    Explained well with the right quantity of ingredients..i could prepare pulissery perfectly ...Keep up your good work Shan 👍👍👍

  • @raseenaka9285
    @raseenaka9285 Před rokem +13

    I am in my first trimester and I badly had the craving to have this curryyyyy😋thank you for this Simple Recipe 👍

  • @ShelbyJohn1
    @ShelbyJohn1 Před rokem +11

    Simple, tasty and just super as usual.👍😋 Thank u Shaan..

  • @ancypadmanabhan7225
    @ancypadmanabhan7225 Před 2 měsíci

    Sounds yummy... can't wait to try it out

  • @nithyashyju461
    @nithyashyju461 Před rokem

    Adipoli.. Navil kothiyoorum ruchi🥰👍🏻👍🏻 njan try cheythu supper👍🏻👍🏻

  • @user-ce1rk1in5w
    @user-ce1rk1in5w Před rokem +5

    Nalla mampazha pulisseri. Enikku ishatamanu. Thanks Shaan for the very delicious mampazha pulisseri recipe. Nalla presentation, within a very short time! Keep it up dear...all the very best...😇

  • @sruthypraveeth8448
    @sruthypraveeth8448 Před rokem +4

    My favourite 😋😋 innu thanne undaakkaam
    Shaan chetta cookingil ningalu super aanetto

  • @shabeebashareef
    @shabeebashareef Před rokem +1

    Nthenkilum ഫുഡ് ഉണ്ടാക്കാൻ തോന്നിയാൽ ഓടി വന്ന് aetante വീഡിയോ കാണും
    Perfect recipeis

  • @haritharaju4883
    @haritharaju4883 Před rokem +2

    Will try❤️

  • @renuvnamboothiri1910
    @renuvnamboothiri1910 Před rokem +3

    Adipoli..chettai..njn innu thanne trycheyyum

  • @sindhujayakumarsindhujayak273

    മാമ്പഴ പുളിശ്ശേരി 👍 ❤️ ❤️ 🙏

  • @rejanirajan4126
    @rejanirajan4126 Před rokem

    ഓർമയിൽ എന്നും ഈ മാമ്പഴം മഴയത്തും കാറ്റത്തു o വീഴുമ്പോൾ ഓടി പോയി പെറുക്കിയതും പിന്നെ ഇത് വച്ച് മാമ്പഴാ പുളിശ്ശേരി കഴിച്ചതും ഇന്നലെ പോലെ ഓർക്കുന്നു q🥰

  • @subithagopinath379
    @subithagopinath379 Před rokem +1

    മാമ്പഴ പുളിശ്ശേരി കഴിച്ചുകൊണ്ട് ഇത് കാണുന്ന ഞാൻ 🥰🥰

  • @sujaramesh58
    @sujaramesh58 Před rokem +8

    Yummy dish. I have been planning to cook this. You presented it!!! Best wishes

  • @thusharathushara8229
    @thusharathushara8229 Před rokem +1

    ഞാൻ വീഡിയോ കണ്ട് മാമ്പഴ പുളിശ്ശേരി റെഡിയാക്കി thank you

  • @Jancy_rejeesh
    @Jancy_rejeesh Před rokem +2

    ശ്ശെടാ ഇന്നലെ ഞാൻ 6 മാമ്പഴം കൊണ്ടു മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി ഇന്ന് ഷാനിക്കാ അതിന്റെ വീഡിയോ ഇട്ടു 🤗❤️❤️❤️❤️

  • @meghamalhar986
    @meghamalhar986 Před rokem +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണിത്... 🥰

    • @shandrykj6365
      @shandrykj6365 Před rokem

      എനിക്കും നല്ല ഇഷ്ടം🙏❤️

    • @ShaanGeo
      @ShaanGeo  Před rokem

      🙏🙏

  • @susankurian8582
    @susankurian8582 Před rokem +3

    As always your recipe if followed exactly, the dish turns out well. I tried this today and it turned out great.

  • @avinashavanthika6736
    @avinashavanthika6736 Před rokem

    ഞാൻ ഉണ്ടാക്കി Super taste. Thank u so much for the recepie❤

  • @Binjo1
    @Binjo1 Před rokem +1

    ഞങ്ങൾ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. Thank you

  • @shynijayaprakash1464
    @shynijayaprakash1464 Před rokem +3

    പുളിശ്ശേരി അടിപൊളി 👌👌👌👌👌👌